I Made Chicken Biriyani for the First Time 🍗 | Ishaani Krishna.

Поділитися
Вставка
  • Опубліковано 22 лис 2024

КОМЕНТАРІ • 542

  • @Riya_m_a
    @Riya_m_a 23 дні тому +374

    മലബാർ ചിക്കൻ ബിരിയാണി / തലശ്ശേരി ബിരിയാണി ഇതല്ല കേട്ടോ....
    അത് കഴിച്ചു ശീലിച്ചവർക് വേറെ ബിരിയാണിയുടെ രുചി അത്ര ഇഷ്ടമാകുകയും ഇല്ല.
    വേറെ ലെവൽ ആണ് മലബാർ ബിരിയാണി ❤

    • @aswathisanthosh2845
      @aswathisanthosh2845 22 дні тому +4

      ഇങ്ങനെ ഉണ്ടാക്കുന്നതും നല്ല ടേസ്റ്റ് തന്നെ ആണ്...

    • @neethukadavath2967
      @neethukadavath2967 22 дні тому +1

      Similar anallo

    • @hubaib6715
      @hubaib6715 22 дні тому +2

      Malabar adhinj thalasheri allallo😂

    • @ELSHACOUPLE
      @ELSHACOUPLE 22 дні тому

      💯

    • @aryaanand5216
      @aryaanand5216 22 дні тому +3

      True malabar biriyani inganalla

  • @soumya8367
    @soumya8367 23 дні тому +1191

    Ad starts from 1:23- 6:34.Thank me later.

    • @MizbaShaji
      @MizbaShaji 23 дні тому +33

      Really i think also da😂❤

    • @sreelakshmimurali7997
      @sreelakshmimurali7997 23 дні тому +19

      Thanks :)😂

    • @Cheerukutty
      @Cheerukutty 23 дні тому +6

      Enik 3.35നാ വന്നേ 😢

    • @MizbaShaji
      @MizbaShaji 23 дні тому +26

      @@Cheerukutty edi manduuu aa amma glass potti paraynille avde thott aahnn ad enn😂🫰

