കോട്ടക്കൽ പുത്തൂർ ബൈപാസിലെ കടകളെല്ലാം പൊളിച്ചു മാറ്റി | Kottakkal Puthur Bypass |

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 45

  • @jamkz4796
    @jamkz4796 6 днів тому +23

    പഞ്ചായത്ത് ചെയ്തതാണ് ശരി 👍👍 👍 ബൈപാസ് ഫുൾ മാലിന്യവും ബ്ലോക്കും ആണ് എന്നോ പൊളിച്ച് നീക്കേണ്ടതായിരുന്നു 👍👍👍

  • @youth_voice123
    @youth_voice123 6 днів тому +31

    ലൈസൻസില്ലാത്ത കടകൾ പൊളിച്ചു നീക്കുന്നത് സാദാരണ ആണ് അതിന് വിഷമിക്കണ്ട ആവശ്യമില്ല

  • @KhalidM-ip8wm
    @KhalidM-ip8wm 6 днів тому +16

    വളരെ നല്ല കാര്യം റോഡ് ബ്ലോക്ക് ഒഴിവാകും

  • @ismail.sismail.s5861
    @ismail.sismail.s5861 6 днів тому +11

    നല്ല കാര്യം ആണ്....! നോട്ടീസ് കിട്ടിയാൽ. വേസ്റ്റ് കൊട്ടയിൽ ഇടാൻ ഉള്ളതല്ല

  • @latheefarnagar9709
    @latheefarnagar9709 6 днів тому +18

    കലക്ടർ പഞ്ചായത്ത് എന്നിവ ചേർന്ന് എടുത്ത തീരുമാനം ചോദ്യം ചെയ്യാൻ ആർക്കും അധികാരമില്ല

  • @MammikkuttyHaji
    @MammikkuttyHaji 5 днів тому +5

    ലൈസൻസ് തുലാസ് സീൽ വെക്കൽ വെള്ളം ടെസ്റ്റ്‌ ചെയ്യൽ ഇതൊന്നും അവർക്ക് ബാധകമല്ല

  • @ishaqbp5751
    @ishaqbp5751 6 днів тому +12

    രോഗികളുമായി പോവുന്ന വാഹനങ്ങൾ ബ്ലോക്ക്‌ ആവുന്നത് വലിയ ബുദ്ദിമുട്ടാണ്

    • @beeranhusain
      @beeranhusain 5 днів тому

      എവിടാ

    • @ishaqbp5751
      @ishaqbp5751 4 дні тому

      @@beeranhusain കോട്ടക്കൽ പുത്തൂർ

  • @muhammadalike3167
    @muhammadalike3167 6 днів тому +4

    നിങ്ങൾ തന്നെ പറഞ്ഞ് മുൻകൂട്ടി അറിയിപ്പ് കൊടുത്ത് ട്ടുണ്ട്

  • @ayshamisty
    @ayshamisty 6 днів тому +6

    Notice കൊടുക്കുന്നതിനെയാണ് മുൻ കൂട്ടി പറയൽ എന്ന് പറയുന്നത്
    മടങ്ങി വന്ന ഒരുപാട് പ്രവാസികൾ കച്ചവടം നടത്തി വന്നവരായിരുന്നു. പക്ഷെ അവർക്ക് ഒരിക്കലും വിർത്തിക്ക് ചെയ്യാൻ കഴിഞ്ഞിരുന്നില്ല.

  • @rjkottakkal
    @rjkottakkal 5 днів тому +3

    നല്ല കാര്യം

  • @beerankuttykp4276
    @beerankuttykp4276 6 днів тому +10

    വളരെ നന്നായിട്ടുണ്ട് ഇനി ഉണ്ടാക്കിയാൽ ജനങ്ങൾ പൊളിച്ചു നീക്കും

  • @technical5725-u7u
    @technical5725-u7u 5 днів тому +4

    ഇതിനു ടെൻഷൻ ആവാൻ ഇല്ല ഗവണ്മെന്റ് ഭൂമി അല്ലെ അപ്പൊ സാരമില്ല

  • @RoyalCkd-nn4ex
    @RoyalCkd-nn4ex 6 днів тому +6

    ഇതൊക്കെ ഗവൺമെൻറ് ചെയ്യേണ്ടതാണ്.അതിനും നെഗറ്റീവും ആയി വരാതെ.

