Preparing Buffet Breakfast For Ourselves Is Fun In Malaysia 😋 | Mashura | Basheer Bashi | Suhana

Поділитися
Вставка
  • Опубліковано 26 лис 2024

КОМЕНТАРІ • 247

  • @MashuraBasheer
    @MashuraBasheer  23 дні тому +12

    BB1988 BEAUTY CREAM Order On WhatsApp ( COD Available ) - 8089680298👇
    wa.me/p/6386882754662211/918089680298
    AMAZON LINK 👇
    Beauty Cream - amzn.in/d/3vPfPMt
    SUNSCREEN | SPF 50 UVB | UVA PA+++ | 50% Off - wa.me/p/5226451670793499/918089680298
    BEARD & HAIR GROWTH SOLUTION - amzn.in/d/dtyp7dC
    Face wash 50% Off - amzn.in/d/2udNtQ6
    Worldwide Shipping Available 🌍

  • @GALAX-c9t
    @GALAX-c9t 23 дні тому +152

    ഇളയ കുട്ടി വരുമ്പോൾ മുതിർന്ന കുട്ടിയെ ഒഴിവാക്കി പോയാൽ ആ മുറിവ് ആ കുഞ്ഞിന്റെ മനസ്സിൽ നിന്ന് മാറില്ല.. അങ്ങനെ അനുഭവം ഉള്ളവരുണ്ട്.
    Zaigam ഇപ്പോഴും ചെറുതാണ് അവന് ആവശ്യത്തിന് കെയർ കൊടുക്കുക.

  • @gjeursk-cc4ie
    @gjeursk-cc4ie 22 дні тому +38

    മനസ്സ് ഓക്കേ അല്ലെങ്കിലും ചിലർ ഓവർ ആയി food കഴിക്കും.
    സംസാരിക്കുമ്പോൾ വ്യക്തത വരാത്തത് പോലെ ഒക്കെ ഉണ്ടാവും.
    സുഹാന Depression stage ലൂടെ കടന്ന് പോകുന്ന പോലെ തോന്നുന്നു.. അവരെ നല്ലൊരു ഡയറ്റീഷ്യനെ കാണിക്കൂ അല്ലെങ്കിൽ കൗൺസിലിംഗ്ന് കൊണ്ട് പോകൂ

  • @Shihas_Beema
    @Shihas_Beema 23 дні тому +178

    സുഹാന സ്വായം ഒഴിഞ്ഞ് പോകണേ എന്നാണ് മറ്റ് രണ്ട് പേരും ആഗ്രഹിക്കുന്നത്... സുഹാന ഈ ഫുഡിനും ട്രാവലിങ്നും വേണ്ടി കടിച് തൂങ്ങി നില്കുന്നു... 1 ഇയർ മുൻപ് വരെ എനിക്ക് ഈ മൂന്നു പേരെ കാണുമ്പോഴും വലിയ പ്രശ്നം തോന്നിയിട്ടില്ല പക്ഷെ നല്ല വെക്തമായി നമുക്ക് കാണാൻ പറ്റുന്നുണ്ട് മശൂ അവളുടെ ഫാമിലി ബഷീറ് നല്ല രീതിയിൽ സുഹാനയെ പട്ടിയാകുന്നുണ്ട്... ഇവർക്കു നിയമപരമായി ബന്ധം വേർപെടുത്തി compensation വാങ്ങി സ്വന്തം ചാനലിൽ വ്ലോഗ് ചെയ്ത് മക്കളെ നോക്കി സ്വാതന്ത്രത്തോടെ ജീവിച്ചൂടെ.. അതാവും ജനങ്ങൾ കൂടുതൽ ഏറ്റെടുക്കുന്നത്.. Physcialy mentally basheerin suhanaye avsihyam illa

    • @preethaomana1734
      @preethaomana1734 23 дні тому +17

      Correct, actally the really is she loved him so oo much. Because of that she couldn't leave him.

