ഹാജിമാർ താമസിക്കുന്ന സ്ഥലത്തെ കടകൾ അടച്ചു ബസ്സുകൾ നിർത്തി എന്തിനു വേണ്ടി || hajj updates 2024

Поділитися
Вставка
  • Опубліковано 17 жов 2024
  • ഹാജിമാർ താമസിക്കുന്ന സ്ഥലത്തെ കടകൾ അടച്ചു ബസ്സുകൾ നിർത്തി എന്തിനു വേണ്ടി || hajj updates 2024
    #hajjlive #hajj2024update #hajjnews #makkah #makahlive #hajjvlog

КОМЕНТАРІ • 64

  • @fathimampfathima6985
    @fathimampfathima6985 4 місяці тому +19

    ഇന്ഷാ അള്ളാഹ് അടുത്ത വർഷം ഹജ്ജിന് അള്ളാ ന്റെ വിധി ഉണ്ടങ്കിൽ എത്താൻ ദുആചെയ്യണം

    • @Nasu1986
      @Nasu1986 4 місяці тому

      ആരു ആള്ളി. മഹോന്നത

  • @muhammedzinan7979
    @muhammedzinan7979 4 місяці тому +17

    മോനേ ഞാൻ ലേറ്റ് അടിക്കുന്നുണ്ട് മോൻ ഉമ്മാക്ക് വേണ്ടി ദുആ ചെയ്യണം ഞാൻ ചെയ്ത ഹജ്ജും സ്വീകരിക്കാൻ വേണ്ടി ദുആ ചെയ്യണം🤲🕋

  • @abdulazeezkm1107
    @abdulazeezkm1107 4 місяці тому +1

    എല്ലാ സൗകര്യങ്ങളുമുണ്ട്.... എല്ലാ നിയമങ്ങളും പാലിച്ചുവേണം കട നടത്താൻ

  • @ramlathkandangal8911
    @ramlathkandangal8911 4 місяці тому +3

    ماشاءالله الحمد لله اللهم صلي على سيدنا محمد وعلى اله وصحبه وسلم എന്നെയും കുടുംബങ്ങളേയും ആ പുണ്യ ദിനരാത്രികളൽ മറക്കാതെ ഹലാൽ ആയ ഉദ്ദേശങ്ങൾ പൂർത്തിയാവാൻ എല്ലാ പ്രാർത്ഥനയിലും ചേർക്കണം സ്തിരമായി ഇത് കാണാറുണ്ട്

  • @mohammedribash6631
    @mohammedribash6631 4 місяці тому +3

    ഹജ്ജിനു പെട്ടെന്ന് എത്താൻ ദുആ ചെയ്യണട്ടോ....

  • @shahidashajahan8288
    @shahidashajahan8288 4 місяці тому +1

    ആമീൻ യാ റബ്ബൽ ആലമീൻ ദു:അയിൽ ഉൾപ്പെടുത്തണെ , ഞങ്ങൾക്കും അവിടെ എത്താനുള്ള ഭാഗ്യം നാഥൻ നൽകുമാറക്കട്ടെ . താങ്കളേയും പടച്ചവൻ അനുഗ്രഹിക്കട്ടെ🤲🤲🕋🕋

  • @mansoorkakkanad
    @mansoorkakkanad 4 місяці тому

    ആമീൻ

  • @ramlamajeed1510
    @ramlamajeed1510 4 місяці тому

    Aameen

  • @Jsnwth
    @Jsnwth 4 місяці тому +1

    wa alaikum salam duwa cheyyane.namukkum hajj cheyyan ..avide varan.etthan.duwa cheyyane

  • @kadeejafathimakadeejafathi6690
    @kadeejafathimakadeejafathi6690 4 місяці тому +2

