വീടുകളിൽ നിലവിളക്ക് തെളിയിക്കുമ്പോൾ അറിയേണ്ടതെല്ലാം l

Поділитися
Вставка
  • Опубліковано 16 січ 2025

КОМЕНТАРІ • 342

  • @sreemolthampi9101
    @sreemolthampi9101 2 роки тому +13

    നമസ്കാരം തിരുമേനി.....
    വളരെ നല്ല അവതരണം.

  • @suseelac1470
    @suseelac1470 Місяць тому +10

    നമസ്കാരം തിരുമേനി
    ഒരുപാട് നല്ല അറിവുകളാണ്
    ഭക്തർക്ക് പകർന്നു നൽകുന്നത് കേട്ടിരിക്കാനും നല്ല ഇമ്പമാണ്

  • @radhamaniradha7847
    @radhamaniradha7847 4 роки тому +92

    എന്തൊരു ദൈവീക തേജസാണ് ആ മുഖം!!എളിമയും 🙏🙏🙏🙏

    • @drvineethbhattthanthri6451
      @drvineethbhattthanthri6451 4 роки тому +3

      🙏🙏🙏🙏🙏🙏🙏🙏🙏

    • @hrithikam.k5175
      @hrithikam.k5175 4 роки тому

      Sheriya

    • @sunithapv4459
      @sunithapv4459 3 роки тому

      🙏🙏🙏

    • @SiniN-z7q
      @SiniN-z7q Місяць тому +2

      Mugha sthuthi nallathalla

    • @rajasreekrishnakumar
      @rajasreekrishnakumar Місяць тому

      @@SiniN-z7q
      കണ്ണ് തട്ടാതെ ഇരിക്കട്ടെ എന്റെ കണ്ണാ,
      ഉണ്ണി കാക്കട്ടെ 🙏❣️🙏

  • @gowthamjithkannan2255
    @gowthamjithkannan2255 4 роки тому +12

    സജിമോൾ ആണ് തന്ത്രി , വിലക്കിലുള്ള തിരികൾ എവിടെ നിന്നും തെളിച്ചു തുടങ്ങണം ന്ന് സംശയം ഉണ്ടായിരുന്നു മനസിലാക്കി തന്നതിന് നന്ദി ഉണ്ട് തുടർന്നും ഇതുപോലുള്ള അറിവുകൾ ഞങ്ങളിലോട്ട് പകരുവാൻ ജഗദീശ്വരൻ അങ്ങയെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @nidhindinesan2670
    @nidhindinesan2670 4 роки тому +14

    നമസ്കാരം തന്ത്രികളെ..വളരെ വലിയ ഒരു അറിവാണ് അങ്ങ് പറഞ്ഞു തന്നത്, തിരുമേനി ഇത് മുൻപ് ഒരു ക്ഷേത്രത്തിൽ പ്രഭാഷണത്തിന് ഇടയിൽ പറഞ്ഞത് ഞാൻ കേട്ടിട്ടുണ്ട്, വീണ്ടും കേൾക്കാൻ പറ്റിയതിൽ വളരെയധികം സന്തോഷം ഉണ്ട്. ഇനിയും ഇതുപോലത്തെ അറിവുകൾ ഞങ്ങളിൽ എത്തിക്കുക..🙏💓💓

