Adkar swabah majlis. അത്ഭുത ഫലമുള്ള മജ്‌ലിസ്.Dikr, Dua, Swalath, ishq madina

Поділитися
Вставка
  • Опубліковано 18 вер 2024
  • 🌟 Join us for the incredibly transformative *ADKAR Swabah Majlis!* 🙏✨ This special gathering is designed to amplify your spiritual journey through the powerful virtues of **Dikr**, heartfelt **Dua**, and uplifting **Swalath**. Experience the awe-inspiring energies of spirituality right from the comfort of your home. 📅 Mark your calendars for **Sunday, 26th**, as we unify our intentions and foster a stronger connection with the divine. Don’t miss out on inspirational teachings and communal reflection inspired by **Ishq Madina**. Dive into this enlightening experience and elevate your soul to heights you never imagined! 💫 Subscribe, comment, and participate - your heart deserves it! ❤️ #Majlis #Dikr #Dua #IshqMadina

КОМЕНТАРІ • 370

  • @zainabaabdu5018
    @zainabaabdu5018 17 днів тому +7

    അൽഹംദുലില്ലാഹ്.🤲🤲 അല്ലാഹുവേ ഞങ്ങളുടെ ഈ.അദ്കാർ സ്വഭാഹ് മജ്ലിസിനെ സ്വീകരിക്കേണമേ സല്ലാഹ്.ഞങ്ങളുടെ എല്ലാ.ഹലാലായ.ഉദ്ദേശങ്ങളും.നിറവേറ്റി തരണേ അല്ലാഹ് 🤲🤲 ഉസ്താദ് ദുആയിൽ ഉൾപെടുത്തുക.🤲🤲❤

  • @Ayshabi-rb3pv
    @Ayshabi-rb3pv 8 годин тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹുവേ നമ്മുടെ മഹത്തായ അദ്കാർ സ്വ ബാ ഹ് മജ്ലി സി നെ പരി പൂർണ മായും സ്വീ ക രീ ച്ചു അനു ഗ്ര ഹിക്കെ ണ മേ ഞങ്ങളിൽ നിന്നും മരണപ്പെട്ടു പോയവരുടെ കബറുകൾ വിശാല മാക്ക ണെ അള്ളാ ഹ് സ്വർഗ്ഗം കൊടുക്കണേ അള്ളാ നമ്മുടെ എല്ലാ മക്കളെ യും സ്വാലിഹീങ്ങൾ ആക്കണേ അള്ളാ ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തേണമേ ആമീൻ യാ റബ്ബൽ ആലമീൻ

  • @KunheeviOA
    @KunheeviOA 15 днів тому +2

    Alahdulillah ❤ alahdulillah ❤ ameen ❤ ameen yarbblalmen ❤

  • @safiyamohammed382
    @safiyamohammed382 День тому +1

    Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah ameen ameen ameen yarabbalalameen 😢😢

  • @naseenasee6215
    @naseenasee6215 2 місяці тому +44

    അൽഹംദുലില്ലാഹ്🤲🤲🤲 അള്ളാഹുവേ ഞങ്ങളിൽ നിന്നും ഈ മജ്ലിസിനെ സ്വീകരിച്ചനുഗ്രഹിക്കണേ റഹുമാനേ ആമീൻ യാ റബ്ബൽ ആലമീൻ🤲🕋🤲🕋🤲🌹🌹🌹

    • @allpremiumscripts5370
      @allpremiumscripts5370 17 днів тому +2

      Alhamdulella hajara mashaalla aameen 🤲🤲🤲🤲 makkal solihavanum muradugal hasilavanum duacheyyane usthade aameen 🤲 aakibath cnanavan duacheyyane usthade aameen 🤲🤲🤲 allahu venesegar alla aameen aameen aameen 🤲

    • @AjmalAsharaf-ci3lg
      @AjmalAsharaf-ci3lg 15 днів тому

      ​@@allpremiumscripts5370അൽഹംദുലില്ല ആ മിൻ ദുആ വസിയത്തോടെ ആ മിൻ യാ റബ്ബൽ ആലമിൻ❤❤❤❤

