അർജുനായുള്ള രക്ഷാദൗത്യത്തിൽ പുഴയിലെ മൺകൂനയിൽ നിന്ന് വീണ്ടും സിഗ്നൽ ലഭിച്ചു

Поділитися
Вставка
  • Опубліковано 15 жов 2024

КОМЕНТАРІ • 133

  • @Anwar-S007
    @Anwar-S007 2 місяці тому +680

    ഈ അവസരത്തിൽ എനിക്ക് ഇന്ത്യ രാജ്യത്തെ സഹോദരങ്ങളോട് പറയാൻ ഉള്ളത് പ്രത്യേകിച്ച് കേരള മലയാളികളോട് ഈ ഒരു മല ഇടിച്ചിൽ നമുക്ക് താങ്ങാൻ കഴിയുന്നില്ല എങ്കിൽ, മറ്റൊന്ന് ഏറ്റവും ഗൗരവമുള്ള വിഷയം മുല്ലപ്പെരിയാർ ഡാമിനെ കുറിച്ചാണ് എന്തെങ്കിലും സംഭവിച്ചാൽ ഈ പറയുന്ന പോലെ ആകില്ല അവസ്ഥ അതുകൊണ്ട് കേരളത്തിലെ പ്രിയ സഹോദരങ്ങൾ ഈ വിഷയം ഗൗരവമായി എടുക്കുക ഇത് തമാശക്കളിയല്ല...പ്രിയ മാധ്യമ പ്രവർത്തകർ ഈ മെസേജ് കാണുണ്ടെങ്കിൽ ഈ അവസരത്തിൽ മുല്ലപ്പെരിയാർ ഡാം അതൊരു ചർച്ച വിഷയമാക്കണം...വിനീതമായി അഭ്യർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻

    • @abidmalu7986
      @abidmalu7986 2 місяці тому +7

      True

    • @musicfactory333
      @musicfactory333 2 місяці тому +5

      True

    • @muhammedali7396
      @muhammedali7396 2 місяці тому +8

      Bro......
      മുല്ലപ്പെരിയാർ ഗവർമെന്റു ഉം നേതാക്കളും പറഞ്ഞിരിക്കുന്നു ബ്രോ..... 😢😢😢😢

    • @sulfath8969
      @sulfath8969 2 місяці тому +2

      Tru😢

    • @abidmalu7986
      @abidmalu7986 2 місяці тому +7

      ഇത് കേൾക്കുംബോയെ പേടി ആകുന്നു .എല്ലാവരയും ഗോഡ് കാക്കട്ടെ

  • @LijiLijiselvaraj
    @LijiLijiselvaraj 2 місяці тому +51

    ആദ്യമേ നോക്കാമായിരുന്നില്ലേ മൺകൂനയുടെ അടിയിൽ ഉണ്ടാകാൻ സാധ്യത വളരെ ഏറെ ആയിരുന്നു ഒരു ജീവനല്ലേ പൊലിയുന്നത് കൂടുതൽ സന്നാഹങ്ങൾ ഏർപ്പെടുത്തി അതിനടിയിൽ കൂടി തിരച്ചിൽ നടത്താമായിരുന്നു 🙏പ്രതീക്ഷയോടെ ഇപ്പോളും കാത്തിരിക്കാണ് 🙏

  • @malayali4784
    @malayali4784 2 місяці тому +50

    അർജ്ുനേ കണ്ടപ്പോൾ വല്ലാത്ത സന്തോഷം

  • @amrithaammu9611
    @amrithaammu9611 2 місяці тому +15

    പ്രതീക്ഷ ഒക്കെ മങ്ങിയിട്ട് ഉണ്ട് എന്നാലും ജീവനോടെ വരാൻ ആണ് പ്രാർത്ഥിക്കുന്നത് 🙏🏼

  • @artshantivan1082
    @artshantivan1082 2 місяці тому +103

    അത്ഭുതം തന്നെ,
    ചന്ദ്രനിലെയും ചൊവ്വയിലെയും വിശദാംശങ്ങൾ കിട്ടും, എന്നാൽ,
    ഈ ഭൂമിയിലെ ഇത്തിരി മണ്ണിൽ ഒരു Sim card അല്ലെങ്കിൽ ഒരു ലോറി കണ്ടെത്താൻ ഇതുവരെ സയൻസിന് കഴിഞ്ഞില്ല😮‍💨😪😪😪😐

    • @shyjuindian-up7ui
      @shyjuindian-up7ui 2 місяці тому +14

      ചന്ദ്രനിൽ ഒരടി മണ്ണ് പരിശോധിച്ചാണ് പറയുന്നത് .... അല്ലാതെ കിലോമീറ്ററുകൾ ഉള്ളിലേക്ക് കുഴിച്ചിട്ടോ ഗവേഷണം നടത്തിയോ അല്ല .😂😂
      ഇനി ഇതിനെ പറ്റി ഗൗരവമായി പഠിക്കും ടെക്നോളജി വികസിപ്പിക്കും ...... എല്ലാം അങ്ങനെ ആണല്ലോ .

