Kreupasanam|കള്ളസാക്ഷ്യം ലേശം കടന്നുപോയോ എന്നൊരു സംശയം ..!

Поділитися
Вставка
  • Опубліковано 7 вер 2024
  • Kreupasanam
    കള്ളസാക്ഷ്യം ലേശം കടന്നുപോയോ എന്നൊരു സംശയം ..!
    Join this channel to get access to perks:
    / @i2inews
    © 2022 i2i News
    Website: i2inews.in
    Facebook: / i2inews
    Instagram: / i2inews
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/new...
    --------------------------------------------------------------------------------
    #Kreupasanam #FrVPJosephKreupasanam #KreupasanamMagazine # i2iNews #OrthodoxSabha #SunilMathewLatest #MalayalamNews #Pastorsajithjoseph #Pastoranigeroge #Pastorkaabraham #Binuvazhamuttom #Pastorshameerkollam #Anishkavalam
    * ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

КОМЕНТАРІ • 428

  • @harshahaneesh3088
    @harshahaneesh3088 16 днів тому +2

    ഞാൻ ഇതുവരെ കൃപാസനത്തിൽ പോയിട്ടില്ല. എന്നാൽ അവിടുത്തെ ശുശ്രൂഷകളിൽ പങ്കെടുത്ത് ഒരു പാട് വിടുതൽ കിട്ടിയിട്ടുണ്ട്. തന്നെ പറഞ്ഞിട്ട് കാര്യമില്ല ഫലമുള്ള മാവിലല്ലേ കല്ലെറിയൂ🙏🙏🙏

  • @siniandrews540
    @siniandrews540 Рік тому +12

    പരിശുദ്ധ അമ്മെ ഈ യാളെ അനുഗ്രഹിക്കണ മേ

  • @shajumgeorge3558
    @shajumgeorge3558 Рік тому +31

    ദൈവം നിന്നോട് ക്ഷമിക്കട്ടെ! സത്യം നീ തിരിച്ചറിയും, തീർച്ച.

  • @rosamystica1010
    @rosamystica1010 Рік тому +67

    കുറുവാസനം എന്ന് പറഞ്ഞത് അവസാനം തിരുത്തി പറയാൻ മാതാവ് ഇട വരുത്തട്ടെ

    • @lissysaju3241
      @lissysaju3241 Рік тому +5

      Sunil annum orupole shine chayam annu vicharikanda. Nee parayan thudangiathu kripasanam pinne paranju thudangi hospital statue. What is your problems. Ninaku eppol anda kuzhappam. Poda sunil ninaku vatta

    • @ushakl2745
      @ushakl2745 Рік тому

      Onnu poie sbidum kannu appol kreauupasanam enthanennu thanikku manasilakum

    • @TheVinodantony
      @TheVinodantony Рік тому +4

      വെള്ളയടിക്കുന്നതിന് ചാച്ചിക്ക് ദെ വസക്കൂലിയോ , മാസക്കുലിയോ

    • @thrissurvlogger6506
      @thrissurvlogger6506 Рік тому +4

      🙏🙏ശക്തനായവൻ എനിക്ക് വലിയ കാര്യങ്ങൾ ചെയ്തു തരുന്നു എന്ന് പറഞ്ഞഞ് മാതാവ് ജീവിക്കുന്ന ദൈവത്തോട് ആണ് പ്രാർത്ഥിച്ചത് നിങ്ങളോ??? കല്ലും മണ്ണ്കൊണ്ട് പ്രേതിമകൾ ഉണ്ടക്കി മാതവാണെന്നു പറഞ്ഞ് മാതാവിനോട് കഷ്ട്ടം 🙏🙏പ്രാർത്ഥിക്കുന്നു 🙏🙏🙏.. ആരാണ് ഞങ്ങളുടെ സുബോധം നശിപ്പിച്ചത് പൊയി ദൈവവചനം വായിക്കു... 🙏🙏

    • @rashidbinzaiyed7149
      @rashidbinzaiyed7149 Рік тому

      @@thrissurvlogger6506 yes

  • @MonsterGaming-hw6jo
    @MonsterGaming-hw6jo Рік тому +13

    ടോ..ടോ.... ടോ.... മൊണ്ണ എന്ന് ആളുകളെ വിശേഷിപ്പിക്കാൻ തനിക്കാരാടോ അനുവാദം തന്നിരിക്കുന്നത്.... ആ നാമത്തിനു ഉചിതം താനും തന്റെ i2i യുമാണ്... ആളുകൾ അവരുടെ ഇഷ്ടപെട്ട വിശ്വാസത്തിനു പുറകെ പോകും.... തനിക്കു വെല്ല കുഴപ്പവുമുണ്ടെങ്കിൽ പറയുക.... ഒരു news channel വന്നിരിക്കുന്നു.... i2i phaaaa....

  • @leelaarjunan6426
    @leelaarjunan6426 Рік тому +7

    Ent Kreupasanam devamathave love you mathave super anu sr.🙏🙏🙏🙏🙏🙏💕💕💕💕💕

  • @likhithaajayan6741
    @likhithaajayan6741 Рік тому +34

    എന്റെ പൊന്നു ചേട്ടാ നിങ്ങളുടെ വയറ്റിൽ പിഴപ്പാണ് ഇത് ഏങ്കിലും ഇങ്ങനെയുള്ള പച്ചക്കള്ളങ്ങൾ പുലമ്പരുത് ഇത് തിരിച് പറയുവാനുള്ള അവസരം മാതാവ്തന്നെ നിങ്ങൾക്ക് തരും ചേട്ടനും എന്നും അമ്മമാതാവിന്റെ കൃപയുണ്ടാകട്ടെ 🙏

    • @abhilashvoices9817
      @abhilashvoices9817 Рік тому

      "എടി പോടീ ഊളെ, ലോക തോൽവി...."

    • @likhithaajayan6741
      @likhithaajayan6741 Рік тому

      @@abhilashvoices9817 എടാ ഞാൻ ലോകതോൽവിയാണ് സമ്മതിച്ചു നീ അങ്ങനെ ആകാതിരിക്കട്ടെ എല്ലാ നന്മകളും നേരുന്നു 😆

    • @abhilashvoices9817
      @abhilashvoices9817 Рік тому

      @@likhithaajayan6741 "ഒന്ന് പോടാ തൊലിഞ്ഞവനെ,.. നിയൊക്കെ ജീവിച്ചിരിക്കുന്നതിലും ഭേദം, പോയി തൂങ്ങി ചാകെടാ,.. അതാ നിനക്ക് nallathu😂🤭🤣😆

    • @sandeepputhooran296
      @sandeepputhooran296 Місяць тому

      @@likhithaajayan6741 😂😂🤣🤣

  • @evamiriarose3635
    @evamiriarose3635 Рік тому +23

    നീ ഇത് വരെ ഉണ്ടാക്കിയിട്ടുള്ള എല്ലാം നഷ്ട്ടപെടുമ്പോൾ നീയും അവിടെ പോയി സാക്ഷ്യം പറയുo. അതിനുള്ള അവസരം ഉടനെ എത്തട്ടെ

    • @varghesekmathew9087
      @varghesekmathew9087 Рік тому

      Fake news

    • @unnikrishnanunnikrishnan863
      @unnikrishnanunnikrishnan863 2 місяці тому

      Oru sakshyavum parayilla

    • @sandeepputhooran296
      @sandeepputhooran296 Місяць тому

      @@evamiriarose3635 ഒരു കോപ്പും നടക്കില്ല.. നീ അധികം വൈകാതെ യുക്തിവാദി ആകും എഴുതി വെച്ചോ 😏

  • @cpdevassy3485
    @cpdevassy3485 Рік тому +12

    I love kripasanam amma

    • @anjalijose7688
      @anjalijose7688 Рік тому

      Why only Kripaasanam amma...?
      So you don't believe vellankanni maatha..., rosa mistikka maatha..., aarogyamaatha...,
      Marry maatha...?
      There are lots of maatha my dear...
      Just believe in the one and only God and her mother...
      Don't show more importance to any other things more than Holly Mass.
      Mother Mary only comes after him.
      In Churches feasts of saints are celebrated more grantly than Christmas and Easter.... What does that mean..?
      Are saints more great than Jesus..?
      Same way rossary is not great than Holly Mass.. Its His blood and body given to all of us. I don't understand why these people are like this.. 🤦‍♀️🤦‍♀️🤦‍♀️

