ഒരു ദിവസത്തെ ബ്രാഹ്മ മുഹൂർത്തം ആരംഭിക്കുന്നത് എപ്പോൾ l Dr.T.S.Vineeth Bhatt l Celebirity Astrologer

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 108

  • @rajalakshmivenugopalannamp2900
    @rajalakshmivenugopalannamp2900 Рік тому +18

    ഞാൻ എന്നും 3മണിക്ക് എഴുന്നേറ്റ് കുളിച്ചു വിളക്ക് വച്ച് 6മണിവരെ ജപിക്കും 🙏

    • @uthampurush
      @uthampurush 2 місяці тому

      ഇതിലും വലിയ വിഡ്ഢിത്തരമൊന്നുമില്ല

  • @SanthoshKumar-vr4ts
    @SanthoshKumar-vr4ts 4 роки тому +5

    കോമഡിയിൽ കൂടി കാര്യങ്ങൾ അവതരിപ്പിക്കുന്നു..... സൂപ്പർ....

  • @Sumesh-fc6cf
    @Sumesh-fc6cf 2 місяці тому +2

    തിരുമേനിയുടെ പ്രഭാഷണം കുറെ കേട്ടു മനസിൽ സന്തോഷം ഒരു പോസ്റ്റിവ് എനർജി ലഭിക്കുന്നു കൂടാതെ കുറെ അറിവ് നൽകുന്ന അങ്ങേക്ക് നമസ്കാരം 🙏

  • @subashnr
    @subashnr 3 роки тому +2

    നമ്മുടെ കുട്ടികൾ എല്ലാം തീർച്ചയായും കണ്ടിരിക്കേണ്ട ചാനൽ 🙏🙏

    • @remiveena1543
      @remiveena1543 Рік тому

      atheyathe,,,adukalayil idanayirikkum plan

  • @rajeshkelakam3512
    @rajeshkelakam3512 2 місяці тому +2

    ഈശ്വരൻ❤ എന്ന വാക്കിന്റെ അർത്ഥം - സ്നേഹം എന്നാണ്.🥰

  • @lakshmi3611
    @lakshmi3611 4 роки тому +31

    അങ്ങയെ നമിക്കുന്നു..... ഗുരുവായി അങ്ങയെ പോലൊരു സാത്വികനെ ലഭിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം ആണ് 🙏🙏🙏

  • @suseelats6238
    @suseelats6238 3 роки тому +2

    തിരുമേനി നമസ്കാരം. എത്ര നല്ല കാര്യം

  • @Higher-lifer
    @Higher-lifer 2 місяці тому +1

    നല്ല ക്ഷേത്രപരിസരം🙏🏻

  • @rajeshkelakam3512
    @rajeshkelakam3512 2 місяці тому +2

    സൂര്യനുദിക്കുന്നതിന്,,, ഏഴര നാഴിക മുൻപ് ബ്രാഹ്മ മുഹൂർത്തം ❤

  • @VasanthaKumari-d2z
    @VasanthaKumari-d2z 2 місяці тому +1

    അദ്ദേഹം പറയുന്നകാര്യങ്ങൾ അത്രയും കൃത്യത ഉള്ളതാണ് പണ്ടുള്ളവരുടെ ഐശ്വര്യം ഇതായിരുന്നു

  • @sreekanth397
    @sreekanth397 4 роки тому +3

    Good information 👍🌺🏵️🌸👍

  • @shafivh3069
    @shafivh3069 3 роки тому +3

    Sir കിടുവാണല്ലോ. നല്ല ക്ലാസ്സ്‌ വീഡിയോ കണ്ടപ്പോ ഞാൻ ശ്രദിച്ച ഒരു കാര്യം ഒരു അമ്മുമ്മയുടെ ശബ്ദം ആണ് രാവിലെ നേരത്തെ എനിക്കുന്നവരുണ്ടോ... ഞാൻ. എന്താണ് ബ്രഹ്മമുഹൂർത്തം... സൂര്യൻ ഉദിക്കുന്നതിന് കുറച്ച് മുൻപ്.... പുതിയ തലമുറ നിശബ്ദമായിരുന്നു...... കുറെയ് അറിവുകൾ നമ്മൾ കാണാതെ പോവുന്നു... Thank you sir.