    • @Angel-lh9ug
      @Angel-lh9ug 23 дні тому +2

      Thanks

  • @shamli9581
    @shamli9581 22 дні тому +336

    മലബാർ ചിക്കൻ ബിരിയാണി
    ഒരു അടി കട്ടിയുള്ള പാനിലേക്ക് മൂന്നു സ്പൂൺ നെയ്യ് രണ്ട് സ്പൂൺ വെളിച്ചെണ്ണയും ചേർത്ത് ചൂടായി വരുമ്പോൾ ഇതിലേക്ക് സവാള അരിഞ്ഞത് ഇട്ട് നന്നായി വഴറ്റിയ ശേഷം ഇതിലേക്ക് രണ്ട് പച്ചമുളക് ചതച്ചതും ഇഞ്ചി വെളുത്തുള്ളി ചതച്ചതും ചേർത്ത് നന്നായി വഴറ്റിയെടുക്കുക. പാകത്തിന് ഉപ്പ് ചേർക്കുക. നന്നായി വഴന്നശേഷം ഇതിലേക്ക് തക്കാളി നേരിയതായി അരിഞ്ഞത് ചേർത്ത് വീണ്ടും തക്കാളി നന്നായി സോഫ്റ്റ് ആകുന്നത് വരെ വഴറ്റി കൊടുക്കുക. ഇതിലേക്ക് ചിക്കൻ ചേർത്ത് നന്നായി ഇളക്കി മൂടിവെച്ച് 5 മിനിറ്റ് വേവിക്കുക. ഇതിലേക്ക് ഉള്ളി പൊരിച്ചത് കൈകൊണ്ട് നന്നായി പൊടിച്ചെടുത്ത ശേഷം ഇതിലേക്ക് ചേർത്ത് കൊടുക്കുക. ഗരം മസാല ഒരു ടേബിൾസ്പൂൺ ചേർക്കുക. മഞ്ഞൾപൊടി ആവശ്യമെങ്കിൽ മാത്രം അര ടീസ്പൂൺ ചേർക്കാം. ഇതിലേക്ക് മല്ലിയിലയും പുതിനയിലയും അരിഞ്ഞത് ചേർത്ത് ഇളക്കി നന്നായി ഇളക്കി യോജിപ്പിക്കുക. ഒരു ടീസ്പൂൺ ചെറുനാരങ്ങ നീരും രണ്ട് ടേബിൾ സ്പൂൺ അധികം പുളിയില്ലാത്ത തൈരും ചേർത്ത് ഇളക്കി അഞ്ചു മിനിറ്റ് കൂടി അടച്ചുവെച്ച് ചെറിയ തീയിൽ വേവിക്കുക. മസാല റെഡി.
    ഒരു പാത്രത്തിൽ ആവശ്യത്തിന് ഏറെ വെള്ളം വെച്ച് തിളപ്പിക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ നെയ്യും 5 ഏലക്കയും 5 ഗ്രാമ്പൂവും രണ്ട് കറുകപ്പട്ടയും ചേർക്കുക. ഒരു ടീസ്പൂൺ ചെറുനാരങ്ങ നീരും ചേർക്കുക. ഇതിലേക്ക് പാകത്തിന് ഉപ്പ് ചേർക്കുക. വെള്ളത്തിന് മുകളിൽ ഉപ്പ് വരുന്ന രീതിയിൽ ഉപ്പ് ചേർക്കണം. ഒരു ചെറിയ കാരറ്റ് നന്നായി ചെറിയതായി അരിഞ്ഞത് ഇതിലേക്ക് ചേർക്കുക ആവശ്യമെങ്കിൽ മാത്രം. വെള്ളം തിളക്കുമ്പോൾ അരി കഴുകിയത് ഇതിലേക്ക് ഇട്ട് നന്നായി ഇളക്കി അടച്ചുവെച്ച് വേവിക്കുക. അരി പകുതി വേവ് ആകുമ്പോൾ വെള്ളത്തിൽ നിന്ന് ഊറ്റിയെടുത്ത് മസാലയുടെ മുകളിലേക്ക് ഇട്ടുകൊടുക്കുക. മസാല താഴെയും ചോറും മുകളിലും ആയ രീതിയിൽ ഇട്ട് ഇതിനുമുകളിൽ നെയ്യും വെളിച്ചെണ്ണയും ഓരോ ടീസ്പൂൺ വീതം യോജിപ്പിച്ചത് ഇട്ടു കൊടുക്കുക. അല്പം ഗരം മസാലയും കുറച്ചു മല്ലിയിലയും പുതിനയിവയും കട്ട് ചെയ്തതും ഉള്ളി പൊരിച്ചതും കൂടിയിട്ട് അടച്ചുവെക്കുക. ചെറിയ കനലിൽ അല്ലെങ്കിൽ ചൂടിൽ 20 മുതൽ 25 മിനിറ്റ് വരെ ദം ചെയ്യുക. ശേഷം തീ ഓഫാക്കി അരമണിക്കൂർ അനക്കാതെ അങ്ങനെ വെക്കുക. അരമണിക്കൂറിന് ശേഷം മൂടി തുറന്നു സർവ്വ് ചെയ്യാം. സ്വാദൂറും മലബാർ സ്റ്റൈൽ ദം ബിരിയാണി റെഡി.🥰
    ഇവിടെ പലരും പറയുന്നു നെയ്ച്ചോറാണ് ഉണ്ടാക്കേണ്ടത് ചോറിലെ വെള്ളം ഊറ്റി കളയേണ്ട എന്ന്. പക്ഷേ ഇങ്ങനെ ചെയ്ത് നോക്കൂ. Perfect ദം ബിരിയാണി കിട്ടും. പിന്നെ പലർക്കും നെയ്ച്ചോറ് ഉണ്ടാക്കുമ്പോൾ ശരിയാവണമെന്നില്ല. അളവ് മാറിയാൽ ബിരിയാണി flop ആവും. Use this way 🥰

    • @aparnamitra3178
      @aparnamitra3178 22 дні тому +8

      Thanks dear

    • @dhanyasugunan3687
      @dhanyasugunan3687 22 дні тому +1

      👍🏻👍🏻👍🏻💕💕💕💕💕

    • @nada1596
      @nada1596 21 день тому +2

      Thank you 😊

    • @JuvinaPavithran
      @JuvinaPavithran 20 днів тому +6

      But thalassery to vadakara oke rice ootiyedukilla..neyyiln rice just moopicheduth ath 3/4 vevinulla vellam ozhchu vevikaranu..

    • @kunjuachu
      @kunjuachu 19 днів тому +3

      Nammal kannurkaar vellathil ninnu ari ootti edukkaar onnulllaaa

  • @rockybalboa-e4s
    @rockybalboa-e4s 23 дні тому +111

    9:26 Watching you choose only the flawless or perfect looking tomatoes reminded me of how naturally we’re drawn to perfection-our minds almost instinctively select what appears "ideal." It’s fascinating because, evolutionarily, our brains are wired to associate certain traits with health, fertility, and even wealth. Just as we pick the most vibrant, blemish-free produce, we may subconsciously favor people who fit certain physical ideals, like clear skin or fit bodies, often tying these traits to positive qualities without even realizing it.