  • @preshilapreshila6444
    @preshilapreshila6444 Рік тому +8

    എൻറെ സഹോദര ഞാനും അവിടെ പോയി. പക്ഷേ അവിടെ എന്തോ ഒരു പ്രത്യേകത ശക്തി ഉണ്ട്

  • @ss-sc1xs
    @ss-sc1xs Рік тому +6

    അല്ലയോ മനുഷ്യാ, നീ ആരുതന്നെ ആയാലും മറ്റൊരുവനെ വിധിക്കുമ്പോള്‍ നിനക്ക്‌ന്യായീകരണമില്ല. അപരനെ വിധിക്കുമ്പോള്‍, നീ നിന്നെത്തന്നെയാണു വിധിക്കുന്നത്‌. എന്തെന്നാല്‍, വിധിക്കുന്ന നീയും അതേ കുറ്റങ്ങള്‍ ചെയ്യുന്നു.
    അപ്രകാരം പ്രവര്‍ത്തിക്കുന്നവരുടെമേലുള്ള ദൈവത്തിന്റെ വിധിന്യായയുക്‌തമാണെന്നു നമുക്കറിയാം.
    ഇത്തരംപ്രവൃത്തികള്‍ ചെയ്യുന്നവരെ വിധിക്കുകയും എന്നാല്‍, അവതന്നെ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മനുഷ്യാ, ദൈവത്തിന്റെ വിധിയില്‍നിന്ന്‌ ഒഴിഞ്ഞുമാറാന്‍ സാധിക്കുമെന്നു നീ വിചാരിക്കുന്നുവോ?
    റോമാ 2 : 1-3

  • @lucyvinod2320
    @lucyvinod2320 Рік тому +8

    മോനെ പരിശുദ്ധ അമ്മ നിന്നെ അനുഗഹിക്കട്ടെ

  • @user-gc5sx9kw9s
    @user-gc5sx9kw9s 10 місяців тому +5

    I don’t usually believe in this things but I got a miracle when I started to watch his speech without paying anything.

  • @shijuvarghese3468
    @shijuvarghese3468 Рік тому +8

    പുതിയ നിയമത്തിലെ ഏക മദ്ധ്യസ്ഥൻ ക്രിസ്തു മാത്രമാണ് . മറിയയുടെ നാമത്തിലൊ , മറിയയോടോ പ്രാർത്ഥിക്കുവാൻ ബൈബിളിൽ എവിടെയും രേഖപ്പെടുത്തിയിട്ടില്ല

    • @cmntkxp
      @cmntkxp Рік тому

      see the bible is a small diary from the church's oral tradition ; bible is very small compared to tradition

    • @sajin3583
      @sajin3583 7 місяців тому +1

      @@cmntkxp😅Say church tradition is against bible.

  • @rajashrjash3767
    @rajashrjash3767 9 місяців тому +19

    വെറുതെ മാതാവിനെ കുറ്റം പറയാതെ വേറെ ജോലി നോക്കെടാ, ഇത് എഴുതുന്ന എനിക്ക് പോലും മാതാവ് ഒരുപാട് അനുഗ്രഹം ചെയ്തു. ഞാൻ ഉടമ്പടി വച്ച എന്റെ നിയോഗം സാധിച്ചു തന്ന് മാതാവ് എന്നെയും സ്നേഹിച്ചു. വീട്ടിൽ ഇരുന്ന് ഓൺലൈൻ ഉടമ്പടി എടുത്ത എനിക്ക് ഇത്രയും അത്ഭുതം തന്ന മാതാവിന്റെ നടയിൽ പോകാനാണ് ഞാൻ ഇപ്പോഴും ഏറ്റവും ആഗ്രഹിക്കുന്നത്. നീ ആണ് കള്ളൻ. നുണപറയുന്നതും നീയാണ്. അനുഭവം നുണയല്ലടാ മണ്ടാ. ജോസഫ് അച്ഛനെ ആഷേപിക്കാൻ നീ വലിയവനാണോ നിനക്കാണ് വട്ട് വിശ്വാസികൾക്കല്ല പോടാ നാണം കെട്ടവനെ.

    • @user-ob4fx3tw6u
      @user-ob4fx3tw6u 6 місяців тому

      Plz yenikk reply tharuo 🥺🙏 njn online aaitt udampadi yeduthaayirunno yellam athil prnja pole cheyth niyogam okke vachu udane approve aavum yennh prnjitt ith vare approve aailla 😑 mathavinte mrng prayer maathram pray cheythal nammde nadakkan saadhyathayillatha athraykk thadassam aaitt ulla oru karyam nadakkuo plz pryuo 🙏🥺 plz

    • @rajashrjash3767
      @rajashrjash3767 6 місяців тому

      @@user-ob4fx3tw6u ഏത് ആവശ്യവും നടക്കും. 👍പ്രതിഷീകരണ പ്രാർത്ഥന ഞാൻ കാണാതെ പഠിച്ചു. എന്നിട്ട് എപ്പോഴും paranju നിയോഗം പറയുമായിരുന്നു. കുടിച്ച് ഓടായിലായിരുന്നു എന്റെ ഭർത്താവ്. ശമ്പു വയ്ക്കുന്നത് എന്റെ കല്യാണത്തിന് മുൻപേ ഉണ്ടായിരുന്നു. ഒരു പ്രാവശ്യം ഞാൻ അതിനുള്ളിൽ ഉപ്പിട്ട് വിശ്വാസപ്രമാണം ചൊല്ലി അത് മാറി പോയി. ഞാൻ പറയുന്നത് സത്യമാണ്. അതുപോലെ കുടി കാരണം ജോലി ക്ക് ആരും വിളിക്കില്ലായിരുന്നു മാതാവ് കുടി മാറ്റി ഇപ്പൊ ധാരാളം ജോലി ഉണ്ട്. പക്ഷെ ഉടമ്പടി കാലത്തിൽ ധാരാളം പ്രയാസങ്ങൾ ഉണ്ടാകും. അപ്പോഴൊന്നും ദൈവത്തെ കൈ വിടരുത്. നമ്മളുടെ നിയോഗം മാതാവ് കേൾക്കും 🙏

  • @sfamily548
    @sfamily548 Рік тому +2

    Amma , amma arigappol muthal anugraham matharam kittiyittullu. Ave Maria 🌹🙏anta kreupasanam ammmakku koodanu koodi nanni amma🌹🙏🌹🙏🌹🙏

  • @dd3940
    @dd3940 Рік тому +5

    പച്ചരി വാങ്ങാൻ എന്തേലും ചെയ്യണ്ടേ ആരെയും നിർബന്ധിക്കുന്നില്ലല്ലോ ഉവ്വോ ഇഷ്ടമുള്ളവർ ചെയ്യട്ടെ വിശ്വാസത്തെ ചോദ്യം ചെയ്യാൻ നിങ്ങൾക്കെന്തു അവകാശം 😡

  • @dennisjose9961
    @dennisjose9961 8 місяців тому +2

    Kripasanam mathave chettane anugrahikatte, because God is Love

  • @casperous4127
    @casperous4127 Рік тому +5

    ഭോഷരേ, നിങ്ങള്‍ എത്രനാള്‍ഭോഷരായി കഴിയും?
    എത്രനാള്‍ പരിഹാസകര്‍ പരിഹാസത്തില്‍ ആഹ്ലാദിക്കുകയും, മൂഢര്‍ അറിവിനെ നിന്‌ദിക്കുകയും ചെയ്യും?എന്റെ ശാസന ശ്രദ്‌ധിക്കുക;
    എന്റെ ചിന്തകള്‍ ഞാന്‍ നിങ്ങള്‍ക്കുപകര്‍ന്നുതരാം;
    എന്റെ വാക്കുകള്‍ ഞാന്‍ നിങ്ങള്‍ക്കുമനസ്‌സിലാക്കിത്തരാം.
    (സുഭാഷിതങ്ങള്‍ 1 : 22-23)

