കുട്ടികളുടെ ക്രിസ്മസ് ആഘോഷം തടഞ്ഞ VHPയെ തള്ളിപ്പറയുമോ? BJP പ്രതിനിധിയുടെ മറുപടി

Поділитися
Вставка
  • Опубліковано 8 січ 2025

КОМЕНТАРІ • 75

  • @shajivarghese6408
    @shajivarghese6408 17 днів тому +44

    പള്ളികളുടെ അടിയിൽ ലിംഗം തപ്പുന്ന പാർട്ടി. 😍😍😍😍

    • @vas340
      @vas340 17 днів тому

      Chesuuuu nathaaaaa

    • @sureshkalyany
      @sureshkalyany 16 днів тому +2

      എടോ giftmas കണ്ടില്ലേ അജമൽ ബിസ്മി യിൽ. ഇത് മൂന്ന് വിവരം കെട്ടവന്മാർ ചെയ്ത പണി.

    • @gyprotech7703
      @gyprotech7703 16 днів тому

      കഷ്ടം

    • @hivemedia8291
      @hivemedia8291 16 днів тому

      മണിപ്പൂരിൽ കൂടെനിന്നു അധികാരം പിടിച്ചെടുത്തതിന് ശേഷമായിരുന്നു ആക്രമണം , ഇവിടെ സ്ക്രിപ്റ്റ് മാറി

  • @SAYEDAZHARMUNAFFAR
    @SAYEDAZHARMUNAFFAR 17 днів тому +40

    ഇത് കാസക്കാർക്ക് സമർപ്പിക്കുന്നു.

    • @joe-hv5nn
      @joe-hv5nn 17 днів тому +3

      കുന്തിരിക്കം സമർപ്പിച്ചു കഴിഞ്ഞോ?😂

    • @Opinion345
      @Opinion345 17 днів тому +4

      ഇസ്ലാമില്‍ ഉള്ള അത്രയും വര്‍ഗീയതയും, ഫാസിസവും വേറെ എവിടെയും ഇല്ല

    • @junaidrazack1768
      @junaidrazack1768 17 днів тому +2

      ​@@Opinion345 Sheri thambraa, kurachum koode avarde mood thaangg..ini churchinte adiyilum pazhaye ambalam undenn paranjj varumbo karanjj mezhukaruth😂

    • @Hydra-zl3xu
      @Hydra-zl3xu 17 днів тому

      ഹാവൂ ഇസ്ലാമിൻ്റെ അത്ര തന്നെ വർഗീയത ഇല്ലാത്തത് കൊണ്ട് ഒരു കുഴപ്പവുമില്ല . അത്രക്ക് ആവാതെ ഇരുന്നാൽ മതി ,അത് വരെ എത്ര വർഗീയതയും ആവാം സന്തോഷം😂​@@Opinion345

    • @THEASHMEN
      @THEASHMEN 17 днів тому

      😂😂

  • @KrishnadasvkDas
    @KrishnadasvkDas 16 днів тому +3

    കേരളത്തിൽ ബിജെപിയിൽ നിന്ന് പോയവരെ കൂട്ട്പിടിച്ച് കലാപങ്ങൾക്ക് ശ്രമം ഉണ്ടാകും ശ്രദ്ധിക്കുക പിന്നിൽ സന്ദീപ്വാര്യരെ പോലുള്ളവർ

  • @Bharath-t7e
    @Bharath-t7e 17 днів тому +20

    സ്കൂളിൽ ഒരു മതാഘോഷവും വേണ്ട

  • @itz.measwanth
    @itz.measwanth 14 днів тому

    കേരളത്തിൽ ക്രിസ്തുമസ് ആഘോഷം വേണ്ട അത് നിർത്തി വെക്കണം

  • @ajikumar8653
    @ajikumar8653 17 днів тому +6

    സർക്കാർ സ്കൂളിൽ, സ്ഥാപനത്തിൽ മതപരമായ ചടങ്ങ് നടത്തമോ, പണ്ട് മാനേജ്മെന്റ് സ്കൂളിൽ ഹോമം നടത്തിയത് ഇടത് അനുകൂല സംഘടന തടഞ്ഞ വാർത്ത ഉണ്ടായിരുന്നു.

