Це відео не доступне.
Перепрошуємо.

കുറ്റം റെയിൽവേക്കെന്ന് മേയറും MLA യും. തക്ക മറുപടി കൊടുത്ത് യുവരാജ് ഗോകുൽ Yuvraj Gokul AryaRajendran

Поділитися
Вставка
  • Опубліковано 21 сер 2024
  • കുറ്റം റെയിൽവേക്കെന്ന് മേയറും MLA യും. തക്ക മറുപടി കൊടുത്ത് യുവരാജ് ഗോകുൽ Yuvraj Gokul BJP Vs Arya Rajendran Mayor | VK Prasanth MLA | Thiruvananathapuram Corporation
    Disclaimer:
    This video features excerpts from televised debates featuring a spokesperson of a leading political party in India, who regularly participates in television discussions. Only their segment of these debates is re-posted on the India Trends Live UA-cam channel to ensure accessibility for a wider audience. The discussions include abbreviated versions of the questions or comments from presenters or panelists for reference.
    This video is posted with the knowledge and consent of the individual involved. The spokesperson retains the rights to distribute their comments across internet platforms.
    We do not assert ownership of the original content, which remains the property of the respective debate channel. The excerpts are utilized under fair use for commentary and educational purposes. Should you believe that any content in this video infringes upon your copyright, please reach out to us at mcvlive@gmail.com to address the matter.
    Copyright Disclaimer: This disclaimer is not intended as legal advice. For intricate intellectual property concerns, it is advisable to seek guidance from a qualified intellectual property lawyer.

КОМЕНТАРІ • 420

  • @beenalekshmi9472
    @beenalekshmi9472 Місяць тому +177

    ഈ സ്ത്രീയെ ഇറക്കി വിടാൻ വല്ല മാർഗവും ഉണ്ടോ എന്ന് ആലോചിക്കൂ.

    • @HariPriya-rc4li
      @HariPriya-rc4li Місяць тому

      ഒരു കാരണ വശാലും ഇറക്കി വിടില്ല കമ്മികൾ കുറച്ചുകൂടി കക്കാനുണ്ട് അതു വരെ പിടിച്ചു നില്കും

    • @harikumarbnair3136
      @harikumarbnair3136 Місяць тому

      Ithararam vivramillatha selected pennungal ee partyyil mathrameyullo?

    • @sarathchandrababu5181
      @sarathchandrababu5181 Місяць тому

      This lady does not know how much hygiene
      now. It has built in septic tanks for each car.

  • @arungopaln1
    @arungopaln1 Місяць тому +197

    നമ്മളുടെ തെറ്റാണ് .. വോട്ട് ചെയ്തതിൻ്റെ

    • @user-xb5pq
      @user-xb5pq Місяць тому +10

      അവിടെ വൃത്തിയാക്കുന്ന ഡ്യൂട്ടി റെയിൽവേക്കും വൃത്തികേടാക്കുന്ന ഡ്യൂട്ടി കേരളത്തിനും 😂😂😂😂😂

    • @roshnimanohar944
      @roshnimanohar944 Місяць тому +5

      രണ്ടു വർഷം കഴിയുമ്പോ തിരുത്താമല്ലോ

    • @JacobCGeorge-zm6ul
      @JacobCGeorge-zm6ul Місяць тому

      😂pa

    • @sasidharanv6956
      @sasidharanv6956 Місяць тому

      ❤നീ ഒന്ന് ഇറങ്ങി പോകുമോ കേരളം നാസിക്കുന്നത് ഇനി കാണാൻ വയ്യ അതുകൊണ്ടാണ്

    • @unnikrishnan7696
      @unnikrishnan7696 Місяць тому +2

      ​@@roshnimanohar944ആര് പറഞ്ഞു.....ഞങ്ങൾ ഇനിയും കുത്തും 😭😭😭😭

  • @rameshramachandran6807
    @rameshramachandran6807 Місяць тому +212

    അവതാരകൻ maximum try ചെയ്യുന്നുണ്ട് Tvm corporation നെ സംരക്ഷിക്കാൻ

    • @Alien-Northcluster
      @Alien-Northcluster Місяць тому

      സത്യം മാഷേ.... ഹാഷമി കഴിവ് ഉള്ള ഒരു അവതാരകൻ ആണ്...

  • @byjukp389
    @byjukp389 Місяць тому +90

    ഒരു ട്രെയിനിലും ഓപ്പൺ കക്കുസ് ഇപ്പോൾ ഇല്ല ചേച്ചി.....

    • @BaijuBaijukp-un4dj
      @BaijuBaijukp-un4dj Місяць тому +1

      ചേച്ചി പോയപ്പോ പാളത്തി വീണ് കാണും

  • @govindank3905
    @govindank3905 Місяць тому +92

    ആര്യയുടെ വാക്കുകൾ ആരും വിലക്കെടുക്കുകയില്ല. ആദ്യം ആര്യ സ്വയം നന്നാവട്ടെ. എന്നിട്ട് മറ്റുള്ളവരെ നന്നാക്കിയാൽ മതി

  • @Asha_S972
    @Asha_S972 Місяць тому +141

    ഈ Mayor ഇത്ര വീഴ്ച്ച വരുത്തിയിട്ടും Yuvraj is targeted!!! കഷ്ടം!!

