|| Sri Krishna And Shiva Temple in Oman Muscat || Oman Temple Vlog || ഒമാനിലെ അമ്പലവും കാഴ്ചകളും ||

Поділитися
Вставка
  • Опубліковано 12 жов 2024
  • #ShivaTemple #krishnatempleinmuscat #krishnatemple #templeinmuscat #shivatemple
    __________________________________________________________________________________
    You Can Cont. Me Here-
    Pls follow my facebook page👇👇
    / reshmamanoj932
    Pls follow my Instagram page👇👇
    / reshmahappyland
    ___________________________________________________________________________________________
    || Sri Krishna And Shiva Temple in Oman Muscat || Oman Temple Vlog || ഒമാനിലെ അമ്പലവും കാഴ്ചകളും ||
    Please do watch ❤️like❤️share❤️comment❤️and❤️subscribe🤝❤️thanks ❤️
    Keywords
    Shiva Temple Oman,Hindu Temple in Middle East,Hindu Temple in Muscat,indian temple in Muscat,Krishna temple in Muscat,Temple in Muscat,Temple in Muscat Oman,temple,krishna,muscat temple,krishna temple in muscat timings,Best Hindu temple,Hindu temple in Oman,Hindu temple in gulf,Hindu temple,How to go hindu temple in muscat,hindu temple in muscat oman,hare krishna,muscat,oman,muscat temple krishna,muscat temple timings,muscat shiva temple,visit shiva temple

КОМЕНТАРІ • 218

  • @monai3759
    @monai3759 3 роки тому +3

    ഒമാനിലെ ശ്രീ മഹാദേവ ശ്രീ കൃഷ്ണ ക്ഷേത്ര കാഴ്ചകൾ കാണിച്ചു തന്നതിന് വളരെ നന്ദി 🙏❤️🌹❤️ രാത്രി കാഴ്ചകൾ എന്ത് ഭംഗി ആണ് കാണാൻ. എനിക്ക് ഒരുപാട് ഇഷ്ടായി 🤝❣️ എല്ലാവർക്കും നവരാത്രി ആശംസകൾ നേരുന്നു 🙏😍🌹😍 എല്ലാവരേയും ശ്രീ മഹാദേവ ശ്രീ കൃഷ്ണ അനുഗ്രഹങ്ങൾ ധാരാളം ലഭിക്കട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു 🙏🌹💚🌹

  • @abdullaabdulkareem
    @abdullaabdulkareem 2 роки тому +2

    Hai dear friend
    Oman കാഴ്ചകൾ റോഡുകൾ.... ഡ്രിംഗ്സ്.... ആരാധനാലയങ്ങളുടെ വിശേഷങ്ങൾ വീഡിയോ സൂപ്പറാണ് നന്ദി ഫ്രണ്ട്

  • @MalusVlog
    @MalusVlog 3 роки тому +1

    Kolllllam🥰. Anghottum varanne

  • @WorldOfRumaiza
    @WorldOfRumaiza 2 роки тому +2

    നല്ലൊരു വീഡിയോ ❤Great Day

  • @SruthysTipsandVlog
    @SruthysTipsandVlog 3 роки тому +2

    Kollaam 😍 ennaalum nammude ambalam feel vere level.....😄😄
    Video adipowli aayirunnutto👍❤.

  • @AnithVlogs
    @AnithVlogs 3 роки тому +1

    Good Sharing Thanks

  • @DelmaHole
    @DelmaHole 3 роки тому +1

    Very nice sharing my friend. I enjoyed watching your video.Fully watched ✅ See you around

  • @NachozWorld
    @NachozWorld 3 роки тому +1

    Naatile ambalathinte athrayum varilla...sharavanabhavan oru rakshayillattooo😋😋

  • @NowHereBlow
    @NowHereBlow 3 роки тому +2

    I couldn't believe temples are there... Great sharing my friend..🙏🙏🙏

  • @wayanadvlogchinnuperzeez2747
    @wayanadvlogchinnuperzeez2747 3 роки тому +1

    വീഡിയോ കാണാൻ നല്ല ഭംഗിയുണ്ട് 👌👌👌 ആദ്യമായി കാണുകയാ

  • @GC-qp2cy
    @GC-qp2cy 3 роки тому +1

    Valare manoharamm aya vlog

  • @GFOCUS
    @GFOCUS 3 роки тому +1

    വളരെ നല്ലൊരു വീഡിയോ,,, ഞാനും അമ്പലത്തിൽ പോയിട്ട് ഒരുപാട് നാളായി.

