Це відео не доступне.
Перепрошуємо.

റോയൽ എൻഫീൽഡിൽനിന്നും കാത്തിരുന്നത് ഇതാണ് | Royal Enfield Hunter 350 First Look | Flywheel Malayalam

Поділитися
Вставка
  • Опубліковано 4 сер 2022

КОМЕНТАРІ • 214

  • @naijunazar3093
    @naijunazar3093 2 роки тому +20

    മലയാളത്തിൽ ആദ്യ walk around. Hanikka പൊളിച്ചു. വണ്ടി കിടു look

  • @Drdinkan
    @Drdinkan 2 роки тому +114

    റോയൽ എൻഫീൽഡ് ബ്രിട്ടനിൽ ജനിച്ചു പക്ഷെ അത്‌ പൂർണ്ണമായും ഇന്ത്യൻ കമ്പനിയാണ് ലോകത്തിലെ പത്തമത്തെ ഏറ്റവും വലിയ ബൈക്ക് നിർമ്മാതാവ് owned by Eicher motors 😊MD. സിദ്ധാർഥ് ലാൽ( 49.28%)

    • @Heyyy_Prabhu.
      @Heyyy_Prabhu. 2 роки тому +2

      ആയിന്

    • @sreejithsreelal2756
      @sreejithsreelal2756 2 роки тому +7

      @@Heyyy_Prabhu. koppu

    • @akshaymukund5064
      @akshaymukund5064 2 роки тому

      Owned by Siddharth 👍🏻

    • @Vintage.Traveler
      @Vintage.Traveler 2 роки тому

      @@mastr1178 ഡാർക്

    • @shfxls
      @shfxls 2 роки тому

      Indians are great. They are the most intelligent people not only in Asia, but in the whole earth. They mostly are vegitarian, so they are the best community in terms of wisdom, mental and physical health. Among them, those from Central West region are the supreme, most intelligent and successful business community. India will rule the world in very near future by its contemporary and ever standing idealogies. Growth of the ethnic asian countries are temporary, they will be soon overcome by India. Rulers should work towards creating a new continent because we have totally different cultural, ethnic and political characteristics from those of Asian ethnicity. BMKJ!!!

  • @jcwmalayalam5855
    @jcwmalayalam5855 2 роки тому +33

    2:46 I like this modified bike 😍

  • @manuelmilton883
    @manuelmilton883 2 роки тому +30

    This is the design i was waiting for from Enfield. Very nice.. thought of buying this as soon as it is available

  • @user-xe1zw7vk6d
    @user-xe1zw7vk6d 2 роки тому +5

    ഇത് orappich 🔥❤️

  • @adarshmv9955
    @adarshmv9955 2 роки тому +11

    2:42 poli look 🔥

  • @OGGY4637
    @OGGY4637 2 роки тому +7

    കൊള്ളാം നല്ലൊരു മാറ്റം 🥰🥰 ഇതാവണം RE

  • @cibywilson7844
    @cibywilson7844 2 роки тому +2

    Cheriya scrambler❤️❤️

  • @Shalinjohn
    @Shalinjohn 2 роки тому +6

    ഇടിവെട്ട് സാധനം 🔥

  • @mizhabali7338
    @mizhabali7338 2 роки тому +55

    CB350RS book ചെയ്ത ഞാൻ കഴിഞ്ഞ 4 മാസമായി കാത്തിരുന്നത് ഈ ഒരു മുതലിനു വേണ്ടിയാണ്.

  • @comrade369
    @comrade369 2 роки тому +1

    Honda unicorn പണി ആയി 👍♥️

  • @pradeepnair113
    @pradeepnair113 2 роки тому +3

    Oru paniyum illa pinne samayathinu vilayumillenkil kazhuki vrithiyakki irunnu kaananum pinne urutti urutti enjoy cheyyanum maatram kollam…….real purposeful use demands Honda 350….

