പൗരത്വ രജിസ്റ്ററും ആർട്ടിക്കിൾ 370 റദ്ദാക്കലും ഇന്ത്യയെ സംഘർഷ ഭൂമിയാക്കുന്നു | Sunny M Kapicadu
Вставка
- Опубліковано 7 лют 2025
- പൗരത്വ രജിസ്റ്ററും 370 റദ്ദാക്കലും ഇന്ത്യയെ സംഘർഷ ഭൂമിയാക്കുന്നു | Sunny M Kapicadu . Organized by KYS Elavancheri unit on 13.10.2019 at Elavancheri ,Palakkad #kftf #SunnyKapicadu
Excellent Speech...to the Core
എത്രയും പെട്ടെന്ന് യൂണിഫോം സിവിൽ കോഡ്, എൻആർസി, CAA നടപ്പിലാക്കണം.
സാഹോദര്യം നീണാൾ വാഴട്ടെ .
വളരെ വളരെ നല്ല പ്രസംഗം.
ഒറ്റപ്പെട്ട ഈ പ്രസംഗങ്ങൾ സമൂഹത്തിൽ മാറ്റങ്ങൾ ഉണ്ടാക്കുന്നുണ്ടോ... യൂട്യൂബിൽ upload ആകുന്നത് കൊണ്ട് യൂട്യൂബ് കേൾക്കുന്നവർ ഇങ്ങനെയും ഒരു പ്രസംഗം നടന്നു എന്ന് മനസ്സിൽ ആക്കുന്നു..... ഇത് മൂലം സമൂഹത്തിൽ ഒരു ഇല പോലും അനങ്ങുന്നില്ല എന്ന് തോന്നുന്നു.... എന്നാല്, സ്വന്ത താൽപര്യങ്ങൾക്ക് ആയി അധികാരത്തിൽ ഇരിക്കുന്നവർക്ക് വ വ പറയുന്ന ഒരു ജനം ആയി മാറിയില്ലേ നമ്മൾ...
സൂപ്പർ സാർ
....ഈ പ്രസംഗത്തിലെ 40 മുതൽ 45 മിനിറ്റ് വരെയുള്ള കാര്യങ്ങളാണ് NRC/CAB യുമായി ശ്രദ്ധേയമായി വരുന്നത്..!!!!!...
We r all born n brought up in false untruths that remains n continues for castism.
Great speech. Go ahead.
ഇയാളെ വീണ്ടും വീണ്ടും ദളിത് ഭാഷ വരണം എന്നൊക്കെ പറഞ്ഞു വീണ്ടും എന്ന സത്യത്തെ ഊട്ടിയുറപ്പിക്കാൻ ഇത്തരത്തിലുള്ള സംസാരങ്ങൾ സഹായിക്കുന്നു
💕💕💕💕💕💕
02_01_2020 തിരുവല്ല YMCA ഹാളിൽ പൗരാവകാശ സെമിനാർ - സണ്ണി സാർ പ്രസംഗിക്കുന്നു.
❤❤❤❤❤❤❤
💙💙💙💙💙
💙💙💙💙💙💙💙💙💙💙
💝💝💝💝
ഇദ്ദേഹത്തിന്റെ പ്രസംഗങ്ങളിൽ ഉടനീളം ദളിതനെ വീണ്ടും വീണ്ടും പാർശ്വവൽക്കരിച്ചു കാണിച്ച് സമൂഹത്തിൽ അപ്പസ്ഥത സൃഷ്ടിക്കുന്നു
സവർണ്ണ ,അവർണ്ണ കാഴ്ചപാട് കൾ നേർന്ന് നേർന്ന് വരുന്ന ഈ കാലത്തും വീണ്ടും കുത്തി തിരുപ്പുണ്ടാക്കുന്നു
പിന്നെ കാഷ്മീർ
ഒരു പൗരനെഅല്ല കാണാത്തത്
4 ലക്ഷം പണ്ഡിറ്റുകൾ ഇന്ന് ഏവിടെ? അത് കൂടി കാണുക ചരിത്രം ചരിത്രമായി പറയുക
നിന്റെ അമ്മേടെ വീട്ടിൽ കഞ്ഞി കുടിക്കാൻ പോയി ഹിന്ദു ഭീകരാ
💜💜💜💜💜💜💜
താങ്കളുടെ ചിന്തയെ വാക്കുകളെ അംഗീകരിക്കുന്നു. പക്ഷെ അഭിസംബോധന ചെയ്യുന്ന വർ ആരാണ്. ഞാൻ നിങ്ങളെ ,നിങ്ങളുടെ ചിന്തകളെ ,വാക്കുകളെ, അംഗീകരിക്കുന്നു..