  • @femiAmj
    @femiAmj 3 роки тому +1

    nice sharing

  • @coloursofmylife3101
    @coloursofmylife3101 3 роки тому +1

    Interesting vlog ayirunnu.. Angane omanile ambalavum kandu👍

  • @karmatipsstyle
    @karmatipsstyle 3 роки тому +1

    അത് ശരിയാ നമ്മുടെ അമ്പലത്തിൽ പോയാൽ ഒരു പ്രത്യേക ഫീൽ ആണ്👍
    നല്ലൊരു share dear 👌

  • @cut2wear166
    @cut2wear166 3 роки тому +1

    അവിടുത്തെ ക്ഷേത്രങ്ങൾ കാണാൻ പറ്റിയല്ലോ സന്തോഷം 🙏

  • @rajinraj8816
    @rajinraj8816 3 роки тому +1

    അമ്പലം പായസം പാൽപ്പായസം കുളം ഉഫ് പിന്നെ ഭജനപ്പാട്ടു പൊളി 👌

  • @RkTailorTipsmalayalam
    @RkTailorTipsmalayalam 3 роки тому +1

    എല്ലാ നന്മകളും ഉണ്ടാകട്ടെ - അങ്ങനെ ഞങ്ങൾക്കും അവിടുത്തെ കൃഷ്ണന്റെയും ശിവന്റെയും ക്ഷേത്രങ്ങൾ കാണാൻ പറ്റിയല്ലോ - good share

  • @skumarcreations1
    @skumarcreations1 3 роки тому +1

    Super 👌👌👌👌
    വളരെ സന്തോഷം ഒമാനിലെ കൃഷ്ണ , ശിവ അമ്പലം കാണിച്ചു തന്നതിന്
    എവിടെക്കെ പോയാലും നമ്മുടെ
    നാട്ടിലെ അമ്പലത്തിന്റെ ഫീൽ
    അതെവിടെയും കിട്ടില്ല.
    ശരവണ ഭവനിലെ ഭക്ഷണവും കൊള്ളാം. 👌👌👌👌

  • @j7art007
    @j7art007 2 роки тому +1

    അമ്പലവും അമ്പല കാഴ്ചകളും പിന്നെ നാട്ടിലെ അമ്പലത്തെക്കുറിച്ചുള്ള നല്ല നല്ല ഓർമ്മകളും അമ്പലക്കുളവും മനസിൽ നിറഞ്ഞു നിൽക്കുന്ന ഒന്നാണ് വീഡിയോ ഒരു പാടിഷ്ടയി 💖👍

  • @SNPassionStudio
    @SNPassionStudio 3 роки тому +1

    വളരെ മനോഹരമായ അമ്പലം 🙏രാത്രി കാഴ്ചകൾ super👍

  • @KADUKUMANIONE
    @KADUKUMANIONE 2 роки тому +2

    കൊള്ളാം അടിപൊളി vlog...

  • @TravelShades
    @TravelShades 2 роки тому +1

    Like 151
    Nice sharing. Temple video super

  • @riyaswty1747
    @riyaswty1747 2 роки тому +1

    shiv temple in omen nice to share this 👌🙏

  • @SujasPassionWorld
    @SujasPassionWorld 3 роки тому +1

    Super dear friend👌👌🥰

  • @AnilchandOachira
    @AnilchandOachira 2 роки тому +1

    Nice

  • @aryavishnu2367
    @aryavishnu2367 3 роки тому +1

    ഒമാൻ കണ്ടിട്ടില്ല പിന്നല്ലേ അമ്പലം 😃 കിടു വീഡിയോ 👌 ഒത്തിരി ഇഷ്ട്ടമായി

  • @purnimavp9565
    @purnimavp9565 3 роки тому +1

    എല്ലാ നന്മകളും ഉണ്ടാകട്ടെ

  • @rinzaskitchen46
    @rinzaskitchen46 2 роки тому +1

    Like great sharing video nannayittund nalla oru kazhchakal 👌👍👍👍👍👍

  • @sheenavision
    @sheenavision 3 роки тому +1

    വ്ലോഗ് 🥰🙏

  • @FeelsrelaxTV
    @FeelsrelaxTV 2 роки тому +1

    beautiful street, nice share friend!