    • @saji373
      @saji373 23 дні тому

      അവർ നല്ല രീതിയിൽ ആണ് ജീവിക്കുന്നത് നിങ്ങൾ നിങ്ങളുടെ ഹസ്ബന്റിനെ വേണ്ടാന്ന് വെച്ച് സ്വന്തമായി ജീവിക്കൂ നിങ്ങളുടെ കുടുംബത്തിലെ ജീവിതത്തെ വെച്ച് ബാക്കിയുള്ളവരെ താരതമ്യം ചെയ്യരുത്

    • @Sreejithaunni702
      @Sreejithaunni702 22 дні тому

      @user-mu7jc3zu4s last sentance 💯

    • @faya_craftycoves578
      @faya_craftycoves578 22 дні тому

      @user-mu7jc3zu4syes

    • @faya_craftycoves578
      @faya_craftycoves578 22 дні тому +10

      Inganeyokke suhaanakk jeevikkaanulla manassu padachon koduthathu nannaayii. Illenklil engane barthaavine share cheythu jeevikkunne😢. Suhaana ingane jeevikkan oru reason maatreyullu ayaale snehichu pooyii

  • @diya2605
    @diya2605 22 дні тому +40

    Enthina suhana nee ingane komali ayitt ivare idayil jeevikinne…kurachenkilum nanamindenkil irangipoykoode 😊

  • @GALAX-c9t
    @GALAX-c9t 23 дні тому +115

    വല്ല കാലത്തും കേരളത്തിൽ വരുന്ന മശൂക്ക്, മഷൂറയുടെ ഉമ്മ വാപ്പ അതുപോലെ ഷാലു ഒക്കെ എന്ത് അടിപൊളി ആയിട്ട് മലയാളം സംസാരിക്കും.
    മഷൂറ ആണെങ്കിൽ Artificial ആയി എന്തൊക്കെയോ ഇംഗ്ലീഷ് കുത്തി കയറ്റി മലയാളം മിക്സ് ആക്കി ഷോ ഇറക്കിയാണ് സംസാരിക്കുന്നത്.
    ആ പിന്നെ artificial സ്നേഹവും സംസാരവുമൊക്കെ ആണല്ലോ ആളുകൾക്ക് ഇഷ്ട്ടം 😂

  • @preethaomana1734
    @preethaomana1734 23 дні тому +19

    Masura always waiting to dring after Basheer, so cheep. Sonu is having the right to do that you are one who came inbetween them.

  • @Mariya-v7e
    @Mariya-v7e 23 дні тому +79

    Basheer ipo Vann Vann chandhpott look avunnund 😂

    • @Visible-h4x
      @Visible-h4x 21 день тому +1

      സത്യം😂

    • @JaseelaLatherf
      @JaseelaLatherf 12 днів тому

      എങ്ങനെ ആവാതിരിക്കും രണ്ട് പെണ്ണുങ്ങൾക്കിടയിൽ ജീവിക്കണ്ടേ

  • @AAfaminhere
    @AAfaminhere 23 дні тому +333

    സുഹാന യുടെ അടുത്ത് ഇരിക്കുമ്പോ ബഷീർ ഒട്ടും കംഫർട്ടബിൾ അല്ല എന്ന് തോന്നുന്നു.... Mashura ആണ് അടുത്തിരുന്നെങ്കിൽ ഇപ്പൊ ചാടി മറിഞ്ഞേനെ...ബഷീറിനെ ഈ ലുക്ക് ിൽ കാണുമ്പോൾ പെണ്ണിനെ പോലെ ഉണ്ട്😂😂

    • @Nayana_Johnson
      @Nayana_Johnson 23 дні тому +7

      Suhana paranjo?

    • @aparnaaparna-je7ws
      @aparnaaparna-je7ws 23 дні тому +8

      ചുമ്മാ എന്തെങ്കിലും പറയാമെന്ന് വിചാരിച്ചു പറയല്ലേ

    • @sulaikhacp2938
      @sulaikhacp2938 23 дні тому +1

      Onnu podo kudumbam kalakki

    • @Shihas_Beema
      @Shihas_Beema 23 дні тому

      Yes ... സുഹാന ഇപ്പോൾ നല്ലയൊരു athikapattanu പണ്ട് ഇത്രയും ഫീൽ ചെയ്തട്ടില്ല മാഷുറാഖ് കുഞ്ഞു ഉണ്ടായ ശേഷം ബശ്ശിയുടെമക്കൾ വളർന്നു ഇതൊക്കെയാവാം കാരണം

    • @husainbmmadannoor2778
      @husainbmmadannoor2778 23 дні тому

      Ninde huz are adutthengilum irikkunno yenn nokiye poyi

  • @naseerasalam9153
    @naseerasalam9153 23 дні тому +173

    അജിന മോട്ടോ ഇടാത്ത ഭക്ഷണം ഇവർ ഇതു വരെ കഴിച്ചിട്ടിലെ 🤭🤭🤭🤭🤭മശൂറാ 😁😁😁😁

    • @Pink_stone
      @Pink_stone 23 дні тому +2

      Malaysia full ithu use cheyyarund ella foodilum streetilokke. ..nallonm

    • @shabanamshebin9793
      @shabanamshebin9793 23 дні тому +2

      Ajinimotta nallathallannu arum parajittla

  • @irenemathew2649
    @irenemathew2649 23 дні тому +83

    Sonu don't afraid any one. You have right for every thing

    • @snehaharish7053
      @snehaharish7053 23 дні тому +6

      Sonune support cheyth samsarikanda oravashyum illa aathym oke aval nalatha pattikapetu nn vijarichu ith athonum alla ithrem paisa illa comfort lyfnn vendy sondham self respect kalanj jeevika

