മരിച്ചവരെ തിരിച്ചു കൊണ്ട് വരുന്ന ടെക്നോളജി - ലോകം എങ്ങോട്ടാണ്?

Поділитися
Вставка
  • Опубліковано 6 жов 2024
  • #cryonics #siberia #worms #human #umerabdussalam
    പ്രായഭേദമന്യേ ആർക്കും Ai ഉപയോഗിച്ച് നമ്മുടെ ജോലികൾ ചെയ്യിക്കാനും ബിസിനസ്സ് എളുപ്പമാക്കാനുമെല്ലാം ഈസിയാണ്! മലയാളത്തിൽ 17ൽ പരം Ai ടൂളുകൾ ഉപയോഗിക്കാൻ പഠിക്കാം! - Prompt Engineering course for Ai tools.
    whatsapp us using this link : wa.me/919072616500
    Website : edapt.me/gener...
    Visit our website to know about more programs Edapt offers edapt.me
    Title: "Cryonics & Revival: From Frozen Worms to Immortal Humans?"
    Description:
    "In this episode, we journey from the icy permafrost of Siberia to the intriguing concept of Cryonics. We begin with the recent, astonishing discovery of a roundworm, suspended in time for approximately 46,000 years in Siberian permafrost, now revived and giving birth to healthy offspring. This microscopic creature, having survived the ages in cryptobiosis, raises exciting questions about preservation and revival of life.
    We then pivot from this real-life discovery to the human-made concept of Cryonics. This experimental procedure involves preserving the human body at extremely low temperatures with the hope of future revival. The leap from reviving microscopic roundworms to reviving complex human beings is massive. But could it be possible?
    Join us as we explore the process of Cryonics, the potential challenges it faces, and the myriad of ethical considerations it entails. How does Cryonics work? What hurdles do we face in making human revival a reality? And even if we could revive a person, should we?
    From discussing the science behind vitrification to theoretical future technologies that might make human revival possible, this episode takes you on a fascinating journey between the blurred lines of science, speculation, and the ethics of immortality.
    Remember, as of the time of this video, Cryonics remains more in the realm of science fiction than science fact. But who knows what future advancements in technology may bring?
    Click the play button, sit back, and immerse yourself in this captivating exploration of life, death, and what might lie beyond. Don't forget to like, share, and subscribe for more thought-provoking discussions on intriguing topics!
    *Disclaimer: The content in this video is based on information available up to 2023 and does not make any claims regarding the efficacy or future potential of Cryonics.*"
    Tags:
    #Cryonics #Revival #Science #Death #FutureTech #Cryopreservation #Ethics #Speculation #ScienceFiction #Immortality #SiberianPermafrost #LifeAfterDeath

КОМЕНТАРІ • 480

  • @UmerAbdussalam
    @UmerAbdussalam  Рік тому +6

    നല്ല ഭക്ഷണവും നല്ല വ്യായാമവുമുണ്ടെങ്കിൽ നല്ല ആരോഗ്യമുണ്ടാവും എന്ന് നമുക്കറിയാം, അതിനു എന്താണ് ചെയ്യേണ്ടത് എന്നും അറിയാം, എന്നാലും എല്ലാവരും നല്ല ആരോഗ്യമുള്ളവരാണോ?
    നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ, ഈ ലോകത്ത് ലഭ്യമായ സകല അറിവും നമ്മുടെ വിരൽ തുമ്പിൽ ലഭ്യമായിട്ടും നമുക്ക് ആ അറിവ് ഉപയോഗിച്ച് കാര്യമായി ഒന്നും ചെയ്യാൻ കഴിയാത്തത് എന്ത് കൊണ്ടാണെന്ന്?
    അതുപോലെയാണ് വിദ്യാഭ്യാസത്തിന്റെ കാര്യവും, എല്ലാം നമ്മുടെ വിരൽ തുമ്പിലുണ്ടെങ്കിലും ഈ അറിവ് കൈകാര്യം ചെയ്യാനുള്ള Mindset, മാനസിക പക്വത, focus ഇതൊന്നും നമ്മളിൽ മിക്കവർക്കും കാണില്ല, ഇതാണ് യഥാർത്ഥത്തിൽ വ്യക്തികൾക്കിടയിൽ വലിയ വ്യത്യാസം സൃഷ്ടിക്കുന്നത്.
    Edapt തയ്യാറാക്കിയിട്ടുള്ള Technology leadership Program (Coding താല്പര്യമുള്ളവർക്ക് പ്രോഗ്രാമിങ് TLP ഉണ്ട്, ബിസിനസിൽ താല്പര്യമുള്ളവർക്ക് Business management & digital marketing TLP ഉണ്ട്) അതിനാൽ തന്നെ മനുഷ്യന്റെ ഈ ഏറ്റവും അടിസ്ഥാനമായ പ്രശ്നം പരിഹരിക്കുക എന്ന ലക്ഷ്യമിട്ട് തയ്യാറാക്കിയതാണ്.
    നമ്മുടെ കൂടെ join ചെയ്യുന്ന വ്യക്തിയുടെ സമഗ്രമായ വ്യക്തിത്വ വികാസത്തിലൂന്നിയ approach ആണിവിടെ സ്വീകരിച്ചിട്ടുള്ളത്. കൂടുതൽ വിവരങ്ങളറിയാൻ whatsapp ചെയ്യൂ
    wa.me/919072616500
    📞 8714642691, 9072616100, 9072312200
    Edapt നൽകുന്ന കുറച്ചു ONLINE പ്രോഗ്രാമുകൾ ഞാൻ പങ്കുവെക്കാം.
    Online options:
    1. Digital marketing + Ai
    2. MS Excel + Ai
    3. Copywriting + Ai
    4. Prompt engineering course(general)
    5. Ai for educators
    പ്രായഭേദമന്യേ ആർക്കും പഠിക്കാം. മലയാളത്തിലാണ് ക്ലാസുകൾ. certified പ്രോഗ്രാമുകളാണ്.
    5 ക്ലാസ് മുതൽ plus two വരെ പഠിക്കുന്ന കുട്ടികൾക്ക് Junior Ai Coder പ്രോഗ്രാം ഉണ്ട്- 13 പ്രോജെക്റ്റുകൾ ചെയ്ത് Ai നിർമിക്കാൻ പഠിക്കാം.
    Website link : techni.school

    • @mohammedaflah4845
      @mohammedaflah4845 Рік тому

      Ningalk oru mentor undaayirunno?
      Atho ningal oro source vazhi imagination kond create cheyyunna philosophy ano?
      Palappozhum njanum ithe reethiyil chinthikkunnu, nalloru mentor avan ulla kazhivu ningalk nd.❤

    • @messi-hz7bi
      @messi-hz7bi Рік тому

      Computer ഉപയോഗിക്കാൻ അറിയണോ

    • @Society193
      @Society193 2 місяці тому

      Kindly delete relegious comments plzzz

    • @SumaDevi-n2q
      @SumaDevi-n2q 2 місяці тому

      Some microbes are anaerobes they havent need of oxygen so that they come to life but this technology is not possible in human beings and others

  • @vishnutl8425
    @vishnutl8425 Рік тому +78

    അതു സംഭവികുന്നതിനു മുന്പേ മരിച്ചുപോകുന്നതാണ് നല്ലത്....
    ഒരുനാൾ മരിക്കും എന്നറിയുന്ന മനുഷ്യൻ എന്തൊക്കെയാ ചെയ്തു കൂട്ടുന്നത് .. അപ്പോ അവനു മരണം ഇല്ല എന്നറിഞ്ഞാലോ........

