How to make a hi resolution audio player with hi fi dac using raspberry pi

Поділитися
Вставка
  • Опубліковано 10 лют 2025
  • You can make a great sounding audio player with a hi resolution DAC using raspberry pi . This video in Malayalam shows how you can make a Hi fi DAC using pi fi dac with pcm 5122 Digital to analogue converter .
    To buy Raspberry pi
    amzn.to/2DYka9h
    DAC
    robu.in/produc...
    software
    volumio.org/
    Wireless Hotspot name : Volumio
    The default password is volumio2
    Volumio interface address 192.168.211.1
    what is a DAC ?
    • What is a DAC ? Do you...

КОМЕНТАРІ • 339

  • @nelsonm3710
    @nelsonm3710 Рік тому +1

    Dear Kannan ..You are just fabulous. Thank you for your videos.

  • @sivakumar5663
    @sivakumar5663 2 роки тому

    Veryusefull infermeson and tecnical supports thankyou verymuch

  • @S_M_0009
    @S_M_0009 2 роки тому

    👍👍👍. Superb explanation.

  • @antonyjoseph673
    @antonyjoseph673 4 роки тому +2

    പ്രിയ tech Kannan ഈ സിസ്റ്റം ഞാൻ ഉണ്ടാക്കിയിട്ടുണ്ട്. വളരെ ഈസിയും നല്ല ക്വാളിറ്റിയുമുണ്ട്. വളരെ നന്ദി . ഓരോ ഫോൾഡറിലെയും പാട്ടുകൾ തുടർച്ചയായി കേൾക്കാൻ മാർഗ്ഗമുണ്ടോ'. Web radio ഇതിൽ കിട്ടുമോ ?

  • @TSAjithkumar
    @TSAjithkumar 2 роки тому +1

    Dear Kannan,
    Thanks Lot for this information. Could you please advise is it possible to connect Raspberry pi 4b + Robu Dac to my NAD Integrated amplifier C 375bee. Or need to bye an external DAC. Can use this Raspberry pi as music streamer.

  • @cmssajith8764
    @cmssajith8764 6 років тому +19

    Raspberry pi ഒരു മ്യൂസിക് പ്ലേയർ ആയിട്ടു ഒരു നല്ല ഓപ്ഷൻ ആണ്, പക്ഷെ ഇത് സ്റ്റീരിയോ അല്ലെങ്കിൽ 2 ചാനൽ മ്യൂസികിനാണ്, ഇവിടെ പലരും ഹോം തിയേറ്റർ or 5.1 കുറിച്ചു ചോദിക്കുന്നതു കണ്ടു. Multichannel നു ഏറ്റവും നല്ലതു HTPC തന്നെയാണ് പ്രത്യേകിച്ചും HD audio (DTS-HD n Dolby TrueHD) ഉപയോഗിക്കിമ്പോൾ അല്ലെങ്കിൽ external audio-video processor ഉപയോഗിക്കുമ്പോൾ, പക്ഷെ DTS n Dolby ക്കു ഇതു മതിയാവും. മ്യൂസിക് നു headless ആയിട്ടു മൊബൈലിയിൽ നിന്നും control ചെയ്യാം എന്നതാണ് ഇതിന്റെ സവിശേഷത. കൂടാതെ മ്യൂസിക്കിന്‌ Volumio ആണ് ബെസ്റ്റ് kodiയേക്കാളും നല്ലതു പ്രത്യേകിച്ചും ഒരു i2s or usb dac ഉപയോഗിക്കുമ്പോൾ (ബിറ്റ് പെര്ഫെക്ട് ഡിജിറ്റൽ out നു). On a generic note, പിന്നെ ഇതെല്ലാം കഴിഞ്ഞിട്ടു mp3 songs കേൾക്കാനാണ് ഉപയോഗിക്കുന്നതെങ്കിൽ എല്ലാം വെറുതെയാണ്, FLAC or HD-FLAC or wav ആണ് best.

    • @rebinmohammed9921
      @rebinmohammed9921 6 років тому +3

      Nice information, would like to know more about htpc. Can you give your contact?

    • @sharafundk4189
      @sharafundk4189 6 років тому

      Hi

    • @starsumostar
      @starsumostar 6 років тому

      Video koodiyaayano hdmi port kaanunnu

    • @jaijuks202
      @jaijuks202 5 років тому

      Pl.post about Htpc

    • @jaijuks202
      @jaijuks202 5 років тому

      HTPC ഏതാണ് നല്ലത്

  • @muhanmedfadil1402
    @muhanmedfadil1402 6 років тому +3

    Idh nammude assembled 5.1 amplifier extra set chyyn kazhiyumoa? Angane kittiyaal clarity koodumoa..!