  • @re.orgo_amz
    @re.orgo_amz 18 днів тому +7

    അവരെ ജീവിക്കാൻ അനുവദിക്കു 😕😕😕ഹാപ്പിയുള്ള അവരുടെ ജീവിതം നിങ്ങളുടെ കമന്റ്സ് കൊണ്ട് വിഷമത്തിലാവാതിരിക്കട്ടെ 😕😕😕😕

  • @SleepyBaseballEquipment-vr8vx
    @SleepyBaseballEquipment-vr8vx 23 дні тому +60

    സുഹനക്ക് കുറെ തിന്നണം അത്രേയൊള്ളൂ

  • @FadifidaFida
    @FadifidaFida 23 дні тому +47

    Aa zaikuvineoke noookiye Aa kutty eniyum ee cheruprayathil thadi kurachum kude kudiyalulla avastha suhana kuttykl healthy ayit break fast kodk

    • @shainasamad9410
      @shainasamad9410 23 дні тому +9

      Suhanakk food mathram mathi😂

    • @user12312
      @user12312 22 дні тому +6

      Seriya saigunte body healthy allatha pole aanu fat

    • @fathimamohammed6674
      @fathimamohammed6674 22 дні тому +3

      Mashura parayunund morning thanne Pepsi kudikanda ennoke. Athupole aa kuti 1 vattam breakfast kazhichathanennum madhu ormipikunund. Suhana otum bothered alla. Vallathoru penn thanne

    • @jasazad8649
      @jasazad8649 22 дні тому

      @@fathimamohammed6674സുഹനക്ക് ഫുഡ്‌ മുഖ്യം. വേറെ ഒന്നിലും ശ്രദ്ധ ഇല്ല. മക്കളിൽ പോലും

    • @ishafiroz4576
      @ishafiroz4576 22 дні тому

      Aa kutti normal thadi thanne aan anavashya hate enthina

  • @Safalala100
    @Safalala100 23 дні тому +20

    Ravile eneet mashura first idunnadh lipstick aano? 🫢

  • @murshidamurshina126
    @murshidamurshina126 23 дні тому +34

    Zaigu vava is smart boy🥹❤️

  • @JubaithiyaPp
    @JubaithiyaPp 23 дні тому +29

    Suhana tha weight onn kurach sundari avam. Adanu kanan style. Pls❤

  • @ambiliambu7339
    @ambiliambu7339 23 дні тому +30

    ശെരിയാ സുഹനെ. കണ്ട ബെഷി ടെ ഉമ്മ യെ പോലെ മാഷുറയെ കണ്ടു പടി ചവ ചവ ഫുൾ ടൈം...

  • @hafsathk790
    @hafsathk790 23 дні тому +22

    സോനു പല്ലിനു കമ്പി ഇട്ടപ്പോ എല്ലാ ഭംഗിയും പോയി

  • @arjithmubin7074
    @arjithmubin7074 22 дні тому +16

    സുഹനക്ക് തിന്നാൻ കിട്ടിയാ മതി ഇതാണോ ജീവിതം സുഹാന? കഷ്ട്ടം

  • @FeenaFeenu
    @FeenaFeenu 23 дні тому +43

    എന്റ പൊന്നു സുഹാന ബഷീർ വേണ്ടാന്നു പറഞ്ഞാലും അത് മുഴുവനും എടുത്തു കഴിക്കാതെ രണ്ടാമത്തൂടിയ ഒന്ന് ചോദിച്ചൂടെ വായിൽ വെച്ച് കൊടുത്തൂടെ ഫുടൊക്കെ ഹ ഇനി പറഞ്ഞിട്ട് കാര്യമില്ല എല്ലാം poy😀

    • @Cartoonbytia3058
      @Cartoonbytia3058 22 дні тому +2

      Sathyam.. ivale favorite food order cheyth vechitt kazhikumpole bashieer chodikum kollamo ennu appo thinnu kond irikunnath allathe ayalkku athu share cheyth kodukilla atha ayalum veruth poyath

