Kaithapram Damodaran Namboothiri 15 | Charithram Enniloode 2292 | Safari TV

Поділитися
Вставка
  • Опубліковано 23 сер 2024
  • Kaithapram Damodaran Namboothiri 15 | Charithram Enniloode 2292 | Kaithapram Damodaran Namboothiri | Safari TV
    #CharithramEnniloode #SafariTV #kaithapram #lyricist #music_director #poet
    Stay Tuned: www.safaritvch...
    To watch previous episodes of Charithram Enniloode click here :
    www.safaritvch...
    To Watch Previous Episodes Of Smrithi Please Click Here :
    www.safaritvch...
    To Enjoy Older Episodes Of Sancharam Please Click here:
    www.safaritvch...
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

КОМЕНТАРІ • 93

  • @swaminathan1372
    @swaminathan1372 Рік тому +28

    അബ്ദുള്ളയിലെ പാട്ടുകൾ ദാസേട്ടൻ തന്നെയാണ് പാടേണ്ടത്...👌👌👌

  • @santhosh5216
    @santhosh5216 Рік тому +12

    ചിലപ്പോൾഎഴുതുന്നവർതന്നെ അറിയാതെ മനസിൽ കടന്നുവരുന്ന പദങ്ങളും വരികളുമുണ്ട് അത് നന്നായി ( സരസ്വതീകടാക്ഷം ) കിട്ടിയവരാണ് പാട്ടെഴുത്തുകാർ താങ്കൾക്കും അതു കിട്ടി സന്തോഷം
    ആയുരാരോഗ്യ സൗഖ്യം നേരുന്നു.

  • @nandhuneelambaran8742
    @nandhuneelambaran8742 Рік тому +5

    ചിത്ര മാം.. പറയാൻ വാക്കുകൾ ഇല്ല........ ഇന്ത്യൻ വാനമ്പടി ❤

  • @user-vp5ph6tz6w
    @user-vp5ph6tz6w Рік тому +6

    തിരുമേനിയെ മുൻപ് തന്നെ ഒരുപാട് ഇഷ്ട്ടായിരുന്നു. സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമിൽ തിരുമേനി വന്നതുകൊണ്ടും മനസ്സ് തുറന്നതുകൊണ്ടും ഇദ്ദേഹത്തെ ഒരുപാട് ഇഷ്ടമായവർ എത്രപേരുണ്ട്..
    SGK ഒരുപാട് നന്ദി
    SGK ഫാൻസ്‌

  • @devapalans9948
    @devapalans9948 Рік тому +4

    ഇദ്ദേഹം എഴുതിയ പാട്ടുകൾ ഇന്നും മനസ്സിൽ മായാതെ ഉണ്ട്, ഇനിയും ഒത്തിരി നല്ല പാട്ടുകൾ എഴുതട്ടെ

  • @rajeevanrajeevan3957
    @rajeevanrajeevan3957 Рік тому +12

    കലാകാരന്മാരൊക്കെ തന്നെ വളരെ സെസിറ്റിവാണ്. ചെറിയൊരു കാര്യത്തിന് പിണങ്ങും. ഏഷണികൾ ചിലപ്പോഴൊക്കെ വിശ്വസിച്ചുപോകും. അത് മുതലാക്കുന്ന ഒരു വിഭാഗം തന്നെയുണ്ട്.

  • @singwithpramod2219
    @singwithpramod2219 Рік тому +6

    🙏🙏🙏🙏ശ്രീ ജഗദീഷിനെ ഇഷ്ടാണ്. എന്നാലും ഇതൊക്കെ കേൾക്കുമ്പോൾ ഒരു വിഷമം....... എത്രയോക്കെ വിദ്യാഭ്യാസം ഉണ്ടെങ്കിലും മനുഷ്യന് ഇടുങ്ങിയ ചിന്താ ഗതി വന്നാൽ എന്ത് ചെയ്യും.....ഇപ്പോൾ അദ്ദേഹം ഒത്തിരി മാറിയിട്ടുണ്ടാകാം
    . 👌🏼...... ജാതിയുടെ പേരിലായാലും മതത്തിന്റെ പേരിലായാലും ഞങ്ങളുടെ ആൾ എന്നു പറയുന്നവരോട് വെറുപ്പാണ്.....എല്ലാർക്കും നന്മകൾ 🙏🙏🙏🙏

  • @MrJoy8888
    @MrJoy8888 Рік тому +6

    അതായിരുന്നു അന്നൊക്കെ ഹിന്ദു ക്രിസ്ത്യൻ മുസലീം സമുദായങ്ങൾ തമ്മിൽ നമ്മുടെ നാട്ടിലുണ്ടായിരുന്ന സൗഹൃദം .... ഇന്നത്തെ തലമുറക്കാർ ഒന്ന് ചെവിയും മനസ്സും തുറന്നൊന്നു കേൾക്കട്ടെ !

