നിങ്ങളുടെ 90% രോഗങ്ങളും മാറും ഈ 2 കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി | Dr Manoj Johnson | Arogyam

Поділитися
Вставка
  • Опубліковано 8 вер 2024
  • നിങ്ങളുടെ 90% രോഗങ്ങളും മാറും ഈ 2 കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി | Dr Manoj Johnson
    Dr. Manoj Johnson - John Marian Hospital, Pala
    Contact : +91 871416 1636

КОМЕНТАРІ • 388

  • @Arogyam
    @Arogyam  Рік тому +36

    ദിവസവും ആരോഗ്യപരമായ അറിവുകൾ ലഭിക്കാൻ ഈ ചാനൽ Subscribe ചെയ്യുക ..
    കൂടുതൽ വിവരങ്ങൾക്ക് - Dr Manoj Johnson
    Johnmarian Wellness Clinic
    Contact : +91 8714 161 636

    • @yousufhaider9788
      @yousufhaider9788 Рік тому +2

      ഡോക്ടർ, സത്യം പറയുന്നതിൽ താങ്കൾക്ക് അനിഷ്ടം തോന്നരുത്. പക്ഷെ, പറയാതിരിക്കാൻ വയ്യ. താങ്കൾക്ക് രോഗങ്ങളെപ്പറ്റി വിവരിക്കാൻ മാത്രമെ അറിയൂ. പക്ഷെ ചികിത്സിക്കാൻ അറിയത്തില്ല.😢

    • @jaisammageorge5791
      @jaisammageorge5791 Рік тому +3

      ഇതിനുള്ള പരിഹാരങ്ങൾ ഡോക്ടറിന്റെ പല മുൻ വീഡിയോകളിലും വിശദമായി പറഞ്ഞിട്ടുണ്ട്.

    • @SujaMohanan-ye7uy
      @SujaMohanan-ye7uy Рік тому

      ​@@yousufhaider9788😂😢🎉❤

    • @mishalmhd3862
      @mishalmhd3862 11 місяців тому

      Hy

    • @indirabalan3816
      @indirabalan3816 11 місяців тому

      ​@@yousufhaider9788|

  • @priyaaravind1012
    @priyaaravind1012 Рік тому +3

    ഞാൻ ഇടപ്പള്ളി ഉള്ള ഡോക്ടർ ക്ലിനിക് പോയി treatment എടുത്തു ഒന്നു വീക്ക് ആയിട്ടുള്ളു ബട്ട് റിസൾട്ട് ഫെന്റാസ്റ്റിക് .ഉറക്കകുറവായിരുന്നു മെയിൻ പ്രോബ്ലം .അങ്ങനെ ഒരു പ്രശ്നമേ എനിക്കില്ല ഇപ്പോൾ . thank you doctor.വാക്കുകൾക്കു അതീതം

  • @rekhagopal5590
    @rekhagopal5590 Рік тому +14

    Dr വളരെ നന്ദി
    നമ്മുടെ ശരീരത്തെ മനസ്സിലാക്കാനും രോഗത്തെ തിരിച്ചറിയാനും ലൈഫ് സ്റ്റൈൽ മാറ്റാനും അനുഭവിക്കുന്ന പ്രയാസങ്ങൾ കുറക്കാനും സാധിക്കുന്നു 🙏🙏🙏

    • @rajasreepv9966
      @rajasreepv9966 Рік тому +5

      ഇതുപോലെ അസുഖത്തിന്റെ root cause അറിയാവുന്ന ഡോക്ടർമാരെയാണ് നാടിനാവശ്യമായിട്ടുള്ളത്,thanks a lot doctor 🙏🏻

