കറ്റാർ വാഴ വീടിന്റെ ഈ ഭാഗത്ത് നട്ട് വളർത്തിയാൽ കോടീശ്വരയോഗം.vastu. jyothisham Malayalam..astrology

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 76

  • @thulasidevi5238
    @thulasidevi5238 Рік тому +6

    പടിഞ്ഞാറു ദർശനം ഉള്ള ഭവനത്തിൽ, വീടിന്റെ frontil വയ്ക്കുന്നതിൽ തെറ്റുണ്ടോ തിരുമേനി, 🙏🙏🙏

  • @surendranuk186
    @surendranuk186 Рік тому +37

    വീടിന്റെ തെക്കു കിഴക്കുഭാഗത്ത് കറ്റാർവാഴ നടണമെന്ന് മറ്റൊരു വീഡിയോയിൽ കേട്ടു. ഏതാണ് ശരി. ഇതെല്ലാം കേൾക്കുന്ന എന്നെപ്പോലുളവർ വലിയ അറിവുള്ളവർ അല്ല. തെറ്റിദ്ധാരണയുണ്ടാക്കുന്ന വിവരങ്ങൾ ഒഴിവാക്കണം.

    • @lathapr4017
      @lathapr4017 Рік тому +22

      ഇതെല്ലാം കേട്ടു അതുപോലെചെയ്യാൻ നിന്നാൽ എന്നും ഈ ചെടികൾ പറിച്ചു നടേണ്ടി വരും കാരണം പല ചാനലിലും പല രീതിയിൽ ആണ് പറയുന്നത്, അതുകൊണ്ട് നമ്മുടെ വീട്ടിൽ എവിടെ ആണോ സ്ഥലം ഉള്ളത് അവിടെ നടുക, ഒന്നും സംഭവിക്കില്ല 😂

    • @sadasivank.k7742
      @sadasivank.k7742 Рік тому

      ഇത്തരം പൊട്ടന്മാർ പറയുന്നത് കേട്ടാൽ അവസാനം ഒരുമുഴം കയർ അഭയം, അതുകൊണ്ട് യാതൊരു അടിസ്ഥാനവും ഇല്ലാത്ത ഇത്തരം ജല്പനങ്ങൾക്ക്‌ ചെവി കൊടുക്കാ തിരിക്കുകയാണ് വേണ്ടത്. മലയാളം പോലും ശെരിയാം വണ്ണം ഉച്ചരിക്കാൻ അറിയാത്ത ഇതരക്കാരുടെ വാക്കുകൾ ശ്രദ്ധിക്കാതിരിക്കുക.

    • @SHOBHARAVI9
      @SHOBHARAVI9 Рік тому +3

      ഞാനും ഇതേ കൺഫ്യൂഷനിൽ തന്നെയാണ് -

    • @LathikaRaju-v3w
      @LathikaRaju-v3w Рік тому

      ​@lathapr4017

    • @SunilKumar-hq1vj
      @SunilKumar-hq1vj Рік тому +1

      Yes evar enthellamo parayunnu

  • @jayasreejayamohan7314
    @jayasreejayamohan7314 Рік тому +1

    Pakshe Southi il vekkan paadilla ennum parayunnu ...confusion aanu

  • @jyothikumari5630
    @jyothikumari5630 Рік тому

    Mandatharagnal adichu vittu shine cheyathikkuka.

  • @jayasreejayamohan7314
    @jayasreejayamohan7314 Рік тому

    Veedinde darshanam padinjaranemkil ...randu side varunnathu ...onnu south ,onnu north ...northil vekkan sadhyamalla ...appol south wall nodu chennu vekkan pattumo ?..ningal paranjapole aanenkil vekkam ennanallo parayunnatu ?...onnu clear cheyyamo ? 😃🙏🙏

  • @archanaachu6495
    @archanaachu6495 4 місяці тому

    Kattarvazha poo ittal entha bhalam

  • @AjithaMurali-gb5go
    @AjithaMurali-gb5go Рік тому +1

    Thank you for your valuable information

  • @ambililal3727
    @ambililal3727 Рік тому

    Namaskaram Thirumeni nghalkku. Vendi prathikkene

  • @sunithavs929
    @sunithavs929 Рік тому +2

    നമസ്കാരം തിരുമേനി എന്റെ വീട്ടിൽ എത്രയോ പ്രാവശ്യം കറ്റാർവാഴ നട്ടിട്ടും പിടിക്കുന്നില്ല ആയിരുന്നു ഇപ്പോൾ നന്നായി വളരുന്നുണ്ട് പടിഞ്ഞാറോട്ട് മുഖമുള്ള വീടാണ് മുൻവശത്ത് തന്നെയാണ് ഉള്ളത് കറ്റാർവാഴ നെഗറ്റീവ് എനർജിയുള്ള വീടായിരുന്നു ഗതികിട്ടാത്ത കുറച്ച് ആത്മാക്കളും അലഞ്ഞു നടക്കുന്നുണ്ട്