  • @Naveen-s1t6x
    @Naveen-s1t6x 23 дні тому +146

    *സുഹാന പാവം എല്ലാം സഹിക്കുന്നു 😢*

  • @Sha_isal
    @Sha_isal 23 дні тому +16

    Zaigathin rand pravashyam breakfast suhana neeyo eghaneyum aghane aayi aa kuttiye enkilum sradhik aghane food kodukalle morning 2 times

  • @aparna.m.r7177
    @aparna.m.r7177 23 дні тому +80

    Mashurayude no makeup face is bore

  • @Shihas_Beema
    @Shihas_Beema 23 дні тому +78

    സുഹാന ഒരു തീറ്ററപ്പായി അമ്മായിയെ പോലെ അവരുടെ ഇടയിൽ.. Couples tour പോകുമ്പോ caretakere കൊണ്ട് പോയ പോലെയാണ് സുഹാനയുടെ അവസ്ഥ.... ഒന്നുകിൽ അവർ nalla depressionilanu ath mattan vendi anu ee foodil concentrate cheyunnath

    • @anukp280
      @anukp280 22 дні тому +2

      May be you have problem w8th Susana having a comfortable life...
      Susana never cheated anyone
      Her husband's personal life doesn't make her a bad person
      Go get a life lady..

    • @Shihas_Beema
      @Shihas_Beema 22 дні тому +7

      @anukp280 first off all ith ente abiprayam anu so ningal idapedanda karyam illa this is non of your business

    • @fathimamohammed6674
      @fathimamohammed6674 22 дні тому +4

      I too think same .. she is not listening what they are talking. Just want to complete all the food before her. Even zaigam also. Mashura parayunund zaigam already 1 breakfast kazhinjathalle enn. Athonum suhana mind cheyunila. Chavach kond irikunu. Kutiyum obesity aayi. Theere health concious alla.

    • @Shihas_Beema
      @Shihas_Beema 22 дні тому +3

      @fathimamohammed6674 true... Ebran vannenn karuthi zaigam valarnitilla he is a little boy.. Suhana ipo makkale polum sredha illa... Enthelum ingana thinn thinn irikanam chila kilavimare pole... Mashu nalla health concious anu.. Thante husband vitt pokaruthenn nalla chindha und

    • @jinujohny842
      @jinujohny842 21 день тому +2

      I too think Suhana is depressed

  • @navyajoseph4745
    @navyajoseph4745 22 дні тому +23

    Sonu ഇപ്പോളും പറയുന്ന ഡയലോഗ് ജീവിതം ഒന്നെയുള്ളു അത് കൊണ്ട് തിന്നു മരിക്കുക ഇങ്ങനെ ഭക്ഷണം കഴിക്കുന്നരാളെ ഞാൻ കണ്ടിട്ടില്ല പല്ലിൽ കമ്പി ഇട്ടിട്ടു ഇതാണ് swithi അപ്പോൾ കമ്പി ഇല്ലങ്കിലോ

  • @Linu-j5w
    @Linu-j5w 23 дні тому +6

    Mashu.....did you put toothbraces before? Can see little gap side of your face...

  • @SubiSubi-b2g
    @SubiSubi-b2g 23 дні тому +55

    Sonu sherikum prayampole aadhyam vrithikum menanakum body maintain cheyu mashura aval yenthayalum aa kariyathil okke 100 OK anu sonu erikumbol kalokke aati😂ayye sherikum yenthopole 🥸🥸😌

    • @reenujose4937
      @reenujose4937 23 дні тому +11

      പ്രായം ആയ സ്ത്രീ പോലെ ആയി..

    • @seemasayu1736
      @seemasayu1736 23 дні тому +8

      അമ്മച്ചി suhana

  • @BindhuvimalVimal
    @BindhuvimalVimal 23 дні тому +17

    Zaigu monu ❤️👍👍👍❤️❤️❤️👍👍suhana❤️ basheer❤️❤️

  • @umaryakkoob7132
    @umaryakkoob7132 23 дні тому +11

    Mashu looking old😢

  • @User1234-h3x
    @User1234-h3x 23 дні тому +187

    16:10 സുഹാന ബഷീർ ന്ന് ഫുഡ് കൊടുക്കുന്ന ടൈമിൽ അവൻ അതിലേക്കു നോക്കുന്നു കൂടി ഇല്ല 🙄🙄
    19:00 mashu കൊടുത്ത ഉടനെ അതു കഴിച്ചു🙄 പറഞ്ഞു നടക്കുന്നത് ഞാൻ രണ്ടുപേരെയും ഒരുപോലെ നോക്കുന്നു സ്നേഹിക്കുന്നു എന്നൊക്കെ 🙄🙄
    ഇങ്ങനെ നാണം കെട്ട് എന്തിനാ സുഹാനത നിങ്ങൾ അവരെ കൂടെ ജീവിക്കുന്നത്
    ഇത്രയും self respect ഇല്ലാത്ത ഒരാളെ ഞാൻ കണ്ടിട്ടില്ല 🙏🏻

