അംബേദ്ക്കർ മാർക്സിസ്റ്റ് അല്ല | Sunny M Kapicadu

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 79

  • @sreerajpc39
    @sreerajpc39 2 роки тому +12

    ഇദ്ദേത്തിൻ്റെ ഓരോ പ്രസംഗവും പുതിയ വെളിച്ചമാണ് പകരുന്നത്❤️

  • @rahman7540
    @rahman7540 5 років тому +28

    അംബേദ്കറെ കുറിച്ച് വ്യകതമായ അറിവ് ആർജ്ജിക്കാൻ സണ്ണിസാറിനെ തന്നെ പിൻതുടരണം

  • @PrasanthKumar-jf7ej
    @PrasanthKumar-jf7ej 6 місяців тому +2

    ഗംഭീരം

  • @songmalu
    @songmalu 5 років тому +22

    I wish these videos be sub titled in English because these are international treasures.

  • @kainadys
    @kainadys 2 роки тому +2

    Excellent speech about realities.....👏👏
    Big like........👍

  • @jeevachaithanyansivanandan
    @jeevachaithanyansivanandan 5 років тому +13

    1:16 beautifully explained the Core of Ambedkarism in a nutshell

  • @kmmohankm167
    @kmmohankm167 3 роки тому +4

    Fantastic speech

  • @magnified4827
    @magnified4827 5 років тому +14

    I feel Indian dalits should stand with Dr. B.R Ambedkar's Navayana Buddhism for social identity, security and pride.

    • @gokulv.b.
      @gokulv.b. 4 роки тому +2

      ജാതി നിർമ്മൂലനം എന്ന അംബേദ്ക്കറുടെ പുസ്തകത്തിൽ ജാതി എന്നത് ഒരു ഭൗതികമായ കാര്യമല്ല , അങ്ങനെ ആയിരുന്നെങ്കിൽ മതിൽ പൊളിച്ചു കളയും പോലെ അതിനെ മറിച്ചിടാമായിരുന്നു എന്നാണ് അംബേദ്ക്കർ നിരീക്ഷിക്കുന്നത്. ജാതിയെ മനസ്സിലാക്കിയതിലെ അംബേദ്ക്കറുടെ അടിസ്ഥാനപരമായ പിഴവാണിത്. ജാതി എന്നത് ഒരു സങ്കല്പമാണ് എന്ന തെറ്റായ ധാരണയിൽ നിന്നാണ് മതം മാറിയാൽ ജാതിയെ തകർത്തു കളയാം എന്ന അപ്രായോഗികമായ സമീപനം അംബേദ്ക്കർ കൈക്കൊള്ളുന്നത്. അങ്ങനെയാണല്ലോ അദ്ദേഹം ഹിന്ദുമതം വിട്ട് ബുദ്ധമതം സ്വീകരിച്ചത്. ദളിതർ എല്ലാവരും ബുദ്ധമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടുന്നതിലൂടെ ജാതി വ്യവസ്ഥയെ തകർത്തു കളയാനാകുവോ? ഇല്ലല്ലോ. ജാതി എന്നത് ആശയവാദ പരമായ ഒന്നല്ല അതൊരു ഭൗതിക യാഥാർത്ഥ്യമാണെന്ന ശരിയായ തിരിച്ചറിവ് ദൗർഭാഗ്യവശാൽ ദളിത് സ്വത്വവാദികൾക്ക് പോലും ഇല്ല.
      ഇതൊക്കെയാണെങ്കിലും പല നിലക്കും അംബേദ്ക്കറെ സ്വീകാര്യനാണ് എന്നതിൽ തർക്കമില്ല.