  • @RajiSMenon
    @RajiSMenon 2 роки тому +1

    Good sharing dear, thanks for sharing 😍😍😍

  • @RayeesPannoliVlog1
    @RayeesPannoliVlog1 3 роки тому +1

    നല്ലൊരു അടിപൊളി vlog തന്നേ ആയിരുന്നൂ 🥰👍👍👍

  • @MethalaSistersCookingAndMore
    @MethalaSistersCookingAndMore 3 роки тому +1

    super

  • @AgrimediavlogMusthafa
    @AgrimediavlogMusthafa 2 роки тому +1

    നന്മ നിറഞ്ഞ ഒരു വ്ലോഗ് ,രാത്രി കാഴ്ചകള്‍ മനോഹരം

  • @Abi_editz
    @Abi_editz 3 роки тому +1

    Omanil pooyittundu but inagne oru Ambalam oke indunnu ippola ariyane

  • @SKvlogsSreekumar
    @SKvlogsSreekumar 3 роки тому +1

    ചെറുതെങ്കിലും വളരെ നല്ലൊരു വ്ലോഗ് ഞാൻ ഇന്നലെ ചാനലിൽ നോക്കിയതേ ഉള്ളു ഞാൻ കാണാത്ത വീഡിയോ വല്ലതും ഉണ്ടോയെന്നു 😀 എന്തായാലും രണ്ട് അമ്പലങ്ങൾ കാണാൻ പറ്റി .നാട്ടിലെ ഫീൽ കിട്ടാത്തത് അമ്പലത്തിന്റെ നിർമാണം നാട്ടിലെപോലെ അല്ലാലോ അതായിരിക്കും

    • @ReshmasHappyLand
      @ReshmasHappyLand  3 роки тому

      താങ്ക്സ് ചേട്ടാ
      ഒരുപക്ഷെ അതായിരിക്കും

  • @reshmadeepak4217
    @reshmadeepak4217 3 роки тому +1

    Nice vlog 👌🏻👌🏻

  • @vishnufreekss7089
    @vishnufreekss7089 3 роки тому +1

    ഒമാൻ അമ്പലങ്ങൾ കാണാൻ പറ്റി 😍😋മസാലദോശ 👌

  • @PrajeeTimes
    @PrajeeTimes 2 роки тому +1

    Very nice sharing,, keep going !

  • @Trickypulloz
    @Trickypulloz 3 роки тому +1

    👌

  • @ItsmyworldmalayalambyASEENA
    @ItsmyworldmalayalambyASEENA 3 роки тому +1

    Sprrr

  • @varunviswanath458
    @varunviswanath458 3 роки тому +1

    നാട്ടിലെ അമ്പലം അതൊരു ഫീൽ ആണ് വേറെങ്ങും കിട്ടില്ല ശരിയാ 😊👍
    ശരവണഭവൻ 😄sweets 😋👌👍

  • @abdullaabdulkareem
    @abdullaabdulkareem 2 роки тому +1

    Hai dear friend
    Once again thanks

  • @LOF-LoveOfFamily
    @LOF-LoveOfFamily 2 роки тому +1

    ഒമാനിലെ അമ്പലങ്ങൾ ഒക്കെ കാണാൻ കഴിഞ്ഞതിൽ സന്തോഷം 👍🏻❤️

  • @ISHTAMKSRTCVANDI
    @ISHTAMKSRTCVANDI 2 роки тому +1

    ഒരു അറിവും ചെറുതല്ല വളരെ മനോഹരമായ നല്ലൊരു വീഡിയോ ആയിരുന്നു.