  • @SakeerHussain-iu1lj
    @SakeerHussain-iu1lj Рік тому +15

    ലോകത്ത് കണ്ടെത്തിയ പല കാര്യങ്ങളെയും കുറിച്ച് സംസാരിക്കുമ്പോൾ അല്ലെങ്കിൽ ശാസ്ത്രം പഠിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങളെ കുറിച്ച് പറയുമ്പോൾ പലർക്കും അതൊരു തള്ളി മറിക്കൽ ആയിട്ടാണ് തോന്നുന്നത്. എന്നിരുന്നാലും കുറച്ചു പേരെങ്കിലും അറിയാൻ താല്പര്യം ഉള്ളവരും മനസിലാക്കുന്നവരും ഉണ്ട് 👍👍

  • @shaji.shaji124
    @shaji.shaji124 Рік тому +9

    എന്ത് നല്ല നടക്കാത്ത സ്വപ്നം

    • @dreamway7933
      @dreamway7933 Місяць тому

      ithu polae thannae aayirunnu mbl varunnathinu munneyum ellarum prnju kondirunnathu ,

  • @abdulsathar7205
    @abdulsathar7205 Рік тому +102

    كل نفس ذائقه الموت-ഓരോ ആത്മാവും മരണം ആസ്വദിക്കും

    • @scienceofazad
      @scienceofazad Рік тому +4

      മരണം ആസ്വദിക്കും തിരിച്ചു വരില്ല എന്ന് ആരും പറഞ്ഞിട്ടില്ല മരിച്ചവരെ തിരിച്ചു കൊണ്ടുവന്ന യേശുവിന്റെ കഥയില്ലേ അതുപോലെ മരിച്ചവരെ ഈ ലോകത്തു തന്നെ പുനർജീപ്പിക്കാൻ പറ്റും.... മറ്റെന്തെല്ലോ എത്തിക്കൽ പ്രോബ്ലെംസ് ഉണ്ട്

    • @rajeshbabubabu3719
      @rajeshbabubabu3719 Рік тому +12

      അൽ കമ്പി മമ്മത് അങ്ങനെ പലതും പണയും !😁

    • @APVisions
      @APVisions Рік тому

      ​@@scienceofazadno way

    • @basithpm2867
      @basithpm2867 Рік тому

      @@rajeshbabubabu3719respect all religions

    • @joker......104
      @joker......104 Рік тому +3

      ​@@rajeshbabubabu3719ഉളുപ്പുണ്ടോടെ 😏😏
      ഒരു മതത്തെ മാത്രം കുറ്റം പറയാൻ 🤦🏻‍♂️🤦🏻‍♂️

  • @evinpaul3796
    @evinpaul3796 Рік тому +13

    You're thinking out of box" great brother" 👏👏👏thank you for the thought🧠🧠🧠

  • @nishadn3992
    @nishadn3992 Рік тому +34

    ഇങ്ങനെയുള്ള വ്യത്യസ്ത topic മായി മുന്നോട്ട് പോകട്ടെ കട്ട സപ്പോർട്ട് 💪💪😍

    • @cseriesbassboosted7554
      @cseriesbassboosted7554 Рік тому

      വയസാവാതെ മരിക്കാത്തെ ഇരിക്കുമായിരുന്നെങ്കിൽ 😍

    • @joker6635
      @joker6635 Рік тому

      Ningal believer alle

    • @arshadkp1855
      @arshadkp1855 6 місяців тому

      ​@@joker6635മരണം ഇല്ലാതാക്കാൻ പറ്റില്ല എന്ന് എല്ലാർക്കും അറിയാം. പക്ഷെ ഇങ്ങനെ ഉള്ള ടോപ്പിക്ക് കേൾക്കാൻ നല്ല രസമല്ലേ.

    • @HelloHealth2.0
      @HelloHealth2.0 3 дні тому

      ​@@cseriesbassboosted7554
      Hi bro it possibke

  • @sruthygeorge1641
    @sruthygeorge1641 7 місяців тому +4

    ഇത് തന്നെയല്ലേ ഇജിപ്തിൽ ഫറവോകൾ ചെയ്തത്. കൊള്ളാം 😀

  • @HifiPVS-hc3zz
    @HifiPVS-hc3zz Рік тому +7

    സൂപ്പർ വീഡിയോ ബ്രോ❤️🌹
    ( كل نفس ذائقه الموت. കുല്ലു നഫ്സിൻ ദയികത്തുൽ മൌത്ത്
    ഓരോ ആത്മാവും മരണം ആസ്വദിക്കും.
    ഒരു പക്ഷെ ശാസ്ത്രം സൂര്യനെയും /ചന്ദ്രനെയും ഒക്കെ സൃഷ്ടിക്കുമായിരിക്കും പക്ഷെ
    മരണം അത് ഉറപ്പ്
    അതിനെ അതിജീവിക്കാൻ കഴിയില്ല എന്ന് ഉറച്ചു വിശ്വസിക്കുന്നു ഇൻശാ അല്ലാഹ് കാരണം
    അത് വി: ഖുർആന്റെ വാഗ്ദാനമാണ്

    • @littley__devil
      @littley__devil 7 місяців тому

      ഹൃദയത്തിന്റെ പ്രവർത്തനം നിൽക്കുകയും തുടർന്ന് തലച്ചോറിന്റെ പ്രവർത്തനം കുറഞ് വരികയും ചെയുന്നു
      തലച്ചോർ ആണ് ശരീരത്തെ നിയന്ത്രിക്കുന്നത് അത് ഡെഡ് ആയാൽ ശരീരത്തിന്റെ പ്രവർത്തനം നിൽക്കും ആത്മാവിനെ പിടിച്ചു കൊണ്ട് പോകുകയാണെങ്കിൽ ഹൃദയമിടിപ്പും pulsum nilkkum അതിലൂടെ ആണ് മരണം സ്ഥിരീകരിക്കുന്നത് എന്നാൽ ചില കേസുകളിൽ സിപിആർ ഈലോക്ട്രിക് ഷോക്ക് എന്നിവ കൊടുത്ത് ജീവനോടെ തിരിച്ചു വന്നവരും ഉണ്ട് 😂

    • @rashicom203
      @rashicom203 2 місяці тому

      മദ്രസ പൊട്ടൻ

  • @jjgaming1208
    @jjgaming1208 Рік тому +3

    Adipoli video brother 🥰👍

  • @shintog6338
    @shintog6338 Рік тому +50

    You are providing out of the box topics for Malayalam audience keep going

  • @jacobmani785
    @jacobmani785 Рік тому +2

    Good presentation in Malayalam 👍

  • @deepsevenalfa
    @deepsevenalfa Рік тому +2

    The Demolition Man 1993 - Same Concept - Great topic Umer

  • @Athoo121
    @Athoo121 Рік тому +9

    Depresion മാറാൻ എന്താ നല്ലൊരു tretmnt കണ്ടുപിടിക്കാത്തത്

  • @sariyacv1516
    @sariyacv1516 Рік тому +11

    You are giving such types of immense contents..❤

  • @satheeshpullippara3427
    @satheeshpullippara3427 2 місяці тому +1

    എല്ലാം പരീക്കപെടണം ജീവൻ തിരിച്ചു കിട്ടും . വിജയം ഉണ്ടാകും .

    • @mahamoodvc8439
      @mahamoodvc8439 21 день тому

      ജീവൻ കൊണ്ട് വന്നത് നമ്മളല്ല
      അത് കൊണ്ട് തന്നെ അത്
      എവിടെ നിന്ന് വന്നൂ അവിടേയ്ക്ക്
      പോകും.പണം ഉണ്ടെങ്കിൽ ജഡം
      ന്നിലനിറുത്താം.പണ്ട് ഫറോവ
      നിലനിറുത്തിയ പൊലെ

    • @mahamoodvc8439
      @mahamoodvc8439 21 день тому

      ദിനോസർ ഒക്കെ ശാസ്ത്ര സങ്കല്പ
      സൃഷ്ടികൾ.യഥാർത്ഥ നമുക്ക്
      അറിയില്ല.

