Mohanlal's interview with venu (full HD1080 video)

Поділитися
Вставка
  • Опубліковано 18 жов 2024
  • Lalettan on reporter channel
    ഈ പാട്ടു കേൾക്കൂ., ഗായകെര support ചെയ്യൂ..
    • Video

КОМЕНТАРІ • 482

  • @voldemortj3786
    @voldemortj3786 2 роки тому +85

    ട്രോളുകൾ കുത്തിപോക്കി കൊണ്ടുവന്ന ഈ വീഡിയോ കാണാൻ വന്നവർക് ഇവിടെ ലൈക് അടിക്കാം😁😁

  • @jobyvarghese3550
    @jobyvarghese3550 8 років тому +158

    ഗംഭീരം മോഹൻലാൽ 👌👍👍👍

  • @jeevansavio7383
    @jeevansavio7383 7 років тому +130

    Proud to be a Mohanlal Fan.. See how cool and positive he is...

  • @anujoseph_10
    @anujoseph_10 7 років тому +136

    the way mohanlal speaks..how beautiful and positive...i got inspired from the way he speaks..

  • @shravansurr
    @shravansurr 6 років тому +195

    ലാലേട്ടൻറെ ക്ഷമക്ക് മുൻപിൽ വേണു മുട്ടുമടക്കി..

  • @amalprakash.p
    @amalprakash.p 2 роки тому +64

    Media students നു പഠിക്കാൻ ഈ ഇന്റർവ്യൂ ഉപയോഗിക്കാം ... ഒരാളെ എങ്ങനെ ഇന്റർവ്യൂ ചെയ്യരുത് എന്നു മനസിലാക്കാൻ 🤐

  • @MusafirSafwan
    @MusafirSafwan 9 років тому +76

    Venu's tricks didn't work out.. Ha ha.. Awesome Laletta..

  • @B_u_n_n_y_z
    @B_u_n_n_y_z 6 років тому +34

    ലാലേട്ടൻ പൊളിച്ചു .... പറയാതെ ഇരിക്കാൻ മെല്ല .... പൊളിച്ചു ....

  • @sandeepsanthosh7461
    @sandeepsanthosh7461 8 років тому +324

    ലാലേട്ടന്‍ ക്ഷമയുടെ പര്യായം,മമ്മൂക്കയായിരുന്നെങ്കില്‍ വേണു അടിമേടിച്ചേനെ

    • @Inthisworld123
      @Inthisworld123 7 років тому +39

      താങ്കൾ പറഞ്ഞത് വളരെ ശരിയാണ്...മമ്മുക്ക ആണെങ്കിൽ ഇവൻ അടി വാങ്ങിച്ചേനെ

    • @georgejoseph9076
      @georgejoseph9076 7 років тому +7

      He deserves a slap

    • @blackleo_999
      @blackleo_999 6 років тому +4

      Sandeep Santhosh haha true

    • @lajithkochu2255
      @lajithkochu2255 6 років тому +1

      Sandeep Santhosh 👌🏻👌🏻🤣🤣🤣

    • @akhilprakash31
      @akhilprakash31 6 років тому +2

      Very much correct....

  • @olgenbeats1000
    @olgenbeats1000 7 років тому +16

    lalettante interview kandal adhehathodulla ishttam koodukaye ulloo...great actor...great person

  • @akshaybk499
    @akshaybk499 9 років тому +72

    Respect Mohanlal sir...What a dignified, calm and strong answers to the irritating questions from this guy

  • @archanamohandas6277
    @archanamohandas6277 5 років тому +37

    നന്നായി ലാലേട്ടാ... വേണുവിന് ഇനി ഇതിൽ കൂടുതലൊന്നും കിട്ടാനില്ല. 😂😂😂😂

  • @Thrissur2022
    @Thrissur2022 6 років тому +37

    Oru extreme തറ oru extreme legend നെ ഇന്റർവ്യൂ cheyta ദോ ദിങ്ങനെ ഇരിക്കും....