    • @LuvZa29
      @LuvZa29 23 дні тому +8

      Umm fruits and veggies are different 😂

    • @minnumg
      @minnumg 20 днів тому +4

      Dude! What are you yapping about? Why would she pay for rotten tomatoes😂

    • @MusicChannel-d1j
      @MusicChannel-d1j 16 днів тому

      @@rockybalboa-e4s OH SHERI THAMBURANE

  • @HarishmaRamesh-zx1cj
    @HarishmaRamesh-zx1cj 22 дні тому +115

    ഇതിപ്പോ lenskartitte promotionu വേണ്ടി കണ്ണട ഒടിച്ചതാണോ എന്നാണ് എന്റെ സംശയം.😂

  • @najiyasherinp.t4613
    @najiyasherinp.t4613 23 дні тому +164

    Njn Kozhikodukari ann, but egane allaa evide biriyani undaakkunjth , different ann...ennlum try cheyiithaloo...😍

  • @anusha5854
    @anusha5854 23 дні тому +97

    1:23 KK uncle'um Ammuvum maari nilkkutto auntyde ee actingil😂

  • @mohdjanis.t1608
    @mohdjanis.t1608 23 дні тому +743

    lenskart promotion idea kollaam ... sindhu chechi acting vere level 😂😂😂

    • @vaishnavita
      @vaishnavita 23 дні тому +29

      Parayan varuvayirunnu😂😂😂😂

    • @sruthymaria3432
      @sruthymaria3432 23 дні тому +18

      Sathyam 😂

    • @Lifediaries-SS
      @Lifediaries-SS 23 дні тому +11

      Sathyam nalle acting 😁😁😁😁

    • @Lifediaries-SS
      @Lifediaries-SS 23 дні тому +7

      Msg idan veruayirunnu appol cmnt kanduu😀😀

    • @Amala-Ubs
      @Amala-Ubs 23 дні тому +11

      But lenskart services are much better than any other optical

  • @voiceofmekha
    @voiceofmekha 23 дні тому +70

    ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ബിരിയാണി ഉണ്ടാകുന്നത് കാണുന്നത്. എന്തായാലും കൊള്ളാം.അടുത്ത പ്രാവശ്യം കുറച്ചൂടെ നന്നാക്കാൻ ശ്രമിക്കു 👍🏻👍🏻.

  • @abhishekans8484
    @abhishekans8484 23 дні тому +97

    Actually, we marinate the chicken for around 1-2 hours prior to the cooking. The marination is actually giving the authentic taste of Malabari style biriyani. It won't look in red colour as you said, but the biriyani is enriched in flavours.

  • @hamizali4034
    @hamizali4034 23 дні тому +216

    Ishani try ചെയ്തത് അടിപൊളി. .bt this is not മലബാരി ബിരിയാണി..മലബാരി ബിരിയാണി നിങ്ങൾ ഇവിടെ തലശ്ശേരി കണ്ണൂർ കാലിക്കറ്റ്‌ ഭാഗത്തു വന്നു കഴിക്കു അപ്പൊ മനസിലാകും അതിന്റെ speciality😊

    • @shabeebnt1497
      @shabeebnt1497 23 дні тому +15

      Thalasseryile biriyaniyum kozhikodile areayile biriyaniyum thammil cheriya matam und

    • @fathimafaizy9197
      @fathimafaizy9197 23 дні тому +1

      Yaa yaa

    • @Najila-iy5pt
      @Najila-iy5pt 23 дні тому +3

      Nthahnu mattam ennu pqrayan vayya triggered malabris🤣

    • @shabeebnt1497
      @shabeebnt1497 23 дні тому +7

      @@Najila-iy5pt Thalassery kannur bagath biriyani White color aayirikkum neyy kurav aayirikkum kozhikode Malappuram okke Yellow color neyy kooduthal indaavum

    • @swalihshorts2770
      @swalihshorts2770 22 дні тому +4

      Yes tastelum vithyaasamund

  • @annmariamathew4660
    @annmariamathew4660 22 дні тому +34

    I always feel ishanni is looking to ahana for approval like ahana is her ideal May be it is her bond with ahana just my observation only

    • @ashtamidevi2315
      @ashtamidevi2315 22 дні тому +2

      Also maybe because she resembles the most with Ahana in terms of looks and voice, which even she realizes.

  • @meenutti8288
    @meenutti8288 23 дні тому +922

    എന്റെ മലബാർ ബിരിയാണി ഇങ്ങനെ അല്ല 🥲

    • @HasnaThasni-oy1rg
      @HasnaThasni-oy1rg 23 дні тому +21

      Ys🙂 ingane alla

    • @JalajaShylesh
      @JalajaShylesh 23 дні тому +33

      Onnu shamikkade kochu kashttappettu undaakkiyille malabarbiriyani malabarkar thanne undaakkiyaale aa taste varu athu sathyam

    • @limiyaprasad8997
      @limiyaprasad8997 23 дні тому +15

      Malabar biriyani engane alla

    • @neethukadavath2967
      @neethukadavath2967 22 дні тому +4

      പിന്നെങ്ങനെ ആണ്?
      നമ്മളൊക്കെ ഏകദേശം ഇങ്ങനെ ആണല്ലോ ഉണ്ടാക്കാർ

    • @SoopySoopy-gz6rx
      @SoopySoopy-gz6rx 22 дні тому +8

      Ith malabaar biriyani alla..njan Malabarukaariyaan ..njangal ingane alla undaakar