  • @kuttis_
    @kuttis_ Рік тому +33

    [3.185] Every soul shall taste of death, and you shall only be paid fully your reward on the resurrection day;

    • @Hashenzio
      @Hashenzio Рік тому +9

      True it is told both in two holy books
      Quran and Bible
      Nobody can escape Death

    • @blackhat8598
      @blackhat8598 Рік тому +1

      ​@@Noname56827can u escape from death😂?

    • @devsurya9876
      @devsurya9876 Рік тому

      @@Hashenzio also gita

    • @Hashenzio
      @Hashenzio Рік тому

      @@devsurya9876 😇

    • @farhanaf832
      @farhanaf832 Рік тому

      ​@@Noname56827bro athokke pettanu nadakanamekil kore peru data processing cheythit scientistsine help cheyanam
      Njn corona vaccine kandupidikan help cheythirunnu skycovione vaccine kandupidichu by processing data from Rosetta at home
      Njn ippo space researchil contribute cheyunnu space travel cheyan enik interested ayath kond ippol space researchil koduthal data processing cheythit scientistsine help cheyunnu

  • @ishanmuhammed1476
    @ishanmuhammed1476 Рік тому +21

    كُلُّ نَفۡسٍ ذَآئِقَةُ ٱلۡمَوۡتِۗ
    Every soul will taste death
    quran ( 3:185 )

  • @hezilkenz9902
    @hezilkenz9902 2 місяці тому +1

    Chapter (3) sūrat āl ʿim'rān (The Family of Imrān)
    And it is Allah who gives life and causes death, and Allah is Seeing of what you do.

  • @jobinjose3543
    @jobinjose3543 Рік тому +3

    New knowledge.. Thanks brother

  • @irshadp7823
    @irshadp7823 Рік тому +4

    Interesting topics 😍 keep it up 👍

  • @muhsinmoozi2972
    @muhsinmoozi2972 Рік тому +5

    I believe in Quran.

    • @shavam007
      @shavam007 Рік тому

      I believe in balarama

    • @satan.6186
      @satan.6186 Рік тому +1

      I believe in kalikkudukka

  • @amzvlog4624
    @amzvlog4624 Рік тому +7

    maricha shesham cryo preserve cheyunnathum marikkum munne cryopreserve cheyunnathum 2 extreme karyangal alle? i think round worm live ayitt preserved ayathkond ayirikkam veendum lifeil vannath. avataril okke ullath pole

  • @mrsraj992
    @mrsraj992 Рік тому +4

    മരണം അല്ലാത്ത എല്ലാം സാധ്യമാവും അത്ഭുതപെടാനില്ല...

  • @noufu.
    @noufu. Рік тому +11

    സാധ്യത എത്രത്തോളമെന്നാൽ ഇത്രത്തോളം...
    ഒരു ജീവൻ അല്ലെങ്കിൽ ഒരു ആത്മാവ് അതിൻറെ ഡെഫിനിഷൻ എന്താണെന്ന് ശാസ്ത്രലോകം കണ്ടെത്തുന്നതുവരെ. അതിനെ പിടിച്ചു നിർത്തുക സാധ്യമേ... അല്ല.

  • @shafi.muhammed
    @shafi.muhammed Рік тому +6

    Hope ഇല്ലാത്ത ജീവികൾ ഉണ്ടോ ???
    എല്ലാം ഓരോ ആഗ്രഹങ്ങൾ....
    എനിക്കും ചിലപ്പോ തോന്നും മരിക്കാതിരുന്നെങ്കിൽ എന്ന്, മരിക്കണ്ടെ നമുക്ക്.. 😔
    അങ്ങനെ ആണെങ്കിൽ നമ്മളെ തന്നെ ഒരു മനുഷ്യനിലെ ജീനിലൂടെ ജനിപ്പിച്ചൂടെ, നമ്മുടെ ആവശ്യത്തിന് അനുസരിച്ചുള്ള ഒരു മനുഷ്യൻ, അതിനും സാധിക്കണം അല്ലോ...
    ....,...................................
    നമ്മൾ ജനിച്ചോ എന്നാൽ മരണം നിശ്ചയം.....😢

    • @farhanaf832
      @farhanaf832 Рік тому +3

      Online sadaqah donations kodukan agraham undo enkil boinc distributed computing software and dream lab und

    • @shafi.muhammed
      @shafi.muhammed Рік тому

      @@farhanaf832 🤔, അതെന്ത് ചാതനം

  • @truevision75
    @truevision75 Рік тому +19

    മരണന്തര ജീവിതം സംശയമില്ലാത്ത ഒന്നാണെന്ന് തീർച്ച.

    • @Ajmal_Ashraf
      @Ajmal_Ashraf Рік тому

      നിങ്ങൾ കണ്ടോ

    • @truevision75
      @truevision75 Рік тому

      @@Ajmal_Ashraf നിങ്ങളുട പിതാവ് ആരാണെന്നു നിങ്ങൾക്ക് തീർച്ചയുണ്ടോ.. പോട്ടെ ഈ പറഞ്ഞ കാര്യങ്ങൾ നിങ്ങൾ നേരിട്ട് കണ്ടോ. പതിനായിര കണക്കിന് വർഷങ്ങൾ മുൻപുണ്ടായിരുന്ന പുഴുവിന്റ കാര്യം.

    • @Ajmal_Ashraf
      @Ajmal_Ashraf Рік тому +8

      @@truevision75 അത് തെളിയിക്കാൻ ആണ് ശാസ്ത്രത്തിന്റെ ഓരോ test കൾ ഉള്ളത്. അല്ലാതെ ഒരാളുടെ ഊഹാഭോഗങ്ങളും അനുഭവവും അല്ല ശാസ്ത്രം എഴുതി വെച്ചേക്കുന്നത്..

    • @davidsling5923
      @davidsling5923 Рік тому +5

      ഇങ്ങനെ വിശ്വസിക്കുന്ന നിരവധി ആളുകളെ അഫ്ഗാനിസ്താനിൽ ഒക്കെ കാണുവാൻ സാധിക്കും... അവിടെ ആണ് സ്വർഗം കിട്ടാനുള്ള ഏറ്റവും വലിയ ട്രെയിനിങ് സെന്റർസ് ഉള്ളത്... ഒരു കാര്യം മാത്രം സ്വർഗം കിട്ടണ്ടത്തിനന്റ് ഭാഗമായി അവിടെ ജീവിക്കുന്നവരുടെ ഭൂമിയിലെ ജീവിതം വളരെ ദുഷ്‌കരം ആയിരിക്കും....

    • @muhammedashiq2189
      @muhammedashiq2189 Рік тому

      @@Ajmal_Ashraf bro,our intuitions always works....you can find the essence of almighty intuitively ....

  • @nadansmart2606
    @nadansmart2606 Рік тому +14

    കൂടുതൽ confused ആകണ്ട, ഖുർആൻ സൂറത്ത് അൽ ഖഹഫ് വായിക്കൂ

    • @kuttis_
      @kuttis_ Рік тому

    • @user-qb5ne1zz5o
      @user-qb5ne1zz5o Рік тому +8

      Enthinu🥴

    • @kuttis_
      @kuttis_ Рік тому

      @@user-qb5ne1zz5o onn poyi Google l chekk cheyth nokk

    • @user-qb5ne1zz5o
      @user-qb5ne1zz5o Рік тому +7

      ​@@kuttis_Etha bro chantrane pilarthiyo kadha ano?

    • @Noemaan
      @Noemaan Рік тому

      ​@@user-qb5ne1zz5oഅല്ല , ഒരു 7 അംഗ സംഗം ഉറങ്ങി വർഷങ്ങൾക്ക് ശേഷം അവർ ഉണർന്നപ്പോൾ അവർക്ക് അനുഭവപ്പെട്ട മാറ്റങ്ങളുടെ കഥ.