  • @BUDDHISTSCHOOL
    @BUDDHISTSCHOOL Рік тому +1

    So great sir

  • @Surajmohan.m
    @Surajmohan.m 5 років тому +22

    സണ്ണി സർ 👍👍👍

  • @p.sanjeev1596
    @p.sanjeev1596 5 років тому +20

    Incredible, Very clearly mentioned it.... that's the Sunny Kappikad sir.... He is really a need of this time for our society where even Rationalists forums are classified according to the Caste and Party.... one that RSS peddled Rationalist forum like Essence runned by Brahmins Slaves Nair Ravichandran C ... nowdays in every speech he is in staunch efforts to clean the image of Savarkar,Golwalkar,Modi Government ....such a Religiously Fanatic Atheist that he always tried to Portrait negative remarks on Gurudeven Sahodharan Ayyappan etc..and always tried to hidden the factors about Swamy Udith Chaithanya, chinmayanada or other Nair Religious Guru....he had thousands mouth to bark positive in most Tainted or one who is titled as most curse of Keralam Mannath Padmabhan who was dirtiest castiest mindset a venomous creature such a Tainted man Kerala history ever had.....but Caste propagating Rationalists like Ravichandran C and his team had no issues...

    • @unnikuttan4069
      @unnikuttan4069 5 років тому +1

      The only real issue with ravi is that he wants to abolish cast and religion, where as some people find solace in abolishment of religion and maintenance of caste,so as to be leaders and maintain their livelihood ,,what he says about adarshavatkaranam does apply to the orator too when it comes to his ideals

  • @csnarayanan5688
    @csnarayanan5688 Рік тому +1

    Ambedkar ഒരു രാഷ്ട്രീയ പാർട്ടിയുടെയും ആൾ ആയിരുന്നില്ല യഥാർത്ഥ മതേതര വാദി ആയിരുന്നു. ഇന്ത്യയെ മതത്തിൻ്റെ പേരിൽ വിഭജിച്ച് ത് മുസ്ലിം ലീഗും കോൺഗ്രസും ആയിരുന്നു. ഇന്നും ജാതിയും മതവും പറഞ്ഞു രാഷ്ട്രീയം കളിക്കുന്നു സംഘടിത ജാതി മതങ്ങളെ വോട്ട് ബാങ്ക് ആക്കുന്നു അവരെ പ്രീനിപ്പിച്ച്. ഹിന്ദു മതമല്ല ഭാരതീയ സംസ്കാരം ആണ് അതിനാൽ ജാതി ഉണ്ട് സമുദായം ഉണ്ട് സാമ്പത്തിക ഉച്ച നീച്ചത്വങ്ങൾ ഉണ്ട് ഓരോ സമുദായവും ജാതികളും സ്വയം സംഘടിച്ച് പരസ്പരം സഹകരിച്ച് അവരുടെ സാമ്പത്തിക നില മെച്ചപ്പെടുത്തി യൽ മാത്രമേ ജാതി ഇല്ലാതാകും എല്ലാവരെയും തുല്യ രാക്കൻ ഒരു ഇസത്തിനും കഴിയില്ല സര്ക്കാര് കൊടുക്കുന്ന സൗചന്വങ്ങൾ കൊണ്ടും കഴിയില്ല സ്വയം പരിശ്രമിച്ചാൽ തന്നെ കഴിയും.

  • @pratheeshlp6185
    @pratheeshlp6185 2 роки тому

    🧡🧡🧡🧡🧡🧡🧡🧡🧡🧡

  • @valsanta6613
    @valsanta6613 Рік тому +1

    കേരളത്തിലെ സമകാലിന ഭരണം ഏതു തരത്തിലാണ് മുന്നോട്ടു പോകുന്നതെന്നു ക്രിട്ടിക്കൽ സംവാദം ആവശ്യമാണോ എന്നാദ്യം ചിന്തിക്കു

  • @pratheeshlp6185
    @pratheeshlp6185 2 роки тому

    💖💖💖💖💖💖💖💖💖

  • @pratheeshlp6185
    @pratheeshlp6185 2 роки тому

    💜💜💜💜💜

  • @anilkumarma5327
    @anilkumarma5327 5 років тому +12

    വിപ്ളവം എവിവടെ ആദ്യം നടക്കും എന്ന പ്രവചനം തന്നെ പാളിപ്പോയിരുന്നു! ഏററവും കൂടുതൽ ജാതിചിന്ത നില നിൽക്കുന്നത്കമ്മ്യൂണിസറ്റു പാർട്ടികൾക്കുള്ളിലാണ് എത്ര സവർണ്ണ ജാതിയുണ്ടെന്നു മനസ്സിലാക്കാൻ പാർട്ടിയിലെ നേതാക്കൻമാരുടെ പേരുകൾ മാത്രം നോക്കിയാൽ മതി,നമ്പൂതിരിപ്പാടു മുതൽ