  • @liy_fix
    @liy_fix 2 місяці тому +64

    മണ്ണിടിച്ചിൽ ദൂരയാണെങ്കിലും ദൃശ്യം വ്യക്തമായിക്കാണാം...... അതിൻ്റെ ആഘാതം ഗംഗാവലി പുഴയിലേക്ക് പതിക്കുന്നത് നമുക്ക് കാണാം......എന്തോടെയ് ഇത് വരെ ഒരു വ്യക്തത ആർക്കും കിട്ടിയിട്ടില്ല. കൊള്ളാം! ഇനി എൻ്റെ കണ്ണിൻ്റെ കുഴപ്പമാണോ? സാറ്റലൈറ്റ് വ്യൂ ഏഷ്യാനെറ്റിന്, ടാങ്കർ റിപ്പോർട്ടറിന്, തടി നാട്ടുകാർക്ക് ശ്ശെ ടൈം വേസ്റ്റ് ഏതായാലും ഒരാഴ്ചയായി അവിടുണ്ട് ഇവിടുണ്ടെന്ന് പറഞ്ഞ് ജനങ്ങളെ പിടിച്ചിരിത്തിയതിന് നന്ദി😢

    • @RayyuRinOfficial
      @RayyuRinOfficial 2 місяці тому +1

      എനിക്കും കാണാൻ പറ്റിയില്ല

    • @ShamseeraC-ul1gr
      @ShamseeraC-ul1gr 2 місяці тому +1

      Njaan vijaarichu ente kuzhappam aanennu

  • @ലക്ഷ്മിലെച്ചൂസ്

    കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല 🥺🥺🥺🥺

  • @amithaprasanth1967
    @amithaprasanth1967 2 місяці тому +18

    ആ വണ്ടി കരയിൽ മണ്ണിൻ അടിയിൽ കാണും. അർജുന്നും അതിന്റെ അടുത്തൊക്കെ കാണും. വണ്ടിയിൽ കാണാൻ ചാൻസ് കുറവാണു. കാരണം വണ്ടിയിൽ അർജുൻ ഉണ്ടായിരുന്നു എങ്കിൽ ഫോൺ എടുത്തേനേ. എടുത്തു ചാടി കാണും. ജീവനോടെ കിട്ടണമേ എന്നാണ് ആഗ്രഹം 🙏🙏🙏🙏🙏

  • @saranyasdreamcatchervlogz.
    @saranyasdreamcatchervlogz. 2 місяці тому

    പുഴയുടെ നടുവിലുള്ള മൺ കൂന.. അതിലാണ് അർജുൻ😢

  • @_candy_hearts_2024
    @_candy_hearts_2024 2 місяці тому +32

    ലക്ഷക്കണക്കിന് ആളുകൾ ദിവസങ്ങൾ ആയി പറയുന്ന കാര്യം പുഴയുടെ നടുക്ക് രൂപപ്പെട്ട മൺകൂനയുടെ അടിയിൽ എന്തോ ഒളിച്ചിരിപ്പുണ്ട് എന്നത് ഉറപ്പാണ് 💯
    കേരളം വിട്ട് പോയാൽ ആണ് സ്വന്തം നാടിന്റെ വില മനസ്സിലാവുന്നത്
    കർണാടക ❌️ മനുഷ്യമൃഗങ്ങൾ ✅️
    ഒരു നോക്ക് കാണാൻ എങ്കിലും വീട്ടുകാർക്ക് ആ മോനെ കണ്ടെത്തി കൊടുക്കണം
    ജീവനോടെ കിട്ടുമെന്നതിൽ പ്രതീക്ഷ ഇല്ല 💔
    പല അത്ഭുതങ്ങളും സംഭവിക്കുന്ന ഈ ലോകത്ത് അർജുനെ ജീവനോടെ കണ്ടെത്തി എന്ന വാർത്ത ലഭിക്കണേ എന്ന ഒറ്റ പ്രാർത്ഥനയിൽ ദിവസങ്ങൾ കടന്ന് പോകുന്നു💔
    ഒരു മണ്ണിടിച്ചിൽ ഉണ്ടായപ്പോൾ ഇങ്ങനെ
    അപ്പോൾ മുല്ലപ്പെരിയാർ പൊട്ടിയാൽ ആരും രക്ഷപെടാൻ പോകുന്നില്ല, രക്ഷപ്പെടുത്താനും കഴിയില്ല എന്ന് അർത്ഥം 💯