    • @navoonath242
      @navoonath242 Рік тому

      😢

    • @aravindakshanm2705
      @aravindakshanm2705 10 місяців тому

      😂😂😂😂

    • @aravindakshanm2705
      @aravindakshanm2705 10 місяців тому

      ​@@rajasreepv9966squreroot ആണോ?😂😂😂

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph 10 місяців тому

      ua-cam.com/video/NxSimKrSaHQ/v-deo.htmlsi=ttQ8evx2Sea8qdeM

  • @josecj949
    @josecj949 Рік тому +6

    ഒരുപാട് അനുഗ്രഹപ്രതമാണ് ഡോക്ടറുടെ ഈ അറിവുകൾ, ഒരുപാടു ജനംങ്ങൾക്ക് അനുഗ്രഹമാണ്, ആയുർ ആരോഗ്യം, നൽകി ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻❤❤

  • @ks.geethakumariramadevan3511
    @ks.geethakumariramadevan3511 Рік тому +18

    Dr പറഞ്ഞ ഈ പ്രേശ്നങ്ങൾ മാറാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് വിശദമായ ഒരു വീഡിയോ ചെയ്താൽ ഉപകാരമായിരുന്നു Sir 🙏🙏🙏

  • @shafeequevk3299
    @shafeequevk3299 Рік тому +7

    Acidity , constipation ,,, gastro problems കൊണ്ട് ഒരുപാട് പ്രാവശ്യം gastrolagy നെ കണ്ടിട്ടുണ്ട് ,,,, but അവർ പറയുന്നത്‌ ടെൻഷൻ കാരണം ആണത്രേ ഇത് മാറാതത് ... . ഇവിടെ വന്ന് നോക്കിയപ്പോ gastro prashnam കൊണ്ടാണ് ടെൻഷൻ മാറാത്തത്... ..

  • @soumyaekcreation2325
    @soumyaekcreation2325 Рік тому +4

    Daily Dyanam cheythal.....swasagathiyil shradhichu oru manikkurenkilum daily irunnal kureyokke asugangal kurayum tto......ellavarum onnu cheythu nokku 💞🙏

    • @AR-we3rx
      @AR-we3rx Рік тому +1

      True.. VMC channel follow cheyyunundalle?

    • @soumyaekcreation2325
      @soumyaekcreation2325 Рік тому +1

      @@AR-we3rx ...athe.....ee month starting thott non veg nirthi.....dyanam one hr cheythu varunnu....videos kett varunne ullu...ningal kure aayo?

  • @abdulrazak2542
    @abdulrazak2542 Рік тому +7

    ഡോക്ടർ പറഞ്ഞത് 100ശതമാനം correct ഈ പറഞ്ഞ കാര്യങ്ങൾ മുഴുവനും ഒരു മാസമായിട്ട് അനുഭവിച്ചു കൊണ്ടിരിക്കുകയായിരുന്നു ഡോക്ടറുടെ അടുത്ത് പോകാൻ പല പ്രാവശ്യം ആലോചിച്ചതാ ഇയ്യിടെ രണ്ട് മൂന്ന് ദിവസമായി motion വളരെ ക്ലിയർ ആയിഇപ്പൊ ഒരു വിധം എല്ലാ അസുഖങ്ങളും ഏതിലെ പോയി എന്നറിയില്ല 👌

  • @മീനുക്കുട്ടി

    Valuable information thank you doctor 👍

  • @shareefashareefa.t
    @shareefashareefa.t Рік тому +5

    എനിക്ക് ഈ പ്രശ്നം ഫുള്ളും ഉണ്ട്‌ ആകെ tyed ആവുകയാണ്

  • @avrgpal
    @avrgpal Рік тому +1

    Sorry. Presented a series of problems. But what should be done to solve problems related to these two things?

  • @devibunnithan7989
    @devibunnithan7989 Рік тому +5

    Dr stomach related problem Arianayi enth test cheyanam. Please reply. Urgent

  • @mayamayagod9173
    @mayamayagod9173 Рік тому +1

    ❤️Hai Dr❤️ anikku melasmayullappol sarinte vidio kandu athil paranjakarigal sredhichappol othiri mattam undayi pal gothanbu panchasara pinne aahara karithil othiri mattam varuthiyappol nalla mattam undu❤️ Thanks Dr❤️🤲

  • @pmmohanan9864
    @pmmohanan9864 Рік тому +1

    Thank you very doctor. Very positive talk.