  • @nizarnizar9166
    @nizarnizar9166 3 дні тому

    പൊളിക്കണം ഞാൻ സ്ഥിരമായി അത് കൂടി യാത്ര ചെയ്യുന്ന ആളാണ് പൊളിക്കണം പക്ഷേ അവിടെ കച്ചവടം ഒരു കാര്യം ആലോചിക്കേണ്ടിയിരുന്നു റോഡ് എന്ന് പറയുന്ന യാത്രക്കാർക്ക് വാഹനങ്ങൾ പോകാൻ ഉള്ളതായിരുന്നു വാഹനത്തിന് ശല്യം ഉണ്ടാക്കി അതാണ് പ്രശ്നം അങ്ങോടും ഇങ്ങോടും ചുമ്മാ നടക്കൽ

  • @Noushadm-j3b
    @Noushadm-j3b 6 днів тому +2

    ഒരു ചുക്കും നടക്കില്ല കണ്ടപിള്ളേർ വേണ്ടാത്ത കാര്യങ്ങൾ നടത്താൻ ഉള്ള സ്ഥലമായി ഉപയോഗിക്കുന്നു

  • @AbdulNazar-z3m
    @AbdulNazar-z3m 5 днів тому +2

    എല്ലാവരും ഉപജീവനത്തിന് തന്നെയാണ് അല്ലാതെ നേരംപോക്കിനല്ല. വാടക കൊടുത്ത് കച്ചവടം ചെയ്യുന്നവർ ഇല്ലേ ?

  • @MusthafaT-po9hj
    @MusthafaT-po9hj 5 днів тому

    Nalla karyam

  • @MusiMusi-l5i
    @MusiMusi-l5i 6 днів тому +3

    മുമ്പ് നോട്ടിസ് തന്നാൽ അവിടെന്നു മാറി നിക്കണം എങ്കിൽ നിങ്ങൾക് ഇതൊന്നും നഷ്ടപ്പെടുമായിരുന്നില്ല അപ്പോ നിങ്ങളാണ് തെറ്റ് ചെയ്തത്

  • @Endless999-tz6iu
    @Endless999-tz6iu 5 днів тому

    ഗുഡ്

  • @BasheerAhmad-r9r
    @BasheerAhmad-r9r 3 дні тому

    👍❤️

  • @FousiyaNs
    @FousiyaNs 3 дні тому

    പൊളിക്കുന്നത് കൊണ്ട് കുഴപ്പം ഇല്ലായിരുന്നു. ഓരോ കടകളിലും ഉണ്ടായിരുന്ന സാധനങ്ങൾ എത്രത്തോളം നഷ്പ്പിക്കാൻ പറ്റുമോ അത്രത്തോളം അവർനശിപ്പിച്ചിട്ടുണ്ട്.

  • @muneesmunees3157
    @muneesmunees3157 5 днів тому

    അത് പൊളിക്കുന്നത് കണ്ടിട്ടുള്ള സങ്കടമാണ് നമുക്കുള്ളത്.. അത് അവരുടെ വരുമാനമായിരുന്നു.. ഇതെല്ലാം നഷ്ടപ്പെട്ടു... ന്യായമായ കാര്യങ്ങൾ കൊണ്ടാണ് അത് മാറ്റിയത് എന്ന് ഓർക്കുക

  • @aliaskar9974
    @aliaskar9974 5 днів тому

    Nesto Kottakkal vannu

  • @moosayecee3956
    @moosayecee3956 5 днів тому

    പാടത്ത് തൂണിൽ കടകൾ
    പണിയാം പഞ്ചയത്തിനു
    ലൈസൻസ്ഫി നികുതി
    ഒന്നും കിട്ടുന്നില്ല

