Chef suresh pillai പറയുന്നതും ഇതു തന്നെയാ...കൈപുണ്യം എന്നൊന്നില്ല എന്നാണ് പുള്ളിയും പറയുന്നത്. എല്ലാത്തിനും കൃത്യം കണക്കുണ്ട്. ഷെഫ് മാറിയാലും dish ന്റെ ടേസ്റ്റ് മാറില്ല.
4 വർഷങ്ങൾക്ക് മുൻപ് ഞാൻ ഒറ്റക്ക് കുക്കിംഗ് തുടങ്ങിയപ്പോ യൂട്യൂബ് ആയിരുന്നു എന്റെ ഏക ആശ്രയം.25-30 മിനിറ്റ് ഒക്കെ ഉള്ള വിഡീയോകളിൽ നിന്നും ഷാൻ ചേട്ടന്റെ വീഡിയോസിൽ എത്താൻ കുറച്ചു വൈകി. പക്ഷേ പിന്നെ ഇന്നേ വരെ വേറൊരു മലയാളം ചാനൽനെയും ആശ്രയിക്കേണ്ടി വന്നിട്ടില്ല. കുക്കിംഗ് വീഡിയോസിൽ ഇന്റർനാഷണൽ സ്റ്റാൻഡേർഡ് കീപ് ചെയ്യുന്ന ഒരേ ഒരു ചാനൽ... Thank you ഷാൻചേട്ടാ...
ശരിയാണ്.. Cooking ൽ എന്ത് doubt വന്നാലും നേരെ പോകുന്നത് ഇദ്ദേഹത്തിന്റെ ചാനൽ ലോട്ട് ആണ്. അളവുകൾ കൃത്യമായി പറഞ്ഞു തരുന്നത് കൊണ്ട് എല്ലാം success ആകാറുണ്ട്.. ഒരുപാടു നല്ല cooking ചാനൽ ഉണ്ട്. എല്ലാം time കിട്ടുന്നപോലെ കാണാറുണ്ട്. But നമുക്ക് ഒരു അത്യാവശ്യം വരുമ്പോൾ വളരെ കുറഞ്ഞ ടൈമിൽ, കൃത്യമായ അളവിൽ ഓരോ റെസിപിയും പറഞ്ഞു തരുന്നത് ഈ ചാനൽ മാത്രം ❤.
100 പ്രാവശ്യം same ഫുഡ് ഉണ്ടാക്കിയാലും കാണാതെ പഠിക്കില്ല ഷാനിന്റെ വീഡിയോ ഓൺ ചെയ്തുവെച്ച മാത്രമേ ഉണ്ടാക്കു. 5 മിനിറ്റ് മാത്രമേ ഉള്ളൂ എങ്കിൽ പോലും... എൻറെ ഏറ്റവും ഇഷ്ടപ്പെട്ട കുക്കറി ചാനൽ...
ഷാനിനെ കുറിച്ച് കൂടുതൽ അറിയാൻ സാധിച്ചതിൽ വളരെ സന്തോഷം.... ഇത്രയും ഫ്രീയായി സംസാരിക്കുന്നത് കേൾക്കുന്നതും ഞങ്ങൾ ആദ്യമായാണ്... അല്ലെങ്കിൽ *അര ടീസ്പൂൺ* വാക്കുകൾ ആണല്ലോ ഉപയോഗിക്കാറ് ഞങ്ങൾക്ക് ഇഷ്ടവും അതാണ് കുക്കറിൽ ഷോയിൽ..
ശരിയാണ്. കൈപ്പുണ്യം ഇല്ല. എല്ലാം കണക്കാണ്. ഭൂമിയുടെ സ്പന്ദനം പോലും 😉. ഷാന്റെ ഫുഡ് recreate ചെയ്യുമ്പോൾ perfect ആയി വരും. കാരണം ഷാൻ പറഞ്ഞു തരുന്ന കണക്ക് അതേ പടി ഫോളോ ചെയ്യാം എന്നതാണ്.
