Shammi Thilakan- Meet the Editors - Reporter

Поділитися
Вставка
  • Опубліковано 7 вер 2024
  • Subscribe Our Channel
    goo.gl/dCYpam
    Our Social Media
    -- / reporterlive
    -- plus.google.co...
    -- / reporter_tv

КОМЕНТАРІ • 249

  • @ramov1428
    @ramov1428 7 років тому +154

    തിലകന്റെ എല്ലാ കഴിവുകളും അതുപോലെയൊക്ക ഏതാണ്ട് കിട്ടിയ മകനാണ് ഷമ്മി. ആ തന്റേടം, ശബ്ദം, ദൈഷണികത ഒക്കെ ഷമ്മിയിൽ പ്രകടമാണ്. ധ്രുവത്തിലെ ഹൈദർ മരയ്ക്കാർ ഇന്റെ മാനറിസത്തിലേക്ക് എത്ര ക്രിയേറ്റീവായാണ് ഇദ്ദേഹം ശബ്ദം കൊണ്ട് ആഴ്ന്നിറങ്ങിയത്. അങ്ങനെ എത്ര പെർഫോമൻസുകൾ. എന്നിട്ടും അവസരങ്ങൾ കുറവ്. നല്ലൊരു സ്പീക്കർ ആണെന്നും ഈ ഇന്റർവ്യൂ തെളിയിച്ചു, ഒപ്പം അച്ഛന്റെ അഭിമാനിയായ മകൻ ആണെന്നും.

  • @manafkavanad3637
    @manafkavanad3637 8 років тому +394

    മുണ്ടക്കൽ ശേഖരൻ എന്ന കഥാപാത്രം പൂർണമാകുന്നത് ഷമ്മിതിലകന്റെ ശബ്ദത്തോടെയാണ് .

    • @noushadraihanath7119
      @noushadraihanath7119 7 років тому +1

      l
      Manaf Kavanad

    • @jindothomas9242
      @jindothomas9242 5 років тому +5

      അല്ല ബ്രോ.. ആ ശബ്ദം അദ്ദേഹത്തിന്റെ ചേട്ടന്റെ ആണ്.. തിലകന്റെ മൂത്ത മകൻ..

    • @shibuk8846
      @shibuk8846 4 роки тому +5

      @@jindothomas9242 അല്ല അത് ഷമ്മി ആണ്

    • @yadhuthilak369
      @yadhuthilak369 4 роки тому +1

      ഷോബി തിലകൻ

    • @shifanshaji9400
      @shifanshaji9400 4 роки тому

      @@jindothomas9242 athaanu shammi thilakan

  • @abhijithmk698
    @abhijithmk698 5 років тому +196

    ഇങ്ങേരെ ഒക്കെ കാണിച്ച് സധൈര്യം നമുക്ക് പറയാം.ഷമ്മി ഹീറോ ആടാ ഹീറോ...

  • @maheshkottaram5317
    @maheshkottaram5317 5 років тому +310

    മലയാള സിനിമ 10% പോലും ഉപയോഗപ്പെടുത്തിയിട്ടില്ലാത്ത നടൻ.

  • @salusasidharan85
    @salusasidharan85 6 років тому +119

    നിങ്ങൾക്കു മാത്രമാണ് തിലകൻ ......ഷമ്മി ചേട്ടന് "അച്ഛ"നാണ് ..മലയാളിക്ക് "പെരുന്തച്ചനാണ് " ......

  • @MithunRajMemoR
    @MithunRajMemoR 2 роки тому +53

    സുകുമാരന്റെ മകനെ ക്കാൾ എത്രയോ റേഞ്ച് ഉണ്ട് തിലകന്റെ മകന്.. പക്ഷേ സിനിമയിലെ "ജാതി" ലോബികൾ അത് ഒരിക്കലും അംഗീകരിക്കില്ല..

  • @shyjasajeev1109
    @shyjasajeev1109 2 роки тому +20

    പാട്ട് വളരെ നന്നായി. ഇത്രയും കഴിവുള്ള ഒരു നടനെ ഈ അഭിമുഖത്തിലൂടെ മനസ്സിലായി

  • @Sibilminson
    @Sibilminson 4 роки тому +113

    ആർക്കൊക്കെ അറിയാം ഭരതനാട്യം അരങ്ങേറ്റം കഴിഞ്ഞ കലാകാരൻ ആണ് ഷമ്മി .