  • @youtubeuser09
    @youtubeuser09 2 роки тому +9

    ധന്യാത്മൻ,
    ഉദയത്തിന് ഏഴരനാഴിക മുമ്പുള്ളസമയം ബ്രഹ്മയാമമാണ്. (സരസ്വതീയാമം).
    ബ്രഹ്മമുഹൂർത്തം സൂര്യോദയത്തിനു 1 1/2
    (ഒന്നര) മണിക്കൂർ മുമ്പാരംഭിച്ച് ഉദയത്തിനു
    48(നാല്പത്തിയെട്ട്) മിനിറ്റ് മുമ്പ് അവസാനി
    ക്കുന്ന സമയമാണ്. യാമവും മുഹൂർത്തവും
    തമ്മിലുള്ള വ്യത്യാസം പലരും മനസ്സിലാക്കു
    ന്നില്ല.
    ഉദ. സൂര്യോദയം 6 മണിക്കാണങ്കിൽ ബ്രഹ്മ
    മുഹൂർത്തം ആരംഭിക്കുന്നത് 4.24 നും അവ
    സാനിക്കുന്നത് 5.12 നുമാണ്.ഒരു മുഹൂർത്തം
    48മിനിറ്റാണ്.ഇത്തരം തെറ്റുകൾ ഒഴിവാക്കണം.

    • @mallikamarath8033
      @mallikamarath8033 2 місяці тому

      ബ്രഹ്മയാമത്തിലാണ് ബ്രാഹ്മ മുഹൂർത്തം എന്നാണ് കേട്ടിട്ടുള്ളത്. ഇപ്പോൾ ഏതാണ് ശരി എന്ന സംശയമായി.

  • @remiveena1543
    @remiveena1543 Рік тому +4

    sthreekal bhrahma muhurthathil eneekanam ,kulikkanam,adukkalayil keranam,,,,,,valare nalla karyam,,,sthrreekal ku mathram ullathano adukkala...dear sir,,,brahma muhurthathil eneettu productive ayittulla karyangal cheyyanam..allathe adukkalayil keri ondakkan alla sthrreekalodu parayendathu,,,purushan maru polum ithonum entertain cheyaruithu plz,,,

  • @borr43
    @borr43 4 роки тому

    Beautifully explained.

  • @സത്യംവദധർമ്മംചര

    രാത്രിമാനത്തെ മൂന്നായി ഭാഗിച്ചു രണ്ടു ഭാഗം അസ്തമയത്തോട് കൂട്ടിയതു ശേഷമുള്ള സമയം മുതൽ ബ്രഹ്മമുഹൂർത്തം തുടങ്ങും

  • @rameshtripleh976
    @rameshtripleh976 2 роки тому

    Important the message guruji

  • @anithagopi2066
    @anithagopi2066 2 роки тому

    Hare krishna Thirumeni 🙏

  • @testuser6907
    @testuser6907 Місяць тому

    Thirumeni Namaskaram

  • @bhagyalakshmi1571
    @bhagyalakshmi1571 2 місяці тому

    വളരെ. നല്ല കാരിയം

  • @mindrefreshingfarm3699
    @mindrefreshingfarm3699 4 роки тому +24

    ബ്രാഹ്മ മുഹൂർത്തത്തിൽ എല്ലാ ജീവജാലങ്ങളും മനുഷ്യരും ഓട്ടോമാറ്റിക് ആയി എണീക്കും(ഉറക്കത്തിൽ നിന്നും ഞെട്ടും )നമ്മൾ ഭൂരിഭാഗം പേരും പിന്നെയും പോയി കിടന്നുറങ്ങുന്നു. ഇത് ശെരിയാണോ നമ്പൂതിരി.

