ശാരീരിക സൗന്ദര്യത്തിനേക്കാളും ഏറെ നന്മയും സ്നേഹവുമുള്ള മനസിന് പ്രാധാന്യം കൊടുക്കുക. കഴിഞ്ഞതെല്ലാം കളഞ്ഞു ആ അമ്മയ്ക്കും,രണ്ടു കുഞ്ഞു മക്കൾക്കും വേണ്ടി സന്തോഷത്തോടെ ജീവിക്കുക, good luck.
സത്യം... കുടുംബ പ്രശ്നങ്ങൾ ഇല്ലാത്ത മനുഷ്യർ ഇല്ല... എന്നാലും അതെല്ലാം അവർ പരസ്പരം മനസ്സിലാക്കി കൊണ്ട് ഇന്നും ജീവിക്കുന്നത്..ചിലപ്പോൾ മനസ്സുകൊണ്ടും ശരീരം കൊണ്ടും അകന്നു തന്നെയായിരിക്കും ജീവിതം... എന്നാലും ഇതുപോലെ നാണംകെട്ട്ജീവിക്കില്ല അവർ ആരും തന്നെ.. കുടുംബപ്രശ്നങ്ങൾ അവരുടെ വീട്ടിൽ ഒതുക്കും അവർ..
ഒറ്റ കല്യാണം...🙄 പറ്റാത്ത relashion ആണെങ്കിൽ എന്തിന് അതിൽ ഇരുന്നു വിഷമിക്കണം.... മാന്യമായി ജീവിക്കാൻ കഴിയണം... Divorce ആയാലും രണ്ടാമത് കെട്ടിയാലും അതൊന്നും ഒരു മോശം കാര്യമായി കാണരുത്🙏🏾
സ്ത്രീകൾ മാത്രം തെറ്റുകാരാവുന്നില്ല പുരുഷനും തെറ്റു ചെയ്യുന്നു.. എന്നിട്ടു മീഡിയയിൽ പരസ്യമായി മറ്റുള്ളവരെ ഞാൻ തെറ്റ് ചെയ്തില്ല എന്നു അറിയിക്കുന്നത് ബോറു പരിപാടി തന്നെയല്ലേ...
Love your family wholeheartedly,,, instead stealing others love,, enjoy ment,,,you are swallowing,,,not chewing,,,heaven on Earth is family life,,some make hell on Earth,they select beautiful, handsome , peson,to distroy
അമ്പിളി നല്ലതുപോലെ ജീവിക്കണം കേട്ടോ എന്റെ അനുഭവങ്ങൾ ഇതുപോലെതന്നെ ഞാൻ കഷ്ടപ്പെട്ട് ജീവിക്കുന്നുണ്ട് ഞാൻ ഒരു ഹോട്ടൽ നടത്തുന്നു എനിക്ക് രണ്ട് ആൺമക്കളാണ് എന്റെ ഭർത്താവ് ഇതേപോലെ അവന്റെ കാമുകിയോടൊപ്പം പോയി ഞങ്ങളെ പട്ടികളെ പോവാൻ പറ നമുക്ക് ജീവിക്കണം അമ്പിളി
There are so many in this world,fooled by men,men also there,but timely support ,,, understanding,,,they need to swim against,,instead they are labeled ,, doubtful,not loving,not understanding,not adjusting,,illicet relationship,, continue,,leave,be free,,you will be more strong,happy,,fly,,🌹
പ്രേക്ഷകരുടെ പ്രീതി പിടിച്ചു പറ്റുന്നുണ്ട് . അല്ലേൽ പെട്ടന്ന് അമ്മൂമ്മന്റെ തോളിൽ കിടന്ന് മോൻ പാട്ട് കേട്ട് ഉറങ്ങില്ലല്ലോ.... ഇതൊക്കെ നാട്ടുക്കാരുമായി എന്തിനാണ് share ചെയ്യുന്നത്...
പല ജീവിത പ്രതിസന്ധികളും തരണം ചെയ്തു തന്നെയാണ് ദാമ്പത്യ ജീവിതം.. അല്ലാതെ ഒന്നു പറ്റാതെ അടുത്തത് അതും പറ്റാതെ.. എന്നിട്ടു ജനത്തെ അറിയിക്കുന്നു. ഇങ്ങനെയുള്ളവർക്കും ആരാധരോ.. കഷ്ടം...
