ജപമാല, വചന സന്ദേശം, സൗഖ്യ വിടുതൽ ശുശ്രൂഷ - 10-02-2025

Поділитися
Вставка
  • Опубліковано 10 лют 2025

КОМЕНТАРІ • 44

  • @GracykuttyK.CKattakayam
    @GracykuttyK.CKattakayam 9 годин тому +1

    ഈശോയെ എൻ്റെ മകൻ പുതിയ കമ്പനിയിൽ ജോലി ലഭിക്കാൻ krupayindakamame.

  • @remyaraj2257
    @remyaraj2257 8 годин тому +2

    അമ്മ മാതാവേ ഈശോയെ ഓരോ നിമിഷവും കാത്തു പരിപാലിക്കുന്നതിനു നന്ദി 🙏എന്റെ ജോലിയിലും ജോലി ചെയ്യുന്ന കമ്പനിയിലും ഒരു ബുദ്ധിമുട്ട് ഉണ്ടാകാതെ കാത്തോളണേ 🙏ജയകൃഷ്ണൻ ജോലിയിലും സാമ്പത്തിക ഇടപാടിലും എല്ലാം ഉയർച്ച ഉണ്ടാകാനും കൃപ ചെയ്യണമേ 🙏ആമേൻ 🙏

  • @simmyfrancis7547
    @simmyfrancis7547 9 годин тому +2

    അമ്മ മാതാവേ മോൾടെ വിവാഹം മംഗളകരമായി നടത്തി തരണമേ അമ്മേ 🙏🏻മോന്റെ ജോലി മേഖലയിൽ ഉള്ള പ്രശ്നങ്ങൾ എല്ലാം നീങ്ങുവാനും ജോലിസ്ഥിരത ലഭിക്കുവാനുമായി അമ്മ പ്രാർത്ഥിക്കണമേ 🙏🏻കുടുംബ സ്വത്ത്‌ ഭാഗം ചെയ്യുന്നതിനുള്ള തടസ്സങ്ങൾ നീങ്ങുവാനായി അമ്മ പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻

  • @gowthamigowthamworld2360
    @gowthamigowthamworld2360 9 годин тому +4

    ഈശോ അപ്പാ ഞങ്ങൾ ഒരു സെക്കൻഡ് കാർ എടുത്തു അത് മിക്കവാറും അപകടത്തിൽപ്പെടുന്നു എന്റെ ഈശോ അപ്പാ അങ്ങേയ്ക്ക് എന്നെ അറിയാമല്ലോ ഞാനൊരു ഹിന്ദുവാണ് ഞാൻ ആ കാർ എടുത്തതിനുശേഷം ഒരു ക്ഷേത്രത്തിലും പോയി ആ കാർ പൂജിപ്പിച്ചിട്ടില്ല അങ്ങയുടെ അനുഗ്രഹത്താൽ എടുത്തതാണ് ആ കാർ എന്നാണ്ഞാൻ വിശ്വസിക്കുന്നത് ഈശോ അങ്ങ് തന്നെ ഞങ്ങൾക്ക് കാവൽ ആകണമേ ആ കാറിനും ആ കാറിൽ യാത്ര ചെയ്യുന്ന എല്ലാവരെയും എതിരെ വരുന്ന വാഹനത്തെയും യാത്ര ചെയ്യുന്ന എല്ലാവരെയും അങ്ങയുടെ വഴിയിലൂടെ നടത്തണമേ കാത്തോണേആമേൻ ആവേ മരിയ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @babyantony6705
    @babyantony6705 6 годин тому

    ഈശോയെ എൻറെ കുടുംബത്തിന്റെ എല്ലാ ആവശ്യങ്ങളിലും കൂടെ ഉണ്ടാകണമേ അനുഗ്രഹിക്കണമേ

  • @pratheshageorge3958
    @pratheshageorge3958 Годину тому

    മാതാവേ മഴകാലത്തിനു മുൻപ് ഒരു വീട് തന്ന് അനുഗ്രഹിക്കണേ,

  • @marypaul2944
    @marypaul2944 9 годин тому +1

    ഈശോയെ, മാതാവേ, ഞങ്ങളെ എല്ലാവരെയും രക്ഷിക്കണമേ 🙏🙏🙏

  • @julieluckose3049
    @julieluckose3049 7 годин тому

    Jesus please give me good job so that I can live with my family

  • @babyantony6705
    @babyantony6705 6 годин тому

    ഈശോയെ രക്ഷ നൽകേണ

  • @josephmathew2795
    @josephmathew2795 8 годин тому +1

    റോഫിൻ്റെ ബാങ്കിലെ പ്രശ്നങ്ങൾ തീർക്കണമേ പരിശുദ്ധ അമ്മ മാതാവേ ഇടപെടണമേ ഈശോയെ നന്ദി ആരാധന മഹത്യം സ്തൃതി