    • @Jesus_is_coming_all_indians
      @Jesus_is_coming_all_indians 17 днів тому

      😂😂 പാവം

    • @malluchefcookingvlog9783
      @malluchefcookingvlog9783 17 днів тому

      Ith gothragal thamil ann bro😮

    • @Baratheon369
      @Baratheon369 16 днів тому +1

      ഓണം പൂക്കളമിട്ട് അല്ലെ എല്ലാടത്തും ആഘോഷിക്കാർ എന്നിട്ടും പ്രശ്നമുണ്ടാക്കിയില്ലലോ

  • @Abd-i4b
    @Abd-i4b 17 днів тому +10

    ഒരു മതത്തിന്റെ ആചാരവും സർക്കാർ സ്ഥാപനത്തിൽ പാടില്ല അതാണ് രാജ്യത്തെ നിയമം 👍

    • @dingribeast
      @dingribeast 17 днів тому

      Achram aanu.. Really Sant Claus have no connection with Christmas

    • @jobinpaul8582
      @jobinpaul8582 17 днів тому +7

      പാര്ലമെന്റ് ഇൽ പൂജ നടത്തമോ 😅

    • @hassanshihas1496
      @hassanshihas1496 16 днів тому

      KSRTC chandhanam pushunnatho😂

  • @secondcomingj
    @secondcomingj 17 днів тому +8

    വർഗ്ഗീയത പറഞ്ഞ് കോൺഗ്രസ് ഗോളടിക്കും. മുസ്ലിം തീവ്രവാദികളെ തള്ളി പറഞ്ഞ് ഇടതുപക്ഷം തോറ്റ് തുന്നം പാടും..ക്രിസ്മസ് ആഘോഷം തടസപ്പെടുത്തി, vhp വാർത്തയിൽ വരുമ്പോൾ bjp യുടെ ക്രിസ്ത്യൻ വോട്ടുകൾ കൂടി മൂഞ്ചി പോകും. എനിക്ക് അത്രയേ പറയാനുള്ളു....ചുരുക്കി പറഞ്ഞാൽ കോൺഗ്രസിലൂടെ കേരളം ശരിയത്ത് നിയമങ്ങൾ അനുസരിക്കേണ്ടി വരും..

    • @shah....9579
      @shah....9579 17 днів тому

      There vargeeyatha illatha post...auteda....300 acre devasam board thirich pidichu...300 kodik mukalil shabarimalak kodukkunnu per year ....apo onnum seen ille sanki....

    • @Appocalipsto-r6r
      @Appocalipsto-r6r 16 днів тому +5

      കരയട നല്ലോണം

  • @muhammedrayif6087
    @muhammedrayif6087 16 днів тому +3

    😂 ഉല്ലാസ് ബാബു തള്ളി പറയാൻ പറ്റില്ല എന്നിട്ട് നമ്മൾ മതേതര വാധികൾ

  • @jacobkoshy4351
    @jacobkoshy4351 16 днів тому +2

    പാലക്കാട് സംഭവം BJP നേതാവ് തള്ളിപ്പറഞ്ഞില്ല . അതായത് ഈ നേതാവും അതിന് സപ്പോർട്ടാണെന്ന് ചുരുക്കം . ഈ ചോരക്കൊതിയൻ ചെന്നായ്ക്കൾക്ക് വോട്ട് ചെയ്യണോ എന്ന് ക്രിസ്ത്യാനികൾ തീരുമാനിക്കുക .

  • @HamsaSaqafi-od7vp
    @HamsaSaqafi-od7vp 16 днів тому +1

    മതസൗഹാർദ്ദം കാത്തുസൂക്ഷിക്കുന്ന ഒരു യഥാർത്ഥ മുസ്ലിമാണ്. പക്ഷേ ഈ വിഷയത്തിൽ എന്റെ അഭിപ്രായം പറയാം. ക്രിസ്തുമസ് എന്നത് ഒരു മതത്തിന്റെ ആചാരവും ആഘോഷവുമാണ്. സർക്കാർ സ്കൂളുകളിലോ താപനങ്ങളിലോ നടത്തേണ്ടത് അല്ല. മതത്തിന്റെ ആഘോഷങ്ങളും അവരുടെ വീടുകളിലോ മതസ്ഥാപനങ്ങളിലോ നടത്തേണ്ടതാണ്.

  • @THEASHMEN
    @THEASHMEN 17 днів тому +5

    ഇവർക്ക് ഭരണം കിട്ടിയാൽ ഉള്ള അവസ്ഥ

  • @thesiblife2854
    @thesiblife2854 17 днів тому +10

    ക്രിസ്ത്യനികൾ സൂക്ഷിച്ചു കണ്ടും കളിക്കുക ഇനി പഴയ പോലെ കേരളത്തിൽ മത പരിവർത്തനം പറഞ്ഞു ഇറങ്ങിയാൽ പഴയത് പോലെയായിരിക്കില്ല

    • @jobinpaul8582
      @jobinpaul8582 17 днів тому +5

      ഭീക്ഷണി ആണോ 😅

  • @anoopkv3548
    @anoopkv3548 16 днів тому

    ഞാൻ ഒരു ഉറച്ച സംഘപരിവാർ പ്രവർതകനാണ്.. Rss കാരൻ ഇത്‌ വിഎച് പി ചെയ്തത് ന്യായികരിക്കാൻ കഴിയാതതാണ്