അതുതന്നെ.... എത്രയോ പേര് ദാമ്പത്യം തകർന്ന ജീവിക്കുന്നു അവരൊക്കെയും വേറെ കല്യാണം കഴിക്കാൻ പോവുകയല്ല... ആ കുഞ്ഞുങ്ങൾക്ക് വേണ്ടി അവർ ജീവിക്കും സ്ത്രീകളായാലും... അല്ലാതെ ഒന്നു മാറി ഒന്നു മാറി കല്യാണം കഴിക്കാൻ പോവുക അല്ല ചെയ്യുന്നത്
@@lalsonlalson978 സത്യം അല്ലേ പറഞ്ഞത്.... എന്നിട്ട് മീഡിയ വഴി വിളിച്ചു അറിയിക്കുകയും ചെയ്യുന്നു ഇവരൊക്കെ.... എന്നിട്ട് പിന്നെ കുറെ പോസ്റ്റ് ഇട്ടാൽ മതിയല്ലോ ഫേസ്ബുക്കിലെ ഇൻസ്റ്റാഗ്രാമിൽ ഉം ഒക്കെ...
ആദ്യ വിവാഹത്തിലെ പൊരുത്തക്കേടുകൾ കാരണം രണ്ടാമതു വിവാഹം കഴിച്ചു .ഇതെങ്കിലും നന്നാവും എന്നു കരുതി. അത് ഇത്ര വലിയ തെറ്റാണോ. രണ്ടാമത്തെ വിവാഹം ചിന്തിക്കാതെ എടുത്തു ചാടിയ തീരുമാനമായി പോയി അത് സത്യം .അവന്റെ നൊണക്കഥകളും കള്ള കണ്ണീരും വിശ്വസിച്ചു. രണ്ടിലും സ്ത്രീവിഷയം തന്നെ കാരണം. അതിന് അമ്പിളി എന്തു പിഴിച്ചു.ഉപദേശിക്കാൻ എളുപ്പമാണ്.ഈ സാഹചര്യത്തിലൂടെ കടന്നുപോകുന്നവർക്കേ ആ വേദന അറിയൂ. ജീവിതം വിചാരിക്കുന്ന പോലെ മുന്നോട്ടു പോവണമെന്നു വാശി പിടിക്കാൻ കഴിയില്ലല്ലോ?
Don't support only her we do not know the truth. If any girl complaint several men come for support in comments itself. Check the interview with greeshma also.

ആ കുഞുമക്കൾ എന്ത് ഓമനത്വം നിറഞ കുട്ടികളാണ്. അവർക്ക് വേണ്ടി ഇനി ചതിക്കുഴികളിൽ പെടാതെ ജീവിക്കാൻ ശ്രമിക്കൂ അമ്പിളീ. ഞങളുടെ പ്രാർഥന കൂടെയുണ്ടാവും.
എവിടെ ഇവൾ ഓടിച്ചിട്ട് പിടിക്കുന്നതാകു
ജോവലിന് വേണ്ടിയു० പ്രാത്ഥിക്കണേ... മൂത്ത കുട്ടിയുടെ അച്ഛനല്ലേ? അല്പം സ്ററാററസ് കുറഞ്ഞുപോയി എന്നു അ०ബിളിയ്ക്കു തോന്നിയെങ്കിലും
നിങ്ങളൊക്കെ ബിജു മേനോനെയും, സംയുക്ത വർമ്മയെയും കണ്ടു പഠിക്കണം. ഒരൊറ്റ കല്യാണം
സത്യം... കുടുംബ പ്രശ്നങ്ങൾ ഇല്ലാത്ത മനുഷ്യർ ഇല്ല... എന്നാലും അതെല്ലാം അവർ പരസ്പരം മനസ്സിലാക്കി കൊണ്ട് ഇന്നും ജീവിക്കുന്നത്..ചിലപ്പോൾ മനസ്സുകൊണ്ടും ശരീരം കൊണ്ടും അകന്നു തന്നെയായിരിക്കും ജീവിതം... എന്നാലും ഇതുപോലെ നാണംകെട്ട്ജീവിക്കില്ല അവർ ആരും തന്നെ.. കുടുംബപ്രശ്നങ്ങൾ അവരുടെ വീട്ടിൽ ഒതുക്കും അവർ..
Jayaram nd Parvathi also
അവര് മാത്രം അല്ല കുറേപ്പേരുണ്ട് 🙄
Samyukthaykku nalla husband ne kitti.
Aarum purposefully life spoil aakkunnathalla.