  • @sreejithka9796
    @sreejithka9796 24 дні тому

    ❤ namaste

  • @rameshtripleh976
    @rameshtripleh976 2 роки тому

    Nalla voice

  • @remadevic6185
    @remadevic6185 2 місяці тому

    Good message

  • @MujahidKhan-ps4bp
    @MujahidKhan-ps4bp 4 роки тому +2

    Namaste sir 🙏🏻🙏🏻🙏🏻🙏🏻

  • @kannansai7
    @kannansai7 4 роки тому +2

    സായ് റാം

  • @gk-zf4ei
    @gk-zf4ei 4 роки тому +3

    Kelkkan nallatha

  • @aneeshkkuttan8810
    @aneeshkkuttan8810 4 роки тому +1

    Great sir

  • @AjithKumar-ed9jg
    @AjithKumar-ed9jg 4 роки тому +3

    Brahma muhoortsm one and half before sun rise .same as evening

    • @nvincent5707
      @nvincent5707 4 роки тому

      Dr.vineeth,s class on brahmamuhoortham was really informative for x,ian community also .Thanku sir.N.vincent

  • @vijayanpillai871
    @vijayanpillai871 4 роки тому +3

    തിരുമേനി(ബാഹ്മമുഹൂർത്തം എത്ര മണി വരെ വരും ഒന്നു പറയാമോ

  • @eagleseye6576
    @eagleseye6576 4 роки тому +1

    Hello sir please ignore the negative comments over here . as you know we all all live in Kali yuga and you will be aware of this energy everywhere and how people get affected by this.

    • @dr.tsvineethbhatt5796
      @dr.tsvineethbhatt5796  4 роки тому +3

      Shining star നമസ്കാരം ജി അങ്ങയെപോലുള്ളവരുടെ സപ്പോർട്ട് മതി ജി ഒന്നും നേടാൻ വേണ്ടിയല്ല ജി ഈ വീഡിയോ ഒക്കെ ചെയ്തിടുന്നത് ആർക്കും ഒന്നും അറിയുവാൻ പാടില്ല എന്നു അടുത്ത തലമുറ കരുതരുത് അതിന്റെ മുൻകരുതൽ മാത്രം ആണ് ഇതു അണ്ണാറക്കണ്ണനും തന്നാലായത്

  • @sruthibineesh9332
    @sruthibineesh9332 4 роки тому

    Sathyam

  • @unnikrishnan9722
    @unnikrishnan9722 4 роки тому

    Super

  • @aaradhyam.v.6729
    @aaradhyam.v.6729 4 роки тому +2

    🙏🙏🙏

  • @dileepkumar2639
    @dileepkumar2639 4 роки тому +2

    🌹🌹

  • @AshokKumar-rf1pp
    @AshokKumar-rf1pp 8 місяців тому +1

    ഗായത്രി മന്ത്രം ജപിക്കുന്ന സമയം ഒന്ന് പറഞ്ഞ് തരാമോ ?

  • @pretheeshmp1936
    @pretheeshmp1936 4 роки тому

    Nice

  • @radhakrishnank403
    @radhakrishnank403 2 місяці тому +1

    ഇദ്ദേഹം പറയുന്ന പല കാര്യങ്ങളും കുറെ പ്രമാണങ്ങളും ഇദ്ദേഹത്തിൻ്റെ കുറെ യുക്തിയും (അതിന് ആധികാരികത ഉണ്ടാവണമെന്നില്ല) ചേർന്നതാണു്. അതു സരസമായി അവതരിപ്പിക്കുന്നതു കൊണ്ടു് സാമാന്യജനങ്ങൾ പുകഴത്തുന്നു.

  • @radhakrishnanvv9974
    @radhakrishnanvv9974 4 роки тому +2

    nhan innu adyamayittanu ee channel kaanunnath dayavayi ente samshayam theerthu tharumo sandhyakku pustakam nokki shlokam vaayikkan padillennath shariyano vishnusahasranamam sandhyakku parayanam cheyyan paadundo

  • @krisshnauk
    @krisshnauk 4 роки тому

    🙏🙏🙏🙏🙏🙏🙏

  • @kannantevrindhavanamtwinkl8022
    @kannantevrindhavanamtwinkl8022 4 роки тому +3

    🥰

  • @sreejithsreejith2455
    @sreejithsreejith2455 4 роки тому +8

    അസ്തമയം കഴിഞ്ഞു 20 നാഴിക അതാത് 8 മണിക്കൂർ കഴിഞ്ഞാൽ ബ്രഹ്മമുഹൂർത്തം ആരംഭിക്കുന്നു എന്നും കേൾക്കുന്നുണ്ട്.