  • @cooltechtravel1902
    @cooltechtravel1902 2 роки тому +1

    അമ്പലം ബ്യൂട്ടിഫുൾ ആണല്ലോ 🤩 nice വീഡിയോ 👌😇

  • @sindhunair2377
    @sindhunair2377 3 роки тому +1

    മനോഹരം 🥰പറഞ്ഞത് ശെരിയാ നമ്മുടെ നാട്ടിലെ ഫീൽ അതു വേറെയാ 👌

  • @hifriends3607
    @hifriends3607 2 роки тому +1

    Awesome
    What a beautiful video
    Thanku showing temples.
    Lord shiv bless you
    Lord krishna bless you.
    You have excellent creativity knowledge
    You can do anything easily
    Your skills highly improved
    Your talent is valuable
    Sweet voice beautiful rose🌹
    You
    One of the best creator in the world☀
    You are inspiration to me
    Like role model.
    You have golden life📌
    Go head darely. Makit more video s
    Success comes to your foots
    Never look back
    Don't think anything
    Just focus on your goals
    Rising star⭐
    This year your own
    You reach out your goals
    You have that much of power
    Cute princess👸
    My heartfully sincerely wishes to you.

  • @NazisTastyMins
    @NazisTastyMins 3 роки тому +1

    ഒമാനിൽ temple ഒക്കെ ഉണ്ടല്ലേ ഇപ്പോൾ കാണുകയാണ് കേട്ടോ
    വെജ് ഫുഡ് എനിക്കും ഒത്തിരി ഇഷ്ടാണ്
    Sweets ഒക്കെ നമ്മടെ നാട്ടിലിന്നു കിട്ടുന്ന പോലെ ഉണ്ട് വീഡിയോ ഇഷ്ടമായി കേട്ടോ
    ലൈക് 🥰

  • @SabnaAzad
    @SabnaAzad 3 роки тому +1

    As u told, due to covid our last 1.5 years have just gone. Anywaiz nice to see temples n al open 👍🏻😀

  • @SHVajiVlog
    @SHVajiVlog 2 роки тому +1

    supera share dear

  • @Queenofriders
    @Queenofriders 2 роки тому +2

    Enjoy your day

  • @anilalex1892
    @anilalex1892 3 роки тому +1

    👌👌

  • @Indianvlog9868
    @Indianvlog9868 2 роки тому +1

    വളരെ മനോഹരമായ കാഴ്ചകൾ

  • @RosusDays
    @RosusDays 3 роки тому +1

    മനോഹരമായിരിക്കുന്നു.. അവിടെ ഉണ്ടാക്കുന്ന sweets ആണെടാ.. But കത്തി rate ആണ്

  • @smilewithfourangels565
    @smilewithfourangels565 2 роки тому +1

    വീഡിയോ കണ്ടോണ്ടിരുന്നു കഴിഞ്ഞത് അറിഞ്ഞില്ല അവതരണം നന്നായി ട്ടുണ്ട്

  • @yummyfoodrecipesmalayalam
    @yummyfoodrecipesmalayalam 2 роки тому +1

    Beautiful temple

  • @dfiltercookingworld1355
    @dfiltercookingworld1355 2 роки тому +1

    Manoharam adipoli ayittund vlog nannayittund 😍

  • @myworldbylailanoushad109
    @myworldbylailanoushad109 2 роки тому +1

    വളരെ മനോഹരമായൊരു വ്ലോഗ്

  • @LeenaJohnson
    @LeenaJohnson 2 роки тому +1

    Beautiful vdo👍👍

  • @maluzzzwonderland2190
    @maluzzzwonderland2190 2 роки тому +1

    131 st like👍🏻nannaittund dr😍avduthe ambalangal okke kanan pattiyallo😍🙏🏻valare manoharam❤️🤝🤝🤝