  • @ambikaunnikrishnan1348
    @ambikaunnikrishnan1348 4 роки тому +20

    നല്ല അറിവ് തന്നതിന് നന്ദി തിരുമേനി

  • @violinsradha35
    @violinsradha35 4 роки тому +9

    ശ്രേഷ്ഠമായ അറിവ് 🙏🙏🙏🙏നന്ദി വിനീത് ജി

  • @plantaddiction3889
    @plantaddiction3889 4 роки тому +7

    Good പ്രെസൻറ്റേഷൻ.... താങ്ക്സ് പുതിയ അറിവുകൾ ഇത്ര സംശയലേശമന്യേ പറഞ്ഞു തന്നതിന്

  • @joshykj5726
    @joshykj5726 4 роки тому +12

    ആർക്കും എന്നും സംശയം ആണ് ഈ പറഞ്ഞത്. പക്ഷെ ഇപ്പോൾ സംശയം തീർന്നു വളരെ സന്തോഷം

  • @ashasworld7700
    @ashasworld7700 4 роки тому +10

    ഇതുപോലെ അറിവ് പകരുന്ന വീഡിയോ എന്നും പ്രതീക്ഷിക്കുന്നു തിരുമേനി🙏🙏🙏

  • @vishnushanthi9819
    @vishnushanthi9819 4 роки тому +42

    വിളക് തൈളിയുമ്പോൾ ഉണ്ടാകുന്ന ചൈതന്യം അങങ്ങയുടെ മുഖത്തും വാക്കിലും ഉണ്ട് ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @dhanalakshmik9661
    @dhanalakshmik9661 Місяць тому +1

    നമസ്തേ തിരുമേനി വളരെ ഉപകാരപ്രദമായ ഒരു പോസ്റ്റ് ആയി നന്ദി നമസ്കാരം 🙏

  • @SandhyaVnair
    @SandhyaVnair Місяць тому +2

    നമസ്കാരം 🙏🙏 തിരുമേനി
    അഞ്ച്തിരിയിട്ടുംകത്തിക്കുന്നരീതി യിൽ എത്ദിക്കിൽനീന്നുംആദ്യംദീപംകത്തിച്ചുതുടങ്ങണംഎന്ന്മനസ്സിലാക്കിതന്നതിന്....നന്ദി പറയുന്നു...വളരെനല്ല ഒരു അറിവ്ഞങ്ങൾക്ക് പകർന്നു നൽകാൻ...തിരുവാറൻമുളയപ്പൻഅനുഗ്രഹിക്കട്ടെഎന്ന്... പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @aswathyofficial1835
    @aswathyofficial1835 4 роки тому +22

    നമസ്കാരം തിരുമേനി, വളരേ നല്ല ഒരു അറിവാണ് തന്നത്..

    • @santhoshprakash9817
      @santhoshprakash9817 4 роки тому

      Sivashakthi aikya roopiniyae nama. Ee aikya sangalppatthil aavaam. Kooppu kai alla.

  • @RaginiRajan-z4t
    @RaginiRajan-z4t Місяць тому

    ഹരേകൃഷ്ണ 🙏രാധേ ശ്യാം. വിഡിയോ വളരെ ഉപകാരമായി 🙏🙏🙏

  • @dineshvikraman
    @dineshvikraman 4 роки тому +4

    valare nanniyund ee arivinu 🙏🏼🙏🏼🙏🏼

  • @remadevi9732
    @remadevi9732 4 роки тому +3

    Veryniceinformation

  • @priyaravindran5624
    @priyaravindran5624 4 роки тому +1

    Very useful information thank you so much!🙏🙏🙏

  • @rajeshk3941
    @rajeshk3941 3 роки тому +1

    വളരെ നന്ദി

  • @sudhakaranpillai9881
    @sudhakaranpillai9881 4 роки тому +4

    നന്ദി, വളരെ നന്ദി

  • @കേരളീയൻകേരളീയൻ

    നല്ല ഐശ്വര്യ മുള്ള മുഖം

  • @ambikanair4309
    @ambikanair4309 2 роки тому

    Thankyou so much thirumeni for this information 🙏

  • @Su_kurtha_Binu_67
    @Su_kurtha_Binu_67 2 місяці тому +1

    നമസ്കാരം തിരുമേനീ...❤❤❤ അങ്ങയുടെ class കള് കെൾക്കാനായത് ഭാഗ്യം തന്നെയെന്ന് കരുതുന്നു..ഹരേ കൃഷ്ണാ..