    • @anilkumarma5327
      @anilkumarma5327 5 років тому

      Manoj k.p നവോത്ഥാന സമരങ്ങളിൽ നേതൃത്വം കൊടുക്കുന്ന പുരോഗമന പ്രസ്ഥാനങ്ങൾ ജാതി ചിന്ത വെടിയണമായിരുന്നു,നമുക്കു ജാതിയില്ല എന്നും പറഞ്ഞാൽ മാത്രം പോരാ,തങ്ങളുടെ മക്കളെ അയിത്ത ജാതിക്കാർക്ക് കെട്ടിച്ചു കൊടുത്തു മാതൃകയാവണം.ജനനവും മരണവും ജാതിക്കതീതമായി നടത്തണമായിരുന്നു,പേരുകളെല്ലാം കേൾക്കുമ്പോൾ ജാതി ചിന്ത തോന്നരുത്.ഒരൊററ ദേവാലയത്തിലും പോകരുത്,ആചാരങ്ങൾ വെടിയണം ,നിർഭാഗ്യ വശാൽ ഇതൊന്നും നടപ്പിലായില്ല,അപ്പോൾ ജാതി ചിന്ത കൊണ്ടു നടക്കുന്നവരുടെ ബ്രാഹ്മണൃ നായക പ്പാർട്ടി തന്നെയാണ് നമ്മളും! ഇതിൽ പ്പെട്ട പട്ടികജാതിക്കാരൻ ഇന്നും പട്ടികജാതിക്കാരൻ തന്നെ ആരേയും കമ്മ്യൂണിസ്ററാൻ കഴിഞ്ഞില്ല

  • @josephjohnkeethra5344
    @josephjohnkeethra5344 Рік тому

    🎉

  • @pratheeshlp6185
    @pratheeshlp6185 2 роки тому

    ❤❤❤❤❤❤❤❤❤❤

  • @pratheeshlp6185
    @pratheeshlp6185 2 роки тому

    💙💙💙💙💙

  • @varundaspoorathara6648
    @varundaspoorathara6648 5 років тому +5

    എന്റെ ചോദ്യം.
    1. മാക്സിസം എന്നാൽ എന്ത്
    2. അംബേദ്കറിന്റെ കാലത്തെ മാക്സിസ്റ് പ്രവർത്തനം
    3. ദേശീയ പ്രസ്ഥാനത്തിൽ /സ്വാതന്ത്ര്യ സമരത്തിൽ മാക്സിസ്റ് സമീപനം
    4. അംബേദ്കർ ചരിത്രത്തിലെ മാക്സിസ്റ് ആശയങ്ങൾ (ഉണ്ടെങ്കിൽ)
    5. അംബേദ്കറിന്റെ മാക്സിസ്റ് വിരുദ്ധ നിലപാടുകൾ.
    6.എന്തുകൊണ്ട് അംബേദ്കർ മാക്സിസ്റ് അല്ല.(മേൽപറഞ്ഞ കാര്യങ്ങൾ സംഗ്രഹിച്ചു ഈ വാദം മുന്നോട്ടു വയ്ക്കണം)
    ഇത് "കൊളോണിയിസ്റ്റ് ചിന്താ സരണി" ആയി.😁

  • @bipinsam4578
    @bipinsam4578 4 роки тому +5

    Audience Biased ആണ് .... കമ്മ്യൂണിസ്റ്റ് കളെ കുറ്റം പറയുമ്പോൾ വലിയ കൈയ്യടി ഉണ്ടാകുകയും Congress ഉം ഗാന്ധിയും ഒക്കെ വരുമ്പോൾ 1 ഓ 2 ഓ ആളുകൾ മാത്രം ആണ് കൈയ്യടിക്കുന്നത് .....