  • @sujaravi6184
    @sujaravi6184 Місяць тому +95

    മേയറുടെ ഫോട്ടൊ കാണിക്കാതിരിക്കാൻ പറ്റുമോ ന്യൂസ് കാരെ😂😂😂😂

    • @user-px6hl9vx8n
      @user-px6hl9vx8n Місяць тому

      😆😆😆😆😆😆😆😆😆😆😆😆😂🤭👍🏻

    • @user-bk2ot1sz5r
      @user-bk2ot1sz5r Місяць тому

      🤣🤣🤣🤣🤣🤣🤣🤣

  • @user-lv4tk1br3d
    @user-lv4tk1br3d Місяць тому +73

    ജയിപ്പിച്ചു വിട്ടവരെ പറയണം

  • @2000arunnair
    @2000arunnair Місяць тому +84

    ഇവൾ ഏതാ ഈ വെടല ഇപ്പോൾ ട്രാക്കിൽ എവിടെ കിടക്കുന്നു കക്കൂസ് മാലിന്യം

    • @sankarviswan6299
      @sankarviswan6299 Місяць тому +5

      @@2000arunnair അവള്‍ക്കു കണ്ണ് kanilla ravile CPM kodutha capsule തോന്നുകയാണ് കണ്ണ് thurakkan

    • @weighmanasscts6580
      @weighmanasscts6580 Місяць тому +3

      അവര് ചിലപ്പോൾ ട്രാക്കിലായിരിക്കും കാര്യം നടത്തുന്നത്😮

  • @krishnakumar-kz7pv
    @krishnakumar-kz7pv Місяць тому +130

    അങ്ങനെ വിട്ടാ കൊള്ളമോ....തിരോന്തരം റെയിൽവേ സ്റ്റേഷൻ പൂട്ടിക്കണം മേയറേ....എന്നിട്ട് നഗരസഭ നടത്തിപ്പേറ്റെടുക്കണം..അടിപൊളി..

  • @user-co7pw5xl3z
    @user-co7pw5xl3z Місяць тому +31

    ആഷ്മി കുറച്ച് വകതിരുവുണ്ടായിരുന്നെങ്കിൽ ഇങ്ങനെ ന്യായികരിക്കത്തില്ലായിരുന്നു കഷ്ടം😮

  • @Kumar84717
    @Kumar84717 Місяць тому +25

    റെയിൽവേക്ക് മാലിന്യ സംസ്കരണമോ ജോലി. ഹാഷ്മി സാമാന്യബോധമില്ലെ😡😡

  • @eesnehabaliyilwelcometoall3514
    @eesnehabaliyilwelcometoall3514 Місяць тому +54

    അവരാധകന് പണി പാളി

  • @gireeshkumar855
    @gireeshkumar855 Місяць тому +51

    നഗരത്തിലെ കാര്യം നോക്കാൻ മേയർക്ക് പറ്റില്ല എങ്കിൽ അതും കൂടി അങ്ങ് റെയിൽവെയെ എൽപ്പിച്ചിട്ട് മേയർ വണ്ടിതടയാൻ പോകട്ട്.

    • @ramakrishnanpanicker7348
      @ramakrishnanpanicker7348 Місяць тому

      സൂപ്പർ കമന്റ്‌.... 👌🏻👍🏻

    • @ramakrishnanpanicker7348
      @ramakrishnanpanicker7348 Місяць тому

      കേരളത്തിൽ ട്രെയിൻ ഓടേണ്ട കാര്യമുണ്ടോ....!? KSRTC മാത്രം പോരെ....!? ട്രെയിൻ ഇല്ലാതിരു ന്നാൽ കേരളം മാലിന്യ വിമുക്തം...!? വിവരമുള്ളവർ തന്നെ ആകണം ചർച്ചക്ക് പങ്ക് എടുക്കുന്നവരും, ചർച്ച നയിക്കുന്ന വരും.....

  • @arjunms1084
    @arjunms1084 Місяць тому +95

    റയിൽവേ നമുക്ക് പൂട്ടിക്കണം എന്നിട്ട് k-rail കൊണ്ട് വരണം.....

  • @govindank3905
    @govindank3905 Місяць тому +60

    നികുതി വാങ്ങുന്ന കോർപറേഷൻ, മാലിന്യം നീക്കാൻ ഉത്തരവാദിയാണ്. റെയിൽവേ നികുതി വാങ്ങുന്നില്ല

  • @shijop.k.6423
    @shijop.k.6423 Місяць тому +25

    ജയ് ആര്യാ രായപ്പൻ ..... തിരോന്തരം കാർ ജയിപ്പിച്ച് വിട്ടതല്ലേ! 5 വർഷം തീരാൻ ഒന്നര വർഷം കൂടി ഉണ്ട്. അത്രയും കാലം കൂടി രായപ്പനെ നിങ്ങൾ സഹിക്കണം🙆

  • @unnikrishnan7696
    @unnikrishnan7696 Місяць тому +12

    ഈ ചേച്ചി അടുത്ത കാലത്തൊന്നും ട്രെയിനിൽ പോയിട്ടില്ല എന്ന് തോന്നുന്നു... ഇത്തരം വിവര ദോഷികളെ മാത്രമേ കിട്ടിയുള്ളോ ഹാഷ്മീ???

  • @VCAREVINODPATTOM
    @VCAREVINODPATTOM Місяць тому +18

    22 കോടി യുടെ😢കാര്യം പറഞ്ഞു വരുമ്പോൾ.......അവതാരകാന് ...ച്ചു..ച്ചു ഒഴിക്കാൻ ഇടവേള വേണം 🤔🤔

  • @jayarajnair7531
    @jayarajnair7531 Місяць тому +20

    എമ്മാതിരി വെളുപ്പിക്കൽ ആണ് ഹാഷമി

  • @chandranmk9801
    @chandranmk9801 Місяць тому +19

    50 100 പിരിക്കുന്നത് മേയർക്ക് സുഹിക്കിനാണോ

  • @user-uo8jx3xs8i
    @user-uo8jx3xs8i Місяць тому +20

    ഹാഷ്മി എന്താടോ നന്നാവാത്തേ

  • @sumasp7577
    @sumasp7577 Місяць тому +9

    റെയിൽവേ ക്ക് നോട്ടീസ് നൽകിയത് കൊണ്ട് കോർപ്പറേഷൻ കുറ്റവിമുക്തമായി. ഒരു മനുഷ്യൻ ഇത്രയും മാലിന്യങ്ങൾ ക്ക് കത്ത് കുടുങ്ങി ശ്വാസം മുട്ടി മരിച്ചു കഴിഞ്ഞു.എന്തൊരു ന്യായീകരണം.

