ഇത് DI അല്ല DI ക്കും MDI ക്കും ഇടയിൽ 1996-97 ൽ മാത്രം ഇറങ്ങിയ MD എന്ന മോഡൽ ആണ് MDI 3000WT എന്ന MDI എൻജിനും 3+1 സിംഗിൾ ലിവർ 4x4 ഗിയർ ബോക്സും 47/11 Crown & Pinion ആണ് ഉള്ളത് MDI എൻജിനും 47/11 Crown & Pinion ആയത്കൊണ്ട് ഈ വണ്ടിയിൽ 4+1 ഗിയർ ബോക്സ് കയറ്റിയാൽ നല്ല ടോർക്ക് ഉണ്ടാകും
താങ്ക്സ് ബ്രോ. നിലവിലുള്ള ഗിയര് മാറ്റി 4 ഗിയർ ആകുമ്പോ ഗിയര് പൊസിഷൻ കാർ പോലെ ആയ് പോവില്ലേ😌. കൊറച്ച് പേര് എന്നോട് ചോയ്ച്ചു ഇത് സിംഗിൾ ലിവർ ആക്കിയതില്ലെന്ന്. ബ്രോ പറഞ്ഞു തന്നത്കൊണ്ട് അതിനുള്ള ഉത്തരമായി. പിന്നെ എന്റെ വണ്ടിടെ ഗിയർ ബോക്സിന്റെ അവിടെ ഗിയര് ഒയിൽ തെറിച്ച് വരുന്നുണ്ട്. അതെന്തെന്ന് അറിയാമോ. ഞാൻ അതിന്റെ ഒരു ഷോർട്സ് ഇട്ടിട്ടുണ്ട്. ഒന്ന് നോക്കമോ. ബ്രോ നമ്പർ തരുമോ.
Ok bro let see what asan replace🙂.today only he will pull the gearbox out. Do you know an expected cost to repair the same as you mentioned. Will it comes around 10K or more. Thank you for replying❤️
ഇത് DI അല്ല DI ക്കും MDI ക്കും ഇടയിൽ 1996-97 ൽ മാത്രം ഇറങ്ങിയ MD എന്ന മോഡൽ ആണ്
MDI 3000WT എന്ന MDI എൻജിനും 3+1 സിംഗിൾ ലിവർ 4x4 ഗിയർ ബോക്സും 47/11 Crown & Pinion ആണ് ഉള്ളത്
MDI എൻജിനും 47/11 Crown & Pinion ആയത്കൊണ്ട് ഈ വണ്ടിയിൽ 4+1 ഗിയർ ബോക്സ് കയറ്റിയാൽ നല്ല ടോർക്ക് ഉണ്ടാകും
താങ്ക്സ് ബ്രോ. നിലവിലുള്ള ഗിയര് മാറ്റി 4 ഗിയർ ആകുമ്പോ ഗിയര് പൊസിഷൻ കാർ പോലെ ആയ് പോവില്ലേ😌. കൊറച്ച് പേര് എന്നോട് ചോയ്ച്ചു ഇത് സിംഗിൾ ലിവർ ആക്കിയതില്ലെന്ന്. ബ്രോ പറഞ്ഞു തന്നത്കൊണ്ട് അതിനുള്ള ഉത്തരമായി. പിന്നെ എന്റെ വണ്ടിടെ ഗിയർ ബോക്സിന്റെ അവിടെ ഗിയര് ഒയിൽ തെറിച്ച് വരുന്നുണ്ട്. അതെന്തെന്ന് അറിയാമോ. ഞാൻ അതിന്റെ ഒരു ഷോർട്സ് ഇട്ടിട്ടുണ്ട്. ഒന്ന് നോക്കമോ. ബ്രോ നമ്പർ തരുമോ.
96 le Di eragittundu 96 manufacturing 3+1 gearbox anu 20 years aey veettil use cheyunne
@@yedhunmathew5973ith serikum ethann engne ariyum bro ake confusion ayalo. RC Bookilum ezhtillallo. Pine badging oke eth venelm ottikamallo.
@@DRIVEKEN bro eniku ariyavunnathu 97 thottanu MD modal eragittullathu ennanu. 96 di ku 3+ 1 um 4+1 gearbox um undu. 96 first eragiyathinu 3+1 aa pinne eragiyathina 4+1 gear box .
Stiyaring old model ആക്കൂ bro
Akkam bro. Mate unda horn ollathalle🤙oru poli polikanam ath akeet
Major 2004 muthal 2010 vare aanu irangiyathu..
Ok bro enk ariyillarnu😊enik jeepine paty velya idea illa🫠
അതാണ് മൊയലാളി wagmon പോയത് അല്ലെ 😂😂
😂eda monee😝
@@DRIVEKEN 🤣🤣
Eda monee❤❤
😄❤️akhilaree
Thoppil enna shop inde padtha adikkunne Adimalille .Nalla workaa, 12000 aayullu. Nalla meterial aannu
Bro oru divsam kond set aki teruo aver. Atho alav edthit poit pinne orusam vann fit cheyuano
@@DRIVEKEN Bro ende vandi Otta divasam kondu set aaki thannu, Raaville thanne kodukkanam
Avare contact cheythu nokke.
Pwoli🤘🤘🤘
First comment❤️thank you broo
Good 👍🏻🎉
Thank you brother😍❤️
poliiii 😍😍
Thank you bro😍🫰🏻
Good review
Thank you bro❤️
Ithu CL550 MDI alle?
Oru kai abadham😂nattikaruth
Mahindra Jeep Thattu thanu thanne kidakkum yeppolum❤
Athe aa sound keta mathiyallo😍
Gear oil splashing problem ,plange oil seal damage or plange or gear driven shaft wear& tear causes the same.😮
Ok bro let see what asan replace🙂.today only he will pull the gearbox out. Do you know an expected cost to repair the same as you mentioned. Will it comes around 10K or more. Thank you for replying❤️
Please upload gear box repairing video
1996 ഇൽ മേജർ ജീപ്പ് ഇല്ലല്ലോ., കുഞ്ഞേ.,
Enk jeepine paty athikam areela bro. 2005 nu munne ullath major anennanu vijarichirunne.
Major 2003,2004to 2010
Ok bro😊ini sradhicholam🫠maripoi
❤❤
❤️😍
Ithu Major alla.. MD aanu..
Ok. Ini muthal angne parayam🫠video already itu poille.
Ok brother😊
❤
🩵❤️
❤
Thank youu bro🫵🏻🫰🏻
എന്റെ മാഷേ 96 മോഡൽ മേജർ അല്ല
ഒരബദ്ധം പറ്റി🫣
96 model major oooooo😂
Oru kai abadham nattikaruth😂
❤❤😊😊
😍❤️
Ithu major allhh brooo😮😮😮
😧aa number onn ayache
❤❤
Thank you broo😍
❤❤❤❤❤ 🔥
😍❤️
96major... 😂😂😂?
🫠orabadham🫣
Juice😂😂😂
🤣kutik manailayikanu😝