    ആമീൻ 😭😭🤲ആമീൻ 😭🤲ആമീൻ 😭🤲ആമീൻ 😭🤲ആമീൻ 😭😭😭

  • @abithaashraf6422
    @abithaashraf6422 4 місяці тому

    Aameen🤲🏻

  • @sabeelasabi5527
    @sabeelasabi5527 4 місяці тому +1

    Masha allah

  • @zainudheenz7753
    @zainudheenz7753 4 місяці тому

    آمين يا ربلاامين 🤲🤲

  • @shailanasar3824
    @shailanasar3824 4 місяці тому

    Wa Alikkumssalaam Wa Rahumathullahi Va Barakkathuhu

  • @kunjimolismail524
    @kunjimolismail524 4 місяці тому

    Masha Allah 🤲🤲🤲

  • @ShahnasShoukathali
    @ShahnasShoukathali 4 місяці тому

    Masha Allaha❤️

  • @nafeessakk6258
    @nafeessakk6258 4 місяці тому

    167numberbuilding ഒന്ന് കാണിക്കാമോ

  • @misiriyaam7890
    @misiriyaam7890 4 місяці тому

    Aammeen 🤲

  • @shailanasar3824
    @shailanasar3824 4 місяці тому

    MashaAllah

  • @SafiyaRasheed-hh6bv
    @SafiyaRasheed-hh6bv 4 місяці тому

    Assalamu alaikkum va rahmatthulla barakkathullahi barakkathu hu
    Njan nowfal ittirikkunna video kandu njagal hajjinu vannit thamassikkunna sthalm anu avde
    79 building anu. 3. A bust

  • @farah12505
    @farah12505 4 місяці тому

    കഴിഞ്ഞ വർഷം നിങ്ങളുടെ ബ്ലോഗ് ഞാൻ കണ്ടിരുന്നു നല്ല തിരക്ക് കണ്ടിരുന്നു

    • @chempraam4524
      @chempraam4524 4 місяці тому

      വരിക്കാരെ കൂട്ടാൻ ചില തല്ലിപ്പൊളികൾ ചെയ്യുന്ന അതെ തരത്തിലുള്ള നെറികെട്ട രീതിയിലുള്ള ക്യാപ്‌ഷനാണ് ഈ കക്ഷിയും തന്റെ വീഡിയോയ്ക്ക് നൽകിയിട്ടുള്ളത്.ഒരു സംശയവും വേണ്ട. ആ ക്യാപ്‌ഷൻ (ഹാജിമാർ താമസിക്കുന്ന സ്ഥലത്തെ കടകൾ അടച്ചു ബസ്സുകൾ നിർത്തി എന്തിനു വേണ്ടി) തീർത്തും തെറ്റിദ്ധാരണ ഉണ്ടാകുന്നതാണ്. അവിടെ കൊടുത്തിട്ടുള്ള മറ്റു പലരുടെയും പ്രതികരണങ്ങൾ ഇയാളുടെ നെറികെട്ട വിഡിയോ ക്യാപ്‌ഷനും അതിന്റെ തലതിരിഞ്ഞ വിശദീകരണവും കാരണമായി ഉണ്ടായതാണ്. ആവശ്യമില്ലാതെ ആളുകൾക്ക് സംശയവും പരിഭ്രാന്തിയും ഉണ്ടാക്കാൻ പോയാൽ അത് നാട്ടിലെപ്പോലെയാവില്ല

  • @FathiAbu-t6u
    @FathiAbu-t6u 4 місяці тому

    Azeeziya.. Kanikkumo

  • @rahiyaibrahim7372
    @rahiyaibrahim7372 4 місяці тому

    ബിൽഡിംഗ് നംപർ148 ഒന്നു കാണിച്ചു താ.

  • @SakeenaHassan-l9t
    @SakeenaHassan-l9t 4 місяці тому

    എന്റെ ബന്ധുക്കൾ ഹജ്ജിന് പോയിട്ടുണ്ട് അവർ അസീസിയയിൽ താമസിക്കുന്നു

  • @gafooreverest6093
    @gafooreverest6093 4 місяці тому +2

    ബസ്സുകൾ എല്ലാം മദീനയിൽ പോയിട്ടുണ്ടാവും അവിടെ നിന്നും മുഴുവൻ ആളുകളെയും മിനയിൽ എത്തിക്കണ്ട തല്ലേ

  • @azeezchakkittapara7967
    @azeezchakkittapara7967 4 місяці тому +3

    മത്താഫിലെ തിരക്ക് കുറയ്ക്കാനാണ് ഈ നിയന്ത്രണം, തവാഫുല്‍ ഖുദും നിര്‍വ്വഹിക്കാനുള്ള ഹാജിമാര്‍ മാത്രം മത്താഫിലെത്തിയാല്‍ വലിയ തിരക്കില്ലാതെ തവാഫ് ചെയ്യാം, വിദേശി ഹാജിമാര്‍ ഏകദേശം ആളുകളും മുന്നേ തന്നെ ഉംറ കഴിഞ്ഞവരാണ്, ഫ്രീ ബസ് ഉണ്ടെങ്കില്‍ എല്ലാവരും ആയിഷ പള്ളിയില്‍ പോയി ഇഹ്റാം ചെയ്ത് വീണ്ടും വീണ്ടും ഉംറ ചെയ്യും അത് ഹറമില്‍ തിരക്കിന് കാരണമാകും