    • @Ayisha-o3t
      @Ayisha-o3t 14 днів тому

      ❤❤❤

  • @Ultraa1434
    @Ultraa1434 18 днів тому

    Alhamdulillah alhamdulillah alhamdulillah alhamdulillah ❤❤❤

  • @SubaidaAli-c9h
    @SubaidaAli-c9h 16 днів тому

    Alhamdulillah 🤲🤲 Alhamdulillah 🤲🤲 Alhamdulillah 🤲🤲

  • @rahilas1108
    @rahilas1108 16 днів тому

    Alhamdulillah alhamdulillah alhamdulillah aameen 🤲🤲

  • @Ayshabi-rb3pv
    @Ayshabi-rb3pv 13 днів тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് പരി ശുദ്ധ മായഈ ഈ വെള്ളിയാഴ്ച ദിവസംനമ്മൾ ചൊല്ലിയ മഹത്തായ അദ്കാർ സ്വ ബാഹ് മജ്ലിസ് പരിപൂർണ മായും സ്വീകരിച്ച അനുഗ്രഹിക്കേണമേ അള്ളാ ഉസ്താ ദി ന്റെ ദുആയിൽ ഉൾപ്പെടുത്തണമേ ആമീൻ യാ റബ്ബൽ ആലമീൻ

  • @sulaikhasulu9844
    @sulaikhasulu9844 16 днів тому

    Alhamdulillah.Alhamdulillah.Alhamdulillah..Alhamdulillah.Duayil.ulpeduttaneustahdeaameen..yarabbalalameen

  • @nabeesa7993
    @nabeesa7993 2 місяці тому +6

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഞങ്ങളുടെ ഈ മജ്‌ലിസ് സ്വീകരിക്കണമെന്ന് ദുആ ചെയ്യണേ ഉസ്താദ്

  • @raheempv4646
    @raheempv4646 2 місяці тому +4

    അൽഹംദുലില്ലാഹ് 🤲🏻അൽഹംദുലില്ലാഹ് 🤲🏻അൽഹംദുലില്ലാഹ് 🤲🏻അല്ലഹ് ഈ മജ്ലിസിനെ നീ സീകരിക്കണേ അല്ലഹ് മകൾ ക് നല്ല പഠിപ്പ് ഉണ്ടാവാനും ദുഹാ ജയണേ കടം വിടാനും ദുഹാ ജയ്യണേ 🤲🏻🤲🏻🤲🏻🤲🏻

  • @Realme-rs4vk
    @Realme-rs4vk Місяць тому +1

    അൽഹംദുലില്ലാഹ് അദ് ഖാർസ്വ ദാഹിൽ ചൊല്ലിയ എല്ലാം സ്വീകരിക്കണെ ബെനാരിയത് കൊണ്ട് എല്ലാ എടങ്ങേറംമാറ്റി തരണമെനാഥാ ഈ മജ്‌ലിസിൽ പങ്കെടുത്ത കാരണ ദുനിയാവും ആഖിറവും രക്ഷ പട്ടത്തണെ നാഥാ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @subaidahamza5851
    @subaidahamza5851 18 днів тому +2

    മാഷാ അല്ലാഹ് 🤲 അൽഹംദുലില്ലാഹ് 🤲

  • @ayshajabbar5888
    @ayshajabbar5888 17 днів тому

    Alhamdulillah 🤲🤲🤲 Alhamdulillah 🤲🤲🤲 alhamdulillah 🤲🤲🤲

  • @sulaikhasulu9844
    @sulaikhasulu9844 День тому

    Alhamdulillah.Alhamdulillah.Alhamdulillah.Alhamdulillah❤

  • @zainabaabdu5018
    @zainabaabdu5018 2 місяці тому +6

    അൽഹംദുലില്ലാഹ് 🤲🤲 അല്ലാഹുവേ ഞങ്ങളുടെ ഈ മജ്ലിസിനെ സ്വീകരിക്കേണമേ അല്ലാഹ്.🤲🤲 ഈ മജ്ലിസിന്റെ.ഹഖ് ജാബർക്കത്ത് ഞങ്ങളുടെ എല്ലാ വിഷമങ്ങളും പ്രയാസങ്ങളും തീർത്ത് തരണേ .അല്ലാഹ് .ഉസ്താദ് ദുആയിൽ ഉൾപെടുത്തുക 🤲🤲

  • @sulaikhaap8031
    @sulaikhaap8031 13 днів тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഈ മജ്‌ലിസിനെ അള്ളാഹു സ്വീകരിക്കണേ

  • @hafsadul8382
    @hafsadul8382 16 днів тому

    അൽഹംദുലില്ലാ മാഷാ അള്ളാ എല്ലാ ഹലാലായ മുറാദുകളും എളുപ്പത്തിൽ സാധിപ്പിച്ചു തരണേ റഹ്മാനേ

  • @ramlushamsu4210
    @ramlushamsu4210 15 днів тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. പുണ്യമാക്കപ്പെട്ട ഈ മാസത്തിലെ എല്ലാ അമലുകളും സ്വീകരിക്കണേ അള്ളാഹ്. നിന്റെ പൊരുത്തത്തിൽ അമലുകൾ ചെയ്യാൻ ആരോഗ്യവും ആഫിയതുള്ള ദീർഘായുസ്സും നൽകണേ അള്ളാഹ്. ഈമാൻ നിലനിർത്തി തരണേ അള്ളാഹ്. ആമീൻ ആമീൻ യാറബ്ബൽ ആലമീൻ.