My favorite person in cooking videos. We already made kozhikkidanbiriyani and stew curry. Ee chettante recipes try cheythu nokkiyal it never fails. Always beyond expectations If you follow his recipe in the exact way he says, it never fails. The actual measurements of the ingredients needed that are listed in his videos are very impressive. on top of it, you get to know how to make a dish within a short duration
My incredible food vlogger. One of his speciality is, he present it accurately and chronologically. I have tried most of his recipes all of them are Luscious.... Keep going on....
He is a good man.. Simple man.. Cooking makes easy.. Hiwi ela.. Nowadays iam making every dishes i make ad experiment on my husband.. But all r success ad tasty to eat.. 🥰🥰🥰
എൻറെ ഓർമ്മയിൽ 25 വർഷമായി സാബാർപൊടി മൈദയുടെ കാരൃത്തിൽ പറഞ്ഞത് ശരിയാണ് എല്ലാവരും 🍰 കഴിക്കുന്നില്ലേ അതിൽ മൈദയും ബേക്കിംഗ് പൗഡറും ബേക്കിംഗ് സോഡായും ഉണ്ടാല്ലോ
കേൾക്കാൻ സുഖമുള്ള ശബ്ദം! കുലീനതയുള്ള സംസാരം! അതും ഒരു ഘടകം തന്നെയാണ്. വായിൽ വരുന്നതൊക്കെ വിളിച്ചു പറയുന്നതിനെക്കാൾ എത്രയോ നല്ലതാണ് ഷാനിന്റെ അളന്നുകുറിച്ചുള്ള സംസാരം
Ukyil vannu , Food undakan pedapadu pedumbol , shann annan video kannane , pinne shan ,fan ayi ennukoodi annante video kanndannu meencurry veche , Great success for malayalis
Shan jeo my favourite food vloger
Mine also...
എന്റെയും.
Mine also....
Mine also, everything I look for Shaan Geo. Precise measurements, easy tips, not boring life stories.😂😂😂
Agree
ഷാൻ നിങ്ങൾ ഒരു സംഭവം ആണ്.... ഞങ്ങളുടെ സമയത്തെ കൺസിഡർ ചെയ്യുന്ന വ്യക്തി ആണ്.... Keep it up👍
True
Very true.
Its not കൈപ്പുണ്യം!! Its all about mathematics!! Food -ഇന്റെ ഓരോ സ്പന്ദനവും കണക്കിലാണ്!! അതാണ് ഞങ്ങളുടെ ഗുരു shan ചേട്ടൻ 👍
Thank you
Chef suresh pillai പറയുന്നതും ഇതു തന്നെയാ...കൈപുണ്യം എന്നൊന്നില്ല എന്നാണ് പുള്ളിയും പറയുന്നത്. എല്ലാത്തിനും കൃത്യം കണക്കുണ്ട്. ഷെഫ് മാറിയാലും dish ന്റെ ടേസ്റ്റ് മാറില്ല.
4 വർഷങ്ങൾക്ക് മുൻപ് ഞാൻ ഒറ്റക്ക് കുക്കിംഗ് തുടങ്ങിയപ്പോ യൂട്യൂബ് ആയിരുന്നു എന്റെ ഏക ആശ്രയം.25-30 മിനിറ്റ് ഒക്കെ ഉള്ള വിഡീയോകളിൽ നിന്നും ഷാൻ ചേട്ടന്റെ വീഡിയോസിൽ എത്താൻ കുറച്ചു വൈകി. പക്ഷേ പിന്നെ ഇന്നേ വരെ വേറൊരു മലയാളം ചാനൽനെയും ആശ്രയിക്കേണ്ടി വന്നിട്ടില്ല. കുക്കിംഗ് വീഡിയോസിൽ ഇന്റർനാഷണൽ സ്റ്റാൻഡേർഡ് കീപ് ചെയ്യുന്ന ഒരേ ഒരു ചാനൽ... Thank you ഷാൻചേട്ടാ...