💟💟💟💟💟💟💟💟
വെളിയിൽ ആരെയും കാണാനില്ല എല്ലാവരും യൂട്യൂബിൽ കേറി പ്രതികരിക്കുകയാണ് ആർട്ടിക്കിൾ ത്രീ സെവൻ റദ്ദാക്കിയ എപ്പോഴും ദൈവത്തെയും ഭാരത് പെട്രോളിയം വിനോദും വിൽക്കാൻ വേണ്ടി കരാറിൽ ഒപ്പ് വച്ച് എപ്പോഴും സോഷ്യൽ മീഡിയ നോക്കുന്ന ഒരാൾ എന്ന നിലയ്ക്ക് വലിയ രീതിയിലുള്ള പ്രതിഷേധങ്ങളും ചർച്ചകളും ആണ് സോഷ്യൽ മീഡിയകളിലൂടെ നോക്കുമ്പോൾ ഒരു ഈച്ച പോലും അനങ്ങുന്നില്ല വളരെ വ്യക്തമാണ് ഉപരിവിപ്ലവം ആയിട്ടുള്ള ഒരു മാത്രമേ നടക്കുന്നുള്ളൂ ക്രിയാത്മകമായി ഒന്നും തന്നെ സമൂഹത്തിൽ റോഡിൽ ഗ്രൗണ്ടിൽ നടക്കുന്നില്ല എന്നത് നല്ലൊരു വസ്തുതയാണ്
ജനാധിപത്യത്തിൽ
ഭുരിപച്ചത്തെ തള്ളിക്കൊണ്ട് മുന്നോട്ട് പോകാൻ സാധ്യമല്ല
ഒരു രാഷ്ടിയപാർട്ടിക്കും
അതിന് നിയമപരമായി പോകാനേ പറ്റു
വല്ല ബ്രാഹ്മണനും അപ്പിയിടുന്നത് കഴിച്ചാൽ കോമൺസെൻസ് ലഭിക്കില്ല ..ചാണകവും ഗോമൂത്രവും ഭുജിക്കുന്നതിനടക്ക് വല്ലപ്പോഴും അരിയാഹാരവും കഴിക്കണം .. ആർക്കാടാ പന്നീ ഇന്ത്യയിൽ ഭൂരിപക്ഷം ..പതിനഞ്ചു ശതമാനം വരുന്ന ബ്രാഹ്മണർ ന്യുനപക്ഷമാണ് .. ദളിതുകളും ആദിവാസികളും മതന്യുന പക്ഷങ്ങളും ഒരുമിച്ചാൽ നിങ്ങൾ മദ്ധ്യേഷ്യയിലേക്ക് തന്നെ തിരികെ പോകേണ്ടി പശുക്കളെയും തെളിച്ചു കൊണ്ട് ..
പണ്ഡിറ്റുകൾ ഓടിപ്പോയതോ
ഇന്ത്യയിൽ അഭയാർത്ഥിയായി
കഴിയുന്നവർ കാശ്മീരി പണ്ഡിറ്റുകളാണെന്നു പറയപ്പെടുന്നു അതും ഒന്ന് വിശദമാക്കാമായിരുന്നു
സ്ഥലത്തിന്റെ കാര്യം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അവകാശം കൊടുക്കണം
ഇങ്ങനെയൊക്കെ ആകാനെ ഇപ്പോഴത്തെ കേന്ദ്ര സർക്കാറിനാവൂ.