  • @thomasvarghese8341
    @thomasvarghese8341 7 років тому +60

    very honest person and a very talented actor. hope he gets good roles that match his calibre

    • @MrShameems
      @MrShameems 6 років тому +5

      Thomas Varghese shajon role in drishyam.. it was perfect for shammi he could have done much more better

    • @thomasvarghese8341
      @thomasvarghese8341 3 роки тому +1

      @@MrShameems totally agre

    • @sudhar889
      @sudhar889 3 роки тому

      @@MrShameems very true

  • @aneeshkumar8189
    @aneeshkumar8189 6 років тому +83

    ചെയുന്ന വേഷം വളരെ ഭംഗി യായി ചെയുന്ന ഒരു കലാകാരൻ.

  • @nikhilkjose
    @nikhilkjose 6 років тому +65

    Shammiettaaa, you are one of the best talented actors in Malayalam...What a voice he got.....He should be recognised...I hope he will.....

    • @leninsureshsuresh5809
      @leninsureshsuresh5809 6 років тому

      Nikhil K Jose

    • @hrishikesh7883
      @hrishikesh7883 2 роки тому

      @@leninsureshsuresh5809 7777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777⅞

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 5 років тому +106

    'അമ്മയിലെ ഊളകൾക്ക് വേണ്ടങ്കിലും തിലകൻ എന്ന മഹാ പ്രതിഭ ഞങ്ങൾ പ്രക്ഷകരുടെ മനസ്സിൽ എന്നും നില്കും

  • @jagannathanmenon3708
    @jagannathanmenon3708 4 роки тому +68

    ഇന്ന് ഉള്ള പല നടന്മാരെ കാളും കഴിവ് ഉണ്ട് ഷമ്മി തിലകന്.

  • @niasthayyil8317
    @niasthayyil8317 3 роки тому +24

    ഷമ്മി തിലകൻ അച്ചനേോളം തന്നെ വളറ്ന്നയാള് 😍😘

  • @rajeevaj419
    @rajeevaj419 7 років тому +111

    എൻറെ പൊന്നോ എന്നാ സൗണ്ട് ആണ് ചേട്ടാ

  • @cloweeist
    @cloweeist 5 років тому +15

    Wow this interview was one man shammi thilakan show!! Incredible.

  • @pksiddik4532
    @pksiddik4532 5 років тому +51

    ഷമ്മി ചേട്ടൻ ഒരു പച്ച മനുഷ്യൻ മാത്രമല്ല ഒരു നല്ല പരിസ്ഥിതി സ്നേഹിയുമാണ് -- കാതിക്കുടം സമരസമിതി

  • @extremiztic
    @extremiztic 9 років тому +24

    Wonderful human being.

  • @nidheeshak8382
    @nidheeshak8382 7 років тому +83

    മലയാള സിനിമയിലെ മികച്ച നടൻ

  • @vvskuttanzzz
    @vvskuttanzzz 4 роки тому +44

    ഇങ്ങേരുടെ ശബ്ദം.........🔥🔥🔥
    ഷമ്മി ഹീറോയാടാ.....ഹീറോ......😍😍😍

  • @osiriss2697
    @osiriss2697 7 років тому +53

    A very talented actor. His performances in Kasthooriman, Praja and various other movies are enough. :)

    • @nikhilkjose
      @nikhilkjose 6 років тому +1

      Shankaran Kutty keerthichakra also bro....