  • @Pkd.99
    @Pkd.99 2 місяці тому +51

    പ്രാർത്ഥന സ്വീകരിക്കണേനാഥാ

  • @aniljanardhanannairennackk9679
    @aniljanardhanannairennackk9679 2 місяці тому +93

    .. മല ഇടിയുന്നത് ശരിക്കും ഒട്ടും വ്യക്തമല്ലാ കാണാം കാണാം...എന്ന് നിങ്ങെൾ പറയുന്നത് കേൾക്കാം ... . സത്യം, ധർമ്മം, ന്യായം നീതി.. ഇന്നോ.. ഊഹം , തെറ്റിദ്ധാരണ, അടിച്ചേപ്പിക്കൽ, റേറ്റിംഗ്,

    • @shemisudeer7797
      @shemisudeer7797 2 місяці тому +4

      Sathyam ottum vykthamakunila

    • @reshmireeji21
      @reshmireeji21 2 місяці тому

      Ethu pularche aalukal uagumbozhalle undaayathu pinne aganeyaa vedio undaayathu...aduthathu..

  • @uwaisibnuabdulraoufmp2102
    @uwaisibnuabdulraoufmp2102 2 місяці тому +20

    ലോറി ഉള്ളത് പുഴയുടെ നടുവിൽ കാണുന്ന മൺ കൂനക്കുള്ളിൽ ആണ് കാരണം മണ്ണിടിച്ചലിന്റെ ശക്തിയിൽ പാറകളും ലോറിയും മണ്ണിന്റെ കൂടെ പൊക്കിയെടുത്തു പുഴയുടെ നടുവിൽ കൊണ്ട് വന്നു ഇട്ടു അതുകൊണ്ടാണ് മറുകരയിൽ ഉയരത്തിൽ വെള്ളം പൊങ്ങിയതും വലിയ നാശനഷ്ടം സംഭവിച്ചതും.... 😘😘😘😘😘
    അത് കൊണ്ട് ലോറി തിരയേണ്ടത് പുഴയുടെ നടുവിൽ മൺകൂനക് ഉള്ളിൽ ആണ്....
    അതാണ് ശരിയായ രീതി
    രഞ്ജിത്ത് ഇസ്രായേൽ പറയുന്നത്
    ശരിയല്ല 👌👌👌👌👌

  • @OLYM12
    @OLYM12 2 місяці тому

    Arjun മുത്തേ നീ പോയാലോ ഡാ 😢, പൊന്നു മോനെ ഞങ്ങൾ നോക്കിക്കൊള്ളാം

  • @Snooyi111
    @Snooyi111 2 місяці тому

    മുൻപ് ന്യൂസ്‌ നോക്കുമ്പോൾ ഒരു വലിയ പ്രതീക്ഷ ആരുന്നു... ഇപ്പോൾ..... പേടി ആണ്..... എങ്കിലും പ്രാർത്ഥിക്കുന്നു ജീവനോടെ തന്നെ കിട്ടണേ ഈശ്വരാ 🥺

  • @akshayacp5758
    @akshayacp5758 2 місяці тому +7

    അർജുനെ മല യും മണ്ണും ഉള്ളിലേക്കു വലിച്ചുകൊണ്ടുപോയിട്ടുണ്ടാകും എന്നിട്ട് അതിന്റെ മേലെ കൂടെആയിരിക്കും മണ്ണു ഇറങ്ങി പോയിട്ടുണ്ടാകുവ
    അർജുനെ എത്രയും പെട്ടെന്ന് കണ്ടുകിട്ടും ❤

  • @Changathikuttam12345
    @Changathikuttam12345 2 місяці тому +2

    ഇത് കാണുമ്പോൾ ഭയം തോന്നുന്നു ... ഒരു പെരിയാർ തീരത്ത താമസിക്കുന്ന ആൾ എന്ന നിലയിൽ മുല്ലപെരിയാർ എന്ന ജലബോംബ് എന്നും ഭയാനകമാണ്. മഴക്കാലത്ത് മക്കളെ ചേർത്ത് പിടിച്ച് പ്രാർത്ഥിക്കാത്ത ഒരു രാത്രി പോലുമില്ല.. അപകടം മുന്നിൽ കണ്ടിട്ടും കാണാത്ത പോലെ നടിക്കുന്ന ഭരണകൂടത്തിനോട് കൈകൂപ്പി അപേക്ഷിക്കുന്നു. മുല്ലപെരിയാർ അത് എന്നായാലും കേരളത്തിന്റെ ഒരു ദുരന്തം തന്നെയാണ്. Please save .....