  • @prajishkasrod2479
    @prajishkasrod2479 2 роки тому +16

    യമഹ XSR 155 ആഗ്രഹിച്ചവർക്ക് ഇത് വാങ്ങാം

  • @blackbeauty8866
    @blackbeauty8866 2 роки тому +1

    ഞെരിപ്പ് സാധനം എടുത്തു ഞാൻ 🥰🥰🥰

  • @aadithnarayan2385
    @aadithnarayan2385 2 роки тому +5

    350 segment il honda cb350 thanneyan top... no doubt
    ithingine RE kore irakum... athre ullu

    • @raavan71
      @raavan71 2 роки тому

      nalla vannam choriyunnundu alle..? Burnol nallathaanu.

    • @aadithnarayan2385
      @aadithnarayan2385 2 роки тому

      @@raavan71 ath swayam angu upayogicha mathi...

  • @kishorvakathanam6337
    @kishorvakathanam6337 2 роки тому +2

    Polikkum RE 💕

  • @anandhusnair8664
    @anandhusnair8664 2 роки тому +1

    Hanikka ithano nallathu atho classic 350 aaano njn nalla size olla aaalanu please reply waiting for your reply

  • @viveksivan4504
    @viveksivan4504 2 роки тому +3

    ഹാനി ഇക്കാ പുതിയ വോൾവോ ബസിനെ കുറിച്ച് ഒരു വീഡിയോ ഇടാമോ

  • @kingfaizalfaizal466
    @kingfaizalfaizal466 2 роки тому +1

    ഹാനിക്കാ 🔥🔥🎖️🎖️🎖️

  • @Mr.200X
    @Mr.200X 2 роки тому +16

    🔥ട്ടം.... ഇത് വാങ്ങുന്നതിനേക്കാൾ നല്ലത് tvs ന്റെ ronin ആണ് 🤣🤣🤣

  • @pradeepbhaskaran5177
    @pradeepbhaskaran5177 2 роки тому +5

    ആ കയ്യിലെ glass എവിടെയെങ്കിലും വെച്ചൂടെ ❗️

  • @mohamedshaham
    @mohamedshaham 2 роки тому +4

    From KL55

  • @GT610
    @GT610 2 роки тому +4

    Triumph street Twin pole Ind 😘🥰😍...

  • @vbpillai2660
    @vbpillai2660 2 роки тому +2

    Enfield ന്റെ വണ്ടികൾ എല്ലാം വിറയൽ ആണെന്നും അതു വികാരം ഉള്ളവർക്ക് മാത്രം ഉള്ളത് ആണെന്ന് പറഞ്ഞു degrade ചെയ്ത കാലം ഒക്കെ കഴിഞ്ഞിട്ട് നാളുകൾ പിന്നിട്ടു കഴിഞ്ഞു. ഇപ്പോൾ quality , features , performance , looks ഇവ കൊണ്ടെല്ലാം enfield ഒരുപാട് വളർന്നു. ഇന്ന് ഇന്ത്യൻ മാർക്കറ്റിൽ enfield നെ വെല്ലാൻ ഒരു ഇരുചക്ര വാഹനം ഇല്ല. International markets ലും അവരുടെ വണ്ടികൾ കൂടുതൽ വിറ്റു പോകുന്നു. ഇങ്ങനെ തന്നെ വേണം haters നു കാട്ടി കൊടുക്കാൻ. അന്നും ഇന്നും Royal Enfield ആധിപത്യം തുടരുന്നു.
    Proud to be a BULLET OWNER.

