50HP മോട്ടർ ഇൻസ്റ്റാൾ ചെയുന്നത് കണ്ടിട്ടുണ്ടോ ?! EKKI-DECCAN 50HP Vertical Submersible Installation

Поділитися
Вставка
  • Опубліковано 14 жов 2024
  • For sales inquiries: Thundathil Traders,Perumbavoor 7034904458
    #vertical #dewatering #highhead #submersible

КОМЕНТАРІ • 113

  • @thundathiltraders
    @thundathiltraders  3 роки тому +2

    ഒരു പമ്പിൽ നിന്ന് കിട്ടുന്ന ഡിസ്ചാർജ് അഥവാ വെള്ളത്തിന്റെ അളവാണ് കമ്പനി പറയുന്നത്. ഒരു ഒരു ഇഞ്ചിൽ ചീറ്റി വീഴുന്ന ദൂരം ഒരിക്കലും ഒരു 6 ഇഞ്ച് പൈപ്പിൽ വീഴില്ല. കൂടാതെ ഇതൊരു ഹൈ ഹെഡ് പമ്പ് ആണ് .
    പൈപ്പ് അറ്റം ചെറുതാക്കിയാൽ അതിന്റെ ഫോഴ്സ് or ജെറ്റിങ് എഫ്ഫക്റ്റ് കാഴ്ചക്ക് കൂടുതൽ ഉണ്ടാവും. വെള്ളത്തിന്റെ അളവ് കുറയുകയും ചെയ്യും. നിലവിൽ അതിൽ നിന്ന് പുറത്തേക് തള്ളുന്നത് ഏകദേശം ഒരു മണിക്കൂറിൽ 2 ലക്ഷം ലിറ്റർ വെള്ളം ആണ്.
    ua-cam.com/video/5O6T-BsBisw/v-deo.html

  • @thomaspjaic
    @thomaspjaic 3 роки тому +15

    Good job, ആ പ്രായമുള്ള ടെക്നീഷ്യൻ പുലി ആണല്ലോ

  • @rohaan5133
    @rohaan5133 2 роки тому +1

    How many distance can this pump can throw the water

  • @sandeeps7282
    @sandeeps7282 3 роки тому +3

    Itrem valya motor aadyam aaya kaanunne...
    Puthuya 1 anubhavam aayirunnu😊

    • @thundathiltraders
      @thundathiltraders  3 роки тому +3

      Thank you bro 🥳 eniyum variety pumps varumbol video cheyyam 😇

  • @liston451
    @liston451 3 роки тому +1

    വീഡിയോ ഒരു പാട് ഇഷ്ടപ്പെട്ടു , ചേട്ടന്റെ കോൺവെന്റിൽ സെറ്റ് ചെയ്ത പമ്പിന്റെ വീഡിയോ കണ്ടത് മുതലുള്ള ഒരു doubt ആണ് നമുക്ക് വേണ്ട ഹെഡ് എങ്ങനെ സെലക്ട് ചെയ്യാം എന്ന് , ഉദാഹരണത്തിന് 10 meter ഹെഡ് ഉള്ള ഒരു പമ്പ് ചിലപ്പൊ 15 meter ദൂരത്തേക്ക് discharge ചെയ്യാൻ ഉപയോഗിക്കൂ ലൊ, അതിന്റെ Calculation ഒന്ന് പറഞ്ഞ് തരോ?