  • @anujarajan9455
    @anujarajan9455 Місяць тому

    Many Thanks Thirumeni. You cleared long time doubt about lighting a lamp.🙏🙏🙏🙏🙏🙏

  • @skyellaiah2368
    @skyellaiah2368 4 роки тому +8

    Namaskaram Sir 🙏🙏❤️❤️

  • @rahulm.r968
    @rahulm.r968 4 роки тому +3

    THANK YOU SIR FOR VALID KNOWLEDGE.

  • @thankamanipillai3085
    @thankamanipillai3085 4 роки тому +2

    Thanq thirumeni

  • @ratnakumarivadapalli9954
    @ratnakumarivadapalli9954 4 роки тому +5

    Nice sir about lighting of Deepam.

  • @MahadevMahadev-jh3xx
    @MahadevMahadev-jh3xx Місяць тому

    നമസ്ക്കാരം, തിരുമേനി, ഓം നമശിവായ🙏🙏🙏

  • @vijjukiran6131
    @vijjukiran6131 4 роки тому +5

    Excellent explanation sir about lighting of deepam

  • @mailmtsk
    @mailmtsk 4 роки тому +4

    നമസ്തേ ജി

  • @asinthings384
    @asinthings384 4 роки тому +4

    Nandi

  • @divyanair5560
    @divyanair5560 4 роки тому +1

    Thanku so much thirumeni 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @prasannarani5118
    @prasannarani5118 4 роки тому +4

    Namaste sir

  • @shinijarineesh2350
    @shinijarineesh2350 4 роки тому +6

    നമസ്കാരം തിരുമേനീ,

  • @sajithasm7207
    @sajithasm7207 4 роки тому +1

    Nannayittundu

  • @rajesherinjery7874
    @rajesherinjery7874 4 роки тому +3

    Thanks

  • @retnammakrishnan2415
    @retnammakrishnan2415 4 роки тому +1

    Thank you so much Thirumeni 🙏🙏

  • @sreemathichandrasekharan7411
    @sreemathichandrasekharan7411 5 місяців тому

    Thanks for valuable information

  • @ajithaajitha3329
    @ajithaajitha3329 4 роки тому +1

    Thanks Thirumeni

  • @padmajanarayan7525
    @padmajanarayan7525 4 роки тому +2

    Thank you sir

  • @malinisubramanian2545
    @malinisubramanian2545 4 роки тому +5

    വളരെ നന്ദി.എണ്ണ ഏതുവാങ്ങിയാലും നല്ലെണ്ണ ആകുന്നില്ല.കഴിവതും കിട്ടുന്നതിൽ നല്ലത്ഉപയോഗിക്കുന്നു.വളരെ നന്ദി.

  • @aswinps229
    @aswinps229 4 роки тому +4

    നമസ്കാരം തിരുമേനി 🙏

  • @rajanipushparajan4643
    @rajanipushparajan4643 Місяць тому

    നമസ്തേ തിരുമേനി 🙏🙏🙏🙏

  • @mallikaparakkode1744
    @mallikaparakkode1744 Місяць тому

    നമസ്കാരം തിരുമേനി മൂന്നു കൊല്ലമായി എന്റെ മോന്റെ വിവാഹംകഴിഞ്ഞിട്ട് ഇതുവരെ കുഞ്ഞുങ്ങൾ udayittilla പ്രാർത്ഥിക്കേണേ തിരുമേനി 🤲🤲🙏🙏

  • @sujithasabu1589
    @sujithasabu1589 2 місяці тому

    Nalla arivu onnum ariyillayirunnu thanks

  • @geevanpgigi276
    @geevanpgigi276 4 роки тому +2

    നമസ്തേ ശാന്തി
    ഒരു സംശയം 2-തിരി ഇടുമ്പോൾ കിഴക്ക് പടിഞ്ഞാർ
    5-തിരി ഇടുമ്പോൾ 4ദിക്ക് ,വടക്ക് കിഴക്ക്
    7-തിരി ഇടുമ്പോൾ ഏതൊക്കെ ദിക്കുകളിൽ ഇടണം