  • @sandhyadas4214
    @sandhyadas4214 Місяць тому +22

    ഹാഷ്മി വല്ലാതെ മിനൂക്കുന്നു

    • @OpGaming-cl1ij
      @OpGaming-cl1ij Місяць тому +1

      റെയിൽവേ എന്നാൽ കേന്ദ്ര ഗവൺമെൻറിൻറെ കീഴിൽ ഉള്ളതല്ലേ അതുകൊണ്ടാണ് ഹാഷ്മിക്ക് ഈ വേസ്റ്റിന്റ ഉത്തരവാദിത്വം റെയിൽവേയുടെ തലയിൽ കെട്ടിവയ്ക്കാൻ ഇത്ര വലിയ ഉത്സാഹം

  • @Kkpn420
    @Kkpn420 Місяць тому +23

    50 ക ഓരോ വീട്ടിൽ നിന്നും ഹരിത സേന പിരിക്കുന്നു. അവർ മാലിന്യം സംസ്കരിക്കാൻ ഉത്തരവാദികളാണ്.

    • @jangoZz1986
      @jangoZz1986 Місяць тому +1

      50 ka oke poyi epo 70 ka aanu athu arinjile

    • @gopakumar50
      @gopakumar50 Місяць тому

      50രൂപയല്ല 500രൂപ വാങ്ങുന്നുണ്ട്

  • @sajeevck5539
    @sajeevck5539 Місяць тому +30

    എന്തുകൊണ്ട് മോഡി രാജി വെക്കണം എന്ന് ഹാഷ്മി ആവശ്യപ്പെടുന്നില്ല

  • @shaibunt4109
    @shaibunt4109 Місяць тому +5

    Air India യും കുറ്റക്കാരാണ്. വിമാനത്തിൽ കൊണ്ടു വന്ന പല വിദേശ സാധനങ്ങൾ മാലിന്യത്തിൽ കണ്ടു

  • @baburanayananpalakkal6317
    @baburanayananpalakkal6317 Місяць тому +8

    തുല്യ പങ്കാളിത്തം ഉണ്ടെങ്കിൽ എന്തുകൊണ്ട് ഒരു റെയിൽവേയെ കുറ്റപ്പെടുത്തുന്നു. ഉത്തരവാദിത്തബോധമില്ലാത്ത കോർപ്പറേഷൻ രാഷ്ട്രീയക്കളി കളിക്കുന്നു. ട്രെയിനുകളിൽ ബയോ ടോയ്ലറ്റ് സംവിധാനം ഉണ്ട്. ഇത് 100 % ആചിട്ടുണ്ടാവും. വിവരമില്ലാത്ത സർക്കാർ തോന്നിയതെന്തും വിളിച്ചു പറയുകയാണ്.

  • @vijayakumarkannatturaghuna8156
    @vijayakumarkannatturaghuna8156 Місяць тому +15

    മേയറൂട്ടി മറന്നുപോയൊരു കാര്യമുണ്ട്, ആ തോട്ടിലുള്ള മൊത്തം വേസ്റ്റിന്റെയും ഉത്തരവാദി യദുവല്ലേ ?
    യദുവിനെ അങ്ങനെ ഒഴിവാക്കിക്കളയമോ

  • @Vijayam9
    @Vijayam9 Місяць тому +12

    വല്ല നിവർത്തി യും ഉണ്ടെങ്കിൽ ട്രെയിനിലെ യാത്രക്കാരെ ഇറക്കി വീട്ടിലേക്ക് നടന്നു പോവാൻ പറഞ്ഞേനെ,

  • @sasidharannairs9452
    @sasidharannairs9452 Місяць тому +9

    മാലിന്യം വലിച്ചു ഏറി യുന്ന ആൾക്കാരുടെ പേരിൽ കർശനമായ നടപടി ഉണ്ടാവണം.

  • @PresannanVallikkottu
    @PresannanVallikkottu Місяць тому +14

    ഇ പ്പം ഏ ത് ട്രെയിനിൽ മലം കെട്ടി ക്കി ടക്കു ന്ന ത് ഇപ്പോൾ എത്ര മനോഹരം ആയി ട്രെയിൻ ഓ ടു ന്നത്

  • @mohanrailajapatharai2562
    @mohanrailajapatharai2562 Місяць тому +13

    അമിസ്കക്യു റി വരട്ടു. കുറ്റക്കാർ ആരാണെന്നു തെളിയിക്കട്ടെ.

  • @RameshKumar-rk9bt
    @RameshKumar-rk9bt Місяць тому +18

    ഭരിക്കുന്നവർ ചെയ്യേണ്ട കാര്യം ആണിത് അതിനാണ് ഇവരൊയൊക്കെ അവിടെ ഇരുത്തിയിരിക്കുന്നത് വയ്യെങ്കിൽ കളഞ്ഞിട്ടു പോകണം ജനങ്ങളുടെ നികുതിപ്പണം ഉപയോഗിക്കാതെ

  • @venugopalkv3467
    @venugopalkv3467 Місяць тому +7

    ആ 200 മീറ്റർ റെയിൽവേ യുടെ സ്ഥലത്തു കൂടി ഒഴുകുന്ന തോട് ആണ് പ്രശനം അല്ലേ..

  • @yesiamindian7830
    @yesiamindian7830 Місяць тому +3

    ജോയ് എന്ന തൊഴിലാളിയെ ആരാണ് ജോലി ഏൽപ്പിച്ചത്?
    റെയിൽവേ ആണോ?
    കോർപ്പറേഷൻ ആണോ?
    ജോലി ഏൽപ്പിച്ചവർക്കാണ് അയാളുടെ കുടുംബത്തോട് ഏറ്റവും കൂടുതൽ ഉത്തരവാദിത്വം.