  • @sheebaalias7360
    @sheebaalias7360 Рік тому +3

    Thanks for the information

  • @nazinaaokz6503
    @nazinaaokz6503 2 місяці тому

    Best docter❤

  • @NamithaRajesh-wf9py
    @NamithaRajesh-wf9py 4 місяці тому

    Sir
    Can you suggest a good deworming pill for me to take
    Age-40
    Weight-55kg

  • @johnsonthampi1711
    @johnsonthampi1711 Рік тому

    വളെരെ നന്ദി ഡോക്ടർ ഈ പറഞ്ഞു കാര്യങ്കിൽ ഉള്ള ഒരു വെക്തിയാണ് ഞാൻ താങ്ക്സ് ഡോക്ടർ ❤️❤️❤️

  • @ismailkuttayi3695
    @ismailkuttayi3695 10 місяців тому

    Thank you Dr. for your valuable information

  • @josemary9046
    @josemary9046 Рік тому +2

    Oru healthy diet paranju tharan patumo dr.

  • @Mohammedalivalapra-qf8og
    @Mohammedalivalapra-qf8og Рік тому +13

    Doctor, I understand that many people in the world have benefited greatly from your medical classes, but once the thyroid problem is confirmed especially with anti tg and anti tpo, what is the permanent treatment or solution for it, you have not explained clearly yet, is it to reduce the intake of carbohydrates? Can I expect an explanation of the treatment of autoimmune thyroiditis, please ?

    • @idiculajacob7882
      @idiculajacob7882 Рік тому

      Move away from rice, wheat, milk, sugar, refined oil and all non-vegetarian items. Eat Little millet, Foxtail Millet, Kodo Millet, Barnyard Millet and Brown top millet. Search how to cook these. Eat fermented gruel of these millets compulsorily at least once a day. Palm jaggery can be used. Bull driven chakki oil should be used.

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph 11 місяців тому

      ua-cam.com/video/NxSimKrSaHQ/v-deo.htmlsi=3d1omgFa0sUPKubP

    • @aravindakshanm2705
      @aravindakshanm2705 10 місяців тому

      😂😂😂😂

  • @manjular460
    @manjular460 Рік тому +2

    100% correct ഇതിനു പരിഹാരം പറഞ്ഞു തരാമോ. സന്തോഷം 🙏

  • @menakaarun9189
    @menakaarun9189 Рік тому

    Hai doctor ur presentation is very good and accurate thanks a lot for this information

  • @rukiyapm-of8pe
    @rukiyapm-of8pe 11 місяців тому +1

    Dr thanks

  • @remadevi6884
    @remadevi6884 Рік тому +2

    Good information Thanku Dr

  • @thomasyohannan2041
    @thomasyohannan2041 10 місяців тому

    Vallappozhenkilum Dr onnu kananulla time clinicil kittiyal nallathayirunnu

  • @lissyjose2649
    @lissyjose2649 10 місяців тому

    Thank u doctor for your valuble message 🙏🙏♥️♥️

  • @muhammedjalal4676
    @muhammedjalal4676 Рік тому +4

    ഞാൻ പോയിരുന്നു ഇവരുടെ ക്ലിനിക്കിൽ ഭക്ഷണം കഴിക്കാത്ത diet ആണ് ഇവരുടെ മെയിൻ പ്ലാൻ
    പിന്നെ ഫീസ് കൂടുതലാണ് ഇവർ തരുന്ന മരുന്നിനു ഭയങ്കര റേറ്റ് ആണ്

    • @minimol5661
      @minimol5661 Рік тому

      ഞാനും പോയിരുന്നു.മരുന്നിന് വിലായ ചോറ് തൊടരുത് ചപ്പാത്തി തൊടരുത് ചായ കുടിക്കരുത് പിന്നെ എന്തു കഴിക്കണം. docter കഴിക്കുന്നത് പോലെ 3 നേരം മുട്ട മീൻ