  • @ebinkaraparambil6146
    @ebinkaraparambil6146 Рік тому

    hi thanks for the video I just made the hifi player with raspberry pi 4 model B and pifi DAC. the quality of the music amazing. i hve doubt that how can turn on and of the raspberry and dac. now I just turn on and off the power switch on wall plug. i think this is not safe for both Rpi and the DAC. is there any other power option for this system
    thank you

    • @jojojoseph642
      @jojojoseph642 Рік тому

      power off option available on volumio interface.

  • @kpsreekumar
    @kpsreekumar 5 років тому +1

    കണ്ണൻ, വളരെ നിലവാരമുള്ള വീഡിയോ ആണ് ഇത്. അഭിനന്ദനം. ഇനി സംശയം... ഞാൻ ചെറിയ ഒരു പ്രോജെക്ടറും 2.1 ആംപ്ലിഫയറും ഉപയോഗിച്ച് ഇംഗ്ലീഷ് ഫിലിം കാണുന്നു. അൽപ്പം സംഗീത പ്രേമി ആയത് കൊണ്ടും, സൗണ്ടിനെ ഇഷ്ടപ്പെടുന്നത് കൊണ്ടും ഒരു 25 വര്ഷം മുൻപ് ഇറങ്ങിയിരുന്ന salcon 20-20 ampinte ക്ലാരിറ്റി ഇപ്പൊ കാണുന്നില്ല. എന്ത്കൊണ്ടോ... അറിയില്ല. ഫേസ്ബുക് ലിങ്ക് ഒന്ന് തരു. ഞാൻ ശ്രീകുമാർ, മിനിയേച്ചർ ആർട്ടിസ്റ് ആണ്. കൊടുങ്ങല്ലൂർ നാട്. സ്നേഹപൂർവ്വം ...

  • @Handmadesystem
    @Handmadesystem 2 роки тому +1

    direct 3.1 tft lcd display connect cheyyan pattumo

  • @manojjude7889
    @manojjude7889 2 місяці тому

    എന്റെ Technics stereo amplifier ൽ ഇത് connect ചെയ്യാമോ? ചെയ്താൽ .wav & flac files play ആകുമോ? 100w 8ohms ന്റെ speakers ആണ്

  • @basimsha3627
    @basimsha3627 6 років тому

    Ningalu videos idumbo ellam chothikanam ennu vijarikunnatha keralathil evide engilum ningade shop work cheyyunundo athu evide anelum ningade nerittulla advice avashyamundu ee sound quality kittan kure cash kalanja oru vekthi enna nilakku chothikkua

  • @roujithofficial
    @roujithofficial 6 років тому +3

    Thank ബ്രോ. നല്ല അറിവ്‌

  • @Cj-xi4ug
    @Cj-xi4ug 6 років тому +2

    കിടു വീഡിയോ ☝️

  • @ismailrawther133
    @ismailrawther133 5 років тому +1

    ഞാൻ താങ്കളുടെ ഒരു പുതിയ വ്യൂവർ ആണ്. DAC നെക്കുറിച്ചു കണ്ടു. ആംപ്ലിഫയറിന് പകരം ഉപയോഗിക്കുവൻ കഴിയുന്നതാണോ DAC?

  • @rimsbox792
    @rimsbox792 3 роки тому

    ഹായ് എന്റെ 'raspberr pi മെമ്മറി കാർഡ് നമ്മൾ പോഗ്രം ചെയ്യുന്ന മെമ്മറി കാർഡ് ചൂടായി പോകുന്നു പിന്നെ അത് എടുക്കുന്നില്ല എന്തങ്കിലും ചെയ്യാൻ പറ്റുമോ

  • @sujithadr
    @sujithadr 6 років тому +2

    Great article in Malayalam

  • @manushankar7756
    @manushankar7756 4 роки тому +2

    Bro....
    Ee dac Raspberry Pi zero w board umay compatible aano

  • @joshyaymanam9513
    @joshyaymanam9513 5 років тому

    ചേട്ടാ Raspberry Pi 4 യിൽ ഈ DAC ഉപയോഗിക്കാൻ പറ്റുമോ ?
    പറ്റുമെങ്കിൽ ഈ സെയിം Acrylic case കവർ തന്നെ സ്യൂട്ട് ആവുമോ?
    Volumio വീഡിയോ ഫയലുകൾ സപ്പോർട്ട് ചെയ്യുമോ ?

