@@Power_stroke bro oru samshayam എന്റെ car swift 2010 ann athinde throttle body clean cheyythal yanthagilum kuzhapamundo. Njan service center kanichapol avar paraju ethinde throttle body clean cheyyan pattilla avar paraju ath electrical throttle body ann ath spray adichal rpm race akkum paraju appo yande vandikk cheyyan pattukayille please reply🙏
Hi ചേട്ടാ എന്നെ ഒന്ന് ഹെല്പ് ചെയ്യണം 😥...എന്റെ വണ്ടി 2018 മോഡൽ celerio ആണ് 80000 km ഓടി പ്രോപ്പർ സർവീസ് ആണ് ... ലാസ്റ്റ് സർവീസ് ചെയ്ത് വന്നേ പിന്നെ വണ്ടി ഒടുക്കത്തെ മിസ്സിംഗ്..ചെക്ക് engine കാണിച്ചു ..സൗണ്ട് മാറി ക്ലച്ചിൽ നല്ല പോലെ താങ്ങി ഒരു ശബ്ദത്തോടെ സർവീസ് സെന്റർ എത്തിച്ചു ... വയറിങ് കിറ്റ് മാറണം പറഞ്ഞു ... മാറാൻ 9000+ വേണം പറഞ്ഞു വേറെ മാരുതി സർവീസ് തന്നെ കൊടുത്തപ്പോ 2500-3000 വയറിങ് കിറ്റ് സ്പാർക്ക് പ്ലഗ് ഒക്കെ നോക്കി റെഡി ആക്കി പ്രോബ്ലം സോൾവ് ആയി ...പിന്നീട് ബ്രേക്ക് ചെയ്യുമ്പോൾ ട്രാഫിക്കിൽ ക്ലച്ച് താങ്ങി എടുക്കുമ്പോൾ ഉള്ള പോലെ ജർക് വരും വെറുതെ സ്റ്റോപ്പ് ചെയ്താലും ....അങ്ങനെ പുറത്ത് സർവീസ് കാണിച്ചപ്പോൾ throttle ബോഡി ക്ലീൻ ചെയ്യാൻ പറഞ്ഞു അത് ചെയ്തപ്പോ പവറും കൂടി വേറെ പ്രോബ്ലം ഒന്നും ഉണ്ടായില്ല ...ഇപ്പൊ 1 week ആയി ഓടിക്കൊണ്ട് നിക്കുമ്പോ അക്‌സെലെറേഷൻ കട്ട് ആയി ചെക്ക് engine കത്തും കൂടാതെ അക്‌സെലെറേഷൻ കൊടുക്കാതെ തന്നെ 2000 rpm വരെ കയറും ഇറങ്ങും റെയ്‌സ് ആയിക്കൊണ്ട് ഇരിക്കും ....വണ്ടി ഒന്ന് ഓഫ് ചെയ്ത് ഓൺ ചെയ്താ പിന്നെ പ്രോബ്ലം ഇല്ല ചെക്ക് engine ഉണ്ടാവും വണ്ടിക്ക് പ്രോബ്ലം കാണിക്കില്ല ....ഒരു 1 മണിക്കൂർ കഴിഞ്ഞ് സ്റ്റാർട്ട് ചെയ്യുമ്പോ ചെക്ക് engine ഓഫ് ആവും ... ട്രാഫിക് പോവുമ്പോ ആണ് കൂടുതൽ ആയി വരുന്നേ അല്ലാണ്ടും വരുന്നുണ്ട് ...ഇനി എന്താ ഞാൻ ചെയ്യണ്ടേ സർവീസ് സെന്റർ കയറി ഇറങ്ങി മടുത്തു .... പ്ലീസ് ഹെല്പ് 🙏🙏🙏🙏✅✅✅✅