  • @miniantony8556
    @miniantony8556 Рік тому +7

    Monnekunjungal അത് കത്തോലിക്കർ മാത്രമല്ല വിശ്വാസം ഉള്ളവർ എല്ലാവരും മാതാവിന്റെ മുൻപിൽ തിരി thelikkum പ്രാർത്ഥിക്കും അതനു നിങ്ങൾ monna കുഞ്ഞുങ്ങൾ എന്നോ എന്തു പേര് തന്നെവിളി ചോളൂ monna അല്ലാത്ത ബുദ്ധി യുള്ളത് കൊണ്ടല്ലേ ari മേടിക്കാൻ വേണ്ടി പുതിയ ചാനലുണ്ടാക്കി balo balo ന്ന് നിങ്ങൾ ചിലയ്ക്കുന്നത്

  • @c.alexisputhet3993
    @c.alexisputhet3993 Рік тому +5

    Brother , god bless you now and ever

  • @sudhamangattil7461
    @sudhamangattil7461 Рік тому +78

    ഹേ മനുഷ്യാ. ഞാൻ താങ്കളുടെ വീഡിയോ കണ്ടില്ല.. But ഊഹിച്ചു. നിങ്ങളുടെ വയറ്റിപിഴപ്പ് ആണല്ലോ ഇത്. എന്തായാലും പൈസക്ക് വേണ്ടി മാതാവിനെ വിൽക്കുന്ന ആളാണ് ജോസഫ് അച്ഛൻ എന്ന് ഇതിൽ ഒരാൾ കമന്റ്‌ ഇട്ടിട്ടുണ്ട്, പിന്നെ പൈസ കൊടുത്തു സാക്ഷ്യം പറയിക്കുന്നു എന്നും ചിലർ പറയുന്നു. എന്തായാലും ഇത്രയും ആയിരങ്ങൾക്ക് കൊടുക്കാൻ ഉള്ള പൈസ എന്തായാലും അച്ഛന് കിട്ടത്തില്ല. എന്തെങ്കിലും പറയുമ്പോൾ സൂക്ഷിച്ചു പറയണം. അവിടെ വരുന്ന ഓരോ ആളുകളും അവരുടെ അനുഭവം പറയാൻ ആണ് വരുന്നേ.. ഞാനും പോയി.. എനിക്കും അനുഭവം ഉണ്ടായി. ഇനിയും പോകും.. ഈ പറയുന്ന മഹത് വ്യക്തിയും വാലും ചുരുട്ടി ഒരു ദിവസം അവിടെ എത്തും.. എണ്ണി തുടങ്ങിയാൽ മതി.. ഇത് 100അല്ല..110%സത്യം.. കാത്തിരുന്നോ വീഡിയോ ചെയ്തവനും.. കമന്റ്‌ ഇട്ടവനും എല്ലാം

    • @soosammasibichan6405
      @soosammasibichan6405 Рік тому +5

      സഹോദരി വിശുദ്ധ ബൈബിളിൽ മത്തായി സുവിശേഷത്തിൽ യേശു പറയുന്നു സ്ത്രീകളിൽ നിന്നു ജനിച്ചവരിൽ സ്നാപക യോഹന്നാനെക്കാൾ വലിയവനില്ല എന്ന്. യേശു പറഞ്ഞ ഈ വാക്കിന് വില കൽപ്പിക്കാത്ത നിങ്ങൾ അവിടെ പോകും. എന്നും പോകും. എന്നാൽ ആകാശത്തിന്റെ കീഴെ ഭൂമിക്ക് മുകളിൽ മനുഷ്യന്റെ രക്ഷയ്ക്കായി യേശു എന്ന നാമമല്ലാതെ മറ്റൊരു നാമവും ഇല്ലെന്ന ബൈബിൾ വചനം അറിയാവുന്ന ഒരാൾ പോലും അവിടെ പോകില്ല . വിശുദ്ധ ബൈബിളിൽ മറിയം എന്താണ് പറഞ്ഞത്?? ഇതാ ഞാൻ കർത്താവിന്റെ ദാസി ,, ) ( ഞാൻ എന്റെ രക്ഷകനായ ദൈവത്തിൽ അനന്ദിക്കുന്നു. ) മറിയം പോലും ഇവിടെ സമ്മതിക്കുന്നു എന്റെ രക്ഷകൻ യേശുവാണെന്ന്. .. നശിച്ചുപോകാ നുള്ളവർക്ക് ഈ വചനങ്ങളൊക്കെ ഭോ ഷത്തം ആയിട്ടേ തോന്നു......

    • @thomasvarghese27
      @thomasvarghese27 Рік тому

      എന്ന് ഒരു അഭ്യൂദായാകാംഷി 🤣🤣🤣🤣🤣

    • @bijuthomas8330
      @bijuthomas8330 Рік тому +1

      ചുമ്മാ സിരിപ്പിക്കാതെ 😂😀

    • @Jacthomann
      @Jacthomann Рік тому +2

      എന്താണ് "അനുഭവം " എന്ന് വിശദീകരിക്കുക. ഞാനും മാതാവിൽ വിശ്വസിക്കുന്നു. പക്ഷേ ആളുകൾ കൂടുന്നത് എന്തിനാണ് : നമുക്ക് എന്തെങ്കിലും കിട്ടണം, അതാണ് പ്രാർത്ഥന. യേശു പറഞ്ഞതും പ്രവർത്തിച്ചതും എന്തെന്ന് അറിയാത്ത ജനം. 😎

    • @cherianjoseph2345
      @cherianjoseph2345 Рік тому +1

      താങ്കളുടെ വിശ്വാസം താങ്കളെ രക്ഷിക്കട്ടെ. അത് കഴിഞ്ഞ് സാമ്യം പറയാൻ ഇടവരരുത. പണം പോയി എന്ന് .പെട്രോൾ ട്ടാങ്കിൽ പത്രം കീറി ഇട്ട് ഓടിച്ച സാക്ഷ്യം അറിയാലോ

  • @JyothyMol-lr2pl
    @JyothyMol-lr2pl Місяць тому +1

    ദൈവം നിനക്കു നല്ലത്.തനിക്ക് ഇങ്ങനെ സംസാരിക്കാൻ ആരാണ് ലൈസൻസ് തന്നത് ഒരിക്കൽ താൻ അവിടെ ചെന്ന് സത്യങ്ങൾ അറിയാൻ മാതാവ് തന്നെ അനുഗ്രഹിക്കട്ടെ

    • @sandeepputhooran296
      @sandeepputhooran296 Місяць тому

      @@JyothyMol-lr2pl ഒരിക്കലും നടക്കില്ല

  • @user-bw7pj8dj9k
    @user-bw7pj8dj9k 8 місяців тому +2

    U are the no.1 saithan of the world

  • @wilsonedappattu3262
    @wilsonedappattu3262 Рік тому +5

    All frauds remember: Every action has an equal and opposite reaction.
    Repent for God's sake
    Ment your evil ways
    Stop deceiving innocent people
    Artificial blessing traders beware

    • @reejojoy1124
      @reejojoy1124 Рік тому

      Actually i don't care about the father but he works for our living and loving mother mary so pls take back the BS u said

  • @natureandcreatures4456
    @natureandcreatures4456 Місяць тому +2

    Veruthe pani medikkalle . Daivathinte aduthu kalikkaruthu

  • @JayamolBabychen-lb9rl
    @JayamolBabychen-lb9rl 8 місяців тому +2

    എന്ത് കള്ള സക്ഷ്യം പറഞ്ഞു എന്ന ഇ പറയുന്ന ത് മറ്റുള്ളവർ അറിയില്ലേ

  • @leenakuriakose1095
    @leenakuriakose1095 Рік тому +4

    നിങ്ങളുടെ വയറ്റി പിഴപ്പല്ലേ .നടക്കട്ടെ. പരദൂഷണം നന്നായറിയാമല്ലോ.