  • @JumailathAbdulrahman
    @JumailathAbdulrahman 5 днів тому

    Jumailath Alhamdulillah..... Alhamdulillah.... Alhamdulillah..... Alhamdulillah.... Alhamdulillah....

  • @raseenashameer9513
    @raseenashameer9513 16 днів тому

    അൽഹംദുലില്ലാഹ് അല്ലാഹു സ്വീകരിക്കട്ടെ ഈ മജ്‌ലിസിന്റെ ബർക്കത്ത് കൊണ്ട് ഒരുപാട് ആഗ്രഹമുണ്ട് ഹജ്ജിനും ഉംറക്കും ഒന്ന് പോകാൻ ഞങ്ങൾക്കും മക്കൾക്കും മാതാപിതാക്കൾക്കും അതിനുവേണ്ടി പ്രത്യേകം ദുആ ചെയ്യണം മക്കൾക്ക് പരീക്ഷയാണ് എളുപ്പമാക്കാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം ഞങ്ങൾക്കും മാതാപിതാക്കൾക്കും സ്വന്തമായി ഒരു വീട് ഇല്ല വാടകവീട്ടിലാണ് സ്വന്തമായി ഒരു വീടിനു വേണ്ടി ദുആ ചെയ്യണം ഭർത്താവിന്റെ കൃഷിയിൽ റഹ്മത്തിന് വേണ്ടി ദുആ ചെയ്യണം

  • @thameempro6857
    @thameempro6857 15 днів тому

    വീടും സ്ഥലവും ഇല്ല ഉസ്താദെ എത്രയും പെട്ടന്ന് എല്ലാ ശരിയാവാൻ ദുഅ ചെയ്യണം

  • @jameelahamza-el9vq
    @jameelahamza-el9vq 2 місяці тому +2

    ഉസ്താദേ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം ഞങ്ങളുടെ ഉദ്ദേശങ്ങൾ പൂർത്തിയാവണം

  • @ArshidhaE-zv1tg
    @ArshidhaE-zv1tg 16 днів тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ 🤲🏼🤲🏼🤲🏼🤲🏼🤲🏼

  • @veruthey
    @veruthey 15 днів тому +1

    Alhamadulillah alhamadulillah alhamadulillah ustadinde vilappett duayi ulpeduthane insahallah aamen yarabbal aalamin 👏👏👏

  • @sabeenasiraj7102
    @sabeenasiraj7102 2 місяці тому

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് അല്ലാഹുവേ കബൂലകണേ റബ്ബേ ആമീൻ 🤲ദുഹായിൽ ഉൾപെടുത്തണേ ഉസ്താദ്‌ ആമീൻ 🤲🤲

  • @sabeenasiraj7102
    @sabeenasiraj7102 16 днів тому

    അൽഹംദുലില്ലാഹ് 🤲അല്ലാഹുവേ കബൂലകണേ റബ്ബേ 🤲🤲ദുഹാ വസിയ്യത്തോടെ ആമീൻ 🤲🤲

  • @safiyamohammed382
    @safiyamohammed382 16 днів тому

    Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah ameen ameen ameen yarabbalalameen 😢😢

  • @noushathmanzoor402
    @noushathmanzoor402 2 місяці тому +1

    🌃പ്രഭാ ദങ്ങളിലെ വിക്ഞ്ജന ശോഭ 🤞🌅
    ഈ ലോകത്തും, പരലോകത്തും,
    കൂട്ടായി കരുതി വെക്കുന്ന ദിക്റുകളും, സ്വലാ ത്തു കളും ✨
    അല്ലാഹുവിന്റെ ഉത്തരം കിട്ടുന്നതിനായി കാത്തിരിക്കുന്ന dua കളും.....
    അൽഹംദുലില്ലാഹ് ✨
    എല്ലം പൂർണതയിൽ എത്തിക്കുന്ന ✨അദ് ക്കാറ് സ്വബാ ഹ് ✨💚
    🤲 സ്വീകരിക്കണം
    റബ്ബേ.... 🤲