    സ്റ്റീരിയോ ആമ്പിൽ പാട്ട് കേൾക്കാനും
    ഹോം തിയേറ്ററിൽ സിനിമ കാണാനും ഈ സെറ്റപ്പിൽ മാറ്റങ്ങളൊന്നും വരുത്താതെ സാധിക്കുമോ ?

  • @StalinHoobba
    @StalinHoobba 6 років тому +3

    *Kollam nalla oru video*

  • @CoffeeWithRony
    @CoffeeWithRony 3 роки тому

    Ess 9018 dac board vangan ulla link work avunnila link please

  • @sreedharanp1069
    @sreedharanp1069 9 місяців тому +1

    Latest vertion of DAC parayamo

  • @varmathu
    @varmathu 3 роки тому

    Thank you, good information

  • @sivagurunathann8327
    @sivagurunathann8327 4 роки тому

    Does Volumio software have shut down option .? How to start and shut down pi 4b properly.Please explain.
    I've ordered one pi4b and pi fi DAC.
    Thank you.

  • @sunilsk
    @sunilsk 3 роки тому

    bro, ippol videos onnum kaanarillallo,. enthu patti?

  • @suryarajd5980
    @suryarajd5980 6 років тому +2

    My first commend

  • @prasi4udevikripa1
    @prasi4udevikripa1 2 роки тому

    Volumio മൊബൈലിൽ എടുക്കുമ്പോൾ മൊബൈൽ ഡാറ്റാ ഓഫ്‌ ആകുന്നു. അത് കാരണം യൂട്യൂബ് stream ചെയ്യാൻ പറ്റുന്നില്ല. Any solution please.

  • @shakeerkg
    @shakeerkg 2 роки тому

    where can i get this ? RASPBERRYPI3-MODB-1GB - Currently unavailable in amazon

  • @arjunvs7289
    @arjunvs7289 6 років тому +1

    Superrrrrrrr Chetta katta waiting ayirunnu
    Then one thing please post a video using Kodi combine with this dac
    I also searched this dac ic now I am planning to buy this IC and create my own dac
    Please post a video about Kodi chetta

  • @BETA21ML
    @BETA21ML 2 роки тому

    DAC unit kittumallo .pinne enthinu raspberry yum dac bard um koody vaangi assemble cheyyanam

    • @TSAjithkumar
      @TSAjithkumar 2 роки тому

      മ്യൂസിക് സൈറ്റിൽ നിന്നും ലോസ്ലെസ് മ്യൂസിക് stream ചെയ്യാൻ dac നു പറ്റില്ല അല്ലെങ്കിൽ separate streamer വാങ്ങണം വെരി costly

  • @AudioQ-bird
    @AudioQ-bird 5 років тому

    sir its only supported for computer player to sound output or using any bluray player hdmi output supported pls tell me

  • @sivagurunathann8327
    @sivagurunathann8327 4 роки тому

    Is this compatible with pi 4 B ?
    Kindly answer me because I want to buy pi 4 B instead of pi 3 b.
    Thank you.

  • @muneerkt9124
    @muneerkt9124 6 років тому

    Sir എന്റെ കയ്യിൽ LG DVD യും DELL LAPTOP ഉം ഉണ്ട്, JVC യുടെ (9000-rs )car sterio ആണ് amp ആയി work ചെയ്യുന്നത് (with jbl component speakers )+blaupunkt car subwooferamp, pyle 8inch 400w rms subwoofer, best sound quality lap or DVD, dac മുഖേനെ connect ചെയ്യുകയാണെങ്കിൽ ഏത് dac ആണ് നല്ലത്

    • @TechKannanMalayalam
      @TechKannanMalayalam  6 років тому

      USB yum optical um input ulla dac vaanguka , laptopil ninnu usb use cheyyam , dvd yi l ninnu optical use cheyyam .

