മുക്കുറ്റി വീടിന്റെ ഈ ദിശയിൽ നട്ട് വളർത്തു സൗഭാഗ്യങ്ങൾ തേടി എത്തും.. jyothsham mlayalam.. astrology

Поділитися
Вставка
  • Опубліковано 8 лис 2024

КОМЕНТАРІ • 88

  • @mohananms7245
    @mohananms7245 Рік тому +14

    . എന്റെ വീടിൻറ കിഴക്ക ഭാഗത്ത് ധാരാളം മുക്കുറ്റി തനിയെ വളർന്നിട്ടുണ്ട് ഞങ്ങൾ അമ്പലത്തിലെ ശാന്തിയാണ്. ഞങ്ങളുടെ കുടുംബ ക്ഷേത്രം മീന മോഹൻ പൂത്തറയ്കൽ അതുപോലെ ശംഖു പുഷ്പവും തുളസിയും തുമ്പയും ചെറുളയും തനിയെ വളർന്നിട്ടുണ്ട്.

  • @rajalakshmivenugopalannamp2900

    ഞാൻ തുളസി ചട്ടിയിൽ നട്ടു വളർത്തി എന്നും രാവിലെ ആരതി യും പ്രദക്ഷിണവും ചെയ്യുന്നുണ്ട്. ആ ചട്ടിയിൽ തുളസി ക്ക് ചുറ്റും കുറെ മുക്കൂറ്റി തന്നെ വളർന്നു വരുന്നു. 🙏🙏🙏🙏പാർവ്വതി ദേവിയുടെ പുഷ്പ്പം ആണ് എന്ന് അറിയാവുന്ന കൊണ്ട് മുക്കൂറ്റി ക്കും ആരതിചെയ്യുന്നുണ്ട്

  • @seethlakshmiamma6680
    @seethlakshmiamma6680 Рік тому +2

    Arun രേവതി-ജോലിയിൽ ഉയർച്ചക്ക്, വിവാഹം നടക്കാൻ, മകൾ -രശ്മി -ഇഷ്ടപ്പെട്ട മേഖലയിൽ ജോലിക്ക്,കൊച്ചുമോൻ -ആര്യൻ -പഠനത്തിൽ മെച്ചപ്പെടാൻ, സേതുലക്ഷ്മി -പൂരാടം -കുടുംബ സമാധാനം മക്കൾക്ക് നല്ല ജീവിതം, ഭർത്താവ് രാധാകൃഷ്ണൻ -മദ്യപാനം നിർത്താൻ. പ്രാർത്ഥിക്കണം 🙏🙏

  • @reethacp4195
    @reethacp4195 Рік тому +4

    തിരുമേനി എന്റെ വീട്ടിൽ കിഴക്ക് ഭാഗം ഒരു പാട് മുക്കുറ്റി വളരുണ്ട്. 🙏🙏

  • @SurendranM-y8t
    @SurendranM-y8t 11 днів тому

    Thirumeni. Aswathi. Nakshathram. Sourave Krishna. Vidyamut. Education progress. Pls. Prayer

  • @akhhilaa65
    @akhhilaa65 Рік тому +3

    മധു - പൂരുട്ടാതി , ലളിത - മകം ആരോഗ്യ സൗഖ്യം, സാമ്പത്തിക ഭദ്രത , ദൈവാനുഗ്രഹം ഉണ്ടാകാനും പ്രാർത്ഥിക്കണേ തിരുമേനി

    • @kshethrapuranam
      @kshethrapuranam  Рік тому +3

      Namaskaram visheshal lakshmi varahi Poojayil prathekam ulpeduthiyitund 🙏

  • @AshaKumari-be7zr
    @AshaKumari-be7zr Рік тому +1

    Entaveettil. Kizakkuvasm Penna kizakkuthakkum. Orupadu mukkutty pedichittundu. Asha pooram

  • @shainkochath3622
    @shainkochath3622 Рік тому +1

    കിഴക്കു കുറെ മുക്കുറ്റി വളരുണ്ട് വടക്ക് ദിശയിൽ ഉണ്ട് ഷൈൻ രേവതി മായ :രോഹിണി :അനയ്ദേവ് : മൂലം അമൽദേവ് :രേവതി പ്രാർത്ഥിക്കണം

  • @SamsungJ-tk5nm
    @SamsungJ-tk5nm Рік тому +1

    Sajitha anizham
    Suresh kumar pootuytathi
    Sujith krishna chithira
    Prarthikkane tirumeni

  • @sivaprasad500
    @sivaprasad500 Рік тому +2

    സത്യം. ഓം നമോ ഭഗവതേ വാസുദേവായ.