  • @bijusidharthan4123
    @bijusidharthan4123 2 місяці тому

    ഇതിൻറെ പൂർണ ഉത്തരവാദിത്വം കർണാടക സർക്കാരിനാണ് കാരണം അശാസ്ത്രീയമായി മണ്ണെടുത്തതാണ് ഈ മണ്ണിടിച്ചിലിന് കാരണം,
    യഥാർത്ഥത്തിൽ മലയുടെ മുകളിൽ നിന്നാണ് മണ്ണ് എടുത്തു തുടങേണ്ടിയിരുന്നത് സൈഡിൽ നിന്ന് എടുത്താൽ മലയുടെ ഫൗണ്ടേഷൻ ഇളകുകയും മല മൊത്തം തന്നെ ഇടിഞ്ഞ് മണ്ണെടുത്ത സ്ഥലത്തേക്ക് വരാൻ സാധ്യതയുംഉണ്ട് എന്ന് ഒരു ശാസ്ത്ര ബോധവും ഇല്ലാത്ത സാധാരണക്കാർക്ക് പോലുമറിയാം,
    അപ്പോൾ ഇനിയും ഇങ്ങനെ മണ്ണെടുക്കുന്ന സ്ഥലങ്ങളിൽ പ്രത്യേക ജാഗ്രത വേണം, മണ്ണ് എടുക്കുന്നു ഉണ്ടെങ്കിൽ അത് മലയുടെ മുകളിൽ നിന്ന് വേണം തുടങ്ങാൻ
    ഇപ്പോൾ "പ്രതൃക്ഷമായി" അവിടെ അർജുനൻറെ പേരിൽ നടക്കുന്ന തിരച്ചിൽ അർജ്ജുനന് വേണ്ടിയുള്ളതല്ല "പരോക്ഷമായി "60 ലക്ഷത്തിൻറ്റെ ആ വാഹനം പെട്ടെന്ന് വീണ്ടെടുക്കാനുള്ള തിരചിലാണ് ഇപ്പോൾ നടക്കുന്നത് അർജുനൻ എപ്പോഴേ ഈ ലോകം വിട്ടു കഴിഞ്ഞു

  • @sameemkk5114
    @sameemkk5114 2 місяці тому +8

    ആരൊക്കെയോ ചേർന്ന് ഇന്ത്യയെ ഡിജിറ്റൽ ഇന്ത്യയാക്കി എന്നൊക്കെ കേട്ടിരുന്നു...What is the meaning of the Digital India? ടെക്നിക്കൽ മോണിറ്ററിൽ തെളിയുന്ന ചിത്രങ്ങളും വിവരങ്ങളും മാത്രമാണോ???
    അപകടത്തിന്റെ വ്യാപ്തി മനസ്സിലാക്കി എത്രയും പെട്ടെന്ന് കഴിയാലാവുന്ന എല്ലാ സംവിധാനത്തിൽ ഏകോപിച്ച് ആ അപകടം നടന്ന സ്ഥലത്ത് എത്താനും എത്തിക്കാനും മണിക്കൂറുകൾ മാത്രം മതി... എന്നിട്ട് ഇവിടെ ഓരോ ദിവസം കൂടുമ്പോഴാണ് ഓരോ സംവിധാനം ഇറങ്ങിവരുന്നത്....ദിവസങ്ങളെടുത്തു അതിലേക്ക് എത്തുന്ന വിദഗ്ധരും സാങ്കേതികവിദ്യയും എത്താൻ ..... മാത്രമല്ല ഇതിനിടയിൽ ഉത്തരവ് കാത്തിരിക്കുന്ന ഉദ്യോഗസ്ഥരും 😏 ഇതായിരിക്കുമോ ഡിജിറ്റൽ ഇന്ത്യ....

  • @radhikasunil9280
    @radhikasunil9280 2 місяці тому +3

    ഇത്ര ദൂര നിന്ന് നോക്കുമ്പോൾ തന്നെ വലിയ മല.... അത് പൊട്ടിയ area യും വലുത്: ഇത്രയും മണ്ണ് മാറ്റാൻ താമസം യെടുക്കും

  • @Gypsy29242
    @Gypsy29242 2 місяці тому +9

    പുതിയ signal വെള്ളത്തിനു അടിയിൽ കിടക്കുന്ന tower ന്റെ തു ആയിരിക്കും. വണ്ടി കരയിൽ മണ്ണിനു അടിയിൽ ആയിരിക്കും...