  • @Mariya-v7e
    @Mariya-v7e 23 дні тому +18

    Ishaniyum ammayum nalla bond anu❤😊

  • @manjugopinath1778
    @manjugopinath1778 23 дні тому +52

    മലബാർ ബിരിയാണി ആണെങ്കിൽ, ചിക്കനിൽ അല്പം മഞ്ഞൾ ചേർക്കണം, കേട്ടോ 😊

  • @Heyilyjen
    @Heyilyjen 23 дні тому +163

    Thalasserykar undo ivide👀

  • @Kanmani-u7e
    @Kanmani-u7e 23 дні тому +17

    Ad full skip chyth😬😬

  • @remyap.Vasudev
    @remyap.Vasudev 23 дні тому +79

    Ahana is always enjoying the food her style is eating shows that how much she is happy to eat ❤🎉

  • @Ihena33
    @Ihena33 23 дні тому +35

    7:51 u look gooood😩🎀

  • @Krishna-uq8nh
    @Krishna-uq8nh 23 дні тому +98

    8:54 അത് കലക്കി 😂

  • @Wanderlost-97
    @Wanderlost-97 23 дні тому +86

    At least she is trying to learn basic cooking skill so good Ishani ❤

  • @prameeshachu04
    @prameeshachu04 23 дні тому +43

    Hi ഇഷാനി,എനിക്ക് ഒരു request ഉണ്ട്, നിങ്ങൾ sisters എല്ലാരും ചേർന്ന് sindhuaunty യുടെ 544K celebrate cheyanam, Im a subscriber of sindhuaunty, I think she is too much buzy in her responsibilities and duties, so you 4daughters make a plan to surprise ur mom🥰

  • @nafla8311
    @nafla8311 23 дні тому +14

    Malabar biriyaani is not like this....first chicken "masala peratti marinate aaki for some time vekanm ..ennit venom fry aakn...after that same oil roast need to prepare.manjal podi ettillengil white colour thane aavum dont worry but chicken need to be in proper masala....engile taste verullo...garam masala gee oil also important things...

  • @FahilRahman
    @FahilRahman 20 днів тому +5

    ഇതല്ല എന്റെ മലബാർ ചിക്കൻ ബിരിയാണി ഇങ്ങനെയെ അല്ല...
    അത് വേറെ തന്നെ ഒരു വികാരം ആണ്..

  • @megha-ww1mc
    @megha-ww1mc 23 дні тому +64

    Nice❤ actually we dont put chicken this early... once after preparing the onion-ginger-garlic-tomato-chilly roast only we will add chicken into it

  • @nimivineeth
    @nimivineeth 23 дні тому +10

    Ishaani learned how to purchase vegetable and to make biriyani.good job keep going.for biriyani preparation first of all sort onion ginger garlic and chili paste then tomato gram masala after that u can put chicken curd and lemon after chicken gets cook u can add pudina and coriander leaves.but what u prepared was good❤️👍❤️

  • @temptingtreats2945
    @temptingtreats2945 21 день тому +3

    Abida rasheed’s biriyani with her AR masala 🔥🔥🔥

  • @krishnasatish7889
    @krishnasatish7889 23 дні тому +18

    Avoid putting your fingers inside masala containers.use spoon

  • @thasleemabasheerthasli7054
    @thasleemabasheerthasli7054 23 дні тому +21

    Ishani njangal malabarkar ingane allato biriyani vekkunath 😊

  • @lijiu8853
    @lijiu8853 23 дні тому +48

    ഇങ്ങനെ അല്ല മലബാർ ബിരിയാണി

  • @hudhahussain3245
    @hudhahussain3245 23 дні тому +17

    ബിരിയാണിക് മസാല (കോഴിക്കോട് ഇ ചിക്കൻ ഉള്ളി ഒക്കെ ഇട്ട മസാലക് കായം എന്നാണ് പറയാ,city ഏരിയയിലേക്) ഇ കായം എത്ര വേണോ അത്ര ഉള്ളിയും തക്കാളിയും ഒക്കെ എടുക്ക.പിന്നെ authantc ബിരിയാണി ഇവിടെ കല്യാണ വീടുകളിലാണ് ശെരിക്കും കിട്ട

  • @CloudmeNee
    @CloudmeNee 23 дні тому +9

    Ishani Malabar briyanite koode side aayit salad,achar,chamandi eth indel nala vibe. Ayyirikum ,am a Kozhikode person

  • @jwalamukhi2759
    @jwalamukhi2759 23 дні тому +24

    Ishani arjun ulpeduthi vedios cheyyamo.. Al adhikam camerakk munnil vannitilla ennalum ningal randalum orumichu vedio kanan vendiyanu

    • @lintounni5583
      @lintounni5583 23 дні тому +4

      Njn ithini minp chodhichirinn Arjun and Ishaani video..