    • @manojcheruvar7503
      @manojcheruvar7503 5 років тому +2

      ലാലേട്ടൻ ആയതു കൊണ്ട് ഈ തെണ്ടിക്ക് അടികിട്ടിയില്ല ഈ തെണ്ടിക്ക്‌ എത്രഎത്ര നല്ല ചോദ്യങ്ങൾ ചോദിക്കാമായിരുന്നു.. ഈ പൊട്ടൻ ഒരു ദിവസം ലാപ്ടോപ് എടുത്തു ഹാർമോണിയംമാക്കി പാട്ട് പാടികളിച്ചപ്പോൾ ഈ തെണ്ടിയെ ആ ചാനലിൽ നിന്നും അടിച്ചോടിച്ചു എന്നാണ് കേട്ടത്.. വെറും പൊട്ടൻ...

  • @francisxavier4696
    @francisxavier4696 6 років тому +8

    വളരെ നല്ല ഇന്റർവ്യൂ. താര ആരാധ ഇല്ലാത്ത സാധാരണക്കാർ ചോദിക്കാൻ ആഗ്രഹിക്കുന്ന ചോദ്യങ്ങൾ.. മോഹൻലാൽ അതിന് ഒത്ത രീതിയിൽ മറുപടിയും നൽകി

  • @salutekumarkt5055
    @salutekumarkt5055 3 роки тому +14

    ലാലേട്ടന് പറഞ്ഞപോലെ നല്ല കഥ കൃത്തുക്കൾ ഡയറക്ടർസ് എന്നിവർ ഇനിയും ഉണ്ടാകട്ട്

  • @satheeshchandran267
    @satheeshchandran267 7 років тому +60

    ഈ ഇന്റർവ്യൂ ഒക്കെ അദ്ദേഹതേ സംബന്ധിച്ചു ഒരു പൂ പറിക്കുന്നത് പോലെയാണ്..

  • @sharifpulparambil
    @sharifpulparambil 5 років тому +46

    kshama=mohanlal sir. hats off sir🖤

  • @syamkumark3052
    @syamkumark3052 2 місяці тому +1

    ലാൽ എത്ര ലാളിത്യത്തോടെ പ്രതികരിക്കുന്നു... Grt

  • @abhiramshabu4173
    @abhiramshabu4173 5 років тому +26

    "കഴിഞ്ഞുപോയ കാര്യങ്ങളെ കുറിച്ച് സംസാരിക്കാൻ എനിക്ക് താല്പര്യം ഇല്ല. നമുക്ക് വരാൻ പോകുന്ന കാര്യങ്ങളെ കുറിച്ച് ചർച്ച ചെയ്യാം " 😍😍😍 ഏട്ടൻ....

  • @amale5118
    @amale5118 6 років тому +10

    "അതിനെ വിട്ടു കലായാന്നെ ഉള്ളു ". ലാലേട്ടൻ പൊളിച്ചു. പോസിറ്റീവ് ആയി ചിന്തിക്കഡോ...

  • @roopakpr7589
    @roopakpr7589 4 роки тому +26

    11:23 muthal mass💥 Lalettann❤️🙌. Venu ne vaaya adappichu

  • @SafnazKT
    @SafnazKT 7 років тому +15

    What a reply mohanlal sir it's vary kind persons

  • @alvitosaji
    @alvitosaji Рік тому +9

    Mohanlal എന്നാ മനുഷ്യന്റെ patience പരീക്ഷിച്ച interview ആണ് എന്ന് തോന്നുന്നു

  • @tklinson
    @tklinson 5 років тому +8

    Mature response by MohanlalMohanlal 👍

  • @manikandansankar-dreamacto3967
    @manikandansankar-dreamacto3967 5 років тому +12

    13:28.. Lalettante aa vakukal valare prasakthamanu... Vry intelligent statement..

  • @sreejithsree227
    @sreejithsree227 5 років тому +3

    വേണു നീ നിന്റെ ഉണക്ക രാഷ്ട്രിയകാരോട് സംസാരിക്കുന്നപോലെ തരo തന്നാ ചോദ്യങ്ങൾ ചോദിക്കരുത്..... അത്‌ ഒരു അവതാരം ആണ്... ഞങ്ങളുടെലാലേട്ടൻ....