    • @jacobalexander4601
      @jacobalexander4601 2 місяці тому +5

      Exactly. If truck went into river all those timber or something from truck would float up, or move around river

    • @Gypsy29242
      @Gypsy29242 2 місяці тому +1

      @@jacobalexander4601 മാത്രമല്ല ഫോൺ റിംഗ് ചെയ്തുട്ടുമുണ്ട്.
      ഇങ്ങനെ ആയിക്കൂടെ.... Time 8.30 നു ഉണർന്ന
      അർജുൻ... Food കഴിക്കാൻ പോയപ്പോൾ അല്ലെങ്കിൽ ടോയ്ലറ്റ് ൽ പോയപ്പോൾ ആയിരിക്കും ഇത് നടന്നിട്ടുണ്ടാവുക... അപ്പോൾ ലോറി മണ്ണിനടിയിലോ പുഴയിലോ ആയാലും....ഫോൺ അയാളുടെ കൈയിൽ ആയിരിക്കും ഉണ്ടായിരുന്നിട്ടുണ്ടാവുക..... പുഴയിലേക്ക് ആദ്യം എത്തിയ മണ്ണ് തന്നെ അർജുനെ എടുത്തിട്ടുണ്ടാകും... ഫോൺ തെറിച്ചു പോയിട്ടുമുണ്ടാകും...

  • @Shifashifaaa-hn7ni
    @Shifashifaaa-hn7ni 2 місяці тому +1

    Allllaahuvay Arjun kittaney❤

  • @spicydine3979
    @spicydine3979 2 місяці тому

    വാഹനങ്ങൾ പുഴയിലേക്കു പതിച്ചത് കണ്ടു എന്നത് അവിടെ തിരച്ചിൽ തുടങ്ങിയ സമയത്ത് പറഞ്ഞൂടായിരുന്നോ. കര ഏകദേശം മാന്തി കഴിയുന്ന വരെ ഇവർ കാത്തു നിന്നത് എന്തിനാണ്. അന്ന് അത്‌ അറിഞ്ഞിരുന്നെങ്കിൽ ചിലപ്പോൾ ആരെയെങ്കിലും ജീവനോടെ കിട്ടുമായിയുന്നില്ലേ 😢

  • @Fairplayf10
    @Fairplayf10 2 місяці тому +9

    അപ്പൊ ആദ്യ ദിനം പുഴയിൽ തിരച്ചിൽ നടത്തി അവിടെ ഒന്നും ഇല്ലെന്നു പറഞ്ഞവർ??

  • @sivajithsivajithkwt2858
    @sivajithsivajithkwt2858 2 місяці тому +7

    ഞാൻ കണ്ടില്ല നിങ്ങൾ കണ്ടോ 😃

  • @ammaponnamma6171
    @ammaponnamma6171 2 місяці тому

    😭😭😭😭🙏🙏🙏🙏

  • @SimonDaniel-qx2ux
    @SimonDaniel-qx2ux 2 місяці тому +1

    Mullapperiyarvpottyal radarumay nerittu arabikadalil vannal mathy almost ellarum avde kanum .😢

  • @cindrellacindrella5780
    @cindrellacindrella5780 2 місяці тому +17

    Signel kittunna sadanam aduthu doore kala kure divasamayallo signel kittunnu😮

    • @Jubijs7836
      @Jubijs7836 2 місяці тому

      Athnnea

    • @albin078
      @albin078 2 місяці тому

      സത്യം... പുല്ലു

  • @AbcAbc-kj6uc
    @AbcAbc-kj6uc 2 місяці тому

    കുറെ ദിവസം ആയല്ലോ സിഗ്നൽ കാണാൻ തുടങ്ങിയിട്ട്

  • @shamilexclusive
    @shamilexclusive 2 місяці тому +1

    2:31 അപകടത്തിന് മുമ്പ് ഉള്ളത് ആണ്

  • @titusvarghese1854
    @titusvarghese1854 2 місяці тому +3

    ഇതൊന്നും മാധ്യമങ്ങൾ. Visual എടുത്തു കാണിക്കുന്ന പോലെ രെക്ഷപ്രവർത്തനാം എളുപ്പം അല്ല.... ക്ഷേമയോടെ. കാത്തിരിക്കുക.....