    • @calicut_to_california
      @calicut_to_california 23 дні тому +4

      They want to keep it private. Respect their privacy. Ozy relationship public aakiyathinu enthu maatram anubhavichu.

    • @lintounni5583
      @lintounni5583 23 дні тому

      @ then also some people want to see them know

  • @Megha_43
    @Megha_43 23 дні тому +64

    Ishaaniyum arjunum koodi Notebook ile song reel cheyyuvo.. Randuperdem athile actors look ind

  • @purplesoul8069
    @purplesoul8069 23 дні тому +16

    Malabar biriyani ingana alla😂 chikan adyam idar adyam masala indakanam pinna chikan magnet cheythit cooker vevikuva alle porikuva enitan masalel chikan idande😊

  • @rozz__j4035
    @rozz__j4035 22 дні тому +5

    I can't understand who is talking😅. Ishaani and sindhumma has similar voice.

  • @vgirlbts7163
    @vgirlbts7163 23 дні тому +24

    Ith എന്തോന്ന് ബിരിയാണി മസാല ഒന്നും ഇല്ല

  • @Usernivdta_2233
    @Usernivdta_2233 23 дні тому +25

    Actually nmle Kozhikode ivide ingne alla undakkunne korch different aan..Bt i appreciate ur dedication to make a biriyani.,btw it looks Yummm!!😋

  • @MY_WAY_BY_SWATHY
    @MY_WAY_BY_SWATHY 22 дні тому +2

    I liked how Ahana is enjoying the biriyani without giving an eyes to the camera ❤❤❤❤❤❤❤😋 😋😋😋😋😋

  • @pikabooooo55
    @pikabooooo55 23 дні тому +7

    Nice aaytu lenskart ad kettiyalle. So naturally yiu did the promo😂

  • @ana41127
    @ana41127 13 годин тому +1

    Malabar biriyani kazhikkanamenkil kannur thalassery kalyana veetil vann kazhikkanam 😋❤🙌

  • @janelzA24
    @janelzA24 21 день тому +1

    Nice try Ishani ❤
    We are in learning phase ,no matter if we are expert or not😊
    When our mothers are there on the side,it's high level confidence 😍✨

  • @sangeethavijesh1108
    @sangeethavijesh1108 23 дні тому +26

    Mol thalassery va adipoli biriyani evide kittum

  • @akshararetheeshbabu7783
    @akshararetheeshbabu7783 23 дні тому +5

    Ishani in short hair looks cute
    But Ishani in long hair hits different ❤
    U r more beautiful when u wore traditional outfits , traditional looks won't be complete without long to medium hair... U should cut ur hair little bit longer length...❤

  • @ayonababu9900
    @ayonababu9900 21 день тому +1

    You tube awards -Best actress malayalam goes to sindhu krishna 🎉🥳

  • @EarthPerson-j8p
    @EarthPerson-j8p 23 дні тому +11

    Actually ishaani acting for the lenskart was actually good

  • @sureshsura455
    @sureshsura455 23 дні тому +18

    ഇഷാനി കാണാൻ നല്ല ക്യൂട്ട് ലുക്ക്‌ ആണ്, നല്ല വോയിസ്‌, അത്ഭുതപെടുത്തുന്ന കാര്യം അമ്മ എന്ത് കെയർ ആണ് നൈസ് ഫാമിലി ആണ് കുക്ക് ചെയ്യുന്നത് കാണാൻ വെയിറ്റ് ചെയ്തു നിൽക്കുന്ന ആരാധകർ. ഇപ്പോഴാണ് കാണുന്നത് കുക്ക് വീഡിയോ മുന്നേ ചെയ്തിട്ടുണ്ടോ എന്നൊന്നും അറിയില്ല so nice

  • @Aaliya-j9x
    @Aaliya-j9x 7 днів тому

    Kannur കല്ലിയാണ ബിരിയാണി ഇങ്ങനെയാ ഉണ്ടാകുന്നെ റൈസ് വറുത്ത വെക്കുമ്പോൾ നല്ല ടെസ്റ്റാണ് വെള്ളത്തിൽ റൈസ് ഇട്ട് വേവിക്കുന്നതിലും super ടെസ്റ്റ്‌ ആണ് ഇങ്ങനെ വെക്കുമ്പോൾ ഓവർ മഞ്ഞ ഇടാതെ എന്നെപോലെ നല്ല ഫ്രഷ് ബിരിയാണി സൂപ്പർ ഇഷാനി അമ്മ കാണുമ്പോൾ ഒരു 10/ 9 കൊടുക്കാം നന്നായിട്ടുണ്ട് കാണുമ്പോൾ കണ്ണൂർ കല്ലിയാണ ബിരിയാണി ❤️

  • @rozz__j4035
    @rozz__j4035 22 дні тому +1

    I also don't know how to prepare biryani and so am learning through this. ...
    I appreciate her effort . 😊