    • @vlogsofnoufal
      @vlogsofnoufal  4 місяці тому

      പറഞ്ഞതിൽ ശേരിയുണ്ട് കാരണം മദീനയിൽ നിന്നും വന്നിട്ടുള്ള ഹാജിമാർക്ക് ഉംറ ചെയ്യാൻ തിരക്ക് കുറക്കാൻ വേണ്ടി ആകും , പക്ഷെ അത് മാത്രം അല്ല . മിനയിലേക് പോകുന്ന ഹാജിമാർക്ക് free ബസ് സർവീസ് ഉണ്ടെങ്കിൽ അവർ മിനയിലേക്ക് പോകുന്ന അന്ന് വരെ ഹറമിലേക്ക് പോകും . നേരിട്ട് സംസാരിച്ച പല ഹാജിമാരും പറഞ്ഞു അവർക്കൊന്നും ഹറമിൽ പോകാൻ കഴുയുന്നില്ല ബസ് നിർത്തി വെച്ചത് കൊണ്ട് . ഹജ്ജിനു മുന്നോടി ആയുള്ള സുരക്ഷാ ഉറപ്പു വരുത്താനും ഹാജിമാർക്ക് നല്ല രീതിയിൽ ഹജ്ജ് നിർവഹിക്കാനും കൂടെ ആണ് . ഒരുപാട് ക്യാഷ് കൊടുത്തു വരുന്നവർ എത്രയും തവണ ഹറമിൽ പോകാൻ കഴിയുമോ അത്രയും തവണ അവർ പോകുകയും ചെയ്യും അത് നിയന്ത്രിക്കാൻ കഴിയാത്ത രീതിയിൽ ഹാജിമാർക്ക് ഹജ്ജ് ചെയ്യാൻ കഴിയാത്ത വിധം രോഗികൾ ആയി ഹോസ്പിറ്റലുകളിൽ അഡ്മിറ്റ് ആകുകയും ചെയ്യും .. എല്ലാ കാര്യങ്ങൾ ഒത്തു വരുന്നു ഈ ഒരു ബസ് നിർത്തലുകളിൽ ഉൾപ്പെടുന്ന കാര്യങ്ങൾ

  • @zeenathk1020
    @zeenathk1020 4 місяці тому +2

    മോനേ,Nuzuk നിർബ സമാക്കിയിട്ടുത്തു തിനാൽ അസ്സിസ്സിയായിലുള്ള 15 154 ഹാജിമാർക്ക് പ്ലാറ്റിന് വെളിയിൽ ഇറങ്ങാൻ പറ്റുനില്ല പറ്റുന്നില്ല എന്നറുഞ്ഞു അവര് അവരുടെ സ്ഥിതി എന്തായി?

    • @zeenathk1020
      @zeenathk1020 4 місяці тому

      കരിപൂരിൽ നിന്നും യാത്ര ഒചയത്തവരാണ് 4 -5 4.6.24മുതൽഅവർക്ക് വെളിച്ചേ യിലാക്കാൻ കഴിയുന്നില്ല

    • @vlogsofnoufal
      @vlogsofnoufal  4 місяці тому

      insha allah ivide എത്തിയവർക്കെല്ലാം അത് ശെരിയായിക്കോളും . പെട്ടെന്ന് ആക്കിയ നിയമം ആയതു കൊണ്ടുള്ള താമസം ആണ്

  • @basheerbashi3848
    @basheerbashi3848 4 місяці тому +2

    ബസ്സ്‌കൾ ഇല്ലെങ്കിൽ അവർ എങ്ങിനെ ഹറമിലേക്കു പോകും
    കടകളില്ലെങ്കിൽ അത്യാവശ്യം സാധനങ്ങൾ വാങ്ങുവാൻ ബുദ്ദി മുട്ടില്ലേ

