SREELEKHA IPS-90 Curious Case of Rahul സസ്നേഹം ശ്രീലേഖ-90 ജുഗുപ്സാവഹമായ രാഹുൽ കേസ്

Поділитися
Вставка
  • Опубліковано 19 жов 2024

КОМЕНТАРІ • 308

  • @Sreejith_calicut
    @Sreejith_calicut 2 роки тому +49

    ഇന്നാണേൽ ആ കുട്ടിയെ കിട്ടിയേനെ ദൈവം cctv ആയി നിൽപ്പുണ്ട്.....എത്ര മനോഹരം ആയ വോയിസ്‌ ആണ് ചേച്ചിയുടെ... മനോഹരം ആയ അവതരണം

  • @Devikadevu-t4g
    @Devikadevu-t4g 10 місяців тому +35

    ഒരു കുഞ്ഞ് മരിച്ചു പോകുന്നതിനേക്കാൾ എത്രെയോ വേദന ആണ് അതിനെ നഷ്ട്ടപെടുമ്പോൾ. ആ കുഞ്ഞ് എവിടെയാണ് ജീവിച്ചിരിപ്പുണ്ടോ ഉണ്ടെങ്കിൽ എങ്ങനെ ജീവിക്കുന്നു എന്നോർത്ത് മനസ് നീറി ഒരു ആയുസു മുഴുവൻ 😢ദൈവമേ ഓർക്കാൻ വയ്യേ 🙏🏽..... ആ കുട്ടി തിരികെ വന്നെങ്കിൽ ഇപ്പൊ ഏകദേശം 24 എന്റെ പ്രായം കാണും..😢പിന്നെ ഇതേ പോലെ കാണാതായ എത്രെയോ കുട്ടികൾ 😢

  • @Ismail-vlogz
    @Ismail-vlogz 10 місяців тому +38

    2005 തൊട്ട് ഈ ദിവസം വരെ ഒരു വേദന പിള്ളേരെ പിടിത്തം എന്ന് കേൾക്കുമ്പോൾ ആദ്യം ഓർക്കുന്നദ് രാഹുൽ ആണ് പടച്ചോൻ ആ അമ്മക്ക് സമാദാനം ക്ഷമ കൊടുക്കട്ടെ 😢

    • @Skyline2006
      @Skyline2006 7 місяців тому

      ഗാസയിൽ മരിച്ചു വീഴുന്ന ആയിരക്കണക്കിന് കുഞ്ഞുങ്ങളെ രക്ഷിക്കാത്ത പടച്ചോൻ ഇനി എന്ത് തേങ്ങാ ചെയ്യാനാ

  • @nithinvs
    @nithinvs 7 місяців тому +3

    Very informative video .. thsnks ma'am
    World around is a very mysterious place ..
    Praying for rahul 🙏🏾

  • @jayasreereghunath55
    @jayasreereghunath55 Рік тому +10

    ചേച്ചി ഓരോ കുട്ടികളുടെയും കഥകൾ പറയുന്നത് നല്ല സ്നേഹത്തോടെ ആണ് നമുക്ക് ഇത് കേള്‍ക്കുമ്പോള്‍ തന്നെ ഒരു സ്നേഹം തോന്നും

  • @ashadeviks2685
    @ashadeviks2685 2 роки тому +17

    മാഡത്തിന്റെ നല്ല മനസ്സിനും മാതാപിതാക്കളോടുള്ള ഉപദേശതതിനും വളരെ നന്ദി

  • @babithathambi4035
    @babithathambi4035 7 місяців тому +2

    Valuable Information, Thank you Mam!!!

