വസ്തു വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Must watch before purchase of Land | Part-2

Поділитися
Вставка
  • Опубліковано 13 жов 2024

КОМЕНТАРІ • 55

  • @mohammedali-ro3rd
    @mohammedali-ro3rd 2 роки тому +2

    വളരെ നന്നായിരുന്നു. ഇരുട്ടിലെ വെളിച്ചംപോലെ തുടർന്നും പ്രതീക്ഷിക്കുന്നു.

  • @sunilmv4310
    @sunilmv4310 Рік тому

    Good session sir🌹🌹🌹🌹

  • @shalinibinu
    @shalinibinu 3 роки тому

    നല്ലൊരു വിവരണം... പലതും അറിയാത്ത കാര്യങ്ങൾ

  • @shamjithshsmjithk
    @shamjithshsmjithk 2 роки тому +2

    വാകപ്പത്രം എഴുതിവെക്കുമ്പോൾ അതിൽ ഒരാൾ മൈനർ ആയിരുന്നു അതിപ്പോ വിറ്റ ആള് വാങ്ങിയപ്പോൾ മൈനർ ഒപ്പ് വാങ്ങില്ല എന്ത് ചെയ്യാൻ കഴിയും

  • @dhanya.d.dhanya.d.7485
    @dhanya.d.dhanya.d.7485 3 роки тому +2

    Good session sir. Waiting for more 👍❤️

  • @pearlyjohn6551
    @pearlyjohn6551 2 роки тому

    Informative Vedio.Very Good.

  • @venugopalank7104
    @venugopalank7104 3 роки тому

    നല്ല പോലെ മനസിലാവുന്ന വിധത്തിലാണ് കൈകാര്യം ചെയ്യുന്നത്.

  • @tinkulen001
    @tinkulen001 3 роки тому +1

    സ്ഥലം വാങ്ങുവാൻ ഉദ്ദേശിക്കുന്നവർ തീർച്ചയായും കാണണം... വളരെ ഉപയോഗപ്പെടും.. ഇനി പ്രോപ്പർട്ടി ലോൺ ന് ബാങ്ക് ഡോക്യൂമെന്റ്സ് ചോദിക്കുമ്പോൾ അതിന്റെ ആവശ്യകത പെട്ടെന്ന് മനസിലാവും..

  • @binubabu1701
    @binubabu1701 10 місяців тому

    Sir....document write cheytha time claimant above 18 aayirunnu...enkil minor aayittano consider Cheyennde.....

  • @adhicreatives8881
    @adhicreatives8881 3 роки тому

    Thanks for the informative video sir.
    Oru doubt
    Parents marichu poyal avarude property Mel praya poorthiyaya makanum makalkkum thulya avakashamano ullathu? Appol Enganeyanu partition cheyyendathu?
    Thank u

  • @riyas9996
    @riyas9996 2 місяці тому

    Apo ee reg officil ithonnum parishodhikille

  • @sindhuudayakumar4856
    @sindhuudayakumar4856 Рік тому

    Sir..thank u 🙏❤️👍

  • @sunilchakalakal6486
    @sunilchakalakal6486 2 роки тому

    Sir.... What is വരുമ്പാട്ടം പറമ്പ്..... വാങ്ങുമ്പോൾ ഇതുകൊണ്ടെന്തെങ്കിലും പ്രോബ്ലം ഉണ്ടൊ

  • @pvjoseph8955
    @pvjoseph8955 2 роки тому

    ഒരു ആധാരത്തിൽ വസ്തു വിവരങ്ങൾ പറയുന്ന ഭാഗത്തു വിസ്തീർന്നം 20 ആർ 10 ച. മീറ്റർ എന്നും വിവരണത്തിൽ 49.667 സെന്റ് എന്ന് എഴുതേണ്ടതിനു പകരം തെറ്റായി 33.667 സെന്റ്‌ എന്ന് എഴുതിയാൽ യഥാർത്ഥ വിസ്തീർന്നം ഏതായി കണക്കാക്കും. ഇങ്ങനെ വന്നാൽ പിഴതിരുത്താധാരം എഴുതണോ. തെറ്റായ രേഖപ്പെടുത്തൽ ഉള്ളതുകൊണ്ട് ആധാരം സാധുവാണോ?

  • @josephbineesh6655
    @josephbineesh6655 2 роки тому +1

    Sir if any nationalised bank is approved loan for purchase plot then do we have to check deeds in detail?

  • @chincyrajesh9503
    @chincyrajesh9503 2 роки тому

    Sirachanupattayamkittiapropertyachanjeevichirikunpolmakalkuavakasamundo

  • @sunilchakalakal6486
    @sunilchakalakal6486 2 роки тому

    ഭൂമി തരം..... പറമ്പ്
    ഭൂമി അവകാശത്തിന്റെ സ്വഭാവം..... വെറുമ്പാട്ടം
    Any problem in buying sir??