  • @nikhildascs0075
    @nikhildascs0075 Рік тому +1

    വളരെ നല്ല അനുഭവം പങ്കു വെച്ചതിനു നന്ദി തിരുമേനി

  • @shibikp9008
    @shibikp9008 Рік тому +14

    ചിത്രമ്മ is so geate ❤️❤️❤️

  • @germedgercip423
    @germedgercip423 Рік тому +21

    Jagadeesh : ഇവന്മാരൊക്കെ ആണ് ഇപ്പോളും സിനിമയിലെ നാറിയ ഗ്രൂപ്പിസംകാർ : തിലകൻ, വിനയൻ എല്ലാം ഉദാഹരണങ്ങൾ

  • @MohanSimpson
    @MohanSimpson Рік тому +16

    മാത്യുവിന്റെ (പിന്നീട് ക്രിസ്ത്യന്‍ പുരോഹിതനായ) കഥ പറഞ്ഞു തിരുമേനി എന്നെ കരയിച്ചു...🙏

    • @sebastiankavil8708
      @sebastiankavil8708 Рік тому +1

      അദ്ദേഹം ഒരു ക്രി സ്ത്യൻ കൂടും സം അണ്. ഇന്നും അവിടെയുണ്ട്. പാണപുഴയിൽ ചെന്ന് ആരോട് ചോദിച്ചാലും പറഞ്ഞ് തരും. കുഴുഴുപ്പിലെ അമ്മയെ മാക്കില്ല ഒരിക്കലും

    • @sivasankarapillai9750
      @sivasankarapillai9750 Рік тому +1

      ശരിയാണ്. മുതിർന്ന പൗരനായ എന്നെയും. ഇതാണ് ജീവിതം

  • @soumyas7413
    @soumyas7413 Рік тому

    ഹൃദയം നിറയ്കുന്ന ഓർമകുറിപ്പുകൾ. Thanks safari.

  • @vintageaudioclues9599
    @vintageaudioclues9599 Рік тому +10

    ജഗതീഷ് വെറും പാഴാണ്.. കൃമി 😎

  • @johnutube5651
    @johnutube5651 Рік тому +6

    ഉയരങ്ങളിൽ എല്ലാം ശാന്തമാണ് എന്ന് പുറത്ത് നിൽക്കുന്നവർക്ക് തോന്നും. ഇത്ര വലിയ കിടമത്സരവും കുടിപ്പകയും ഹൃദ്യമായ സംഗീതത്തിന് പിറകിൽ ഉണ്ട് എന്നത് ആശ്ചര്യപ്പെടുത്തുന്നൊന്നും ഇല്ല, കാരണം, പണത്തിനായി ബന്ധുക്കളെ വരെ വക വരുത്തുന്ന നാടാണ്.
    പിന്ന, മാർക്കോസ് എന്നൊരു ഗായകൻ ഉണ്ടായിരുന്നു, അദ്ദേഹത്തിന് പറയാനുള്ളതും youTube ൽ ഉണ്ട്. മനസ്സിലായിക്കാണും എന്ന് കരുതുന്നു. ആരും പുണ്യവാളന്മാർ അല്ല.