  • @Noufalwdr
    @Noufalwdr Рік тому +11

    സാധ്യത തള്ളിക്കളയാൻ... പറ്റില്ല, കാരണം.. കല്ലുകൾ ആയുധം ആക്കി ജീവിച്ചിരുന്ന മനുഷ്യൻ ഇന്ന് എത്ര വലിയ പുരോഗതിയിൽ എത്തി നിൽക്കുന്നു. ഇനിയുള്ള കാലം , നിലവിൽ ഉള്ള സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് കൊണ്ടുള്ള വേഗത്തിലുള്ള കണ്ടെത്തലുകൾ ആയിരിക്കും വരാൻ ഇരിക്കുന്നത് . വയസ്സ് ആവാതെ.. ചെറുപ്പം ആയിരിക്കാനും, മരിച്ചവരെ... തിരിച്ച് കൊണ്ട് വരാനും, ഒരു പക്ഷെ... മരണം തന്നെ ഇല്ലാതാക്കാനും... ചിലപ്പോൾ കഴിഞ്ഞേക്കും.
    ഭൂമി ആളുകളെ കൊണ്ട് നിറയുമ്പോൾ, അന്യ ഗ്രഹങ്ങളിലെക്കും ... മനുഷ്യൻ കുടിയേറിയേക്കും. അങ്ങനെ... ഒരു.. സൗരയൂഥ സമൂഹം ആയി മനുഷ്യൻ മാറിയേക്കാം. അതും കഴിഞ്ഞ്...ഗ്യാലക്സികളിലേക്കും..വ്യപിച്ചുള്ള സമൂഹം...ആയേക്കാം..😁. ശാസ്ത്രം... ഇന്ന്, മലർന്ന് കിടക്കുന്ന ശിശുവിൽ നിന്ന്.. കഴിഞ്ഞ് നല്ല രീതിയിൽ നടന്നു നീങ്ങുന്ന... ഒരു കുട്ടിയിലേക്ക് എത്തിയിട്ടുണ്ട്. ഇനി.. ഓടാൻ... ഉള്ള സമയം ആണ് വരാൻ ഇരിക്കുന്നത്...!

    • @shareefpoozhitharashareefb7100
      @shareefpoozhitharashareefb7100 Рік тому

      അപ്പോൾ മനുഷ്യൻ അനന്തമായി ജീവിക്കുമെന്നോ. അതെങ്കിനെ. ശാസ്ത്ര വിരുദ്ധമാണത്. ആയുസ്സ് നീട്ടികൊണ്ടുപോകാൻ സാധിച്ചേക്കാം. വീണ്ടും ജീവൻ കൊടുക്കൽ എന്നത് കോടാനുകോടി കാരണങ്ങൾ ഒരുമിച്ച് നടക്കണം. ഇത് ഇന്നത്തെ ശാസ്ത്രയുക്തക്ക് സംഭവ്യം അല്ല. പ്രബഞ്ചത്തിൽ അനന്തമായ്‌ ഒന്നുമില്ല

    • @Noufalwdr
      @Noufalwdr Рік тому

      @@shareefpoozhitharashareefb7100 കാലങ്ങൾ പിന്നിടുമ്പോൾ ഗവേഷണ പുരോഗതി വഴി അങ്ങനെ സംഭവിക്കാനും സാധ്യത ഇല്ലാതില്ല.

    • @sabith__jr3745
      @sabith__jr3745 10 місяців тому

      Athu vare onnum bhoomi kanillede ...
      Ee lokam avasanikkum

    • @farhanaf832
      @farhanaf832 8 місяців тому

      ​@@Noufalwdrnee parayunath polle nadakanamekil kore peru data processingil varanam
      Njn corona Vanna timeil corona vaccine kandupidikan help cheythirunnu skycovione vaccine kandupidichu by processing data from Rosetta at home and folding at home ♥️

    • @ShibilaN-iu6jk
      @ShibilaN-iu6jk 2 місяці тому

      Manushyar eallam kandupidikkatte...

  • @confidential1234
    @confidential1234 Рік тому +2

    Orikalum nadakaatha karyam kelkaan nalla resamund iganathe oru company tudangiyaal kure super rich aaya aalukale pattikaamaayirunnu..

  • @PjELECTRONICS
    @PjELECTRONICS Рік тому +10

    ശൂന്യതയിൽ നിന്ന് മനുഷ്യനെ സ്‌റ്ഷ്ടിച്ച ശക്തിക്ക് മനുഷ്യൻ മരിച്ച് മണ്ണോട് ചേർന്നാലും ഭസ്മമായാലും വെളളത്തിലലിഞ്ഞ് പോയാലും ശൂന്യതയിൽ നിന്ന് വീണ്ടും എത്ര തവണ വേണമെങ്കിലും മരിച്ച ആ മനുഷ്യനെ വീണ്ടും സ്റ്ഷ്ടിക്കാം

  • @satisfyingly1
    @satisfyingly1 Рік тому +6

    But, even more wondering is that God preserved them for 46000 years...

  • @shahirhussain1630
    @shahirhussain1630 Рік тому +3

    Albert Einstein, Steve job polullavare onnu preserve cheyth vakkayirunnu

  • @salimnalloor8324
    @salimnalloor8324 2 місяці тому +1

    അർദ്ധ ശുനിയവും യുക്തിക്ക് നിരക്കാത്തതും വിവേക പൂർവ്വവും അല്ലാത്ത കരിയങ്ങൾ സമൂഹത്തോട് പങ്കു വെയ്ക്കരുതെന്നു ദയവായി അപേക്ഷിക്കുന്നു. അരണവും ജനനവും ഒരു പ്രപഞ്ചിക സതിയമാണ് അതിനെ അതി ജീവിക്കാൻ ഒരു ടെക്നോളജയ്ക്കും സാധിയം അല്ല.. ആവുകയും ഇല്ല നമ്മൾ അറിവില്ലാത്തവരാണ്

  • @Masterpiece565
    @Masterpiece565 Рік тому +2

    If it happens it will be the most terrible state of human kind. The great fortune we have got is that some day we will die✌🏻

  • @alltalent1721
    @alltalent1721 Рік тому +1

    Agane preserve cheythegilum m .pinnide punar janikumbo.
    age athu thanne ayirikille ,

  • @HACKERKUTTAPPAN
    @HACKERKUTTAPPAN Рік тому +1

    അപ്പൊ നമ്മെന്റെ സ്വർഗത്തിന്നു ആത്മാവ് കുറേ കാലത്തിനു ശേഷം വീണ്ടും ഭൂമിയിൽ

  • @fathima_rubi
    @fathima_rubi Рік тому +6

    ലോകാവസാനത്തിന്റെ നട്ടുച്ച പടച്ചോനെ എല്ലാവരും കാത്തോളണേ🙂

    • @Fayis1341
      @Fayis1341 Рік тому +3

      Allahu myth aanu sister

    • @dirtracer8501
      @dirtracer8501 Рік тому

      ​@@Fayis1341prove it but u can't

    • @abdulgafoor5312
      @abdulgafoor5312 2 місяці тому

      @@Fayis1341 ഈ പ്രപഞ്ചം ഒത സത്യമാണെങ്കിൽ പ്രപഞ്ച സ്രഷ്ടാവ് ഒരു സത്യമാണ്

  • @siyad2967
    @siyad2967 Рік тому +4

    No one can Stop Death

    • @littley__devil
      @littley__devil 7 місяців тому

      Oralkk jananathe thadayan sadhimunnille? Iam sure ithum possible aavum

  • @Thadu_wonders.
    @Thadu_wonders. Рік тому +1

    7 aam arivu moviyil ullapole നമ്മടെ scientismaare konduvaraam saadhikkoo. Anganeyenkil einsteen polullavarude 100% potential use cheyyaaamalloo.😊

  • @magicmoves9227
    @magicmoves9227 Рік тому

    Nice video chetta

  • @antifa0078
    @antifa0078 Рік тому

    Very nice 👍🏻

  • @muhammedshafi9520
    @muhammedshafi9520 Рік тому +2

    മരിച്ചെവരെല്ലാം ഉയർത്തെഴുന്നേൽക്കപ്പെടും ഇസ്രാഫീൽ സൂർ എന്ന കാഹളത്തിൽ ഊതുമ്പോൾ.. അതിന് ഒരു super rich ഉം ആവണ്ട..