    • @ISHQMADINADIKRCOUNTER.
      @ISHQMADINADIKRCOUNTER.  2 місяці тому +1

      امين امين يا رب العالمين ببركه طه رسول الله صلى الله عليه وسلم

    • @subaidakochahammed567
      @subaidakochahammed567 6 днів тому

      Aameen yarabbal aalameen 🤲🕋🤲

  • @raseenarafeeq103
    @raseenarafeeq103 16 днів тому

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲ആമീൻ 🤲❤️🤲

  • @haseenam8112
    @haseenam8112 2 місяці тому +4

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാ അള്ളാ അല്ലാഹുവേ ഞങ്ങളുടെ ഈ അദ്കാർ സ്വബാഹ് മജ്‌ലിസിന് പരിപൂർണ്ണമായി സ്വീകരിച്ചു അനുഗ്രഹിക്കണം നാഥാ ഞങ്ങളുടെ എല്ലാ ഹലാലായ ആവശ്യങ്ങളും സാധിച്ചു തരണം നാഥാ ഞങ്ങളുടെ അസുഖങ്ങളെല്ലാം ഷിഫ ആക്കണം നാഥാ ഇഷ്ക്ക് മദീന കുടുംബത്തിലെ എല്ലാവർക്കും ഉസ്താദിന് കുടുംബത്തിനും ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ അള്ളാഈമാനോടെ മരിക്കാൻ ഭാഗ്യം തരണം നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @Realme-rs4vk
    @Realme-rs4vk 17 днів тому +2

    അള്ളാഹ് ഞങ്ങളുടെയും ഉസ്താദിൻ്റെ റയും മാഥാ പിതാക്കൾ ഖബറിലാണ് റഹ്‌മാനെ അവരിൽ എത്തിക്കണ ഞങ്ങളുടെ ദുഹ അവർക്ക് സ്വർഗത്തിൽ നല്ല സേ ന്താഷം അവർക്കും ഞങ്ങളും കാക്കണെ സ്വർഗം നൽകണെന്നാഥാ😢😢😢😢😢😢😢😢😢

  • @sahidaismayil8589
    @sahidaismayil8589 15 днів тому

    അൽഹംദുലില്ലാഹ് 🤲🏻ദുആ വസിയ്യത്തോടെ ഉസ്താദ് 🤲🏻

  • @ramlushamsu4210
    @ramlushamsu4210 16 днів тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിക്കണേ അള്ളാഹ്. ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @Realme-rs4vk
    @Realme-rs4vk 13 днів тому

    ആ മീം മാഥാ പിതാക്കളാൽ എതിക്കണ ഞങ്ങളല്ലാര മാഥാ പിതാക്കളട ബറിലെക്കും എത്തിക്കണെ അള്ളാഹ

  • @AfrinNowfiya
    @AfrinNowfiya 2 місяці тому +3

    Alhamdulillah alhamdulillah alhamdulillah alhamdulillah enoda Makanuku Brin valarchi adivatharku duva seinga Hajarat en Makan name Muhammad seeni bakurudeen ameen ameen ameen ameen ya rabbul alamin

  • @shahidhasaleem4003
    @shahidhasaleem4003 16 днів тому

    Alhamdulillah alhamdulillah alhamdulillah

  • @barishabeevi-jx6gc
    @barishabeevi-jx6gc 13 днів тому +2

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah

  • @mrsnizar6017
    @mrsnizar6017 2 місяці тому +2

    ഞങ്ങളേയും ഞങ്ങളുടെ മജ്ലിസിനേയും നാഥാ... നീ പരിപൂർണ്ണമായും സ്വീകരിക്കണേ....امين يارب العالمين يارحمان يارحيم الحمدلله سبحان الله ماشاءالله 😢😢😢😢😢🎉🎉

  • @ArshidhaE-zv1tg
    @ArshidhaE-zv1tg 18 днів тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ 🤲🏼🤲🏼🤲🏼🤲🏼

  • @noorjahanp1647
    @noorjahanp1647 2 місяці тому +4

    മാഷാ അള്ളാ അൽഹംദുലില്ലാ അൽഹംദുലില്ലാ അൽഹംദുലില്ലാ അല്ലാഹുവേ ഞങ്ങളുടെ അദ്ക്കാർ സ്വഭാഹ് മജ്‌ലിസിനെ പരിപൂർണ്ണമായും സ്വീകരിച്ച അനുഗ്രഹിക്കണേ നാഥാ ആമീൻ ആമീൻ ആമീൻ യാറബൽആലമീൻ