    • @FahilRahman
      @FahilRahman 20 днів тому +1

      Actually its not a malabar chicken biriyani

  • @shaheelame8432
    @shaheelame8432 23 дні тому +38

    Ithalla tto perfect malabar recipe

    • @IshithaMenon
      @IshithaMenon 23 дні тому

      Can u share the recipe please

    • @alokap3026
      @alokap3026 22 дні тому

      ​@@IshithaMenonua-cam.com/video/Mf6Hfhj4AWQ/v-deo.htmlsi=5U3QPBKOmF2Yd4Ru

    • @RiswanaSherin-p6x
      @RiswanaSherin-p6x 21 день тому +1

      @@IshithaMenonsearch youtube videos

    • @IshithaMenon
      @IshithaMenon 21 день тому

      @@RiswanaSherin-p6x can u give the link of a perfect Malabar biriyani recipe

  • @SajinsajeevOfficial
    @SajinsajeevOfficial 21 день тому +1

    33:14 This part 😃💖✨

  • @Aaro.7
    @Aaro.7 22 дні тому +4

    Ishaani de body shape❤

  • @Itsjustmyselfami
    @Itsjustmyselfami 23 дні тому +18

    Malabar people assemble♥️

  • @jumailapv5585
    @jumailapv5585 23 дні тому +6

    ബിരിയാണി super as a beginner. But, മലബാരി എന്ന് പറയരുതായിരുന്നു

  • @sreelekshmy5368
    @sreelekshmy5368 22 дні тому +3

    Highlight of this video is Adidas-Abhilash😂

  • @Fiya2607
    @Fiya2607 22 дні тому +1

    Happy Birthday Dear Ish❤

  • @annbabubabu6703
    @annbabubabu6703 22 дні тому +1

    Congratulations Mole!!Do more and more and endless. .....❤

  • @salinivarghese803
    @salinivarghese803 18 днів тому +1

    എല്ലാം കൂടി ഒരൊറ്റ വിസിൽ.!! ചിക്കൻ കുക്കറിൽ ഇതുപോലെ ഇട്ടു നോക്കൂ; എത്ര തിന്നാലും കൊതി തീരൂല മക്കളേ.!! നമ്മുടെയെല്ലാം വീടുകളിൽ ഭക്ഷണമുണ്ടാക്കുമ്പോൾ അതിൽ നിന്നും ഒഴിവാക്കാനാവാത്ത ഒരു വിഭവമാണല്ലോ ചിക്കൻ കറി. പല രീതികളിൽ ചിക്കൻ കറി ഉണ്ടാക്കാറുണ്ടെങ്കിലും അതിൽ നിന്നെല്ലാം വ്യത്യസ്തമായി വളരെ കുറഞ്ഞ സമയം കൊണ്ട് എന്നാൽ രുചികരമായി തയ്യാറാക്കി എടുക്കാവുന്ന ഒരു ചിക്കൻ കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
    ഈയൊരു രീതിയിൽ ചിക്കൻ കറി ഉണ്ടാക്കുമ്പോൾ ആവശ്യമായിട്ടുള്ള സാധനങ്ങൾ ഒരു കിലോ അളവിൽ ചിക്കൻ നന്നായി കഴുകി വൃത്തിയാക്കി എടുത്തത്, എരുവിന് ആവശ്യമായ പച്ചമുളക്,മുളകുപൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി, ഉപ്പ്, ഇഞ്ചി,വെളുത്തുള്ളി എന്നിവ ചതച്ചെടുത്തത്, ചിക്കൻ മസാല, പട്ട, ഏലക്ക, സവാള, ചെറിയ ഉള്ളി, തക്കാളി, വെളിച്ചെണ്ണ, ആവശ്യത്തിന് ഉപ്പ്, മല്ലിയില, കറിവേപ്പില ഇത്രയും സാധനങ്ങളാണ്.
    ആദ്യം തന്നെ വലിപ്പമുള്ള ഒരു കുക്കർ എടുത്ത് അതിലേക്ക് ചിക്കൻ ഇട്ടുകൊടുക്കുക. അതിനു മുകളിലായി അരിഞ്ഞുവെച്ച ഉള്ളി, പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, തക്കാളി, പൊടികൾ മസാല കൂട്ട് എന്നിവയെല്ലാം ചേർത്ത് കൊടുക്കുക. ശേഷം കുറച്ച് വെളിച്ചെണ്ണ കൂടി തൂവി കൊടുത്ത ശേഷം കൈ ഉപയോഗിച്ച് എല്ലാ ചേരുവകളും ചിക്കനിൽ നല്ലതുപോലെ തേച്ചുപിടിപ്പിക്കുക. കുക്കർ അടച്ചശേഷം രണ്ട് വിസിൽ വരുന്നതുവരെ കാത്തിരിക്കുക. വിസിൽ മുഴുവനായും പോയി കഴിയുമ്പോൾ കുക്കർ തുറന്ന ശേഷം കുറച്ചുനേരം കൂടി ചിക്കൻ കറി കുറുക്കിയെടുക്കാം.
    ഈയൊരു സമയത്ത് ആവശ്യമെങ്കിൽ കുറച്ച് വെള്ളമോ തേങ്ങാപ്പാലോ കറിയിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്. അതല്ലെങ്കിൽ തിക്കായ ഗ്രേവിയുടെ രൂപത്തിലും ഈ ഒരു കറി ഉപയോഗപ്പെടുത്താം. കറി വാങ്ങി വയ്ക്കുന്നതിന് മുൻപായി മുകളിൽ കുറച്ച് കറിവേപ്പിലയും, മല്ലി ഇലയും വറവലും കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യാം. ഇപ്പോൾ നല്ല രുചികരമായ ചിക്കൻ കറി റെഡിയായി കഴിഞ്ഞു.