എന്റെ 2008 മോഡൽ logan പെട്രോൾ ആണ്. കുറച്ചു നാൾ ഓടാതെ കിടന്ന ഒരു വണ്ടി എടുത്തതാണ് ഇഗ്നിഷൻ കോയിൽ ഒക്കെ അടുത്തിടെ മാറ്റിയതാണ്. സ്റ്റാർട്ട് ചെയ്തു കുറച്ചു നേരത്തേക്ക് ഒരു മിസ്സിംഗ് ഒണ്ട്. കുറച്ചു ദൂരം ഓടിയാൽ rpm 10-20 ലെവലിൽ കയറി race ആയി നിൽക്കും ത്രോട്ടിലിന്റെ പ്രോബ്ലം ആകുമോ
ബ്രോ എന്റെ 2013 wagonr നു വണ്ടി പികപ്പ് വളരെ കുറവാണു ട്രാഫിക്കിൽ എല്ലാം എടുക്കുമ്പോൾ നല്ലോണം റെയ്‌സ് ചെയ്ദു വേണം എടുക്കാൻ അല്ലെങ്കിൽ ഓഫ് ആയി പോകുന്നു ചില സമയത്തു സെൽഫ് ഒറ്റ ക്രാങ്കിൽ കിട്ടുന്നുമില്ല ഇത് കാരണം ക്ലച്ച് ഫ്ലൈ വീൽ എല്ലാം മാറി ഒരു മാറ്റവും ഇല്ല ഇനി എന്താ cheyya😒😒 പ്ലീസ് ഹെല്പ് മി 🙏🙏🙏🙏
2011 wagonr ac on cheyyumbo acceleration kurayunnu pulling kurayunnu enthakum problem
🥰
Bro throttle body clean cheyythal upakarum yanthann mileage kuddumo
Ha maattam undaavum
@@Power_stroke bro oru samshayam എന്റെ car swift 2010 ann athinde throttle body clean cheyythal yanthagilum kuzhapamundo. Njan service center kanichapol avar paraju ethinde throttle body clean cheyyan pattilla avar paraju ath electrical throttle body ann ath spray adichal rpm race akkum paraju appo yande vandikk cheyyan pattukayille please reply🙏
Cheyyaalo_ clean cheyyaarayagil_ air filter hose uriyathinu seksham chekkh cheithaal mathi _
Bro@@Power_stroke
Ente throttle body clean cheythe pinne rpm raise aavunnu😢@@faadilk4582
Hi ചേട്ടാ എന്നെ ഒന്ന് ഹെല്പ് ചെയ്യണം 😥...എന്റെ വണ്ടി 2018 മോഡൽ celerio ആണ് 80000 km ഓടി പ്രോപ്പർ സർവീസ് ആണ് ... ലാസ്റ്റ് സർവീസ് ചെയ്ത് വന്നേ പിന്നെ വണ്ടി ഒടുക്കത്തെ മിസ്സിംഗ്..ചെക്ക് engine കാണിച്ചു ..സൗണ്ട് മാറി ക്ലച്ചിൽ നല്ല പോലെ താങ്ങി ഒരു ശബ്ദത്തോടെ സർവീസ് സെന്റർ എത്തിച്ചു ... വയറിങ് കിറ്റ് മാറണം പറഞ്ഞു ... മാറാൻ 9000+ വേണം പറഞ്ഞു വേറെ മാരുതി സർവീസ് തന്നെ കൊടുത്തപ്പോ 2500-3000 വയറിങ് കിറ്റ് സ്പാർക്ക് പ്ലഗ് ഒക്കെ നോക്കി റെഡി ആക്കി പ്രോബ്ലം സോൾവ് ആയി ...പിന്നീട് ബ്രേക്ക് ചെയ്യുമ്പോൾ ട്രാഫിക്കിൽ ക്ലച്ച് താങ്ങി എടുക്കുമ്പോൾ ഉള്ള പോലെ ജർക് വരും വെറുതെ സ്റ്റോപ്പ് ചെയ്താലും ....