    • @chempraam4524
      @chempraam4524 4 місяці тому

      This is the reply I wish to convey to the channel, Noufalvlogs:>
      താങ്കൾക്ക് തോന്നിയതൊക്കെ തള്ളിമറിക്കാനും വ്യാഖ്യാനിക്കാനും മലയാളത്തിൽ തള്ളിവിടുന്നതൊക്കെ അപ്പാടെ വിഴുങ്ങാനുമുള്ള കുറച്ചു ആളുകളും അതിനു പറ്റിയ ഒരു യുട്യൂബ് ചാനലും ക്യാമറയും ഉണ്ടെന്നു കരുതി എന്തും വിളിച്ചു പറഞ്ഞാൽ അത് നല്ല സുഖമുണ്ടാവില്ല.. അങ്ങനെ തള്ളിമറിക്കാൻ പോയാലുള്ള അവസ്ഥയെക്കുറിച്ചു പറഞ്ഞു എന്ന് മാത്രം. എനിക്കൊന്നും പറയാനില്ല. ഇനി താങ്കളായി താങ്കളുടെ പാടായി.
      താങ്കൾക്ക് മലയാളമറിയാത്തതല്ല, എന്ന് മനസ്സിലായി. വരിക്കാരെ കൂട്ടാൻ ചില തല്ലിപ്പൊളികൾ ചെയ്യുന്ന അതെ തരത്തിലുള്ള നെറികെട്ട രീതിയിലുള്ള ക്യാപ്‌ഷനാണ് താങ്കളുടെ വീഡിയോയ്ക്ക് താങ്കൾ നൽകിയിട്ടുള്ളത്. ആ ക്യാപ്‌ഷൻ തീർത്തും തെറ്റിദ്ധാരണ ഉണ്ടാകുന്നതാണ്. ഒരു സംശയവും വേണ്ട. ചുമ്മാ മെഴുകി ന്യായീകരിക്കാൻ നിൽക്കേണ്ട. കണ്ടാലറിയാത്തവൻ കൊണ്ടാലറിയും

  • @shafeeraneem9703
    @shafeeraneem9703 4 місяці тому

    Ningal nurse aano..

  • @sooppyk9302
    @sooppyk9302 4 місяці тому +2

    കഴിവിന്റെ പരമാവധി മുസ്ലിമിനെ ബുദ്ധിമുട്ടിക്കുക എന്നതാണ് ഇപ്പോഴത്തെ രാജാവിന്റെ ഉദ്ദേശം പടച്ചതമ്പുരാൻ ഹിദായത് കൊടുക്കട്ടെ ലോകാവസാനത്തിന്റെ അടയാളം കൂടിയാകുന്നു

  • @shafimoosa9356
    @shafimoosa9356 4 місяці тому

    എന്തുവാടെ

  • @zakariyakm276
    @zakariyakm276 4 місяці тому

    ദുൽഹജ് 5ന് ഹറാം ബസ് സ്റ്റോപ്പ്‌ ചെയ്യും എല്ലാവർഷവും ഇത് അറിയാത്ത ത് കൊണ്ടു ആണ്

    • @vlogsofnoufal
      @vlogsofnoufal  4 місяці тому

      അതെ എല്ലാ വർഷവും ഇതുണ്ടാകാറുണ്ട് . ഞാൻ പറഞ്ഞല്ലോ വിഡിയോയിൽ . എനിക്ക് അറിയുന്നതാണ് ഹാജിമാർക്ക് അറിയില്ലല്ലോ

  • @usualtalklife2275
    @usualtalklife2275 4 місяці тому +1

    കുറ്റം പറയരുത്‌ എന്ന് പറഞ്ഞിട്ട്‌ ningal എന്താ പറയുന്നേ…. പറയുന്ന സമയത്ത്‌ മനസ്സിലാകുന്നുണ്ടാവില്ല. കേട്ട്‌ നോക്ക്‌. ബസ്സ്‌ സർവ്വീസ്‌ നിർത്തി അത്‌ കൊണ്ട്‌ ഹാജിമാർ ഈ വർഷം ബുദ്ദിമുട്ടും എന്ന്. അപ്പൊ അത്‌ കുറ്റം പറച്ചിലല്ലേ…. ക്ലിയർ ആയി അവതരിപ്പിക്കൂ…