    • @annievarghese6
      @annievarghese6 Рік тому +3

      മർക്കോസ് ജർമനിയിൽ ഗാനമേളനടത്താൻപോയപ്പോൾ അവിടെവെച്ചു കാർ ആക്സഡൻ്റായി കുറെനാൾ കിടപ്പിലായിരുന്നു അതുകൊണ്ട് ചാൻസു നഷ്ടപ്പെട്ടു യെന്നും അല്ലാതെ ആരും അയാളുടെ ചാൻസുതട്ടിയെടുത്തതല യെന്നും തിരകഥാകൃത്തു ഡെന്നീസ് ജോസഫ് സർ സഫാരിയിലെ ചരിത്രം എന്നിലൂടെ യെന്നപരിപാടിയിൽ പറയുന്നുണ്ടു പിന്നെ ആർക്കാണ്എന്തും വിളിച്ച് പറയാൻപറ്റാത്തതു

  • @anonymous-ds4ix
    @anonymous-ds4ix Рік тому +1

    Satyasandhqnaaya oru manushyan..🙏🙏

  • @bees8107
    @bees8107 Рік тому +20

    തിരുമേനിയുടെ കുടുംബത്തിന്റെയും അന്മാഭിമാനത്തിന് കോട്ടം വരുത്താതെ ഓണം കൊണ്ടുവന്ന മാത്യു ഒരു പള്ളിൽ അച്ഛൻ ആയില്ലെങ്കിലേ അത്ഭുദം ഉള്ളു

  • @shivanikuttyvlogs
    @shivanikuttyvlogs Рік тому +3

    ജഗദീഷ് ഇത് കേൾക്കുമ്പോ🥳🥳🥳

  • @KJAnil
    @KJAnil Рік тому +3

    നന്ദി 🙏

  • @wms-1-
    @wms-1- Рік тому +5

    ദാസേട്ടനെ ഔട്ട്‌ ആക്കാനോ😂കൊള്ളാം..

  • @reghuvarier9851
    @reghuvarier9851 Рік тому +39

    പ്രമദവനം, ഗോപിക വസന്തം, തൂ ബഡി മാഷാ.. ഇതൊക്കെ ദാസേട്ടൻ പാടുന്നതോ അതോ താങ്കൾ പാടുന്നതോ കൂടുതൽ നന്നാവുക എന്ന് സ്വയം ഒന്ന് ചിന്തിക്കു ശ്രീ കുട്ടാ.... തീരുമാനം ആരുടെ ആയിരുന്നു എങ്കിലും അത് വളരെ ശരി തന്നെ.

  • @prakasantk3823
    @prakasantk3823 Рік тому +7

    തിരുമേനി സംഗീതം ചെയ്ത പാട്ടുകളെ പറ്റിയും പറയണേ.. ദേശാടനം, കളിയാട്ടം, എന്ന് സ്വന്തം ജാനകികുട്ടി, കാരുണ്യം..

  • @sivadas8645
    @sivadas8645 Рік тому +1

    പരദൂഷണമോ കുറ്റപ്പെടുത്തലോ ഇല്ലാത്ത പ്രൗഡമായ ഓർമ്മക്കുറിപ്പുകൾ

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha698 Рік тому +2

    AngayudeSaraseathi kadaksham🙏👏

  • @bijirajesh1033
    @bijirajesh1033 Рік тому

    It's a blessing to live during the time of this legend. Wish you many more healthy n happy years.

  • @manumadhavan504
    @manumadhavan504 Рік тому +3

    സാമി 🙏🙏🙏

  • @praseedvs
    @praseedvs Рік тому

    Theekshnamaya anubhavangal angayude oro varikalilum njangalk kanan kazhiyunund sir. Padham thott namaskarikkunnu...

  • @perumalasokan9960
    @perumalasokan9960 Рік тому +11

    ഹിമാലയ പർവതത്തിന്റെ ഗരിമയുള്ള ഗാനഗന്ധർവനോട് ശ്രീകുമാറിനെപ്പോലെയുള്ള ഒരു സാധാരണ പാട്ടുകാരന്റെ അഹങ്കാരം