  • @johnsonjose9404
    @johnsonjose9404 3 роки тому

    ഉപകാരപ്രദം👍

  • @adnannaureen994
    @adnannaureen994 8 днів тому

  • @vishnusoman4482
    @vishnusoman4482 2 роки тому

    Sir pattayam number illata vastu vangan pattumo. Btr vechu kittyath kondu pattaya numbrr illan vilaginn parayune

  • @prabhakarannambyath2249
    @prabhakarannambyath2249 2 роки тому

    മൂന്ന് മക്കളുള്ള ഒരാൾക്ക് കിട്ടിയ പട്ടയം അതിൽ ഒരാൾക്കു മാത്രമായി, വിൽപത്രം എഴുതിവെക്കാൻ വ്യവസ്തയുണ്ടോ. മക്കൾ എല്ലാവരും മേജർമാർ ആണ്. പട്ടയം കിട്ടിയ വ്യക്തി ഇപ്പോൾ ജീവിച്ചിരിപ്പില്ല.

  • @muhammadshareef3345
    @muhammadshareef3345 3 роки тому +1

    സെറ്റിൽമെൻ്റ് ഡീഡിൽ യാതൊരു കണ്ടീഷനുമില്ലങ്കിൽ അതിൽ തരുന്ന ആൾക്ക് ഏതെങ്കിലും തരത്തിലുള്ള അധികാരമുണ്ടോ'
    വസ്തു തന്ന ആളുടെ കാലശേഷം ഈ വ്യകതിക്ക് വേറെ മക്കളുണ്ടെങ്കിൽ എന്തെങ്കിലും നിയമ പ്രശ്നങ്ങൾ വരുമോ

    • @AdvSajanJanardanan
      @AdvSajanJanardanan  3 роки тому

      രക്ഷിതാക്കളുടെ സംരക്ഷണ നിയമപ്രകാരം ഈ deed cancel ചെയ്യാൻ അധികാരമുണ്ട്. മറ്റൊരു വീഡിയോയിൽ വിശദമായി പ്പറഞ്ഞിട്ടുണ്ട്. കാലശ്ശേഷം പ്രശ്‌നങ്ങളൊന്നുമില്ല.

    • @muhammadshareef3345
      @muhammadshareef3345 3 роки тому

      @@AdvSajanJanardanan Thank you

    • @vysababuvs4375
      @vysababuvs4375 3 роки тому

      Thanks for your video. That was very informative. 👌👌

    • @AdvSajanJanardanan
      @AdvSajanJanardanan  3 роки тому

      @@vysababuvs4375 Thanks for watching

  • @nasser736
    @nasser736 3 роки тому

    Good. Now the sound good 👍

  • @Faiztv-m2z
    @Faiztv-m2z 3 роки тому

    Good information

  • @GeorgeT.G.
    @GeorgeT.G. 3 роки тому

    VERY USEFUL SIR

  • @sriyathra443
    @sriyathra443 3 роки тому

    Good infos.....

  • @shaijutj4598
    @shaijutj4598 2 роки тому

    പഴയ ആധാരത്തിൽ വാക്കാൽ ഭാഗം എന്ന് കാണുന്നു അതിൽ നിയമപ്രകാരം ശരിയാണോ

    • @sivaprasad4997
      @sivaprasad4997 Рік тому

      It is oral partition,that means no documentary proof of partition.Try to get purchaise certificate (pattayam) for your property if eligible.

  • @venugopalank7104
    @venugopalank7104 3 роки тому

    ഒരു സംശയം ചോദിക്കാനുണ്ടായിരുന്നു. ഫോൺ നമ്പർ ലഭിക്കുമോ?

    • @AdvSajanJanardanan
      @AdvSajanJanardanan  3 роки тому

      Pls whatsApp . 9567763357

    • @shajib2501
      @shajib2501 2 роки тому

      @@AdvSajanJanardanan
      രജിസ്റ്റർ ചെയ്യാത്ത എഗ്രിമെന്റ്. വീടും ഭൂമിയും. ഇപ്പോൾ മറ്റൊരാൾക്ക് ഭൂമി വിൽക്കാൻ ശ്രമിക്കുന്നു. എഗ്രിമെന്റിന് സാധുതയുണ്ടോ? കോടതിയെ സമീപിച്ചാൽ അനുകൂലമുണ്ടാകുമോ?

  • @christy5430
    @christy5430 3 роки тому

    Good 👍👍

  • @anu6025
    @anu6025 3 роки тому

    👍👍

  • @shaijutj4598
    @shaijutj4598 2 роки тому

    സാറിന്റെadress

  • @nasser736
    @nasser736 3 роки тому

    വക്കീൽ എവിടെ യാണ്‌ സ്ഥലം ?
    Contact നമ്പറോ email id തരാമോ please