  • @jishnuvo9840
    @jishnuvo9840 6 років тому +1

    channel kidu 😍

  • @kiran9037572717
    @kiran9037572717 6 років тому

    ചേട്ടാ usb എന്നുപറയുമ്പോൾ FiiO E10K Headphone Amplifier and USB DAC ആണോ അതോ Creative Sound Blaster PLAY! 3 USB DAC Amp and External Sound Card ആണോ നല്ലത് . എന്റെ കയ്യിൽ ഉള്ളത് sony 5.1 home theatre (with amplifier ) ആണ്. അത് pc യുമായി കണക്ട് ചെയ്താണ് ഉപയോഗിക്കുന്നത്. പ്ലസ് reply

    • @TechKannanMalayalam
      @TechKannanMalayalam  6 років тому

      external DAC adhikavum stereo ayirikkum audiophiles stereo anu prefer cheyyunnathu athukondu external dacs stereo support aanu adhikam varunnathu , 5.1 use cheyyunnavarku AVR aanu popular choice . nigalkku pc yil ninnu 5.1 amp connect cheyyunnathinu sound card ayirikkum better creative internal or external .

  • @pramodthaivalappil1861
    @pramodthaivalappil1861 4 роки тому +1

    എല്ലാ ഫങ്ക്ഷനും work ആവുന്നുണ്ട് മൊബൈലിൽ song play yum ആവുന്നുണ്ട് പക്ഷേ audio out വരുന്നില്ല

    • @TechKannanMalayalam
      @TechKannanMalayalam  4 роки тому

      Try changing the DAC model in volumio setting , contact me on fb messenger if that doesn't work

  • @linsondcruz4890
    @linsondcruz4890 5 років тому

    Hello ഒരു സംശയം ചോദിച്ചോട്ടെ. ഞാൻ ഇപ്പോൾ ഒരു സിഡി പ്ലേയർ ഇൽ usb കുത്തിയിട്ടു ആംപ്ലി ഫയറിൽ ഇൻപുട്ട്‌ കൊടുത്താണ് സോങ്‌സ് കേൾക്കുന്നത്. ഇനി ഈ വീഡിയൊ യിൽ കണ്ട പോലെ ഒരെണ്ണം ഉണ്ടാക്കി അതേ usb യിലെ സോങ്‌സ് ഇതിലൂടെ പ്ലൈ ചെയ്താൽ സൗണ്ട് ക്ലാരിറ്റി വെത്യാസം ഉണ്ടാകുമോ

  • @bijurajnr
    @bijurajnr 2 роки тому

    Can you suggest some free websites to get flac files ?

  • @Bjtkochi
    @Bjtkochi 5 років тому +1

    Volumio windowsil cheyyunna software site onnu spell cheythu tharumo?

  • @bijumicheal3199
    @bijumicheal3199 4 роки тому

    നമ്മളുടെ കയ്യിൽ ഉള്ള വേറെ മെമ്മറി കാർഡിലെയോ, പെൻഡ്രൈവിലെയോ പാട്ടുകൾ ഇതുയോഗിച്ചു പ്ലേയ് ചെയ്യുവാൻ സാധിക്കുമോ?

  • @Shanavasnaseer
    @Shanavasnaseer 6 років тому +2

    Spdif expansion board ഉപയോഗിച്ചാൽ 5.1 സൗണ്ട് കിട്ടുമോ.?optical cable വഴി.
    Kodi sftwr ഉപയോഗിച്ച് വിഡിയോ പ്ലേ ചെയ്യിക്കാമോ..?

    • @TechKannanMalayalam
      @TechKannanMalayalam  6 років тому +1

      ട്രൈ ചെയ്തിട്ടില്ല ചെയ്തിട്ടു പറയാം ,

    • @Shanavasnaseer
      @Shanavasnaseer 6 років тому

      @@TechKannanMalayalam mob number തരമോ...?

    • @akshayc4145
      @akshayc4145 6 років тому

      അതൊന്നു ട്രൈ ചെയ്യാമോ ബ്രോ...hd rush എന്ന ഒരു സാധനം ഇല്ലേ..അതിൽ ഡോൾബി pro logic എന്നാണ് cover എഴുതിയിരിക്കുന്നത്...അത് ഒറിജിനൽ 5.1 ഔട്ട് തരുമോ എന്ന് അറിയാൻ ആണ്..

    • @vishnub1687
      @vishnub1687 6 років тому +1

      Yes chyam

    • @Shanavasnaseer
      @Shanavasnaseer 6 років тому +1

      Hdmi audio extractor കണക്ട് ചെയ്താൽ 5.1 കിട്ടും.. Price um കുറവാണ്

  • @renimm977
    @renimm977 6 років тому

    Is it possible to play music through dac with keyboard and mouse by using raspberry pi as computer instead of using volumio .please suggest

  • @shutterblinkz7911
    @shutterblinkz7911 6 років тому

    Thanks for the video! A doubt, if i am going for the latest model, which is raspberry 3 b+, what would possibly be the matching DAC for it, or the same model would get paired without any problem? TIA

    • @vineethba
      @vineethba 5 років тому

      Athe
      Same
      Built in WiFi and BT😀
      But works for the same DAC

  • @manimegalaibalraj5456
    @manimegalaibalraj5456 6 років тому +1

    Hi etta . Can we use the DAC alone. I have Swans D1010 active speakers and Yamaha NSSW 50 active Subwoofer. I use a Chinese Mp3 Bluetooth decoder board as player.