  • @faslukongad6610
    @faslukongad6610 6 років тому +3

    ചോദ്യ കർത്താവ് ഇത്രത്തോളം തരംതാഴ്ന്ന് പോകുന്നതിൽ ലജ്ജ തോന്നുന്നു. ....കഷ്ട്ടം .... " ചീത്ത വാക്ക് ഉപയോഗിക്കാത്തത് എന്റെ മാന്യത ..... !!! ലാലേട്ടാ....യു ആർ ഗ്രേറ്റ് ...."

  • @anooprai1699
    @anooprai1699 6 років тому +19

    Most sensible word of Mr complete actor. ..perfect answer laletta. .love u

  • @beingnavn5532
    @beingnavn5532 6 років тому +18

    സരോജ് കുമാർ ഒക്കെ കഴിഞ്ഞിട്ട് നാളെത്രയായി.. കാലഹരണപ്പെട്ട ചോദ്യങ്ങൾ..

  • @emperormotorinc.4288
    @emperormotorinc.4288 8 років тому +39

    No wonder this person is a legend. Its the way he thinks that makes him reach heights.

  • @bindunambialath7092
    @bindunambialath7092 3 роки тому +4

    Great ലാലേട്ടാ.. ഇവന്റെയൊക്കെ വായ അടപ്പിച്ചതിന്

  • @SivaKumar-bb5jt
    @SivaKumar-bb5jt 8 років тому +13

    superrrrr reply laletta.. hats off

  • @adamjoan8673
    @adamjoan8673 7 років тому +67

    8:55 lalettante eyes😍

  • @govindkrishnan4036
    @govindkrishnan4036 7 років тому +27

    lalettan handled him very well

  • @sriganeshbalasubramanian1506
    @sriganeshbalasubramanian1506 4 роки тому +12

    If I am in Lalettan's position, I would have thrown that venu out😡 Hats off to Lalettan for his patience and coolness

  • @rajithavinoj9004
    @rajithavinoj9004 2 роки тому +1

    ഇങ്ങനെ ത്തെ ചോദ്യങ്ങൾ ക്ക്‌ മറുപടി പറയാൻ ഇരിക്കരുത് അതാണ് ഈ അവതാരകനെ കൊടുകേണ്ടത്‌ കാരണം ഞങ്ങൾക്ക് തന്നെ പുച്ഛം തോന്നുന്നു അപ്പോൾ ഇത് കേട്ടു കൊണ്ടു ഇരിക്കുന്ന അങ്ങയുടെ പ്രഷർ അടക്കി സ്നേഹത്തോടെ സംസാരിക്കുന്നു ❤👍

  • @dileepk4024
    @dileepk4024 7 років тому +7

    Lalettaaa... polich.... A true yogi by mind... It reflects in his words..

  • @skariaroy5988
    @skariaroy5988 6 років тому +11

    Good interview by Venu and Brilliant reply by Mohanlal.

  • @sajithnarayan4629
    @sajithnarayan4629 6 років тому +8

    Lalettan Nyc ayit achanu vilichhooo ennoru samshayam..😋😋

  • @Thrissur2022
    @Thrissur2022 6 років тому +47

    ഇജ്ജാതി തറ ചോദ്യം ചോദിക്കാൻ തനിക്കു എന്തിനാടോ pen ഒക്കെ.... പെണ്ണുങ്ങൾ അടുക്കളപുരത്തു പറയണ മസാല പരദൂഷണങ്ങൾക്കു ഇതിലും സ്റ്റാൻഡേർഡ് ഉണ്ട്

  • @umalekshmi3913
    @umalekshmi3913 11 років тому +9

    we love lalettan

  • @vinukrishnannair
    @vinukrishnannair 5 років тому +7

    Lal Etta , u are really a role model, amazing patience

  • @albysunny
    @albysunny 8 років тому +35

    laletta ...... kshamayude pariyayam annu thangal 😍

  • @aedanvysakhan
    @aedanvysakhan 6 років тому +20

    11:39 തൊണ്ടയിൽ പിരിവെട്ടി ഇരിക്കുന്ന വേണുനെ ഇത്‌ പോലെ ഒരിടത്തും കണ്ടിട്ടില്ല 😂😂😂

  • @RahulRaj-ol1dd
    @RahulRaj-ol1dd 2 роки тому +5

    ട്രോൾ കണ്ടു വന്നവർ ഉണ്ടോ....