    • @Mariya-v7e
      @Mariya-v7e 23 дні тому +17

      Sathyam oro gathiked

    • @GALAX-c9t
      @GALAX-c9t 23 дні тому

      Hm

    • @harshaaswin6070
      @harshaaswin6070 23 дні тому

      Sathyammm suhank oru self respect undegil avane divorce akki അന്തസ് ആയി ഒറ്റക് ജീവിക്കും. ഇത് എപ്പോ ബഷീറിനെ സുഹാനയെ ഒഴിവാക്കാനും പറ്റില്ല. അവർക്കിടയിൽ ശെരിക്കും സോനു ഒരു അതികപറ്റ് ആണ് ബഷീറും മാഷുറയും ശെരിക്കും ഹുസ്ബൻഡ് wifum suhana avarude velakkariyum athu pole und

    • @Shihas_Beema
      @Shihas_Beema 23 дні тому +8

      സ്വയം ഒഴിഞ്ഞ പോകാൻ വേണ്ടിയാണു

    • @Shihas_Beema
      @Shihas_Beema 23 дні тому +10

      Kandit pavam thonunnu

  • @5GShakthi
    @5GShakthi 23 дні тому +42

    സുഹാന ശെരിക്കും ഒരു തീറ്റ റപ്പായിയെ പോലെ 😂

    • @fathimamohammed6674
      @fathimamohammed6674 22 дні тому +4

      Athe. Chavach kond irikunu vere onum sradhikand. Aa kuti mng Pepsi kond vechekunu kudikan what a mother she is. Mashura parayunund ithoke

  • @simranashraf1904
    @simranashraf1904 23 дні тому +28

    Be careful Zaigham ....mashirak avalde baby endh cheydhalum adhinodu konjichit an parayunnath

  • @emeraldgold5952
    @emeraldgold5952 23 дні тому +19

    Zaigu ne enikk tharuo🫠

  • @SIVARENJITH_18
    @SIVARENJITH_18 23 дні тому +9

    Sunu ippo nalla active aayi 💝💝

  • @itsmesanu5566
    @itsmesanu5566 День тому +1

    Fruit ചവച്ചു theerum മുന്നേ അടുത്തത് കുത്തി 😂

  • @anushaanu8753
    @anushaanu8753 23 дні тому +31

    ബഷിന്റെ വീഡിയോ ആണ് ഇപ്പൊ കാണാൻ രസം എന്താ വീഡിയോ ഇടാതെ 😢വേഗം ഇട്

  • @DuperMediia
    @DuperMediia 23 дні тому +112

    Suhana zigune തീരെ നോക്കല്ലില്ല

    • @user-nq3yq8hs7isaina
      @user-nq3yq8hs7isaina 23 дні тому +19

      അവനെ അവന്റെ ഉമ്മാക്ക് നോക്കാൻ പറ്റില്ലെങ്കിൽ നീ പോയി നോക്ക്.. എന്താ ഇത് കഥ ഇങ്ങനെയുള്ളതൊക്കെ പറഞ്ഞു എന്താ ചെയ്യാ

    • @nasunidu
      @nasunidu 23 дні тому +19

      നോക്കായിയല്ല അവൻ വലുതായില്ലേ സ്വന്തമായി ചെയ്യുന്നുണ്ട് എല്ലാം. അവൻ ചെറുതായ അന്നത്തെ vlogil അവനെ നല്ലവണ്ണം നോക്കിയിരുന്നു. അത് പോയി കണ്ടുനോക്കീം. എനിക്കും സംശയം ഉണ്ടായപ്പോ ഞാൻ പഴയ വീഡിയോ എടുത്ത് നോക്കി

  • @josephkoottala8741
    @josephkoottala8741 23 дні тому +14

    Ningalk kurach pavangale help cheyth koode

  • @fasnaimthiyas2604
    @fasnaimthiyas2604 23 дні тому +27

    Ippo baseerkka nte vedio aanu kaanaan thrill✌️✌️

  • @Qwdf1234shan
    @Qwdf1234shan 23 дні тому +22

    I am waiting for basheer bashis video 😢tell him to upload…. by the way tq for uploading video mashura