  • @tejas5194
    @tejas5194 Рік тому +1

    Same concept aanu universal soldier movie. It will work when AI will start thinking.

  • @iamtheyoutuber
    @iamtheyoutuber Рік тому +1

    Then the LORD God said, “Behold, the man has become like one of us in knowing good and evil. Now, lest he reach out his hand and take also of the tree of life and eat, and live forever-”Genesis 3:22

  • @thealchemist5163
    @thealchemist5163 Рік тому +2

    Population constant aayi ninnal ee lokathinu dhoshamanath. Birth, Death, Rebirth ellaam venam.

  • @CR-ie4os
    @CR-ie4os Рік тому +1

    No Way 100% 🤞

  • @muhammadhisham4001
    @muhammadhisham4001 Рік тому +1

    ആ പുഴു ചാവാതെയല്ലെ മഞ്ഞിൽ കുടുങ്ങിയത് ??

  • @abdulrahiman2761
    @abdulrahiman2761 Рік тому

    അള്ളാഹു അക്ബർ
    നിങ്ങളുടെ വിശ്വാസം തകർക്കാൻ ഇത് മതി

    • @littley__devil
      @littley__devil 7 місяців тому

      Allah enna naminte artham endha 🙄

  • @ameer_amr
    @ameer_amr Рік тому +2

    അല്ലെങ്കിൽ പിന്നെ ഒരു പ്രായത്തിനു ശേഷം വളർച്ച നിൽക്കുക എന്നുള്ള ഒരു പ്രത്യേകതരം ജീനുകൾ ഉണ്ടാക്കേണ്ടി വരും

  • @Shihab5004
    @Shihab5004 Рік тому +1

    The worm was in dormant stage, not died yet.

  • @DonVitoCorleone-x4l
    @DonVitoCorleone-x4l 6 місяців тому

    Urappayittum orikkal madichavare jeevippikkan manushyanu kazhiyum.Pakshe oru prayam aayitt kazhinjal pinne marikkunnathalle nallath.Prayamayi jeevichitt karyamilla

  • @siyad2967
    @siyad2967 Рік тому +1

    Never.

  • @vineedchathanur3604
    @vineedchathanur3604 Рік тому +1

  • @shareefpoozhitharashareefb7100

    മരി ക്കാതിരിക്കാൻ ഒരു വഴിയേ ഉളളൂ. ജനിക്കാതിരിക്കൽ.കോടാനുകോടി വർഷങ്കൾ ഉൾകൊള്ളുന്ന ഗ്യാലക്സിക്കൽ പോലും മരിക്കും. ഇത് ശാസ്ത്രീയ സത്യമാണ്. ഭൂമിയുടെ പ്രായവുമായി തട്ടിച്ചു നോക്കുമ്പോൾ മനുഷ്യരുടെ ആകെ സമയം സെക്കന്ഡുകൾ മാത്രമാണ്.ആധുനിക ശാസ്ത്രത്തിനു 500വർഷത്തെ പ്രായം കാണും. പ്രബഞ്ചത്തിലെ വളരെ ചെറിയ ഒരു മാറ്റം പോലും ഗാലക്സികളെ തന്നെ തുടച് നീക്കപ്പെടാം. പിന്നെ അനന്തമായി ഒന്നും ഇല്ല എന്നതാണ് ശാസ്ത്രീയത. പല കണ്ടുപിടുത്തങ്കലും പല മാറ്റാൻകളും ഉണ്ടാകും. പക്ഷെ അതൊന്നും കൃത്യമായി പ്രവചിക്കാൻ ശാസ്ത്രത്തിനും കഴിയില്ല

  • @Kannanarattupuzha
    @Kannanarattupuzha Рік тому

    Kaalanillaatha kaalam. Charitram aavarthikkukayaano,

  • @mohammadshebeer7856
    @mohammadshebeer7856 Рік тому +1

    Maranam illatheyakaan oru shastrathinum pattugayilla.

  • @Chaitra__VR
    @Chaitra__VR Рік тому +1

    Ith najan aathyam kandath national geographicsil josh gatente programilaanu

  • @shareefpoozhitharashareefb7100

    നമ്മൾ കാണുന്ന ലോകം ഇങ്ങിനെ തന്നെയാണോ എന്ന് പോലും ആർക്കും ഉറപ്പില്ല. നമ്മുടെ തലച്ചോർ പരിണാമം നടക്കുന്നതാണ്. അതിനു അനുസരിച്ചാണ് പ്രബഞ്ചത്തെ നമ്മൾ അറിയുന്നത് പോലും. ചിലപ്പോ ഇതൊരു സ്വപ്നമായിരിക്കാം.

  • @anwarfazalet
    @anwarfazalet Рік тому +41

    മരണപ്പെട്ടാൽ സ്വർഗ്ഗം വാഗ്ദാനം ചെയ്ത വിശ്വാസത്തെ സ്വീകരിച്ച ശേഷം ജീവിതം ആസ്വദിക്കാതെ കഷ്ടപ്പെട്ട് വൻ സമ്പത്തുണ്ടാക്കി ലോകത്തിന് നൽകിയ ശേഷം വിട പറയുന്നവർ വിജയിച്ചു😊😊

    • @youNme125
      @youNme125 Рік тому +23

      ചേട്ടൻ എന്താ പറയാൻ ഉദ്ദേശിച്ചത്.. ഈ ജീവിതത്തിന് വില കൊടുക്കാതെ സ്വർഗത്തിന് വേണ്ടി മാത്രം കഷ്ടപെടുന്നവൻ എങ്ങനെ ആണ് ഇത്ര അധികം സ്വത്ത് ഉണ്ടാക്കുന്നത് 😂😂 ഈ ഭൂമിയിൽ മാത്രം ജീവിതം ഉള്ളൂ എന്ന് വിശ്വസിക്കുന്നവർ ആണ് അത്യാർത്തി മൂത്ത് ന്യായമോ അന്യായമോ ആയ രീതിയിൽ പൈസ ഉണ്ടാക്കാൻ കഷ്ടപ്പെടുന്നത്.. അവരും മരിച്ചാൽ എല്ലാം ഇവിടെ ഉപേക്ഷിച്ച് തന്നെ പോവും.. ഒരു വിശ്വാസിയും അവൻ്റെ സ്വത്ത് എല്ലാം ഇവിടെ ഉപേക്ഷിച്ച് പോകുമായിരിക്കും.. പക്ഷേ അവൻ്റെ സൽകർമ്മങ്ങൾ ഈ ജന്മത്തിലും അടുത്ത ജന്മത്തിലും അവനു കൂടെ ഉണ്ടാവും..