ഇവിടെ സംഘർഷവും കലാപവും ഉണ്ടാക്കികൊണ്ടു മാത്രമേ അവർക്ക് പിടിച്ച് നിൽക്കാൻ കഴിയൂ. ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളായ പട്ടിണിയും തൊഴിലില്ലായ്മയും
സാമ്പത്തിക തകർച്ചയും വിലക്കയറ്റവുമൊന്നും പരിഹരിക്കാൻ തങ്ങൾക്കാവില്ല എന്ന കാര്യം ഏറ്റവും നന്നായി അറിയാവുന്നവർ ഇപ്പോൾ കേന്ദ്രം ഭരിക്കുന്നവർ തന്നെയാണ്. അവർക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും എളുപ്പ മാർഗമാണ് ഇത്തരം കൂതറ നിയമങ്ങൾ പടച്ചു ജനങ്ങളെ കബളിപ്പിക്കുകയെന്നത്.
നിങ്ങളുടെ വിഡിയോയുടെ ദൈർഘ്യം കുറക്കണം പാർട്ട്കളായി മാറ്റിയാൽ മതിയല്ലോ
sunnysarinoppam
Ancient atheist charavakas were born in India and into hindu culture.
The term Hindu did not exist before the Advent of the British ,Charvakas were not part of the brahminical order ,they used to deride the priestly order
@@Sharadmahendar12 Correct.
But they lived within that society. I was only saying that they too were part of ancient indian society but the brahminical sangh parivar has a different narrative and agenda.
whew ! I want to leave this planet ruled by this horrid priesthood man.
Great speech
🌹🌹🌹🌹🌹🌹🌹🌹🌹🌹
KELKKAATHTHAVAR KELKKANAM
🤎🤎🤎🤎
സ്വന്തം വീട്ടിലെ എല്ലാ തേങ്ങിലും ഒറ്റയ്ക്ക് കയറി തേങ്ങ പറിച്ചിടുന്ന വ്യക്തിയാണ് 🤣🤣🤣 മിസ്റ്റർ സണ്ണി അദ്ദേഹം
Kasmir pandit..kashmir pandit....edo naaduvitt poyVarod ningal thirich varoo kasmeerikal thanne paranjittund...
ആരോടെൻകിലു० പോകാൻ പറഞ്ഞോ. പറഞ്ഞെൻകിൽ എങോട്ട്.
Good, sunny should talk more on different subjects so that we can have more understanding about his character and way of thinking. He is acting as an extreme left winger. He is a jathiveriyan and there is no other jathiverian who is celebrated in kerala like he is being celebrated by few in Kerala
സണ്ണി കപിക്കാട് പറയുന്നത് കല്ല് വച്ച നുണയാണ് . ൧) 1947 ഇൽ തന്നെ ഹിന്ദുക്കൾക്ക് നേരെ വലിയ അക്രമം നടന്നിട്ടുണ്ട് . പാകിസ്ഥാനിൽ നിന്ന് വന്ന ജിഹാദി സംഘം ശ്രീനഗർ വരെ അക്രമിച്ചെത്തിയിരുന്നു .കണ്ണിൽ കണ്ട ഹിന്ദുക്കളെ മുഴുവൻ കൊല്ലുകയും സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും ജനങ്ങളെ പശു ഇറച്ചി തീറ്റിക്കുകയും ചെയിതു .ഈ ജിഹാദി സംഘത്തിന്റെ മുന്നേറ്റം ശ്രീനഗർ നഗർ വരെ എന്തിയപ്പോഴാണു രാജാവ് ഇന്ത്യയുടെ സഹായം തേടുന്നത് . ൨) ഇന്ത്യയിൽ സ്വാതന്ത്ര്യത്തിനു ശേഷം ഹിന്ദു വംശ ഹത്യനടന്ന ഏകസ്ഥലവും കാശ്മീർ ആണ് .ലക്ഷക്കണക്കിന് കഷ്മീരി ഹിന്ദുക്കൾ ഇന്നും ഇന്ത്യയിൽ അബ്ബയാർത്ഥികൾ ആയി കഴിയുന്നു .