    • @rajeevm9904
      @rajeevm9904 4 роки тому +1

      Hai shammy cheta nalla thai padumallo nallanadente nallamaken

  • @3dmenyea578
    @3dmenyea578 7 років тому +28

    shammi thilakan really great actor

  • @rafeekali7881
    @rafeekali7881 6 років тому +39

    അഭിമുഖം കണ്ടപ്പോൾ പ്രജ എന്ന ചിത്രത്തിലെ രംഗം ആണ് ഓർമ വന്നത്.... ഷമ്മി ചേട്ടൻ നേരെ അമ്മയുടെ ആ.... സക്കീർ അലി ഹുസൈനെ കാണാൻ പോവുന്നു..... അവിടെ വിസിറ്റേഴ്സ് റൂമിൽ കാലിൽ കാലും കയറ്റി വച്ചിരിക്കുമ്പോൾ അയാൾ കടന്ന് വരുന്നു...
    " സാക്ഷാൽ സക്കീർ അലി ഹുസ്സൈന്റെ കൊട്ടാരത്തിൽ ഇങ്ങനെ കാലിൽ കാലും കയറ്റി വച്ച് ഒരു ഇരിപ്പിനു ധൈര്യം വരുമോ എന്ന് സ്വയം ഒന്ന് പരിശോധിച് നോക്കിയതാണ് "
    കട്ട വില്ലനിസം കാണിക്കാൻ തോക്കും മസിലും റേപ്പും ഒന്നും വേണ്ടാന്ന് സിനിമയിൽ കാണിച്ചു തന്നിട്ടുണ്ട്.....
    പക്ഷെ ജീവിതത്തിൽ അവർ വില്ലന്മാരും നിങ്ങൾ നായകനുമാണല്ലോ ഷമ്മി ചേട്ടാ....

  • @meerajcj330
    @meerajcj330 8 років тому +39

    great personality.... oro vakkileyum bahumanam..
    hatsof

  • @kaleshcncn4267
    @kaleshcncn4267 4 роки тому +11

    റിപ്പോർട്ടർ പോട്ടൻമർക്ക് ഒരു കലബോധവും ഇല്ല.ഇവന്മാരുടെ നടുവിൽ ഇരുന്നു ഷമ്മി ചേട്ടാ അങ്ങയുടെ വില കളയരുത്......ചേട്ടൻ ഞങ്ങളുടെ സ്വന്തം അഭിനേതാവ് ആണ്.........

  • @kayyoomkalikavu2811
    @kayyoomkalikavu2811 4 роки тому +51

    മലയാളസിനിമ വേണ്ട പോലെ ഉപയോഗിച്ചില്ല നല്ല കഴിവുള്ള നടൻ ആണ് പക്ഷെ തിലകന്റെ മകൻ ആയത് കൊണ്ട് പല വേഷവും നഷ്ട്ടപ്പെട്ടു പാവം

  • @avinbhasi
    @avinbhasi 3 роки тому +11

    @11:37 ..that is the best impersonation of Prem Nasir i have ever heard..

  • @deepaksivraj8818
    @deepaksivraj8818 9 років тому +28

    very talented guy and a good human

  • @cmjvlogs8949
    @cmjvlogs8949 4 роки тому +16

    He is really a legend👏👏

  • @eurointernational5752
    @eurointernational5752 3 роки тому +26

    ഇത്രയും നല്ല വ്യക്തി ആണോ ഷമ്മി തിലകൻ? ഗ്രേറ്റ്‌ son

  • @rubyabraham7629
    @rubyabraham7629 8 років тому +9

    he is really talented, genuine and a sincere person...

  • @Noushad_Palemad
    @Noushad_Palemad 6 років тому +7

    Vellithirayil nayikanmarau lifel villanmar. Shammi muth😗😗 great personality n great actor👌🏻👌🏻👌🏻

  • @sudhar889
    @sudhar889 3 роки тому +4

    Shammi thilakan is one actor who has not yet been utilized properly. Really great to know about him here. But he must go to other languages too just like his father did. Thilakan is an amazing actor. If his son not getting recognized is bit ridiculous. AMMA must give him more opportunities that is fit.

  • @sreekanthnair3858
    @sreekanthnair3858 6 років тому +5

    He is one of the greatest actor each an every movie the role he act perfect way he has to get good role

  • @appledream8573
    @appledream8573 4 роки тому +4

    Shammy thilakan... U r such a talented actor. Luv u

  • @demonslayerisbestanime
    @demonslayerisbestanime 6 років тому +59

    മുകേഷും ഗണേഷും രണ്ട് മാരണങ്ങളാണ്

  • @nithishthaikattil6025
    @nithishthaikattil6025 6 років тому +13

    Shamiyettaaaaaaa, yu r a legend..Nd legends cannot be denied for ever...keep going!!