    • @vlogsofnoufal
      @vlogsofnoufal  4 місяці тому

      ഒരു വീഡിയോ ചെയ്യുന്ന ഒരാൾ ആ വീഡിയോ പോസ്റ്റ് ചെയ്യുന്നതിന് മുൻപ് ഒരുപാട് തവണ കേട്ട് ഉറപ്പ് വരുത്തിയിട്ടാണ് ഞാൻ വീഡിയോ പോസ്റ്റ് ചെയ്യാറുള്ളത് . മറ്റുള്ളവർ എങ്ങനെ ആണെന്നറിയില്ല . ഒരു വിധം എല്ലാവരും അങ്ങനെ തന്നെ ആണ് . അല്ലെങ്കിൽ നിങ്ങളെ പോലെ ഉള്ളവർ വീഡിയോ കാണുമ്പോൾ ഇത് പോലെ skip അടിച്ചു കണ്ട് കമന്റുമായി വരും എന്നറിയാം . താങ്കൾ തന്നെ ഒന്ന് വീഡിയോ skip ചെയ്യാതെ കണ്ടാൽ വ്യക്തമാകും ഞാൻ എന്താണ് ഹാജിമാർ ഇത്തവണ ബുദ്ധിമുട്ടാൻ സാധ്യതയുണ്ടെന്ന് പറഞ്ഞത് എന്ന് ..കണ്ടതിനു ശേഷം റിപ്ലൈ തരു . ഹാജിമാർ അനുഭവിക്കുന്ന ബുദ്ധിമുട്ട് കാണിച്ചു കൊടുക്കാനും അവതരിപ്പിക്കാനും അറിയാത്ത ഒരാളല്ല ഞാൻ . But അത് ഞാൻ ചെയ്തിട്ട് എന്റെ ഉദ്ദേശം ആരും positive ayi എടുക്കില്ല . എല്ലാം നെഗറ്റീവ് ആയി എനിക്ക് തന്നെ വരും .

  • @Ashraf-haji
    @Ashraf-haji 4 місяці тому

    നീ പറയുന്നദ് ഒന്നും അല്ല ഫലസ്തീൻ വിഷയത്തിലെ പ്രടിശേദം ഉണ്ടാവും. അധോടെ സൗദിയിലെ മറ്റു ഭാഗങ്ങളിലും അതിന്റെ അലയൊലികൾ ഉണ്ടാവും എന്നതിൽ അവർ ഭയപ്പെടുന്നു അതിന്റെ ഭാഗമാണ് ഇദൊക്കെ ട്ടോ

  • @chempraam4524
    @chempraam4524 4 місяці тому

    താങ്കൾക്ക് വ്യക്തിപരമായി ഗുണം ഉണ്ടാകുമെന്നല്ലാതെ, കാര്യങ്ങൾ കൃത്യമായി അറിയാതെ ഇത്തരം വിഡിയോ ചെയ്യുന്നത് ശരിയല്ല. ഹറാമിലേക്കുള്ള വഴികളിൽ വാഹനങ്ങളുടെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി എല്ലാ വർഷവും ഹജ്ജിന്റെ അടുത്ത ദിവസങ്ങളിൽ അസീസിയയിൽ നിന്നും മസ്‌ജിദുൽ ഹറാമിലേക്കും തിരിച്ചും ഉള്ള ബസുകൾ നിർത്തലാക്കാറുണ്ട്. അത് ഹാജിമാർക്ക് വേണ്ടിയാണ് അത് വെറുതെ ആളാകാൻ വേണ്ടി ഇത്തരം വിവരക്കേട് പോസ്റ്റ് ചെയ്യരുത്.