  • @sivasankarapillai9750
    @sivasankarapillai9750 Рік тому +5

    ഇങ്ങനെയുള്ള ബ്രഹ്മണരാണോ കേരളത്തിലെ കുഴപ്പക്കാർ 🙏

  • @a13317
    @a13317 Рік тому +1

    തിരുമേനി 🙏

  • @babuthomaskk6067
    @babuthomaskk6067 Рік тому +12

    യേശുദാസ് സിനിമാ ഗാനം പാടുന്നത് നിർത്തി
    സംഗീത കച്ചേരി മതി ഇനി മുന്നോട്ട് എന്ന് പ്രഖ്യാപിച്ചു
    വിദേശ സ്റ്റേജുകളുടെ സൗകര്യത്തിനായി
    അമേരിക്കയിൽ മകനോടൊപ്പം താമസമാക്കി
    രണ്ട് മൂന്ന് വർഷങ്ങൾക്ക് ശേഷം
    ഒരു ഇന്റർവ്യൂവിൽ
    എം.ജി. ശ്രീകുമാറിനോട്
    യേശുദാസ് ഇനി സിനിമാ ഗാനം മേഖലയിൽ ഉണ്ടാകുമോ
    എന്ന് ചോദ്യത്തിന്
    ഒരു അബദ്ധ മറുപടി പറഞ്ഞു
    യേശുദാസിന്റെ കാലം കഴിഞ്ഞു
    അങ്ങനെയാണ് യേശുദാസ് തിരിച്ചു വന്നത്

    • @Poothangottil
      @Poothangottil Рік тому +13

      ദാസേട്ടന്റെ ആ തിരിച്ചു വരവ് ഇല്ലായിരുന്നെങ്കില്‍ എത്ര മനോഹരഗാനങ്ങൾ നമുക്ക് കേൾക്കാൻ ഭാഗ്യമില്ലാതാകുമായിരുന്നു.

    • @annievarghese6
      @annievarghese6 Рік тому +5

      ദാസേട്ടൻ്റെശബ്ദം പോയിയെന്നുചിലർ പറഞ്ഞുപരത്തി അങ്ങനെയല്ല യെന്നു തെളിയിക്കാൻ വേണ്ടിയാണു രവീന്ദ്രൻ മാഷ് ദാസേട്ടനെ ഹിസ്സ്ഹൈനസ്സ് അബ്ദുള്ളയിലൂടെയും ഹരിമുരളീരവത്തിലൂടെയും തിരിച്ചു കൊണ്ടുവന്നതു ഈകാര്യം ഏഷ്യാനെറ്റിൽ ബിജു നാരായണനോടു രവീന്ദ്രൻ മാഷ് തന്നെയാണുപറഞ്ഞതു അല്ലാതെ താങ്കൾ പറയുന്ന ആരുടെയോ നുണപ്രചരണമാണു ദാസേട്ടൻ വിദേശത്തല്ലായിരുന്നു കണഡ തമിഴ് തെലുങ്ക് സിനിമകളിൽ ആയിരകണക്കിനു പാട്ടുകൾ പാടുകയിയിരുന്നൂ കന്നഡയിൽ ഹംസലേഖ തെലുങ്കിൽ കീരവാണിഎന്നിവരുടെ നൂറുകണക്കിന് പാട്ടുകൾ പാടി തമിഴിൽ ബാലി ദേവ രാജേന്ദ്രൻ ഭാരതിയാർ ഇവരുടെപാട്ടുകൾ ഇളയരാജയുടെ ആയിരത്തിലധികം പാട്ടുകൾ ഗംഗൈ അമരൻ്റെ പാട്ടുകൾ ഇങ്ങനെ അന്യഭാഷകളിൽ പാടുകയായിരുന്നു അല്ലാതെ കച്ചേരിമാത്രം നടത്തുകയല്ലായിരുന്നു തരംഗിണിക്കുവേണ്ടി മാത്രം നാലുവർഷം പാടിയിരുന്നു സംഗീത ഞ്ജൻ ടി എസ് രാധാകൃഷ്ണൻ സർ പറഞ്ഞതു തുളസിതീർഥം കാസറ്റിൽ പാടിക്കാൻ വേണ്ടി അദ്ദേഹം രണ്ടുവർഷം ദാസേട്ടൻ്റെ സമയത്തിനു വേണ്ടി കാത്തിരുന്നുയെന്ന് കെട്ടുകഥകൾ ഉണ്ടാക്കി യേശുദാസിനെ അപമാനിക്കാൻ കുറെ അസൂയക്കാരായ ഊളകൾ