    • @ahambrahmasmi4352
      @ahambrahmasmi4352 4 роки тому +2

      Randum nokkiyal sheriyanu time varunnathu. 👍

    • @dr.vineethbhattthanthri4307
      @dr.vineethbhattthanthri4307 4 роки тому +1

      അങ്ങയുടെ അറിവുകൾക്കും നന്ദി അറിയിക്കുന്നു

  • @omkardas8377
    @omkardas8377 4 роки тому +2

    Brahma muhoortham suryan udhikunnathinu 2 nazhika munpu alle thudangunath

    • @rajeshgeorge540
      @rajeshgeorge540 4 роки тому

      സൂര്യൻ ഉദിക്കുന്നതിനു 96 ആം മിനിറ്റ്ന് മുൻപ് ബ്രഹ്മമുഹൂർത്തം ആരംഭവിക്കുകയും 48 ആം മിനുട്ടിന് അവസാനിക്കുകയും ചെയ്യും.

  • @sajithgovindan2901
    @sajithgovindan2901 4 роки тому

    Om namah shivaya

  • @sreemuthirakkal1799
    @sreemuthirakkal1799 2 місяці тому

    3.3O ATHANNU BHRAMA MUHURTHAM😊

  • @nirupamathmikaswastikregup7957
    @nirupamathmikaswastikregup7957 2 роки тому

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙌🙌🙌🙌

  • @prasadmk7479
    @prasadmk7479 4 роки тому +9

    എല്ലാം നയിക്കാനറിയുന്നവനാണ് രാജാവ് ആ രാജാവിനെ കേൾക്കുന്നവന് മാറ്റങ്ങൾ ഉണ്ടാകുന്നത് ആ നാവിൻതുമ്പിൽ നിന്ന് വീഴുന്ന മഹത് വാക്യങ്ങളാണ് അങ്ങയുടെ ഒരാളായി മാറാൻ കഴിഞ്ഞെങ്കിൽ

    • @dr.vineethbhattthanthri4307
      @dr.vineethbhattthanthri4307 4 роки тому +2

      പ്രസാദ് ജി ഞാൻ ഒന്നും മോഹിക്കാണ്ട് ഭക്തർക്കൊപ്പം ഉണ്ടാവും ജി അങ്ങയുടെ വാക്കുകൾക്ക് നന്ദി ജി

  • @in2delite
    @in2delite 4 роки тому

    Gosh....if I could only understand what you are saying 😔

  • @ssureshnath
    @ssureshnath 4 роки тому +4

    സൂര്യോദയം മുതൽ തുടങ്ങുന്ന ഒരു ദിവസത്തിന്റെ 8 യാമങ്ങളിൽ അടുത്ത ഉദയത്തിനു മുമ്പുള്ള അവസാനത്തെ യാമം സരസ്വതീ യാമം.
    സരസ്വതീ യാമത്തിലെ ഒടുവിലത്തെ മുഹൂർത്തം ബ്ര/ബ്രാഹ്മ മുഹൂർത്തം.
    1 മുഹൂർത്തം =2നാഴിക
    (ie. 2 X 24മി =48 മിനിറ്റ്.)
    അതായത് ബ്രഹ്മ മുഹൂർത്തം =ഉദയത്തിനു മുമ്പുള്ള 48 മിനിറ്റ്.
    യോഗ/ ധ്യാനം /പൂജ/ ജപം/ തുടങ്ങിയ സാധനകളോ ഓട്ടം /നടത്ത മുതലായ വ്യായാമങ്ങളോ ചെയ്യുന്നവർ ക്കു സരസ്വതീ യാമം ഉത്തമം. അല്ലാതുള്ളവർക്കു ബ്രഹ്മ മുഹൂർത്തം നന്ന്.
    ധ്യാനം ശീലിച്ചാൽ 3 മണിക്കൂർ ഉറക്കക്കുറവു മൂലമുള്ള ക്ഷീണം പോലും 30 മിനിറ്റ് ധ്യാനത്തിലൂടെ പരിഹരിക്കാനാവും. പിന്നീട് കിട്ടുന്ന ഉറക്കവും വളരെ ഗുണമേറിയതും ആഴത്തിലുള്ളതുമായിരിക്കും.
    എല്ലാം അവരവരുടെ ഇഷ്ടം, വാസന,സ്വഭാവം,ശീലം,സാഹചര്യം, ഇച്‌ഛാശക്തി, വിധി അനുസരിച്ചു സ്വീകരിക്കാം.
    വിധിയിൽ ചിലതു നമ്മുടെ പൊക്കം പോലെ മാറ്റാൻ സാധിക്കാത്തതും, പലതും നമ്മുടെ വണ്ണവും ഭാരവും പോലെ ഇച്‌ഛാശക്തികൊണ്ട് മാറ്റിയെടുക്കാവുതുമാണ്.