  • @gopakumar50
    @gopakumar50 Місяць тому +5

    ഓരോ പദവിയിൽ ഇരിക്കാൻ അതിന്റെതായ പ്രായവും പക്വതയും ആവശ്യമാണ്‌ athillatha😄ഒരാളെ പിടിച്ചു മേയർ സ്ഥാനത്തു ഇരുത്തിയാൽ ഇങ്ങനെ ഇരിക്കും

  • @user-lj6mn8yl7b
    @user-lj6mn8yl7b Місяць тому +4

    എന്റെ പെണ്ണും പിള്ളേ ഇപ്പോൾ അങ്ങനെ ഒന്നും ഇല്ല... ചുമ്മാ നൊണ പറയല്ലേ 🌹😜😜😜😜🌹

  • @vijayanchandran763
    @vijayanchandran763 Місяць тому +6

    ഈ വി കെ പ്രശാന്തും ഇതിന്
    ഉത്ത രവാദിയാണ് ഇദ്ദേഹവും
    ഈ തിരുവനന്തപുര നരസഭാ
    മേയർ ആയിരുന്നു. ആ അഴുമതി
    കസേരയിൽ ഇരുന്നു ഇതേ
    പോലെ അഴുമതി കുളിച്ച
    വൃക്തി തന്നെ യാണ്.
    ഈ നശിച്ച കമ്മ്യൂണിസ്റ്റ്
    തുലഞ്ഞാൽ മാത്രമേ ഇനി
    ഈ നാടു നന്നാവു എന്നു
    പറഞ്ഞാൽ ഒരു കാലം.
    മാറാപോകുന്നില്ല.
    ധനൃ എന്ന ഇവരെ പോലെ
    യുള്ള ഒരു വിവരവും ഇല്ലാ
    ത്തവരെ ചർച്ചകൾക്ക്
    വിളിച്ചു ജനങ്ങളെ വഡികളാക്ക
    രുതു .ഇപ്പോൾ ഒരു ട്രെനിൽ
    നിന്നും ശൗചാലയ അഴുക്ക് പുറത്തേക്ക് തുറന്നു വിടുന്നില്ല ഹെ
    നിങ്ങളെ പോലെയുള്ള ആൾക്കാർ
    ആണ് ഇവിടെ നല്ലൊരു സമൂഹത്തെ ജാതി പറഞ്ഞു നശിപ്പിച്ചു കൊണ്ടുരിക്കുന്നത്.
    അതിനാൽ ഇങ്ങിനെ യുള്ള ചർച്ചയി
    ൽ വന്നിരുന്നു വിഢി ആകരുതു അപേക്ഷയാണ് .

  • @vinodanmk4339
    @vinodanmk4339 Місяць тому +2

    റെയിൽവേ ഇല്ലത്ത കേരളത്തിലേ പ്രദേശങ്ങൾ മാലിന്യ രഹിത മാണ് എന്നതാണ് ആശ്വാസം😅😅😅😅

  • @elsyta6399
    @elsyta6399 Місяць тому +4

    ജോയ് യെ ജോലിക്ക് വിളിച്ച കോൺട്രാക്ടർ എവിടെ അദ്ദേ ഹ ത്തെ പങ്കെടപിച്ചു ഒരു ചാനൽ ചർച്ച വേണം ആരും അറിയാതെ ജോയ് തോ ട്ടിൽ ഇറങ്ങിയതല്ല

  • @IndhiraNarayan
    @IndhiraNarayan Місяць тому +5

    ഇതിപ്പോൾ മരിക്കും എന്ന് വിചാരിച്ചിട്ടാണോ എല്ലാവരും ഇറങ്ങുന്നത്. ആ സമയത്ത് ഒരു മഴവെള്ളപ്പാച്ചിൽ വന്നു. അടിയൊഴുക്ക് വന്നു അതിൽ പെട്ടു അതിനെ റെയിൽവേ കുറ്റം പറഞ്ഞിട്ട് എന്താണ് കാര്യം വെള്ളത്തിൽ അനികൃതമായി വേസ്റ്റുകളും മാലിന്യങ്ങളും കണ്ടാൽ അത് നീക്കം ചെയ്യേണ്ടത് അത് നീക്കം ചെയ്യേണ്ടത് നഗരസഭയുടെ ഉത്തരവാദിത്തമാണ്

  • @naveenkuninamkanddypandara4157
    @naveenkuninamkanddypandara4157 Місяць тому +4

    കേരളത്തിൻറെ തലസ്ഥാനത്തിനെ മാലിന്യ സംസ്കരണത്തിന് പ്ലാന്റില്ലാ എന്നെ അഭിമാനത്തോടെ പറയുന്ന നഗരസഭയുടെ മുൻ മേയർക്ക് ഒരു നല്ല നമസ്കാരം. നിങ്ങക്കെയൊക്കെ vote ചെയ്തെ അയച്ച ജനങ്ങളായ ഞങ്ങളുടെ തെറ്റാണ്.

  • @pradviswan1480
    @pradviswan1480 Місяць тому +4

    വിവരം കെട്ട മേയർ, Mla പ്രശാന്ത് കോവിഡ് കാലത്തു വല്ലവനും അയച്ച സാധങ്ങൾ ലോറിയിൽ കയറ്റി ഫ്ലാഗ് വീശ് മേയർ ബ്രോ ആയ ആളാണ് ഈ MLA കഷ്ടം

  • @sam-hy8yj5hz9q
    @sam-hy8yj5hz9q Місяць тому +9

    എന്ത് വെളുപ്പിക്കൽ ആണ് ഹാഷ്മി

  • @bijoycherian6422
    @bijoycherian6422 Місяць тому +19

    Hashmikku vattaayo

  • @prabhakaranbhaskarannair6091
    @prabhakaranbhaskarannair6091 Місяць тому +4

    മേയരുടെ വീട്ടിലെ ചവർ എം ൽ എ യുടെ വീട്ടിൽ കൊണ്ടിട്ടാൽ ആരാണ് മറ്റേണ്ടത്
    മേയറോ എം ൽ എ യോ.

  • @sudeeshak3952
    @sudeeshak3952 Місяць тому +3

    ഇവൾ ഇപ്പോഴോന്നും train ൽ പോയിട്ടില്ല

  • @OruRasamvlogs470
    @OruRasamvlogs470 Місяць тому +1

    രാഷ്ട്രീയപരമായി ഞാൻ ശ്രീ യുവരാജിന് എതിരാണ് എങ്കിലും അദ്ദേഹം പറഞ്ഞത് വളരെ ശെരിയാണ്.

  • @raghunaththekkarakath8111
    @raghunaththekkarakath8111 Місяць тому +3

    മേയറേ റയിൽവേ പൂട്ടികകണം . വിടരുത്

  • @somanmenon5429
    @somanmenon5429 Місяць тому +1

    Outstanding performance by Yuvaraj Gokul

  • @user-bq7nl6gu7w
    @user-bq7nl6gu7w Місяць тому +2

    ഹസ്മി 👌😘? പറയുന്ന കേട്ടാൽ യുവരാജ് കൊണ്ടിട്ടപോലെയുണ്ടല്ലോ????