Vere channel recipe കൂടി try cheyyanam..taste difference മനസ്സിലാക്കാം
ശരിയാണ്.. Cooking ൽ എന്ത് doubt വന്നാലും നേരെ പോകുന്നത് ഇദ്ദേഹത്തിന്റെ ചാനൽ ലോട്ട് ആണ്. അളവുകൾ കൃത്യമായി പറഞ്ഞു തരുന്നത് കൊണ്ട് എല്ലാം success ആകാറുണ്ട്.. ഒരുപാടു നല്ല cooking ചാനൽ ഉണ്ട്. എല്ലാം time കിട്ടുന്നപോലെ കാണാറുണ്ട്. But നമുക്ക് ഒരു അത്യാവശ്യം വരുമ്പോൾ വളരെ കുറഞ്ഞ ടൈമിൽ, കൃത്യമായ അളവിൽ ഓരോ റെസിപിയും പറഞ്ഞു തരുന്നത് ഈ ചാനൽ മാത്രം ❤.
Agree !
Exactly ഞാനും ഏതു Special food ഉണ്ടാക്കുമ്പോഴും ഇദ്ദേഹത്തിന്റെ Recipe ആണ് follow ചെയ്യുന്നത്
@@sherlythomas2119 ചെറിയ ചാനലുകളും ഒന്ന് കണ്ട് നോക്കണേ🙏🏻
Exactly👍
ഞാനും 🤣🤣
അനാവശ്യ വലിച്ചു നീട്ടൽ ഇല്ലാത്ത, എന്നാൽ എല്ലാം ക്ലിയർ ആയി പറഞ്ഞു തരുന്ന മലയാളം ഷെഫ് 👌👌
എന്ത് നന്നായിട്ടാണ് ഷാൻ ജിയോ സംസാരിക്കുന്നതു 💞💞
100 പ്രാവശ്യം same ഫുഡ് ഉണ്ടാക്കിയാലും കാണാതെ പഠിക്കില്ല ഷാനിന്റെ വീഡിയോ ഓൺ ചെയ്തുവെച്ച മാത്രമേ ഉണ്ടാക്കു. 5 മിനിറ്റ് മാത്രമേ ഉള്ളൂ എങ്കിൽ പോലും...
എൻറെ ഏറ്റവും ഇഷ്ടപ്പെട്ട കുക്കറി ചാനൽ...
So true.
ഞാനും
Shaan Geo !!! My favourite food blogger.. short, crisp and to the point.. thanks for the wonderful interview ❤
Shan sir nte sign ente C lab record il ipozhum und
.... He was our teacher in Amaljyothy college of engg...
ഷാനിനെ കുറിച്ച് കൂടുതൽ അറിയാൻ സാധിച്ചതിൽ വളരെ സന്തോഷം.... ഇത്രയും ഫ്രീയായി സംസാരിക്കുന്നത് കേൾക്കുന്നതും ഞങ്ങൾ ആദ്യമായാണ്... അല്ലെങ്കിൽ *അര ടീസ്പൂൺ* വാക്കുകൾ ആണല്ലോ ഉപയോഗിക്കാറ് ഞങ്ങൾക്ക് ഇഷ്ടവും അതാണ് കുക്കറിൽ ഷോയിൽ..
😂thank you very much for your good wishes
ഷാൻജിയോ ചേട്ടന്റെ വീഡിയോസ് ഏതൊരു വിഭവം ഉണ്ടാക്കുന്നതിനും ആശ്വാസമാണ്💞💞
ശരിയാണ്. കൈപ്പുണ്യം ഇല്ല. എല്ലാം കണക്കാണ്. ഭൂമിയുടെ സ്പന്ദനം പോലും 😉.
ഷാന്റെ ഫുഡ് recreate ചെയ്യുമ്പോൾ perfect ആയി വരും. കാരണം ഷാൻ പറഞ്ഞു തരുന്ന കണക്ക് അതേ പടി ഫോളോ ചെയ്യാം എന്നതാണ്.