  • @faisalairbook4469
    @faisalairbook4469 2 роки тому +2

    സാധാരണ രീതിയിൽ ഒരു സംഘടന ഉണ്ടാവുന്നത് അതിൽ ഉൾപ്പെട്ടിട്ടുള്ള മെമ്പർമാർക്ക് പല ആനൂകൂല്യങ്ങൾ നേടി എടുക്കുന്നതിനു വേണ്ടിയും അതിലുപരി എനിക്കും ചോദിക്കാൻ ഒരാളുണ്ട് എന്ന സ്വയം ബോധവുമാണ് പൊതുവെ ഉള്ളത് എന്നാൽ
    അമ്മ എന്ന സംഘടന ഇതിൽ നിന്നൊക്കെ വ്യത്യസ്തമാണ് അമ്മ എന്ന സംഘടനയിൽ ഇപ്പോൾ നിൽക്കുന്നവർ പോലും പേടിച്ചു കൊണ്ട് നിൽക്കുകയാണ് കാരണം അമ്മ എന്ന സംഘടന ഇപ്പോൾ ഗുണ്ടകളുടെ കൈകളിലാണ് അവിടെ അഭിനേതാക്കൾക്ക് സ്ഥാനമില്ല
    അനീതിക്കെതിരെ ശബ്‌ധിക്കാൻ ആളുകൾ ഉണ്ടാവില്ല അമ്മ എന്ന പേര് പല ചെറു നടന്മ്മാർക്കും ഒരു പേടിപ്പെടുത്തുന്ന ഒരു പേരാണ് .
    മാത്രമല്ല സമൂഹത്തിൽ അമ്മ എന്ന സംഘടന കൊണ്ട് ഒരു ഗുണവും ഇല്ലാതാനും

  • @bechuputhenpurakkal1359
    @bechuputhenpurakkal1359 4 роки тому +19

    മലയാള സിനിമയിലെ അതിശക്തനായ നടൻ.....
    അർഹിയ്ക്കുന്ന വേഷങ്ങൾ ഇനിയും വരേണ്ടതുണ്ട്
    ഭാവുകങ്ങൾ...

  • @sajeeshbabu7352
    @sajeeshbabu7352 3 роки тому +4

    2015 ൽ ച്യ്ത പ്രോഗ്രാം ഇത്.ഇന്ന് ഷെമ്മി തിലകൻ എന്റെ അച്ഛൻ അമ്മയിൽ അംഗമാകാതെ മരണപ്പെട്ടതാകും നല്ലത് എന്ന് വിശ്വസിക്കുന്നുണ്ടാകാം

  • @ABINSIBY90
    @ABINSIBY90 6 років тому +17

    very honest and true person,oru vechuketto onnumilla

  • @johnanderson2458
    @johnanderson2458 5 років тому +28

    I wish there is a movie centred on Ookkan Tintu as the main character

  • @alanbince9365
    @alanbince9365 3 роки тому +3

    Saw this for the first time today. Amazing one from Reporter.

  • @creepykraken5031
    @creepykraken5031 4 роки тому +10

    വളരെ നല്ലൊരു നടൻ ആണ്

  • @27.harikrishnan-politics31
    @27.harikrishnan-politics31 Рік тому +2

    The most talented and underrated actors of the industry

  • @RadhaRadha-cq1eg
    @RadhaRadha-cq1eg 7 років тому +10

    Thilakan sir and shammi thilakan sir big salute for both of uuuu

  • @Shan17992
    @Shan17992 6 років тому +65

    "അമ്മച്ചിയുടെ കമ്പി... അമ്മയുടെ കമ്മിറ്റിയിൽ പങ്കെടുക്കാതിരിക്കുന്നത് അത് കൊണ്ടൊന്നും അല്ല..." 18:22
    നൈസ് ആയിട്ട് കെളത്തിയൊട്ടിച്ചു...

    • @sampathsp4223
      @sampathsp4223 3 роки тому

      🤣🤣🤣

    • @ajimsha2976
      @ajimsha2976 3 роки тому +1

      😂😂😂

    • @rejinyahel2170
      @rejinyahel2170 2 роки тому

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @sujithkumar7146
    @sujithkumar7146 7 років тому +11

    Great Actor

  • @Dr.Ijaz_ab
    @Dr.Ijaz_ab 3 роки тому +5

    Hoo, naseer sir dubbing 👍👍👍

  • @sanoojts5275
    @sanoojts5275 4 роки тому +4

    Such a talented artist. Want to see him doing a lot of comic rolls. Public will like it. Oops audience