  • @revathys4894
    @revathys4894 2 місяці тому +2

    Oru video എടുത്താൽ ടൈം അറിയാൻ പറ്റില്ലേ

  • @Hyy-x7c
    @Hyy-x7c 2 місяці тому +6

    Enthina ellarum aa nadanna blast hide akki vekkunnee????

  • @HaripriyaPriya-gc9to
    @HaripriyaPriya-gc9to 2 місяці тому

    മൊബൈൽ ലാസ്റ്റ് signal നോക്കിയാൽ കണ്ടുപിടിക്കാൻ പറ്റില്ലേ

  • @ashokthoniyil9516
    @ashokthoniyil9516 2 місяці тому

    yathoru idea planning illathe thirayunnu kaala pettu kayar eduthu ithellam aathyame cheyyanam

  • @JOLIIYAKARAKIT
    @JOLIIYAKARAKIT 2 місяці тому

    5 pepal whre is.

  • @AjuAju-uw5ld
    @AjuAju-uw5ld 2 місяці тому +3

    Eee raathri nerath eth signalaaa kittayath… arjun nnu paranju thodangiyaaa reviews kittulooole…

  • @jassijas3636
    @jassijas3636 2 місяці тому +2

    ഇതിൽ കാണുന്നത് പകൽ എടുത്ത വീഡിയോ ആണ്...അപ്പോൾ എത്രമണിക്ക് ആണ് ഈ മണ്ണിടിച്ചിൽ ഉണ്ടായത്..??

  • @soniya3933
    @soniya3933 2 місяці тому

    ആ മൺകൂന ഈ മണ്ണിടിച്ചിൽ ഉണ്ടായതാണ് എങ്കിൽ പുഴയിലെ ശക്തമായ ഒഴുക്കിൽ ഈ മൺകൂന കുറച്ചു കുറച്ചായി ഒഴുകി പോകും.ഇതിൻ്റെ അടിയിൽ ബലമുള്ള എന്തോ ഉണ്ട്.

  • @Sahyaputhran7
    @Sahyaputhran7 2 місяці тому

    Last blast entha കാണിക്കാത്തത്

  • @Shfeeqtirur
    @Shfeeqtirur 2 місяці тому +3

    എന്താ ചെയ്യുകയാ.. സോറി സഹോദരാ എന്നല്ലാതെ

  • @SoumyaSuresh-dn9vq
    @SoumyaSuresh-dn9vq 2 місяці тому +2

    Kashttam

  • @sameerae9463
    @sameerae9463 2 місяці тому

    വീഡിയോ ഒന്ന് ശ്രദ്ധിച്ചു നോക്കണേ ഗ്രാമവാസികൾ അടുത്ത വീഡിയോ

  • @SafwanChappuKolpe
    @SafwanChappuKolpe 2 місяці тому

    Allahuveee arjun Jeevattil kittanamee alla❤❤❤❤❤

  • @nidheeshchandra9204
    @nidheeshchandra9204 2 місяці тому +2

    Underwater LiDAR use cheyyanam!

  • @KochiTraveller
    @KochiTraveller 2 місяці тому +5

    Tanker ബ്ലാസ്റ്റ്‌ എന്താണ് നിങ്ങൾ മറിച്ചു വെക്കുന്നത്

  • @kanneermazha
    @kanneermazha 2 місяці тому +2

    വെക്തമായി കാണുന്നുണ്ട് എല്ലാവർക്കും.. 😏

  • @muhammedrafialalukkalrafi9875
    @muhammedrafialalukkalrafi9875 2 місяці тому +1

    ഒന്നും കാണുന്നില്ല

  • @rakhiraju8710
    @rakhiraju8710 2 місяці тому +3

    അർജുൻ ലോറി യിൽ ഇല്ലേൽ??

    • @harithakunjuzz4124
      @harithakunjuzz4124 2 місяці тому +1

      Athan ipol nte samashayam lorry kitiyalum lorryil ilankil

  • @akshaygopinath6013
    @akshaygopinath6013 2 місяці тому +3

    Avide tanker lorry blast ayittu und..

  • @mestogp4xv
    @mestogp4xv 2 місяці тому +1

    അത് അവിടെയുള്ള ആൾക്കാരെ ചെയ്താൽ അത് എന്നുള്ള വീഡിയോ ആണെന്ന് അറിയത്തില്ല

  • @sabumonbasheer8389
    @sabumonbasheer8389 2 місяці тому +4

    Ee video edutha aalukal evide

  • @MaluParthan-op4qw
    @MaluParthan-op4qw 2 місяці тому +5

    ഇതിന്റ full video ഇടൂ

    • @MaluParthan-op4qw
      @MaluParthan-op4qw 2 місяці тому

      അവർ എല്ലാവരും കൂടി ഓടുന്നതും.. വലിയ ഒരു sound കേൾക്കുന്നുമുണ്ട്...