കൈപ്പുണ്യം is experience
Thanks for this excellent interview..with.. Shan sir....🌹
Thank you Sandeep
SHAN GEO IS THE CHEF GURU FOR MILLIONS OF BACHELOR MALAYALEES ACROSS THE GLOBE. PRECISE INSTRUCTIONS AND CAUTIONS ARE HIS HALLMARKS. WAY TO GO SHAN...
Yes! He is the man! ❤ ennum nandiyode orkum😊
@@ceepee999 Satyam....
Bro യെ കുറച്ചു കൂടി പരിചയപ്പെടാനും അറിയുവാനും FTQ വഴി സാധിച്ചു. ഒത്തിരി ഇഷ്ടം ആണ് ഈ ചാനൽ.💞💞. ഈശോ അനുഗ്രഹിക്കട്ടെ 👏👏
My favorite person in cooking videos. We already made kozhikkidanbiriyani and stew curry. Ee chettante recipes try cheythu nokkiyal it never fails. Always beyond expectations
If you follow his recipe in the exact way he says, it never fails. The actual measurements of the ingredients needed that are listed in his videos are very impressive.
on top of it, you get to know how to make a dish within a short duration
Super.. I have tried too
His chaya recipe blown my mind. I love the way he says his name.
എനിക്കും ഒരുപാട് favourite aaya cooking channel....nalla lovely character.. super tasty foods.....njan enth recipe venam enkilum Shan ചേട്ടൻ്റെ മാത്രം observing
ഞാൻ വിളിക്കും. എനിക്ക് ഈ perfection എന്ന് കേട്ടപ്പോഴേ മനസ്സിലായി 😂. അടുക്കും ചിട്ടയും വൃത്തിയും.ഞമ്മള് അതിന്റെ ആളാണ് പുള്ളേ. 😊😊💪💪💪
Two favourites together ❤️🔥
Thanks a ton
Yes 👍😍
ഷാൻ നിങ്ങളെ പോലെ നിങ്ങൾ മാത്രം .Realy u r a perfectionist 👍
ഷാൻ ജിയോ മറ്റുള്ളവരുടെ സമയത്തെ വില കല്പിക്കുന്ന ആൾ ആണ്.അധികം സംസാരിച്ചു വെറുപ്പിക്കാതെ നല്ല രീതിയിൽ വീഡിയോ ഇടുന്നു.ഒത്തിരി ഇഷ്ടം നന്മകൾ
As Shaan said, enikkum kai kanakku athra vashamilla. Spoon kanakkanu enikkum sheelam. Cooking channel thudangiya shesham tsp, tbsp enningane correct aayi measure cheythu edukkan thudangeennu mathram
His every recipe is amazing. Very simple to make and tastes amazing.
Ente mon canadakk poyi
.avanu cooking ariyilla...njan paranju onnukondum pedikkanda...shan geo channel subscribe cheythal mathi...ottum boring illa...good recipes keep it up..
My favourite is his kadala curry!! Its so yum 😋
Shaan Geo.. cooking aryathavarde deyvam 😊 Shaan ji ilengil pattini aayene palapozhum. you are THE BEST! Forever grateful ❤❤ God bless..
Everything about his recipes are calculated. Ingredients, cooking time, temperature for cooking. Tried many of his recipes. Never failed even once.
👍
പ്രവാസിയുടെ അന്നദാതാവ് എന്നു പറയാം Short time cockig ..... ഭീകരനാണ് അയാൾ😍
Very precise. It's a very good conversation.
Much awaited interview 😇
Now i am watching Shan bro's interview and making payasam as well in his recipe.......i wish he should upload all Kerala dishes.....thanks bro.....
Thank you so much for your videos Shaan. It's really helpful for many of us. Me and my friends refer your videos to cook.
