കുടുംബദേവതയെ ജാതകം പരിശോധിച്ച് സ്വയം കണ്ടെത്താം,ജാതകം ഇല്ലാതെയും അറിയാം.

Поділитися
Вставка
  • Опубліковано 1 жов 2024

КОМЕНТАРІ • 45

  • @skumarmgu1
    @skumarmgu1 3 місяці тому +3

    അഞ്ചാം ഭാവത്തിൽ ഗ്രഹങ്ങൾ ഇല്ലെങ്കിൽ എങ്ങനെ അറിയും?

  • @sandeepbalakrishnansandeep8843
    @sandeepbalakrishnansandeep8843 2 місяці тому

    ഞാന്‍ ഒരുപാട് ആഗ്രഹിച്ച വീഡിയോ , എന്റെ ഗ്രഹനിലയില്‍...5ാം ഭാവം ശൂന്യമാണ്..,രാശി മീനം..,വിഷ്ണു ഭഗവാന്‍..എന്ന് പറഞ്ഞു..,ഞങ്ങളുടെ തറവാട് ക്ഷേത്രത്തില്‍..,പ്രധാനമായും രുധിരമാല,ശ്രീഭഗവതി,ഗുരുമുത്തപ്പന്‍ ഗണപതി ,വിഷ്ണുമായ കരിംകുട്ടി സേവമുത്തപ്പന്‍..,എന്നിവരാണ്..ഇതില്‍..,ആരാണ് എന്ന് പറയാന്‍ പറ്റുമോ ..

  • @being_bonafide
    @being_bonafide 3 місяці тому

    അഞ്ചാം ഭാവത്തിൽ മാന്ദി (മാ) വന്നാൽ എന്താണ് ?

  • @jeenapradosh7149
    @jeenapradosh7149 3 місяці тому +3

    Thank you...
    വളരെ കാല മായുള്ള ഒരു സങ്കടം ആയിരുന്നു.
    അഞ്ചാം ഭാവത്തിൽ കു : മ ഇങ്ങനെയാണ് വരുന്നത്

  • @simpletricks1256
    @simpletricks1256 3 місяці тому +1

    അഞ്ചാം ഭാവത്തിൽ ഒന്നിൽ കൂടുതൽ ഗ്രഹം ഉണ്ടെങ്കിലോ

  • @anandhankrishnan3440
    @anandhankrishnan3440 3 місяці тому +1

    ഞാൻ ആഗ്രഹിച്ച വീഡിയോ ഞാൻ കുറെ ആയി തിരക്കി നടക്കുന്നു ഇതുവരെ കണ്ടെത്തിയില്ല 😭

  • @Melam_videos
    @Melam_videos 3 місяці тому +4

    നമസ്കാര തിരുമേനി ഇതുപോലൊരു വീഡിയോ കണ്ടിട്ടേയില്ല തിരുമേനി എന്റെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണം മോള് ബിടെക് എക്സാം കഴിഞ്ഞു നിൽക്കുകയാണ് റിസൾട്ട് പാസ്സാകാൻ പ്രാർത്ഥിക്കണം മാം പ്ലസ് വണ്ണിന് ചേർന്ന് പഠിക്കാൻ വളരെ മോശമാണ് മുന്നോട്ടുള്ള പഠിത്തത്തിനു വേണ്ടി പ്രാർത്ഥിക്കണം മോൻ വിശ്വജിത്ത് പൂയം മോള് അക്ഷര വിജയൻ ഉത്രാടം അതുപോലെ കുട്ടികൾ സൽസ്വഭാവികളായി വളരാനും സർബുദ്ധി നൽകാനും ദൈവ ചിന്ത ഉണ്ടാവാനും നല്ലൊരു വീഡിയോ ഇടണം

  • @kgireesan5349
    @kgireesan5349 3 місяці тому +2

    🙏 വളരെ നന്ദി, നമസ്കാരം ഗുരോ 🙏

  • @charrusartsworld1711
    @charrusartsworld1711 3 місяці тому

    കടുകിൽ 5 രൂപ കോയിൻ വച്ചു കൊണ്ടുള്ള ഒരു വീഡിയോ ഇട്ടിരുന്നല്ലോ.. അതു ഗൾഫ് നാടുകളിൽ ഉള്ളവർക്ക് ആ നാട്ടിലെ കോയിൻസ് വച്ചു ചെയ്യാൻ പറ്റുമോ?