  • @karthikavijayan8854
    @karthikavijayan8854 3 роки тому +1

    ഭക്തി നിറഞ്ഞ വ്ലോഗ് 🥰🙏

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 роки тому +1

    Stay connected and BLESSED

  • @anoopartwork
    @anoopartwork 2 роки тому +1

    വളരെ മനോഹരമായിട്ടുണ്ട്

  • @neethutips6671
    @neethutips6671 2 роки тому +2

    Adipoli video dear💜💜💜💜

  • @Parmet_channel19
    @Parmet_channel19 2 роки тому +1

    Nyimak kawan mantap videonya semangat 👍

  • @UnitedKannurFromAmerica
    @UnitedKannurFromAmerica 3 роки тому +1

    ശ്രീ കൃഷ്ണ അമ്പലവും ശിവ ക്ഷേത്രം ഒക്കെ ആയി നല്ലൊരു വൈബ് കിട്ടി ..ശിവ ക്ഷേത്രത്തിന്റെ ഉള്ളു എന്തു ബാംഗിയാണ് ആണ് കാണാൻ ..കാളി ദേവിനെ ഒക്കെ ഇങ്ങനെ കാണാൻ പറ്റി ..ശരിയാ നാട്ടിലെ അമ്പലത്തിൽ വേരെന്നെ ഒരു വൈബ് ആണ് ..ശരവണ വബനിലെ ഫുഡ് ഒക്കെ പൊളിച്ചു ..എന്തോരം sweets ആണ് ..കിടിലം തന്നെ 👌❣️സ്വീറ്റ് വോയിസ് ആൻഡ് വീഡിയോ ഡിയർ 🥰👌

    • @sportsinfomalayalam
      @sportsinfomalayalam 3 роки тому +1

      ശരവണ വബൻ അല്ല ഭവൻ 😎
      നാളെ വരുമ്പോ 100 തവണ എഴുതിയിട്ട് വന്ന മതി

    • @UnitedKannurFromAmerica
      @UnitedKannurFromAmerica 3 роки тому

      @@sportsinfomalayalam odra മാക്രി 😂😬

    • @ReshmasHappyLand
      @ReshmasHappyLand  2 роки тому

      @@UnitedKannurFromAmerica 😂

    • @ReshmasHappyLand
      @ReshmasHappyLand  2 роки тому

      @@sportsinfomalayalam അല്ലപിന്നെ

    • @ReshmasHappyLand
      @ReshmasHappyLand  2 роки тому

      @@UnitedKannurFromAmerica താങ്ക്സ് ഡിയർ ❣

  • @lalkochummanjacob3675
    @lalkochummanjacob3675 2 роки тому +1

    beautiful video

  • @cookwithshintu
    @cookwithshintu 2 роки тому +1

    Thanks for this video 👍😀

  • @vinuchembazanthi
    @vinuchembazanthi 2 роки тому +1

    orupadu santhosham ee kazchakalkku

  • @abdullaabdulkareem
    @abdullaabdulkareem 2 роки тому +1

    ഹായ് ഡിയർ ഫ്രണ്ട്
    സുഖമല്ലേ.... പുതിയ വീഡിയോകൾ ....

    • @ReshmasHappyLand
      @ReshmasHappyLand  2 роки тому

      sukham ikka
      ഞാൻ എമെർജെൻസി ആയിട്ടു നാട്ടിൽ പോയിരുന്നു 2 days ayi തിരിച്ചു വന്നു

  • @umamu5413
    @umamu5413 2 роки тому +1

    Kollam da. Ishttayi . Adipoli vlog

  • @vipinvasudhevan3130
    @vipinvasudhevan3130 3 роки тому +1

    ❤️

  • @Fayazkasarasagod
    @Fayazkasarasagod 2 роки тому +1

    മനോഹര കാഴ്ച്ച

  • @onlinebusinessnaazanaworld
    @onlinebusinessnaazanaworld 3 роки тому +1

    Nice👌👌👌

  • @purnimavp9565
    @purnimavp9565 3 роки тому +1

    ചേച്ചി സൂപ്പർബ് പ്രസന്റേഷൻ

  • @SeemasCookingDiary
    @SeemasCookingDiary 3 роки тому

    മനോഹരമായ സ്ഥലവും നല്ല 2 അമ്പലങ്ങളും.. നല്ല ഭംഗിയുണ്ട് വീഡിയോ. സൂപ്പർ വ്ലോഗ് 👌👍🏻

  • @paruscraft4949
    @paruscraft4949 2 роки тому +1

    ഒരുപാട് ഇഷ്ടായി nice video
    Like 149

  • @robintitus1987
    @robintitus1987 2 роки тому +1

    ഒരു രക്ഷയുമില്ല പൊളിച്ചു 👍🏻

  • @Village_life_malabar
    @Village_life_malabar 2 роки тому +1

    ❤️❤️❤️❤️🔥🔥🔥🔥🔥 manoharam

  • @JasFlavour
    @JasFlavour 2 роки тому +1

    👌👌👌👌nice 👍

  • @lalkochummanjacob3675
    @lalkochummanjacob3675 2 роки тому +1

    മനോഹരം,നവരാത്രി ആശംസകൾ

  • @vinis8672
    @vinis8672 2 роки тому +1

    super dear

  • @DevusCreations
    @DevusCreations 2 роки тому +1

    Hii da njangalumm poyirunnu last Friday njangal first shivante ambalathil anu first pokinadhu