  • @movimax255
    @movimax255 2 дні тому

    Ith bypass ano

    • @SiyoTechTravelVlog
      @SiyoTechTravelVlog  2 дні тому

      Anganeyaan arinjath ath bypaas aano ennullathil ellavarkkum doubts und

  • @SajinSajin-x3e
    @SajinSajin-x3e 5 днів тому

    L d f varum ellam shariyakum

  • @SUBASHKOTTAKKAL
    @SUBASHKOTTAKKAL 6 днів тому +2

    15/11/2024
    😂😂😂😂

  • @Endless999-tz6iu
    @Endless999-tz6iu 5 днів тому

    എന്ത് തെരുവ് കച്ചവടം
    അണദൃകൃത കച്ചവടം ഒഴിവാക്കണ്

  • @abdullamk3112
    @abdullamk3112 6 днів тому

    Good rotilanodo kachavadam nadathunnadh onnu poda ninte oru kopile vishamam

  • @shereefp2492
    @shereefp2492 6 днів тому +4

    നിങ്ങൾ പറയുന്നത് കേട്ടാൽ തോന്നും നോട്ടീസ് കൊടുത്തിട്ടില്ല എന്ന്. പലവട്ടം കൊടുത്തിട്ടുണ്ട്. പിന്നെ ഈ നാട്ടിൽ എല്ലാം നടക്കും. 2 ദിവസം കൊണ്ട് വീണ്ടും തുടങ്ങും
    പിന്നെ ഈ നാട്ടിലെ എല്ലാ നിയമങ്ങളും തെറ്റിച്ചു ഒരുകൂട്ടം. ലൈസെൻസും മറ്റുള്ള എല്ലാ നിയമങ്ങളും ഉള്ള മറ്റൊരു കൂട്ടർ. ഏതാ ശരി

  • @taarzen298
    @taarzen298 4 дні тому

    അവിടെ കയർ കെട്ടുന്നത് വീണ്ടും കടകൾ വെക്കാൻ ഉള്ള സ്ഥലം പടിക്കുകയാണോ.

  • @AbdulAzeez-vi8kg
    @AbdulAzeez-vi8kg 3 дні тому

    എടാ കച്ചവടക്കാരെ കടന്ന് മോങ്ങാതെ.. ഒരുമാസം മുന്നേ നോട്ടീസുകൾ നിങ്ങൾക്ക് കിട്ടിയിരിക്കുന്നു

  • @muhammadalimunjakkal4317
    @muhammadalimunjakkal4317 5 днів тому +2

    ഉപ്പിൽ.ഇട്ട. മാങ്ങ. ഉപ്പിലിട്ട.മുട്ട. ഉപ്പിൽ..ഒന്ന്.പോടാ.പന്നി.റോഡ് സൈഡിൽ.അല്ല.കുടുംബ.ജീവിതം.ന്നാ പോയി.കേസ്.കൊടുക്ക്

    • @SiyoTechTravelVlog
      @SiyoTechTravelVlog  5 днів тому +2

      അതിന് താൻ എന്തിനാ പന്നിയെന്ന് വിളിക്കുന്നത് തന്റെ ഉപ്പാനെ താൻ പന്നിയെന്നാണോ വിളിക്കാറുള്ളത് റിപ്ലൈ ഒക്കെ ചെയ്യുന്നതിൽ ഒരു മാന്യത വേണ്ടേ തെറ്റ് എന്താണ് ശെരി എന്താണ് വീഡിയോ ചെയ്യുമ്പോൾ കണ്ടത് പറഞ്ഞു അത് പൊളിക്കെ പൊളിക്കാതിരിക്കെ എന്തായാലും ഞാൻ അല്ല അവിടെ കച്ചവടം ചെയ്യുന്നത് നേരിൽ കണ്ടപ്പോൾ ഒരു കുടുംബം ആണ് അതിന്റെ പിറകിൽ കഞ്ഞി കുടി മുട്ടുന്നത് താങ്കൾക്ക് എങ്ങനെ വേണമെങ്കിലും എഴുത്താം തെറി വിളിക്കുന്നത് തങ്കളുടെ വീട്ടിൽ വിളിച്ചാൽ മതി

    • @SiyoTechTravelVlog
      @SiyoTechTravelVlog  4 дні тому

      ഞാൻ ആരാണെന്ന് തന്നോട് വിളമ്പേണ്ട കാര്യമുണ്ടോ നിനക്ക് നിന്റെ കാര്യം നോക്കിയാൽ പോരെ