    • @manuhyan
      @manuhyan 2 місяці тому +1

      Athu avar idilla full video nnammale keralathile youtub chanel aanu athyam purath kond vane athil full video und blast nnadakunnath aa sound kelkam balst nnadakunna sound kettanu aa video edukuna aalu avide irunnu poyath allathe ayal vellathil veenathalla blast undaya kaaranam aanu vellam kalum ellam nnalla speedil aa veedukalilek adich kayariyath angane aanu aa veedukal thakarnnu olich poyath allathe athra mannu puzhayil pathichalum vellam kerum alland angane veedukal thakarnnu olich povllla blast undaya kaaryam madhyamangalum marachu vemkunnund aa video full kandal ariyam blast undavunna spodanam undaya aa valiya sound athu mannu idinnu veena shesham aanu blast undayath

  • @reshmireeji21
    @reshmireeji21 2 місяці тому

    Ethu pularche aayirunnu annu alle paranjathu pinne aganeyaanu vedio aduthathu..

  • @dasanb.k2010
    @dasanb.k2010 2 місяці тому

    .ദൃശ്യങ്ങൾ നേരത്തെ ശേഖരിച്ചിരുന്നു എങ്കിൽ... കുറേ സിഗ്നൽ കിട്ടി

  • @ponnuspathoos7028
    @ponnuspathoos7028 2 місяці тому

    😢

  • @Theeyanrajan
    @Theeyanrajan 2 місяці тому +1

    സിപിഎം നാടകം 💥💥അർജുൻ തിരിച്ചു വരും 💥💥

    • @shyjuindian-up7ui
      @shyjuindian-up7ui 2 місяці тому +1

      ഒന്ന് കണ്ട് കിട്ടിയിരുന്നേൽ നന്നായിരുന്നു .. . എന്നും ടെൻഷൻ തന്നെ കിട്ടിയോ എന്ന്

    • @Behappy-ip1gk
      @Behappy-ip1gk 2 місяці тому

      @@Theeyanrajan ithinidak cpm evidunnu vannu

  • @ashokank9654
    @ashokank9654 2 місяці тому

    മണ്ണ് ഇടിയുന്ന ഒരു ദൃശ്യവും ഇല്ല. ആളുകളെ fool ആക്കരുത്.

  • @Resvavlogs
    @Resvavlogs 2 місяці тому +1

    😮😮

  • @arunachu3116
    @arunachu3116 2 місяці тому +2

    രഞ്ജിത് ഇസ്രായേല്‍ പറഞ്ഞത് കരയില്‍ തന്നെ ആണ് ലോറി എന്നല്ലേ. ഇത് കാണുമ്പോൾ എങ്കിലും മാറ്റി parayumo

    • @shyjuindian-up7ui
      @shyjuindian-up7ui 2 місяці тому +3

      അതൊക്കെ മാറ്റി ഇപ്പോൾ പുഴയിലാണെന്നാണ് പുള്ളി പറയുന്നത്.
      ലോറി പുഴയ്ക്കും. റോഡിനും ഇടയിലുള്ള സ്ഥലത്ത് ഉണ്ടാവാനാണ് ചാൻസ് കൂടുതൽ അഥവാ പുഴയിൽ എത്തിയിട്ടുണ്ടെങ്കിൽ അടുത്ത് തന്നെ ഉണ്ടാവാം ആ നടുക്കുള്ള മൺതിട്ട വരെ ഒന്നും വരാൻ ചാൻസ് ഇല്ല എന്നാണ് എനിക്ക് തോന്നുന്നത്

  • @balaaa290
    @balaaa290 2 місяці тому

    9 nall aayiley siginal kittan thidanghiyutu

  • @Aleenaaleena-x1m
    @Aleenaaleena-x1m 2 місяці тому +3

    Aa clip il roadil vere etho vehicle kude kanund

  • @remyamathew6390
    @remyamathew6390 2 місяці тому +1

    🙏🙏🙏🙏🙏🙏🙏

  • @sarojiniv7454
    @sarojiniv7454 2 місяці тому

    അവിടെ വേറെ വണ്ടിയും പോയിട്ടുണ്ട്

  • @Shahazin-c8e
    @Shahazin-c8e 2 місяці тому

    ഞാനൊന്നും kaninnilla

  • @farsuvlog
    @farsuvlog 2 місяці тому

    😢അതിൽ വണ്ടി ന്റെ ഒന്നും കാണാൻ കയുന്നില്ല

  • @villagestories4553
    @villagestories4553 2 місяці тому

    അന്ന് ഈ വീഡിയോ കിട്ടിയാൽ

  • @ananthapadmanabhan8795
    @ananthapadmanabhan8795 2 місяці тому +7

    ithrem koora camera aarude aadey..