  • @bestsunil5745
    @bestsunil5745 4 роки тому +1

    സ്വന്തമായി ദൈവങ്ങൾ ഇല്ലായിരുന്നവർ നമ്മുടെ നാട്ടിൽ വന്ന് നമ്മുടെ സംബത്തും ദൈവങ്ങളെയും മോഷ്ടിച്ചവർ വിഗ്രഹത്തെ ആരാധിച്ചിരുന്നവരെ കറുന്ന നിറത്തോടു കടിയവരെ പതിഞ്ഞ മൂ കോട്ടു ക6ടിയവരെ രാക്ഷസൻ എന്ന് വിളിച്ചവർ വെളുത്ത നിറത്തോടു കുടിയതും നിളമുള്ള മുക്കോടു കുടയതങ്ങളെ ദൈവത്തിന്റെ പ്രതീകമായോ ദൈവത്തിന്റെ അടുത്തു നിൽകുന്നവരായോ അവകാശപ്പെട്ടിരുന്നവർ യാഗമെന്ന പേരിൽ തീ കുട്ടി പശുവിനെയും കുതിരയേയും നെയ്യ് ഒഴിച്ച് പുട്ട് തേൻ കുട്ടി തന്നിരുന്നവർ 'എല്ലാം പോയി ഗുദാ ഗ ഭാ

  • @rajgopalb6209
    @rajgopalb6209 4 роки тому +3

    It is not braama muhartham .it is bramma muhartham .

    • @dr.vineethbhattthanthri4307
      @dr.vineethbhattthanthri4307 4 роки тому

      ബ്രഹ്മ മുഹൂർത്തം എന്നും ബ്രാഹ്‌മ മുഹൂർത്തം എന്നു ആവാം ജി മലയാളം, സംസ്‌കൃതം

  • @jayakumarr3847
    @jayakumarr3847 4 роки тому

    3o clock bramamuhurtha you know

  • @aromalajith1645
    @aromalajith1645 2 місяці тому

    pravarthikam alla

  • @abhilashgerman2636
    @abhilashgerman2636 4 роки тому +4

    ഒരു മനുഷ്യൻ 8മണിക്കൂർ ഉറങ്ങണം... ബ്രഹ്മ മുഹൂർത്തത്തിൽ ഉണരാൻ 7മണിക്ക് കിടക്കണ്ടേ? തിരുമേനി
    ക്ഷേത്രത്തിലെ തിരുമേനി aആണെങ്കിൽ സെരിയാണ്... ഇത് കുറച്ച് കടുപ്പം അല്ലേ

    • @dr.vineethbhattthanthri4307
      @dr.vineethbhattthanthri4307 4 роки тому +5

      നമസ്കാരം നമ്മൾ ആരോഗ്യമുള്ളവർ 6 മണിക്കൂറും അല്ലാത്തവർ 8 മണിക്കൂറും ജി

    • @abhilashgerman2636
      @abhilashgerman2636 4 роки тому +1

      അതറിഞ്ഞില്ല

    • @dr.vineethbhattthanthri4307
      @dr.vineethbhattthanthri4307 4 роки тому +2

      @Satyam Shenoy നമസ്കാരം നന്ദി രണ്ടാൾക്കും

    • @eagleseye6576
      @eagleseye6576 4 роки тому +2

      Most of the CEO of the world get up at 3 o clock. Most americans wake up early. Many know the secret that our crown chakra and creativity and brains power is at its all time high during that time. Whatever is the difficult time we face in life if we get up this time and do meditation there is immense benefits.
      The trick to getup is eat food before 8 pm and sleep by 9 . atleast by 5 we can wake up. And later slowly increase time. But one thing is once u wake up at this time you will thank later for the big achievements coming in life. God bless.