    • @hadhihadhi7348
      @hadhihadhi7348 Рік тому +3

      അങ്ങനെ വീണ്ടും വന്നവർ പിന്നെ മരിക്കുലെ 🤔

    • @anwarfazalet
      @anwarfazalet Рік тому

      @@youNme125 മരണ ശേഷം സ്വർഗ്ഗ വിശ്വാസമുള്ളവർ അത് കളഞ്ഞ് സമ്പത്തുണ്ടാക്കില്ല.. സ്വർഗ്ഗം നേടാൻ ശ്രമിച്ച് കൊണ്ട് തന്നെ സമ്പത്തും സൃഷ്ടിക്കും. സ്വർഗ്ഗം വാഗ്ദാനം ചെയ്യപ്പെട്ട സഹാബി വര്യൻ അബ്ദു റഹ്മാനു ഔഫ് ഉദാഹരണം.. നിങ്ങളൊെക്കെ ഇപ്പോഴും തട്ടിപ്പും വെട്ടിപ്പും നടത്തിയാലേ സമ്പത്തുണ്ടാവു എന്ന മിഥ്യാധാരണയിലാണല്ലോ? കഷ്ടം... നിങ്ങളെ പോലെയുള്ളവരെ അപ്ടേറ്റ് ചെയ്യാൻ ഉമർ അബ്ദുസ്സലാം കഷ്ടപ്പെട്ട് വീഡിയോ ഇടുന്നതൊക്കെ വൃധാവി ലാ യി,😜😜😅😅

    • @aslames9990
      @aslames9990 Рік тому

      ​@@hadhihadhi7348ഈ ലോകത്തിന് ഒരു അവസാനം ഉണ്ടെന്നത് യാഥാർഥ്യം 👍

    • @subzer1655
      @subzer1655 Рік тому

      @@hadhihadhi7348 Life span koodum may be 90+ or 100+ ennu വെച്ചാൽ മരികുമ്പോൾ 100 വയസ്സന്നേൽ വീണ്ടും ഒരു ജീവിതം കിട്ടിയാൽ അത് ultra bonus anu so വീണ്ടും ഒരു 70 വയസ്സ് വരെ ജീവനോടെ ഇരുന്നേൽക്കാം ഇത്ര വർഷം ഫ്രീസക്കി വെക്കുന്നതിനും പിന്നിൽ ചിലപ്പോൾ എന്തേലും ഉദ്ദേശം ഉണ്ടായാക്കാം ഞാൻ ഉദേശിച്ചത്‌ ഇങ്ങനെ 200-300 yrs freez akkunnathu ചിലപ്പോൾ extra life span കിട്ടാനയിരിക്കാം അതിനോടൊപ്പം അവർ എന്തൊക്കെയോ ആ ബോഡിയിൽ apply ചൈയ്യുന്നും ഒണ്ട് എന്നായാലും ഇന്ന് സൃഷ്ടിച്ചത് നാളെ നശിച്ചു പോകാൻ ആരും ആഗ്രഹിക്കില്ലലോ atleast ഒരു 3yrs എങ്കിലും അതിനെ കണ്ടോണ്ടിരിക്കാൻ നമ്മൾ ആഗ്രഹിക്കില്ലേ അപ്പൊ ഇതുപോലൊരു huge - (experiment) ആവുമ്പോൾ yes lifespan will rise -up may be to 90+ but body functioning സീൻ അവൻ chance's കൂടുതൽ ആണ് espeacially old aged ആളുകളുടെ കാര്യത്തിൽ may-be ഇതുപോലുള്ള കമ്പനികൾ അവർ കൂടുതലും young or middle-aged ആയിട്ടുള്ള ആളുകളുടെ ബോഡി അആയിരിക്കാം collect ചെയ്യുക to fully accomplish their challenge .
      It will be a blast for scientific field if it happen's and its a curse for human-being's because after 200 or 300yrs the graph of population's will go upward if these companies don't control 👆 a re-birth without a mother, Must live his all life as a living experiment subjet. And my answer to hadhihadhi7348 yes മരണം അത് വീണ്ടും കടന്ന് വരും 100%...

  • @amj4822
    @amj4822 Рік тому +5

    ആത്മാവിനെ സൃഷ്ടിക്കുന്നതും തിരിച്ചെടുക്കുന്നതും അല്ലാഹുവാണ്. ആത്മാവില്ലാതെ അവരെങ്ങനെ ആ preserved ബോഡിയെ ജീവിപ്പിക്കും?
    സയൻസുമായി അധികം കളിച്ചാൽ free ആയി നിരീശ്വര വാദം തലയിൽ കേറും, ആയതിനാൽ ഉമർ സൂക്ഷിക്കുക എന്ന് സസ്നേഹം ഉപദേശിക്കുന്നു.

    • @jabirka667
      @jabirka667 Рік тому

      മതത്തെയും സയൻസിനെയും വൈരുദ്ധ്യങ്ങളായി കാണുമ്പോഴുള്ള പ്രശ്നമാണിത്

    • @amj4822
      @amj4822 Рік тому

      @@jabirka667 മതവും സയൻസും രണ്ട് തന്നെയാണ് ഭായ്. എത്രെയോ ഉദാഹരണങ്ങൾ നമുക്ക് കാണാം 💜

    • @jj.IND.007
      @jj.IND.007 Рік тому

      Cheruthile matham padichalum free aayi palathum kerum...
      Ath mati chinthikan polum pattatha vidham aanu kerunne...

    • @farhanaf832
      @farhanaf832 Рік тому

      Athanu njanum chinthikunath?🤔 Soul egane thirike kittum
      Brok online sadaqah donations kodukan agraham undo enkil sumsung global goalsil ads kandal kittuna cash donate cheyam or dream lab for Androidil data processing cheythit medicines kandupidikan help cheyam...

  • @shuhaibnuchiyan9720
    @shuhaibnuchiyan9720 Рік тому +1

    But how the ensoulment is possible ?

  • @binyaminshah1903
    @binyaminshah1903 Рік тому +1

    ചിന്തകൾ കാട് കേറുമ്പോൾ...

  • @nothingisimposible574
    @nothingisimposible574 Рік тому +2

    enth dhushtanado than thana chat gpt ye personal gain nn vendi upayogikkualle . paavam gpt

  • @carmodified2322
    @carmodified2322 Рік тому +1

    Nadakooola 💯%

  • @mohammednishad4055
    @mohammednishad4055 2 місяці тому

  • @muhsin5458
    @muhsin5458 Рік тому +35

    നബി പറഞ്ഞത് ഒരാൾ മരിച്ചാൽ വേഗം മറവ് ചെയ്യണം എന്നാണ്
    The Prophet said that if a person dies, he should hide quickly

    • @WiseWalletWithShiyas
      @WiseWalletWithShiyas Рік тому +5

      Ath pand alle.... Kalam mariyillee.... Avarum ivarum parayunna kekkathe ....

    • @Ramboyzz
      @Ramboyzz Рік тому +2

      ayinu 😵‍💫

    • @sudheesh603
      @sudheesh603 Рік тому +6

      Pulliyalle paranjath bumi paranathanann

    • @soccerfootz2426
      @soccerfootz2426 Рік тому +1

      ​@@sudheesh603not earth. In that verse it means land

    • @vinay1388
      @vinay1388 Рік тому +3

      അത് ചീഞ്ഞുപോവുന്നതു കൊണ്ട് പറഞ്ഞതാവും ..

  • @anisminieskitchen3087
    @anisminieskitchen3087 Рік тому

    Ya Allah...enthoke ningal scientific aaayit konduvanallum....maranam urrapa...lokha avasanikukayum cheyum............aadam nebi muthal muhammad nebi sw vare maranam aswadhichavara............

  • @petworld5630
    @petworld5630 Рік тому

    ജി ആർ ഇന്ദുഗോപന്റെ ഐസ് 196°C വായിച്ചിട്ടുണ്ടോ

  • @subzer1655
    @subzer1655 Рік тому +1

    But വേണ്ടപ്പെട്ടവർ തിരിച്ചുവരണം എന്ന് കരുതി ഇതുപോലെ ചെയ്യുന്ന ആളുകളുടെ സ്‌നേഹത്തിന് വിലയിടാൻ പറ്റില്ല ഇതിലെ worst part എന്താണെന്ന് വെച്ചാൽ അവർക്ക് ഒരിക്കലും ഇവരെ കാണാൻ സാധിക്കില്ല ഏറിയാൽ (70/80 )വയസ്സ് ✔️ 200, 300 വർഷം കഴിഞ്ഞ് അവർ ഇ ലോകത്തെല്ക്ക് വരും എന്നാ ഉറപ്പിൽ ജീവിച്ച് മരിക്കുന്നു ❤️✨️.
    നടന്നാൽ മഹാത്ഭുതം തന്നെ 👍

    • @hassanaplus373
      @hassanaplus373 Рік тому +1

      ആട് ,തേക്ക് ,മാഞ്ചിയം, വെയ് രാജാ വെയ്.........സാമ്പത്തിക തട്ടിപ്പുകൾ വ്യാപകം.വൻ ചിലവ് വരുന്ന പദ്ധതിക്ക് നമ്മൂടെ ഫ്രീസ്സു ചെയ്ത മയ്യത്ത് 300 ഓ 500 ഓ കൊല്ലം ഏൽപിച്ച കമ്പനി പരിപാലിക്കും !!!ഉറപ്പാ!!!ഗവൺമെൻ്റ് യുമായി ഒട്ടി നിൽക്കുന്ന വലിയ കമ്പനി മുതലാളി മാർ 9000 കോടി യും മറ്റും ബാങ്കിനെ പറ്റിച്ചു നാട് വിടുന്നു.