  • @itsmesanu5566
    @itsmesanu5566 День тому +1

    തിന്നാൻ എല്ലാം ഉണ്ടെന്ന് കരുതി ചവ ചവ ചവ

  • @BasheerariyasBasheerariyas
    @BasheerariyasBasheerariyas 23 дні тому +24

    ഞങ്ങൾക്ക് വീട് ഇല്ല 4സെന്റ് സ്ഥലമുണ്ട് ഒരു ചെറിയ സഹായം ചയ്യു മോ

  • @SalihaSaliha-r2n
    @SalihaSaliha-r2n 22 дні тому +6

    Ipo kanan basheer suhanayude mone pole und look ...suhana athrak bore ayi😢

  • @RunBeerRun5
    @RunBeerRun5 23 дні тому +1

    marshasha do you ate the geeses first or more

  • @thrishat1200
    @thrishat1200 23 дні тому +17

    Zaigu ഇഷ്ടം ❤

  • @divyaParusree
    @divyaParusree 23 дні тому +45

    സുഹാന എപ്പോ നോക്കിയാലും ചവ തന്നെ ചവ. 😮 ആ തീറ്റ ഒന്ന് നിർത്. ഇപ്പോ തന്നെ ചീർത്ത് ചീർത്ത് ബഷിർ ന്റെ ഉമ്മ നെ പോലെ ആയി.. 😒

  • @SalihaSaliha-r2n
    @SalihaSaliha-r2n 22 дні тому +13

    Sonunu thin thinn vatt aya pole thonun😢

  • @aparnasooraj167
    @aparnasooraj167 22 дні тому +10

    Basheerinte ummaye pole
    Suhana😂😂

    • @Sreejithaunni702
      @Sreejithaunni702 22 дні тому +1

      Soorajinte Amma aano aparna?

    • @Lavender-in7xp
      @Lavender-in7xp 20 днів тому

      ഇമ്മാതിരി വർത്താനം പറയല്ലേ

  • @ZuneeraSiddik
    @ZuneeraSiddik 23 дні тому +19

    Sonu bhayankara thadi vechn

  • @Annathmoideen
    @Annathmoideen 23 дні тому +10

    Mashus talking style was 🫶🏻

  • @ayishajafar4598
    @ayishajafar4598 23 дні тому +6

    Basheekante kayyilulla ring gold ahno

    • @GALAX-c9t
      @GALAX-c9t 23 дні тому

      മഷൂറ ഇട്ട് കൊടുത്ത റിങ് ആണ്.
      ഗോൾഡ് ആണ്.

  • @sabisabirashafi
    @sabisabirashafi 23 дні тому +2

    evar normal ayitundu ellar ennakkagganennu thonnunilla njigha lellaru endinha bad cmnt🤔edunnad

  • @BellaryAshna
    @BellaryAshna 23 дні тому +18

    Suhana ആർത്തി

  • @gazalvarghese
    @gazalvarghese 23 дні тому +10

    Bashi entha oru mood off pole😁

  • @user-nu4cu2io2e
    @user-nu4cu2io2e 23 дні тому +13

    Veeeev alla penne, it’s view (vyuv)
    Avalde oru weave, weave means neythhh aan

  • @sunithanr
    @sunithanr 23 дні тому +12

    ❤️❤️❤️🥰ബഷീറിന്റെ വീഡിയോ ഇടുന്നത് കാണാൻ വെയിറ്റ് ചെയ്യുന്നു 😍

  • @Userxxrsryy1912vbokjsj
    @Userxxrsryy1912vbokjsj 21 день тому +5

    Suhana ndhin irangi povanm...aa mashu thalla ann povande ivare kudumbam kallakii thallaa

  • @ZuneeraSiddik
    @ZuneeraSiddik 23 дні тому +12

    Food control cheyithal thadi kurayum

  • @Put-90-vgm
    @Put-90-vgm 23 дні тому +12

    Suhantha that Rain shorts❤️👍 Mashu zaiguna vavennalle vilichirunne.. Ipo avan valuthayakondavum nn parayam pakshe ilaya aal varumbo thott mukalila kuttiye kurach kooduthal pamper cheyyanamto❤️👍love u dears❤️allathe mashunu swantham kutty aayakond ennonnum parayunnilla mashunta moothakutty aanu zaigu engilum njan paranjath sathyamanu❤️

    • @murshidamurshi3320
      @murshidamurshi3320 23 дні тому +1

      Kuttikkala eppo pamper aakkiya avar pinna angana thanne aavum Japan kuttikala okke valathulla reethi kond padikkanam

  • @nimmythottakath9974
    @nimmythottakath9974 21 день тому +2

    God ororutharude eating style is different, skinny ayavar kazhunna style ayiriko kurach chubby ayavar kazhikuna style,,,? Ee lokhathilethum vech ettom valiya bhagyam ahnu food kaikan pattuka ennath, athinulla bhgayam ullavar avrk oru prblm illathidatholam kalam. Avar kazhikate... Why you compared with anothr one? At list she's not faking it na!