  • @radhikashimod6664
    @radhikashimod6664 3 місяці тому +1

    Puthiya arivukalpakarnnunalkiya thirumenikku 🙏🙏🙏🙏🙏.ente achan vazhikkulla paradevatha aaranennu ariyillayirunnu .enganeyo ente aniyan oru swapnam kandu thedikandupidichu.njangalude paradevatha lokaparameswarideviyanu.aniyanum familiyum idakidakku kshethra5hil pokarundu.enikku povan pattiyitilla.enikkum ponam

  • @SudarshSugunan
    @SudarshSugunan 3 місяці тому +1

    നമസ്കാരം തിരുമേനി
    ഭരത് മകം
    സുദർശ് അവിട്ടം
    മക്കൾക്ക് രണ്ടുപേർക്കും പരീക്ഷയാണ്. നന്നായി പഠിക്കാനുള്ള മനസ്സ് ഉണ്ടാകാൻ പ്രാർത്ഥിക്കേണമേ ❤❤❤❤

  • @nijilnijil2307
    @nijilnijil2307 3 місяці тому +1

    ഗ്രഹസ്ഥിതിയ എന്നു വച്ചാൽ എന്താന്ന് ഗ്രഹനില അന്നോ ഉദ്ദേശിച്ചത്

  • @regithasreeni8435
    @regithasreeni8435 3 місяці тому +1

    നമസ്കാരം തിരുമേനി കല്ലുപ്പ് ഗ്രാമ്പു പച്ചകർപ്പുരം തുടങ്ങിയ ലക്ഷ്മി സാന്നിധ്യമുള്ള വസ്തുക്കൾ വെച്ച് ഒരു പാട് താന്ത്രിക കർമങ്ങൾ അങ്ങ് ചെയ്തു നോക്കാൻ പറഞ്ഞു. അതിന്റെ സമയം തീർന്നാൽ പാതസ്പർശം ഏൽക്കാത്ത സ്ഥലത്ത് കളയാൻ പറയുന്നു ഇനി അബദ്ധവശാൽ അതിൽ നമ്മൾ അറിയാതെ എങ്ങാനും ചവിട്ടിയാൽ എന്തെങ്കിലും ദോഷം സംഭവിക്കുമോ ? അതിന്റെ ദോഷം ഇല്ലാതാക്കാൻ എന്തെങ്കിലും പ്രായശ്ചിതം ഉണ്ടോ ഇതിന് തീർച്ചയായും ഒരു മറുപടി തരാണം 😊 ഒരു പാട് ആളുകൾക്ക് ഇങ്ങനെ ഒരു സംശയം ഉണ്ട് 👍🏻

    • @Ayiravallimedia
      @Ayiravallimedia  3 місяці тому

      ചവിട്ടിപ്പോയി എന്നുള്ളതുകൊണ്ട് പ്രത്യേക ദോഷങ്ങൾ ഒന്നുമില്ല പക്ഷേ ചവിട്ടാതിരിക്കുക

    • @regithasreeni8435
      @regithasreeni8435 3 місяці тому

      Thanks 🙏🏻🙏🏻🙏🏻

  • @shymaanu2138
    @shymaanu2138 3 місяці тому +1

    നമസ്ക്കാരം ഹരി ജി🙏🙏🙏🙏🙏🙏

  • @sindhup6633
    @sindhup6633 3 місяці тому +1

    നമസ്കാരം ഹരിജീ 🙏🙏🙏🙏🙏

  • @Arjuna_editzz
    @Arjuna_editzz 3 місяці тому +1

    5 ൽ ഗ്രഹങ്ങൾ ഇല്ല 5 ൻ്റേ അതിപൻ ബുധൻ ആണ് അപ്പോൾ ബുധനെ വെച്ച് ചിന്തിക്കണോ

  • @GauriP-di3yk
    @GauriP-di3yk 3 місяці тому +1

    നമസ്കാരം 🙏
    ഒരു കാര്യം പറയാൻ ആണ്
    ഫോണ് നമ്പർ തരുമോ

    • @Ayiravallimedia
      @Ayiravallimedia  3 місяці тому

      അത്തരത്തിലുള്ള സർവീസ് ഇല്ല

  • @geethas329
    @geethas329 3 місяці тому +1

    🙏ഹരിജീ

  • @bharathakshethraclassicmed4445
    @bharathakshethraclassicmed4445 3 місяці тому

    തിരുമേനിയുടെ ഫോൺ നമ്പർ തരാവോ

  • @jithin8484
    @jithin8484 3 місяці тому +1

    🙏🌼🌹❤️🌹🌼🙏

  • @Honeymol-hd1oc
    @Honeymol-hd1oc 3 місяці тому +1

    നമസ്കാരം

  • @geethamohan3340
    @geethamohan3340 3 місяці тому +1

    Namasthe 🙏🙏🙏🙏🙏

  • @SavithriM-k5d
    @SavithriM-k5d 3 місяці тому +1

    നമസ്ക്കാരം

  • @KaloorBijju
    @KaloorBijju 3 місяці тому +1

    Biju pooyam

  • @sajitha483
    @sajitha483 3 місяці тому +1

    നമസ്തേ ഹരി ജി 🙏

  • @sobhagnair8709
    @sobhagnair8709 3 місяці тому +1

    Namaskaram mone🙏

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 3 місяці тому +2

    നമസ്കാരം ഹരി ജി 🙏🙏🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  3 місяці тому +1

      നമസ്കാരം ഷീബാജി

  • @lisymolviveen3075
    @lisymolviveen3075 3 місяці тому +1

    Namaskaram 🙏🙏🙏🙏🙏🙏

  • @sushamasushama5504
    @sushamasushama5504 3 місяці тому

    ഉമ്മ❤