  • @SurendranM-y8t
    @SurendranM-y8t 11 днів тому

    Thirumeni. Aswathi. Nakshatram. Surendran. Karmamut. / Thozhil. / Business. Progress. inu. Vendi. Plls prayer

  • @srevyarakesh8507
    @srevyarakesh8507 Рік тому +1

    Thane valarnnu varunnu njan ganapati bhagavanu vachu kodukkum 🙏🏼

  • @sugunammamohandas6414
    @sugunammamohandas6414 Рік тому +1

    അമൽ പൂരം കണ്ണും ദോഷം നാവിൻ ദോഷം ശത്രു ബാതാ മറുവൻ പ്രാർത്ഥിക്കണംതിരുമേനി 🙏🙏

  • @Anasuyya-ex6cd
    @Anasuyya-ex6cd Місяць тому +1

    South West corneril mukkutti valarnnal nallathano

  • @savithapradheep7855
    @savithapradheep7855 Рік тому +3

    കന്നിമൂലയിൽ മുക്കൂറ്റി വളരുന്നുണ്ട്.
    ഇതിനെ പറ്റി ഒന്ന് പറയാമോ

  • @vijayank7158
    @vijayank7158 3 місяці тому +2

    Namaskaramthirumeni
    Prarthikanevijayan
    Vijayan
    Kkarthika

  • @leelavathi5579
    @leelavathi5579 3 місяці тому

    തിരുമേനി എന്റെ വീട്ടിൽ വടക്കുവശത്ത് മുക്കുറ്റി തനിയെ വളർന്നു വരുന്നുണ്ട് ഒരുപാടുണ്ട് ഒന്നും കളഞ്ഞിട്ടില്ല നന്ദി നമസ്കാരം

  • @sudheeshtuttu8177
    @sudheeshtuttu8177 Рік тому +1

    🙏 നമസ്കാരം തിരുമേനി🙏 ആദിത്യൻ മതം ശീതൾ തീരുവാതിര നന്നായി പഠിക്കാൻ വേണ്ടി പ്രാർത്ഥിക്കണേ .സുധിഷ് പൂയംവിനിത പൂരം വള്ളി പൂരം അനിത കാർത്തിക സുനിത. ചതയം ദന പരമായി കഷ്ട്ടത്തിലാണ് പ്രാർത്ഥിക്കണേ തിരുമേനി

  • @Pankaja-h3c
    @Pankaja-h3c Рік тому +1

    എന്റെ വീട്ടിന്റെ തെക്കുഭാഗത്തു മുറ്റത്തു ഒരു പാട് തനിയെ മുളച്ചിട്ടുണ്ട് തിരുമേനി.

  • @sujasujababychan6522
    @sujasujababychan6522 2 місяці тому

    എന്റെ വീടിന്റെ കിഴക്ക്, വടക്ക്, തെക്ക് ഭാഗങ്ങളിൽ തനിയെ ഒത്തിരി വളർന്നിട്ടുണ്ട്. ഞാൻ ക്രിസ്ത്യൻ ആണ്.

  • @VijayanathenPillai-ey5vc
    @VijayanathenPillai-ey5vc 2 місяці тому

    Namaskkaram Thirumeni. Enteveettill veedunte kizhakku vadakkai kattarvazha poothu vijayanathenpillai thrikketta nakshathram entekudupathu iswaryamvaran prrthikkene

  • @sreenandatk6597
    @sreenandatk6597 Рік тому +1

    Rajila moolam thozhil thadassam maaran

  • @nirmalamathew4516
    @nirmalamathew4516 Рік тому +1

    Ente veedinte 4 sidelium dharalam valarnu nilpunde,

  • @sumathykutty4279
    @sumathykutty4279 Рік тому +2

    മുക്കുറ്റിയും തുളസിയും ഒരുമിച്ച് നടാൻ പാടുണ്ടോ, തിരുമേനി🙏

  • @CensorGuru
    @CensorGuru Рік тому

    Arun biju bharani.sheena.biju puruttathi..poojayil ullpeduthane

  • @sargajyothy2673
    @sargajyothy2673 Рік тому

    Jyothi chothi jolisambanmthamaya vishayagalal buthimuttunnu thirumeni joli kittan prathikkane thirumeni 🙏