  • @haseenasalam6051
    @haseenasalam6051 23 дні тому +4

    Bashinte vidokk vendi waiting ❤BB family ❤❤❤❤❤❤❤❤❤❤❤❤❤

  • @itsmesanu5566
    @itsmesanu5566 День тому

    പക്ഷെ സുഹാന നല്ലമനസ്സിന് udamayan

  • @AnshidSaman
    @AnshidSaman 23 дні тому +7

    Suhna❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ShebithaShebi-zk7yr
    @ShebithaShebi-zk7yr 22 дні тому +29

    ബഷീറിനെയും കുറ്റം പറയാൻ പറ്റുല.. രണ്ടു കെട്ടിയില്ലെകിലെ ഒള്ളു. സുഹാന എന്തൊക്കെയാ കാണിക്കുനെ.. ഒരു അടക്കവും ഒതുക്കവും ഇല്ലാതെ.. അയാൾക്കും ഉണ്ടാവില്ലേ കുറച്ചു താല്പര്യങ്ങൾ.. അതിനനുസരിച്ചു പെരുമാറിക്കൂടെ.. ഒരു കോലം കെട്ടൽ

    • @jasazad8649
      @jasazad8649 22 дні тому +8

      വളരെ ശെരിയാണ്. സുഹനക്ക് കുറെ തിന്നണം. ട്രാവൽ ചെയ്യണം. ഫുഡ്‌ കണ്ടാൽ ആർത്തിയാണ്. കുറെ കാട്ടിക്കൂട്ടലും

    • @Visible-h4x
      @Visible-h4x 21 день тому +2

      ഭക്ഷണം കഴിക്കുന്ബോൾ കാലിട്ടു വിറപ്പിക്കുന്നു സുഹാന

  • @SavithaSashi
    @SavithaSashi 23 дні тому +4

    ❤❤❤super basheekante videok waiting

  • @shirinrinu3988
    @shirinrinu3988 23 дні тому +3

    Was checking bashi's channel for ur new updates ❤ Here comes Mashu's notification 😊 So happy ❤ Anyway waiting for More Malasian vlogs from all of your channels 🎉🎉

  • @KavyaMohandas-jx2vv
    @KavyaMohandas-jx2vv 13 днів тому +1

    Suhanatha andhasayi pirinju kittendathum vedichu swantham ayi youtube channel chithu jeeviku plzzzz

  • @User1234-h3x
    @User1234-h3x 23 дні тому +102

    16:06 ആ കൊച് zaigu പാവം അവന്റെ ഫുഡ് ചോദിക്കുന്നു മച്ചുറയോട് 😡😡അവൾ ആർത്തി പിടിച്ചു കേറ്റിക്കൊണ്ട് ഇരിക്കാന് 🤦🏼‍♀️🤦🏼‍♀️
    എന്തു സാധനം ആണ് നീ മാഷുറ😡
    Ebru വിനോട് നീ ഇങ്ങനെ കാണിക്കുമോ?
    എല്ലാം നോക്കിനിക്കുന്ന basheer bashi the great father👏🏻🙌🏻👎
    എനിക്ക് പറയാൻ ഉള്ളതു സുഹാനയോട് ആണ്
    നിങ്ങൾ മാത്രമേ ആ കുട്ടികൾക്ക് ഒള്ളു
    ദയവു ചെയ്ദ് അവരെ ചേർത്തുപിടിക്കു
    Now a days Mashura’s behaviour getting worser and worser towards the kids😡👎

    • @fathimamohammed6674
      @fathimamohammed6674 22 дні тому +2

      Zaigam second time aan breakfast kazhichath 😅 aa kuti obese an. Diet oke und . But suhana athonum nokunila. Mashura eduth parayunund ithellam. Pepsi oke aan breakfast nu kudikune kuti

  • @hannafazil2746
    @hannafazil2746 23 дні тому +3

    Love you bb family ❤

  • @sameaj833
    @sameaj833 23 дні тому +1

    Kaya is not pazham. It's coconut spread or coconut jam

  • @Userxxrsryy1912vbokjsj
    @Userxxrsryy1912vbokjsj 21 день тому +2

    Ivark school il onum povande😂😂

  • @parusai3638
    @parusai3638 23 дні тому +5

    Tats a awesome video mashu...may allah bless you with his grace always....❤🎉 alhamdulillah 🕋🤲🥰🙏