ഈ മനുഷ്യൻ അയിത്തം, തൊട്ട് കൂടായ്മ ഇതെല്ലാം ഉണ്ടായിരുന്ന കാലത്താണല്ലൊ ഇപ്പോഴും ജീവിക്കുന്നത്. ആ കാലമെല്ലാം സന്യാസിപരമ്പരകളിലൂടെ തിരുത്തികുറിക്കുകയും, അധകൃതർ എന്ന് ഒരു കാലത്ത് വിശേഷിപ്പിച്ചിരുന്ന സമൂഹത്തിന് ഇപ്പോൾ കാവങ്ങളായി എല്ലാതരത്തിലുള്ള മുൻഗണനയും കൊടുത്ത്കൊണ്ട് സമൂഹത്തിൽ ഉയർത്തിക്കൊണ്ട് വരുന്ന കാലത്താണ് നമ്മൾ ഇപ്പോൾ ജീവിക്കുന്നത്.
ഇപ്പോൾ ഭാരതം ഭരിക്കുന്ന പ്രധാനമന്ത്രി, രാഷ്ട്രപതി... ഇവരെല്ലാം OBC ആണെന്നറിയുക. അമ്പലങ്ങളിൽ തന്ത്രികൾ പോലും ബ്രാഹ്മണർ മാത്രമല്ല, സംഘത്തിന്റെ തന്ത്രവിദ്യാപീഠം എന്ന സ്ഥാപനത്തിൽ നിന്നും പൂജാവിധികളെല്ലാം പഠിച്ചിറങ്ങുന്ന, ജന്മനാൽ മറ്റ് ജാതികളിൽ നിന്നും ഉണ്ടെന്നറിയുക.
ഹായ് , സുടാപ്പി ഏജന്റ് ....
Sreerama rajyamanu india
സണ്ണി കുരിശു കൃഷി എങ്ങിനെ ഉണ്ട്?
ദേശവിരുദ്ധ ശക്തികൾക് ഓശാന പാടുന്ന ഇദ്ദേഹത്തിന്റെ പ്രസംഗം കേൾകാതിരിക്കുന്നതാണ് നല്ലത് . വെറും പ്രസംഗ തൊഴിലാളി 😡
സത്യം പറയുമ്പോൾ എന്തിനാ വിഷമം
വാളയാറിലൊന്നും വാപൊളിച്ച് കണ്ടില്ല...😕
ജനാധിപത്യ കേരളം വാളയാറിലേക്ക് എന്ന ദളിത് സംഘടനകളുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ ഉണ്ടായിരുന്നു. പല ചർച്ചകളിലും നിലപാട് വ്യക്തമാക്കിയിരുന്നു. സമാനമായ ജീവിത സാഹചര്യങ്ങളിൽ നിന്ന് വന്ന ആളായത് കൊണ്ട് അത്തരം വിഷയങ്ങളിൽ കൂടുതൽ കൃത്യതയോടെ സംസാരിക്കാൻ സണ്ണിക്ക് കഴിയും
m.facebook.com/story.php?story_fbid=2601128150005027&id=100003236011144
Sunny കപിക്കാട് വാളയാർ സഹോദരിമാർക്ക് നീതി :ജനാധിപത്യ കേരളം വാളയാറിലേക്ക് എന്ന പരിപാടിയിൽ നടത്തിയ പ്രസംഗം
Ningal parayunathoke bhuripaksha hindukalum edukilla
Kodathiyekkalum mukalil anu Ee Kapi(Kurangan)
Thankal kobra aayirikkum
ഹാ...ഹാ...ഹാ... ഇയാളെ RSS കാർ തട്ടുമെന്ന് ഇയാൾ സ്വയം തട്ടിവിടുന്നു... എന്തിന്... താൻ വലിയ ബുജീ ആണെന്ന് സ്വയം അഭിമാനിക്കുകയും, RSS ന് ഇയാൾ ഭയങ്കര ഭീഷണി ആണല്ലൊ, തകർന്ന് പോകുമല്ലൊ എന്ന് സ്വപ്നം കാണുന്നുണ്ട് പാവം...