    • @SKY4M
      @SKY4M 5 місяців тому

      പാൽ കുടിക്കരുത് 😂

    • @SKY4M
      @SKY4M 5 місяців тому

      ​@@minimol5661ഭക്ഷണം കഴിക്കരുത് എന്ന് പറ

  • @lizzyjoseph3416
    @lizzyjoseph3416 6 місяців тому

    9:48
    Life styles change and diet change will fix alot of problems.

  • @hemamalini250
    @hemamalini250 5 місяців тому

    Thanks doctor

  • @ramachandranpv9912
    @ramachandranpv9912 Рік тому +1

    അത്യാവശ്യമായ ഭക്ഷണ രീതി ഒന്നു പറഞ്ഞു തന്നാലും 🙏🙏

  • @riyamol3128
    @riyamol3128 Рік тому

    Nalladoctar. Tnkyo

  • @Preethiskumar
    @Preethiskumar Рік тому

    My dear doctor, you told everything thing, then tell d correct diet tooooo..... wonderful explanation!!!!?

  • @shajihameed2347
    @shajihameed2347 Рік тому

    Thank u dr 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @sanjanasony7401
    @sanjanasony7401 Рік тому

    Grain free diet athaanu ettavm nallath. Dr ne kaanate tanne video follow cheyth asugham maariya oralaanu njan.

  • @babupillai6367
    @babupillai6367 Рік тому +2

    GOD BLESS YOU DR ❤ &FAMILY❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @edwinabraham745
    @edwinabraham745 Рік тому

    Dr sammathehupoy good thanks

  • @rajuvargees5081
    @rajuvargees5081 10 місяців тому

    നന്ദി ഡോക്ടർ❤

  • @subhashyv3003
    @subhashyv3003 Рік тому +3

    വയറിന്റെ പ്രശ്നം എങ്ങനെ പരിഹരിക്കും സർ - ഡോക്ടർ പറഞ്ഞതു പോലെ ഒരു ട്രീറ്റ്മെന്റ് ലഭിക്കണ്ടേ.....?

  • @mareenathomas4175
    @mareenathomas4175 Рік тому +4

    ഡോക്ടർ ഇതിന് എന്താണ് ചെയ്യേണ്ടത്

  • @devathakamath2059
    @devathakamath2059 Рік тому +1

    Sir, artificial sugar upayogikyamo diabetic na

  • @kanchanaks3531
    @kanchanaks3531 11 місяців тому

    Thankyou Dr. for your guidance

  • @margaretmeyn802
    @margaretmeyn802 Рік тому

    Dr. Pl. Give solution for the acidic problem in stomach.

  • @ufom
    @ufom 10 місяців тому

    Thanks doctor, I love u

  • @sukeshang4422
    @sukeshang4422 Рік тому +1

    Pl do a video for 75+age groups

  • @sujathanair3390
    @sujathanair3390 Рік тому +6

    എനിക്ക് ഇതൊക്കെ ഉണ്ട് ഡോക്ടർ.

  • @MD-ol9tt
    @MD-ol9tt 5 місяців тому

    Thanks

  • @annmary4347
    @annmary4347 Рік тому +4

    Good class, short explanation is much appreciated

  • @sunithashaju5881
    @sunithashaju5881 Рік тому +1

    Home remedies parayamo please

  • @clarammavm7874
    @clarammavm7874 Рік тому

    VERY GRANT CONGRATULATIONS

  • @sreedevipk7721
    @sreedevipk7721 Рік тому +1

    God bless.

  • @musthafakp2242
    @musthafakp2242 Рік тому

    Good weri werigood...