  • @sabeenasiraj7102
    @sabeenasiraj7102 13 днів тому

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അല്ലാഹുവേ കബൂലകണേ റബ്ബേ 🤲🤲ദുഹാ വസിയ്യത്തോടെ ആമീൻ 🤲🤲

  • @tkkadeeja2436
    @tkkadeeja2436 2 місяці тому +12

    അല്ലാഹുവേ ഞങ്ങളുടെ എല്ലാ ഹലാലായ മുറാദുകളും ഏറ്റവും ഹൈറായ രീതിയിൽ പൂർത്ഥീകരിച്ചു നൽകി അനുഗ്രഹിക്കണെ 🤲🏻🤲🏻അല്ലാഹുവേ ഞങ്ങളുടെ അദ് ക്കാറുസ്വഭാഹ് മജ്‌ലിസ് നീ സ്വീകരിച്ചു അനുഗ്രഹിക്കണെ 🤲🏻

  • @RamlaRamla-cq9zi
    @RamlaRamla-cq9zi 15 днів тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲

  • @ramlushamsu4210
    @ramlushamsu4210 18 днів тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിക്കണേ അള്ളാഹ്. നിന്റെ പൊരുത്തത്തിൽ അമലുകൾ ചെയ്യാൻ ആരോഗ്യവും ആഫിയതുള്ള ദീർഘായുസ്സും നൽകണേ അള്ളാഹ്., നിന്നിലേക്ക് ഞങ്ങളെ അടുപ്പിക്കണേ അള്ളാഹ്. ആമീൻ ആമീൻ യാറബ്ബൽ ആലമീൻ.

  • @ShahubanathSalim-xt6po
    @ShahubanathSalim-xt6po 2 місяці тому +4

    അൽഹംദുലില്ലാഹ്. അള്ളാഹുപുർണ്ണമായുംസീകരിക്കണെആമീൻ

  • @Subaidha-j6e
    @Subaidha-j6e 2 місяці тому

    അൽഹംദുലില്ലാഹ്..... സ്വീകരിക്കണേ അല്ലാഹ്.... ആമീൻ.... ദുഹാ വസിയ്യത്തോടെ

  • @sakkeenamusthafa1828
    @sakkeenamusthafa1828 15 днів тому

    Maashaa Allaah 🤲🏻alhmdulillaah 🤲🏻alhmdulillaah 🤲🏻alhmdulillaah 🤲🏻💚💚💚

  • @ramlushamsu4210
    @ramlushamsu4210 13 днів тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിക്കണേ അള്ളാഹ്.. നിന്റെ പൊരുത്തത്തിൽ അമലുകൾ ചെയ്യാൻ ആരോഗ്യവും ആഫിയതുള്ള ദീർഘായുസ്സും നൽകണേ അള്ളാഹ്. നിന്നിലേക്ക് ഞങ്ങളെ അടുപ്പിക്കണേ അള്ളാഹ്. ഞങ്ങളെ വിജയിപ്പിക്കണേ അള്ളാഹ്. ആമീൻ ആമീൻ യാറബ്ബൽ ആലമീൻ. ദുആയിൽ ഉൾപെടുത്തേണേ