    • @thundathiltraders
      @thundathiltraders  3 роки тому

      Thank you bro 😇
      Pls watch the video on head selection
      ua-cam.com/video/040xhNIpzG4/v-deo.html

  • @husainmanu5664
    @husainmanu5664 2 роки тому +1

    പമ്പ് പ്രതീക്ഷിച്ച നിലവാരം പുലർത്തിയില്ല 🙏

    • @thundathiltraders
      @thundathiltraders  2 роки тому +2

      Jeevithathil ayalum videoyil ayalum pratheekshakal epozhum prashnam anu 😃

  • @shameershameer8339
    @shameershameer8339 3 роки тому +1

    ഇതുപോലെ യുള്ള സൈറ്റിൽ horizontal ആയി ഫിറ്റ് ചെയ്യാൻ പറ്റുന്ന പമ്പ്കൾ മാർകെറ്റിൽ അവൈലബിൾ ആണല്ലോ സർ. മാത്രല്ല ഫ്ലോട്ടിങ് സിസ്റ്റം ഉണ്ടാകുന്ന ചിലവ് ലഭിക്കുകയും ചെയ്യാം. Pump ഫിറ്റ് ചെയിത ചേട്ടൻ സൂപ്പർ ആണുട്ടോ

    • @thundathiltraders
      @thundathiltraders  3 роки тому

      Horizontal pumps normally single impeller ayathukondu head kuravanu.
      Horizontal ayalum balance cheythu fit cheyanam. Float must anu. Thanks

    • @shameershameer8339
      @shameershameer8339 3 роки тому

      SHAKTHI SS pump കൾ 4", 6", 8", 10", 12 ", എന്നീ സൈസിൽ വരുന്ന എല്ല്ലാ മൾട്ടിസ്റ്റേജ് pump കളും വേർട്ടികൾ ആയും, ചരിച്ചും,, horizontal ആയും. വെക്കാൻ പറ്റും. 40 hp യുടെ 9 സ്റ്റേജ് 170 മീറ്റർ ഹെഡ് വരുന്ന 8" pumpset. ഞാൻ (ചരിച്ചു വെച്ച് ) 3 വർഷം മുന്നേ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട് ഇപ്പോഴും പമ്പ്‌ വർക്ക്‌ ചെയ്യുന്നുണ്ട്

    • @thundathiltraders
      @thundathiltraders  3 роки тому

      @@shameershameer8339 Discharge details parayamo ?
      Borewell Pumps normally Horizontal /Vertical ayi use cheyyarund. CHilapol complaint varum, chilappol varilla.
      8inch vannal polum normally Discharge kuravayirikum

    • @shameershameer8339
      @shameershameer8339 3 роки тому +1

      Watsapp നമ്പർ തരു പെർഫോമൻസ് അയച്ചു തരാം

    • @shameershameer8339
      @shameershameer8339 3 роки тому

      ഞാൻ ഒരു sightil 30hp shakti pump 8" 2016 ൽ ഫിറ്റ് ചെയ്തിട്ടുണ്ട്.128 meter ഹെഡ് ആണ് അവിടെ ഉള്ളത്. 833 Lpm കിട്ടുന്നുണ്ട്. Deccan 30DX 6stage. Vertical openwell ഫിറ്റ് ചെയിതു പക്ഷെ ഡിസ്ചാർജ് കുറവാണ് 606 ൽ Lpm കിട്ടുന്നോള്ളൂ.. ശക്തി pump 47Ampere ഇൽ വർക്ക്‌ ചെയ്യുമ്പോൾ deccan 50Ampere എടുക്കുന്നു. അതുകൊണ്ട് തന്നെ 8" വെള്ളം കുറയും എന്ന് പറയുന്നത് ശെരിയല്ല

  • @cmshameer
    @cmshameer 3 роки тому +3

    കുറ്റം പറയുന്നതല്ല.
    സേഫ്റ്റി വളരെ ഇമ്പോര്ടന്റ്റ്‌ ആണ്. ആംഗിൾ ഗ്രൈൻഡർ യൂസ് ചെയ്യുമ്പോൾ സേഫ്റ്റിഗാർഡ് നിർബന്ധം ആണ്.

    • @thundathiltraders
      @thundathiltraders  3 роки тому

      Theerchayayum eni video edukumbol theerchayayum sradhikkan parayam

    • @rajuphilip2271
      @rajuphilip2271 3 роки тому

      കേരളത്തിൽ സേഫ്റ്റി ഗാർഡിന്റെ ആവശ്യം ഇല്ല.

