മൈറ്റി ഓസിസ് എന്താണെന്ന് ശെരിക്കും കാണിച്ചു കൊടുത്തു... ബോൾ എടുത്ത എല്ലാവരും ടീമിൻ വേണ്ടി contribute ചെയ്തു... What a team... ശെരിക്കും ഓസിസ് ടീമിനെ കണ്ട് പഠിക്കണം...
ആദ്യ ടെസ്റ്റിൽ എത്ര മനോഹരമായിട്ടാണ് ബുംറ ഇന്ത്യയെ നയിച്ചത്. ഫീൽഡ് സെറ്റിങ്ങും ബൗളെഴ്സിനെ ഉപയോഗിക്കുന്ന രീതിയും മികച്ചതായിരുന്നു. രോഹിത് ശർമ്മ വന്നതോടെ ടീമിന്റെ എല്ലാം തകിടം മറിഞ്ഞു. മുഹമ്മദ് ഷമിയെ മാറ്റി നിർത്തേണ്ട ഒരു കാര്യവും ഇല്ലായിരുന്നു. ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യയെയും ടെസ്റ്റ് സ്പെഷ്യലിസ്റ്റ് പൂജാരെയും എന്തിന് ഒഴിവാക്കുന്നു.
Bhumra ഇല്ലെങ്കിൽ അവസ്ഥ ആലോചിച്ചു നോക്കു, ഇതിലും വലിയ തോൽവി ഏറ്റു വാങ്ങിയെന്നെ, only bhumra & jadeja സ്ഥിരതയർന്ന പ്രകടനം എപ്പോഴും കാണിക്കുന്നു, ഇപ്പോൾ പുനർചിന്തനത്തിന് ഉള്ള സമയം ആണ് ഇന്ത്യൻ ക്രിക്കറ്റ് ബോര്ഡിന്
രോഹിത് lazy ആയിട്ടാണ് കളിക്കുന്നത് അത് ടീമിനെ മൊത്തം ബാധിച്ചു ..pand അനാവശ്യ short കളിച്ചു വിക്കറ്റ് കളഞ്ഞു..ഒരു തണുപ്പൻ കളി ..ആദ്യമൊക്കെ ഇന്ത്യയുടെ ബാറ്റിംഗ് കാണാൻ ആയിരുന്നു intrest ഇപ്പൊ bumra bowling ❤️🔥🔥🔥
പിന്നേ.. ഇല്ലെങ്കിൽ Jadeja എന്നും അടിയാണ്..അയാളുടെ batting statistics ഒന്ന് എടുത്ത് നോക്കണം sir അയാളൊന്നും ഒരു proper ബാറ്ററേ അല്ല.. Aswhin അതിലും technically fit ആയിട്ടുള്ളൊരു batter ആയിരുന്നു..ആദ്യം പുറത്താക്കേണ്ടത് അയാളെയാണ്..
Comment box il mighty Aussies enn comment verumbol kuripottitt karyam ella comment edunavare rajyasnehikalalla enn parajittum karyam ella. Team verum pazhanu ath parayathirikkan vaiiya
Team innu preshnam onnum ila korach peere maatanm Rohit OUT --Abhimanyu Easwaran IN Siraj OUT --K Ahamed IN Rahul OUT -- Sarfraz khan (Kohli at No.3) Bumrah Captain Ith onnum Nadakila,So Forget about Border Gavaskar Trophy and WTC Final.😂
Njan 2003(world cup final) mutal australian cricket team fan aanu. They are the real fighters. Kalikkan pattilla enn tonniyal they will retire. Not like kohli and rohit . 2008 il oru testil vvs lakshman nte oru catch drop aayatkond retire cheyta adam gilchrist okke ulla team. ❤❤❤
ഓസ്ട്രേലിയൻ ടീം പ്രൊഫഷേനിസം ലോകത്തെ മറ്റു ഏതു ടീമിനെകാലും മുന്നിലാണ് അതുപോലെ കോഹ്ലി രോഹിത് ജാഡജ എന്നിവർ ടെസ്റ്റ് കളിക്കാൻ ഇപ്പോൾ യോഗ്യരല്ല Washington sundar ഒരു നല്ല പ്രോപ്പർ ടെസ്റ്റ് batter ആണ് യുവ രക്തങ്ങൾ വരട്ടെ ഇന്ത്യൻ ടീമിൽ 👍
മൈറ്റി ഓസിസ് എന്താണെന്ന് ശെരിക്കും കാണിച്ചു കൊടുത്തു... ബോൾ എടുത്ത എല്ലാവരും ടീമിൻ വേണ്ടി contribute ചെയ്തു... What a team... ശെരിക്കും ഓസിസ് ടീമിനെ കണ്ട് പഠിക്കണം...