  • @NEENAGVASUDEVAN
    @NEENAGVASUDEVAN Місяць тому

    Namskaram thirumeni❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏

  • @sidhusree242
    @sidhusree242 4 роки тому +12

    ഞാൻ ഒരു പാട് പേരെ കൺടിട്ടു ഉണ്ട് പക്ഷെ വിനയത്തോടെ talk ചെയുന്നത് ആദ്യം ആണ്

  • @devotionalsongsmadhavan5566
    @devotionalsongsmadhavan5566 3 роки тому +1

    Hari Aum , Njaan Morning & Evening Vilakku theliyikkarund. Nithyam Aduppil ninnum Kodivilakku kathichu kondu vannittanu Nilavilakkil koluthuka. Ente Tharavattileykku cheyyunnathu njamgalum follow cheyyunnu.

  • @prasannarani5118
    @prasannarani5118 4 роки тому +2

    Namaskaram sir

  • @MahadevMahadev-jh3xx
    @MahadevMahadev-jh3xx Місяць тому

    സന്ധ്യാ ദീപം കൊളുത്തുമ്പോൾ , പടിഞ്ഞാറോട്ട് ഉള്ള തിരിയാണ് ആദ്യം കൊളുത്തണ്ടതെന്ന് എന്റെ വലിയമ്മച്ചി പറഞ്ഞിട്ടുണ്ട്🙏🙏🙏

  • @arunvkaimal2008
    @arunvkaimal2008 4 роки тому +1

    ❤️❤️ Thank you

  • @sudhavarma8494
    @sudhavarma8494 4 роки тому +1

    Namaskaram thirumeniji.

  • @shijik5370
    @shijik5370 3 роки тому +1

    Good video

  • @ramkie399
    @ramkie399 4 роки тому +5

    നമസ്കാരം സ്വാമി

  • @SakunthalaMohanan-y6i
    @SakunthalaMohanan-y6i 9 днів тому

    നമസ്ക്കാരം തിരുമേനി

  • @lillynair6772
    @lillynair6772 4 роки тому +1

    Super

  • @AnilKumar-mu6zc
    @AnilKumar-mu6zc 4 роки тому +1

    Thank you

  • @sjmalayalam256
    @sjmalayalam256 4 роки тому

    Well said

  • @unnikollam840
    @unnikollam840 4 роки тому +4

    vIdeos ൽ വളരെ clear and crisp ആയ explanationsന് വളരെ അധികം നന്ദി . കൂടിയാട്ടം കഥകളി യിലൊക്കെ കുത്തുവിളക്കിൽ 2 തിരി ചേർത്തു കിഴക്കോട്ടും 1 തിരി പടിഞ്ഞാട്ടും ആണ് കത്തിക്കുക എന്നും ബ്രഹ്മാ വിഷ്ണു മഹേശ്വര സാന്നിധ്യം വരുത്തുകയാണെന്നും കേട്ടിട്ടുണ്ട് . അപ്പോൾ വീട്ടിലും അങ്ങിനെ ചെയ്യാമോ? ഇതൊന്നു വിശദീകരിക്കാമോ ? മുന്ന് തിരി നാശമാണെന്നു അങ്ങ് പറഞ്ഞുകേട്ടു . അതോ 2 കുട്ടി വച്ചത് ഒരു തിരിയായി കണക്കാക്കുകയാണോ? അതിനാൽ ഈ സംശയം . സാധാരണ ഒരു തിരി വിളക്ക് മരണം സംഭവിച്ചു പുലകാലത്താണ് വിട്ടിലൊക്കെ ആചാരം. ഇതും നാശം വരാനല്ലല്ലോ, പ്രകൃതിനിയമേന വന്നതിനാലല്ലേ നമ്മൾ ചെയ്യുന്നത് ?