  • @Itsmehoney0
    @Itsmehoney0 23 дні тому +9

    Happy too see thay you made malabar biriyani😍❤️.nxt tym you can add more garam masala and add some chilli power. Pinne turmeric and coriander powder. Ennale malabari style biriyani aavu😍❤️

  • @saishori
    @saishori 23 дні тому +6

    Thank you, Ishani...this gàve me confidence that i can also do it

  • @anitabhasker5330
    @anitabhasker5330 22 дні тому

    Hi just stumbled upon your video and really enjoyed it! I am married to an American whose family is all from Calicut so have had the Malabar biriyani many times and love it also am a big fan of Abidha Aunty and always buy her spices to bring back to the US. My twin daughters saw this and even though they did not understand the language they too enjoyed watching you make this dish sooooo we are going to be making your version this weekend and will be sharing it with our eldest daughter and her husband who btw is all American and has been asking me to make the famed biriyani. Thnx for the recipe and inspiration keep on rocking!

  • @kavyabalakrishnan1509
    @kavyabalakrishnan1509 21 день тому +4

    What about masalas for flavouring the chicken and meat😮?

  • @shazia1278
    @shazia1278 23 дні тому +5

    Ishani onnu youtube il Malabar biriyani search cheyth undaki nokka e 😊

    • @IshithaMenon
      @IshithaMenon 23 дні тому +1

      Can u share the recipe please

    • @shazia1278
      @shazia1278 21 день тому

      @@IshithaMenon search Malabar biriyani on youtube 😊 u will get lots of results 😋

  • @ashwathivinod7920
    @ashwathivinod7920 22 дні тому +1

    Hey,its not Bistha, Its Birista-Crispy Fried Onion.

  • @achuachuz5103
    @achuachuz5103 16 днів тому +1

    Allelum chechi anelum chettan anelm support chymba korach attittude idum . Amme pole arum support tharilla❤❤❤

  • @purplesoul482
    @purplesoul482 23 дні тому +2

    Chicken should add after sauting all... Thats how we make in kozhikode

  • @nidhaanas-k1i
    @nidhaanas-k1i 23 дні тому +7

    Ingana alla malabari biryani undava I’m from Calicut and njngala nattil buriyani ingana alla😂

  • @anstories5611
    @anstories5611 23 дні тому +10

    Ishaani looks so pretty after her weight gain .❤

  • @preethisajith4498
    @preethisajith4498 8 днів тому

    I tried ur recipe and it was just awesome...thank u for sharing the same❤

  • @misstaurus5974
    @misstaurus5974 23 дні тому +10

    I'm an Ishaani krishna fan for sure! 😊#rootin for u🎉❤

  • @Sobhishkv
    @Sobhishkv 14 днів тому

    Recommended spots
    Paragon.....Rahmath...KBC....Topform.....and more

  • @farsanatp
    @farsanatp 21 день тому +2

    Nammale thalasheery kannur Kare biriyani engana ella Ade Vere levela

  • @Kasrodansaghav
    @Kasrodansaghav 15 днів тому +1

    സുന്ദരി ❤️love you😘

  • @anaghamahesh528
    @anaghamahesh528 23 дні тому +3

    This is not malabar biriyani. We add chicken after sautéing the veggies. You can actually marinate the chicken with salt and turmeric powder. Also you could have added some water to cook the chicken, so the masala will taste better.