  • @umaiban1365
    @umaiban1365 Рік тому +1

    Dr. എനിക്ക് dr നെ നേരിൽ കാണണം പ്ലീസ് റിപ്ലൈ

  • @ebrahimshajahan7148
    @ebrahimshajahan7148 Рік тому +2

    Thank you doctor, we need more people like you.

  • @veenaprakash8704
    @veenaprakash8704 Рік тому +2

    Industine clear ആകാൻ solution പറഞ്ഞില്ലല്ലോ സർ...

  • @siniyasudheer7845
    @siniyasudheer7845 Рік тому +3

    Dr എനിക്ക് തീർച്ചയായും റിപ്ലൈ തരണം കാരണം അത്രക് issue ഇണ്ട് എനിക്ക് 3 year ആയി എനിക്ക് over ഒരു സിസ്റ്റം ഉണ്ടായിരുന്നു അത് കളഞ്ഞു ഇപ്പഴും അവട pain ഉണ്ട് period aakumbho bayankara pain aanu ath pole kai kaal pidich valikkum nerambh bayanka budhimutt aanu tharipp und kure medicine kazhichu ini enth cheyyum vayarinte aano prblm nerambhinte aano plss reply😔 enik 31 age ollu oru joliyum cheyyan vayya

    • @seena8623
      @seena8623 6 місяців тому

      ഡോക്ടർ രെ കാണു

  • @siniyasudheer7845
    @siniyasudheer7845 Рік тому

    Enik ഡോക്ടർ കാണണം ഒരുപാട് അസുഖങ്ങൾ ഉണ്ട് എനിക്ക് വയർ ലാപ്ക്രോസ്കോപ്പി കഴിഞ്ഞിട്ടുണ്ട് 3 വർഷം ആയി ഇപ്പഴും pain ഉണ്ട് സയാട്ടിക ഉണ്ട് നിരമ്പു ഫുൾ പിടിച്ചു വലി ഉണ്ട്😔 help me

  • @safiyav.t375
    @safiyav.t375 Рік тому

    താങ്ക്യൂ ഡോക്ടർ

  • @sheelapk1325
    @sheelapk1325 Рік тому +3

    Dr.grain free diet ethra kalam follow cheyyanam

    • @hussaine55
      @hussaine55 Рік тому

      Madam എന്താണ് പ്രോബ്ലം

  • @thasniaboobucker8326
    @thasniaboobucker8326 Рік тому +3

    sir,tmj pain parayamo..vaa rturakkn pattnilla...

  • @rejithapadmanabhan1299
    @rejithapadmanabhan1299 6 місяців тому

    Solution parayan ishtam illengil reason mathram parayunnathil arthamilla Dr.

  • @tomythomas7647
    @tomythomas7647 7 місяців тому

    Thank u doctor

  • @rajireji4330
    @rajireji4330 Рік тому

    Thalayude puraku vasathu njarambu valiyunnathu enthu kondamu Doctor

  • @radhanair2154
    @radhanair2154 Рік тому +2

    Useful video........ thanks doctor......

  • @user-ys6ck8dc7f
    @user-ys6ck8dc7f 4 місяці тому

    കൊളസ്‌ട്രോൾ ഉണ്ടായിരുന്നു ഡോക്ടർ പറയുന്നത് പോലെ ഭക്ഷണം കഴിച്ചു നല്ല കുറവുണ്ട് പക്ഷെ ഞാൻ വല്ലാതെ ക്ഷീണിച്ചു

  • @AniesKalavara
    @AniesKalavara Рік тому +1

    You are the best.Thank you doctor

  • @ajithakrishnan2656
    @ajithakrishnan2656 7 місяців тому

    Dr. Ente മലത്തിൽ രക്തം കുറച്ചു പോകുന്നു ഇടയ്ക്ക് പോകുന്നുണ്ട് വയറ്റിൽ അസിഡിറ്റി മൂലം വിഷമിക്കുന്നു പൊക്കിൾ ചെറിയ മുഴ ഉണ്ട് ഡോക്ടറെ കണ്ടില്ല എന്താണ് കാരണം പറഞ്ഞു തരാമോ

  • @abdulhameed3295
    @abdulhameed3295 7 місяців тому

    Thanks 🙏

  • @rashmijayaram522
    @rashmijayaram522 Рік тому +1

    Intermittent fasting is the best way to eradicate all the diseases..