    • @TechKannanMalayalam
      @TechKannanMalayalam  6 років тому

      Yes you can use this combo if you are playing from phone or computer get a usb DAC

  • @KrishnakishorHG
    @KrishnakishorHG Рік тому

    Sir njan vannuuu

  • @bineshks4116
    @bineshks4116 5 років тому

    raspberry pi ഉപയോഗിക്കാതെ spdif ഒപ്റ്റിക്കൽ ഇൻപുട്ട് ഉള്ള 2000rs റേഞ്ച് ഉള്ള DAC ഏതാണുള്ളത്?
    കേരളത്തിൽ ഇലക്ട്രോണിക്സ് online ആയി പഠിപ്പിക്കുന്ന ഏതേലും സ്ഥാപനം അറിയുമോ?

  • @ajishasokan
    @ajishasokan 4 роки тому

    Raspberry PI 4B യിൽ ഇങ്ങനെ ഉപയോഗിക്കാൻ പറ്റിയ best "DAC BOARD" ഏതാ?

  • @ShamnadKL02
    @ShamnadKL02 6 років тому

    Very useful VIDEO Thank you Bro:

  • @cibinjoby
    @cibinjoby 5 років тому

    Useful information ... Thank you kannan ji

  • @jaijuks202
    @jaijuks202 5 років тому +1

    Verygood

  • @may_sujith
    @may_sujith 6 років тому

    Hi, I made a same as the video and it works fine. But after installing a plug in for equalizer, I cannot find the hotspot in my network list and the green light also not showing. Can you help me on this?

  • @anooppk2115
    @anooppk2115 3 роки тому +1

    Bro ethil etra gb memory card use cheyyanam flash file etra size udakum?

  • @perkunast9680
    @perkunast9680 5 років тому

    Why does UA-cam list the video's, and description, in English but its not.

  • @leojohn9708
    @leojohn9708 3 роки тому

    Chetta ipo alibaba nu order cheyan patunundo shipment available ano to india

    • @TechKannanMalayalam
      @TechKannanMalayalam  3 роки тому

      no buy boss dac 1.2 from fabtolab

    • @leojohn9708
      @leojohn9708 3 роки тому

      @@TechKannanMalayalam chetta ipo DAC evdana vedikan kitta

  • @kiran9037572717
    @kiran9037572717 6 років тому

    ചേട്ടൻ ഇതിൽ ചെയ്ത raspberry dac ഉം creative usb dac ഉം ഒരേ പ്രവർത്തനം ആണോ?

  • @vijithpg2563
    @vijithpg2563 6 років тому +2

    Sony htiv 300 il connect cheyan pattto

  • @hasrath
    @hasrath 5 років тому

    I just received pifi Dac. When configuring the volumio which DAC Model I should select?

  • @BETA21ML
    @BETA21ML 2 роки тому

    enthukondu raspberry kku pakaram oru laptop use cheythu kooda

  • @manuabraham5832
    @manuabraham5832 5 років тому

    What is the difference between raspberry pi and raspberrypi 3 b+.

  • @faisalfaisal-im2xk
    @faisalfaisal-im2xk 6 років тому +1

    ഇതിൽ റിമോട്ട് and display ad ചെയ്യുന്നതിനെ പറ്റി പറയാമോ

  • @muneerkt9124
    @muneerkt9124 6 років тому

    ഒരു dvd പ്ലെയറിൽനിന്ന് direct left &right signel amplifire ഇൽ connect ചെയ്തു work ചെയ്യിക്കുന്നതിനേക്കാൾ sound clarity optical/coaxial നല്ല dac മുഘേനെ ഇതേ amplifire ഇൽ connect ചെയ്താൽ കിട്ടുമോ

    • @TechKannanMalayalam
      @TechKannanMalayalam  6 років тому

      Yes much better

    • @rennanoushad
      @rennanoushad 5 років тому

      MUNEER KT പക്ഷെ ഇതിൽ optical/coaxial input ഇല്ലാല്ലൊ?അങ്ങനെയുള്ള്‌ DAC available ആണൊ? Pi ൽsupport ചെയ്യുന്നത്‌?

