Evide Ninno...| Super Hit Malayalam Old Movie Song | Kalanju Kittiya Thankam | Ft.Sathyan

Поділитися
Вставка
  • Опубліковано 27 сер 2024
  • Song : Evide Ninno...
    Movie : Kalanju Kittiya Thankam [1964 ]
    Lyrics : Vayalar
    Music : G. Devarajan
    Singer : K.P. Udayabhanu
    എവിടെനിന്നോ എവിടെനിന്നോ
    വഴിയമ്പലത്തില്‍ വന്നു കയറിയ
    വാനമ്പാടികള്‍ നമ്മള്‍
    വാനമ്പാടികള്‍ നമ്മള്‍ [ എവിടെ ]
    കഴിഞ്ഞ കാലം തിരി കൊളുത്തിയ
    കല്‍വിളക്കിന്നരികെ [ കഴിഞ്ഞ ]
    ഒരിക്കലിങ്ങനെ നമ്മള്‍ കാണും
    ഓരോ വഴിയേ പോകും [ ഒരിക്കലി ] [ എവിടെ ]
    ഇവിടെ വന്നവര്‍ ഇന്നലെ വന്നവര്‍
    ഇതിലിരുന്നവരെവിടെ? [ ഇവിടെ ]
    കണ്ടു പിരിഞ്ഞവര്‍ പിന്നെയും തമ്മില്‍
    കണ്ടാലറിയില്ലല്ലോ [ കണ്ടു ] [ എവിടെ ]
    കളഞ്ഞു കിട്ടിയ തങ്കം നീട്ടിയ
    വെളുത്തവാവേ ചൊല്ലുമോ [ കളഞ്ഞു ]
    വിണ്ണിലുള്ള വീട്ടിന്നുള്ളില്‍
    വളര്‍ത്തു കിളിയെ കണ്ടോ?
    എന്‍ വളര്‍ത്തു കിളിയെ കണ്ടോ? [ എവിടെ ]

КОМЕНТАРІ • 9