  • @ryanjohnsinto8423
    @ryanjohnsinto8423 3 роки тому +1

    Submersible motor heat avathirikan cooling sleeve use chaytha mathi.

    • @vinoy3734
      @vinoy3734 3 роки тому +2

      അത് എന്താ ഒന്നും പറയാമോ

    • @thundathiltraders
      @thundathiltraders  3 роки тому

      @ryanjohn construction Dewatering pole jacketed aki kodukan ano udeshichathu?

  • @shibumatthew4798
    @shibumatthew4798 3 роки тому +4

    ഒരു സംശയം ഈ പൈപ്പ്(6" H D P) വെളളം താഴുന്നതനുസരിച്ച് മോട്ടറി നൊപ്പം വഴങ്ങിക്കൊടുക്കുമോ??

    • @thundathiltraders
      @thundathiltraders  3 роки тому

      Upto an extend . Vellathiloode horizontal ayi ettirikuna pipe thazhum

    • @ppbestin
      @ppbestin Рік тому

      your question is absolutely need answer, they must use flexible pipe with extra length

  • @shameershameer8339
    @shameershameer8339 3 роки тому +2

    Sir ഇ 50 hp എത്ര ampere ൽ ആണ് വർക്ക്‌ ചെയ്യുന്നത്. ഈ pump ന്റെ മാക്സിമം head /മിനിമം head എത്രയാണ്. അതുപോലെ തന്നെ മിനിമം ഹെഡ്ലും മാക്സിമം ഹെഡ്ലും ഉള്ള ഡിസ്ചാർജ് എത്ര യാണ്. വീഡിയോയിൽ പറയുന്നതായി കണ്ടില്ല

  • @run-yj4ox
    @run-yj4ox 3 роки тому +1

    I have worked on grundfos heavy duty like this

  • @pkpk-gq4qx
    @pkpk-gq4qx 3 роки тому +2

    കേരളത്തിൽ axil pump കിട്ടുമോ engine വേണ്ട ബെൽറ്റ്‌ വീലും ആക്സിലും മാത്രം

    • @thundathiltraders
      @thundathiltraders  3 роки тому

      Axial flow submersible pumpset available anu. Bare pump or spares available alla

  • @punchar4161
    @punchar4161 3 роки тому +2

    Please add English titles to your channel videos
    . With malayalam titles, I was not able to search your videos with common tags like SOLAR pumps

    • @thundathiltraders
      @thundathiltraders  3 роки тому

      We normally write titles in both English and Malayalam

  • @ahamedshahid5339
    @ahamedshahid5339 3 роки тому +1

    PPR BIG WELDING MACHINE എവിടെ കിട്ടും അന്വേഷിച്ച് എത്ര വിലയാണെന്ന് പറയുമോ

  • @syamkumar5568
    @syamkumar5568 2 роки тому +1

    Pumb എത്ര വാട്ട്സ് അണ്

  • @umashankarpatel2698
    @umashankarpatel2698 Рік тому

    20 hp Vertical motor ke liye kitna inch ka pipe le 1500 meter line hai

  • @athulraj7094
    @athulraj7094 3 роки тому +1

    കൊള്ളാം...

  • @Dileepdilu2255
    @Dileepdilu2255 3 роки тому +2

    ബ്രോ ഈ മോട്ടോർ ന് എത്രയാ വില

  • @nidhinms956
    @nidhinms956 3 роки тому +1

    Eth enth purpose vendi anu

  • @akhilmohanan1581
    @akhilmohanan1581 3 роки тому

    Binu chetan aano last kaaniche

  • @KrishnaDas-cb4kj
    @KrishnaDas-cb4kj 3 роки тому +2

    ഒരു സംശയമാണ് 50HP യിൽ ഇത്രയേ വെള്ളം തള്ളുകയുള്ളോ????