  • @IndhiraNarayan
    @IndhiraNarayan Місяць тому +2

    ഈ മൊത്തം മാലിന്യം റെയിൽവേയുടെ തലയിൽ വെച്ച് കോടികൾ തട്ടിയെടുക്കാം എന്നാണോ അവതാരക നിങ്ങളുടെ ഒക്കെ വിചാരം എത്ര കിട്ടും നിങ്ങൾക്കൊക്കെ

  • @premalathas5338
    @premalathas5338 Місяць тому +6

    👍👍👍

  • @sabarishvarma9685
    @sabarishvarma9685 Місяць тому +2

    ഹാഷ്മി ഭയങ്കര വിവരമുള്ള ആളാണെന്നാണ് അയാളുടെ പറച്ചിൽ കേട്ടാൽ ഇങ്ങനെ ആണെങ്കിൽ അടുത്ത മേയർ ഹാഷ്മി ആണ്.

  • @IndhiraNarayan
    @IndhiraNarayan Місяць тому +2

    ആ പറഞ്ഞത് സത്യം

  • @raviravindran3905
    @raviravindran3905 Місяць тому +6

    What non sense. When all other railway stations are not polluting how come only one railway station polluting???

  • @deepas3792
    @deepas3792 Місяць тому +1

    റെയിൽവേ അധീനപരിധിയിൽ വരുന്ന സ്ഥലത്തു റെയിൽവേ ഒരു അരിപ്പ നിർമിച്ചു ഫിറ്റുചെയ്താൽ റെയിൽവേയെ ഈ ആരോപണത്തിൽനിന്നും മാറ്റാമല്ലോ

  • @salimva5462
    @salimva5462 Місяць тому +4

    മാലിന്യം നിർമാർജനത്തിന് റെയിൽവേയിൽ ഉള്ള സംവിധാനം കോർപറ്റേഷനെ ബോധ്യപ്പെടുത്തണം എന്നു മേയർ.അതു പോലെ കോർപറേഷനിലെ സംവിധാനം ഏതൊക്കെ എന്നു നികുതി നൽകുന്ന നാട്ടുകാരെ ബോദ്യപ്പെടുത്

  • @prasanthprakasan3931
    @prasanthprakasan3931 Місяць тому +10

    Vk prasanthinu ulla marupadi adutha electionil janangal kodukum.

  • @aadidas9533
    @aadidas9533 Місяць тому +3

    തർക്കം വേണോ ,പഴിചാരി എന്തുനേടാൻ .............?
    ഈ സിറ്റിയിൽ കിടന്ന മൊത്തം മാലിന്യങ്ങളും റെയിൽവേ കൊണ്ടിട്ടതാണ്
    ഈ റെയിൽവേ സ്റ്റേഷൻ അവിടെ നിന്ന് മാറ്റണം, ഒരു ജീവന്റെ വില പോലും കൊടുക്കുന്നില്ലല്ലോ താങ്കളുടെ ചാനൽ news 24.
    news 24 താങ്കളും രാഷ്ട്രീയം അല്ലെ ഈ പറയുന്നത്
    നമുക്ക് ഈ നാട് പശ്ചിമബംഗാളിന്റെ പുരോഗതിയിൽ എത്തിക്കണം
    ഈ വഹിക്കുന്ന പങ്കു പ്രശംസനീയം ആണ് (haashmi)സാമൂഹ്യമായി പിന്നോക്കം ഈ വേറെ ഒന്നും പറയാനില്ലേ ,ഇങ്ങനെ കുറെ ജന്മങ്ങൾ അപകർഷതാബോധം നഗരസഭയുടെ ,മേയറുടെ ഉത്തരവാദിത്വം മറച്ചുവെക്കുന്നു ,നഗരത്തിലെ മൊത്തം മാലിന്യങ്ങളും വന്നടിയുന്നത് ഈ റയിൽവെയുടെ എന്ന് പറയുന്ന 170 മീറ്ററിനടുത്താണ് . അപ്പോഴാണ് സാമൂഹ്യമായി പിന്നോക്കം നിൽക്കുന്നത് എന്നും പറഞ്ഞു അപക്വമായി സംസാരിക്കുന്നതു

  • @Myangleofview
    @Myangleofview Місяць тому +2

    ഞാൻ കഴിഞ്ഞ വർഷം തിരുവനന്തപുരത്ത് വന്നപ്പോളാണ് തമ്പാനൂർ പ്രദേശം എത്ര മലിനമാണെന്ന് ബോധ്യപ്പെട്ടത്. ചുറ്റും മലിനമായ വെള്ളക്കെട്ടുകൾ.. മാലിന്യ ചാലിലൂടെ ഒഴുകിയെത്തുന്ന ജൈവവും അജൈവവുമായ ഖര മാലിന്യങ്ങൾ. വാസ്തവത്തിൽ അവിടെ നിന്ന് ഭക്ഷണമോ വെള്ളമോ മനുഷ്യർക്ക് കഴിക്കാൻ പറ്റില്ല.. പിന്നീ ടാ ണ റിഞ്ഞത്,അവിടെയുള്ള വൃത്തികെട്ട നീർച്ചാൽ, അതേ വൃത്തികെട്ട അവസ്ഥയിൽ നഗരത്തിലൂടെ കിലോമീറ്ററുകൾ ഒഴുകിയാണ് തമ്പാനൂർ എത്തുന്നതെന്ന്. അവിടെ ഒരു നഗരസഭ ഉണ്ടോ എന്ന് പോലും തോന്നിപ്പോയി. അത്രക്ക് വൃത്തി കെട്ട ചാലും പരിസരവും . അവിടെ ജനങ്ങൾക്ക് എന്ത് പറ്റി.. അവിടെ എപ്പോൾ വേണമെങ്കിലും കോളറയോ മറ്റെന്തെങ്കിലും മാലിന്യ ജനക മഹാ മാരിയൊ പൊട്ടിപുറട്ടേക്കാം.. സമ്മതിക്കണം . ചിന്തിക്കുമ്പോൾ തന്നെ അറപ്പ് തോന്നുന്നു. ഇതൊക്കെ സഹിക്കാൻ പറ്റുന്നുണ്ടല്ലോ.. എത്ര പരിതാപകരം.. ലോകത്തിലെ ഏറ്റവും മലിനമായ സ്ഥലങ്ങളിൽ ഒന്നാണ് ഇതെന്ന് അറിയാത്തത് അവിടത്തെ ജനപ്രതിനിധികൾക്ക് മാത്രം. കിലോമീറ്ററുകൾ നീളമുള്ള ആ അഴുക്ക് ചാലിന്റെ ഇരു വശത്തും ഉള്ള കിണറുകളിലേക്കും മറ്റു ജലസത്രോതസുകളിലേക്കും ഭൂമിക്കടിയിലെ സുഷിരങ്ങളിൽ കൂടി ആ വെള്ളം ഊർന്നിറങ്ങാതിരിക്കില്ല.നിങ്ങളിത് അർഹിക്കുന്നു എന്ന് തോന്നുന്നുണ്ടാവും, അത് കൊണ്ടല്ലേ വൃത്തികെട്ട 18 കിലോമീറ്റർ അമയിഴഞ്ചൻ തോട്ടിലെ 175 മീറ്റർ മാത്രം നിങ്ങൾക്ക് മലിനമായി തോന്നുന്നതും റെയിൽവേ യെ കുറ്റപ്പെടുത്തുമ്പോൾ പുഞ്ചിരിക്കുന്നതും