അത് എപ്പോഴും കാണിക്കാറുണ്ട് ഓസിസ് 🤣🤣🤣🤣🤣🤣🤣🤣
@പൂരക്കാലം yes.. അവരുടെ സെക്കന്റ് ഇന്നിങ്സ് അവസാനം ഇറങ്ങിയ ബോലൻഡ് വരെ അടിപൊളിയായി കളിച്ചു
@@MuhammedshabeebCnathan lyon batting 👏
ഗില്ലിനെ പുറത്തിരുത്തി രോഹിത് സ്വയം കുഴി തോണ്ടി
ആദ്യ ടെസ്റ്റിൽ എത്ര മനോഹരമായിട്ടാണ് ബുംറ ഇന്ത്യയെ നയിച്ചത്. ഫീൽഡ് സെറ്റിങ്ങും ബൗളെഴ്സിനെ ഉപയോഗിക്കുന്ന രീതിയും മികച്ചതായിരുന്നു. രോഹിത് ശർമ്മ വന്നതോടെ ടീമിന്റെ എല്ലാം തകിടം മറിഞ്ഞു. മുഹമ്മദ് ഷമിയെ മാറ്റി നിർത്തേണ്ട ഒരു കാര്യവും ഇല്ലായിരുന്നു. ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യയെയും ടെസ്റ്റ് സ്പെഷ്യലിസ്റ്റ് പൂജാരെയും എന്തിന് ഒഴിവാക്കുന്നു.
കമ്മിൻസ് 💥നിലവിൽ ഇങ്ങനെയൊരു ക്യാപ്റ്റൻ ഇല്ല 💥
Rohitന് വയ്യ എങ്കിൽ ഇറങ്ങി പോ ... എന്നിട്ട് bowlersനെ കുറ്റം പറയും 😵💫🤷
Athinokke Aus captain ❤
@@vis_0079
അവനു ആത്മാർഥത ഉണ്ട് ... ഇവിടെ അതൊക്കെ തീർന്നു 😵💫....
വെറുതെ ഒരു കളി 🤦
Australian Bowling 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
രോഹിത്ത് കോഹ്ലി രാഹുൽ.... 😂😂😂😂😂😂😂
Kuda jadja kudi kootu,ivar first retirement announce cheyunum
ഓസ്ട്രേലിയ 🔥🔥
Bhumra ഇല്ലെങ്കിൽ അവസ്ഥ ആലോചിച്ചു നോക്കു, ഇതിലും വലിയ തോൽവി ഏറ്റു വാങ്ങിയെന്നെ, only bhumra & jadeja സ്ഥിരതയർന്ന പ്രകടനം എപ്പോഴും കാണിക്കുന്നു, ഇപ്പോൾ പുനർചിന്തനത്തിന് ഉള്ള സമയം ആണ് ഇന്ത്യൻ ക്രിക്കറ്റ് ബോര്ഡിന്
രോഹിതെന്ന തോൽവിയെ മാറ്റേണ്ട സമയം അതിക്രമിച്ചു. ഇവൻ ഇനിയും കളിച്ചാൽ Test championship ഉം പോവും
already poyi champions trophy
Bumrah should lead India in test cricket. Replacement option for rohit, kohli and jadeja can be Gill, abhimanyu easwaran and varun chakravarthy
Last kali mazha paythath kond rakshappettu😂
💯 % Professional - Australia 👑
സഞ്ജു jaiswal
Attitude കാണിക്കാൻ കൊഹ്‌ലി കഴിഞ്ഞേ ഉള്ളു....... 😌😌 അതൊരു കോമ്പറ്റിഷൻ ഐറ്റം അല്ലാത്തോണ്ട് കപ്പ് ഒന്നും കിട്ടുന്നില്ല
രോഹിത് lazy ആയിട്ടാണ് കളിക്കുന്നത് അത് ടീമിനെ മൊത്തം ബാധിച്ചു ..pand അനാവശ്യ short കളിച്ചു വിക്കറ്റ് കളഞ്ഞു..ഒരു തണുപ്പൻ കളി ..ആദ്യമൊക്കെ ഇന്ത്യയുടെ ബാറ്റിംഗ് കാണാൻ ആയിരുന്നു intrest ഇപ്പൊ bumra bowling ❤️🔥🔥🔥
ഓസ്ട്രേലിയ ❤️❤️❤️❤️❤️❤️
അവർ രാജ്യത്തിനു വേണ്ടി കളിക്കുന്നു, നമ്മൾ കാശിനു വേണ്ടിയും.
പിന്നേ.. ഇല്ലെങ്കിൽ Jadeja എന്നും അടിയാണ്..അയാളുടെ batting statistics ഒന്ന് എടുത്ത് നോക്കണം sir അയാളൊന്നും ഒരു proper ബാറ്ററേ അല്ല.. Aswhin അതിലും technically fit ആയിട്ടുള്ളൊരു batter ആയിരുന്നു..ആദ്യം പുറത്താക്കേണ്ടത് അയാളെയാണ്..