  • @kalayanthanianoop9703
    @kalayanthanianoop9703 5 років тому +76

    "ഒരു കാർ കത്തിയാ എനിക്ക് പുല്ലാ... പകരം നിന്റെ ഈ തറവാട് കത്തിച്ചു കളയാൻ എനിക്ക് കഴിയും"

  • @jagannathanmenon3708
    @jagannathanmenon3708 4 роки тому +11

    എന്തൊരു ശബ്ദം ❤️

  • @ubaidmuhammed898
    @ubaidmuhammed898 4 роки тому +6

    അഭിനയ കഴിവ് നോക്കിയാണ് സൂപ്പർ സ്റ്റാറുകളെ തീരുമാനിക്കുന്നത് എങ്കിൽ സൂപ്പർ സ്റ്റാർഷമ്മി തിലകൻ
    ചെയ്യന്ന ഏത് വേഷവും ജീവിച്ച് കാണിക്കുന്നവൻ ഷമ്മി തിലകൻ
    ഫ്രെണ്ട്സ് ഷമ്മി തിലകന് വേണ്ടി എന്ത് കൊണ്ടു് നമുക്ക് പ്രതികരിച്ച് കൂടാ ......

  • @AneeshPTinertia
    @AneeshPTinertia 8 років тому +9

    ammachide committy... :D
    he is so talented (y)

  • @favaskunduvazhi
    @favaskunduvazhi 3 роки тому +4

    15:15 #actor#Quality#modulation

  • @tomjohn6960
    @tomjohn6960 7 років тому +10

    Great Interview, Great Voice, You are very Talented, Hope and Love to see You on Screen, Wishing You all the Best.

    • @tomjohn6960
      @tomjohn6960 7 років тому

      Mr. Tilikan, is the most Powerful Actor produced by Kerala. It is sad to see some cheap Kerala movie associations and members marginalizing him from the cinema field

  • @a_s_l_a_mm9543
    @a_s_l_a_mm9543 4 роки тому +8

    11:38 he recreates the dubbing to premnazeer

  • @aneesh26205
    @aneesh26205 6 років тому +6

    Laletta pls support shammi chetten. Give him more acting chances...

  • @avinashvlogs2138
    @avinashvlogs2138 3 роки тому +3

    He is a Brilliant actor.....

  • @shinoybhuvanendran2011
    @shinoybhuvanendran2011 8 років тому +24

    satyam shammi thilakan parajnaa karyam okaa real fact aanuu

  • @Optimusprime_683
    @Optimusprime_683 2 роки тому +6

    ഇജ്ജാതി വോയിസ്‌ ✨️✨️

  • @sujithaman4430
    @sujithaman4430 4 роки тому +2

    Once in a generation artist. Versatile in his own way.

  • @shyamgopinath5101
    @shyamgopinath5101 3 роки тому +5

    നസീർ സാർ ന്റെ സൗണ്ട്.. എന്താ പെർഫെക്ഷൻ...

  • @chayemkadeem2079
    @chayemkadeem2079 6 років тому +14

    Hatsoff ... Chettane ipolum use chythitila

  • @muhammadafsal854
    @muhammadafsal854 Рік тому +1

    Modulation 👌👌👌

  • @itsthedcguy6505
    @itsthedcguy6505 6 років тому +3

    What a voice.....

  • @nikhilfci
    @nikhilfci 4 роки тому +3

    What a voice❤️❤️❤️

  • @azad738
    @azad738 4 роки тому +1

    Nice voice...shammi hero aad hero...underrated actor##...

  • @pgrajesh4065
    @pgrajesh4065 3 роки тому +6

    ഇത്രക്ക് കഴിവുള്ള നടനെ സംവിധായകർക്ക് നല്ലവണ്ണം പ്രയോജനപ്പെടുത്താൻ കഴിയാതെ പോയതിൽ കേരളത്തിന് അപമാനം,