  • @iamaquuteeeevilartemis8133
    @iamaquuteeeevilartemis8133 Рік тому

    Anjana uthratathi joli kityan prarthikanm thirumeni

  • @silparadhakrishnan7516
    @silparadhakrishnan7516 Місяць тому +1

    കന്നി മൂലയിൽ മുക്കുറ്റി തനിയെ ഉണ്ടായിട്ട് ഉണ്ട് അതിൻ്റെ കാര്യം കൂടി പറഞ്ഞു തരാമോ

  • @viswanathakurup342
    @viswanathakurup342 Рік тому +3

    ഒരുവാചകത്തിൽപറയാവുന്ന കാര്യം വലിച്ചുനീട്ടി....

  • @SunithaManoj-e5i
    @SunithaManoj-e5i Рік тому +2

    Thekkubhagath doshamundo

  • @amminikrishnan5994
    @amminikrishnan5994 Рік тому +2

    തിരുമേനി. എൻ്റെ.വീടിൻ്റെ.കിഴക്ക്.വശത്ത്.വടക്ക്.വശത്ത്.ഭാഗങ്ങളിൽ.മുക്കുറ്റി.തനിയെ.വളർന്നു.നിൽക്കുന്നു.🙏🙏🙏🙏🙏🙏🙏🙏🙏

  • @SunithaManoj-e5i
    @SunithaManoj-e5i Рік тому +1

    Vada kku bhagath aanengil doshamundo

  • @shailaradhakrishnan
    @shailaradhakrishnan Рік тому

    Radhakrishnan chodhy shila avttam
    Rarma punardham
    Devish pooyam prarthykkaney thyrmeny

  • @SathyaBhama-u4y
    @SathyaBhama-u4y 2 місяці тому

    സത്യഭാമ.. ഭരണി.. അജിത്ത്.. ഉത്രം. അശ്വതി.. അശ്വതി

  • @rajoo5619
    @rajoo5619 Рік тому

    ശരത് രാജ് മകം ജോലി കിട്ടാൻ പ്രാർത്ഥിക്കണെ തിരുമേനി

  • @indirabhaiamma4172
    @indirabhaiamma4172 Рік тому

    എൻ്റെ മകനും ഭാര്യയും കുഞ്ഞും ഓന്നിക്കുവാനായി.praryhikkename.. അനീഷ്. ഭരണി. ശില്പ.തിരുവോണം. ദേവ് നാഥ്. അശ്വതി.

  • @jaikishas7318
    @jaikishas7318 Рік тому

    Mukkutti ella chattiyilum mulachu vannitindu., oro chediyudd kudeyum ndu..

  • @beenaraju3729
    @beenaraju3729 Рік тому

    തിരുമേനി വീടിന്റെ ടെറസിൽ തേക്കുകിഴ്ക്കെ മൂലയിൽ മുക്കുറ്റി തനിയെ വളർന്നു വരുന്നുണ്ട് മുക്കുറ്റി നാട്ടുവളർത്തുന്നതു നല്ലതാണെന്നു അറിഞ്ഞപ്പോൾ നട്ടു വളർത്തുന്നുണ്ട് അതും കണ്ണിമൂലയിൽ ആണ് ഇപ്പോൾ പറഞ്ഞ രണ്ടു ദിശയിലും നാടാൻ പറ്റിയ അവസ്ഥ അല്ല എന്തേലും പ്രശ്നം ഉണ്ടോ ഇപ്പോൾ ഉള്ള സ്ഥലത്തു നിൽക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ pls റിപ്ലൈ

  • @sureshgopalapilla2958
    @sureshgopalapilla2958 3 місяці тому

    Suresh aswathi sheeja aswati please pray for.

  • @nandhanasuresh1444
    @nandhanasuresh1444 3 місяці тому

    Thirumeni padinjarubhagathe mukkutti valarnnal enthanubalam

  • @jinuknr999
    @jinuknr999 Рік тому

    കന്നിമൂലയിൽ മുറ്റത്തു ധാരാളം വളർന്നാൽ, വടക്ക് ഭാഗത്ത്‌ തുളസിയുടെ കൂടെ ഒരെണ്ണം മാത്രം വളർന്നാൽ.. പ്രത്യേകതകൾ ഉണ്ടോ തിരുമേനി.