    • @babuthomaskk6067
      @babuthomaskk6067 Рік тому +2

      @@annievarghese6 യേശുദാസ് ഏതാണ് അന്പത് വയസ്സിൽ താഴെയുള്ള സമയത്താണ്
      ഇനി ശാസ്ത്രീയ സംഗീതത്തിന് വേണ്ടി കൂടുതൽ സമയം. മാറ്റി വയ്ക്കുക ആണ് എന്ന് പറഞ്ഞത്
      ഇത് വല്ലവരും പറഞ്ഞു കേട്ടില്ല
      അദ്ദേഹത്തിന് നല്ല ഉദ്ദേശമായിരുന്നു
      അതായത്
      അമേരിക്കയിൽ സ്റ്റുഡിയോ വീട്ടിൽ ഉണ്ട്
      ശരിയായ ശാസ്ത്രീയ സംഗീതത്തിന്റെ ഒരു
      ആലാപനം നിഘണ്ടു ചെയ്യാനാണ് പ്ളാൻ ചെയ്തത്
      സപസ മുതൽ
      താന് പഠിച്ചത് മുഴുവന്
      വരും തലമുറയ്ക്ക് നൽകാം എന്നാണ് ലക്ഷ്യമിട്ടത്

  • @soorajskumar5666
    @soorajskumar5666 Рік тому +1

    first comment :) was waiting...

  • @n.m.saseendran7270
    @n.m.saseendran7270 Рік тому +1

    Ambada Jagadeeshe

  • @sacred-chants
    @sacred-chants Рік тому

    Pranamam

  • @udayakumarps5581
    @udayakumarps5581 Рік тому +3

    യേശുദാസ് എവിടെ നിൽക്കുന്നു ശ്രീകുമാർ എവിടെ നിൽക്കുന്നു. കൊക്കിലൊതുങ്ങുന്ന തേ കൊത്താവൂ എന്ന് ശ്രീകുമാറിനു അറിയത്തില്ല.

  • @shijiv-sn8gk
    @shijiv-sn8gk Рік тому

    Kannerpoovinte kelkkumbol thonnum venugopal padiyal nannayirunnu

  • @sebinsebastian9622
    @sebinsebastian9622 Рік тому +3

    ❤❤❤

  • @vijayammasnair8733
    @vijayammasnair8733 Рік тому

    Entea. Thirumeniedu. Kettittu. Sankadam. Vannu. Eppam. Edupolea. Ulla. Sneham. Innoundp

  • @monikantanca2759
    @monikantanca2759 Рік тому

    🙏🙏🙏

  • @manumanu-hg4oq
    @manumanu-hg4oq Рік тому

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @saiththakazhy
    @saiththakazhy Рік тому +7

    തിരുമേനി ഇങ്ങനെ ഒന്നും തുറന്നു പറയരുതേ...., 🙏

  • @vijeshpadikathazham7224
    @vijeshpadikathazham7224 Рік тому +1

    👍

  • @najimibrahim6195
    @najimibrahim6195 Рік тому

    🌹🌹🌹

  • @arunmohan2470
    @arunmohan2470 Рік тому

    💙💙💙

  • @anilthamarapalli8197
    @anilthamarapalli8197 Рік тому

    🙏🙏♥️

  • @prajeeshbabu8559
    @prajeeshbabu8559 Рік тому +5

    ജഗദീഷ് പറഞ്ഞത് വലിയതെറ്റ്. kaithapram തിരുമേനിയോട് ജഗദീഷ് മാപ്പ് പറയണം.

  • @najmalmanjaly824
    @najmalmanjaly824 Рік тому

    🧡🧡🧡

  • @jishadp.m3404
    @jishadp.m3404 Рік тому +1

    1st

  • @zareenaabdullazari.5806
    @zareenaabdullazari.5806 Рік тому

    👌❤️👍

  • @sreejithkallada
    @sreejithkallada Рік тому

    🙏

  • @adarshasokansindhya
    @adarshasokansindhya Рік тому +1

    😍

  • @nijumediacom3908
    @nijumediacom3908 Рік тому

    💐💐😍✌️

  • @vipinns6273
    @vipinns6273 Рік тому +2

    😍👌👏👍♥️

  • @sudhakarankk6219
    @sudhakarankk6219 Рік тому +7

    Venugopal,Unnimenon,MadhuBalakrishnan,Biju Narayan- all have better voice than M G Sreekumar. I dont like his songs