  • @muhammedalthaf3506
    @muhammedalthaf3506 Рік тому

    Dr. Avidayanu. Ullad. Onnukananam.

  • @lissy4363
    @lissy4363 Рік тому

    Sir 🌹Thank you so much 🌹🙏👍👍🥰🥰💐💐

  • @anurajcsheerichu1482
    @anurajcsheerichu1482 10 місяців тому

    Gud information sir🤝

  • @anumols415
    @anumols415 Рік тому +3

    താങ്ക്സ് ഡോക്ടർ എനിക്കും ഈ പ്രശ്നങ്ങൾ എല്ലാം ഉള്ളതായി തോന്നുന്നു. മുടി കൊഴിച്ചിൽ എനിക്ക് ഭയങ്കരായിട്ട് ഉണ്ട് ഡോക്ടറെ എങ്ങനെ ആണ് കാണാൻ കഴിയുക

  • @shaheemaimthiaz4008
    @shaheemaimthiaz4008 Рік тому

    Dr prashnangalkkulla parahaaravum paranju tha

  • @psnambisan4907
    @psnambisan4907 Рік тому

    ഗംഭീരം

  • @radhabhanu2155
    @radhabhanu2155 Рік тому

    Hospitalile Dr. ellam sir ne pole thaneyano treatment. Ellam parayan pattumo?

  • @sruthyk.s261
    @sruthyk.s261 Рік тому

    Good narration

  • @lakshmis6956
    @lakshmis6956 Рік тому +5

    Useful video 🙏

  • @muhammedsufiyan.s251
    @muhammedsufiyan.s251 Рік тому +1

    Thank you
    docter👍🙏🏻🙏🏻😊

  • @ufom
    @ufom 10 місяців тому

    Nan doctorine Mumbai mosham reethiyil comment cheythitund I am reallybsorry

  • @spkneera369
    @spkneera369 6 місяців тому

    Albandazole tablet inu side effects undo ??

  • @ashmiyaakl6324
    @ashmiyaakl6324 Рік тому

    Molude kayyil idaykk neeruvech rose colour aavunn pain ind . endhayrikkum prblm? 10 years aayi. blood test no prblm

  • @lathikashaji6550
    @lathikashaji6550 Рік тому +1

    Tharan enik kure varshmay vidathe pinthudarunnu enthu cheyyanam

  • @shobaroyan7207
    @shobaroyan7207 11 місяців тому

    Dr.... Kozhikode class conduct cheyyamn pattumo... Avasaram kittiyal

  • @namonews7069
    @namonews7069 Рік тому +1

    ഡോക്ടർ, urgent ആയിട്ട് ഒരു consultation tharumo?

  • @abdulnasarknasark487
    @abdulnasarknasark487 Рік тому +3

    സാർ ഞാൻ നിങ്ങളെ കസ്റ്റമർ ആണ് രണ്ടു പ്രാവിശ്യം കോട്ടക്കലിൽ കാണിച്ചു മാറ്റങ്ങൾ തോന്നുന്നുണ്ട് പക്ഷേ എനിക്ക് ഡോക്റ്ററെ നേരിട്ട് കാണാൻ ആഗ്രഹമുണ്ട് എന്തു ചെയ്യും ഞാൻ മലപ്പുറത്താണ് 😢😢😢😢😢

    • @s__231
      @s__231 Рік тому +2

      നടക്കില്ല.