Documentation.....That is your identity in recipe...😍😍😍
That is the perfect way to accumulate the wisdom
Tnq Rekhechi for this session ❤️Shaan Geo ente cooking guru😁😍
Thanks for interviewing him. I am a big fan of Shan Jeo
ഷാൻചേട്ടൻ ഇത്രേം സുന്ദരനായിരുന്നോ!! നല്ല ഷർട്ട്.ഞാൻ വിചാരിച്ചു ആകെയൊരു ബ്ലാക്ക് ടീഷർട്ടയുള്ളെന്നു
😂
@@FTQwithRekhaMenon 😂😂
Shan .wish u all the best. 🙏🙏waiting for ur videos. Less talk and kidu recipies. 👌👌👌that is Shan geo. 👍
My favorite food vlogger, i tried his recipes and his tips to many recipes often surprises me🙏
ഷാൻ വ്ലോഗ് ചെയ്യുന്നത് കൊണ്ട് ഞാൻ വലിയൊരു ഗ്യാപ് കഴിഞ്ഞ് വീണ്ടും കുക്കിംഗ് തുടങ്ങി. കണക്കുകൾ പഠിച്ചു തുടങ്ങിയപ്പോൾ നല്ല രസമുണ്ട്
ഞാൻ Mr shan jeo യുടെ ഫോളോ ചെയുന്ന വ്യക്തി ആണ്, ഒരു" രസം" ഉണ്ടാക്കാനും ഓടി വന്നു shan ജിയോ ചാനല്‍ ഇല്‍ നോക്കും, 🙏🙏🙏
Anaavashya vaachakangal adikkate valare simple ayi cooking tips pakarnnu nalkunna real youtuber 👌👌👌👍
Yes
My incredible food vlogger. One of his speciality is, he present it accurately and chronologically. I have tried most of his recipes all of them are Luscious.... Keep going on....
The most awaited.... 💕
Rekha mam... ആദ്യത്തെ ആ intro യിലുണ്ട് എല്ലാം ❤️
Best food vlogger ❤️
No dragging. Straight to the point 🤝
😂😂രുചിയുള്ള ഭക്ഷണം എളുപ്പത്തിൽ 😂😂❤ഷാൻ ജീ ❤❤🥰🥰🙏🙏സൂപ്പർ പുതുവത്സരാശംസകൾ 🌹🌹🌹🌹
Shangeo nte recipe nokki undakkiyal ath perfect ok...😋🤍🤍
Very focused, crisp and clear authentic recipes- fav Shan Geo❤
Thankyou FTQ for this lovely talk😊
My inspired food vlogger.Huge fan🥰😍
He gives value for time and recipes are tasty and fast.
So true
Nice to see Shan in Rekha’s vlog
Thanks Bini
Thank youuu chechi for this amazing interview huge fan of Shan chettan🥰🥰🥰🥰
Welcome 😊Agee
God bless you Shan u r really a super food vloger its true shan perfection is must for any work this is wat I believe too
I never thought of making parippuvada . But this man made it happen!!
He is a good food blogger. 👍👍
SGK യുടെ ഭാഷ ശൈലി 🥰🥰🙏🙏🙏🙏അതെ ഭാവം ശബ്ദം 🙏🙏👌👌🔥🔥🔥ഷൈൻ ചേട്ടൻ സൂപ്പറാ 👍👍👍 14:11
പകരം ഇല്ലാത്ത പാചക കാരൻ അതാണ് ഷാൻ ചേട്ടൻ 👍
My favourite channel.
Very much to the point.
Thank you so much 😀
Interview കണ്ടു കഴിഞ്ഞപ്പോൾ താങ്കളോട് കൂടുതൽ respect തോന്നുന്നു.
Njan cook cheyunnathu shan chettan nte videos nokki anu.. Perfect 👍
He is a good man.. Simple man.. Cooking makes easy.. Hiwi ela.. Nowadays iam making every dishes i make ad experiment on my husband.. But all r success ad tasty to eat.. 🥰🥰🥰
Simple and beautiful interview
Aiyoo.,Nammudey Shan 💕💕
Shan super annu. Athu m poranju Rekhaji interview whaa good combination. 👌👌
My favourite food vlogger. Shaan geo!!