  • @ManuAjuYanu
    @ManuAjuYanu 2 роки тому +6

    ഇപ്പോ ഇറങ്ങുന്ന എൻഫീൽഡിന്റെ ഒരു മോഡലും പഴയതിന്റെ അത്ര മെച്ചം ഇല്ല

    • @poha4749
      @poha4749 2 роки тому +1

      Honda is reliable

    • @ArunRoy-wi4bj
      @ArunRoy-wi4bj 2 роки тому

      ആരേലും പറയുന്നത് കേട്ടു ചുമ്മാ കമെന്റ് എഴുതി വിടല്ലേ ചേട്ടാ... ഷെയിം... നിങ്ങൾ എൻഫീൽഡിന്റ പുതിയ മോഡൽസ് ഒടിച്ചിട്ടില്ല... എന്ന് അർത്ഥം... നിങ്ങൾ പഴയ തും ഓടിച്ചിട്ടില്ല എന്ന് എനിക്കറിയാം പഴയ ബുള്ളറ്റിനെ ഇതുപോലെ നല്ല ടെക്നോളജി ഉള്ള പുതിയ ന്യൂജൻ ബൈക്ക് മായി പറയാൻ നിങ്ങൾ ക്ക് ഒന്നും അറിയില്ല എന്ന് സാരം... പഴയ ബുള്ളറ്റ് കിക്ക് ചെയ്യാൻ തന്നെ പ്രയാസം... മഴ വെയിൽ തുരുമ്പ് വൈബ്രേ ഷൻ കാര ണം കയ്യിൽ കിടക്കുന്ന മോതിരം ഉരീപോകും... ഓയിൽ ലിക്കു ഒഴിഞ്ഞു നേരമില്ല...50കിലോമീറ്ററിൽ കൂടുതൽ കൈ കൊടുത്താലും പോകില്ല ആവശ്യത്തിനു ഹെഡ്ലൈറ്റ് വേ ട്ടം ഇല്ല... മൈലേജ് പ്രോബ്ലം.... ഗിർ സ്ലിപ്....ബ്രൈക് പിടിച്ചു 5കിലോമിറ്റർ കഴിഞ്ഞു ചെന്നു നില്കും...ഇങ്ങനെ ഒരുപാട് കംപ്ലയിന്റ് അങ്ങനെ ഉള്ള വണ്ടിയുമായി നിങ്ങൾ പുതിയ തലമുറയിലെ വണ്ടികളെ താര തമം ചെയ്യല്ലേ 😂😂

  • @ratheeshkumar2644
    @ratheeshkumar2644 2 роки тому

    Super chetttaaaaaa

  • @sonuthomas466
    @sonuthomas466 2 роки тому +1

    Vandi sambvm kolam
    Service and parts oke nannaya mathi
    Mariythak service aki thanna..
    Nalla oru brand thanne ane

  • @ertugrulghazi9252
    @ertugrulghazi9252 2 роки тому +10

    Still honda 350rs🔥🔥😍😍

    • @Chaos96_
      @Chaos96_ 2 роки тому

      Gear ratios 👎

    • @ashikshabna43
      @ashikshabna43 2 роки тому

      Reliability and refinement -honda😍

  • @user-lm2pm2pd6l
    @user-lm2pm2pd6l 2 роки тому +1

    110x ന്റെ cut എവിടൊക്കെയോ ഉണ്ട്. നല്ല ഒരു ക്യൂട്ട് ആയ പവർ ഉള്ള വണ്ടി.

  • @ShakiR865
    @ShakiR865 2 роки тому

    Kittya colour t-shirt matching aanee😀😉

  • @ramshadummerelayamattil3108
    @ramshadummerelayamattil3108 2 роки тому

    Cameramen aju keeeeee👏👏

  • @mindfreektech
    @mindfreektech 2 роки тому +2

    Nice video ❤️

  • @shameerpallikkal7988
    @shameerpallikkal7988 2 роки тому +1

    Katta waiting for your review bhai

  • @jamsjams4705
    @jamsjams4705 Рік тому

    Brack caliber brand alla midle optionil . Vangunnavar shredhikkuka. Chaathan saadhana dapper vandikalil vechu pidipichittullath. Njan pettu. Ningal pedaathirikkatte.

  • @user-lm2pm2pd6l
    @user-lm2pm2pd6l 2 роки тому +1

    Hit അടിക്കാൻ സാധ്യത ഉള്ള ഒരു വണ്ടി ആണ്

  • @mrudulmanoj2011
    @mrudulmanoj2011 2 роки тому

    Crush adich bikinod 🌬️❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @anandumadhu9215
    @anandumadhu9215 2 роки тому

    Hani ikka.. there is Honda 350rs to compare with hunter…. Rs can also be labelled as life style bike