  • @thahakutty7113
    @thahakutty7113 2 місяці тому

    കന്നി മൂലയിൽ ഇതു വളർത്തൽ നല്ലതാണോ ❓

  • @cbalakrishnan2429
    @cbalakrishnan2429 Рік тому

    Sathyam parayanam.

  • @ashabiju8203
    @ashabiju8203 Рік тому

    Palarum pala dishayanallo parayunnathu

  • @rajanimadhu3132
    @rajanimadhu3132 Рік тому

    എന്റെ വീട്ടിൽ കറ്റാർവാഴ പൂവിട്ട് നില്ക്കയാണിപ്പോൾ നല്ലതാണോ ?🙏

  • @swapnanair1219
    @swapnanair1219 Рік тому +1

    Yes vredente thekku kezhakku bagathu kattarvazha nadanamennu ethil yethanu ☑️

  • @sheelababu4332
    @sheelababu4332 Рік тому

    Namaskaram thirumeni. Suprabhatham 🙏🙏🙏

  • @sunitababu2118
    @sunitababu2118 Рік тому +1

    Namaskaram Thirumeni 🙏

  • @kappanabhaskaran8258
    @kappanabhaskaran8258 Рік тому

    Namaskaram tirumeni.prartanayil ulpedutanam.

    • @kshethrapuranam
      @kshethrapuranam  Рік тому

      Namaskaram perum nakshathravum koodi prayamo vykunerathe poojayil ulpedutham 🙏

  • @priya-os1ir
    @priya-os1ir 11 місяців тому

    🙏🏻🙏🏻

  • @smproduct
    @smproduct Рік тому +1

    Namastha thirumeni pls prayer for me.sreekala punartham. Negative feelings

    • @kshethrapuranam
      @kshethrapuranam  Рік тому

      Namaskaram have included you in the evening puja 🙏

  • @sheejan5328
    @sheejan5328 Рік тому +1

    നമസ്കാരം, അടുക്കള വീടിന്റെ ഏതു ഭാഗത്താണ് വരേണ്ടത് എന്ന് പറഞ്ഞു തരാമോ

    • @kshethrapuranam
      @kshethrapuranam  Рік тому

      Namaskaram thekke kizhake ..vadakku padinjare doshakalil adukala aakam🙏

    • @harithasuresh3493
      @harithasuresh3493 Рік тому +3

      ​@@kshethrapuranamvadakku കിഴക്ക് alle🙏കേരളത്തിൽ കൂടുതലും തെക്ക് കിഴക്ക് ആവാം ഹൈദരാബാദിൽ തെക്കു കിഴക്കാണ് എല്ലാം വീടിനും 🙏🙏

  • @preetha8829
    @preetha8829 Рік тому +1

    വീട്ടിൽ കറ്റാർ വാഴ വയ്ക്കാമോ ദോശമുംഡോ ഏത് ദിശയിൽ വയ്ക്കാം തീരുംമേനി പറയാമോ 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹

    • @divyaganesh1126
      @divyaganesh1126 Рік тому +1

      ഈ വീഡിയോ അതല്ലേ പറയുന്നേ

    • @pavithrans8180
      @pavithrans8180 Рік тому

      താൻ പൊട്ടിയാണോ ❓️രാമായണം കഥ മൊത്തം കേട്ടിട്ട് സീത രാമന്റെ ആരാണെന്ന് ചോദിച്ചത് പോലെ. കഷ്ടം പൊട്ടിപെണ്ണേ.

  • @thankamk761
    @thankamk761 Рік тому +1

    വീടിന്റെ മുന്നിൽ നട്ടാൽ ,വീടിന് വരുന്ന കണ്ണേറ് തടയാ൦ എന്നു കേട്ടിട്ടുണ്ട്.

