Thanks.. വളരെ ഉപകാരപ്രദമായ ഇൻഫർമേഷൻ.. ദത്തെടുത്തു കഴിഞ്ഞാൽ എത്ര ദിവസത്തിനുള്ളിൽ registration നടത്തണം എന്ന് നിബന്ധന ഉണ്ടോ... സാദാരണ 21 ദിവസം , 30 ദിവസം , 1 വർഷം പ്രധാനപ്പെട്ട കാലഘട്ടമാണല്ലോ??
താമസിച്ചുള്ള രജിസ്ട്രേഷൻ സംബന്ധിച്ച 1969-ലെ ജനന മരണ രജിസ്ട്രേഷൻ ആക്ടിലെ 13-) 0 വകുപ്പിലെ വ്യവസ്ഥകൾ ദത്തെടുത്ത കുട്ടികളുടെ ജനന രജിസ്ട്രേഷന് ബാധകമാകുന്നതല്ല. ആയതിനാൽ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് / അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ്റെ അനുമതിയോ ലേറ്റ് ഫീസോ ആവശ്യമില്ല
Thank u sir