  • @prabhakarankv1914
    @prabhakarankv1914 3 роки тому

    . സൂര്യസ്യോദയ പൂർവ്വോ........ ഇത്യാദി വചനേന സൂര്യൻ ഉദിപ്പാൻ രണ്ട് നാഴിക ഉള്ളപ്പോൾ രുദ്ര മുഹൂർത്തവും അതിന് മുമ്പ് രണ്ട് നാഴികയാണ് ബ്രാഹ്മ മുഹൂർത്ഥം ഉദാഹരണം 6 മണിക്ക് സൂര്യോദയമാണെങ്കിൽ 5 മ 12 മിനുട്ടിന് മുമ്പ് 48 മിനുട്ടാണ് ബ്രാഹ്മ മുഹൂർത്തം.

  • @SreeHari-in7zx
    @SreeHari-in7zx 4 роки тому +7

    ഉദയത്തിന്‌ മുന്നേ 1.36hour (1മണിക്കൂർ 36മിനിറ്റ്) ആണ്‌ ബ്രഹ്മ മുഹൂർത്തം .പറഞ്ഞതിൽ തെറ്റ്‌ ഉണ്ടെന്ന് തോന്നുന്നത്

    • @dr.vineethbhattthanthri4307
      @dr.vineethbhattthanthri4307 4 роки тому +1

      നമസ്കാരം വിശദീകരിക്കാമോ?

    • @dr.vineethbhattthanthri4307
      @dr.vineethbhattthanthri4307 4 роки тому +4

      ശ്രീ ഹരി അദ്ദേഹം സരസ്വതിയാമവും ഉൾപ്പെടുത്തി നമ്മൾ പൂർവ്വകാലം മുതൽ ആചരിച്ചു പോരുന്നു എന്റെ മാത്രം അഭിപ്രായം അല്ല കേരളത്തിലെ ധാരാളം ആചാര്യന്മാരോട് ചോദിച്ചറിഞ്ഞു കിട്ടിയതാണ് കെട്ടോ.. തെറ്റുണ്ടെങ്കിൽ തിരുത്തുവാനുള്ള മനസും ഉണ്ടുട്ടോ അങ്ങയുടെ അഭിപ്രായത്തിനു നന്ദി

    • @successstories1703
      @successstories1703 4 роки тому

      @@dr.vineethbhattthanthri4307 ravile ezhunnettal visappumarumo

    • @akhilrajkv9532
      @akhilrajkv9532 4 роки тому +8

      @@successstories1703 കുറേ ധനം ഉണ്ടായാൽ സമാധാനം കിട്ടുമോ സുഹൃത്തേ? എന്തിനെയും വിമർശിക്കുക എന്നത് ശീലമാക്കി സ്വയം നശിക്കാതിരിക്കാൻ ശ്രദ്ധിക്കുമല്ലോ. തിരുമേനി രാവിലെ എഴുന്നേൽക്കാൻ പറഞ്ഞത് ജീവിത വിജയത്തിന് വേണ്ടി ആണ്. തങ്ങൾക്ക് ഇഷ്ടം അല്ലെങ്കിൽ എഴുന്നേൽക്കണ്ട. ആരും നിർബന്ധിക്കുന്നില്ലലോ.

    • @lakshmi3611
      @lakshmi3611 4 роки тому +5

      @@successstories1703 ശരീരത്തിന്റെ വിശപ്പിനു എണീറ്റാൽ മാത്രം പോരാ ചോറും കറിയും വെച്ചു കഴിക്കണം അതിനുള്ളത് ദിവസവും പോയി പണിയെടുത്തു ഉണ്ടാക്കണം, മനസ്സിന്റെ അതിലുപരി ആത്മാവിന്റെ വിശപ്പ് എന്നൊന്നുണ്ട് അതിനു ശമനം വരുത്താൻ ഏറ്റവും നല്ല സമയം ബ്രഹ്മമുഹൂർത്തം ആണ് 🙏👍