  • @ayshuuzz220
    @ayshuuzz220 16 днів тому +4

    വല്ലാത്തൊരു അവസ്ഥ, ഭൂരിപക്ഷം ന്യൂനപക്ഷം ഒന്നും പ്രശ്നമല്ല, എല്ലാ മനുഷ്യന്മാരുടെയും ജീവിതപ്രശ്നങ്ങളിൽ ഇടപെടണം, അല്ലാതെ മതകാര്യങ്ങളിൽ മാത്രം പോരാ, മതങ്ങളുടെ കാര്യങ്ങൾ വിശ്വാസികൾ നോക്കിക്കൊള്ളും, നിങ്ങൾ നാടിന്റെ വികസനവും, വിലക്കയറ്റവും, തൊഴിലില്ലായ്മയും, ആരോഗ്യ മേഖലയും, ഒക്കെ നോക്കുക, അല്ലാതെ എല്ലായിടത്തും മതവും, ഭൂരിപക്ഷവും പറഞ്ഞ് നടക്കരുത്, എല്ലാവരെയും മനുഷ്യന്മാരായി കാണുക,

  • @RenjKavilayil
    @RenjKavilayil 16 днів тому

    ആരുടെ ക്വട്ടേഷൻ ആണെന്നുകൂടി അന്വേഷിക്കണം.

  • @KrishnadasvkDas
    @KrishnadasvkDas 16 днів тому

    സന്ദീപ്വാര്യരുടെ ആളുകൾ ആണ് വർഗീയത ഉണ്ടാക്കാൻ പാലക്കാട്‌ MP , MLA ആസൂത്രണം

  • @Hero-d8c
    @Hero-d8c 17 днів тому +4

    സിപിഎം ലെ ഹിന്ദുകളും vhp ക്ക് ഒപ്പം

  • @worship8616
    @worship8616 17 днів тому +1

    HASH 👍👍👍👍♥️

  • @rajmohane186
    @rajmohane186 13 днів тому

    V-varggeeyavisham 😊
    H-high 😊
    P-production 😊

  • @vas340
    @vas340 17 днів тому +1

    Katter Hindu support VHP 🚩🚩🚩

  • @AbdulSalam-cp5mp
    @AbdulSalam-cp5mp 17 днів тому +2

    ബിജെപിയിലും ഇത്രയ്ക്ക് നല്ല മനുഷ്യന്മാരുണ്ടോ

  • @chrizzzzz2193
    @chrizzzzz2193 16 днів тому

    School il oru ആഘോഷവും വേണ്ട

  • @kkthankachan6496
    @kkthankachan6496 16 днів тому

    ന്യൂന പക്ഷ വർഗ്ഗീയം
    ഭൂരി പക്ഷ വർഗ്ഗീയതയും
    രാജ്യത്തിന് ദോഷം ചെയ്യും

  • @muhammedpengat7301
    @muhammedpengat7301 16 днів тому

    വിജയ രാഘവൻ എന്ന നേതാവേ അങ്ങ് സംസാരിക്കുന്നത് കേരളത്തിലെ ജനങ്ങളോടാണ് ഞങ്ങൾ അറിയാം ഇവിടെ ആരാണ് വർഗീയത പ്രചരിപ്പിക്കുന്നത് എന്ന് പത്ത് വോട്ടിന് വേണ്ടി ഹിന്ദു പ്രീണനം നടത്താൻ താങ്കളുടെ പാർട്ടി തുണിഞ്ഞാൽ കേരളത്തിൽ ഇടതുപക്ഷം ഉപ്പ് വെച്ച കലം പോലെയാവും അത് മറക്കണ്ട

  • @sureshkalyany
    @sureshkalyany 16 днів тому

    Gift mas കൂടി ചർച്ച ചെയ്യാൻ മറക്കരുത് ഹാഷ്മി 😂😂

  • @sourabhbhaskar984
    @sourabhbhaskar984 17 днів тому +3

    സ്കൂളിലെ ഗണപതി ഹോമം തടഞ്ഞത് കേരളത്തിൽ തന്നെ അല്ലെ

    • @Jesus_is_coming_all_indians
      @Jesus_is_coming_all_indians 17 днів тому

      എവിടെ ഹോമം

    • @bijugeorge3714
      @bijugeorge3714 17 днів тому +1

      ​@@Jesus_is_coming_all_indiansഅതൊന്നും അറിയില്ല 😂😂😂

    • @berry_colorz
      @berry_colorz 16 днів тому

      ഹോമം നടത്തുന്നതും Diwali ആഘോഷിക്കുന്നതുo ഒരു പോലെ അല്ല . അത് പോലെ Christmas ആഘോഷിക്കുന്നതുo കുര്‍ബാന നടത്തുന്നതും ഒരു പോലെ alla.