  • @kichuu__0078
    @kichuu__0078 3 роки тому +13

    13:02 വേണു തീർന്നു 🤣🤣🤣

  • @srinathanil5037
    @srinathanil5037 7 років тому +31

    Mohanlal the epitome of Patience....

  • @Manojkumar-sw4kp
    @Manojkumar-sw4kp 9 років тому +8

    Lalettante samsarathil venu oru kelvikkaran matramayi poyi❤❤

  • @sreelallalu8751
    @sreelallalu8751 3 роки тому +2

    ആ ലാപ്ടോപ്പ് എടുത്ത് വച്ച് harmonium വായിക്കു.. വേണു. തനിക്ക് പറ്റിയ പണി അതാണ്

  • @35vigil
    @35vigil 8 років тому +3

    This is Y I like this actor.
    Hats off
    excellent
    backed venu (My fav)

  • @saumyatg463
    @saumyatg463 8 років тому +3

    such a good reply by mohanlal...he is doing his profession...that is why he is ready to do such projects...

  • @printuprasannan3826
    @printuprasannan3826 8 років тому +7

    laletta umma

  • @syamKGkarikkasseril
    @syamKGkarikkasseril 8 років тому +39

    I've never seen a better reply than this.. hats off to the superstar. Venu is the biggest clown in media today...!!

  • @sambodhi2537
    @sambodhi2537 8 років тому +10

    Well said laletta 👏

  • @maax9032
    @maax9032 9 років тому +15

    lalettan rocks!!!!

  • @jerinjoseph4364
    @jerinjoseph4364 6 років тому +11

    Lalettans charismatic character reflects in his talk..... we wont notice the passing of time when Lalettan talks .... Love you so much Laletta....

  • @fotomanmuhsin8282
    @fotomanmuhsin8282 6 років тому +47

    ഈ വേണുവിന്റെ തലയിൽ ചെകിരി ആണോ??😂😂

  • @bindhujosejose6771
    @bindhujosejose6771 4 роки тому +4

    Ettan chumma poli😍😍😍😍

  • @Indiancrab
    @Indiancrab 8 років тому +10

    very sensible answers

  • @SYLVESTER897
    @SYLVESTER897 6 років тому +18

    ശ്രീ കൃഷ്ണനും അർജുനനും തമ്മിലുള്ള സംവാദം പോലെ തോന്നുന്നു.......
    വേണുവിന് കുറെ ജ്ഞാനം കിട്ടിയിട്ടുണ്ടാവണം.......

    • @sawrodayamentertaimentmedi2038
      @sawrodayamentertaimentmedi2038 3 роки тому +6

      അവനെ അർജുനൻ ഓട് ഉപമിച്ചു അർജുനനെ അപമാനിക്കേലെ

    • @SYLVESTER897
      @SYLVESTER897 3 роки тому +2

      @@sawrodayamentertaimentmedi2038 അതെ. ശെരിയാണ് !

    • @dreamcatcher1172
      @dreamcatcher1172 Рік тому

      വേണു അർജുൻ 😆

  • @100indianmilestogo3
    @100indianmilestogo3 3 роки тому +27

    He is not only great actor, he is such a positive person,

  • @javedameerudheen5447
    @javedameerudheen5447 2 роки тому +4

    Missing this Mohanlal

  • @kannansubrahmaniam935
    @kannansubrahmaniam935 8 років тому +40

    lalettan kidukki nalla kidilan replies... #BeyondFanism....I am a Mammookka fan...

  • @chmz6834
    @chmz6834 2 роки тому +4

    ആ ശ്രീനാഥ് ഭാസിയെങ്ങാനും ആയിരുന്നേൽ 🤣😂

  • @richuremo9795
    @richuremo9795 9 років тому +28

    flute..venu...

    • @ramov1428
      @ramov1428 7 років тому +1

      Dileep copied this ☺

  • @japarajjacobjaparajjacob8369
    @japarajjacobjaparajjacob8369 6 років тому +7

    Once again lalettan proofed he is an osho fan

    • @andrewshal5472
      @andrewshal5472 3 роки тому

      Why did u say so... How can we draw such a conclusion from this interview.. Can u kindly explain?