  • @sunilkumarkannuparambil5269
    @sunilkumarkannuparambil5269 2 роки тому

    Re ennum ishttam

  • @vishnuthulasi5248
    @vishnuthulasi5248 2 роки тому

    ഹാനിക്ക🌹🌹

  • @STEPHIN.PHILIP
    @STEPHIN.PHILIP 2 роки тому

    Ambo poli.. 🔥

  • @John_honai1
    @John_honai1 2 роки тому +1

    Highness ന്റെ rival

  • @devikdesigns
    @devikdesigns 2 роки тому

    Rohit ❤️❤️

  • @arunaniyan5146
    @arunaniyan5146 2 роки тому

    Pwolii

  • @sjmalluvlogs5487
    @sjmalluvlogs5487 2 роки тому +1

    💥💥✌️✌️

  • @shamisworld9859
    @shamisworld9859 2 роки тому

    🔥🔥🔥🔥poli

  • @joker..7495
    @joker..7495 2 роки тому +2

    Design kollam 👏👍

  • @sarunpadippura
    @sarunpadippura 2 роки тому

    Ikka ഇതിൽ costume name badging available aano 🤔

  • @SABIKKANNUR
    @SABIKKANNUR 2 роки тому +1

    💚💚

  • @Vishnuvinodtplm
    @Vishnuvinodtplm 2 роки тому +1

    Poli... ❤

  • @hamidAliC
    @hamidAliC 2 роки тому

    Ingane market nokki kalikkaan eicher motors❤️

  • @srzlive
    @srzlive 2 роки тому +1

    Nice bike ❤️

  • @mahi_talk
    @mahi_talk 2 роки тому

    Waiting for himalayan 450 adv❤️‍🔥

  • @magicpencilcreation1997
    @magicpencilcreation1997 2 роки тому

    Katta waiting

  • @mesqueunclub2138
    @mesqueunclub2138 2 роки тому +2

    Yamaha and honda ഇതിനെ വെല്ലാൻ ഒരുതന്നും കഴിയില്ല..350cb rs ullappo ഇവൻ ന്ത്‌ കാണിക്കാനാണ്.

    • @akshayegigi7960
      @akshayegigi7960 2 роки тому

      Nintaaa thonnallaaaa vandi odicheee nokkeee RE payaaaa RE allaaaaa

  • @shanilmuhammed2402
    @shanilmuhammed2402 2 роки тому +5

    Honda CB350RS ❤️

  • @aneethkm9505
    @aneethkm9505 2 роки тому

    Hanikka❤

  • @Driventravel
    @Driventravel 2 роки тому +1

    first view and like

  • @Unknown-eo6bj
    @Unknown-eo6bj 2 роки тому +1

    Enik 177 cm height und , but bullet okke odikan confidence illa 🥲,nalla weight alle cherinjal enth cheyyum

    • @tijuvarghese7482
      @tijuvarghese7482 2 роки тому

      onnum cheyyanda bakki okke athu cheythollum.......

    • @sangeethkumar4388
      @sangeethkumar4388 2 роки тому

      Athilonnum karyamilla bro eniku 169 height ullu njan standard, meteor randum use cheyyunnund

    • @voyaging4
      @voyaging4 2 роки тому

      Odich practice aayal sheri aakum.👍

  • @ananthukrish7061
    @ananthukrish7061 2 роки тому

    Bro Indiayil enna launch aakune pls rply

  • @muhammedjunaidrahman9068
    @muhammedjunaidrahman9068 2 роки тому +2

    👍❤️👍

  • @trikotri7365
    @trikotri7365 2 роки тому +4

    Etra mosham build quality ulla bike engane alukal vendum veendum medikkunnu enne mansilakunillaaa..... Worst built bikes..... Only thing good abt them is their stunning looks and big bike look....

    • @mastr1178
      @mastr1178 2 роки тому +1

      ne ee vandi odichu nokkiyittundo atho nerittu kando atleast aa new meteor engilum kando

    • @trikotri7365
      @trikotri7365 2 роки тому +2

      @@mastr1178 i sold my Himalayan after one yr.... Its the worst built bike any one can buy.... My friends interceptor had so many issues.... Worst bikes

  • @akhilkrishna8724
    @akhilkrishna8724 2 роки тому +6

    retro model vandii Indian market il click aayal Yamaha enthayallum XSR 155 Indian market il kodnu varum 😌🔥

