Birth and Death Registration in Kerala ( Part -1) l ജനന-മരണ രജിസ്ട്രേഷൻ കേരളത്തിൽ - പാർട്ട് - 1

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 20

  • @prabhakaranmr9239
    @prabhakaranmr9239 4 роки тому +3

    ഹായ് ശ്രീ !!പ്രസന്റേഷൻ നന്നായിട്ടുണ്ട്

  • @vipindas9561
    @vipindas9561 3 роки тому +7

    ഇത്തരം വീഡിയോകൾ ചെയ്യുന്ന ആളുകൾ ശ്രദ്ധിക്കേണ്ട ഒരുകാര്യം.ഇതുമായി ബന്ധപ്പെട്ട് ആളുകൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി കൊടുക്കുക.എന്നാൽ മാത്രമേ ഈ വീഡിയോ ഉപകാരപ്രദമാവുകയുള്ളൂ

    • @nivinvm3576
      @nivinvm3576 3 роки тому

      Correct

    • @nivinvm3576
      @nivinvm3576 3 роки тому

      👍👍👍👍👍👍

    • @salimthodiyil5683
      @salimthodiyil5683 2 роки тому +1

      അതെ, അല്ലാത്തവർ ഈ പണിക്ക് ഇറങ്ങരുത്

  • @ramanujankv2184
    @ramanujankv2184 3 роки тому

    Valuable information, Thank you.

  • @babykuttyoommen3096
    @babykuttyoommen3096 Рік тому

    ജനനസർട്ടിഫിക്കറ്റിൽ ജനനതീയതി സ്കൂൾ സർട്ടിഫിക്കറ്റ് പാസ്പോർട്ട് ഇവയിലെജനനതീയതിക്കനുസരിച്ച് തിരുത്താൻ കഴിയുമോ?ഉത്തരവ് ലഭിക്കുമോ?

  • @noushadmannar1243
    @noushadmannar1243 4 роки тому +1

    വളരെ ഉപകാര

  • @rajeshsubramaniansubramani8184
    @rajeshsubramaniansubramani8184 2 роки тому

    ഭാര്യ മരിച്ചിട്ട് 20വർഷങ്ങളായി പഞ്ചായത്ത് രജിസ്ട്രേഷൻ ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് അറിയില്ല മരിച്ച വർഷവും ദിവസവും അറിയില്ല അവരുടെ ഭർത്താവ് മരിച്ചു വേറെ പ്രത്യേകിച്ച് ആരുമില്ല ഇപ്പോള് ഭാര്യയുടെ മരണസർട്ടിഫിക്കറ് ആവശ്യമുണ്ട് ഇനിയിപ്പോൾ എന്തു ചെയ്യണം

  • @mujeebrahman6008
    @mujeebrahman6008 3 роки тому +1

    മരണം ഓൺലൈനായി രജിസ്റ്റർ ചെയ്യാൻ പറ്റുമോ...?

  • @eldo1976
    @eldo1976 3 роки тому

    Thank you

  • @ahmadmubashir8718
    @ahmadmubashir8718 3 роки тому

    Hospital register il perundo enn engana nokam correct year date ormayilla 1984 num 1987 num edayil anu

  • @vinithak7759
    @vinithak7759 Рік тому

    ആശുപത്രിയിൽ വച്ചു മരിച്ചാൽ മരണം രജിസ്റ്റർ ആയി കാണുമോ.

  • @_MuneerMp
    @_MuneerMp 3 роки тому

    മരണം നടന്ന പഞ്ചയതും (വീട്ടിൽ) വ്യക്തി തമസമാകിയ്യിരുന്ന
    Panchayathum വ്യതസമനെങ്കിൽ ഏത് പഞ്ചയതിലന്ന് രെജിസ്റ്റർ ചെയ്യണ്ടത്

  • @rajeeshpalathayi4190
    @rajeeshpalathayi4190 3 роки тому

    ആശുപത്രിയിൽ നിന്നുള്ള മരണം തദ്ദേശ സ്ഥാപനങ്ങളിൽ സ്വമേധയാ രജിസ്റ്റർ ചെയ്യപ്പെടുമോ ...?മരിച്ചയാളുടെ ബന്ധു തദ്ദേശസ്ഥാപനങ്ങളിൽ പോയി രജിസ്റ്റർ ചെയ്യേണ്ടതുണ്ടോ ......?

    • @vipindas9561
      @vipindas9561 3 роки тому

      ഞാൻ ചോദിക്കാൻ പോയ ചോദ്യം

  • @absalangadiparambil6589
    @absalangadiparambil6589 3 роки тому

    മരിച്ച ആളുടെ ഭാര്യയുടെ പേരിൽ അപേക്ഷിക്കാൻ മകന് പറ്റോ ?. ഭാര്യ വില്ലേജിൽ പോകേണ്ടതുണ്ടോ?

  • @KVPaul-sc9cw
    @KVPaul-sc9cw 2 роки тому

    വീട്ടിൽ മരിച്ച ആളുടെ മരണ കാരണം 86 വയസ്സുണ്ട് വാർദ്ധക്യ സഹജം എന്ന് കാണിച്ചാൽ പോരെ