  • @sam17777
    @sam17777 Рік тому +1

    Never happen unless he's god

  • @advice_hub99_
    @advice_hub99_ Рік тому +1

    Ath orikalum nadakoola

  • @ashiquerasool5089
    @ashiquerasool5089 Рік тому +1

    എന്തിനാ ഇങ്ങനെ തിരിച്ചു വരണം അതാണ് ചോദ്യം ശാസ്ത്രം ഇപ്പോഴും മണ്ടത്തരം കാണിക്കുന്നു അത് ഇത്

  • @kuttis_
    @kuttis_ Рік тому +21

    ഇത് ഞാന്‍ madrassyil കേട്ട ashabul kahfinte kadha പോലെ same ആണല്ലൊ 🙌

    • @robinthomas3842
      @robinthomas3842 Рік тому +2

      Athenthe broo

    • @kuttis_
      @kuttis_ Рік тому

      @@robinthomas3842 ath kure pryan ind

    • @user-qb5ne1zz5o
      @user-qb5ne1zz5o Рік тому +20

      Ithokke namude kithabil nerathe ollatha🏃

    • @robinthomas3842
      @robinthomas3842 Рік тому +8

      @@user-qb5ne1zz5o andhe cryogenic sleep ooo🤣

    • @Muhammedshamil4085
      @Muhammedshamil4085 Рік тому

      ​@@robinthomas3842read quran translation it talks signs about future. Give it a try bro

  • @noufalemam2778
    @noufalemam2778 Рік тому

    Helo. Ethu polulla science badhu pettulla karyam padikkan +2kazhinnnu Ethu course Eduthu padikkannamm

  • @zakariyakappana8751
    @zakariyakappana8751 Рік тому +1

    Ethorikkalum sambavikkan sadyamalla

  • @ameer_amr
    @ameer_amr Рік тому +3

    അപ്പോ ഇമാമുമാർ മരിച്ചു പോയ ആൾ തിരിച്ചു വന്നാൽ അയാളുടെ സത്തവകശത്തെ പറ്റി പറയുന്നുണ്ട്

  • @shebins6545
    @shebins6545 Рік тому

    Idakk kaanicha dinosaur images AI use cheyth create cheythath aano😮

  • @vyshnav87
    @vyshnav87 Рік тому +2

    Bro thirichu vannal nalla age indavooley

    • @Miya_Bhaiii
      @Miya_Bhaiii Рік тому +3

      Santoor Soap Use Cheythaaal Young Aayi Thonnum 😅

    • @vyshnav87
      @vyshnav87 Рік тому

      🧠🚀

  • @joyixeviyer7216
    @joyixeviyer7216 Рік тому

    ചത്ത മത്സ്യം ഐസിട് വെച്ച് കഴിഞ്ഞാൽ ജീവൻ കൊടുക്കാൻ കഴിയുമോ

  • @sayanthsreedher5995
    @sayanthsreedher5995 2 місяці тому

    🔥

  • @kkvs472
    @kkvs472 Рік тому

    👍

  • @FalimyVlogs.
    @FalimyVlogs. Рік тому +3

    god illathavan povunu

    • @angelathelanuprinson-rl2sx
      @angelathelanuprinson-rl2sx Рік тому

      ​@@Noname56827ആ.. നിരീശ്വര വാദി സ്പോട്ടെഡ്... 😂😂😂😂എല്ലായിടത്തും ഓടി നടന്നു ഇതന്നെ കമന്റ് ഇടീൽ.... 🙄🙄🙄🙄

  • @ritamathews287
    @ritamathews287 Рік тому +10

    പക്ഷേ ആ പുഴു ജീവനോടെ ആകും മഞ്ഞിൻ്റെ അടിയിൽ പോയത്. അതുകൊണ്ട് അത് ജീവനോടെ വന്നു. മനുഷ്യൻ മരിച്ചിട്ട് ക്രയോ preserve ചെയ്തിട്ട് എന്ത് കാര്യം?

    • @rishad606
      @rishad606 Рік тому

      If we find a technology in future that bring man back to life from death … they can come back

    • @Annoooopppoo
      @Annoooopppoo Рік тому

      Yeethaghilum oru puzhu 40 thousand jeevikko😂

  • @abhisspace8199
    @abhisspace8199 Рік тому

    Cripto biosis enna kazhivu mulam upapachayapravarthanaghal pathukeyakunna parathibhasamanu viraykku sambhavichathu. Allathe marichu poyittu thirichu varam enna dharana thettanuu, karanam manushyan marikkumpo avante ella pravarthanaghalum nilaykkunnu. Pennidorikkalum oru preservationiludeyum thirichu konduvaran kazhiyilla. Oru sadhyatha ullathu kripto biosis enna kazhivu jean editing vazhi manushyanu kyvarikkan kazhiyumo ennu nokalanu.

  • @AI-Toolman
    @AI-Toolman Рік тому +5

    കൗതുകം ലേശം കൂടുതലാണെന്ന് തോന്നുന്നു ഉമറിന്! 😁
    എന്തായാലും തള്ളലുകളില്ലാതെ കാര്യം പറയുന്നുണ്ട്. 👍

  • @manojpj2973
    @manojpj2973 Рік тому

    Ya🎉🎉🎉🎉🎉🎉

  • @Inner_Designing
    @Inner_Designing Рік тому +7

    Already earthil over population aanu,ini maranom illengilo.?

    • @Miya_Bhaiii
      @Miya_Bhaiii Рік тому +2

      Lokathu ethre billionaire indd???

    • @edwinkp4123
      @edwinkp4123 Рік тому

      ആര് പറഞ്ഞു ഇതൊക്കെ goverments plan alle 🌍 ishtam pole സ്ഥലം ഉണ്ട്, നമ്മളെ ഒരു area+യിൽ nithinkond അവരുടെ business products buyers ആഗുവൻ namme town il set cheyyunu

    • @blackhat8598
      @blackhat8598 Рік тому +1

      Mars is still open

    • @Elam-ai
      @Elam-ai Рік тому

      പോപ്പുലേഷൻ കൊണ്ട് ലോകത്തിന് ഒരു കുഴപ്പവും ഇല്ല

  • @thasnii
    @thasnii Рік тому +4

    All are business...🙂

  • @AshiqAli-ie5pm
    @AshiqAli-ie5pm Рік тому

    “Allaah is He Who created you, then provided food for you, then will cause you to die, then (again) He will give you life (on the Day of Resurrection). Is there any of your (so‑called) partners (of Allaah) that do anything of that? Glory be to Him! And Exalted be He above all that (evil) they associate (with Him)” [al-Room 30:40]

  • @events4089
    @events4089 2 місяці тому

    Harward University പറഞ്ഞത് പോലെ താങ്കൾ അന്യഗ്രഹ ജീവിയണോ

  • @asatclt349
    @asatclt349 Рік тому

    സമൂഹത്തിന് ഉപകാരമില്ലാത്ത ഒരുപാട് പണക്കാരുണ്ട് അങ്ങനെ ഉള്ളവരിൽ നിന്നും എങ്ങനെ പണം ചെലവഴിപ്പിക്കും