    • @vlogsofnoufal
      @vlogsofnoufal  4 місяці тому

      ഇതൊന്നും എനിക്ക് വേണ്ടിയിട്ടാണെന്നു ഞാൻ പറഞ്ഞിട്ടില്ലല്ലോ , എല്ലാം ഹാജിമാർക്ക് വേണ്ടി തന്നെ ആണ് . ഹറാമിലേക്കുള്ള വഴികളിൽ ഉള്ള തിരക്ക് നിയന്ത്രിക്കുന്നതിന് വേണ്ടി എന്തിനാണ് ഇപ്പോൾ ബസ്സുകൾ നിർത്തുന്നത് എന്ന് താങ്കൾ പറയു .ഹാജിമാർ ഇന്ന് മിനയിലേക്ക് പോയി തുടങ്ങും നാളെയൊടെ മിനായിൽ മുഴുവൻ ഹാജിമാരും എത്തി തീരും. അവർ പോകുന്നത് ഒരിക്കലും ഹറാമിലേക്കുള്ള വഴിയിലൂടെ അല്ല .ദുൽഹജ്ജ് 8 മുതൽ 13 വരെ ഹാജിമാർ മിന മുസ്‌ദലിഫ , അറഫാ , ജംറയിൽ എല്ലായിടത്തും പോകും . അതിനു ഹറാമിലേക്കുള്ള റൂട്ടിൽ ഓടുന്ന ഫ്രീ ബസ് സർവീസ് നിർത്തുന്നത് എന്തിനാണ് . ബസ് സർവീസ് ഹാജിമാർക്ക് വേണ്ടി മാത്രം ആണ് . ദുൽഹജ്ജ് 10 ജംറയിലെ കല്ലേറ് കഴിഞ്ഞിട്ടാണ് ഹാജിമാർ ഹറാമിലേക് ഇനി പോകുക . അപ്പൊ പിന്നെ ദുൽഹജ്ജ് 5 മുതൽ ബസ് സർവീസ് സ്റ്റോപ്പ് ചെയ്യുന്നത് ഹറാമിലേക്ക് ഹാജിമാർ പോകുന്ന ദുൽഹജ്ജ് 10 വരെ സർവീസ് സ്റ്റോപ്പ് ചെയ്തു ഹറാമിലേക്കുള്ള വഴികളിലെ ആരുടെ തിരക്ക് നിയന്ത്രിക്കാനാണ് . എനിക്ക് ആരുടെയും മുന്നിൽ ആളാകേണ്ട സഹോദരാ. നിങ്ങൾ ഇവിടെ ഉള്ള ആളാണോ ? ഇതിനെ കുറിച് വ്യക്തമായ ധാരണ ഉള്ള ആളാണോ

    • @chempraam4524
      @chempraam4524 4 місяці тому

      @@vlogsofnoufal ഞാൻ എവിടെയാണ് മക്കയിലാണോ ജിദ്ദയിലാണോ അതോ ഇന്ത്യയിലാണോ ഉള്ളതെന്ന കാര്യം ഇവിടെ ഒരു വിഷയമേ അല്ല. താങ്കൾക്ക് തോന്നിയതൊക്കെ തള്ളിമറിക്കാനും വ്യാഖ്യാനിക്കാനും മലയാളത്തിൽ തള്ളിവിടുന്നതൊക്കെ അപ്പാടെ വിഴുങ്ങാനുമുള്ള കുറച്ചു ആളുകളും അതിനു പറ്റിയ ഒരു യുട്യൂബ് ചാനലും ക്യാമറയും ഉണ്ടെന്നു കരുതി എന്തും വിളിച്ചു പറഞ്ഞാൽ അത് നല്ല സുഖമുണ്ടാവില്ല..
      താങ്കൾക്ക് മലയാളമറിയാത്തതല്ല, എന്ന് മനസ്സിലായി. വരിക്കാരെ കൂട്ടാൻ ചില തല്ലിപ്പൊളികൾ ചെയ്യുന്ന അതെ തരത്തിലുള്ള നെറികെട്ട രീതിയിലുള്ള ക്യാപ്‌ഷനാണ് താങ്കളുടെ വീഡിയോയ്ക്ക് താങ്കൾ നൽകിയിട്ടുള്ളത്. ആ ക്യാപ്‌ഷൻ തീർത്തും തെറ്റിദ്ധാരണ ഉണ്ടാകുന്നതാണ്. ഒരു സംശയവും വേണ്ട. ചുമ്മാ മെഴുകി ന്യായീകരിക്കാൻ നിൽക്കേണ്ട. കണ്ടാലറിയാത്തവൻ കൊണ്ടാലറിയും

    • @chempraam4524
      @chempraam4524 4 місяці тому

      @@vlogsofnoufal താങ്കൾക്ക് മലയാളമറിയാത്തതല്ല, എന്ന് മനസ്സിലായി. വരിക്കാരെ കൂട്ടാൻ ചില തല്ലിപ്പൊളികൾ ചെയ്യുന്ന അതെ തരത്തിലുള്ള നെറികെട്ട രീതിയിലുള്ള ക്യാപ്‌ഷനാണ് താങ്കളുടെ വീഡിയോയ്ക്ക് താങ്കൾ നൽകിയിട്ടുള്ളത്. ആ ക്യാപ്‌ഷൻ തീർത്തും തെറ്റിദ്ധാരണ ഉണ്ടാകുന്നതാണ്. ഒരു സംശയവും വേണ്ട.
      അവിടെ കൊടുത്തിട്ടുള്ള മറ്റു പല പ്രതികരണങ്ങളും താങ്കളുടെ നെറികെട്ട വിഡിയോ കാരണമായി അവർക്കു ഉണ്ടായ സംശയങ്ങളാണ് സൂചിപ്പിക്കുന്നത്.
      ചുമ്മാ മെഴുകി ന്യായീകരിക്കാൻ നിൽക്കേണ്ട. കണ്ടാലറിയാത്തവൻ കൊണ്ടാലറിയും

    • @chempraam4524
      @chempraam4524 4 місяці тому

      @@vlogsofnoufal Are you acting as an ignoramus or pretending like that??

