☑️റവ കൊണ്ട് വളരെ എളുപ്പത്തിൽ നല്ല മൊരിഞ്ഞ റവവട.കുതിർക്കണ്ട, അരയ്ക്കണ്ട.വട ഉണ്ടാക്കാൻ എളുപ്പവഴി.
Вставка
- Опубліковано 7 лют 2025
- റവ കൊണ്ട് വളരെ എളുപ്പത്തിൽ നല്ല മൊരിഞ്ഞ ഉഴുന്നുവട. കുതിർക്കണ്ട, അരയ്ക്കണ്ട.വട ഉണ്ടാക്കാൻ എളുപ്പവഴി.
please send your recipes photos
simnajithu@gmail.com
please visit my facebookbookpage
/ simnas-food-world-3826...
music courtesy: www.bensounds.com
thank you
Hello Friends,
ഈ വീഡിയോ ൽ എന്നോട് റവ വട എന്ന് പറയുന്നിടത്തു ഉഴുന്നു വട ന്നു പറഞ്ഞുപോയിട്ടുണ്ട് കേട്ടോ. Sorry. എല്ലാരും ഒന്ന് മിന്നിച്ചേക്കണേ 🙏🙏🙏. പിന്നെ ഉഴുന്ന് വടയും, റവ വടയും രണ്ടും രണ്ടു ടേസ്റ്റ് ആണേ. 👍👍👍
Thanks. Manassilaayi. Kuzhappamilla.
Its ok 😍😍😍
OK.. ഒരുകുഴപ്പവുമില്ല 👍👍👍
ഉഴുന്നായാലും റവ ആയാലും വട അല്ലേ. അത് മതി.
Thanks
🍀🍀ആ കൈകളും വിരലുകളും കാണാൻ എന്ത് ആഴകാണ് 🍀🍀വിഭഭവും..... ചേരുവകളും.....തയാറാക്കിയ രീതിയും മികച്ചതാണ് ഭംഗിയും..... ആശംസകൾ 🍀🍀അഭിനന്ദനങ്ങൾ 🍀🍀🎸🎻🔔🎷🎺📻🥁
ചളി
Sharikum uppumavu undaakkiyittu vadayakki porichedukkukayanu chaiyyendathu all..? 👌👌👌☺️😊
Verey,nice
ഞാൻ ഇന്ന് ആക്കി നല്ല രുചി ഉണ്ട് 👍👍👍👍
Njanum try cheythu
സൂപ്പർ വട.4 മണിക്ക് കഴിക്കാൻ നല്ലതാ
Rava vada super! Undaakkan valare eluppam. Thanku
Kollam kandittu nannayittund ini undakki thinnittu parayam sangathi supera
Supper😊
Uppumaav undaki porichedukuka
Tnx Chechi etranaalum in-gane toniyilla etra Uppumaav verudepoyad
Epo Tanne undaakaam🤗
Thanks.... ഉണ്ടാക്കി നോക്കാം......
Chechii.... Ente amma innn ith undakki tharam nnu paranjittundd...... Thanks chechii
ഞാനും ഉണ്ടാക്കി അടിപൊളി
ഗുഡ്
Njan try cheythu superb dear
ഞങ്ങൾ ഉണ്ടാക്കി സൂപ്പർ 👌👌👌
Uzhunne cherkkaathe enganayaa athine.uzhunnu vadaannu paruyuka ithu ravavadayalle
സിംപിൾ വെറൈറ്റി വടയാണല്ലോ 👍👍
ഒരു പാട് സമയ നഷ്ട്ടം ഇത്രയും simbl ആയ റെസിപ്പി നിങ്ങൾ ഒരു പാടു സമയമെടുത്തു ഉപ്പുമാവിൽ തേങ്ങ ചേർത്ത് വട രൂപത്തിൽ വറുത്തെടുക്കുക
അതേ
എന്റെ ചേട്ടന് ഭയങ്കര ഇഷ്ടമാണ് ഈ സ്നാക്സ്
ചെറിയ ഒരു ഹോൾസ്
Njan undakki otto poli
എന്റെ വീട്ടിൽ.തയാർ ച്ചെയിതു 👍
എനിക്ക് ഇഷ്ടമായി
Njn ndaki nokki adipoli taste crispyyy👌👌👌
ഇത് ഉഴുന്നു വായോ ? ഓട്ട വടയോ?
ഞാൻ ഉണ്ടാക്കി ഇപ്പൊ കഴിച്ചുകൊണ്ടിരിക്കുന്നു
സൂപ്പർ 👍👌👌👌👌👌
ഞാനും👌
Lag...
Very nice recipe. ഉണ്ടാക്കി നോക്കി. സൂപ്പർ ആയിരുന്നു 😍👌
Ethu uppmavada👌😊
Trai cheythutta polichoo eniyum varam ethu polulla food kond. Ok by
നന്നായി❤ പക്ഷേ റവ വട എന്ന് പറയൂ
ഉഴുന്ന് ചെയ്തിട്ടുണ്ടോ എപ്പോഴും ഉഴുന്ന് വടയുന്നു parayunnathu
Thanks adipoli
Njaan try cheythu. Super Vada 👌👍
അമ്മച്ചി ഒരു ഹോൾസ് തെറ്റ് 🤣
Very good 👍👌
Njan undakkam
ഇതിനു പകരം ഉപ്പുമാവ് കഴിച്ചാൽ പോരേ ഉപ്പുമാവ് മിച്ചം വന്നാൽ ഇങ്ങനെ ചെയ്യാം
Rava Upma undakki athine varuthu edutha mathi alle.