  • @jkpoorathil
    @jkpoorathil 4 роки тому +3

    32.22 ആദിവാസികളെ സംബന്ധിച്ച അംബേദ്കറുടെ നിലപാട് വിമർശിക്കേണ്ട ഒന്നാണ് എന്ന് തോന്നുന്നില്ല . കാരണം ദളിത് , ആദിവാസി വിഭാഗങ്ങളെ പ്രതിനിധീകരിക്കേണ്ടത് ആ വിഭാഗങ്ങളിൽ നിന്നുള്ളവർ തന്നെയാകണം എന്ന ആശയമാകും അംബേദ്‌കർ ഉദ്ദേശിച്ചിട്ടുണ്ടാവുക .

  • @balakrishnanramu9186
    @balakrishnanramu9186 5 років тому +6

    എല്ലാ ജാതി പ്രശ്നങ്ങൾക്കും അംബേദ്ക്കർ പരിഹാരമാണോ? സംശയമാണ്.

    • @9847187831
      @9847187831 5 років тому +8

      Balakrishnan Ramu ഇന്ത്യയിലെ എല്ലാ ജാതി പ്രശ്നങ്ങൾക്കും അംബേദ്കർ പരിഹാരമാണു !

  • @ajinabie
    @ajinabie Рік тому +1

    എന്നിട്ട് എങ്ങനെയാണ് അംബേദ്കർ നേതൃത്വം നൽകിയ ഭരണഘടനയിൽ സോഷ്യലിസം എന്ന ആശയം കടന്നുകൂടിയത്. മാർക്സിസം എന്ന ആശയം ഇല്ലായിരുന്നുവെങ്കിൽ ഇന്ത്യ എന്ന് യൂണിയൻ പോലും അസാധ്യമായേനെ

  • @hussain9616
    @hussain9616 3 роки тому +2

    സണ്ണി സാർ പൊളിച്ചു... പക്ഷേ ഗാന്ധിയെ ഇഷ്ടമാണ്

  • @nandakumart.s6138
    @nandakumart.s6138 2 роки тому +2

    ഇദ്ദേഹത്തിന്റെ വാക്കുകൾ ഞാൻ കേൾക്കുന്നു....

  • @bijuthomas3715
    @bijuthomas3715 2 роки тому +1

    മഹാത്മാ അംബേദ്കര്‍ ..ഇനിയുള്ള കാലം അംബേദ്കറുടേതാണ്...അംബേദ്കറാണ് ചര്‍ച്ച ചെയ്യപ്പെടേണ്ടത്..അംബേദ്കറുടെ മുന്‍പിന്‍ അരുന്ധതി ആര്.?ഷൂരി ആര്..വട്ടപ്പൂജ്യം.

  • @gokulv.b.
    @gokulv.b. 5 років тому +7

    വർഗ്ഗ സമരം എന്നാൽ ശത്രുതാപരമായി പരസ്പരം യുദ്ധം ചെയ്യുകയും അതിൽ ഒരു വർഗ്ഗം വിജയിയ്ക്കുകയും മറ്റേ വർഗ്ഗം തോല്ക്കുകയും ചെയ്യുന്ന ഒന്നായിട്ടാണ് സണ്ണിയുടെ മനസ്സിലാക്കൽ. അതായത് വർഗ്ഗസമരം ഒരു product ആയാണ് മനസ്സിലാക്കിയിരിയ്ക്കുന്നത്.ഈ ധാരണ തെറ്റാണ്. മറിച്ച് വർഗ്ഗസമരം എന്നത് ഒരു പ്രക്രീയയാണ്. വർഗ്ഗസമരത്തെ മനസ്സിലാക്കണമെങ്കിൽ വൈരുദ്ധ്യാത്മക ഭൗതികവാദത്തെ ശരിയായി അറിയണം. കപിക്കാടിന് മാർക്സിസം മനസ്സിലായിട്ടില്ല എന്നത് വ്യക്തമാണ്.

    • @anilkumarma5327
      @anilkumarma5327 5 років тому +3

      ലോകത്ത് ഒരിടത്തും ഉപകാരപ്പെടാതെ പോയ ഈ തത്വ സംഹിതകൾ മനുസ്മൃതി കത്തിച്ച പോലെ കത്തിച്ചു കളയാൻ എന്താണു ഇനിയും വൈകുന്നത് എന്ന എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല.