  • @santhoshthazhathuveettil7876
    @santhoshthazhathuveettil7876 16 днів тому

    Jai Jai VHP

  • @chackoxavier5835
    @chackoxavier5835 17 днів тому +2

    കാസ 💯💯💯💯💯💯💯💯💯💯🌹🌹🌹🙏🏽🙏🏽🙏🏽🎊🍟🇪🇬🇮🇱

  • @abubakers.m9903
    @abubakers.m9903 16 днів тому

    വിജയരാഘവൻ rss ബിജെപി, ലേക്ക് റിക്രൂട്ട് മെന്റൽ ഏജൻസിയായി പണിയെടുക്കുന്നു. നാളെ വിജയ്രാഘവൻ ബിജെപി യിൽ ചേരും ചിലപ്പോൾ ബിജെപി മന്ത്രിയും ആകാം.

  • @sasidharannair5849
    @sasidharannair5849 16 днів тому

    യഥാർത്ഥത്തിൽ നല്ലേപ്പുള്ളിയിൽ നടന്നത് എന്താണന്ന് അവിടെ അന്വേഷിക്കുക.ഈ മുടിഞ്ഞ ചാനലുകാർ പറയുന്നത് അപ്പാടെ വിഴുങ്ങിയിട്ട് ഉള്ളിലെ വർഗ്ഗീയത പുറത്തു ചാടിക്കരുത്, പ്ളീസ്.

  • @accidentszoneaz6646
    @accidentszoneaz6646 16 днів тому

    Congress far far better than these hypocrites

  • @abdulmanafabdulmanafp.v5466
    @abdulmanafabdulmanafp.v5466 17 днів тому

    ഇന്ത്യ മുന്നണി എന്ന് പറയൂ

  • @90s-Kidzz
    @90s-Kidzz 17 днів тому +1

    അയ്യോ പച്ചവെള്ളം ചവച്ച് കുടിക്കുന്ന പാവം 😂😂😂

  • @radhakrishnank4365
    @radhakrishnank4365 16 днів тому

    Vijaya raghavan paranjathu oru vaka seri palakkad kandathanu sdpi jamaa ath ennivar public support aayirunnu al khagreessinu

  • @samthomas5211
    @samthomas5211 17 днів тому

    We are with Bjp ❤❤❤❤❤❤ Al hashmiiiiii😂😂😂😂😂😂😂

  • @AsharfAshraf-bl5rr
    @AsharfAshraf-bl5rr 16 днів тому

    Etha e B J P pooran patti

  • @vas340
    @vas340 17 днів тому

    Christmas shouldn’t celebrate in schools …also why 10 days holiday in Christmas?

  • @sukeshanju8804
    @sukeshanju8804 17 днів тому +4

    ഉല്ലാസ് ബാബു ഏതാ പുതിയ ഒരു കാളയ്ക്ക് ഉണ്ടായവൻ😂😅

  • @aseemmessi3196
    @aseemmessi3196 17 днів тому +1

  • @bavupi2987
    @bavupi2987 17 днів тому +3

    ഉല്ലാസ് നല്ലവനാണ് പിന്നെ ഇടയ്ക്ക് പള്ളികളിൽ ലിങ്കം തപ്പി ഒരു ആഘോഷം നടത്തും അത്രയെ ഉള്ളു

    • @MiniC-n8x
      @MiniC-n8x 16 днів тому +1

      Pand ambalam kayyeri palli ketti poyi charithram padiku

  • @balasundaranpattath2679
    @balasundaranpattath2679 16 днів тому

    Hashmi laughing . Why

  • @aseemmessi3196
    @aseemmessi3196 17 днів тому +5

    Remember Manipur ,Stanswami,,Grahamstain 😢

    • @joe-hv5nn
      @joe-hv5nn 17 днів тому +2

      Remember Marad, Sreelanka, pro. Joseph also.😂

    • @Opinion345
      @Opinion345 17 днів тому +2

      ഇസ്ലാമില്‍ ഉള്ള അത്രയും വര്‍ഗീയതയും, ഫാസിസവും വേറെ എവിടെയും ഇല്ല

    • @THEASHMEN
      @THEASHMEN 17 днів тому

      @@Opinion345അതെ ഗുജറാത്ത് കലാപം മുസ്ഫർ നഗാർ കലാപം ദുബായിൽ വെച്ച് ആയിരുന്നു 😂

    • @ajilpm3534
      @ajilpm3534 16 днів тому

      @@THEASHMEN SYRIYAYILUM AFGANILUM NADAKUNA BHOOKAMBAMONUM GUJARATHILO MANIPOORILO ALLA