    • @drvineethbhattthanthri6451
      @drvineethbhattthanthri6451 4 роки тому +1

      Unni kollam avarkal ‘Ek varthim maha vyadhi athoru pramanam aanu kto anukool oorjjam prathikoola oorjjam iva kanakkiledukkumpol oru deepam prathikoola oorjjam randu deepam anukoola oorjjam eanningane aanu kanakkilakkuka nithyadeepam aaya grihasthasrama nilavilakku theliyikkal aanu parayunnathu kto ji
      Nanni namaskaram

    • @unnikollam840
      @unnikollam840 4 роки тому +1

      @@drvineethbhattthanthri6451 വളരെ നന്ദി

  • @vinodhinikalathil8405
    @vinodhinikalathil8405 3 роки тому

    Nalla arive paraghu thannathil namaskkaram

  • @anilkumarthankappan4922
    @anilkumarthankappan4922 4 роки тому

    Namaste Gurunatha 🙏

  • @vanganaprakash5078
    @vanganaprakash5078 4 роки тому +4

    ഗുരുനാഥാ, ഗൃഹങ്ങളില്‍ എള്ള് തിരി തെളിയിക്കാമോ

  • @sujithkumar4704
    @sujithkumar4704 4 роки тому +2

    Namaste

  • @sindhuthannduvallil8855
    @sindhuthannduvallil8855 4 роки тому +2

    Namaskaram thirumeni
    Ashtamangalya prashnam nadathanam ennundu .thirumeniye enganeyanu contact chaiyuka
    🙏

  • @ganeshandivakaran6988
    @ganeshandivakaran6988 4 роки тому +2

    Thirumeni namaskaram ente veetil pooja standil 2 cheriya nilavilakil oru thiri veetham 1 kizakotum 1 padinjarotum aanu kathikunathu ithu thetano dayavayi marupadi tarane

  • @hassyanil566
    @hassyanil566 4 роки тому +3

    Veetile karnonmar engineyanu vilakku kathichirunnathu... Annellavarkum daridryamayirunno

  • @devotionalsongsmadhavan5566
    @devotionalsongsmadhavan5566 3 роки тому +1

    Hari Aum Thirumeni, Its a very Doubtful thing......How will we stops the light after our prayer ? I used to keep a Kindi water near the Vilakku Peedam . I usually take a flower or Tulsi , gently tap the fire. Is it right or not ?

  • @yathrikanranishnadukani
    @yathrikanranishnadukani 4 роки тому +3

    അങ്ങ് പറഞ്ഞത് പരമാർത്ഥം
    ഇപ്പോൾ പൂജക്ക്‌ ലഭിക്കുന്ന ദ്രവ്യങ്ങൾ ഭൂരിഭാഗവും പൂർവികർ നിഷ്കർഷിക്കും വിധം ശുദ്ധമല്ല.
    ശ്രീകോവിലിനു ഉള്ളിലേക്ക് പ്രത്യേകം എണ്ണ ചുറ്റുവിളക്കിനും പുറം ദീപങ്ങൾക്കും മറ്റൊരു എണ്ണ ഇവക്കെല്ലാം പല നിരക്കിൽ വിലയും
    വളരെ വില കുറഞ്ഞ എണ്ണകൾ വരെ ലഭിക്കുമ്പോൾ അത് കത്തുമ്പോൾ വരുന്ന പുക കണ്ടാൽ അറിയാം ശ്വസിച്ചാൽ ഉണ്ടാകാവുന്ന ദോഷം..
    പൂർവികർ ഓരോരോ ദ്രവ്യങ്ങളും പൂജകൾക്കും അനുഷ്ടാനങ്ങൾക്കുമായി ചിട്ടപ്പെടുത്തിയിരിക്കുന്നത് അവ ഉപയോഗിക്കുന്നത് മൂലം പ്രകൃതിക്കും നമ്മൾ ഉൾപ്പെട്ട ചരാചരങ്ങൾക്കും അവയുടെ ഗുണം ലഭിക്കാനാണ്.
    അവയിൽ എല്ലാം മായം ചേർന്നാൽ സർവത്ര ദുരിതം തന്നെ ഫലം..
    പരാശക്തി തുണ 🙏