    • @BobyK659
      @BobyK659 4 роки тому +1

      അത് നന്നായി... മാർക്സിസം ഇത്രയധികം ആളുകൾ ഇത്രയധികം വർഷങ്ങൾ മനസ്സിലാക്കിയിട്ടും മനസ്സിലാക്കാൻ പറ്റാത്ത കാര്യങ്ങൾ ആണ് അദ്ദേഹം വിശദമാക്കിയത്.. ഈ വാദഗതികൾ മാർക്സിസ്റ്റ്‌കളെക്കാൾ വ്യക്തവും പ്രയോഗികവുമാണ്

    • @tvrajesh5377
      @tvrajesh5377 2 роки тому

      ദലിത് ആദിവാസി പിന്നോക്ക പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിന്റെ പ്രശ്നം വരുമ്പോൾ വർഗ്ഗസമരം ആശയം മാർക്സിസ്റ്റ് പാർട്ടിയുടെ വീക്ഷണം ഒരു വിഭാഗത്തെ പൊട്ടൻ കളിക്കുന്ന ന്യായവാദം ആയിരിക്കും സന്ദേശം.സിനിമയിലെ ശങ്കരാടി യെപ്പോലെ

    • @tvrajesh5377
      @tvrajesh5377 2 роки тому

      അന്ന് ഇൻഡ്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി പാർശ്വ വൽക്കരിക്കപ്പെട്ട ദലിത് ആദിവാസി പിന്നോക്ക പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിന്റെ കൂടെ നിന്നിരുന്നു എങ്കിൽ ഇൻഡ്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി യുടെ ചരിത്ര ംതന്നെ മറ്റൊന്ന് ആകുമായിരുന്നു

    • @imagicworkshop5929
      @imagicworkshop5929 7 місяців тому

      തന്നേ?. അത്രയ്ക്ക് ഭയങ്കര സാധനമാണോ ആ ഇസംഇപ്പോഴും അതും ചുമന്നോണ്ട് നടക്കുന്ന ഭ്രാന്ത്‌....

  • @sapereaudekpkishor4600
    @sapereaudekpkishor4600 3 роки тому +2

    Ambedkar the great human being

  • @theawkwardcurrypot9556
    @theawkwardcurrypot9556 5 років тому +3

    അരുന്ധതി ഗാന്ധിയുമായി താരതമ്യം ചെയ്തത് western worldൽ സുപരിചിതനായ, ഇന്ത്യൻ മുഖം എന്ന പേരിൽ അല്ലേ,അതിന് ഗാന്ധിയെ glorify ചെയ്തു എന്നൊക്കെ പറയുന്നത്

  • @roshancheryakuth539
    @roshancheryakuth539 5 років тому +1

    ബാക്കി എവടെ

  • @varkalaasokkumar231
    @varkalaasokkumar231 5 років тому +3

    വടക്ക് എങ്ങാണ്ട് യുദ്ധം നടക്കുന്നുവെന്ന് .കീഴാളർ മാത്രമല്ല മുന്നോക്കക്കാരിലെ ചില കിഴങ്ങൻ മാരും ക്രസ്ത്യാനികളിലെ ഭൂരിപക്ഷവും മുസ്ലീങ്ങളിലെ ന്യുനപക്ഷവും കരുതിയിരുന്നു.

  • @emil2000
    @emil2000 5 років тому +3

    Doubts:
    1. ഗ്രാമങ്ങളിൽ നേരിട്ടു പോയി മനസ്സിലാക്കിയിട്ടില്ല എന്നത് ഗ്രാമങ്ങളെപ്പറ്റി പറയാൻ ഗാന്ധിയെ എങ്ങനെയാണ് തടയുന്നത്? വായനയിലൂടെയും മറ്റും അറിയാൻ സാധിക്കില്ലേ? ഗ്രാമീണജീവിതത്തെ glorify ചെയ്യുന്ന ഒരാളല്ല ഞാൻ. പക്ഷെ ഇതൊരു ന്യായവൈകല്യമായി തോന്നുന്നു.
    2. എല്ലാവിധ ശാസ്ത്രത്തെയും പുല്കിയിരുന്ന ആളാണ് അംബേദ്കർ എന്നു പറയുന്നു. പക്ഷെ ഹോമിയോ യിൽ വിശ്വസിച്ചിരുന്ന ആളാണെന്നും കേൾക്കുന്നു. എന്താണ് ഇതിന്റെ സത്യാവസ്ഥ?