  • @dhevishri2553
    @dhevishri2553 23 дні тому +3

    Ishaani, will you please do a video about your ear piercing collections. Big fan mam 😍

  • @mufeedamufimufi4760
    @mufeedamufimufi4760 23 дні тому +2

    Hai ishaani. Malabar biriyaani igane alla undakkunnath. Vithyasam und. Nigal undakiyathin appreciate cheyyunnu ❤️

  • @fathimarafa7441
    @fathimarafa7441 22 дні тому +2

    Hi ishani , spices valare kurach ittal mathy 3cardamom 2cloves a small pieces of cinnamon ...that's enough spices koodiyal kuthne feel varum ee oru alav ital it will be so good.masala looking so good pne mint leaves add aknm ila and rice il water nallonm boil ayathin sheshm just off the flame and put it aside for 10mins ennit open akiyal correct consistency ayirikm. ..next time ee small tips nokiyoku...with lots of love from calicut❤❤❤❤

  • @jesnakj5022
    @jesnakj5022 23 дні тому +4

    Ishani, u look soo pretty and nowadays ur vlogs are so beautifully narrated , and good content. ❤️I wish to see you in movies❤️

  • @Blackmusiclover12332
    @Blackmusiclover12332 22 дні тому +1

    Ishani eppo video ettalum trending keerum ❤🎉

  • @nedya2083
    @nedya2083 23 дні тому +2

    Abida mam nte biriyani recipe super aanu.. Aa oru smellll... Oru thavana undakkiyal pinnem pinnem undakkum

  • @AmruthaSuresh-k2r
    @AmruthaSuresh-k2r 23 дні тому +9

    Hey ish eee lipstick shade etha a black top kude ettath share the shade and brand

  • @sanakhabeeba4546
    @sanakhabeeba4546 23 дні тому +3

    Njan calicut ulle ahnu,ingene alla malabar biriyani undakkalutto😅

  • @Aiswarya286
    @Aiswarya286 21 день тому +2

    Amma: oru 325 g തക്കാളി എടുക്
    Ishani : അതിനു ഞാൻ weighing മെഷീൻ അല്ലാലോ 🤪🤪

  • @athiraathira4076
    @athiraathira4076 23 дні тому +2

    Ishaani good attempt

  • @rameezbanpm1477
    @rameezbanpm1477 23 дні тому +3

    It's not bista it's birista.

  • @jazzydriven2784
    @jazzydriven2784 23 дні тому +3

    ishani shd hv taken science , she wants to be very accurate and systematic in her approach.....പ്രമോഷനുവേണ്ടി അമ്മയുടെ കണ്ണട തല്ലി പൊട്ടിച്ചതാണോ😊😊😊

  • @Pinky-iv5kl
    @Pinky-iv5kl 20 днів тому +6

    Why ahaana hesitate to appreciate ishani.

    • @zayn-gx8vc
      @zayn-gx8vc 20 днів тому +8

      Biriyani taste illa athanne😂🤭

    • @Pinky-iv5kl
      @Pinky-iv5kl 20 днів тому

      @zayn-gx8vc nnitt nalla ady anallo. Randamath adakam edthu😂

  • @___foxyboy
    @___foxyboy 22 дні тому

    Happy Birthday ISHAANi 🎀💗

  • @Aaaaaaaaaaaaaaaamiz
    @Aaaaaaaaaaaaaaaamiz 23 дні тому +6

    Ishani chechi... This is not a Malabar biriyani.... Anyway good try

  • @unknown-cf7ft
    @unknown-cf7ft 20 днів тому

    This is kozikode style biryani aanu.authentic recipe

  • @mehandidesigns7626
    @mehandidesigns7626 23 дні тому

    Hi ishani dont put patta gramboo...for chicken masala making....if you add garam masala...thats enough....then it will feel very tasty.....the flavour of chicken.....if you just fry the chicken....just a shallow fry ....it will more delicious...am from calicut

  • @sarjandavid6943
    @sarjandavid6943 23 дні тому +5

    Abinaya simham sinduchechi😅

  • @Yourshinshaaaaaaaa
    @Yourshinshaaaaaaaa 17 днів тому

    It'll be better if your add some masalas and spices with those unions in the first step🤓

  • @aswathiachu8629
    @aswathiachu8629 22 дні тому +2

    Progressive lens is so expensive😢

  • @sejunechuworld1427
    @sejunechuworld1427 23 дні тому +1

    Thalassery vaaa... Oru day ivide ellam ഹോട്ടൽ നിങ്ങൾ kayari kaikkanam അടിപൊളി yaa aliya👍🏼🔥

  • @ashokchowd
    @ashokchowd 17 днів тому

    Prabhas likes biryani so much

  • @pravirasyahridayam
    @pravirasyahridayam 21 день тому

    Your mum has a good sense of humor 😂

  • @aj_efxx
    @aj_efxx 23 години тому

    Pinpple chertha nallathaan. Dhum idumbol ishtmnkil oru two drps pinpple essnce cherku vere thenne vibe aan

  • @yahshah9595
    @yahshah9595 23 дні тому +52

    You can add more garam masala to chicken masala
    And also a bit turmeric and coriander powder
    Ginger garlic paste quantity can be increased it gives a good taste
    Even the leaves
    Don’t mix the rice often

  • @Herdiaries-p3i
    @Herdiaries-p3i 23 дні тому +1

    Add the chicken at last so that you can mix it properly