  • @thomasvarghese27
    @thomasvarghese27 Рік тому +15

    ആസനം പത്രത്തിൽ പൊതിഞ്ഞു വച്ച എലിവാണം.. നാളെ റോക്കറ്റ് ആയി ISRO വിക്ഷേപിക്കും 🤣🤣🤣🤣🤣

  • @natureandcreatures4456
    @natureandcreatures4456 Місяць тому

    May god bless you

  • @elizabethchacko8706
    @elizabethchacko8706 Рік тому +2

    സ്ത്രീകളെ മൊണ്ണകുഞ്ഞുങ്ങൾ പൊട്ടിക്കുഞ്ഞുങ്ങൾ എന്ന് സംബോധന ചെയ്യുന്ന നിങ്ങളുടെ സാംസ്‌കാരിക നിലവാരം മനസ്സിലാവുന്നുണ്ട്. സ്വന്തം കണ്ണിലെ തടി നീക്കിയതിനു ശേഷം മറ്റുള്ളവരുടെ കണ്ണിലെ കരട് എടുക്കാം സഹോദരാ.

  • @timepassvideo8013
    @timepassvideo8013 8 місяців тому +2

    സത്യത്തിൽ താങ്കൾ ചാനൽ തുടങ്ങിയത് ആരെയെങ്കിലും കുറ്റം പറഞ്ഞ് ലൈക്ക് മേടിക്കാനായിരുന്നു അല്ലെ...

  • @anilajohny4683
    @anilajohny4683 Рік тому +3

    Last പറഞ്ഞ ഓർത്താൽ നന്ന് "നിങ്ങൾക്കും ബാധകം വന്ദിച്ചില്ലെങ്കിലും നിന്ദിക്കാതിരുന്നു കൂടെ... 😏😏😏

  • @jacobrajan3307
    @jacobrajan3307 Рік тому +1

    Kreupasan oru visudamaya stalamane nangalke Ella anugrahngal labitunde Nanni davethinde amme 🙏🙏🙏🙏🙏🙏

  • @lindavimal6466
    @lindavimal6466 Рік тому +4

    അമ്മ മാതാവും ഈശോപ്പായും നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും അനുഗ്രഹിക്കട്ടെ. ദൈവ നാമത്തിൽ ഞങ്ങൾ എല്ലാവരും മൊന്ന കുഞ്ഞുങ്ങൾ തന്നെയാണ്.ദൈവത്തിൻ്റെയും അമ്മ മാതാവിൻ്റെയും യൗസേപ്പ് പിതാവിന്റെയും മൊന്നകുഞ്ഞുങ്ങൾ.ഇത് ഞങ്ങൾക്ക് ഒരു അംഗീകാരം തന്നെയാണ്.
    പൈസ വാങ്ങിയാലും ഇല്ലങ്കിലും നിങ്ങൾക്ക് എന്താ? ഇങ്ങനെ പറഞ്ഞ് കുറച്ച് അന്തവിശ്വാസികളെയും അവിശ്വാസികളെയും വളർത്തുമായിരിക്കും.എങ്കിലും ഞങ്ങൾക്ക് അഭിമാനവും സന്തോഷവും, സമാധാനവും അനുഗ്രഹവും കൃപയും ആണ്.

  • @josmyjose2804
    @josmyjose2804 4 місяці тому +1

    Parishudha amme mathave

  • @alansunil8477
    @alansunil8477 Рік тому +3

    Thankal oru divasam ivide varum God bless you...

  • @RAJESHR-wy1mv
    @RAJESHR-wy1mv Рік тому +3

    ജോലി ചെയ്തു ജീവിക്കുന്നതല്ലേ നല്ലത്, അതല്ലെങ്കിൽ ബോസ്കോ കളമശ്ശേരിയെപ്പോലെ നാട്ടിലെ അനീതിക്കെതിരെ പോരാടുക. സ്വന്തം പിതാവിന്റെ പേര് നിലനിർത്തു.

  • @StajinMm
    @StajinMm Місяць тому +1

  • @seejaabraham9593
    @seejaabraham9593 Рік тому +10

    ഉടമ്പടി എടുത്ത ആരും തട്ടിപ്പാണ് എന്ന് പറയുക ഇല്ല. അവിടെ പഠിപ്പിക്കുന്നത് പ്രാത്ഥന ജീവിതം ആണ്

  • @miniantony8556
    @miniantony8556 Рік тому +16

    എ രീ ഞ്ഞ് ട ങ്ങാ നുള്ള ആളി കത്തലാകട്ടെ ഈ ചാനൽ

    • @sandeepputhooran296
      @sandeepputhooran296 Місяць тому

      @@miniantony8556 ഒന്ന് പോണം ഹേ 😄😂😂😂

  • @rajanmini3182
    @rajanmini3182 7 місяців тому +1

    ബൈബിളിൽ നിന്നെ പോലുള്ളവർക്ക് മുന്നറിയിപ്പായി ഒരു വാക്യം ഉണ്ട്.നീ മിണ്ടാതിരുന്നു ഞാൻ ദൈവം എന്ന് അറിഞ്ഞു കൊൾവിൻ!സൂക്ഷിച്ചാൽ നീ ദുഖിക്കേണ്ട.