  • @vijayakumarivijayakumari1560
    @vijayakumarivijayakumari1560 2 місяці тому

    Veli natil.oru mukkuthiyum kanath alAmbani kodikalude adhipan

  • @bindhulissy8652
    @bindhulissy8652 Рік тому

    അജയകുമാർ ചിത്തിര ബിന്ദു തിരുവാതിര

  • @minijoy5704
    @minijoy5704 2 місяці тому

    Very Thanks 🙏🏻🙏🏻🙏🏻

  • @jyothinair8079
    @jyothinair8079 3 місяці тому

    Rakhi
    Pooyam
    Nithya
    Chithira

  • @SujathaPrakash-p8e
    @SujathaPrakash-p8e Рік тому

    സുജാത.. തിരുവോണം,.
    പ്രകാശൻ.. പൂയം.... സാമ്പത്തിക തകർച്ച, ശത്രു ദോഷം തീർത്തു തരാൻ പ്രാർത്ഥിക്കണമേ തിരുമേനി 🙏🙏🙏🙏😂😂😂😂

  • @manojmanu8092
    @manojmanu8092 Рік тому

    നമസ്കാരം തിരുമേനി 🙏🙏🙏

  • @mayadileep1892
    @mayadileep1892 Рік тому +1

    മറ്റൊരാൾ പറയുന്നു കന്നിമൂലയിൽ മുക്കുറ്റി വളരുന്നതാണ് ഏറ്റവും നല്ലതെന്ന്. എന്ത് ചെയ്യണം

  • @MohanlalKb
    @MohanlalKb 2 місяці тому +1

    OM NAMASIVAYA 22.2.1970 MOHANLAL KB PURAM

  • @bineeshap4570
    @bineeshap4570 2 місяці тому

    കന്നിമൂലയിൽ നടാൻ പറ്റുമോ തിരുമേനി

  • @sreejaag3330
    @sreejaag3330 2 місяці тому

    NamastheThirumeni🙏🙏🙏

  • @lathikabalu9747
    @lathikabalu9747 Місяць тому

    നമസക്കാരം എൻറ വീട് പടിഞ്ഞാറോട്ടാണ്. ആദിശയിൽ നിറയെ ഉണ്ട്.

  • @lifeandliving7516
    @lifeandliving7516 2 місяці тому

    എൻ്റെ വീടിൻ്റെ കിഴക്കുവശത്ത് മുക്കുറ്റി തനിയെ വളരുന്നുണ്ട്

  • @bhagyalakshmy515
    @bhagyalakshmy515 Місяць тому

    ഞങ്ങളുടെ വീടിൻ്റെ നാലുഭാഗത്തും മുക്കുറ്റി വളർന്നു വന്നിറ്റുണ്ട്.

  • @RratheeshPrabha
    @RratheeshPrabha 2 місяці тому

    ഞാൻ ഒരു കിലോ അടുപ്പിച്ചു റൂമിൽ വച്ചു ഉണക്കി വച്ചിരിക്കുന്നു കടയിൽ കൊടുത്താൽ എന്ത് വില കിട്ടും

  • @srekuttansvlog4702
    @srekuttansvlog4702 Рік тому

    കന്നി മൂലയിൽ മുക്കിറ്റി വളർന്നാൽ നല്ലതാണോ

  • @AnilkumarKumar-y3v
    @AnilkumarKumar-y3v 2 місяці тому

    കിഴക്ക് വടക്ക് ദാരാളം വളരുന്നു ഇത് വരെയും ഒന്നും ഇല്ല കിണറിറ്റെ നാലുവശവും ഉണ്ട്

  • @ambililal3727
    @ambililal3727 Рік тому

    Namaskaram Thirumeni

  • @rachanashajan4339
    @rachanashajan4339 Рік тому

    കന്നിമൂലയിൽ മുക്കുറ്റി വളർന്നാൽ എന്താണ് ഫലം

  • @akhhilaa65
    @akhhilaa65 Рік тому +2

    *അഖിൽ ഉത്രാടo നാൾ-
    * അനൂപ് രേവതി നാൾ -
    * അഖില പൂരുട്ടാതി നാൾ - സർക്കാർ ജോലി , വിവാഹ തടസം മാറാൻ ,സാമ്പത്തിക ഭദ്രത, ദൈവാനുഗ്രഹം ലഭിക്കാൻ

    • @kshethrapuranam
      @kshethrapuranam  Рік тому +2

      Namaskaram visheshal lakshmi varahi Poojayil prathekam ulpeduthiyitund 🙏

    • @akhhilaa65
      @akhhilaa65 Рік тому

      ​@@kshethrapuranam orupaad nandhi und thirumeni 🙏🏻

    • @indirabhaiamma4172
      @indirabhaiamma4172 Рік тому

      അനീഷ്.ഭരണി. ശില്പ.തിരുവോണം. ദേവ് നാഥ്. അശ്വതി. ഇവരുടെ ഒന്നിപ്പിനും ഐക്യ ത്തിനും ആയി.പ്രാർത്ഥിക്കാൻ അപേക്ഷിക്കുന്നു.