  • @muhammadthameem8713
    @muhammadthameem8713 3 роки тому +1

    Chettane ippo kanunnillalo

  • @ratheesh4865
    @ratheesh4865 4 роки тому +1

    Ithu full set up cheythu vangan pattumo

    • @TSAjithkumar
      @TSAjithkumar 2 роки тому

      Yes Raspdac mini from audio phonics try cheyyu

  • @subin.s.s7531
    @subin.s.s7531 Рік тому

    Raspberry pi 3 model b suit akumo?

  • @shajivv9050
    @shajivv9050 6 років тому

    Very good Thank you

  • @AllinOne-bw5mo
    @AllinOne-bw5mo 6 років тому

    Chetta oru karyam chodichote amps out oru chanal 100 w rms anu enikku oru boxil 2spekerum 1hf um fit cheyanam appo oronnum ethra wattsinta vanganam pinna athu engana conection kodukkanam parallel or seris please paranju tharanam

    • @TechKannanMalayalam
      @TechKannanMalayalam  6 років тому

      Bro udeshichathu MTM config anennu thonnunnu , athu design cheyyan swalpam budhimuttu aanu. Use cheyyunna speaker inte TS parameters undenkile pattu. Ts parameters undo ennu nokku

    • @AllinOne-bw5mo
      @AllinOne-bw5mo 6 років тому

      Chetta phone no tharumo

    • @AllinOne-bw5mo
      @AllinOne-bw5mo 6 років тому

      Manasilayilla

  • @Nijeeshanjali
    @Nijeeshanjali 4 роки тому

    Raspberry 3 model b ആണ് വാങ്ങിയത് . മൊബൈലിൽ ഇൻ്റർ ഫേസ് വരുന്നില്ല. IP അഡ്രസ് കൊടുക്കുമ്പോൾ site can't be reached enna കാണിക്കുന്നത് . Please replay bro

    • @TechKannanMalayalam
      @TechKannanMalayalam  4 роки тому

      First boot il volumio enna hotspot wifi il kanikkunundo

    • @Nijeeshanjali
      @Nijeeshanjali 4 роки тому

      @@TechKannanMalayalam വർക്ക് ചെയ്യുന്നു . താങ്ക്സ് . സ്പോട്ടി ഫൈ പ്ലഗിൻ എങ്ങിനെ ചെയ്യും . മൊബൈലിൽ ആണ് ഇൻറർഫേസ് ഉപയോഗിക്കുന്നത് . മൊബൈൽ ഡാറ്റ ഓൺ ചെയ്താൽ volumio വർക്ക് ആവുന്നില്ല. പ്ലഗിൻ ഓപ്പൺ ചെയ്താൽ ഒന്നും കാണിക്കുന്നില്ല.

    • @prasi4udevikripa1
      @prasi4udevikripa1 2 роки тому

      Yes same problem with me. Volumio on ചെയ്താൽ ഡാറ്റാ ഓഫ്‌ ആകും.

  • @ratheesh4865
    @ratheesh4865 4 роки тому

    Good video

  • @kiran9037572717
    @kiran9037572717 6 років тому

    ഏകദേശം 4000 രൂപയോളം വരുന്ന ക്രീയേറ്റീവ് അല്ലെങ്കിൽ asus സൗണ്ട് കാർഡ് വാങ്ങാൻ ഉദ്ദേശം ഉണ്ട്. Flac files കൂടുതൽ ക്വാളിറ്റിയിൽ കേൾക്കാൻ സാധിക്കുമോ.

    • @TechKannanMalayalam
      @TechKannanMalayalam  6 років тому

      ബെറ്റർ usb അല്ലെങ്കിൽ ഒപ്റ്റിക്കൽ dac വാങ്ങുന്നത് ആയിരിക്കും ,

  • @unnivenmoney
    @unnivenmoney 6 років тому

    5.1 ഔട്ട് പുട്ട് കിട്ടാനും, ഇത്തരത്തിൽ ഡാക്ക് ഉപയോഗിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ അതിനെ പറ്റി ഒന്നു വിശദീകരണം നടത്താമോ?

    • @TechKannanMalayalam
      @TechKannanMalayalam  6 років тому

      Hi res DAC stereo kanu kooduthal upayogikkuka .

    • @tominjose1993
      @tominjose1993 6 років тому +1

      Gigabyte GA-J1800M motherboard medichal mathi athil , 2chanel , 5.1 and 7.1 kittum with high fi sound.