  • @leelaarjunan6426
    @leelaarjunan6426 Рік тому +7

    Jeevan Ent Kreupasanam mathave super anu. Love you Kreupasanam amma 💞💞💞💞🌹🌹🌹🌹💖💖💖

  • @mollykc4766
    @mollykc4766 Рік тому +3

    Praise Yehshuwah 🔥🔥🔥
    ദൈവവചനം ഇപ്രകാരം നമ്മോടു പറയുന്നു: “ഇതാ, ക്രിസ്തു ഇവിടെ അല്ലെങ്കില്‍ അവിടെ എന്ന് ആരെങ്കിലും പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കരുത്. കാരണം, കള്ളക്രിസ്തുമാരും വ്യാജപ്രവാചകന്മാരും പ്രത്യക്ഷപ്പെടുകയും സാദ്ധ്യമെങ്കില്‍ തെരഞ്ഞെടുക്കപ്പെട്ടവരെപ്പോലും വഴിതെറ്റിക്കത്തക്കവിധം വലിയ അടയാളങ്ങളും അദ്ഭുതങ്ങളും കാണിക്കുകയും ചെയ്യും. ഇതാ, ഞാന്‍ മുന്‍കൂട്ടി നിങ്ങളോടു പറഞ്ഞിരിക്കുന്നു. അതുകൊണ്ട്, അവന്‍ മരുഭൂമിയിലുണ്ടെന്ന് അവര്‍ പറഞ്ഞാല്‍ നിങ്ങള്‍ പുറപ്പെടരുത്. അവന്‍ മുറിക്കുള്ളിലുണ്ട് എന്നു പറഞ്ഞാലും നിങ്ങള്‍ വിശ്വസിക്കരുത്”(മത്താ: 24; 23-26).
    അദ്ഭുതങ്ങളും അടയാളങ്ങളും സംഭവിക്കുന്നത് ദൈവത്തില്‍നിന്നു മാത്രമല്ലെന്ന് യേഹ്ശുവാതന്നെ മുന്നറിയിപ്പു നല്‍കിയിരിക്കുന്നു.ദൈവത്തിന്റെ പ്രവൃത്തികളെയും സാത്താന്റെ പ്രവൃത്തികളെയും വിവേചിച്ചറിയാന്‍ ഇന്ന് മനുഷ്യര്‍ക്കു സാധിക്കുന്നില്ല. യേഹ്ശുവാ ഏകരക്ഷകനും ഏകദൈവവും ആണെന്നും അവിടുന്ന് വീണ്ടും വരുമെന്നും പ്രഖ്യാപിക്കുന്ന ഇടങ്ങളില്‍ മാത്രമേ ദൈവത്തില്‍നിന്നുള്ള അദ്ഭുതങ്ങളും അടയാളങ്ങളും നാം പ്രതീക്ഷിക്കാവൂ. വചനവിരുദ്ധമായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന ഇടങ്ങളിലും വിഗ്രഹാലയങ്ങളിലും നടക്കുന്ന അടയാളങ്ങള്‍ക്കു പിന്നില്‍ ദൈവമാണെന്ന് ആരും തെറ്റിദ്ധരിക്കരുത്.അങ്ങനെയുള്ള അദ്ഭുതങ്ങളും അടയാളങ്ങളും കാണുമ്പോള്‍, ഈജിപ്തിലെ മന്ത്രവാദികള്‍ ചെയ്ത അദ്ഭുതപ്രവൃത്തികള്‍ നമ്മുടെ ഓര്‍മ്മയിലുണ്ടായിരിക്കണം.
    ഭക്തിയുടെ ബാഹ്യരൂപം ധരിച്ച് കടന്നുവരുന്ന വ്യാജന്മാരെ തിരിച്ചറിയണമെങ്കില്‍ വചനത്തില്‍ അധിഷ്ഠിതമായ വിശ്വാസം ഉണ്ടായിരിക്കണം. യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക:“യേഹ്ശുവാ അവരോടു പറഞ്ഞു: വിശുദ്ധലിഖിതങ്ങളോ ദൈവത്തിന്റെ ശക്തിയോ അറിയാത്തതുകൊണ്ടല്ലേ, നിങ്ങള്‍ക്കു തെറ്റുപറ്റുന്നത്?”(മര്‍ക്കോ: 12; 24).
    ക്രിസ്തു അവിടെ അല്ലെങ്കില്‍ ഇവിടെ എന്ന് ആരെങ്കിലും പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കരുതെന്ന് പറഞ്ഞതിനുശേഷം അവിടുന്ന് തുടര്‍ന്നുപറഞ്ഞത്‌ കള്ളക്രിസ്തുമാരും വ്യാജപ്രവാചകന്മാരും പ്രത്യക്ഷപ്പെടുമെന്നാണ്. അവന്‍ മരുഭൂമിയിലുണ്ടെന്ന് അവര്‍ പറഞ്ഞാല്‍ നിങ്ങള്‍ പുറപ്പെടരുതെന്നും അവന്‍ മുറിക്കുള്ളിലുണ്ട് എന്നു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കരുതെന്നും യേഹ്ശുവാ നമുക്കു മുന്നറിയിപ്പു നല്‍കി. ഇത്തരം പ്രത്യക്ഷപ്പെടലുകള്‍ ഉണ്ടാകുമെന്നും അതില്‍ വഞ്ചിതരാകരുതെന്നുമുള്ള മുന്നറിയിപ്പായിരുന്നു അത്. ടെ ഈ മുന്നറിയിപ്പിനെ അവഗണിച്ചവരാണ്. ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക:“അദ്ഭുതപ്പെടേണ്ടാ, സാത്താന്‍പോലും പ്രഭാപൂര്‍ണ്ണനായ ദൈവദൂതനായി വേഷംകെട്ടാറുണ്ടല്ലോ. അതിനാല്‍, അവന്റെ ശുശ്രൂഷകരും നീതിയുടെ ശുശ്രൂഷകരായി വേഷംകെട്ടുന്നെങ്കില്‍ അതിലെന്തദ്ഭുതം?”(2 കോറി: 11; 14, 15). ഇവിടെയെല്ലാം നാം മനസ്സിലാക്കേണ്ടത് പ്രത്യക്ഷീകരണങ്ങള്‍ക്കു പിന്നില്‍ മറഞ്ഞിരിക്കുന്ന കെണിയാണ്‌!
    ക്രിസ്തു പ്രത്യക്ഷപ്പെടില്ല എന്നത് അവിടുത്തെ പ്രഖ്യാപനമായതുകൊണ്ടുതന്നെ, ക്രിസ്തുവിന്റെ പേരിനു സമര്‍പ്പിക്കപ്പെട്ട ആരും പ്രത്യക്ഷപ്പെടില്ല എന്നതാണു യാഥാര്‍ത്ഥ്യം. ക്രിസ്തുവിന്റെ അപ്പസ്തോലന്മാരും പ്രവാചകന്മാരും കന്യകാമറിയവും എല്ലാം ക്രിസ്തുവിന്റെ പേരിനാല്‍ മഹിമയണിഞ്ഞവരാണ്. ക്രിസ്തുവുമായുള്ള ബന്ധമാണ് അവരെ ശ്രേഷ്ഠരാക്കുന്നത്. നാം അവരെ ബഹുമാനിക്കുന്നതും അവര്‍ക്ക് ക്രിസ്തുവുമായുള്ള ബന്ധത്തെപ്രതിയാണ്! അങ്ങനെയെങ്കില്‍, ക്രിസ്തുവിന്റെ വചനത്തെ അതിലംഘിച്ച് നമുക്കു മുന്നില്‍ പ്രത്യക്ഷപ്പെടാന്‍ അവര്‍ സ്വയം തുനിഞ്ഞിറങ്ങുമോ? കന്യകാമറിയം പ്രത്യക്ഷപ്പെട്ടുവെന്ന് പറയപ്പെടുന്ന സംഭവങ്ങള്‍ പരിശോധിച്ചാല്‍ ഒരുകാര്യം വ്യക്തമാകും. എന്തെന്നാല്‍, പല പ്രത്യക്ഷീകരണ കഥകളിലും പുത്രസമേതമാണ് ഒരു സ്ത്രീയെ കാണുന്നത്. കന്യകാമറിയവും ശിശുവായ ക്രിസ്തുവുമാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നതെന്ന് തെളിയിക്കാനാണ് ഇങ്ങനെയുള്ള പ്രത്യക്ഷപ്പെടല്‍! വിശ്വാസികളുടെ അജ്ഞതയെ ചൂഷണം ചെയ്ത് കോടികള്‍ സമ്പാദിക്കുന്ന വേളാങ്കണ്ണിയിലും വല്ലാര്‍പാടത്തുമെല്ലാം പുത്രസമേതം പ്രത്യക്ഷപ്പെട്ട ഒരു സ്ത്രീയെയാണ് മാര്‍ക്കറ്റ് ചെയ്യുന്നത്!
    ‘ദി ബുക്ക് ഓഫ് ട്രാപ്’ അഥവാ കെണിയുടെ പുസ്തകം!
    manovaonline.com/news_detail/443/malayalam

  • @dr.k.t.varughese3151
    @dr.k.t.varughese3151 Рік тому +5

    ഒരു കൂസലുമില്ലാത്ത ആ മോണ്ണ ചിരി കണ്ടാൽ അറിയാം ആളുകളെ അറിഞ്ഞു കൊണ്ടു പറ്റിക്കുകയായിരുന്നു എന്ന്. ഫലം കിട്ടാത്തവരുടെ പണം നാലിരട്ടിയായി തീരികെ കൊടുത്തു എന്തുകൊണ്ട് ക്ഷമ പറയുന്നില്ല. അനേകം ആൾക്കാർക്ക് പറ്റിയ സമ്പത്തീക നഷ്ടം, മാനനഷ്ടം, ബന്ധുക്കളുടെ ഇടയിൽ ഉണ്ടാക്കിയ ഒറ്റപ്പെടലിനു ഈ തട്ടിപ്പുകാരൻ ഉത്തര വാദിയല്ലേ?

    • @cmntkxp
      @cmntkxp Рік тому

      പണം????? എങ്ങിനെ. എവിടെ പണം വാങ്ങി

    • @mjknr5374
      @mjknr5374 Рік тому

      ആര് പണം വാങ്ങി?