  • @ZuneeraSiddik
    @ZuneeraSiddik 23 дні тому +9

    Butter okke thechi kayichal pinne yum fat aavum

  • @aliyabasheer9765
    @aliyabasheer9765 14 днів тому

    Arum ariyand zaigunte noodles oke kayich😂ath distract cheyan varthanavum

  • @naseemanesi8809
    @naseemanesi8809 23 дні тому +8

    Bashikante vlognu wait cheyanu 😢ath idu

  • @divyaanilkumar3385
    @divyaanilkumar3385 23 дні тому +5

    Bashikkade vdo kk wait aanuttoo...🎉 anywayy love you mashuu enjoyy your life❤️🎉

  • @akhilaap9814
    @akhilaap9814 23 дні тому +47

    0:46 aarude kai aan.. 🫢

  • @diya2605
    @diya2605 22 дні тому +17

    Basheernu suhanaye poyitt aa zaiguvine polum ishtamalla

  • @reenujose4937
    @reenujose4937 23 дні тому +18

    9:26 junk food ഇങ്ങനെ കഴിക്കല്ലേ

  • @jinus3768
    @jinus3768 23 дні тому +8

    Suhana ingne valichu vaari thinnal Thamasiyathe bashide Umma look ayi marum sure🥲

  • @NoushiNoushimamu
    @NoushiNoushimamu 23 дні тому +4

    Suhana pavam

  • @Azmi558niyas
    @Azmi558niyas 23 дні тому +4

    Eppaza avidenn thirikunne

  • @aminasahjaj8348
    @aminasahjaj8348 23 дні тому +21

    Sonu paranath sathyam kuttikalk nudles le eriv avark prashnamill 😀
    Nammal indakiya fd erivanegil avar kazhikillla😝
    BB family ishtam❤️❤️❤️

  • @rosmirafiq875
    @rosmirafiq875 23 дні тому +1

    Breafast with bread is butter toast and french toast(egg) 🤞

  • @Rajithaakesh
    @Rajithaakesh 23 дні тому +4

    Mashunte birthday avideula kuttikalodoppam cheythath nallatha. Njanum itrayum perkk allenkilumkurach per njagaludehappinessil include cheyyarund🙏

  • @thrishat1200
    @thrishat1200 23 дні тому +4

    Waiting for suhana vlog

  • @Put-90-vgm
    @Put-90-vgm 23 дні тому +4

    Bashikada vloginu waiting❤️ nthayalum ningalude familiye kandillengi oru sugulla Happy to see the video🥰

  • @Pink_stone
    @Pink_stone 23 дні тому +3

    Mashuthaane make-up illathe kaanana adipolii💕💕💕

  • @society9895
    @society9895 18 днів тому

    Monk nthoke food routine cheyamoo

  • @Fathimathzuhra-t9q
    @Fathimathzuhra-t9q 23 дні тому +3

    Bashika edit cheitha video evide

  • @RaihanathCp-kg4iy
    @RaihanathCp-kg4iy 19 днів тому

    Sunaina school nirthiyath ano

  • @SupriyaKM-d7s
    @SupriyaKM-d7s 23 дні тому +2

    Can you do breakfast at your home also...

  • @RoniyaGeorge-ls4fs
    @RoniyaGeorge-ls4fs 23 дні тому +7

    Sonu ❤😘❤️‍🩹🥰

  • @sanaami2889
    @sanaami2889 23 дні тому +13

    Ningalde eating patern valare mosham aanu tto.....too much of sugar and cheese etc.... jeevitham onne ullu ennu paranju ingane unhealthy aayi kazhikkalle guys.... Aarogyathode ulla aayussalle vendad....zaigu ipo thanne overweight alle....sonuvum orulaadu thadichu....idu body shame cheyyan parayunnadalla. Ningal sugar use cheyyunnad kandu njan shock aavarund

  • @Nafeeza-t2b
    @Nafeeza-t2b 21 день тому

    Ebruvinde day in my life vlog cheyy

  • @ringu41
    @ringu41 21 день тому +5

    Beiby ninte oppam allalo irikkunne atha moodillathee😂😂😂

  • @Shanu762
    @Shanu762 20 днів тому

    Suhana aa palli de clip onnu yedth kaleyo mugathnde shep tanne maritund..samsarikanadum manasilavunilla

  • @Mumthaz-Mummu
    @Mumthaz-Mummu 23 дні тому +6

    Hi mashuuuu❤❤❤

  • @MyHeart-uy2oj
    @MyHeart-uy2oj 23 дні тому +2

    Mashunte nighty super evdnnaaa