  • @joydharan3860
    @joydharan3860 4 місяці тому

    സെലിബ്രിറ്റി ജ്യോതിഷിയോ ? ഹ ഹ ഹ

  • @RajanRajan-hd2gw
    @RajanRajan-hd2gw 4 роки тому +8

    ഏഴര നാഴിക മുന്നേ ഉള്ളത് ബ്രാഹ്മമുഹുർത്തമല്ല ഭട്ടേ ,അതാണ് സരസതീയാമം. ഒരു മുഹൂർത്തം സമയം 48 മിനിറ്റേയുള്ളൂ. അത് ഉദിക്കുന്നതിനു മുമ്പുള്ള 48 മിനിറ്റു സമയമാണ്. ഇനിയെങ്കിലും ഇതൊക്കെ പഠിച്ചിട്ട് നാട്ടുകാരോട്‌ തള്ളു്.

    • @AjithKumar-ed9jg
      @AjithKumar-ed9jg 4 роки тому +4

      Correct 1 and half hour before sun rise

    • @dr.vineethbhattthanthri4307
      @dr.vineethbhattthanthri4307 4 роки тому +8

      Rajan Rajan അവർകൾ, സന്തോഷം സരസ്വതീയാമം അടക്കമുള്ള ഏഴര വിനാഴിക ആണ് നമ്മൾ എടുക്കാറുള്ളത് ബ്രാഹ്മ പത്നി സരസ്വതി ആകയാൽ ഈ യാമം കൂടി ചേർത്താണ് പൂർവ്വീകർ ഉപയോഗിച്ചിട്ടുള്ളത് ഏഴര വെളുപ്പിന് എണീക്കേടാ ബ്രാഹ്മമുഹൂർത്തത്തിൽ എന്നുള്ള നമ്മുടെ പൂർവ്വീക വാക്യവും ഓർത്തു പോകുന്നു... പിന്നെ അങ്ങ് അറിയാത്ത ഒരു കാര്യം പറഞ്ഞു തന്നതായി എനിക്കു തോന്നിയില്ല അങ്ങനെ തോന്നിയിരുന്നു എങ്കിൽ അങ്ങയുടെ വാക്കിൽ തള്ള് എന്ന വാക്ക് വരുമായിരുന്നില്ല

    • @dr.vineethbhattthanthri4307
      @dr.vineethbhattthanthri4307 4 роки тому +5

      @@AjithKumar-ed9jg സരസ്വതിയാമവും ഉൾപ്പടെ ആണ് ആചരിച്ചിരുന്നു അതാണ് 3hours പറഞ്ഞത്.. കെട്ടോ നന്ദി

    • @dr.vineethbhattthanthri4307
      @dr.vineethbhattthanthri4307 4 роки тому +2

      48 മിനിറ്റ് ആണ് ഒരു മുഹൂർത്തം എന്നുള്ളത് അങ്ങേയ്ക്കു ഒന്നു വിശദീകരിക്കാമോ??

    • @successstories1703
      @successstories1703 4 роки тому +1

      @@dr.vineethbhattthanthri4307 manushanu jeevikkanulla nallakaryam paranjukodukka ravile ezhunnettal visappumarumo

  • @Gypsumplastering
    @Gypsumplastering 8 місяців тому

    Namaste sir pls tell your contact number

  • @karunakaranrajendran5341
    @karunakaranrajendran5341 2 роки тому +1

    Nice

  • @saashsalji5300
    @saashsalji5300 4 роки тому +1

    🙏🙏

  • @sindhuashok7544
    @sindhuashok7544 3 місяці тому

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shinijarineesh2350
    @shinijarineesh2350 4 роки тому

    🙏🙏🙏🙏

  • @kathikaLakshminagavalli
    @kathikaLakshminagavalli 4 роки тому

    🙏🙏

  • @asharaghu5383
    @asharaghu5383 3 роки тому

    🙏🙏

  • @krishnandmm7123
    @krishnandmm7123 3 місяці тому

    🙏🙏

  • @vaishnavir7865
    @vaishnavir7865 2 місяці тому +1

    🙏🙏🙏🙏