  • @valsalaradhakrishnannair
    @valsalaradhakrishnannair Рік тому +1

    Ranjit-pooyam

  • @AbhinavAbhi-sq8ek
    @AbhinavAbhi-sq8ek Рік тому

    തിരുമേനി നമസ്കാരം 🙏🙏🙏🙏🙏ലിജി പൂരാടം രഞ്ജിത്ത് മൂലം ആയുസ്സ് ആരോഗ്യം. കടം തീരാനും പാർഥി കേണമേ

  • @sobhanair986
    @sobhanair986 Місяць тому

    Aneesh.thiruvonum.remya.bharani.pray.thirumeni

  • @Hemamurali-xy3my
    @Hemamurali-xy3my 2 місяці тому

    വീട്ടിൽ മതി ൽ വെളിയിൽ ഉണ്ട് അയല്പക്കത്തെ ആ ള് പറിക്കാൻ വരും പൂ പറിക്കാൻ

  • @resmirajeev-ip9ps
    @resmirajeev-ip9ps Рік тому +1

    തിരുമേനി ഇവിടെ മുകൂററി ധാരാള൦ ഉണ്ട്. ഇന്ന് അറിയാതെ പറിചു കളഞു.ദോഷമുണ്ടോ.🙏

  • @aiswaryaaishu8021
    @aiswaryaaishu8021 Рік тому +1

    🙏🙏🙏

  • @ushass7405
    @ushass7405 Рік тому

    ശാന്തമ്മ രോഹിണി

  • @divyamolpg8351
    @divyamolpg8351 5 місяців тому

    Namaskaram

  • @DeepaDeepa-uh9ok
    @DeepaDeepa-uh9ok 2 місяці тому

    Ante.veedu..neraye..ond..mukutti..um.
    Thulasiume..jan..vachu.podipichathalla...thaneye...vallernatha..kanimulyelleume..ond...thyeku..vanathu.. orupadundu...jan.ethuvaree..rasha.petittila..jeevithathill....asuham..ozija..neramila...😢😢😢

  • @suseelaraj955
    @suseelaraj955 4 місяці тому

    Harsha, poorum

  • @jishaanil6492
    @jishaanil6492 Рік тому

    കന്നിമുലയിൽ പിടിച്ചാലോ

  • @rajeshnariyumpully6090
    @rajeshnariyumpully6090 Рік тому

    Rajesh.pooram

  • @jayalakshmik4529
    @jayalakshmik4529 Рік тому

    All side....

  • @edamanaunni
    @edamanaunni Рік тому

    🙏🙏🙏🙏🙏

  • @SajithaDinesh-fp5qd
    @SajithaDinesh-fp5qd 2 місяці тому

    പടിഞ്ഞാറു ഭാഗത്തു വളർന്നു നിൽക്കുന്നുണ്ട്. അത് നല്ലതാണോ

  • @ChathuMtk
    @ChathuMtk 4 місяці тому

    മുകുറ്റിയേയും കച്ചവടവൽക്കരിച്ചു

  • @reghunathanpillai5021
    @reghunathanpillai5021 Рік тому

    🌹🔱🙏🙏🙏🔱🌹

  • @roshandcurz1600
    @roshandcurz1600 3 місяці тому

    9:10

  • @vijayakumarivijayakumari1560
    @vijayakumarivijayakumari1560 2 місяці тому

    Chummathe verepani onnum ella keralakarku

  • @ushass7405
    @ushass7405 Рік тому

    ഉഷസ് ചിത്തിര മുരളി ധരൻ നായ൪ തിരുവാതിര
    ദേവിശരൺ പുണ൪ത൦ ദേവികിഷ൯ ഉത്റാട൦

  • @KunjuMon-hi5mo
    @KunjuMon-hi5mo 4 місяці тому

  • @Shyni-fd2lk
    @Shyni-fd2lk 2 місяці тому

    🙏🙏🙏🙏