    • @ajayaghoshb8973
      @ajayaghoshb8973 Рік тому +1

      ഹോമിയോയിൽ വിശ്വസിച്ചാൽ അവർ മണ്ടനാവുമോ?
      ഹോമിയോയും ശാസ്ത്രമാണ്.

  • @abhimanyutd
    @abhimanyutd 3 роки тому

    അംബേദ്ക്കർ ന്റെ ഐഡിയോളജി ലെഫ്റ്റ് ആണ് സോഷ്യൽ equality ( gender, caste, class) അത്പോലെ മാർക്സിന്റെയും ലെഫ്റ്റ് ആണ് അപ്പോ ഇവരെ ലെഫ്റ്റ് എന്ന രീതിയിൽ രണ്ടിലെയും നല്ല കാര്യങ്ങൾ എടുത്ത് മുന്നോട്ട് പോകാൻ കഴിയിലെ?

  • @rameshbkssp5425
    @rameshbkssp5425 5 років тому +7

    സണ്ണി കാപ്പിക്കാടിന്റെ മാർക്സിസ്റ്റ് വിമർശനം വളരെ ദുർബ്ബലം!

  • @josephchummar7361
    @josephchummar7361 9 місяців тому

    If what Gandhi and nehrue said is correct has the Hindu casteism is the creation of the Europeans who ruled india .what nehrue and Gandhi said is about isthe harmony existed in the upper castes forgetting the vast majority of the down trodden and neglected people .

  • @velayudhankizhakepura2572
    @velayudhankizhakepura2572 2 роки тому +1

    അംബേദ്കർ മാർക്സിസ്റ്റ് അല്ലാത്തതായതാണ് യഥാർത്ഥത്തിൽ അംബേദ്കറിന്റെ നഷ്ടം. അത് എന്തെന്ന് മനസ്സിലാക്കാൻ സണ്ണി ശ്രമിച്ചാൽ
    മാത്രം മതി ദളിത് ചരിത്രം മാറ്റിത്തീർക്കാൻ കഴിഞ്ഞേക്കും.
    തീർച്ചയായും സണ്ണി അതിന് മുതിരില്ല എന്ന് ഞാൻ കരുതുന്നു.

    • @tvrajesh5377
      @tvrajesh5377 2 роки тому

      സഖാവ് തമ്പുരാൻ ആവാത്ത താണോ പരാജയം

    • @tvrajesh5377
      @tvrajesh5377 2 роки тому +1

      ഇൻഡ്യയിൽ മാർക്സിസ്റ്റ് പാർട്ടിയുടെ തലപ്പത്തേക്ക് ഭൂരിഭാഗം പേരും സവർണ മേധാവിത്വം പുലർത്തുന്ന വരായി

  • @santovity
    @santovity 5 років тому +2

    ജാതിയെക്കുറിച്ചും ജാതിവിവേചനത്തെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചും സാംസാരിക്കുന്ന സണ്ണി എപ്പോഴും ഗാന്ധിയെ നിന്ദിക്കാതെ കടന്നു പോയിട്ടുണ്ടോ? ഗാന്ധിയെ സ്പർശിക്കാതെ ഇതൊന്നും ചർച്ച ചെയാൻ കഴിയില്ലേ? കഴിയില്ലെന്നാണ് സണ്ണിയുടെ എല്ലാ പ്രസംഗങ്ങളും തെളിയിക്കുന്നത്. ഇത് തന്നെയല്ലേ അരുന്ധതിയും ചെയ്തത്. മറ്റൊരു കാര്യം ,അബേദ്കറെ വിമർശിക്കുമ്പോൾ ചരിത്രപരമായ കോണ്ടെക്സ്‌റ്റു നോക്കണം എന്ന് പറയുന്നു. പക്ഷെ ഗാന്ധിയെയും നെഹ്രുവിനെയും ഇഴകീറി പരിശോധിക്കുമ്പോൾ അതൊന്നും നോക്കാറേയില്ല. അപ്പോഴവർ തനി സവർണ്ണ ബ്രാഹ്മണിക്കൽ ഫ്രോഡുകൾ മാത്രം.