  • @sathyanathannambiar8637
    @sathyanathannambiar8637 Місяць тому +2

    മാന്‍ ഹോളിലെ മരണവും റെയില്‍വേയാണോ.. സ്മാര്‍ട്ട് സിറ്റിക്ക് കേന്ദ്രം കൊടുത്ത കാശ് അണ്ണാക്കിലിട്ടോ..?

  • @sam-hy8yj5hz9q
    @sam-hy8yj5hz9q Місяць тому +5

    Mayor udde വീഴ്ച തന്നെയാണ്

  • @GNN64
    @GNN64 Місяць тому +7

    Medical college lift il 46 hrs Kudungiyathi Hashhhmee...arinje illa...lift Rly yudeth allathathu kondavum

  • @unniag7019
    @unniag7019 Місяць тому +1

    Yuvaraj Gokul is superb !Congrats !❤

  • @Golden_Eagle007
    @Golden_Eagle007 Місяць тому +2

    ബ്രസീലിലെ ഖനിയിൽ അകപ്പെട്ടവരെ കണ്ടെത്താൻ കഴിയും... ഉത്തരാഖണ്ഡിലെ ടണലിൽ കുടുങ്ങിയവരെ പുറത്തെത്തിക്കാൻ കഴിയും.. കേരളത്തിലെ ഒരു അഴുക്കുചാലിൽ അകപ്പെട്ടാൽ പിന്നെ മോചനം ഇല്ല.. ഞാൻ ബ്രഹ്മപുരത്തെ മറന്നു ..
    സ്വന്തം കാൽച്ചുവട്ടിലെ ഓടകളിൽ പതിയിരിക്കുന്ന മരണത്തെ മറന്നു .. എനിക്ക് പാലസ്തീനിലെ കാര്യം നോക്കാനുള്ളതാണ്.. മണിപ്പൂരിലെയും ആമസോണിലെയും, ലക്ഷദ്വീപിലെയും, കണക്കെടുക്കാനുള്ളതാണ്.. കാരണം .. ഞാൻ പ്രബുദ്ധനാണ്..😢😢😢

  • @peter.p.j.3000
    @peter.p.j.3000 Місяць тому +1

    ഈ വൃത്തികെട്ട രാഷ്ട്രീയം പറഞ്ഞു ഒരു മനുഷ്യജന്മം പാഴാക്കുന്ന ഈ ചർച്ച നിർത്തലാക്കു

  • @Kumar84717
    @Kumar84717 Місяць тому +2

    ഗോഗുൽ 👍👍👌👌

  • @vallyadanbhaskaran1241
    @vallyadanbhaskaran1241 Місяць тому +1

    ഹാഷ്മി ഇടയ്ക്കിടെ കോടതി, കോടതി എന്നുപറഞ്ഞ് കോർപ്പറേഷനെ ന്യായ കരിക്കുന്ന പോലെ തോന്നുന്നു

  • @TheerthaMurali-b3j
    @TheerthaMurali-b3j Місяць тому +1

    ഞാൻ പയ്യന്നൂരാണെങ്കിലും തിരുവനന്തപുരത്ത് അധികവും വന്ന് പോകുന്നതാണ് അത് കാരണം ഞാനും കാണാറുണ്ട് ആമയിഴഞ്ചം തോട് റെയിൽവേയുടെ അടുത്ത് എത്തുമ്പോൾ കുറുകെ "ഗ്രിൽ"സെറ്റ് ചെയ്യുക റെയിൽവേയുടെ അണ്ടർ ഗ്രൗണ്ട് പാസേജ് കഴിഞ്ഞ് ഭാഗത്തുവരുന്ന വേസ്റ്റ് റെയിൽവേയുടേത് എന്ന് പറയാം

  • @ravinair2194
    @ravinair2194 Місяць тому +3

    Hands up and get lost if you can't govern a city and a small state.

  • @sureshtgopinathan
    @sureshtgopinathan Місяць тому +2

    ചകാക്കളെ കുറ്റം പറഞ്ഞാല്‍ അപ്പോള്‍ ഹാഷ്മി തടയും..!!ഹ..ഹ..

  • @joyp.a9362
    @joyp.a9362 Місяць тому +1

    ഈ മേയറെ റെയിൽവേക്ക് കൊടുത്ത് പ്രശ്നം പരിഹരിക്കുക.