  • @surjith2989
    @surjith2989 7 років тому +13

    Venu ayittilla mone vitu pidi lalettan da.....

  • @ShyamKumar-pl5sc
    @ShyamKumar-pl5sc 4 роки тому +4

    Love u mohanlal sir

  • @savekerala2041
    @savekerala2041 6 років тому +8

    വേണു =flute.... Flute=venu.... ചട്ടിതലയൻ....

  • @orisongaming1523
    @orisongaming1523 2 роки тому +2

    Njan kandathi vech ettavum negative chodyangalum , ettavum postive utharangalum 💯💯

  • @dqveriyandq7312
    @dqveriyandq7312 8 років тому +5

    polichadukki laletttaaaaa...avantammmoooommede

  • @abhilashpillai201
    @abhilashpillai201 10 років тому +15

    lalettantta kshama abhaaram

  • @tintubabu682
    @tintubabu682 4 роки тому +2

    Iam big fan of mohanlal sir and mammoty sir

  • @theinzayn3053
    @theinzayn3053 6 років тому +7

    How could a interviewer ask such insensible questions to a great actor like Sri. Mohanlal sir . ?

  • @fin-50naseef26
    @fin-50naseef26 4 роки тому +3

    Lalettan😙😙

  • @6789ryu
    @6789ryu 5 років тому +3

    good reply by lalettan!

  • @sabson704
    @sabson704 5 років тому +2

    ഒരാൾക്കു ഇഷ്ടപെട്ട രീതിയിൽ ചോദ്യം ചോദിക്കുന്നതിനു ഇന്റർവ്യൂ എന്നുപറയാനാകില്ല, ചോദ്യങ്ങൾ ക്ക് ലാലേട്ടൻ നന്നായി മറുപടി പറയുന്നുണ്ട്, ഒരാളെ മുന്നിൽ ഇരുത്തി പുകഴ്ത്തി യിട്ട് എന്താ കാര്യം, സിനിമ യിൽ ഉള്ള പലരും ചിന്തിക്കുന്ന കാര്യങ്ങൾ ആണ് വേണു ചോദിക്കുന്നത്

  • @midhunrichi4180
    @midhunrichi4180 8 років тому +4

    lalettan muthh

  • @thahirvenga613
    @thahirvenga613 7 років тому +5

    Lalettan good man

  • @pradeepprasad1411
    @pradeepprasad1411 8 років тому +6

    Well said laletta....

  • @sivakami5chandran
    @sivakami5chandran 5 років тому +1

    Laletta you are real real hero. Marana masss. Ente 5.5 years muthal Lalettan ente hridhayathil kudiyirikkukayanu. Annuthottinnu vare ente manasake kavarneduthu. Enikku mayavi akan kazhinjirunnegil Venu vinu sarikjum vazhakku paranjene.Sorry for that foolish questions. Love you💞💞💞🙏🙏🙏👌👌👏👏

  • @MALIMM606
    @MALIMM606 6 років тому +12

    വേണു വിനു പിന്മാറാൻ ഒരുപാട് അവസരങ്ങൾ ഉണ്ടായിരുന്നു പ്രകോപിപ്പിച്ചു വാങ്ങി ക്കെട്ടി

  • @tonykurusingal
    @tonykurusingal 8 років тому +3

    Venu Rocks as Always..

    • @abianu6454
      @abianu6454 8 років тому +1

      venu rocks elle fuck off aaa samsarikan aryatha ivaneoke ano inteview ne vidune

    • @dreamcatcher1172
      @dreamcatcher1172 Рік тому

      ഏത് ഇന്റർവ്യൂ ആണ് കണ്ടത് 🤔

  • @afsalmndyappu6706
    @afsalmndyappu6706 9 років тому +37

    Venu mone ingane nee mammookayodonnim vhothikkan povandattoo.... adochu pallu thazheyidum .... lalettaa ithrayum kshamayundo thankalkku

    • @sarangdonmax
      @sarangdonmax 8 років тому +2

      shariyaa...ikkante aduth venu ee chodyam eduthathenkil pinne avante pallu thazhe kidannene..
      😂😂😂