    • @TheSouparnika
      @TheSouparnika 4 роки тому +1

      ഗാന്ധികൊണ്ടു നടക്കേണ്ടുന്ന ഒരു പ്രതിഭയല്ല

  • @varundaspoorathara6648
    @varundaspoorathara6648 5 років тому +3

    "മനുഷ്യമലത്തെ കുറിച്ച് ശാസ്ത്രീയ ജ്ഞാനമുള്ള ഒരേ ഒരു വിഭാഗം ഇന്ത്യയിലെ തോട്ടികളാണ്"
    _മഹാത്മാ ഗാന്ധി
    1.05.30

  • @aswinramachandran
    @aswinramachandran 5 років тому +2

    I have never seen a person like Sunny , who hates other people based on caste and religion. Sunny’s hatred towards existing idea of Hinduism is unparalleled. He is making few good points , apart from that his deep routed identity is hindering him to see others perspective

    • @magnified4827
      @magnified4827 5 років тому +5

      He hates nobody....he hates brahamanism that has crept into all religions, social life, economical life, intelligentsia and many other domains in India.

    • @aswinramachandran
      @aswinramachandran 5 років тому

      You can have your opinion, I am with manuja maithrirs opinion. We have come a long way, we are not in 1950’s anymore. A lot needs to be done but a lot has changed so far. If some one speak like him criticising any organisation or caste or group of caste like him, they will be labelled insane like Sasikala teacher. He is the male version of her. She opposes Islam, he opposes brahmanism. That’s all

  • @majeedpallimanjayalilmelet900
    @majeedpallimanjayalilmelet900 5 років тому +2

    നമ്മുടെ കാലഘട്ടം കണ്ട പ്രതിബദ്ധതയുള്ള മഹാ പ്രതിഭയായ അരുന്ധതി റോയിയെ ഇവ്വിധം തെറ്റിദ്ധരിക്കരുതായിരുന്നു

  • @gokulv.b.
    @gokulv.b. 5 років тому +4

    വർഗ്ഗസമരത്തെയും മാർക്സിസത്തെയും അംബേദ്ക്കർക്ക് മനസ്സിലായില്ല എന്നതുകൊണ്ട് അദ്ദേഹം മോശക്കാരനാണെന്നൊന്നും അർത്ഥമില്ല. ഗാന്ധിയുൾപ്പെടെയുള്ള ദേശീയ പ്രസ്ഥാന നായകന്മാരെക്കാൾ ഏറെ ഉയരത്തിൽ തന്നെയാണ് അംബേദ്ക്കർ എന്നും ,അതു കൊണ്ടു തന്നെ അവരെക്കാളെറെ ബഹുമാന്യനുമായ ധീഷണാശാലി തന്നെയാണ് അംബേദ്ക്കർ.അതെ സമയം ഏതു പൊതു പ്രവർത്തകനെ പോലെ തന്നെ അംബേദ്ക്കറെയും വിമർശനാത്മകമായി തന്നെ വിലയിരുത്തണമെന്നതിലും സംശയമില്ല.
    എന്നാൽ സണ്ണി എം. കപിക്കാട് ഉൾപ്പെടെയുള്ള സ്വത്വവാദികളെയും , ഒരു തരത്തിലുമുള്ള സ്വത്വവാദത്തെയും അംഗീകരിയ്ക്കാനാവില്ല. ഒരു ദളിതൻ ജാതി ഉപേക്ഷിയ്ക്കുന്നതും ഒരു സവർണ്ണൻ ജാതി ഉപേക്ഷിയ്ക്കുന്നതും തമ്മിൽ വലിയ അന്തരമുണ്ട് എന്ന കാര്യം മനസ്സിലാക്കിക്കൊണ്ടു തന്നെ ഒരു കാര്യം ചൂണ്ടിക്കാണിയ്ക്കാതിരിയ്ക്കാനാവില്ല. അതായത് ,ഇന്ത്യയിൽ ജാതി ഉന്മൂലനം ചെയ്യപ്പെടണം എന്ന് ആഹ്വാനം ചെയ്യുന്ന അംബേദ്ക്കറെ ചേർത്തു പിടിച്ചിട്ട് ജാതിസ്വത്വം ഉയർത്തിപ്പിടിയ്ക്കണം ,ജാതി പറഞ്ഞു കൊണ്ടുതന്നെ നിലയുറപ്പിയ്ക്കണം എന്ന് പറയുന്ന ദലിത് സ്വത്വവാദം എന്നത് എന്തൊരു പരിഹാസ്യമായ വൈരുദ്ധ്യമാണ് !