  • @najeebkhan9267
    @najeebkhan9267 4 роки тому

    Rasberry Pi Zero W വെച്ച് ഇതുപോലെ ചെയ്യാൻ ആകുമോ. Pls reply

  • @androidera1858
    @androidera1858 6 років тому

    Hi kannan, i am usimg Panasonic 2.1 Channel SC-HT31GS-K model speakers.. it has two satellite speaker and a subwoofer...Satellite speakers connected to subwoofer amp.... ee DAC evideyanu connect cheyande?? DAC output to subwoofer??

    • @raavan71
      @raavan71 6 років тому

      sub woofer amp lekku kodukkam.pakshe athinu vere cable vanganam.double mono to stereo cable athayathu randu mono oru sideilum oru stereo jack oru vashathum varunna cable.

  • @flyingmychildren
    @flyingmychildren 6 років тому

    Raspberry 3 is only in Amazon,can I connect mentioned DAC in raspberry 3 , please answer

  • @manumathew7552
    @manumathew7552 6 років тому +1

    Kooi.... why no videos ?

  • @sbmalayalamcreations
    @sbmalayalamcreations 2 роки тому

    5.1 dac parijayapeduthumo

  • @sreemaruthi.
    @sreemaruthi. 6 років тому

    Stereo signal egane convert cheyyum oru dac use cheyyumbol

  • @jeromejoseph41
    @jeromejoseph41 4 роки тому +1

    Thanks, Tech Kannan

  • @rdream8296
    @rdream8296 3 роки тому

    I am using Logitech z625 ❤️

  • @muneerkt9124
    @muneerkt9124 6 років тому

    Raspberry pi ആണോ LG യുടെ above (3500-rs)dvd ആണോ കൂടുതൽ sound clarity provide ചെയ്യുക (dvd +dac)

    • @TechKannanMalayalam
      @TechKannanMalayalam  6 років тому

      Pi + dac is better

    • @muneerkt9124
      @muneerkt9124 6 років тому

      @@TechKannanMalayalam അപ്പോൾ ഒരു disc ഇൽ ഉള്ള files pi+dac ഇൽ എങ്ങിനെ play ചെയ്യും

  • @anoopantony5072
    @anoopantony5072 6 років тому

    add a video on transforming ordinary tv to a smart tv using rasberrypie

  • @SubeeshKv
    @SubeeshKv 6 років тому

    Thanks bro.l like music.have any procedure for shutdown this system? We Can direct off the power ? if off directly,having any problems in future?

    • @TechKannanMalayalam
      @TechKannanMalayalam  6 років тому

      Mobile acts as a remote from that you can shut down . There is a power down option

  • @pramodthaivalappil1861
    @pramodthaivalappil1861 4 роки тому

    Sir നിങ്ങളുടെ വാക്ക് കേട്ട് ഞാൻ ഈ സാദനം എല്ലാം വാങ്ങി .പക്ഷേ amblifier ഇൽ കൊടുത്തിട്ട് work ചെയ്യുന്നില്ല എന്തായിരിക്കും കാരണം .5000രൂപ പോയിക്കിട്ടി

    • @TechKannanMalayalam
      @TechKannanMalayalam  4 роки тому

      pi ആണോ dac ബോർ ഡ് ണ് ആണോ പ്രശ്നം ? Pi വർക് ആകുന്നുണ്ടോ ?

    • @baijuxavier
      @baijuxavier 4 роки тому

      ഇപ്പോൾ വർക്ക് ചെയ്യുന്നുണ്ടോ?

    • @TechKannanMalayalam
      @TechKannanMalayalam  4 роки тому +3

      Adehathinu work cheyippichu koduthu ivide oru reply ittilla

    • @pramodthaivalappil1861
      @pramodthaivalappil1861 4 роки тому +2

      Yes work ayi

  • @vijithpg2563
    @vijithpg2563 6 років тому +1

    Super thanks

  • @kiran9037572717
    @kiran9037572717 6 років тому

    Thanks chetta, reply thannathinu.

  • @ajiths567
    @ajiths567 5 років тому

    I have raspberry Pi 3 b plus ,which dac will support

    • @TechKannanMalayalam
      @TechKannanMalayalam  5 років тому

      The dac described here will support pi 3

    • @ajiths567
      @ajiths567 5 років тому

      @@baijuxavier where r u now

    • @manuabraham5832
      @manuabraham5832 5 років тому

      @@baijuxavier used ആണോ .വില എത്രയാ.place. same item ano.