  • @jeminjoseph5832
    @jeminjoseph5832 2 роки тому +3

    ഇഷ്ടം എന്നും... ❤️

  • @samuozio9223
    @samuozio9223 7 років тому +7

    Genuine

  • @insomniamalayalam3319
    @insomniamalayalam3319 6 років тому +13

    Jayaraminte nazeer mimicryekkaal kollaam shammi chettante

  • @shanitirurshani6648
    @shanitirurshani6648 2 роки тому +2

    തിലകൻ വോയിസ്‌, ഷോബി തിലകൻ , ഷമ്മി തിലകൻ കിടു വോയിസ്‌.... 🔥

  • @RadhaRadha-cq1eg
    @RadhaRadha-cq1eg 7 років тому +5

    super sound

  • @sreerajkannan3356
    @sreerajkannan3356 2 роки тому +4

    Changayide sound 🔥

  • @vishnucp4798
    @vishnucp4798 3 роки тому +5

    ഷമ്മി ഹീറോ ❤

  • @rithinkumar3452
    @rithinkumar3452 5 років тому +5

    Great man
    What a voice

  • @sabah7918
    @sabah7918 6 років тому +1

    Shammi chetta thilakan chetante aa fire und angayil.ath kaividarth. thonivasangalkethre pachak parayuka

  • @amaljithmathew3943
    @amaljithmathew3943 5 років тому +4

    i realy like this interview because this is his life without dramatic,artificial etc

  • @johnmathew8053
    @johnmathew8053 6 років тому +2

    Thilakan, great actor. Also, notorious for head weight. But, Shammi is more practical and sensible. I wish him bright future.

  • @soumyadevadas
    @soumyadevadas 6 років тому +4

    Thilakan Sir nte Makan thanne....great...

  • @Lakshadweep_ld
    @Lakshadweep_ld 8 місяців тому

    Package of talent ❤

  • @vipindamodharan849
    @vipindamodharan849 4 роки тому +6

    അമ്മ സംഘടനയിലുള്ളവരെ ഹൈദർ മരക്കാർ ചെയ്തപോലെ ക്രൂരമായി പ്രതികാരം ചെയ്യണം ഷമ്മിച്ചേട്ടാ 😔

  • @sirinxavier9860
    @sirinxavier9860 3 роки тому +4

    12:08 തിലകൻ

  • @gdcmedia9320
    @gdcmedia9320 4 роки тому +3

    Genius ❤️

  • @22ashwinkrishna51
    @22ashwinkrishna51 10 місяців тому

    legendary actor.

  • @colourssajith8400
    @colourssajith8400 4 роки тому +3

    Nalla shaptham😍👏👏👏👏👏

  • @dracostudio
    @dracostudio 3 роки тому +1

    wowW Mahn.. his Voice 👌

  • @a_s_l_a_mm9543
    @a_s_l_a_mm9543 4 роки тому +2

    ശമ്മി ചേട്ടൻ തന്നെ ആണു sathyameva jayathe (malayalam) il villianu dub cheythekkunnathu..

  • @__-dd1ge
    @__-dd1ge 11 місяців тому

    those poem lyrics 😯❤️🔥🔥🔥

  • @visakfmenikot
    @visakfmenikot 7 років тому +12

    Avasanathe paattu thilakan chettanu vendi paadiya pole..!!!

  • @a_s_l_a_mm9543
    @a_s_l_a_mm9543 4 роки тому +5

    Ntha oru ശബ്ദം shammi chettante 🔥🔥🔥

  • @RakeshRakesh-dw1zb
    @RakeshRakesh-dw1zb 3 роки тому +2

    SHAMMI THILAKAN 🔥🔥

  • @kik722
    @kik722 6 років тому +8

    Chenkol super

  • @melvindass3609
    @melvindass3609 9 років тому +7

    One great talented actor unfortunately they have sidelined him from the industry

  • @jishnupkd7166
    @jishnupkd7166 6 років тому +3

    Thilakan marikkath mass

  • @jifthiyask.n3900
    @jifthiyask.n3900 3 роки тому +7

    ഷമ്മി ഹീറോടാ ഹീറോ

  • @rashidroshi8323
    @rashidroshi8323 6 років тому +1

    Thilakante makanayathil abimanikkam shammi thilakan ur great

  • @riyasmuhammed781
    @riyasmuhammed781 7 років тому +13

    Shammietta...We Are with you !!

  • @ajithkg2340
    @ajithkg2340 5 років тому

    Oru vekthi nammal manasilakkunnathu adyamayitt kanumpol aayirikkkammmm....shammi chettane adyamayi kaanunnathu gokulampark hotelil vechu ....shobiyeyum kandu ore vedhiyil ....but...shammi chettan supper ....nalla vekthiii