  • @gokulv.b.
    @gokulv.b. 5 років тому +3

    വർഗ്ഗസമരം ഒരു അതിവായനയാണെന്ന് അംബേദ്ക്കർ ചോദിച്ചിട്ടുണ്ടെങ്കിൽ അംബേദ്ക്കർക്ക് വർഗ്ഗസമരമെന്തെന്നോ മാർക്സിസമെന്തെന്നോ മനസ്സിലായിട്ടില്ല എന്ന് ഉറപ്പാണ്.

    • @tvrajesh5377
      @tvrajesh5377 2 роки тому +1

      അംബേദ്കർ മാർക്സിസ്ം ശരിക്കും പഠിച്ച ആൾ തന്നെ യാണ് എന്നാൽ ഇൻഡ്യയിൽ ഇൻഡൃൻ പരിതസ്ഥിതി യിൽ അത് സാധ്യമല്ല എന്ന് മനസ്സിലാക്കിയ ത് കൊണ്ടും. ഇൻഡ്യയിൽ ദലിത് പിന്നോക്ക വിഭാഗത്തിൽ പെട്ട ആളുകളെ വർഗ്ഗ സമരത്തിൻറെ പരിധിയിൽ നിന്ന് പോലും നിഷേധിക്കപ്പെട്ട ഒന്നായിരുന്നു

    • @tvrajesh5377
      @tvrajesh5377 2 роки тому

      ഇൻഡ്യയിൽ മാർക്സിസ്റ്റ് പാർട്ടിയുടെ തലപ്പത്തേക്ക് വരുന്നവർ ഭൂരിഭാഗം സവർണ നേതൃത്വം ആയിരുന്നു ദലിത് പിന്നോക്ക വിഭാഗത്തിൽ വരുന്നവർ ഒന്നുകിൽ ജാഥയ്ക്ക് എണ്ണം തികയ്ക്കാൻ അല്ലെങ്കിൽ പോസ്റ്റർ ഒട്ടിയ്കാനോ ഉപയോഗപ്പെടുത്തി

    • @imagicworkshop5929
      @imagicworkshop5929 7 місяців тому

      സത്യം, മനസിലാക്കാൻ കഴിയാത്ത വിധം എഴുതി വച്ചേക്കുവല്ലേ ..അംബേദ്‌കറെ പ്പോലുള്ള ഒരാൾക്ക് ഒട്ടും മനസിലാകത്തില്ല

  • @RajanFarmingVlogs-fv4kl
    @RajanFarmingVlogs-fv4kl Рік тому

    No

  • @jayantito8520
    @jayantito8520 Рік тому

    Gandhiye alla, aadhunika India enkilum Ambedkar patikkanam

  • @josephchummar7361
    @josephchummar7361 9 місяців тому

    Gandhi one big lie .

  • @sajancherian2773
    @sajancherian2773 5 років тому +3

    Oru amedkatist, leavantey aalkerellam eppol sangykaluday koodayanu. 😝😋😂😂🤒

    • @imagicworkshop5929
      @imagicworkshop5929 7 місяців тому

      ആണെങ്കിൽ നീയൊക്കെ ആണ് അതിന് കാരണം

  • @devadasak7547
    @devadasak7547 Рік тому +1

    അംബേദ്കറിനെ നീ മാമോദീസ മുക്കിയോ കുരിശു കൃഷിക്കാരാ?

  • @SkvThapasya
    @SkvThapasya 19 годин тому

    ❤❤❤