  • @jameelavm9255
    @jameelavm9255 15 днів тому +1

    അൽഹംദുലില്ലാഹ് 🤲🤲🤲

  • @tkkadeeja2436
    @tkkadeeja2436 2 місяці тому +4

    അൽഹംദുലില്ലാഹ് 🤲🏻
    അൽഹംദുലില്ലാഹ് 🤲🏻
    അൽഹംദുലില്ലാഹ് 🤲🏻

  • @JessyZulfi
    @JessyZulfi 16 днів тому

    Alhamdulillah Mashallah Ameen 🤲🤲

  • @sumayyap3106
    @sumayyap3106 16 днів тому

    الحمد لله الحمد لله الحمد لله❤❤❤❤❤sekarekane❤alla❤.🤲🤲🤲🤲🤲🕋🕋🕋🕋🕋

  • @nabeesanabee2396
    @nabeesanabee2396 15 днів тому

    അൽഹംദുലില്ല . ഈ ദിക്റ് മജിലിസിനെ സീകരിക്കേണമെ ആമീൻബിറഹ്‌മത്തിക്കലാഹറ് എമുറാഹിമീൻ

  • @Realme-rs4vk
    @Realme-rs4vk Місяць тому

    അൽഹംദുലില്ല ഹ് അള്ളാഹുവെ തഹജുജ്‌സം മണീ സ്വീകരിക്കണെറ്റാഥാ😢😢😢

  • @shameenashaik9772
    @shameenashaik9772 2 місяці тому

    Alhamdulillah Alhamdulillah Alhamdulillah

  • @nihad539
    @nihad539 18 днів тому

    Alhamdulillah alhamdulillah 🤲🤲

  • @subaidahamza5851
    @subaidahamza5851 2 місяці тому +4

    മാഷാ അല്ലാഹ് 🤲 അൽഹംദുലില്ലാഹ് 🤲 അല്ലാഹുവേ ഞങ്ങളിൽ നിന്ന് ഈ മഹത്തായ അദ്ക്കാറ് സബാഹ് മജിലിസിനെ സ്വീകരിച്ച് അനുഗ്രഹിക്കണേ അല്ലാഹ് 🤲 ആമീൻ യാ റബ്ബൽ ആലമീൻ 🤲🌹🤲🌹🤲🌹🤲🌹🤲🌹🤲🌹🤲🌹🤲🌹🤲

  • @zainulabidabid8661
    @zainulabidabid8661 Місяць тому +2

    അൽ ഹംദുലില്ലാഹ❤ അൽഹംദുലില്ലാഹ❤ ഞങ്ങളുടെ മജ്ലിസുകൾ നീ പൂർണ്ണമായി സ്വീകരിച്ച് അനുഗ്രഹിക്കണേ അല്ലാഹ ദുരന്തങ്ങളിൽ നിന്നും ഞങ്ങളെയും ഞങ്ങളുടെ നാട്ടിലും നിൻ്റെ കാവലുണ്ടാവണേ അല്ലാഹ നിൻ്റെ കരുണയാല്ലാതെ ഞങ്ങൾക്ക് വേറെ വഴിയില്ലല്ലോ നാഥആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🌷🌹❤️🌷❤️🌷❤️🌷🌷🤲🤲🌹🌹🤲🤲🌹🤲🤲🤲🌹🤲🤲🤲🌹🌹🤲🤲🤲🤲🤲🤲

  • @shahidhasaleem4003
    @shahidhasaleem4003 2 місяці тому

    Alhamdulillah alhamdulillah alhamdulillah

  • @rahiyanathtp2402
    @rahiyanathtp2402 15 днів тому +1

    അൽഹംദുലില്ലാഹ് 🤲

  • @zainulabidabid8661
    @zainulabidabid8661 11 днів тому

    മാഷ അല്ലാഹ🤲🏻🤲🏻
    മാഷ അല്ലാഹ🤲🏻🌹🤲🏻
    ആമീൻ🤲🏻 ആമീൻ🤲🏻യാ റബ്ബൽ ആലമീൻ🌹🤲🏻🤲🏻🤲🏻🌹 ഉസ്താദേ ദുആയിൽ ചേർക്കണേ🤲🏻🤲🏻 ആക്കി ബത്ത നന്നായി മരിക്കുന്ന സജ്ജനങ്ങളിൽ നമ്മളെയും ചേർക്കണേയാഅല്ലാഹ🤲🏻🤲🏻🤲🏻🌹💚🌹🕋💚

  • @raniya_kaniyankandy
    @raniya_kaniyankandy 2 місяці тому

    Alhamdulillah Alhamdulillah aamin ya rabbal aalameen 🤲🏻🤲🏻🤲🏻✨️

  • @RamlaRamla-ej8oz
    @RamlaRamla-ej8oz 3 дні тому +1

    ഉസ്താദേ. ഞാൻ 5മാസം ഗർഭിണിയാണ്. ഈ സ്കാനികിൽ കുട്ടി യുടെ ഹാർട്ടിലേക്കുള്ള ഒരു കുയലിൽ കൂടി ബ്ലഡ് പാസ്സ് ചെയ്യുന്നില്ല അടുത്ത സ്കാനിങ്ങിൽ റെഡി ആവാൻ ദുആ ചെയ്യണേ. എല്ലാരും ദുആ ചെയ്യണേ

    • @zainulabidabid8661
      @zainulabidabid8661 9 годин тому

      അല്ലാഹു റഹ്‌മത്ത കൊണ്ട് നല്ല ആരോഗ്യമുള്ള സന്താനഭാഗ്യം ഉണ്ടാവട്ടെ🤲🏻🤲🏻🤲🏻🤲🏻

  • @rahilas1108
    @rahilas1108 18 днів тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ 🤲🤲

  • @najmunneesa2
    @najmunneesa2 2 місяці тому +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഞങ്ങളുടെ മജ്‌ലിസിനെ സ്വീകരിക്കണേ അള്ളാ