It happens this way
ഒറ്റ കല്യാണം...🙄 പറ്റാത്ത relashion ആണെങ്കിൽ എന്തിന് അതിൽ ഇരുന്നു വിഷമിക്കണം.... മാന്യമായി ജീവിക്കാൻ കഴിയണം... Divorce ആയാലും രണ്ടാമത് കെട്ടിയാലും അതൊന്നും ഒരു മോശം കാര്യമായി കാണരുത്🙏🏾
Ambili you are a goodgirl
ദൈവം അനുഗ്രഹിക്കട്ടെ
Hu
Amblideviku Eswaran aringu nalkiya varadanum ( Nirtham) Ariyamallo sundaramai jivichu kanikuka Minnunadh ellam ponnala
ലോവലിനെ വിട്ട് പോന്നു എന്നതാണ് വലിയ തെറ്റ്. ചെറിയ പ്രശ്നങ്ങളൊക്കെ സന്തോഷ കുടുംബത്തിൽ പറഞ്ഞതാണ്. പിന്നെ അനുഭവിക്കാതിരിക്കുമോ
അമ്പിളി ദേവിക്കു ആ "കിഴങ്ങൻ", ചേരില്ല
സ്ത്രീകൾ മാത്രം തെറ്റുകാരാവുന്നില്ല പുരുഷനും തെറ്റു ചെയ്യുന്നു.. എന്നിട്ടു മീഡിയയിൽ പരസ്യമായി മറ്റുള്ളവരെ ഞാൻ തെറ്റ് ചെയ്തില്ല എന്നു അറിയിക്കുന്നത് ബോറു പരിപാടി തന്നെയല്ലേ...
Love your family wholeheartedly,,, instead stealing others love,, enjoy ment,,,you are swallowing,,,not chewing,,,heaven on Earth is family life,,some make hell on Earth,they select beautiful, handsome , peson,to distroy
Ambili nannay varattey
Thaaanx
അമ്പിളി നല്ലതുപോലെ ജീവിക്കണം കേട്ടോ എന്റെ അനുഭവങ്ങൾ ഇതുപോലെതന്നെ ഞാൻ കഷ്ടപ്പെട്ട് ജീവിക്കുന്നുണ്ട് ഞാൻ ഒരു ഹോട്ടൽ നടത്തുന്നു എനിക്ക് രണ്ട് ആൺമക്കളാണ് എന്റെ ഭർത്താവ് ഇതേപോലെ അവന്റെ കാമുകിയോടൊപ്പം പോയി ഞങ്ങളെ പട്ടികളെ പോവാൻ പറ നമുക്ക് ജീവിക്കണം അമ്പിളി
അമ്പിളി യുടെ കഥ യിൽ നിന്നും ഇനിയും വേറിട്ടു പോയിട്ടില്ലേ...
There are so many in this world,fooled by men,men also there,but timely support ,,, understanding,,,they need to swim against,,instead they are labeled ,, doubtful,not loving,not understanding,not adjusting,,illicet relationship,, continue,,leave,be free,,you will be more strong,happy,,fly,,🌹
പ്രേക്ഷകരുടെ പ്രീതി പിടിച്ചു പറ്റുന്നുണ്ട് . അല്ലേൽ പെട്ടന്ന് അമ്മൂമ്മന്റെ തോളിൽ കിടന്ന് മോൻ പാട്ട് കേട്ട് ഉറങ്ങില്ലല്ലോ.... ഇതൊക്കെ നാട്ടുക്കാരുമായി എന്തിനാണ് share ചെയ്യുന്നത്...
Correct
Cinimayum seerialum pole alla jeevitham.Athile abhinayam jeevithathilum pakarthiyal thaklam thettunnathu kujungalude bhaviyanu.Gossip undakan Abiliyum nokanda,entha ithtra thamasa pole kanan kazhiyunnu.Ithinte meening adutha aal ready aayikko ennano,kudumbathil piranna oralkum Ithu nallathalla
Enthonnu
Verepanionnumille
ഛെ..എന്തുവടെ ഇത്..thumb nail കണ്ടപ്പോൾ ഞാൻ കരുതി അമ്പിളി ദേവി പുതിയ സീരിയൽ കിട്ടി എന്ന്
Crct njnum
ഞാനും. വിചാരിച്ചു
Njanum☹️
പല ജീവിത പ്രതിസന്ധികളും തരണം ചെയ്തു തന്നെയാണ് ദാമ്പത്യ ജീവിതം.. അല്ലാതെ ഒന്നു പറ്റാതെ അടുത്തത് അതും പറ്റാതെ.. എന്നിട്ടു ജനത്തെ അറിയിക്കുന്നു. ഇങ്ങനെയുള്ളവർക്കും ആരാധരോ.. കഷ്ടം...