    • @Pkd.99
      @Pkd.99 2 місяці тому

      Muzhuvan kaanu ...koppile comment

    • @ananthapadmanabhan8795
      @ananthapadmanabhan8795 2 місяці тому

      @@Pkd.99 muzuvan kandeda patti.. ninte achan aano shoot cheythae?? ninakku ithrem angu kollaan.. pattinte monae..

    • @mahalakshmi-qn3sg
      @mahalakshmi-qn3sg 2 місяці тому +21

      Avaru pavangal aanu hey... Thanee Iphone upayogikkunnavar alla

    • @ananthapadmanabhan8795
      @ananthapadmanabhan8795 2 місяці тому

      @@mahalakshmi-qn3sg mangatholi aanu.. ithu WhatsAppil ayachu kolamaakkiyathu aanu.. ee news vaanangal original clip edukkaathe WhatsAppil ayappikkum..

  • @abdulrhimankphous3264
    @abdulrhimankphous3264 2 місяці тому

    😢😢😢😢😢

  • @AshrafAshraf-ye3zu
    @AshrafAshraf-ye3zu 2 місяці тому

    Arjunte e vidio ippo aaytundaaum

  • @spathul9464
    @spathul9464 2 місяці тому

    Ayale vittu thinnuvanallo.

  • @vishnumaya7541
    @vishnumaya7541 2 місяці тому

    Ada 24 bhayangaranb

  • @albin078
    @albin078 2 місяці тому

    ഇതൊക്കെ ഇപ്പൊ ആണോ കിട്ടുന്നേ മലര്

  • @kollamchandran2975
    @kollamchandran2975 2 місяці тому +1

    😐😐

  • @musafirmusafir4398
    @musafirmusafir4398 2 місяці тому +1

    ആ വണ്ടി മലയനെ അടിപ്പിച്ചിട്ടാണ് പാർക്ക് ചെയ്തിരുന്നെങ്കിൽ മലയിടിയുമ്പോൾ വണ്ടി ഉള്ളിലേക്ക് പോയിട്ടുണ്ടാവും

    • @sreevidya7190
      @sreevidya7190 2 місяці тому

      S absolutely crt aah force vannit ulilek anu thalitundavuka lorry.

    • @jeenaabraham376
      @jeenaabraham376 2 місяці тому

      Yes might be the vehicle might have pushed and gone inside

  • @shameermd249
    @shameermd249 2 місяці тому +1

    Lory puzhayil pathikkunnathu vyakthamayi kanam

    • @FocusAIIMS
      @FocusAIIMS 2 місяці тому +5

      അത് ടാങ്കർ അല്ലെ

    • @hennabysahla5678
      @hennabysahla5678 2 місяці тому +1

      Ath ടാങ്കർ ആണ് 😢

    • @shyjuindian-up7ui
      @shyjuindian-up7ui 2 місяці тому +4

      അതേതാണ് ഫോൺ ... ഞാൻ പല ഫോണിലും , വലിയ ടി വി യിലും ഒക്കെ ഇട്ട് നോക്കി ഒരു വെളുത്ത എന്തോ പോലെയെ തോന്നുന്നുള്ളൂ ... ടാങ്കർ ആണെന്നാണ് തോന്നുന്നത് അതും ക്ലിയർ അല്ല

  • @febin8600
    @febin8600 2 місяці тому

    ആര് എന്ത് കണ്ടു??? വെറുതെ കാണാം കാണാം എന്ന് പറഞ്ഞു വിശ്വസിപ്പിക്കാൻ നോക്കുവാണൊ..ഇങ്ങനെ നീയൊക്കെ news റിപ്പോർട്ട്‌ ചെയുന്നത്..

  • @VargheseVar
    @VargheseVar 2 місяці тому +1

    🙏🙏🙏🙏🙏🙏

  • @bbmhighlights6340
    @bbmhighlights6340 2 місяці тому +1

    24m vellu vilkunu

  • @lechu7409
    @lechu7409 2 місяці тому +1

    😢

  • @schooarts-youronlineeducat3311
    @schooarts-youronlineeducat3311 2 місяці тому +1

    😢😢😢

  • @soumyasoman2350
    @soumyasoman2350 2 місяці тому +1

    😭😭😭