  • @sajithakollam7017
    @sajithakollam7017 Рік тому

    Vilakk kathikunidath nadamo

  • @UshaKumari-yx9cn
    @UshaKumari-yx9cn Рік тому

    Veedinte mukalilanu kattar vazayullath idhu dhoshamano onnu paryoo 🙏🙏🙏

    • @kshethrapuranam
      @kshethrapuranam  Рік тому

      Namaskaram mugalilekal thazhe valarthunadane shubham🙏

  • @manuthampi4858
    @manuthampi4858 Рік тому +1

    Namaskaram Thirumeni kadam kond njghalude sthalam
    Vilkan nadakunilla Thirumeni prathikane
    Manu Thriketta

    • @kshethrapuranam
      @kshethrapuranam  Рік тому +1

      Namaskaram vykunerathe poojayil ulpeduthiyitund 🙏

  • @soubhagyamnair9589
    @soubhagyamnair9589 Рік тому +1

    നമസ്കാരം തിരുമേനി🙏

  • @omanaasokan5346
    @omanaasokan5346 Рік тому

    Namastha🌹🌹🌹

  • @Vizmeya
    @Vizmeya Рік тому +1

    Hello sir, i have rahu dosha how can i avoid this... its strongly effect my career . i can't take decisions. can you please create a video about rahu?

    • @kshethrapuranam
      @kshethrapuranam  Рік тому +1

      Namaskaram go to the nearest devi temple on tuesday or friday and light naranga(lemon) vilakke ....light 5/7/9...such lamps..try to do it during rahu kala for best results do this every month or every week ..you will definitely see good changes in your life🙏

    • @reshmas3101
      @reshmas3101 Рік тому

      Veetil thanne cheythotte.. bcz gulfil aanu..is it good for job??

  • @ohm.123
    @ohm.123 Рік тому

    തിരുമേനി ലക്ഷ്മി വിളക്ക് കൊളുത്താമോ

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 Рік тому +1

    🙏🙏🙏👍

  • @anonymousx2975
    @anonymousx2975 Рік тому

    Namaskaram 🙏

  • @revathyua7766
    @revathyua7766 Рік тому

    👍👍👍

  • @applezone880
    @applezone880 Рік тому

    ഏത് സസ്യവും മരവും എവിടെയും വളരാം. ഇങ്ങനെ ശാസ്ട്രീയമായി തെളിയിക്കപ്പെടാത്ത കാര്യങ്ങൾ പ്രചരിപ്പിക്കരുത്. ഇത്തരം അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്ന തന്നെ അറസ്റ്റ് ചെയ്യേണ്ടതാണ്. അതിനുള്ള നിയമം ഈയ്യടുത്ത് കേരള സർക്കാർ പാസ്സാക്കിയിട്ടുണ്ട്.

  • @sajukumar8472
    @sajukumar8472 Рік тому +4

    താങ്കൾക്ക് ഈ അറിവ് ഏത് ഗ്രന്ഥത്തിൽ നിന്നാണ് ലഭിച്ചത് ഇതിനെ എന്തെങ്കിലും ശാസ്ത്രീയ അടിത്തറ ഉണ്ടോ. വെറുതെ ഇങ്ങനെയുള്ള അന്ധവിശ്വാസങ്ങൾ ഹൈന്ദവ ആചാരങ്ങൾ നശിപ്പിക്കരുത്.

  • @SWADISH27
    @SWADISH27 Рік тому

    🙏🏻🙏🏻🙏🏻🙏🏻

  • @sujithsurendran2296
    @sujithsurendran2296 Рік тому

    🙏🙏🙏🧡🧡🧡

  • @premam8133
    @premam8133 Рік тому +2

    നമസ്കാരo
    തിരുമേനി🙏🙏🙏

  • @pushpajak9213
    @pushpajak9213 Рік тому

    🙏🙏🙏

  • @jayalakshmikunjamma8149
    @jayalakshmikunjamma8149 Рік тому

    നമസ്കാരം തിരുമേനി 🙏 🙏

  • @manojmanu8092
    @manojmanu8092 Рік тому +2

    നമസ്കാരം തിരുമേനി 🙏🙏🙏

  • @divyajayan6756
    @divyajayan6756 Рік тому +1

    🙏🙏🙏

  • @maheswarakurup4384
    @maheswarakurup4384 Рік тому

    🙏🙏🙏🙏

  • @chandrasekharan9018
    @chandrasekharan9018 Рік тому