  • @gopikagrgopikagr671
    @gopikagrgopikagr671 Рік тому +11

    സഹോദരാ കൃപാസനത്തിൽ ആരെങ്കിലും പയിസ നേർച്ച ഇടാൻ പറഞ്ഞോ. കഷ്ടം തന്നെ ഇങ്ങനെ കള്ളം പറയരുത്. എത്ര ആളുകൾ ആണ് അമ്മേ ഒന്ന് കാണാൻ ആഗ്രഹികുന്നത്. എന്ത് കാര്യത്തിനും പോസിറ്റീവ് നെഗറ്റീവ് കാണും. നിങ്ങൾ നെഗറ്റീവ് പറഞ്ഞോ. But മാതാവ് കുടുതൽ അനുഗ്രഹം ആളുകൾക്ക് കൊടുക്കും 🙏🏼

    • @JohnsonKJJohn
      @JohnsonKJJohn Рік тому +2

      എങ്കിൽ അവിടെയുള്ള നേർച്ചപ്പെട്ടികൾ, മെഴുകുതിരി ,തൈലം ,ഉപ്പ് ,കാശ് രൂപം, രൂപങ്ങൾ എന്നിവയുടെ വിൽപ്പന നിർത്തുമോ? ഇതെല്ലാം സൗജന്യമായി കൊടുക്കുമോ ?പ്രത്യേകിച്ച് ആസനം പത്രം. സുവിശേഷം പ്രചരണം എന്നുപറയുന്നത് ലാഭമുണ്ടാക്കാനുള്ള ഒരു കച്ചവടം അല്ല സഹോദരി അത് മനസ്സിലാക്കൂ. പക്ഷേ കേരളത്തിലെ എല്ലാ ധ്യാനകേന്ദ്രങ്ങളും വളരെ ലളിതമായ രീതിയിൽ തുടങ്ങി വൻ ഭൂസ്വത്തും കെട്ടിടങ്ങളും പണവും ബാങ്ക് അക്കൗണ്ട് സമ്പാദ്യവും കുന്നു കൂട്ടുകയാണ് അത് അല്ലെന്ന് പറയാൻ പറ്റുമോ? ഇതിനുവേണ്ടി പണിയെടുക്കുന്നവർക്ക് ഒരു ശമ്പളം എന്ന രീതിയിൽ കൊടുക്കാം. Ok. പക്ഷേ അതിന് മുകളിൽ കിട്ടുന്ന പണം നല്ല കാര്യങ്ങൾക്കായി ചെലവാക്കുമോ.

    • @johnyporus6008
      @johnyporus6008 Рік тому +2

      ഈ മാതാവിന് അനുഗ്രഹം തരാനുള്ള സിദ്ധിയൊന്നും ഇല്ലെന്ന് ഇപ്പൊ മാതാവിന്റെ പിതാവ് വീഡിയോയിൽ വന്ന് പറഞ്ഞത് സഹോദരി കേട്ടില്ലായോ? ഈ അപ്പാവി മാതാവിനെ വിട്ടുപിടി സഹോദരീ.

    • @johnjacob8506
      @johnjacob8506 Рік тому

      😀😁😆😜

    • @josephdevasia6573
      @josephdevasia6573 Рік тому

      @@JohnsonKJJohn ഈ കേരളത്തിൽ ഇതിനേക്കാൾ ആളുകൾ വരുന്ന ആരാധനലയങ്ങൾ ഉണ്ട് ഇതിലും ഇരട്ടി നേർച്ചകാഴ്ചകൾ കിട്ടുന്നവ ഇയാൾ അതിനെകുറിച്ചും വീഡിയോ ഇടാത്തത് എന്താണ് ഇത് പിന്നെ എത്ര കളിയാക്കി രൂപ ഉണ്ടാക്കിയാലും ആരും ഒന്നും പറയില്ലലോ എല്ലാവർക്കും ഒരു രസം ഈ പരിഹാസം ഒക്കെ അവസാനിക്കും യേശുക്രിസ്തു അന്നും ഇന്നും എന്നും ഒരാൾ തന്നെ 🙏🏻🙏🏻 🙏🏻🙏🏻

  • @snehajudson4850
    @snehajudson4850 2 місяці тому +1

    Ningl ith oru day mati parayum😢 love you mathave ❤

  • @cherianjoseph2345
    @cherianjoseph2345 Рік тому +43

    ഒരു സംശയം മാതാവ് ആർക്കെങ്കിലും എവിടെ എങ്കിലും അൽഭുതങ്ങൾ ചെയ്തിട്ടുണ്ടോ.കാനാവിൽ കല്യാണത്തിന് മാതാവ് പറഞ്ഞത് അവൻ പറയുന്നത് നിങ്ങൾ ചെയ്യുവിൻ എന്നാണ് പറഞ്ഞത്.

    • @mercytom6955
      @mercytom6955 Рік тому +3

      Correct

    • @Hitman-055
      @Hitman-055 Рік тому +4

      ചെയ്തിട്ടുണ്ട്! സിനിമാ താരം, മേരീ വർഗീസ്! കക്ഷിയുടെ ആസനം വലുതാക്കി കൊടുത്തു എന്നു സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്!

    • @dna2359
      @dna2359 Рік тому +4

      മാതാവ് ഒരു മനുഷ്യ സ്ത്രീ....എങ്ങനെ അത്ഭുത മാതാവായെന്ന് സുനഹദോസ് വിളിച്ച് ചോദിച്ചാല്‍ അറിയാം?

    • @thomasjoseph1411
      @thomasjoseph1411 Рік тому +1

      മരിച്ച മനുഷ്യർ നിത്യവിശ്രമ
      ത്തിലാണെന്നും,അവർ ഭൂമി
      യിൽ സംഭവിക്കുന്നതൊന്നും
      അവർ അറിയുന്നില്ലെന്നും
      ബൈബിൾ പറയുന്നു.
      മനുഷ്യന്റെ പ്രവർത്തികൾ
      ജീവിച്ചിരിക്കുമ്പോൾ മാത്ര
      മാണ്."അവന്റെ പ്രവർത്തി
      കൾക്ക് തക്ക പ്രതിഫലം തരു
      മെന്നാണ് കർത്താവ് പറഞത്.
      മരിച്ചവന് ഒരു ദൗത്യവുമില്ലെ
      ന്നല്ലെ ,ധനവാന്റെയും ലാസറി
      ന്റെയും കഥ നമ്മെ പഠിപ്പിക്കു
      ന്നത്.?
      ബൈബിൾ സശ്രദ്ധം വായിച്ചാ
      ലല്ലെ ഇതൊക്കെ മനസിലാവു
      കയുളളു.
      പിതാവ് ആകർഷിക്കുന്നവർ
      ക്കെ യേശുവിൻ അരികിലെ
      ത്താൻ കഴിയൂ എന്നാണ് വചനം പഠിപ്പിക്കുന്നത്.അതു
      കൊണ്ടാണ് അവർക്ക് യേശു
      വിനെ അറിയാൻ പറ്റാത്തത്.!
      അവർ പൈശാചിക അരൂപി
      യാൽ നയിക്കപ്പെടുന്നു.

    • @mathewparasseril4832
      @mathewparasseril4832 Рік тому +1

      സഹോദരാ പതുക്കെ പറ ഇല്ലങ്കിൽ മതം തലയിൽ കയറിയ മൊണ്ണകൾ പൊങ്കാല ഇടും .തല തിരിഞ്ഞ സ്വോഭവക്കാർ നിറഞ്ഞു വരുകയല്ലെ ,അമ്മയില്ലങ്കിൽ
      എങ്ങനെ ആണെട മകൻ ഉണ്ടാവുന്നത് എന്ന ചോദ്യം
      ഉടൻ വരും

  • @Brownyhome
    @Brownyhome 8 місяців тому +1

    Jesus Christ and his mother bless u always

  • @shebaabraham687
    @shebaabraham687 Рік тому +38

    ആരെന്തൊക്കെ പറഞ്ഞാലും ശബരിമലയിലും പ്രശസ്തമായ പള്ളികളിലും വിശ്വാസികൾ ഓരോ വർഷവും കൂടി വരുന്നതല്ലാതെ കുറയുന്നില്ല

    • @JohnsonKJJohn
      @JohnsonKJJohn Рік тому +9

      സമ്പൂർണ്ണ സാചരത കേരളം

    • @Hitman-055
      @Hitman-055 Рік тому +3

      ജനപ്പെരുപ്പവും കൂടുന്നുണ്ട് Bro!