  • @sportsinfomalayalam
    @sportsinfomalayalam 3 роки тому +1

    അത് പിന്നെ പറയാനുണ്ടോ നാട് അത് വേറെ ലെവൽ അല്ലെ ❤️ അമ്പലവും കാഴ്ചകളും ഒക്കെ അടിപൊളി 👌
    ശരവണ ഭവൻ പൊളി അല്ലെ റേറ്റ് ഇച്ചിരി കൂടിയാലും പൊളപ്പൻ food ആണ് അവരുടേത് 👌👌👌
    Veg ആയത് കൊണ്ട് food നോടുള്ള ആക്രമണം കാണാൻ പറ്റിയില്ല 🤣🤣🤣
    അപ്പൊ അടുത്ത വീഡിയോയിൽ വീണ്ടും കാണാം 🥳good night

    • @UnitedKannurFromAmerica
      @UnitedKannurFromAmerica 3 роки тому +1

      എല്ലാരും നിന്നെ പോലെ ഫുഡിന് അക്രാന്തി ഉള്ളവർ അല്ല 😂😂

    • @ReshmasHappyLand
      @ReshmasHappyLand  2 роки тому

      @@UnitedKannurFromAmerica എനിക്ക് ഒട്ടുമില്ല😂

    • @ReshmasHappyLand
      @ReshmasHappyLand  2 роки тому

      താങ്ക്സ് ഇക്ക❣
      Good Night

    • @UnitedKannurFromAmerica
      @UnitedKannurFromAmerica 2 роки тому +1

      @@ReshmasHappyLand അപ്പോൾ ഉണ്ട് അല്ലേ 😂😉

    • @ReshmasHappyLand
      @ReshmasHappyLand  2 роки тому

      😂

  • @monai3759
    @monai3759 3 роки тому +1

    ഫസ്റ്റ് ലൈക് 👍 കമന്റ് 💗

  • @abdullaabdulkareem
    @abdullaabdulkareem 2 роки тому +1

    Hai dear friend

  • @Indianvlog9868
    @Indianvlog9868 2 роки тому +1

    👍🏻👍🏻👍🏻👍🏻

  • @MEHAKSWORLD
    @MEHAKSWORLD 2 роки тому +1

    👍👍👍👍

  • @HashimRubeena
    @HashimRubeena 3 роки тому +1

    ക്ഷേത്രം മസാല ദോശ ഉഴുന്നുവട 😅
    Nice vlog ✌️🥰

  • @manjua7420
    @manjua7420 3 роки тому +1

    😋മസാലദോശ

  • @snayarashaji1194
    @snayarashaji1194 2 роки тому +1

    🙏🙏

  • @hijabigirl6897
    @hijabigirl6897 2 роки тому +1

    Poli

  • @VOICEFROMMADINA
    @VOICEFROMMADINA 2 роки тому +1

    ഒമാന്‍ ഇതെല്ലാം ഉണ്ട് അല്ലേ

  • @ChefShahnaz
    @ChefShahnaz 3 роки тому +1

    Hw r u dear🌹
    Hv a great day❤

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 роки тому +1

    Special like 131

  • @SpendTime
    @SpendTime 2 роки тому +1

    തിരക്കാണോ വീഡിയോ ഒന്നും കാണാറില്ലലോ

    • @ReshmasHappyLand
      @ReshmasHappyLand  2 роки тому

      Thanks a lot
      illa dear weekly one video agane idullu

  • @rajinraj8816
    @rajinraj8816 3 роки тому +1

    ഫുഡ് വിട്ടൊരു കലിയുമില്ല അല്ല പിന്നെ 😃

  • @thondiyilvibes5708
    @thondiyilvibes5708 3 роки тому +1

    എവിടായിരുന്നു സുഖല്ലേ???