Rava vada supper
All cookery shows should have captions as to ingredients added
Your commentary isn't audible.
Supper 👌👌👌👍👍👏👏🤤🤤
Super ozhunnu vada
Chechi i will try. Super 👌👌👌👌👌
സൂപ്പർ
Rava vadan paray
Speeil paranjal mathiyarunnu.
Orupaad valichuneettunnu
Simple recipe aanallo.
സൂപ്പർ ആയിട്ടുണ്ട്. ഞാൻ ഉണ്ടാക്കി 👌👌
Pan or kadai?
ഉഴുന്ന് വാടാ അല്ല റവ വട എന്നു പറ 👍👍❤️
നന്നായിട്ടുണ്ട്
Idea,,
Tastyyyy recipe eeeeeeeee
നന്നയിരിക്കുന്നു 👌👌👏👏👏😋😋
Adipoli
ഉഴുന്ന് കൊണ്ടെ ഉഴുന്ന് വട ഉണ്ടാക്കാൻ പറ്റൂ.റവ കൊണ്ട് ഉണ്ടാക്കിയാൽ റവ വട എന്ന് പറയൂ.രണ്ടിനും രണ്ടു taste alle.shape alla അവിടെ പേരിനു കാരണം
Super♥️👍
Neatly explained Thank you.
👍👍👌👌
Super chechi
കുറച്ചു ആൾക്കാർ ഉണ്ട് ഓരോ സാധനം ഉണ്ടാക്കി കൈയിലും പ്ലേറ്റിൽ വച്ച് ആട്ടികൊണ്ടിരിക്കും അത് എന്തീനാ
Adipoli recipe
super snacks, for me vada making is a dilemma. thanks I will try .
Thanks for sharing your vadai recipe
Chtney recipie?
👍👍
Kurach. Urakke. Parayu
റവ വട എന്നു പറയൂ ❤
👌👍🏻
റവ ഉപ്പുമാവ് വട
Why can't you name it as rava vada
Nice
Super👍
Uppumav kaxhikunna feel
ഉഴുന്ന് കൊണ്ട് ഉണ്ടാക്കുന്നതാണ് ഉഴുന്നുവട
Innu try cheyyaam chechi❤️
👌👌
ഉണ്ടക്കിനോക്കാം.
ഈ കുഞ്ഞു പെങ്ങളെ ഒന്ന് സപ്പോട്ട് ചെയ്യുമോ ചോച്ചി Pl 2
പണം ഉണ്ടാക്കാൻ എന്തെല്ലാം മാർഗ്ഗങ്ങൾ ഉണ്ട് റവ ഉപ്പുമാവ് ഉണ്ടാക്കി കഴിച്ചാൽ പോരേ അതിനെ എണ്ണയിലും ഇടണോആൾക്കാരെ മെനക്കെടുത്താൻ
സരിക്കും.സവാളവാടപ്പേല്ലേ.ഇണ്ടല്ലേ.മുത്തേ.പെങ്ങളേ
Super.
കൊതിയാവുന്നുണ്ട്
ഉഴുന്ന് വാ എന്ന് അറിയാതെ പറഞ്ഞതാവും ലെ ചേച്ചീ😁
സത്യം 😍😍😍😁😁😁
@@simnasfoodworld ഞാൻ ഉണ്ടാക്കി നോക്കി ട്ടോ . നന്നായിട്ടുണ്ട്
ഈ വട എങ്ങനെ ഉഴുന്ന് വടയാകും. ഇതാണ് റവ വട. Thank you sister
റവയും ഉഴുന്നും ഒന്നാണൊ? എന്താണ് സംഭവിച്ചത്?
😂😂😂😂
റവ വട എന്നുതന്നെ ധൈര്യമായി പറയൂ... എന്തിനാ ഉഴുന്നുവട എന്ന് പറയുന്നത്? രണ്ടും രണ്ടായി തന്നെ ഇരിക്കട്ടെ.
Uppumavu vechu cheythal porey?
Super 👌😍
👍
Video in-game valich neettall
ഉഴുന്നവടയുടെ ഷേപ്പിലുള്ള റവവട
എന്തായാലും സംഗതി കൊള്ളാം
Undakki nokkam
Good easy recipe thank you.
Breakfast
🙏
What happened to the coconut??☺️
👍👌 vry tempting 👍👍👍 TK U Almighty God bless U Abundantly 💯 for Sharing 👌👍💯
Very good
റവ കൊണ്ട് വടയുണ്ടാക്കിയിട്ടു ഉഴുന് വാടാ എന്ന് പേരുട്ടു വിളിക്കുന്നത് രണ്ട് പേർക്കും സങ്കടം വെരിലെ അത് കൊണ്ട് അത് കൊണ്ട് ഇതു റവ വാടാ തന്നെ
😁
Bigbossile suryayude soundum samsaravum ennu eniku mathramano thonniyathu😊
Ella. Enikk thonneela 🤭😂😂
Enikum thonni
Poli