    • @JP-uz3nk
      @JP-uz3nk Рік тому

      അന്ധവിശ്വാസികള്‍ അല്ലാതെ എന്ത് പറയാന്‍... കേരളത്തിൽ അന്ധവിശ്വാസികള്‍ കൂടുന്നു.
      മൊണ്ണ കുഞ്ഞുങ്ങള്‍ സത്യം അറിയാത്തതിനാല്‍ തെറ്റിപ്പോകുന്നു!
      അന്ധവിശ്വാസികൾ കൂടുന്നതല്ലാതെ അന്ധവിശ്വാസത്തിന് ഒരു കുറവും വരുന്നില്ല
      ഇതിനെല്ലാം കാരണക്കാർ അവരെ നയിക്കുന്ന പുരോഹിതന്മാരാണ്
      പുരോഹിതന്മാർ അന്ധവിശ്വാസികൾ ആണെങ്കിൽ വിശ്വാസികൾ എന്ത് ചെയ്യും

    • @stephencj5686
      @stephencj5686 Рік тому +4

      അന്ത്യകാലത്തു സത്യദൈവത്തെ വിട്ടു കപടദൈവങ്ങളിലേക്കു(to false gods) മനുഷ്യർ തിരിയും. This is a sign of end time. അതിൽ അത്ഭുതപ്പെടാനൊന്നുമില്ല.എല്ലാം പൈശാചിക ശക്തിയുടെ പ്രവർത്തനം. സത്യം തിരിച്ചറിയാത്തവിധം മനുഷ്യന്റെ മനസ്സ് സാത്താൻ കുരുടാക്കിയിരിക്കുന്നു. So it is difficult to turn these people to the God Almighty.

    • @lissysaju3241
      @lissysaju3241 Рік тому

      Monna ninte dash. Ok

  • @mercybabychen7377
    @mercybabychen7377 9 місяців тому +1

    ഇവരെല്ലാം പറയുന്ന ഈ മാതാവ് ഹിന്ദു ദേവിയുടെ പേര് മാറ്റിയതല്ലേ? ഇവരാരും ബൈബിൾ വായിക്കാറില്ലേ? മാതാവിനെ ആരാധിക്കാൻ ബൈബിൾ പറയുന്നില്ലല്ലോ

  • @sureshmangattil930
    @sureshmangattil930 8 місяців тому +1

    ഇസ്രായേലിൽ പോലും ജനത്തെ രക്ഷിക്കാൻ കഴിയാത്ത മാതാവ് ആലപ്പുഴയിൽ തട്ടിപ്പിന് കൂട്ടു നിൽക്കുന്നു പാവങ്ങളുടെ പണം തട്ടിയെടുക്കാൻ നടക്കുന്ന തട്ടിപ്പ് സംഘങ്ങൾ.100പേരെ ഇരുത്തി രണ്ടു പേർക്ക് വിചാരിച്ച കാര്യം നടക്കാൻ ഈ തട്ടിപ്പ് കേന്ദ്രത്തിൽ പോകേണ്ട ആർക്കും നടത്താം ജനങ്ങൾ ചിന്തിക്കുക ആർക്കും അടിമയാവാതെ ദൈവത്തെ ആരാധിക്കുക. ബൈബിൾ നന്നായി വായിച്ചു മനസ്സിലാക്കുക

  • @rrenju.9c137
    @rrenju.9c137 8 місяців тому +1

    മഞ്ഞപിത്തം ബാധിച്ചവന് കാണുന്നതെല്ലാം മഞ്ഞയായി തോന്നും. ന്നീ നാവെടുത്താൽ കള്ളത്തരം മാത്രമേ പറയൂ

  • @jayaa.k9517
    @jayaa.k9517 11 місяців тому +2

    Ningalude nilavaram manassilayi suhrruthe

  • @sujasunny3604
    @sujasunny3604 Рік тому +3

    നിങ്ങൾ പോയിട്ട് ഉണ്ടോ അവിടെ? പിന്നെ എന്തിനാണ് ശാപം മേടിച്ചു vekunthe,, അവിടെ വരുന്നവക് അറിയാം എല്ലാം, നിങ്ങൾ എന്തു പറഞ്ഞാലും

  • @rjn653
    @rjn653 Рік тому +21

    കാവാലം, (തിരുവല്ല ) സഭ ൽ നിന്നും 7 വീട്ടുകാർ സഭ വിട്ടു പോകുന്നു

    • @josephthomas3059
      @josephthomas3059 Рік тому +3

      Ipolum aa sabhayil alundo 🤗🤗🤗

    • @mollymathaikutty6008
      @mollymathaikutty6008 Рік тому

      Engotta poyathu...

    • @sathyaanweshi
      @sathyaanweshi Рік тому +2

      കൃപാസനം അമ്മച്ചിയെ തേടിപോയി ല്ലേ 😂

  • @rajeshpp9724
    @rajeshpp9724 7 місяців тому +1

    ഇവനൊട് ക്ഷമിക്കണ മാതാവെ

  • @romilromil8156
    @romilromil8156 Рік тому +3

    You can pronounce properly krupasanam name
    Why changing name
    Kuru,kuru

  • @kARMAETAH
    @kARMAETAH Рік тому +5

    Super

    • @reejojoy1124
      @reejojoy1124 Рік тому

      What do u have any idea the price he is to pay for making such slander against our sweet and loving mother mary

    • @varghesekmathew9087
      @varghesekmathew9087 Рік тому

      I2i fake news

  • @raichalthomas8217
    @raichalthomas8217 Рік тому +9

    Ennu theerum e andhaviswasam

  • @baburajan7349
    @baburajan7349 11 місяців тому +3

    Matave Amen ❤❤❤❤❤❤

  • @mercybabychen7377
    @mercybabychen7377 9 місяців тому +1

    കൃപസനം മൊണ്ണ കുഞ്ഞാടുകൾ മാത്രം ആണല്ലോ കമന്റ്‌ ഇട്ടിരിക്കുന്നത്

  • @--..--.-.
    @--..--.-. Рік тому +4

    Worshiping the creation instead of the creator. This has been happening from the beginning of time. Satan's strategy.

    • @reejojoy1124
      @reejojoy1124 Рік тому +1

      Yes atlast someone who understands the pain our loving creater had gone through

  • @mailmemaheshraj
    @mailmemaheshraj Рік тому +3

    മാതാവ് ഒന്നേയുള്ളൂ പക്ഷേ മണർകാടും കൃപാസനത്തിനത്തിലും വേളാങ്കണ്ണിയിലുമാണ് കൂടുതൽ ശക്തിയും ആരാധകരും അതെന്താ അങ്ങനെ

  • @mercybaby1560
    @mercybaby1560 Рік тому +3

    Polichu👋

  • @ramachandranpillai268
    @ramachandranpillai268 Рік тому +3

    ഒരു മൊണ്ണ മോട്ടോർ സൈക്കിളിൽ കൃപ സനം പത്രം പെട്രോൾ ടാങ്കിൽ കീറിയിട്ടു വത്രേ ഇതാണോ വിശ്വാസം

  • @josemc9171
    @josemc9171 19 годин тому

    കൃസ്ത്യൻ ജനങ്ങളെ ഒന്നടങ്കം ചതിച്ചസഭകൾ യേശുവിനെയും മാതാവിനെയും വെച്ച് ക്യാഷ് ഉണ്ടാകുന്നത് പോരാഞ്ഞിട്ട് എല്ലാ പുണ്യവതികളയും പുണ്യവാൻമാരെയും ചുമന്ന് പെരുന്നാൾ ആഘോഷമാക്കി വലിയ ബാധ്യത സ്വന്ത ജീവിതത്തിൽ വരുത്തുന്നു സ്വന്തംമാതാപിതാക്കളുടെ പെരുന്നാളിന് ഒരു കേക്കും പോലും മുറിച്ച് കൊടുക്കാതെ അവരെ സന്തോഷിപ്പിക്കാതെ ബോധം സഭയ്ക്ക അടിയറ വെച്ചവരായിതീർന്നിരിക്കുന്നു ക്രിസ്ത്യാനികൾ😢

  • @SunithaP-vf9mq
    @SunithaP-vf9mq Рік тому +7

    Bro... One day you will visit kripasanam...
    Your troll will change into saakshyam... God bless you

    • @lissysaju3241
      @lissysaju3241 Рік тому

      Sunitha sunil never go to kripasanam because he is not eligible we r god's children. He is Satan's. Ethiest

  • @preshilapreshila6444
    @preshilapreshila6444 Рік тому +1

    ചേട്ടന് അവിടെ ഒന്നു പോയി ചേട്ടൻ പറഞ്ഞതുപോലെ ഒരു മോന്ന കുഞ്ഞ് ആകേണ്ടേ.

  • @nimmimelakathu8088
    @nimmimelakathu8088 Рік тому +3

    Politics and religion are the two vices that will destroy the world.