    • @ajiths567
      @ajiths567 4 роки тому

      @@baijuxavier ajiths567@gmail.com

    • @baijuxavier
      @baijuxavier 4 роки тому

      @@ajiths567 dac is not available.

  • @kiran9037572717
    @kiran9037572717 6 років тому

    ചേട്ടാ ഇതും പിസി യിൽ അഡിഷണൽ ആയി ചെയ്യുന്ന സൗണ്ട് കാർഡും (creative ) ഒരേ പ്രവർത്തനം ആണോ?

    • @TechKannanMalayalam
      @TechKannanMalayalam  6 років тому

      ഏകദേശം ഒരേ പ്രവർത്തനം ആണ് പക്ഷെ use ചെയ്തിരിക്കുന്ന dac അനുസരിച്ചു ക്വാളിറ്റി മാറും

  • @shibups2365
    @shibups2365 6 років тому

    സോഫ്റ്റ്‌വെയർ മൊബൈലിലൂടെ ഡൌൺലോഡ് ചെയ്തു യൂസ് ചെയ്യാൻ പറ്റുമോ ?

  • @rageshar5382
    @rageshar5382 6 років тому

    sir....nalla dac ulla avr ethaanu...??i mean...denon...marantanz..

  • @jeneeshjeneeshcj6683
    @jeneeshjeneeshcj6683 5 років тому

    Enthanu e coeaxil
    Enthanu optical
    Ethu kondulla gunam entha?
    Please paranju taramo

  • @prajeeshvp8666
    @prajeeshvp8666 6 років тому

    👍👍

  • @akshayc4145
    @akshayc4145 6 років тому

    വീഡിയോ അടിപൊളി പക്ഷെ.... ഇതിരികൂടി യൂസർ ഫ്രണ്ട്‌ലി ഇന്റർഫെസ് ആയിരുന്നെ പൊളിച്ചേനെ...
    പിന്നെ raspery pi 3 ഉപയോഗിച്ചു ഇതേ സാധനം ഉണ്ടാക്കാൻ പറ്റുമോ...
    Angananel ഒരു mediaplayer ആയിട്ട് അത് ഉപയോഗിക്കാൻ പറ്റുവേലെ...hdmi out tv കൊടുത്താൽ...പിന്നെ അതിൽ ബ്ലൂടൂത്ത് ഇല്ലേ
    പിന്നെ ഇടക്ക് പവർ ഔട്ട് വന്നാൽ മൊത്തം down ആവില്ലേ

    • @TechKannanMalayalam
      @TechKannanMalayalam  6 років тому +1

      Yes you can use RP3 so you don't have to buy extra wifi card

    • @akshayc4145
      @akshayc4145 6 років тому

      @@TechKannanMalayalam it is powerfull too costs around 3k for 3b+ model..
      Do a video about instilling kodi on it and how to get real dolby 5.1(atleast) from it...(some usb dac or similar one as you mentioned)...that would be xtremly helpfl..

  • @sumeshpp5792
    @sumeshpp5792 4 роки тому

    ഇത് sony dav d 40 ഹോം തിയേറ്ററിൽ വർക്ക് ആവുമോ

  • @anandhushaji3168
    @anandhushaji3168 6 років тому

    1200 watt sub kodukkan pattunaa amp suggest

  • @muhammadhafizh2952
    @muhammadhafizh2952 6 років тому +2

    ഇതിൽ 5.1 ഹോം തിയേറ്റർ എങ്ങനെ കണക്ട് ചെയ്യും

  • @eldhogeorge8725
    @eldhogeorge8725 10 місяців тому

    അപ്പോ ചേട്ടൻ പറയുന്നത് പന്തൽ കാൽ വേണം എന്നാണ് അല്ലെ!

  • @saruk4235
    @saruk4235 6 років тому

    Raspberry pi 3 used Dolby Atmos 7.1 or 5.1 set cheyyan pattumo

  • @theraghavs
    @theraghavs 5 років тому

    What sirrr, all going bouncer.
    Can you please add subs or in eng?
    Project looks intresting. Plzzzz sirrrr..

  • @shownjohnson3550
    @shownjohnson3550 4 роки тому

    Hifi speaker undakan sadikumo?

  • @abroadconsultant2725
    @abroadconsultant2725 6 років тому

    Can anyone give me some information about where can i get FLAC music files.

  • @kiran9037572717
    @kiran9037572717 6 років тому

    ചേട്ടാ fiio m3k hi fi music player നല്ലതാണോ,