  • @rosachandy5814
    @rosachandy5814 9 годин тому

    Jesus, have mercy on us. Thank you🌹🙏 Jesus for everything. ❤❤

  • @babyantony6705
    @babyantony6705 6 годин тому

    ഈശോയെ അങ്ങയെ ആശൃയിചുജീവീകാൻഎൻറകുംബതെഅനുഗൃഹികണേ

  • @babyantony6705
    @babyantony6705 6 годин тому

    ഈശോയെ ഞങ്ങളുടെ ഭവനത്തിൽ വരേണ

  • @bindu5158
    @bindu5158 9 годин тому

    ഈശോയെ എന്റെ 4 ലക്ഷം രൂപ കടങ്ങൾ ഈ ആഴ്ച തന്നെ ശരിയാക്കി തരണേ

  • @AnnammaManuel
    @AnnammaManuel 8 годин тому

    Ente eeshoye leelayude jolisthalathe prethisandiyil ninnum avalle rekshikkane🙏

  • @DiyajithuKb
    @DiyajithuKb 10 годин тому

    വാത രോഗവുമായി ബന്ധപ്പെട്ട് വന്ന സ്കിൻ അലർജി മാറ്റിത്തരണമേ മാതാവേ🙏

  • @swapnasajusaju421
    @swapnasajusaju421 10 годин тому

    Amen ❤❤❤❤

  • @remyashyjan5397
    @remyashyjan5397 5 годин тому

    Amen 🙏 🙏 🙏 🙏

  • @julieluckose3049
    @julieluckose3049 6 годин тому

    Jesus give laji and family a peaceful life

  • @AlphonsaIype
    @AlphonsaIype 9 годин тому

    Amen 🙏, enta cancer rogam, new job protection and all my intentions. Prayers for everyone and thank you amma, appa. Fill us with holy spirit Amen 🙏

  • @celinejose1196
    @celinejose1196 9 годин тому

    Theresinu makkale nalki anugrahikkaname

  • @bennyjoseph2877
    @bennyjoseph2877 9 годин тому

    Ave maria🙏

  • @robbyjosmon2657
    @robbyjosmon2657 2 години тому

    Please pray for my sons

  • @TeenaLeju
    @TeenaLeju 9 годин тому

    അമ്മേ എന്റെ ചേട്ടന്റെ deport മാറ്റി Release കിട്ടാൻ ഇന്ന് തന്നെ ഒന്ന് ഇടപെടണമേ🙏🙏

  • @anilamichael347
    @anilamichael347 10 годин тому

    🙏

  • @jishabenny1448
    @jishabenny1448 4 години тому

    പരി. അമ്മേ TRC card എത്രയും വേഗം തടസം ഒന്നും കൂടാതെ ഞങ്ങൾക്ക് തരണമേ. ഫാത്തിമ മാതാവേ 🙏🙏🙏🙏🙏

    • @jishabenny1448
      @jishabenny1448 4 години тому

      ചേട്ടന്റെ വിസ ശേരിയാക്കി തരണമേ മാതാവേ അതിന് മേലുള്ള എല്ലാ കുരുക്കുകളെയും അഴിച്ചു മാറ്റണമേ 🙏🙏🙏

  • @joannebabu7750
    @joannebabu7750 8 годин тому

    Eesoye amme mathave Joanne nu tomorrow plus two exam start cheyum ellam nallapole attend cheyan sadhikkane

  • @Bindu332
    @Bindu332 9 годин тому

    Ear balance maruvan prathikanam I will

  • @celinejose1196
    @celinejose1196 9 годин тому

    Alphonsakku oru bhavanam nalki anugrahikkaname

  • @sophyjose6695
    @sophyjose6695 9 годин тому

    Lord help and bless Nijo who is undergoing a major operation of spinal nerve system at 7'o clock morning(Aster Ernakulam).please pray for him

  • @eleyammajose2332
    @eleyammajose2332 2 години тому

    AaMmen🙏🙏🙏🙏🙏🎉🎉🎉🎉🎉❤️❤️❤️❤️❤️❤️💐💐💐💐💐💐💐💐💐

  • @lillysalvi2836
    @lillysalvi2836 9 годин тому

    Ammea mathavea Alfeenakku lla peadi matti tharanea

  • @lillysalvi2836
    @lillysalvi2836 9 годин тому

    Ammea mathavea Alfeenakku oru nalla makanea jeevitha pankaliyea kodukkanea

  • @patriciak.u475
    @patriciak.u475 9 годин тому

    അൽവിന്റ ജർമനി ക്കു ഉള്ള വർക്ക്‌ വിസ സ്റ്റാമ്പ്‌ ചെയ്തു തന്നു അനുഗ്രഹിക്കയാണമോ ഈശോയെ 🙏മാത്താവ് 🙏

  • @lillysalvi2836
    @lillysalvi2836 9 годин тому

    Ammea mathavea husbandntea fungal infection poornnamayum matti tharanea

  • @manasamanasa6298
    @manasamanasa6298 9 годин тому

    Brother.. Kindly pray for my brother to have children🙏🙏🙏

  • @robbyjosmon2657
    @robbyjosmon2657 2 години тому

    Rojo mon samarpikunnu kathukollannama

  • @lillysalvi2836
    @lillysalvi2836 9 годин тому

    Ammea mathavea Alfeenakku pharmasist aakanulla bhakkiyum kodukkanea

  • @anujoby3248
    @anujoby3248 6 годин тому

    Ente makalude nursing padanathe samarppikkunnuuu avlude budhi prakashipikkename parishutha athmavine ayachu budhi prakashippikkename ammee ente mole sahayikkename

  • @gracyjose1781
    @gracyjose1781 9 годин тому

    Anta husband nta muttuvathana matanama Eshoya

  • @anjuabraham6183
    @anjuabraham6183 9 годин тому

    Amen❤

  • @babyantony6705
    @babyantony6705 6 годин тому

    🙏🙏🙏🙏

  • @lillysalvi2836
    @lillysalvi2836 9 годин тому

    Ammea mathavea husbandntea fungal infection poornnamayum matti tharanea