  • @shafeequeramshi5531
    @shafeequeramshi5531 Рік тому

    മിഷ്യൻ എല്ലാത്തിനും പരിധിയുണ്ട്. പ്രായത്തെ കുറക്കാൻ ഇതുവരെ ഒന്നും കണ്ടുപിടിച്ചിട്ടില്ല ഒരു നിശ്ചിത പ്രായത്തിൽ ജീവിക്കുവാൻ മനുഷ്യന കഴിയുകയില്ല. ഇനി ജീവിക്കുകയാണെങ്കിൽ തന്നെ പലവിധ രോഗങ്ങൾ പലവിധ വൈകല്യങ്ങൾ മനുഷ്യനെ അലട്ടുന്ന പ്രശ്നമാണ് അതിനെല്ലാം പരിഹാരം ആകുമ്പോൾ മനുഷ്യൻ മനുഷ്യനെ തന്നെ നശിപ്പിക്കും പിന്നെ അതിനൊരു പരിഹാരം ഇല്ലാത്ത അവസ്ഥ ശൂന്യാകാശത്തേക്ക് നോക്കുന്ന അവസ്ഥ എല്ലാം ചാരമായി നിൽക്കുന്ന ഒരു അവസ്ഥ മനുഷ്യൻറെ മുന്നിൽ സംജാതമാകും

    • @UmerAbdussalam
      @UmerAbdussalam  Рік тому

      പ്രായത്തെ കുറയ്ക്കാൻ കഴിയുന്ന ടെക്നോളോജികൾ പരീക്ഷണ ഘട്ടത്തിലുണ്ട്

    • @satan.6186
      @satan.6186 Рік тому

      പ്രായത്തെ കുറക്കാൻ കഴിയും

    • @farhanaf832
      @farhanaf832 8 місяців тому

      ​@@UmerAbdussalam ippol vannitund ♥️
      Scientists trick T-cells to resist aging, find fountain of youth within.....

  • @Imfunnny
    @Imfunnny Рік тому +1

    How to verify answer provided by chatgpt is right or wrong?

    • @73635p
      @73635p Рік тому +2

      Ask to chat gpt 😂

    • @abdulgafoorz4324
      @abdulgafoorz4324 10 місяців тому

      Chat gpt thanne manushyan undakkiyatha anna bodam vende 😅

  • @minnuami871
    @minnuami871 Рік тому +2

    firoun chathitt ethrayo varshangal kazhinnille…avante dead body ippozhum egypt le musium thil sookshittund.ini avane veendum kondu varumo aavo…?kondu varaathirikkatte alle😂

    • @shibilcmr
      @shibilcmr Рік тому +2

      Athin firounte blood edth vechittilllallo

  • @muhammednishadkandathsaith9203
    @muhammednishadkandathsaith9203 11 місяців тому

    There are fishes like this worm , "mushu"

  • @muhammedsuhail3705
    @muhammedsuhail3705 Рік тому +18

    പുനർജീവനം സാധ്യമാക്കാൻ നടത്തുന്ന പരീക്ഷണങ്ങൾ നടത്തേണ്ടത് തന്നെയാണ്. എന്നാൽ ആദ്യം ഒന്നും അ ല്ലാതിരുന്ന മനുഷ്യനെ സൃഷ്‌ടിച്ച സൃഷ്ട്ടാവ് വീണ്ടും മനുഷ്യന് പുനർജ്ജന്മം നൽകുമെന്ന് വിശ്വസിസക്കാത്തവർക്ക് ഇത് എങ്ങനെ വിശ്വസിക്കാൻ കഴിയും.😇

    • @Afgsgssggsgs
      @Afgsgssggsgs Рік тому +8

      Ente Mone 😮 athilum nee matham kalarthiyoo

    • @fasilvnt137
      @fasilvnt137 Рік тому

      Allah akbar

    • @eye_witness0
      @eye_witness0 Рік тому +2

      ​@@Afgsgssggsgsമതമില്ലാത്ത എന്താ ഉള്ളത്? മതത്തേയും മനുഷ്യനേയും വേർതിരിക്കുക എന്നത് Zionismന്റെ അജണ്ടയാണ്.

    • @arunvijayan7642
      @arunvijayan7642 Рік тому +1

      @@eye_witness0 മനുഷ്യനെ വേർതിരിക്കുന്ന മതമല്ലേ

    • @rajeshbabubabu3719
      @rajeshbabubabu3719 Рік тому +5

      😂😅😂 ഗോത്രകാല മത-ദൈവങ്ങളൊക്കെ ഇന്നും തലയ്ക്ക് പിടിച്ചു നടക്കുന്ന എല്ലാ മത ദൈവ വിശ്വാസികൾക്കും ഇങ്ങനെയൊക്കെ തോന്നണത് സ്വാഭാവികമാണ് !👌😁😂

  • @fawaskalangadan1743
    @fawaskalangadan1743 Рік тому +3

    ശാസ്ത്രം എത്ര പുരോഗതിയിൽ എത്തിയാലും ചിലതൊക്കെ ദൈവം മനുഷ്യന് അസാധ്യമായി വെക്കും.
    ബർമുഡ ട്രായഗിൾ
    കാണാതായ ഇൻഡോനീഷ്യൻ വിമാനം
    ടൈറ്റാനിക് ലിഫ്റ്റ് ചെയ്യാൻ പറ്റാത്തദ്‌.
    ഇതൊക്കെ ചില ഉദാഹരങ്ങൾ മാത്രം.

    • @jj.IND.007
      @jj.IND.007 Рік тому

      Titanic lift cheyyan manushyan vicharicha pattum but ath edthintenth karyam ..
      thurumbedth nasichille...

    • @fawaskalangadan1743
      @fawaskalangadan1743 Рік тому

      @@jj.IND.007 അത് തുരുമ്പെടുത്തു എന്നത് ശരി തന്നെ... പക്ഷെ ഒരു മ്യൂസിയം ആയി നില നിർത്താൻ പ്ലാൻ ഉണ്ടായിരുന്നു... ലിഫ്റ്റ് ചെയ്യാൻ കഴിയില്ല...

    • @jj.IND.007
      @jj.IND.007 Рік тому

      @@fawaskalangadan1743 ath kandupidikkumbol thanne orupad thurumbichu , kure plan munnot vechirunnu but ath uyarthumbol podinju pokan sadyatha ullondanu...
      Krusk enna Russian submarine lift cheythittundallo manushyan...

    • @farhanaf832
      @farhanaf832 8 місяців тому

      Njn Bermuda triangle 📐 il work cheyunna companyil nin mp4 player vagitund😂 ennit ath use akitund , Bermuda triangle fake news anu😂

    • @farhanaf832
      @farhanaf832 8 місяців тому

      ​@@fawaskalangadan1743aftron Bermuda triangleil ulla oru company anu

  • @ashokannimi9756
    @ashokannimi9756 Рік тому

  • @kunjimolkunjimol6095
    @kunjimolkunjimol6095 Рік тому +4

    Suppose ith possible aayaal polm ath population nne affect cheyyoole

    • @ALIMNDPM
      @ALIMNDPM Рік тому +3

      Cost കൂടുതൽ ആണ് cash ഉള്ളവർ ചെയ്യും

    • @shibilcmr
      @shibilcmr Рік тому +3

      Nop man athinelle Mars

    • @Hashenzio
      @Hashenzio Рік тому

      You're stupid too
      don't even imagine it, 100% Impossible

    • @aryjun-845
      @aryjun-845 Рік тому +2

      ​@@shibilcmr😂yess

    • @jithin918
      @jithin918 Рік тому +1

      Aa technology okke ethumbol nammal oru type 2 or 1.5 civilization aayi kaanum apo vere grehangalilekk poi thamasavm thudagitt undavum