കഴിഞ്ഞ കളിയിൽ മഴ ഉള്ളത് കൊണ്ട് ടീം തോൽക്കാതെ സമനില പിടിച്ചതാന്ന്. ഇതിൽ നിന്ന് ഒന്ന് മനസിലാകും ഈ ടീമിന് ജയിക്കാനുള പ്രവണത ഇല്ല എന്ന്.
സഞ്ജു 👍
അഹങ്കാരികൾ തോറ്റില്ലെങ്കിലേ അത്ഭുതമുള്ളൂ 😂
Mighty Ausis ❤❤
മാഡ്രിക്ക് രോഹിത് 🙏🙏🙏
Aussie the better team
നല്ല കാര്യം നാളെ ഹർത്താൽ
Pat Cummins what a classic captain 👍👍 🔥🔥 mighty Australia 🇭🇲🇭🇲💪💪
ഇന്ത്യ തോറ്റു
രോഹിത് രാജി വെക്കുക 💪💪💪
bowlers played well, batsman very poor performance
Comment box il mighty Aussies enn comment verumbol kuripottitt karyam ella comment edunavare rajyasnehikalalla enn parajittum karyam ella. Team verum pazhanu ath parayathirikkan vaiiya
This team is not apt for playing final.
Shami needed
Rohithum kohliyum maranam
Jaiswal കളി തോൽപിച്ചു
😂😂 ok d
Yes bumrah jaiswal kali tholpichu🤣
രോഹിത് വല്ല വാർക്ക പണിക്ക് പോകുക.
Rishabh pant mandan aanenn veendum theliyich
Virat kohli &rohit sharma ഒന്ന് ഒഴിവാക്കുമോ pls
Bumrah illenkil india yude avastha 😂
വിഷമം ഉണ്ട് ഈ ഓസ്ട്രേലിയ തന്നെ WTC 2025 South Africa യെ തോല്പിക്കും 🙄 ആവർ വീണ്ടും 3G
Ithu Test aanu makkale.. IPL alla 😂
നെഞ്ചിലൊരു കൊളുത്തിപ്പിടുത്തം ഇന്ത്യ പാവമായി പോയി Hitman king ഒക്കെ തിരിച്ചു വരും അവർക്കൊന്നും പകരം വെക്കാൻ വേറെ ആളില്ല
IpL ivare pole vere ആരും ഉണ്ടാകില്ല 😃😃
Rohit nokke idth kalayadooo...
രോഹിത്, കൊഹ്‌ലി, ജഡേജ.. ടെസ്റ്റ് മതി നീണ്ട ഇന്നിങ്സ് ഇല്ല.. ഉത്തരവാദിത്തം.. പന്ത്?!
Aussie... Boooooo😄😄😄
Kl rahul purathsysth oru panhikalk parayanilla.kohli rohit matre ullu
കളി കണ്ട് പടിക്കെടാ 😂
കുറെ വൈസ്റ്റ് ഉണ്ട്
Please Bcc can you give me one chance for me I got more Runse koli Rohith iwill make it
Team innu preshnam onnum ila korach peere maatanm
Rohit OUT --Abhimanyu Easwaran IN
Siraj OUT --K Ahamed IN
Rahul OUT -- Sarfraz khan (Kohli at No.3)
Bumrah Captain
Ith onnum Nadakila,So Forget about Border Gavaskar Trophy and WTC Final.😂
നമ്മളും കളിക്കണ്ടു
Rahulnr ozhivakkuks
Le batsanmar njagal Enthinu kalikanem bawlers indalo avar kalikte battingum cheyate
Njan 2003(world cup final) mutal australian cricket team fan aanu. They are the real fighters. Kalikkan pattilla enn tonniyal they will retire. Not like kohli and rohit .
2008 il oru testil vvs lakshman nte oru catch drop aayatkond retire cheyta adam gilchrist okke ulla team. ❤❤❤
😂😂😂😂
ഓസ്ട്രേലിയൻ ടീം പ്രൊഫഷേനിസം ലോകത്തെ മറ്റു ഏതു ടീമിനെകാലും മുന്നിലാണ്
അതുപോലെ കോഹ്ലി രോഹിത് ജാഡജ എന്നിവർ ടെസ്റ്റ് കളിക്കാൻ ഇപ്പോൾ യോഗ്യരല്ല
Washington sundar ഒരു നല്ല പ്രോപ്പർ ടെസ്റ്റ് batter ആണ്
യുവ രക്തങ്ങൾ വരട്ടെ ഇന്ത്യൻ ടീമിൽ 👍
😅😅😅
Jaiswal notout annu
ഔട്ടാണ്
Out aanu man
Ball pinne vello kattum pidichu gathi marithayirikumle
Kick out. The. Teem Rohit. Kohli.