    • @reejojoy1124
      @reejojoy1124 Рік тому

      Religion is something that has saved the world many times but politics that humans and us humans only created and are answerably for

  • @user-gp4fl6ex9d
    @user-gp4fl6ex9d 8 місяців тому +1

    Aaa silpikku kodukku mezhukuthiriyude Paisa....he will prosper.....👍

  • @mayansbudha4317
    @mayansbudha4317 8 місяців тому +1

    👍👍👍

  • @ManuJebinvlog
    @ManuJebinvlog Рік тому +3

    പുക്കിക്കു വേറെ വാർത്ത കിട്ടേണ്ട അതിനു kreupasanathil നടക്കുന്നത് യഥാർത്ഥ സംഭവം തന്നെ ആണു ഗോഡ് ബ്ലെസ് യൂ ചേട്ടാ

  • @minimolthomas7116
    @minimolthomas7116 Рік тому +2

    എടോ താൻ മാതാവിനോട് പ്രാർത്ഥിക്കുക.

  • @sheelaalex204
    @sheelaalex204 Рік тому +1

    Really telling u , fear Jesus

  • @blossomfirst1804
    @blossomfirst1804 Рік тому +1

    There prayer is good. But also marketing. So its bad reacting,remember its

  • @reenujojesh5161
    @reenujojesh5161 Рік тому +6

    താൻ അനുഭവിക്കും ദൈവം തനിക്കു തന്നോളും. കൃപാസനം ഒരുപാട് അനുഗ്രഹം ഉള്ള പള്ളിയാണ് അവിടുത്തെ അമ്മയും. നിങ്ങൾക്ക് അറിയാത്ത കാര്യങ്ങൾ പറഞ്ഞു നടക്കല്ലേ plzzzz🙏🙏

    • @abyteejojonathan5326
      @abyteejojonathan5326 Рік тому +1

      3 months time തരാം. പുള്ളി പൂട്ടി കെട്ടി പോയാൽ നീ പറഞ്ഞത് ഞാൻ വിശ്വസിക്കാം. ഇന്നത്തെ date kuricho

    • @muhammeddanishmk3731
      @muhammeddanishmk3731 Рік тому +1

      Than anubavikum dhaivam thaniku thanolum ennoke parnjit pine enthinaaa madam plzzz ennoke🤣

  • @shajigeorge4760
    @shajigeorge4760 Рік тому +5

    Neeyum oru divasam avide varum

  • @FrancisKo-dh4lh
    @FrancisKo-dh4lh Рік тому +1

    ethraum pettannu Amma prathyaksha petta Althaarayil vannu saakshyam nalkaan anugrahikename Amme

  • @roserijo3407
    @roserijo3407 Рік тому +1

    Nee vilikkum oru divasam amme kripasana amme ennu

  • @sethulakshmi4334
    @sethulakshmi4334 Рік тому +2

    🌹🌹🌹

  • @ashish_p_sasi
    @ashish_p_sasi 8 місяців тому +1

    തായോലി ദൈവം

  • @sisilya4942
    @sisilya4942 Рік тому +8

    വളരെ സന്തോഷം.അടിപൊളി

  • @alexandervd8739
    @alexandervd8739 Рік тому +1

    Chollullathil kavinjullathellam athisyocthiyam
    Thellithin sparsamillathe
    Illayalankarangalonnume...

  • @mariammaantony4282
    @mariammaantony4282 Рік тому +1

    സുനിലേ താങ്കൾ ഇവിടെയും എത്തിയോ? Joseph അച്ഛൻ ഇങ്ങനെ ഒരു മറുപടി തന്നോ?

  • @kumarivijayam1961
    @kumarivijayam1961 Рік тому +5

    പലരും തെറ്റായ കാര്യങ്ങൾ പറഞ്ഞു കൊടുത്താൽ കേൾക്കുന്നവർ അത് ശരിയാണെന്ന് മനസിനെ പഠിപ്പിക്കുന്നു. പിന്നീട് പലരോടും പറഞ്ഞു പരത്തുന്നു. അവസാനം എന്തു നന്മ ലഭിച്ചാലും അത് മേൽ കാണുന്ന കാര്യം മൂലം ആണെന്ന് വിശ്വസിക്കുന്നു.

  • @theresamathew1401
    @theresamathew1401 Місяць тому

    പൈശാചിക ചലനങ്ങൾ ആയി മാറി യവർ മനോരോഗികൾ ആണ്. മനോരോഗികൾ ആണ് ഈ ആസനത്തിൽ പോകുന്നത്. ഇവർ നേരെ ആകണമെങ്കിൽ ദൈവം കനിയണം. നല്ല സ്ത്രീ കൾ അല്ല പൈശാചിക😢 ചലനങ്ങൾ ക്കാണ് ഡിമാന്റ് . മാതാസർപ്പം മാരിയമ്മൻ ആണ് വേളാങ്കണ്ണി മാതാവ്. നിയമാവർത്തനം 5:6-13 ൽ വ്യക്തമായിപറയുന്നു 1-ഞാനല്ലാതെ മറ്റൊരു ദൈവം നിനക്ക് ഉണ്ടാകരുത്. 2:-നിനക്കായി ഒരു വിഗ്രഹവും ഉണ്ടാക്കരുത് ...........ഉൽപത്തി 20പറയുന്നു മുകളിൽ ആകാശത്തോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലോ ജലത്തി ലോ ഉള്ള ഒന്നിന്റെയും പ്രതിമയോ സ്വരൂപമോ നീ നിർമ്മിക്കരുത്. വിഗ്രഹാരാധന ദൈവം ഏറ്റവും വെറുക്കുന്നു. ദൈവം അരുത് എന്ന് പറഞ്ഞത് മാത്രം ചെയ്യുന്നു കത്തോലിക്കാ സഭ. ഇസ്രയേൽ ജനം ഇന്നും യുദ്ധത്തിൽ ആയിരിക്കൂന്നത് ദൈവത്തിന്റെ ഈ കല്പനാ ലംഘനമാണ്

  • @ranibinu2548
    @ranibinu2548 Рік тому +1

    ഭഗത് സിംഗ് മാമനെ കുറിച്ച് ഈ സേട്ടൻ അറിഞ്ഞില്ലേ വാ

  • @mathewparasseril4832
    @mathewparasseril4832 Рік тому +1

    മോണ്ണ കുഞ്ഞുങ്ങൾ കൂടിവരും തോറും ഇവിടെല്ലാം ആൾക്കാർ കൂടിവരും

  • @reejojoy1124
    @reejojoy1124 Рік тому +2

    Ok so I've seen a few of ur vids and it's not bad and also is the truth about the world we live.u gotta make money one or the other right.But son the topic u chose for the vid oooooooh no u chose wrong u are gonna pay a huge not even countable price for what u have done because u just slandered jeasus' mother and the queen of heaven and a generous mother even better than our own mother's.

  • @royvarghese4335
    @royvarghese4335 8 місяців тому +1

    Sarvathra udayipe

  • @natureandcreatures4456
    @natureandcreatures4456 Місяць тому

    Mone amma varum

  • @shajikokkon9187
    @shajikokkon9187 Рік тому +2

    അയ്യേ, അയ്യേ, അയ്യേ .....😂

  • @firststep6614
    @firststep6614 Рік тому +10

    മറയ്ക്കാതെ തുറന്നു പറയാൻ ഉള്ള മനസ്ഥിത കാണിച്ചല്ലോ

  • @rajijose7470
    @rajijose7470 Рік тому +1

    Kr

  • @rakhipr7088
    @rakhipr7088 Рік тому +1

    Chetta nighal avide poku parishanathil thanne athake enthanariyu

  • @beemabeegum1253
    @beemabeegum1253 Рік тому +4

    🤣🤣🤣🤣👍👍👍

  • @joyammack2172
    @joyammack2172 Рік тому +2

    Sumil sir vannadode deyvam undennunjan poornmaye viswasickunnu

  • @Bjtkochi
    @Bjtkochi 11 місяців тому +1

    ഇത്തരം തട്ടിപ്പ് ആസനങ്ങളെ നിരോധിക്കുക.

  • @shalimg2983
    @shalimg2983 8 місяців тому +1

    Iyalk avide povenda oru avastha varanam. Thamasiyathe.