  • @Go-on3rf
    @Go-on3rf Рік тому

    😀🌷

  • @Tramptraveller
    @Tramptraveller Рік тому

    💖💖💖💖😊😊💖💖💖💖

  • @PeaceOfMind99935
    @PeaceOfMind99935 Рік тому

    ജഗദീഷ് ചെയ്തത് തെറ്റായിപോയി

  • @mohammedsalih5778
    @mohammedsalih5778 Рік тому +5

    ശ്രീകുമാർ & ദാസേട്ടൻ രണ്ട് വിധത്തിൽ ചെറ്റകളാണ്. പക്ഷെ ശബ്ദം ഓ ഓ സൂപ്പർ......പിന്നാലെ ആരെയും കയറ്റില്ല

    • @TheHarish1986
      @TheHarish1986 Рік тому +1

      എല്ലാം തികഞ്ഞവൻ 😂😂

    • @annievarghese6
      @annievarghese6 Рік тому +3

      ദാസേട്ടൻ എന്തുചെറ്റത്തരണമാണു കാണിച്ചതൂ തരംഗിണിയിൽ ജോലിചെയ്തവരും ദാസേട്ടൻ്റെ ഗാനമേളയിലും കച്ചേരികളിലും പങ്കെടുത്തിരുന്നവർ EK Digital media yayilum Front page Entertainmenteലും ഇവരെല്ലാം ദാസേട്ടൻ്റെനന്മകളെക്കുറിച്ചുപറയുന്നതു ആർക്കും കേൾക്കേണ്ട ഗോസിപ്പുമാസികകളും പരദൂഷണ ചാനലുകളും പറയുന്ന ഇല്ലാത്ത കഥകൾ കേട്ടു യേശുദാസിനെ അസഭ്യം പറയുന്നവർതാങ്കൾ നൂറുശതമാനം നല്ലവനാണോ മനുഷ്യനായി ജനിച്ച ഒരുത്തനും നല്ലവരല്ല

    • @perumalasokan9960
      @perumalasokan9960 Рік тому +1

      യേശുദാസിനെ ചെറ്റയെന്ന് വിളിക്കുന്നവരുടെ നാവ് പുഴുത്തുപോകും. ഇവന്മാർക്ക് എന്ത് തെളിവാണ് നിരത്താനുള്ളത്. വല്ലവനും പറഞ്ഞത് കേട്ടു ചാനലിൽ കമന്റ് ഇടുന്നത് ഒരു തരം അസുഖമാണ്

  • @MrParappallil
    @MrParappallil Рік тому

    വേസ്റ്റ് ഓഫ് റ്റൈം

    • @nikhilbabu3730
      @nikhilbabu3730 Рік тому +18

      Cinema kaanan vannathano?
      Channel maripoyi

    • @sureshpoduval6951
      @sureshpoduval6951 Рік тому +5

      Then, Why you are wasting your time here!!? kashttam

    • @nissonattoor478
      @nissonattoor478 Рік тому +7

      താങ്കളെ ഇത് കാണാൻ ആരും നിർബന്ധിച്ചില്ലല്ലോ.

    • @Zapper.
      @Zapper. Рік тому

      Thannodu aarado ith kuthi irunn kaanan paranje.. 😂😂 ororo oolakal..🤦🤷

    • @r.a.a.m.
      @r.a.a.m. Рік тому

      പോയ്ക്കോളൂ

  • @sebastiankavil8708
    @sebastiankavil8708 Рік тому +5

    തോമസ് ചേട്ടനൊയും , മാത്യു അച്ചനെയും ഓർക്കുന്നു.

    • @sebastiankavil8708
      @sebastiankavil8708 Рік тому

      ഞാൻ അടുത്ത് കാരകുണ്ടു കാരനാണ്. സാറിന്റെ തറവാട്ടിൽ വന്നിട്ടുണ്ട്.

  • @sindhudevsindhudevan9688
    @sindhudevsindhudevan9688 Рік тому +1

    കൗസിക് ചക്രവർത്തി ആണ് ഏറ്റവും നല്ല പാട്ടുകാരി

  • @madhukumarerumad8316
    @madhukumarerumad8316 Рік тому +2

    Sreekumar chettayanu.Kaithapram pavam.

  • @underdogs703
    @underdogs703 10 місяців тому

    നായർ ലോബി എല്ലാടത്തും ഉണ്ട്

  • @deepamanoj1215
    @deepamanoj1215 Рік тому

    ❤️❤️❤️

  • @pradeeppb9060
    @pradeeppb9060 Рік тому

    👍