    • @thundathiltraders
      @thundathiltraders  3 роки тому

      Company parayunath ee siteil 2 laksham liter anu oru manikooril. Athil kooduthal kitunund.
      Veetile cheriya size pipeil varunna pole vellam 6inch pipeil doore therichu veezhilla.

    • @premsatishkumar5339
      @premsatishkumar5339 3 роки тому

      50hp?atho 5hp ano

    • @thundathiltraders
      @thundathiltraders  3 роки тому

      @@premsatishkumar5339 samayam undenkil video onnukoode kandu nokku.

    • @thundathiltraders
      @thundathiltraders  3 роки тому +2

      ഒരു പമ്പിൽ നിന്ന് കിട്ടുന്ന ഡിസ്ചാർജ് അഥവാ വെള്ളത്തിന്റെ അളവാണ് കമ്പനി പറയുന്നത്. ഒരു ഒരു ഇഞ്ചിൽ ചീറ്റി വീഴുന്ന ദൂരം ഒരിക്കലും ഒരു 6 ഇഞ്ച് പൈപ്പിൽ വീഴില്ല. കൂടാതെ ഇതൊരു ഹൈ ഹെഡ് പമ്പ് ആണ് .
      പൈപ്പ് അറ്റം ചെറുതാക്കിയാൽ അതിന്റെ ഫോഴ്സ് or ജെറ്റിങ് എഫ്ഫക്റ്റ് കാഴ്ചക്ക് കൂടുതൽ ഉണ്ടാവും. വെള്ളത്തിന്റെ അളവ് കുറയുകയും ചെയ്യും.
      ua-cam.com/video/5O6T-BsBisw/v-deo.html

    • @sreejeshgopinathan644
      @sreejeshgopinathan644 3 роки тому

      50 hp yil ethil kooduthal varum, but discharge pipe nte length kurayanam... Current site il pipe kurache lengthy anne.....2lac/hr current site il kanunilla....And it takes 25 to 35 or more units/hr

  • @brilliantbcrrth4198
    @brilliantbcrrth4198 3 роки тому +2

    50 hp single phase വച്ചോ,how preventer വല്യ സംഭവം ആണല്ലേ

    • @thundathiltraders
      @thundathiltraders  3 роки тому +3

      50HP single phase alla.
      3phase motor protectionu vachu kodukunna item anu single phase preventer

    • @cmshameer
      @cmshameer 3 роки тому +1

      ഒരു ഫെസ് ഇല്ലെങ്കിൽ, മൊത്തം സപ്ലൈ കട്ട്‌ ആവും. ഇല്ലെങ്കിൽ 2 ഫെസിൽ മോട്ടോർ കൂടുതൽ കറന്റ്‌ വലിക്കും,വൈൻഡിങ്‌ന്റെ കാര്യത്തിൽ ഒരു തീരുമാനം ആവും. 😃

  • @shamseervm1249
    @shamseervm1249 3 роки тому +2

    ഇതിനു ഏകദേശം എത്ര രൂപ വിലയുണ്ട് ?.... ആദ്യമായിട്ടാണ് കാണുന്നത് ഇത്രയും വലുത്

  • @vijeshachu1446
    @vijeshachu1446 3 роки тому +1

    👍

  • @vasum.c.3059
    @vasum.c.3059 3 роки тому +1

    Super .

  • @shubhaedwin7362
    @shubhaedwin7362 3 роки тому +2

    👍👍

  • @gururajkamath5188
    @gururajkamath5188 3 роки тому +1

    Super 👍👍

  • @parvathyr8073
    @parvathyr8073 3 роки тому +1

    Ithinte price ethra?

  • @SHANpowerMedia
    @SHANpowerMedia 3 роки тому

    I like this vedio

  • @musthafapv1067
    @musthafapv1067 3 роки тому +1

    👌👍👍👍

  • @sandeshpr1155
    @sandeshpr1155 3 роки тому

    Adipoli

  • @abdullatheef3045
    @abdullatheef3045 3 роки тому

    4incho? 6incho?