  • @prasadktprasaddoha5664
    @prasadktprasaddoha5664 Рік тому

    ഇതൊക്കെയാണ് ഇദ്ദേഹത്തെ സൂപ്പർ സ്റ്റാർ എന്ന് വിളിക്കാൻ കാരണം സംസാരിക്കുമ്പോൾ ആ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു പോകും എന്തൊരു ആകർഷണം 👍🥰🥰🥰🥰🥰

  • @sanoopsivadas1998
    @sanoopsivadas1998 6 років тому +3

    Watch 11 30 best rply from lalettan....ummmaaahhhhh polichu ....venu valinju😂😂😂

  • @arunroolzutoo
    @arunroolzutoo 6 років тому +6

    This is how to handle things diplomatically...

  • @anshadabu997
    @anshadabu997 2 роки тому +5

    Troll kand thappi vannatha😂

  • @joshyjose4085
    @joshyjose4085 2 роки тому +2

    ലാലേട്ടൻ മുത്താണ് 🥰 Respect❤ ഡാ വേണു നീ ശ്രീനാഥ്‌ ഭായിയുടെ മുന്നിൽ പോയി ഇത് പോലത്തെ കോണത്തിലെ ചോദ്യം ആയിട്ട് ചെല്ലേണ്ട😄

  • @villagefoodexplorer196
    @villagefoodexplorer196 6 років тому +2

    great mohanlal ettan

  • @muhzinaz8385
    @muhzinaz8385 6 років тому +2

    വേണു ലാലേട്ടൻ ആയത് നിങ്ങളുടെ ഭാഗ്യം ... മമ്മൂക്ക ആയിരുന്നെങ്കിൽ അടിപൊളി ആയേനെ 😂😂😂😂😂😂😂😂😂 എന്തായാലും ഇത്തരത്തിൽ ഉള്ള ചോദ്യങ്ങൾ ഒഴിവാക്കൂ... Please .... 👌👌 അദ്ദേഹം പറഞ്ഞ പോലെ positive ആയ കാര്യങ്കൾ സംസാരിക്കാം ...👏👏👏👏👏

  • @vaishaknp3790
    @vaishaknp3790 5 років тому +4

    ഈ മോഹൻലാൽ sir ചോദിക്കുന്നതിനല്ല ഉത്തരം പറയുന്നത്

  • @amalbabuvr1011
    @amalbabuvr1011 2 роки тому +1

    Venu ninnodu pande paranjittullaya ninakku pattiyathu ithu thanna nannu ... Lalettan❤️

  • @NJ-id1qm
    @NJ-id1qm 2 роки тому +4

    അവസാനം വേണു വീണു 🤓🤓

  • @shijilshijil1250
    @shijilshijil1250 3 роки тому +1

    Ettan😘😘🙏🙏❤️❤️

  • @kv.akhilraj
    @kv.akhilraj 3 роки тому +1

    എല്ലാ കാലത്തും തിളക്കമുള്ള മറുപടി

  • @Ashique007
    @Ashique007 5 років тому +6

    *ലാലേട്ടന്റെ മറുപടിയൊക്കെ കിറു കൃത്യം.അമ്മാതിരി ചോദ്യങ്ങൾക്കൊക്കെ എങ്ങനെ മറുപടി പറയാൻ കഴിയുന്നു*

  • @ajayviswanath7948
    @ajayviswanath7948 3 роки тому +5

    ലാലേട്ടൻ ഒരു തലത്തിൽ ചിന്തിക്കുന്നു...interview ചെയ്യുന്ന ആൾ വേറെ തലത്തിൽ ചിന്തിക്കുന്നു....

  • @razalmohammed3377
    @razalmohammed3377 8 років тому +10

    itharam Disrespectd Chothyangal Mammookayod chothichenki ... entammo alojikkaan vayya 😂 Venu pine interview cheyyoola ... lalettan ayond Controlled aayitt Replyed 👏

  • @drjjk-followyourpassion1789
    @drjjk-followyourpassion1789 2 роки тому +1

    Lalettan ❤ 🔥 🔥