  • @najmafaisal5362
    @najmafaisal5362 15 днів тому

    Alhandurillah poornnamayum sweekarikkane rahmane 🤲🤲🤲🤲

  • @sabeenabasheer1317
    @sabeenabasheer1317 2 місяці тому +1

    Alhumdhulillah Alhumdhulillah Sweekarikkany Allaha Ameen Ameen ya rabbal alameen 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @hashifku2079
    @hashifku2079 12 днів тому

    AameenAameenAameem🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @Ayshabi-rb3pv
    @Ayshabi-rb3pv 2 місяці тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് നമ്മൾ ചൊല്ലിയ ഈ മഹത്തായ അദ്‌കാർ സബാഹ് മജ്ലി സിനെ പൂ ർണ മായും സ്വീ ക രിക്കെ ണ m

  • @ayishabimp884
    @ayishabimp884 2 місяці тому

    Alhamdulillah. Alhamdulillah. Alhamdulillah

  • @Muhammedminhaj809
    @Muhammedminhaj809 13 днів тому

    അല്ലാഹുവേ ഞങ്ങൾ എന്നെന്നും സ്വീകരിക്കണേ

  • @YoosufVP-x5o
    @YoosufVP-x5o 2 місяці тому +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @sakkeenamusthafa1828
    @sakkeenamusthafa1828 13 днів тому

    Maashaa Allaah 🤲🏻alhmdulillaah 🤲🏻alhmdulillaah 🤲🏻alhmdulillaah 🤲🏻aameen aameen aameen yaa rabbal aalameen 🤲🏻💚💚💚

  • @aminapt3072
    @aminapt3072 17 днів тому +1

    الحمدلله ❤ الحمدلله ❤ الحمدلله ❤ الحمدلله علي كل حال ❤ ماشاءالله ❤❤❤❤❤❤❤

  • @barishabeevi-jx6gc
    @barishabeevi-jx6gc 2 місяці тому +2

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah

  • @Realme-rs4vk
    @Realme-rs4vk Місяць тому

    അൽഹംദുലില്ലാഹ് അള്ളാഹ് എല്ലാ ബുദ്ധിമുട്ടുകളും മാറ്റിനരകം കാണാതസ്വർഗം എല്ലാവർക്കും നൽകണനാഥാ അറിവു് വർദ്ധിപിക്കണെ നാഥാക്ഷമ നൽകണെ റഹ്മാനെ നെഞ്ച് ന് വേദനയും കാൽ വെതനയും മാറി കിട്ടണം ആർട്ടിന് ഒരു ബ്ലോക് നീക്കിയതാണ് ആഞ്ചീവഗ്രാം ചൈത താണ് എനിക്ക് ഉറക്കസംസാരിക്കാൻ വയ്യ സ്വാസം മുട്ടും ശിഫ ക്ക് ദുഹ ചെയ്യി🟣🟣🟣🟣🟣🟣🟣🟣🟣🕋🕋🕋🕋🕋🕋🕋

  • @raniya_kaniyankandy
    @raniya_kaniyankandy 16 днів тому

    Alhamdulillah aamin ya rabbal aalameen ✨️ 🤲🏻

  • @noushidnoushid3711
    @noushidnoushid3711 17 днів тому

    Alhamdulellhaa aameen aameen 🤲🤲🤲🤲🤲🤲

  • @nabeesanabeesa6650
    @nabeesanabeesa6650 2 місяці тому +2

    الحمدللہ 🕋 الحمدللہ 🕋 الحمدللہ 🕋

  • @nadeeranavas7644
    @nadeeranavas7644 2 місяці тому

    Alhamdulillah maasha Allah yaarabbal aalameen aameen aameen 🤲🤲🤲 aameen 🤲🤲🤲 aameen 🤲🤲🤲 aameen 🤲🤲🤲

  • @anuanusameer9281
    @anuanusameer9281 2 місяці тому

    Alhamdulillah 🌹🤲🌹🤲🌹
    Alhamdulillah 🌹🤲🌹🤲🌹

  • @SainabaIsmail-r7j
    @SainabaIsmail-r7j 2 місяці тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ സ്വീകരിക്കണേ നാഥാ ആമീൻ 🕋🕌✈️🌹♥️🌹🤲🤲🤲🤲