അങ്ങനെ പുറത്ത് സർവീസ് കാണിച്ചപ്പോൾ throttle ബോഡി ക്ലീൻ ചെയ്യാൻ പറഞ്ഞു അത് ചെയ്തപ്പോ പവറും കൂടി വേറെ പ്രോബ്ലം ഒന്നും ഉണ്ടായില്ല ...ഇപ്പൊ 1 week ആയി ഓടിക്കൊണ്ട് നിക്കുമ്പോ അക്‌സെലെറേഷൻ കട്ട് ആയി ചെക്ക് engine കത്തും കൂടാതെ അക്‌സെലെറേഷൻ കൊടുക്കാതെ തന്നെ 2000 rpm വരെ കയറും ഇറങ്ങും റെയ്‌സ് ആയിക്കൊണ്ട് ഇരിക്കും ....വണ്ടി ഒന്ന് ഓഫ് ചെയ്ത് ഓൺ ചെയ്താ പിന്നെ പ്രോബ്ലം ഇല്ല ചെക്ക് engine ഉണ്ടാവും വണ്ടിക്ക് പ്രോബ്ലം കാണിക്കില്ല ....ഒരു 1 മണിക്കൂർ കഴിഞ്ഞ് സ്റ്റാർട്ട് ചെയ്യുമ്പോ ചെക്ക് engine ഓഫ് ആവും ... ട്രാഫിക് പോവുമ്പോ ആണ് കൂടുതൽ ആയി വരുന്നേ അല്ലാണ്ടും വരുന്നുണ്ട് ...ഇനി എന്താ ഞാൻ ചെയ്യണ്ടേ സർവീസ് സെന്റർ കയറി ഇറങ്ങി മടുത്തു .... പ്ലീസ് ഹെല്പ് 🙏🙏🙏🙏✅✅✅✅
Bro Instagram voice vidoo
എന്റെ 2008 മോഡൽ logan പെട്രോൾ ആണ്. കുറച്ചു നാൾ ഓടാതെ കിടന്ന ഒരു വണ്ടി എടുത്തതാണ് ഇഗ്നിഷൻ കോയിൽ ഒക്കെ അടുത്തിടെ മാറ്റിയതാണ്. സ്റ്റാർട്ട് ചെയ്തു കുറച്ചു നേരത്തേക്ക് ഒരു മിസ്സിംഗ് ഒണ്ട്. കുറച്ചു ദൂരം ഓടിയാൽ rpm 10-20 ലെവലിൽ കയറി race ആയി നിൽക്കും ത്രോട്ടിലിന്റെ പ്രോബ്ലം ആകുമോ
Throttle clean cheithu check cheyyendi verum
@power_stroke_official Instagram
ബ്രോ എന്റെ 2013 wagonr നു വണ്ടി പികപ്പ് വളരെ കുറവാണു ട്രാഫിക്കിൽ എല്ലാം എടുക്കുമ്പോൾ നല്ലോണം റെയ്‌സ് ചെയ്ദു വേണം എടുക്കാൻ അല്ലെങ്കിൽ ഓഫ് ആയി പോകുന്നു ചില സമയത്തു സെൽഫ് ഒറ്റ ക്രാങ്കിൽ കിട്ടുന്നുമില്ല ഇത് കാരണം ക്ലച്ച് ഫ്ലൈ വീൽ എല്ലാം മാറി ഒരു മാറ്റവും ഇല്ല ഇനി എന്താ cheyya😒😒 പ്ലീസ് ഹെല്പ് മി 🙏🙏🙏🙏
Therd gear pokumbo throttil kodukkunboo rise aavunnundooo
@power_stroke_official Insta
@@Power_stroke ഏയ് ഇല്ല runningil പ്രത്യേകിച്ചു പ്രശനം ഒന്നും ഇല്ല എടുക്കുന്ന സമയത്ത് മാത്രമേ ഉള്ളു..
Wheel jaam, throttil body , cylinder proper working, fuel pipe or filters ,ith onnh check cheith nokkutto
@@Power_stroke ഇനി trotle ബോഡി മാത്രമേ നോക്കാൻ ഉള്ളു