അതുതന്നെ.... എത്രയോ പേര് ദാമ്പത്യം തകർന്ന ജീവിക്കുന്നു അവരൊക്കെയും വേറെ കല്യാണം കഴിക്കാൻ പോവുകയല്ല... ആ കുഞ്ഞുങ്ങൾക്ക് വേണ്ടി അവർ ജീവിക്കും സ്ത്രീകളായാലും... അല്ലാതെ ഒന്നു മാറി ഒന്നു മാറി കല്യാണം കഴിക്കാൻ പോവുക അല്ല ചെയ്യുന്നത്
@@omanaasokan8198 👌..👍..
@@lalsonlalson978 സത്യം അല്ലേ പറഞ്ഞത്.... എന്നിട്ട് മീഡിയ വഴി വിളിച്ചു അറിയിക്കുകയും ചെയ്യുന്നു ഇവരൊക്കെ.... എന്നിട്ട് പിന്നെ കുറെ പോസ്റ്റ് ഇട്ടാൽ മതിയല്ലോ ഫേസ്ബുക്കിലെ ഇൻസ്റ്റാഗ്രാമിൽ ഉം ഒക്കെ...
പുരുഷന് എന്തും ആകാം ല്ലേ
ആദ്യ വിവാഹത്തിലെ പൊരുത്തക്കേടുകൾ കാരണം രണ്ടാമതു വിവാഹം കഴിച്ചു .ഇതെങ്കിലും നന്നാവും എന്നു കരുതി. അത് ഇത്ര വലിയ തെറ്റാണോ. രണ്ടാമത്തെ വിവാഹം ചിന്തിക്കാതെ എടുത്തു ചാടിയ തീരുമാനമായി പോയി അത് സത്യം .അവന്റെ നൊണക്കഥകളും കള്ള കണ്ണീരും വിശ്വസിച്ചു. രണ്ടിലും സ്ത്രീവിഷയം തന്നെ കാരണം. അതിന് അമ്പിളി എന്തു പിഴിച്ചു.ഉപദേശിക്കാൻ എളുപ്പമാണ്.ഈ സാഹചര്യത്തിലൂടെ കടന്നുപോകുന്നവർക്കേ ആ വേദന അറിയൂ. ജീവിതം വിചാരിക്കുന്ന പോലെ മുന്നോട്ടു പോവണമെന്നു വാശി പിടിക്കാൻ കഴിയില്ലല്ലോ?
ഇതൊക്കെ എല്ലാവർക്കും ഇപ്പോൾ അറിയാവുന്നതല്ലേ അല്ലാതെ പുതുതായി ഇതിൽ ഒന്നുമില്ല ഇതാണോ ഇങ്ങനെ പറ്റിക്കല്ലേ
എന്തായാലും ഒരു കല്ലിയാണം കൂടി കഴിച്ചു നോക്കാം അല്ല പിന്നെ
ഇതാണോ സന്തോഷ vartha 😲
next n+1th marriage?
Ini adtha iraye thediko
Ammayum achanum model akanam k kuttikal kke
Rugmini kutty kunjama ano ethu
Adutha Kalyanam anana
Adutha aal kettikolam ennu paranjarikkum evalonnum yethra kittiyalum padikkilla poyi paninokkedi yethegilum oru purushan chirichu kanichal avantekoode pokum
ഞാൻ വിചാരിച്ചത് വേറെ കല്യാണം ശരിയായി എന്ന്
ഞാനും അങ്ങനെ ഓർത്തത് വെയ്റ്റ് ചെയ് പെട്ടന്ന് ഉണ്ടാക്കും
Gt
Makkalku vendi veendum oru Achane thedi pokaruthu nammukkum ille status
Enium kett alla mole avane eneyum kettlle
ഇനി അടുത്ത ആളെ കണ്ടു പിടിച്ചോ
Don't support only her we do not know the truth. If any girl complaint several men come for support in comments itself. Check the interview with greeshma also.
Veedum garbam ayyo ambilee Devi ayye tharakal aarathiyayi
Ithokke kure kettathalle.... Vere paniyonnumillallo...
Jannikunnu... marikunnu....ninakannnaaa....kazhakunooo.....?(kunjan nampyarrr...)
Waste vartha
നിന്റെ ഒരു കുറവുണ്ടായിരുന്നു അതും നികത്തി
ഒന്നു പോടെ ഇത് നിർത്തി കൂടെ
കമ്പി കഥ എഴുതാമോ ഒന്നിലധികം പേരുടെ കുടെ കിടന്ന അനുഭാവം എഴുതാമോ
എങ്ങനാ ഇങ്ങനെയൊക്കെ സംസാരിക്കാൻ തോന്നുന്നു നിങ്ങൾക്ക് അമ്മയും പെങ്ങന്മാരും ഇല്ലേ
Onnu pooo