  • @shajiambattjosephcalicut3154
    @shajiambattjosephcalicut3154 Місяць тому +5

    നാളെ മുതൽ ട്രെയിൻ തടയൽ സമരം😅

  • @cleetusg956
    @cleetusg956 Місяць тому +2

    നിങ്ങളുടെ ആരുടെയും തെറ്റല്ല അത് ഞങ്ങൾ മനസിലാക്കുന്നു തെറ്റ് ഞങ്ങളുടേത് തന്നെയാണ്

  • @MohandasKD
    @MohandasKD Місяць тому +2

    ഹാശ്മി അല്പം മനസ്സഖിയോട് അവിടെ ഇരുന്ന് ജോലി ചെയ്യൂ കോർപറേഷനേ രക്ഷിക്കാൻ വേണ്ടി പണി എടുക്കരുത്

  • @salilroy755
    @salilroy755 Місяць тому +1

    യുവരാജ്👍👍👍 ❤️❤️❤️💪💪💪

  • @gopakumar50
    @gopakumar50 Місяць тому +1

    എല്ലാവർക്കും മാലിന്യം നീക്കാൻ ഉത്തരവാദിത്വം ഉണ്ടെങ്കിൽ പിന്നെ എന്തിനാണ് കോർപറേഷൻ

  • @ramdas-vv1ip
    @ramdas-vv1ip Місяць тому +3

    ഏതാ ഇവൻ (അവതാരാകാൻ ) അവന്റെ കാല് തള്ളി ഓടിക്കും അവൻ ട്രെയിൻ കയറാൻ വരില്ല എന്നുടോ

    • @ramdas-vv1ip
      @ramdas-vv1ip Місяць тому

      ഇവനു എന്താ rly. കാരോട് ഇത്ര കലിപ്, കോടതി കോടതി എന്നു പറയുന്നുണ്ടല്ലോ

  • @sreenipanampilly4696
    @sreenipanampilly4696 Місяць тому +1

    ആഷ്മി....
    താങ്കൾ പറയുന്നത്.. താങ്കൾ തന്നെ വീണ്ടും കേൾക്കുന്നത് നല്ലതാണ്..
    അങ്ങിനെയെങ്കിലും കുറച്ചു ഉളുപ്പ് സ്വയം ഉണ്ടാകട്ടെ🙏🏻

  • @ShajiPS-cz7vy
    @ShajiPS-cz7vy Місяць тому +3

    ഹാഷ്മി താൻ പൊട്ടനാണോ അതോ വിവരമില്ലാത്ത മണ്ടൻ കളിക്കുകയാണോ ഈ റെയിൽവേയുടെ ഭാഗത്ത് ഈ വേ യീസ്റ്റുകൾ എവിടെ നിന്ന് ഇത് ഒഴുകിയെത്തി അതിൻ്റെ ഉറവി So എവിടെ ഈ ഭാഗങ്ങൾ ക്ലീൺ ചെയ്യാൻ നഗരസഭയ്ക്ക് ഉത്തരവാദിത്ത്വമില്ലേ ഈ വെയിസ്റ്റുകൾ സംസ്ക്കരിക്കാൻ ഉള്ള നീക്കം സർക്കാരും നഗരസഭയും സ്വീകരിച്ചോ 'ഈ അപക So ഉണ്ടായപ്പോൾ അത് BJP യുടെ കേന്ദ്ര സർക്കാരിൻ്റെ ഉത്തരവാദിത്ത്വമാണ് എന്ന് ഹാഷ്മിക്ക് വരുത്തിത്തീർക്കാൻ ഒരു കിരുകിരുപ്പ് ആതാണ് ഈ സംസാരം കേൾക്കുമ്പോൾ തോന്നുന്നു. ഇവർ ഇവിടെ കിടന്ന് കുരച്ചാൽ എന്ത് സംഭവിക്കാൻ.

    • @ravindranathkt8861
      @ravindranathkt8861 Місяць тому

      വേസ്റ്റ് റെയിൽവേയുടെ ഭാഗത്തെത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക എന്നതായിരിയ്ക്കുമോ നഗരസഭയുടെ ഉത്തരവാദിത്തം. അത് കഴിഞ്ഞ് കൈ കഴുകി റെയിൽവേയെ കുറ്റം പറയുക.

  • @abinavabi83
    @abinavabi83 Місяць тому +1

    ഡോ ഹാഷമി കുറച്ചു bass കുറയ്ക്കു... ഇങ്ങനെ പോയാൽ ഇങ്ങൾ ലാൽ നേ വെട്ടിക്യും ലോ 🤣🤣🤣🤣🤣

  • @hariparameswaran4063
    @hariparameswaran4063 Місяць тому +1

    ട്രാക്ക് ഇൽ ആണോ മനുഷ്യ വേസ്റ്റ് വീഴുന്നത്. ഇവൾ എവിടെ നിന്ന് വന്നിരിക്കുന്നു....???