എത്ര maturity യോടെ സംസാരിക്കുന്നു..ഞാന്‍ വളരെ respect ചെയ്യുന്ന vloger 🤩🌹
Me too
Thanks Rekha menon ❤
The most favourite UA-camr. ❤️💖
ബിരിയാണി യുടെ abcd അറിയാത്ത ഞാൻ ഇദ്ദേകത്തിന്റെ chicken ബിരിയാണി receipe നോക്കി ഇന്ന് perfect ആയി ചിക്കൻ ബിരിയാണി ഉണ്ടാക്കും. Thanku ഷാൻ ജിയോ
ഞങ്ങടെ സ്വന്തം ഗുരു 😍💙❤️💪
എൻറെ ഓർമ്മയിൽ 25 വർഷമായി സാബാർപൊടി മൈദയുടെ കാരൃത്തിൽ പറഞ്ഞത് ശരിയാണ് എല്ലാവരും 🍰 കഴിക്കുന്നില്ലേ അതിൽ മൈദയും ബേക്കിംഗ് പൗഡറും ബേക്കിംഗ് സോഡായും ഉണ്ടാല്ലോ
ഞാൻ കുക്ക് ചെയുന്നത് ഷാനിന്റെ വീഡിയോസ് വെച്ചിട്ടാണ്.. 5 min കൊണ്ട് കാര്യം പറഞ്ഞു തീർക്കും. ഈസി കുക്കിംഗ്.....
Shan 🤩🤩🤩perfect cooking 🔥🔥🔥
Shan chettan is my favorite food vloger , iam following your recepies , very tasty dishes
So nice and thanks very much
കേൾക്കാൻ സുഖമുള്ള ശബ്ദം! കുലീനതയുള്ള സംസാരം! അതും ഒരു ഘടകം തന്നെയാണ്. വായിൽ വരുന്നതൊക്കെ വിളിച്ചു പറയുന്നതിനെക്കാൾ എത്രയോ നല്ലതാണ് ഷാനിന്റെ അളന്നുകുറിച്ചുള്ള സംസാരം
THANKS FOR BRINGING OUR GURUJI Mr Shan GEO
Ellarkum avashyathinanu upp..ivde athinum oru kanakund..best for batchelors
Hi, I tried your broccoli recipe.its super.
Shan Uncle he is my first teacher on cooking♥️💯. Not even my made an initiative but when I went through his videos I enjoyed cooking.😊
Ukyil vannu , Food undakan pedapadu pedumbol , shann annan video kannane , pinne shan ,fan ayi ennukoodi annante video kanndannu meencurry veche , Great success for malayalis
Shaan ji... Our favourite food vloger
Like your videos shan brooo.
Loved it ...!
ഇത് നമ്മുടെ shan ചേട്ടൻ അല്ലെ 😍
My name is Shan jeo & welcome to the video 🤩
ഈ ഇന്റർവ്യൂവിന് പ്രത്യേകം അഭിനന്ദനങ്ങൾ 🌹
Delicious food magician.... The one and only star is shaan geo👌👌👌👌💛💚💙❤️
Cutlet making very easy ....different methods it's work...
Like the way he explains recipes... Example... Each recipe has 2 types of chilli
Very happy to watch the video
Super shaan.... 👍🏻
ഷാൻ ചേട്ടൻ.... ഉയിർ ❤
I follow all his recipes as a bachelor.allam to the point talks..no over talks..also step step by small details..m
Nice to meet you. 🌹🌹🌹
Today I made Kappa Biriyani with Shahn's recipe 😊
എൻറെ ഫേവറിറ്റ് ചാനൽ❤ സിമ്പിൾ ആൻഡ് ഈസി...
Undoubtedly the best food blogger in malayalam. Crisp and clear
Food can change your life-in unexpected ways.its start with food will show you how...