  • @najunajinaju2695
    @najunajinaju2695 2 місяці тому

    Alhamdulillah alhamdulillah alhamdulillah 😍

  • @sulfiyaen579
    @sulfiyaen579 2 місяці тому

    Alhamdulillah aameen aameen yarabbalaalameen 🤲🤲🤲

  • @Ramshi123-bq4mi
    @Ramshi123-bq4mi 2 місяці тому +3

    അൽഹംദുലില്ലാഹ്

  • @maimmoonacheriyeri9186
    @maimmoonacheriyeri9186 2 місяці тому +1

    അല്ലാഹുവേ സ്വീകരിക്കാൻ അള്ളാഹു സ്വീകരിക്കണമെന്ന് അസുഖം മാറാൻ ദുആ ചെയ്യണം ഉസ്താദ്

  • @RasiyaMajeed-ln7wn
    @RasiyaMajeed-ln7wn 2 місяці тому

    അൽഹംദുല്ലില്ലാഹ്🤲🕋🤲 ദുആയിൽ ഉൾപ്പെടുത്തണെ🤲🕋🤲 ഉസ്തദേ

  • @NasreenaNasreenavp
    @NasreenaNasreenavp 16 днів тому

    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ്

  • @havvaumma4564
    @havvaumma4564 17 днів тому

    ഞങ്ങളിൽനിന്ന് സ്വീകരിക്കണേ അള്ളാ

  • @maimoonamaimoona3516
    @maimoonamaimoona3516 2 місяці тому +1

    Masha Allah alhamdulillahe alhamdulillahe 👍👍👍👌💯⛰️🕋⛰️ ya Allah ee majlise njangalil ninne poornamayum nee sweegarikana allahuva 🤲🤲🤲😭🤲🤲🤲🤲

  • @zainulabidabid8661
    @zainulabidabid8661 17 днів тому

    ഉസ്താദേ ഹദ്ദാദ് ആദ്യ ത്തേത് തന്നെ ഒന്നു വിട്ട് തരരോ ഒരു പാട് വയസ്സായി ഒന്നും ഒർമ്മയിൽ നിൽക്കുലാ കൂടെ ചെല്ലാൻ പറ്റും അത് കൊണ്ടാണ്💚💚💚🤲🏻🤲🏻🤲🏻💚🌹💚🌹🌹

  • @UmamathIqbal-sg1zm
    @UmamathIqbal-sg1zm 15 днів тому

    അൽഹംദുലില്ലാഹ് അല്ലാഹു സ്വീകരിച്ച അനുഗ്രഹിക്കട്ടെ ആമീൻ

  • @zainulabidabid8661
    @zainulabidabid8661 4 дні тому

    അൽ ഹംദുലില്ലാഹ🤲🏻🤲🏻
    അൽഹംദുലില്ലാഹ💚💚
    അൽഹംദുലില്ലാഹ🤲🏻🤲🏻

  • @thwaibamoll6849
    @thwaibamoll6849 2 місяці тому

    الحمدلله الحمدلله الحمدلله ماشاالله

  • @noorjahanp1647
    @noorjahanp1647 17 днів тому

    മാഷാ അള്ളാ അൽഹംദുലില്ലാ അൽഹംദുലില്ലാ അൽഹംദുലില്ലാ അല്ലാഹുവേ ഈമഹത്തായ മജ്‌ലിസിനെ ഞങ്ങളിൽ നിന്നും പരിപൂർണ്ണമായി സ്വീകരിച്ച അനുഗ്രഹിക്കണേ റബ്ബേ ആമീൻ യാറബൽആലമീൻ ❤❤❤

  • @Realme-rs4vk
    @Realme-rs4vk 2 місяці тому +1

    അൽഹംദുലില്ലാഹ് അള്ളാഹുവ ഞങ്ങൾ ചൊല്ലിയ 1000 സ്വലാത്ത് മുത്ത്നബിൻ്റെ എളുറത്തിൽ ഇ പാൾ തന്നെ എന്നിക്കണെ റഹ്മാനായ റബ്ബെ😊❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @asmaraheem8132
    @asmaraheem8132 2 місяці тому +1

    الحمدلله ،الحمدلله ،الحمدلله 🤲
    انشاء الله 🤲
    . امين يارب العالمين 🤲

  • @Ayshabi-rb3pv
    @Ayshabi-rb3pv 16 днів тому

    അൽഹംദുലില്ലാ അൽഹംദുലില്ലാഹ് അല്ലാഹുവേ നമ്മൾ ചൊല്ലി തീർത്ത ഈ മഹത്തായ അത് കാർ സ്വബാഹ് മജ്ലിസിന് പരിപൂർണ്ണമായ സ്വീകരിച്ച് അനുഗ്രഹിക്കേണമേ അള്ളാ ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തേണമേ ആമീൻ യാ റബ്ബൽ ആലമീൻ