    • @vlogsofnoufal
      @vlogsofnoufal  4 місяці тому

      @@chempraam4524 no comments 🙏 enikk parayanullathu njan paranju kazhinju .

  • @Nasu1986
    @Nasu1986 4 місяці тому +1

    6 ആം നൂറ്റാണ്ടിലേക്ക് മടങ്ങു.. സാത്താനെ കല്ലെറിഞ്ഞു വരു.. 🌹മഹോന്നത അന്റെ കഥ അപാരം 🌹

    • @Haneefa-yr8zu
      @Haneefa-yr8zu 4 місяці тому

      ആരാ, എന്താ ഇവിടെ?. പോടാ....

  • @hamsahk4576
    @hamsahk4576 4 місяці тому

    കാര്യങ്ങൾ വിശദമായി അന്ന്വേഷിച്ച് വീഡിയോ ചെയ്യൂ അറിയാത്ത കാര്യങ്ങൾ ഊഹാപോകങ്ങൾ പ്രചരിപ്പിച്ച് ലൈക്ക് വാങ്ങാൻ നിൽക്കുന്നത് മോശമാണ്

    • @vlogsofnoufal
      @vlogsofnoufal  4 місяці тому

      എന്നാൽ ഞാൻ പറഞ്ഞത് തെറ്റാണെങ്കിൽ താങ്കൾ reply ചെയ്യൂ ശെരിക്കുള്ള കാര്യം . കമന്റ് ചെയ്തപ്പോൾ എഴുതി വിടമായിരുന്നില്ലേ??? . എനിക്ക് ലൈക് കിട്ടുന്നതിൽ അല്ല കാര്യം .എനിക്ക് ലൈക് ഇല്ലെങ്കിലും ഞാൻ വീഡിയോ ചെയ്യും . അങ്ങനെ ചെയ്ത് തന്നെ ആണ് ഇന്ന് ഈ ലൈക്കെങ്കിലും വാങ്ങുന്നത് 👍

    • @hamsahk4576
      @hamsahk4576 4 місяці тому

      @@vlogsofnoufal താങ്കൾ പറയുന്നത് ഹാജിമാരെ ബുദ്ധിമുട്ടിക്കാൻ വേണ്ടി കടകൾ അടച്ചിട്ടിരിക്കുന്നു കഴിഞ്ഞ വർഷത്തെപ്പോലെ ഹജ്ജ് വാളന്റിയേഴ്‌സ് ഇല്ല എന്നൊക്കെ പറയുകയും എന്താണ് ഇതിന്റ കാരണം എന്തെന്നറിയില്ല എന്നുമൊക്കെ പറയുബോൾ ജെനങ്ങളിൽ വിഷമവും തെറ്റിദ്ധാരണയും ഉണ്ടാകും അതാണ് അന്വേഷിച്ചു ഉറപ്പ് വരുത്തി കാര്യകാരണ സഹിതം വീഡിയോ ചെയ്യാൻ പറഞ്ഞത്

  • @sulusulu9565
    @sulusulu9565 4 місяці тому +2

    എന്തിനാ my-------=ഇങ്ങനെ ഒരു തലക്കെട്ട് പോയി എന്തേലും ജോലി എടുത്ത് ജീവിക്കേടെ

    • @vlogsofnoufal
      @vlogsofnoufal  4 місяці тому

      നല്ല ജോലി എനിക്കുണ്ട് sulu sulu .. തലക്കെട്ട് നിങ്ങളോട് ചോദിച്ചു ഇടേണ്ട ആവശ്യം ഇല്ലല്ലോ . എനിക്ക് ഇഷ്ടം ഉള്ളതിടാം വേണമെങ്കിൽ കണ്ടാൽ മതി sulusulu 👍

  • @musthafakm2027
    @musthafakm2027 4 місяці тому

    ആമീൻ