    • @roshinparameswaran4817
      @roshinparameswaran4817 2 роки тому

      Retro മോഡൽ വണ്ടികൾ ഇറക്കി 10 year ആയി റോയൽ എൻഫൽഡ് മുന്നിൽ ഉണ്ടല്ലോ. എന്നിട്ട് എൻ്റെ XSR 155 ഇറക്കഞ്ഞെ.
      XSR 155 കാണിച്ച് fzx ഇറക്കിയ നാറികളാ. എന്നിട്ട് ആർക്കും വേണ്ടാത്ത ഒരു sports സ്കൂട്ടറും ഇറക്കി. XSR ഇറങ്ങിയാൽ ഞാൻ ഒരെണ്ണം എടുക്കാൻ ഇരുന്നതാ. ഇനി ഇറങ്ങിയാൽ കാണാം

    • @akhilkrishna8724
      @akhilkrishna8724 2 роки тому

      @@roshinparameswaran4817 Yamaha India lu avarude iconic brand FZ aayitt aanu consider cheyyunathu, FZ de sales increase cheyan aanu fzx nn XSR design copy cheyth irakkiyathu, eni XSR India lu irrakiyal fz and mt15 de sale decrease cheyyum athkondu oke koodi aavanam XSR India lu irrakkathathu😑, so Yamaha de Fz premam, avasaanichal annu nammak XSR expect cheyyam 😑🙂

    • @El_dorado_44
      @El_dorado_44 2 роки тому

      @@akhilkrishna8724 അവരെ കുറ്റം പറയാൻ പറ്റുല fznta കച്ചവടം അത്രക്കും ഉണ്ട് ഇവിടെ ഇപ്പൊ ഉള്ളതിൽ എന്തുകൊണ്ടും ബെസ്റ്റ് commutator bike fz തന്നെയാണ്

    • @akhilkrishna8724
      @akhilkrishna8724 2 роки тому

      @@El_dorado_44 features vechu nokkubol RTR 160 ORU padi mele aanu, fz de sale increase cheyyan fzx irrakithu but vandi avarage ullu , but XSR Yamaha irrakiya RTR de rage il ulla sale nthayallum ethum XSR il 155 cc VVA engine vechu varanam , fz de engine vecha vandi flop aavum 🙌 🙂

    • @El_dorado_44
      @El_dorado_44 2 роки тому +1

      @@akhilkrishna8724 VVA ഒക്കെ വച്ചു വന്നാൽ വില ഇവിടന്നും നില്കുല

  • @vibe-in4288
    @vibe-in4288 2 роки тому +3

    അണ്ണാ ബാക്കി ഉള്ളവരെല്ലാം വണ്ടി Detail review നടത്തി നികളെന്താ...ഇത്ര ലേറ്റാവുന്നത്.....

  • @Rahul_Raj_Rajeevan
    @Rahul_Raj_Rajeevan 2 роки тому

    🔥

  • @nikhilsabu7740
    @nikhilsabu7740 2 роки тому

    🤩🤩

  • @irshadtm9670
    @irshadtm9670 2 роки тому

    ആ ബ്രോ എങ്ങനെ ഉണ്ട് വണ്ടി ബ്രോടെ കഴിച്ചപ്പാടിൽ

  • @thahirthahir1375
    @thahirthahir1375 2 роки тому

    ♥️♥️♥️

  • @alanp.jimukochi6912
    @alanp.jimukochi6912 2 роки тому

    nice

  • @racer4488
    @racer4488 2 роки тому

    TVs roninte pole ndallo korchoke

  • @jishnumullancheri5961
    @jishnumullancheri5961 2 роки тому

    😍

  • @irfanzxz2036
    @irfanzxz2036 2 роки тому

    2:00

  • @athullal7438
    @athullal7438 2 роки тому +1

    2:22 Overdrive ലെ reviewer നിലാവെട്ടത്ത് അഴിച്ചു വിട്ട കോഴിയെപ്പോലെ പോകുന്നു

  • @bobbykjoseph1837
    @bobbykjoseph1837 2 роки тому

    👍

  • @suntroosvlogs9499
    @suntroosvlogs9499 2 роки тому

    എല്ലാ വിഡിയോ യും സൗണ്ട് വളരെ കുറവാണ്....