  • @hamzamullappally8000
    @hamzamullappally8000 3 роки тому +4

    50 എച്ച് പി ക്കുള്ള ഫോഴ്സ് ഇല്ല

  • @muhammedshafeek9758
    @muhammedshafeek9758 3 роки тому

    Ehtu yavedan

  • @AK-ic6ly
    @AK-ic6ly 3 роки тому +1

    എടാ ചെക്കാ 75 hp കിലോസ്കർ VFT സ്റ്റാറ്റർ വച്ചു കളിക്കുന്ന ചേട്ടനും നിന്റെ ഫാൻആണ്

  • @lijovgeorge3241
    @lijovgeorge3241 3 роки тому +1

    കിർലോസ്ക്കറിനെ വെല്ലാൻ പറ്റിയ പമ്പില്ല

    • @thundathiltraders
      @thundathiltraders  3 роки тому +1

      ഞാനും ഒരു കിർലോസ്കർ ഡീലർ ആണ് . വേറെ പ്രത്യേകിച്ച് ഒന്നും പറയാനില്ല

  • @evergreen9727
    @evergreen9727 3 роки тому

    Jk electrical airapuram

  • @harshadkt6083
    @harshadkt6083 3 роки тому

    Hello

  • @സദ്ദാംഹുസൈൻ-ബ6മ

    This 3phase

  • @hiravilla
    @hiravilla 3 роки тому +4

    വാട്ടർ ഫോഴ്സ് പോരാ

    • @thundathiltraders
      @thundathiltraders  3 роки тому

      Onnum parayanilla 😂🤣

    • @pമൂവീസ്ക്ലിപ്പ്
      @pമൂവീസ്ക്ലിപ്പ് 3 роки тому

      ഈ ഒരു ഫോഴ്സിൻ 32 - 82 വരെ head കിട്ടും എന്ന് പറയുന്നത് വിശ്വാസ കുറവ് ഉണ്ട്

    • @thundathiltraders
      @thundathiltraders  3 роки тому

      Nilavil athu etra meteril anu pump cheyunathu ennariyathe engane atrayum kittila enu parayan pattum 😂

  • @ShahulShahul-ee2fm
    @ShahulShahul-ee2fm 3 роки тому

    എടാ ചങ്ങാതിമാരെ മോട്ടോരിനെ കുറിച്ച്

  • @thomasmathew7733
    @thomasmathew7733 3 роки тому +1

    ഇതെന്ത് നിസ്സാരo 😂😂😂😂

  • @shareef5989
    @shareef5989 3 роки тому

    പ്രഷർ വളരെ കമ്മിയാണ്

    • @thundathiltraders
      @thundathiltraders  3 роки тому

      ഒരു പമ്പിൽ നിന്ന് കിട്ടുന്ന ഡിസ്ചാർജ് അഥവാ വെള്ളത്തിന്റെ അളവാണ് കമ്പനി പറയുന്നത്. ഒരു ഒരു ഇഞ്ചിൽ ചീറ്റി വീഴുന്ന ദൂരം ഒരിക്കലും ഒരു 6 ഇഞ്ച് പൈപ്പിൽ വീഴില്ല. കൂടാതെ ഇതൊരു ഹൈ ഹെഡ് പമ്പ് ആണ് .
      പൈപ്പ് അറ്റം ചെറുതാക്കിയാൽ അതിന്റെ ഫോഴ്സ് or ജെറ്റിങ് എഫ്ഫക്റ്റ് കാഴ്ചക്ക് കൂടുതൽ ഉണ്ടാവും. വെള്ളത്തിന്റെ അളവ് കുറയുകയും ചെയ്യും. നിലവിൽ അതിൽ നിന്ന് പുറത്തേക് തള്ളുന്നത് ഏകദേശം ഒരു മണിക്കൂറിൽ 2 ലക്ഷം ലിറ്റർ വെള്ളം ആണ്.
      ua-cam.com/video/5O6T-BsBisw/v-deo.html