    • @hsbkd8336
      @hsbkd8336 Рік тому

      Kottakkal evideyanu ee dr varunnath

  • @ajayakumarvijayan9686
    @ajayakumarvijayan9686 Рік тому

    Sir chrons colitis na kurich oru video chyumo

  • @neenuraj5329
    @neenuraj5329 Рік тому +3

    Dr online consultation cheyyan pattilennu paranjallo

  • @user-gx7zz5op7z
    @user-gx7zz5op7z 7 місяців тому

    Vericose vein ullavark thair kazhikamo?paal kazhikarithenn dr paranjath kettu

  • @mohanand2678
    @mohanand2678 16 днів тому

    സർ കോട്ടയത്തെ ക്ലിനിക്കിൽ വന്നാൽ സാറിനെ കാണാൻ പറ്റുമോ. തകഴയിൽ ആണ് വീട്. അതുകൊണ്ടാണ്.

  • @rejanr.j5884
    @rejanr.j5884 Рік тому +1

    Sir chest pain karanam pala thavana hospital poyi ecg eduthu. Eco eduthu, tread mill cheythu, blood test cheythu. Onnilum problem illa ennubparanju. Kurachu heart rate undayrunnu. So bisoprol 2.5 thannu daily one. But ippozhum pain marunnilla. Bone il anu kooduthalum pain. Food kazhikkumbol chilapol kazhikkan padanu breath edukkan budhinuttu vannu cheruthayi heart beat koodum. Pinne kazhikkan thonnilla. Ipol step kerumbol allel enthelum joli cheyyumbol heart beat koodum, pettannu ksheenavum varum. Chest pain epozhum undu. Gas um undu. Ithuvareyum mattamilla. 3 month ayi. Enta age 30. Enikkariyilla dr. Enthanu problem ennu. Enthanu njan cheyyendath? Dr. Contact cheyyan pattumo?

  • @sobhav390
    @sobhav390 Рік тому +3

    Thank you so much Sir very good information 😊❤

  • @ancykkurian4433
    @ancykkurian4433 Рік тому +1

    Good information doctor ❤

  • @jayasreep5712
    @jayasreep5712 Рік тому

    👍thanks

  • @thabshimoidu2746
    @thabshimoidu2746 Рік тому +1

    E paranja budhimuttukal ellaam enik und 😢athokke kond budhimuttukaayaan,

  • @leelammaabraham3742
    @leelammaabraham3742 Рік тому

    Thodupuzha, perumbavoor branch thudangiyirikunnu do ennu onnuparayumo.

  • @Sini.shinu-1904
    @Sini.shinu-1904 Рік тому +2

    Dr, എനിക്ക് രണ്ടു വർഷത്തോളമായി ബാലൻസ് പ്രശ്നം ഉണ്ട് ഒരുപാടു ഡോക്ടർമാരെ കാണിച്ചു ഒരു കുറവും ഇല്ല കാലുകൾ കുത്തുന്നത് അറിയാത്തതുഫോലെ തലയ്ക്ക് വല്ലാതെ ഭാരവും അനുഭവപ്പെടുന്നു ഞാൻ എറണാകുളത്ത് ആണ് ഡോക്ടറെ കാണാൻ പറ്റൂമോ

    • @nithinm7255
      @nithinm7255 Рік тому +1

      ഈ same പ്രശ്നം എനിക്കും ഉണ്ട്.

    • @hussaine55
      @hussaine55 Рік тому

      Sir i pulse use ചെയ്ത് നോക്കിയിട്ടുണ്ടോ

  • @rekhajayan3718
    @rekhajayan3718 Рік тому +3

    Useful video

  • @bijubaskaran1281
    @bijubaskaran1281 Рік тому +2

    Thanku Dr.. ❤️

    • @faheemaap5954
      @faheemaap5954 Рік тому

      നല്ലൊരു അറിവാണ് Dr 👍

  • @user-ys6ck8dc7f
    @user-ys6ck8dc7f 4 місяці тому

    എനിക്ക് ഗ്യാസിന്റെ പ്രശ്നം ഉണ്ട് നല്ല മുടി കൊഴിച്ചിൽ ഉണ്ട് കുറച്ചു പ്രശ്നം ഉണ്ട്