  • @lijugangotri
    @lijugangotri 2 роки тому +109

    ഞാൻ ഇടയ്ക്കിടെ ഈ കുട്ടിയെ പറ്റി ഓർക്കും, ഇതെവിടെ പോയി എന്ന് 😢

  • @Kennethkrishna
    @Kennethkrishna 2 роки тому +10

    Thank you for sharing this. Big salute to KP for their effort

  • @BinduPV-q6s
    @BinduPV-q6s 7 місяців тому +3

    സത്യം, രാഹുലിനെ എപ്പോഴും ഓർക്കും, അവനെ തിരിച്ചു കിട്ടി ഇരുന്നെങ്കിൽ 😭

  • @manjusreereading1661
    @manjusreereading1661 6 місяців тому +1

    Nice presentation ma'am... Stem cell technology de sadyathakal thanneyavanam ath illegally utilize cheyyan itharam sangangale preripikkunnath.
    Rahuline ann kidnap cheythavar avane matethenkilum naatilek kadathikond poyitundenkilo? Identity oke maati veroraalayi ipozhum evideyenkilum ithonnum ariyathe jeevichiripundenkil 🤔 chummaa assume cheyyalo

    • @sreelekhaips
      @sreelekhaips  6 місяців тому +1

      He was 5 years old that time... He will surly remember it if he is alive somewhere

  • @ratheeshmullackal659
    @ratheeshmullackal659 2 роки тому +12

    എന്തായാലും ഇതൊരു അദ്‌ഭുത സംഭവം തന്നെ
    🌿Good advice for Parents👍🏻

    • @shakeelasathar733
      @shakeelasathar733 2 роки тому

      So sad mam gud advise forparents

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 роки тому +1

      അത്ഭുതമല്ല. ഇതുപോലുള്ള
      ഒരുപാട് സംഭവങ്ങളുണ്ടായിട്ടുണ്ട്.

  • @girijakrishnakumar1527
    @girijakrishnakumar1527 2 роки тому +6

    SO SAD TO HEAR THE SHOCKING INCIDENT !!!!! ANYWAY, VERY VERY USEFUL FOR ALL THE PARENTS & THANKS FOR THE SAME MADAM ♥️

  • @tholoorshabu1383
    @tholoorshabu1383 2 роки тому +6

    മാതാപിതാക്കളുടെ ഒരു വേദന.. ആശംസകൾ മേഢം. വീഡിയോ നന്നായിട്ടുണ്ട്.. ആൻമരിയയുടെ അപ്പച്ചൻ - തൃശൂർ

  • @gigingeorge5586
    @gigingeorge5586 7 місяців тому +9

    I still remember Rahul missing conspiracy. I know this Rojo chettan. When I was studying in 12th grade, he came along with church worship team at my school as a part of school dhyanam, and shared his story. It was so hard 😢. He was torchured mentally harrased by the public and claiming that, he is the culprit. At the very end, it's proven that he is innocent whole the time. ❤ I still remember, him, standing in altar, in shivering sound, he told us the story. Still he is praying for Rahul's return. Rojo chettan is now a missionary guy. His story was inspiring to us. Arokke Kai vittalum, ESHO 😊 kude cherthupidikkum. Ah karangal orikkkalum Kai vidukayilla.

    • @petlover1429
      @petlover1429 7 місяців тому

      ❤❤❤

    • @Black_Panther_Love
      @Black_Panther_Love 7 місяців тому

      Rahul got siblings? You have seen his parents? How are they now....

    • @gamingboysfan
      @gamingboysfan 7 місяців тому

      ​@@Black_Panther_LoveRahul has got an younger sister.. After Rahul's missing.. But 2 or 3 years back, his father committed suicide. 😢😢

  • @baijutvm7776
    @baijutvm7776 2 роки тому +60

    രാഹുൽ തിരോധാന കേസ് വർഷങ്ങളായി follow ചെയ്യുന്നആളെന്ന നിലയിൽ, എന്റെ നിഗമനം, തീർച്ചയായും രാഹുൽ കൊല്ലപ്പെട്ടിരിക്കാം എന്നു തന്നെയാണ്... ആ കുട്ടിയെ അടുത്തറിയാവുന്ന , അടുത്ത സ്വന്തത്തിൽ പെട്ട ഒരാൾ തന്നെയാകണം അതിന് പിന്നിൽ.. കാരണം അവർക്ക് മാത്രമേ ഇത്രയും വിദഗ്ദമായി തെളിവുകൾ നശിപ്പിക്കാൻ കഴിയൂ....രാഹുലിന്റെ മടങ്ങി വരവിനായി കാത്തിരിക്കുന്നവരോട്.... ഇത് സിനിമയല്ല, ജീവിതമാണ്...