  • @prakashanm121
    @prakashanm121 Місяць тому +1

    സാറെ ഞാൻ 3 തിരി ഇട്ടാണ് വിളക്ക് കത്തിക്കുന്നതു എനിക്ക് ഒരുപാട് നല്ല അനുഭവങ്ങൾ ഉണ്ടയിട്ടുണ്ട് 2 തിരി കത്തികുമ്പോൾ ഒരു ഗുണവും ഉണ്ടായില്ല

  • @kunjumolomanakuttan4742
    @kunjumolomanakuttan4742 Місяць тому

    ഹരി ഓം 🙏🙏🙏

  • @sreeprasanthi2451
    @sreeprasanthi2451 4 роки тому +4

    ആദ്യമായാണ് വീഡിയോ ഇദ്ദേഹത്തിന്റെ kanunath... നന്നായിരിക്കുന്നു..... എവിടെ ആണ് നാട്..... കോൺടാക്ട് നമ്പർ കണ്ടില്ല... കിട്ടിയാൽ നന്നായിരുന്നു

    • @dr.tsvineethbhatt5796
      @dr.tsvineethbhatt5796  4 роки тому

      Sree prashanthi നമസ്കാരം തീർച്ചയായും

  • @rajendranck8028
    @rajendranck8028 Місяць тому

    🙏 അറിവിന്റെ നിറകുടമേ നമസ്കാരം തിരുമേനി അങ്ങനെ പറഞ്ഞതിൽ ഒന്നും തോന്നണ്ട

  • @nirmalakkkaitheriedathil590
    @nirmalakkkaitheriedathil590 4 роки тому +3

    Thirumeni namaskaram. Kalasurphayoghathinu.melkadakkavur kshethrathil enthenkilum cheyyan pattumo. Ellavarum kalahasthi pokan paraunnu. Pinne aa yoghathe patty oru video cheyyamo. ente makalkku shankhapala kalasurpha yogavum perakuttikku vasukiyogavum undu. Ente parimithamaya vayicharivukal vachu njan manasilakkiyathanu. Enthenkilum pariharam paranjutharanam angu🙏🙏

  • @nishanthnandakumar1956
    @nishanthnandakumar1956 4 роки тому

    adipoli

  • @sudheeshmm2373
    @sudheeshmm2373 4 роки тому +93

    ഇതുപോലെ ഹിന്ദു ആചാരങ്ങൾക്ക് ക്ളാസുകൾ ഉണ്ടാകേണ്ടത് അത്യധികം ആവശ്യമാണ് ...

    • @ReejaReeju
      @ReejaReeju Місяць тому

      അതെ സത്യം ആണ്

  • @Santhosh-r4h6y
    @Santhosh-r4h6y Місяць тому

    Sandhya samayam eppol muthalanu thirumeni please reply thirumeni

  • @suchithrac3706
    @suchithrac3706 4 роки тому +2

    Keda vilakku kathikumbhol oru Thiruv alle idan pattullu . Appo ah vilikk use cheyyan padikkw??

    • @dr.tsvineethbhatt5796
      @dr.tsvineethbhatt5796  4 роки тому +1

      Suchithra c നമസ്കാരം കെടാവിളക്കിൽ അല്ല നിത്യ ദീപ ലക്ഷണം ആണ് നമ്മൾ പറയുന്നത്

  • @sumeshvalamboor6850
    @sumeshvalamboor6850 4 роки тому +4

    🙏🙏🙏

  • @shyammenon8240
    @shyammenon8240 4 роки тому +2

    Namaskaram Thirumeni 🙏🙏🙏I light the lamp as u told. I light the lamp both morning and evening. Should the wicks be changed in the evening?