  • @shyamalanair9162
    @shyamalanair9162 Місяць тому +1

    ഇപ്പോ വീണ്ടും ആര്യ മാതൃകയായോ അടിപൊളി

  • @ramesht.t.5113
    @ramesht.t.5113 Місяць тому +1

    ഈ ധന്യ രാമൻ എന്ത് വിവരക്കേടാണ് പറയുന്നത്,

  • @sudhakaranpoovangal-ii9bx
    @sudhakaranpoovangal-ii9bx Місяць тому +3

    24 കോടി മേയറും കൂട്ടരും പുട്ടടിച്ചു, എന്നിട്ട് കലാകാലങ്ങളായി ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാതെ ടൺ കണക്കിന് വേസ്റ്റ് കുമിഞ്ഞു കൂടി തോട് പോലും കാണാതെ കുമിഞ്ഞു കൂടി നില്കുന്നത് Tvm. പോയപ്പോൾ ഞാൻ കണ്ടിട്ടുണ്ട്, ഇടവേളകളിൽ ഇത് കോരിയെടുത്തു വൃത്തിയാക്കാതെ കോടിക്കണക്കിനു ഇതിന്റെ പേരിൽ അഴിമതി നടത്തി, അവസാനം ഗത്യന്തരമില്ലാതെ 1500 ഉലുവായും കൊടുത്തു 3പേരെയും അങ്ങിനെ മൊത്തം 4500 ഉലുവ വച്ചു ഈ കൊടും മഴക്കാലത്തു നടുവിനൊരു കയർ കുരുക്കുപോലുമിടാതെ ഈ തീറ്റവെള്ളത്തിൽ ഇറക്കി, ഇപ്പോൾ റയിൽവേ യെ കുറ്റം പറയുന്നു, റെയിൽവേ ക്ക് വളരെ ചുരുങ്ങിയ മാലിനിന്യമേ ഉണ്ടാകു, അതും അവരുടെ പാള തിനടിയിലൂടെ വരുന്ന വെറും 120 അടിയിൽ വരുന്നില്ല, ഇത് മുഴുവൻ Tvm. നഗരത്തിലെ മൊത്തം മാലിന്യം അവിടേക്ക് ഒഴുകിവരുന്നതാണ്, പിന്നെ കോര്പറേഷന്റെ No.1 പരിഗണന മാലിന്യ നിർമാർജനത്തിന് തന്നെയാണ്, കോടാനുകോടി നികുതി പിരിക്കുന്ന കോര്പറേഷന് ഉദ്യോഗസ്ഥർക്ക് മാസമാസം റെഡി ആയി ശമ്പളം കൊടുക്കുന്നുണ്ടല്ലോ, അത് നീട്ടിവെക്കുന്നുണ്ടോ?

  • @ENVDEVAN
    @ENVDEVAN Місяць тому +4

    Yuvraj super explanation.. congratulations 👏👏👏👏

  • @prashanthayyappan1183
    @prashanthayyappan1183 Місяць тому +1

    ശംഖുമുഖം വഴി ട്രെയിൻ ഇല്ലാത്തത് ഭാഗ്യം 😂😂😂

  • @bijijayan6123
    @bijijayan6123 Місяць тому +1

    ഹാഷമി വളരെ ബുദ്ധിമുട്ടുന്നുണ്ട്. പല കാര്യത്തിലും ഹാഷമി വായ് തുറക്കുമ്പോൾ പ്രത്യേക വിഭാഗത്തെ കുറ്റപ്പെടുത്തുവാനും മറ്റുള്ളവരെ വെളുപ്പിക്കുവാനും ബുദ്ധിമുട്ടണം

  • @vyshakp2475
    @vyshakp2475 Місяць тому +1

    Yuvraj❤

  • @IndhiraNarayan
    @IndhiraNarayan Місяць тому

    അത് കോടതി പറഞ്ഞത് സത്യം

  • @sillygirl5725
    @sillygirl5725 Місяць тому +1

    Oru doubt railway ude under ile ulla 150 meters ozhikae backi ella stalavum clean aano ee parayunna thottile... athinu munpe ulla stalathe ninnu malinyam vannu avde adiyuka allae chyyunnae... a doubt.... njan ee parayapedunna sthalam kanditilla.. ariyunna aarekkelum onnu parayan kazhiyumo....

  • @thanalarts6761
    @thanalarts6761 Місяць тому +10

    നെയ്യപ്പം തിന്നാൽ.. ഈ അവസരം മുതലാക്കി റയിൽവേ പൂട്ടിച്ച് .. കേരളത്തിലെ ജനങ്ങളുടെ യാത്ര പ്രശ്നം പറഞ്ഞ് നമുക്ക് കൊ-റയിൽ നടപ്പാക്കാം . മാസപ്പടി... മാസപ്പടി... മാസപ്പടി..😂

  • @rajendranprabhakaran4054
    @rajendranprabhakaran4054 Місяць тому +1

    Where is the copy of old letters corporation given to S R produce it public

  • @prakash-lb5zz
    @prakash-lb5zz Місяць тому +1

    👏👏👏

  • @sreenipanampilly4696
    @sreenipanampilly4696 Місяць тому +1

    ആഷ്മീ .. ഒരു കഥ പറയട്ടെ..
    താങ്കളുടെ വീട്ടിലോട്ടു പോകുന്നത് വഴിയിൽ 10 അടി വീതിയും നീളവും ഉള്ള ഒരു പാലമുണ്ട് എന്ന് കരുതുക. അതിനിടയിൽ കൂടി ഒരു കിലോമീറ്ററോളം നീളമുള്ള ഒരു ഓവ്ചാൽ പോകുന്നുണ്ടെന്നും കരുതുക.കാലങ്ങളായി ക്ലീൻ ചെയ്യാതെ വേസ്റ്റുകൾ നിറഞ്ഞു നിൽക്കുന്ന ഓവ് ചാൽ. താങ്കൾ പോകുന്ന പാലത്തിനടിയിലെ ഓവ് ചാലിൽ വീണ് ഒരാൾ മരണപ്പെട്ടാൽ.. അതിന് താങ്കൾ ആണോ ഉത്തരവാദി?
    അല്ലെങ്കിൽ ശരിയായി വേസ്റ്റ് ക്ലിയറിങ് നടത്താത്ത താങ്കൾ താമസിക്കുന്ന എരിയയിലെ കോർപ്പറേഷനോ,മുൻസിപ്പാലിറ്റിയോ,പഞ്ചായത്തോ..എന്തുമാകട്ടെ അവിടുത്തെ ഭരണകർത്താക്കളോ?
    താങ്കളുടെ ഈ ചർച്ച കാണുന്ന ഞങ്ങൾ താങ്കളെ എന്തു വിളിക്കണം?. തുടക്കത്തിൽ ശ്വാസം വിടാതെ നാല് ഡയലോഗ് പറഞ്ഞാൽ മാത്രം ഒരു നല്ല അവതാരകൻ ആകാൻ സാധിക്കില്ല സുഹൃത്തേ 🙏🏻.

  • @mayakrishnanarangath418
    @mayakrishnanarangath418 Місяць тому

    നമസ്കാരം🙏
    യുവരാജ്
    വിജയി ഭവ:🙏

  • @pauloseck3349
    @pauloseck3349 Місяць тому

    Rahulji my big salute and hug

  • @m.sreekumarsree7659
    @m.sreekumarsree7659 Місяць тому +1

    If Trivandrum Corporation is ineffective to prevail upon the Railways or any other public or private sector for their laxity in garbage cleaning , what is the relevance of this local body by it's existence ?