  • @swapnamadhu5843
    @swapnamadhu5843 2 роки тому

    👍👍

  • @gtr6137
    @gtr6137 2 роки тому

    👍💖

  • @UshaKumari-bg5hx
    @UshaKumari-bg5hx 2 роки тому

    മൊതല് കൊള്ളാം

  • @Charlotte_Knott
    @Charlotte_Knott 2 роки тому +4

    Das Wichtigste im Leben ist, aufzuhören „ich wünsche“ zu sagen und anzufangen „ich will“ zu sagen. Betrachten Sie nichts als unmöglich und behandeln Sie dann Möglichkeiten als Wahrscheinlichkeiten

  • @md_nafin1874
    @md_nafin1874 2 роки тому

    Price

  • @jainibrm1
    @jainibrm1 2 роки тому

    💘💘💘💘💘💘💘💘💘💘💘💘💘💘

  • @nishownnishow1286
    @nishownnishow1286 2 роки тому +2

    Really very old design why copying from other brands

  • @sajirmanalumpara2850
    @sajirmanalumpara2850 2 роки тому

    Rasam und

  • @giriprasaddiaries4489
    @giriprasaddiaries4489 2 роки тому

    സൈലെൻസർ മൊത്തത്തിൽ മാറി, ഒരു പ്രത്യേകത തോന്നിക്കുന്നു.

  • @bijinjames8243
    @bijinjames8243 2 роки тому

    Height kuravano

  • @akshays5755
    @akshays5755 2 роки тому +2

    TVS Ronin pole ind 😅

  • @nawfaltn1719
    @nawfaltn1719 2 роки тому

    Sound കുറവാണ്

  • @intelligentinvesto9060
    @intelligentinvesto9060 2 роки тому

    On road ethra varum

  • @INDIAN-ux3ne
    @INDIAN-ux3ne 2 роки тому

    V15 pole und kanan

  • @shibilmuhammed9674
    @shibilmuhammed9674 2 роки тому

    How much is the seat height?

  • @antonyclinton2289
    @antonyclinton2289 2 роки тому +1

    ഒന്നെങ്കിൽ ചായ കുടിക്ക് അല്ലെങ്കിൽ കപ്പ് താഴെവക്ക്

  • @vivekv8996
    @vivekv8996 2 роки тому

    Price?

  • @israafgaming5264
    @israafgaming5264 2 роки тому

    ഏറ്റവും വേസ്റ്റ് product

  • @muneersha5895
    @muneersha5895 2 роки тому

    Cameraman pora needs to improvise

  • @FotoWalk
    @FotoWalk 2 роки тому +2

    നറുക്ക് തുറക്കുന്നതിന് മുന്നെ ഗ്രൂപ്പ് 7 എന്ന് എങ്ങനെ അറിഞ്ഞു😃

    • @sreekanth_sivadas
      @sreekanth_sivadas 2 роки тому

      നറുക്ക് മൂപ്പര് വ്യൂവേഴ്സിന് കാണാൻ വേണ്ടി വീണ്ടും തുറന്നതാണ്.. 🙄

    • @Chaos96_
      @Chaos96_ 2 роки тому

      Foothiman anallo ne

  • @sajeerkhan9824
    @sajeerkhan9824 2 роки тому

    Hi

  • @user-bs2bv1oj4w
    @user-bs2bv1oj4w 2 роки тому +1

    ബ്രിട്ടൻ ഒക്കെ പണ്ട്. ഇപ്പൊ ഇന്ത്യൻ

  • @prassannakumar7132
    @prassannakumar7132 2 роки тому

    Paid reviw
    This is toy bike not bullet

  • @pradeepnair113
    @pradeepnair113 2 роки тому

    Seat design and rear portion not at all attractive…

  • @Harshad-hbm
    @Harshad-hbm 2 роки тому +3

    Retro Model Price : 149900
    Metro Model Price : 163900 - 168900

  • @yasiqyasi7959
    @yasiqyasi7959 2 роки тому +1

    ഇവനെ വെല്ലാൻ ഹോണ്ട ഒരു മൊതലിനെ ഇറക്കുന്നുണ്ട്.കാത്തിരുന്നു കാണാം.