കക്കാടംപൊയില്‍ ട്രിപ്പ് പ്ലാന്‍ I Kakkadampoyil Tourist Places I Kozhikode, Malappuram Tourist Place

Поділитися
Вставка
  • Опубліковано 5 вер 2024

КОМЕНТАРІ • 37

  • @rahmath_clt
    @rahmath_clt 4 місяці тому +6

    കക്കാടാംപൊയില്‍ നാളെ പോകുവാന്‍ നിക്കുമ്പോളാണ് ഈ വീഡിയോ കണ്ടത്. Very useful 🥰

    • @thomasthalayolaprmp99
      @thomasthalayolaprmp99 2 місяці тому

      പോയോ മറ്റന്നാൾ പെരുന്നാളിന് പിറ്റേന്ന് പോകാനാണ്? എങ്ങനെയുണ്ട് ഫാമിലിയുമായി പറ്റുമോ

  • @Vivek_Wanderer
    @Vivek_Wanderer 4 місяці тому +5

    താങ്കളുടെ വീഡിയോസ് എല്ലാം കാണാറുണ്ട്. ഓരോ വീഡ്യോയിലും എല്ലാ ഡീറ്റെയ്ല്‍സും പറയുന്നതുകൊണ്ട് പോകുന്നവര്‍ക്ക് വളരെ ഉപകാരമാണ്👍

  • @sumayyarafi2307
    @sumayyarafi2307 3 місяці тому +1

    കക്കാടം പോയിലിന്റെ താഴെ..kallippara... എന്റെ വീട്..

  • @Sandeep_vlog360
    @Sandeep_vlog360 3 місяці тому +1

    Very beautiful place 💚

  • @jaisyjohn6884
    @jaisyjohn6884 3 місяці тому +1

    എൻറെ ജന്മനാട് 😍

  • @user-tl4el8sm9b
    @user-tl4el8sm9b 4 місяці тому +1

    Super ayitund 👌👌

  • @sajukkd
    @sajukkd 3 місяці тому +1

    Adipoli

  • @user-rd5fs7tw9q
    @user-rd5fs7tw9q 4 місяці тому

    Very useful vlog 👌

  • @sumayyarafi2307
    @sumayyarafi2307 3 місяці тому +1

    hai..സൂപ്പർ....ഞാൻ ജനിച്ചു വളർന്ന എന്റെ നാട്ടിലുള്ള റിസോൾട്ട്...യൂട്യൂബിൽ കാണുന്ന എന്നെ പോലെ ആരെങ്കിലും ഉണ്ടോ..

  • @Sandeep_vlog360
    @Sandeep_vlog360 3 місяці тому

    very useful video👌👌👌

  • @Vivek_Wanderer
    @Vivek_Wanderer 4 місяці тому

    Kakkadampoyil 😍

  • @shinedesign6462
    @shinedesign6462 4 місяці тому

    Super place

  • @user-tl4el8sm9b
    @user-tl4el8sm9b 4 місяці тому +1

  • @dreamboutique2791
    @dreamboutique2791 3 місяці тому +1

    Waterfalls lek bus n pokan pattumo

    • @Nayana_Lijas
      @Nayana_Lijas  3 місяці тому

      Kozhippara Waterfalls Bus Pokum. But Parking ഇല്ല. Bus തിരിക്കാനും ബുദ്ധിമുട്ടാണ്.

  • @lijascl
    @lijascl 4 місяці тому

    👌👌

  • @rahmath_clt
    @rahmath_clt 4 місяці тому

    Videol kanicha resort Pinacle alle

  • @princyjohn8718
    @princyjohn8718 3 місяці тому

    👍👍👍👍

  • @shinedesign6462
    @shinedesign6462 4 місяці тому

    👌👍

  • @Fatim303
    @Fatim303 3 місяці тому

    Ivide okke one day kond cover cheyyan pattumo?????

  • @user-hm2br7zz9d
    @user-hm2br7zz9d 4 місяці тому +1

    😍

  • @jafarsadique628
    @jafarsadique628 3 місяці тому

    Tnc

  • @latheeffila6199
    @latheeffila6199 3 місяці тому

    ഈ ടൈമിൽ വെള്ളച്ചാട്ടത്തിൽ വെള്ളമുണ്ടോ

    • @Nayana_Lijas
      @Nayana_Lijas  3 місяці тому +1

      Vellamund.

    • @sumayyarafi2307
      @sumayyarafi2307 3 місяці тому

      ഇപ്പോൾ മഴ അല്ലേ.. വെള്ളം ഉണ്ടാകും

  • @SunilKumar-ch2ek
    @SunilKumar-ch2ek 4 місяці тому

    മനുഷ്യന് വെറുതെ കാണാവുന്ന സ്ഥലംങ്ങൾ, സർക്കാർ കൊള്ള

  • @Fatim303
    @Fatim303 3 місяці тому

    Ithatha ippom avde poyal vellam indavuo???

    • @Nayana_Lijas
      @Nayana_Lijas  3 місяці тому

      വെള്ളം ഉണ്ട്

  • @paulsmith_IND
    @paulsmith_IND 3 місяці тому

    ഇതെന്തോന്ന് വാർത്ത വായനയോ

  • @RRR-ih1nm
    @RRR-ih1nm 2 місяці тому

    Plz pin Location

  • @yadhukrishnanet4103
    @yadhukrishnanet4103 3 місяці тому

    Inn poyi 😂

  • @faizalmhamad777
    @faizalmhamad777 2 місяці тому

    കോഴിപ്പാറ വെള്ളച്ചാട്ടം കുളിക്കാൻ ആരും പോവണ്ട.. വെള്ളം തൊടാൻ വരെ വിടില്ല..
    Time waste