  • @kathikaLakshminagavalli
    @kathikaLakshminagavalli 4 роки тому +1

    Hi sir namaskaram sir 🙏

  • @RaginiRajan-z4t
    @RaginiRajan-z4t Місяць тому

    രാധേ ശ്യാം 🙏🙏🙏നമസ്കാരം തിരുമേനി കുടുംബക്ഷത്രം അറിയില്ല അറിയാൻ വല്ല വഴിയുണ്ടോ 🙏🙏🙏🙏

  • @arsindian5
    @arsindian5 4 роки тому

    Tirumeni otta thiri centril varuna vilaku ath kathikamo

  • @MujahidKhan-ps4bp
    @MujahidKhan-ps4bp 4 роки тому

    Namaste sir 🙏🏻🙏🏻🙏🏻

  • @sajithachattergi4051
    @sajithachattergi4051 4 роки тому +2

    Namasthe thirumeni ravile ethra thiri ittu kathikenam ennu parayaamo?

  • @presannarajan2123
    @presannarajan2123 4 роки тому +3

    ഓം.

  • @soorajthayyil8393
    @soorajthayyil8393 4 роки тому +5

    നമസ്കാരം തിരുമേനി, ഒരു ചെറിയ സംശയം. സന്ധ്യാ ദീപം എന്ന നിലയ്ക്കല്ലാതെ പൂജാമുറിയിൽ കത്തിച്ചു നിർത്തുന്ന ദീപത്തിൽ ഒരു തിരി മതിയാകുമോ?

  • @sabithamanikv6551
    @sabithamanikv6551 Місяць тому

    👍🏻👍🏻

  • @manjuarun9711
    @manjuarun9711 4 роки тому

    Enta poojamuriyil photokal ellamthekkottu dershanamatittanu erikkunnathu anganayangil lekshmivilakku engana kathikkanam

  • @satheeshbabu758
    @satheeshbabu758 4 роки тому

    Ravile kizhakum vykunneram padinjarumano adyam deepam theliyikendathu

  • @vasthavika3412
    @vasthavika3412 4 роки тому +7

    തിരുമേനി നമസ്കാരം... വിദ്യാറാമാണ്...സുഖമായിരിക്കുന്നുവോ..

    • @saraswatin3599
      @saraswatin3599 4 роки тому +1

      വളരെ നല്ല പ്രഭാഷണം ഒരു പാട് അറിവ് കിട്ടി എത്ര കേട്ടാലും മതി വരില്ല

    • @dr.tsvineethbhatt5796
      @dr.tsvineethbhatt5796  4 роки тому

      Vidya ram ji നമസ്കാരം

    • @dr.tsvineethbhatt5796
      @dr.tsvineethbhatt5796  4 роки тому

      @@saraswatin3599 നമസ്കാരം ജി നന്ദി നമസ്കാരം

  • @rajagopalnair7897
    @rajagopalnair7897 Місяць тому

    Nalloru arivu pakrnnathirumenikku namaskaram.

  • @shailababu4889
    @shailababu4889 Місяць тому

    നമസ്കാരം തിരുമേനി

  • @SreelathaPrasannakumar
    @SreelathaPrasannakumar 2 місяці тому

    👌

  • @jayasadanandan3328
    @jayasadanandan3328 4 роки тому +1

    Namaskaram thirumeni..വീടുകളിൽ രാവിലെ 5മണിക്ക് veedu അടിക്കുകയും തുടക്കുകയും ചെയ്യാമോ ?

  • @jdlakshmi3689
    @jdlakshmi3689 3 роки тому +1

    Sir, kindly in english or telugu

  • @sangeethaputhiyaveettil5682
    @sangeethaputhiyaveettil5682 4 роки тому +2

    Very nice 👍

  • @rarish5554
    @rarish5554 4 роки тому

    Kulikkathe. Vilakkuvekkan. Padumo....

  • @premansatheesan3163
    @premansatheesan3163 4 роки тому +2

    3 thiri brahma , vishnu , mahesharen ennivare prathi nidhanam cheyyunnu . Enthanu thettu ??