Ningalku ethoke ella sadasililum parayumo
Poda
Pooor speech
Edo bhudanoke ennado vannathu
ആഹാ എന്ത് യുക്തിവത്തയ ന്യായം രാവണൻ സീതയോട് തന്റെ ഇഷ്ടം പറയുക മാത്രമേ ചെയ്തിട്ടുള്ളൂ അപമര്യാദയായി ഒന്നും സിതയോട് ചെയ്തിട്ടില്ല പോലും. സ്വതന്ത്രമായ് പറന്നു നടക്കുന്ന കിളിയെ തന്റെ നേരം പോക്കിന് വേണ്ടി അതിന്റെ സ്വാതന്ത്രം നിഷേധിച്ച് പിടിച്ച് കുട്ടിലിട്ട് അതിന് നാല് നേരം ഭക്ഷണവും വെള്ളവും കൊടുത്ത് വളർത്തുന്നതാണ് ആ കിളിക്ക് ഏറ്റവും വലിയ സ്വർഗ്ഗവും താൻ അതിനോട് മറ്റൊരു ക്രൂരതയും ചെയ്തിട്ടില്ല എന്ന് പറയുന്നത് പോലെയാണ്.മിസ്റ്റർ സണ്ണി കുട്ടാ മറ്റൊരുത്തന്റെ ഭാര്യയെ അവളുടെ സമ്മതം ഇല്ലാതെ തട്ടി കൊണ്ട് പോയ് സ്വന്തം ഗൃഹത്തിൽ തമാസിപ്പിച്ചിട്ട അവളെ ഞാൻ പിഡിപ്പിച്ചിട്ടില്ല തൊട്ടിട്ടില്ല തന്റെ ഇഷ്ടം പറയുക മാത്രമാണ് ചെയ്തത് എന്നൊക്കെ പറയുന്നതിൽ യുക്തികാണുന്ന മിസ്റ്റർ താങ്കൾ എന്ത് യുക്തിവാദം ആണ് മുന്നോട്ടു വയ്‌ക്കുന്നത്..? സ്വന്തം ഭാര്യയെയാണ് തട്ടിക്കൊണ്ടു പോയതെങ്കിൽ ഇപ്പോഴത്തെ കോടതി വിധി വച്ച് താങ്കളെ പോലുള്ളവർ കൂട്ടി കൊടുക്കുമായിരിക്കും അല്ലെ...?
oru samsayam sthreekale avrude samatham elathe thottal ravante thalapillarnnu marikum ennu oru sabam elle apol pine engane anu ravananu pushpaka vimanathil seethaye thante thudayil eruthi yathra cheyan avuka ?
Sawnthem makale thatti kondu poya oru achante dheratha I love Ravanaa
വീരശൂരപരാക്രമിയായ രാവണന് എന്തുംചെയ്യാമായിരുന്നിട്ടും അങ്ങനെചെയ്യാതിരുന്നത് എന്തുഖോണ്ടാണ്.
You don’t have much knowledge nor any on what’s happening why it happened. Don’t spoil the forum with a biased view
💗💗💗💗💗💗💗
🤎🤎🤎🤎🤎🤎🤎🤎