    • @manojr7995
      @manojr7995 2 роки тому +10

      നിങ്ങളുടെ നിഗമനം ശരിയാകാൻ ആണ് സാധ്യത

    • @tonpaduva2217
      @tonpaduva2217 2 роки тому +14

      അവരുടെ അമ്മക്ക് അറിയാം എന്താ സംഭവിച്ചതെന്ന്

    • @artworlddddd
      @artworlddddd 8 місяців тому

      ​@@tonpaduva2217athentha???

  • @greeshmapillai9893
    @greeshmapillai9893 Рік тому +16

    Ma'am, I am now 29 y/o. I still remember the news I read on the morning of 18th May 2005, the day my brother was also born, on the front page of Matrubhumi newspaper. So I have an emotional feeling about this incident. I still believe this boy might be alive. If you can, please reopen this case by any means you can.

    • @sreelekhaips
      @sreelekhaips  Рік тому +3

      Hi Greeshma. This case can't be re-opened now. CBI & CBI Court have the final say in this.

    • @greeshmapillai9893
      @greeshmapillai9893 Рік тому

      @@sreelekhaips That's very sad.

  • @venunarayanapillai
    @venunarayanapillai Рік тому +13

    എൻ്റെ ലൈഫിൽ എന്നെ ഏറ്റവും കൂടുതൽ വിഷമിപ്പിച്ച സംഭവം..

  • @jojivarghese3494
    @jojivarghese3494 2 роки тому +8

    പാവപ്പെട്ട മാതാപിതാക്കൾ, എന്തൊക്കെ സഹിച്ചു കാണണം 🙏🏼

  • @priyapriya-gc5dx
    @priyapriya-gc5dx Рік тому +6

    മേഡത്തിന്റെ സംസാരം കേൾക്കുമ്പോൾ വളരെ സന്തോഷം തോന്നും.... ❤️❤️❤️❤️❤️

  • @saithayil7751
    @saithayil7751 7 місяців тому +2

    Very well presented and a recommended channel to all❤❤❤

  • @kiranrs6831
    @kiranrs6831 2 роки тому +19

    പോലീസ് വേണ്ടവിധത്തിൽ ഈ കേസ് അന്വേഷണം നടത്തിയില്ല. ഇല്ലാത്ത അവിഹിതത്തിന്റെയും ഇല്ലാത്ത പ്രതികളുടെയും പിറകെ പോയി, അവിടെ കണ്ട അപരിചിതനെ കുറിച്ച് പിന്നീട് ഒരു അന്വേഷണം ഉണ്ടായില്ല, തീർച്ചയായിട്ടും അയാൾ ആകും കുട്ടിയെ തട്ടിക്കൊണ്ടു പോയത്

  • @nithyasanoop9417
    @nithyasanoop9417 2 роки тому +3

    Thanks a lot mam for the information 🙏🙏

  • @bijoybijo7504
    @bijoybijo7504 7 місяців тому +1

    Rahul ennalum thiirch varatta😢.....great narration❤...really shocking

  • @tharamol1732
    @tharamol1732 7 місяців тому +2

    എന്നെ വളരയധികം വേദനിപ്പിച്ച സംഭവം. എൻ്റെ പ്രാർത്ഥനയിൽ ആ കുഞ്ഞും ഉൾപ്പെട്ടിരുന്നു. കാരണം എൻ്റെ മോനെക്കളും 1 വയസ്സ് മാത്രമേ കൂടുതല് ഉള്ളൂ. ഈ സംഭവം നടന്നതിനു ശേഷം എൻ്റെ മോനെ എങ്ങും കളിക്കാൻ വിട്ടിട്ടില്ല. അതിൽ പലരുടെയും കുറ്റപ്പെടുത്തൽ കേൾക്കേണ്ടി വന്നിട്ടുണ്ട്. വർഷങ്ങൾക്കു ശേഷവും ആ കുഞ്ഞിനെ കുറിച്ച് ഓർക്കാറുണ്ട്. എന്തെങ്കിലും വിവരം കിട്ടിയിരുന്നെങ്കിൽ എന്ന് പ്രാർത്ഥിക്കുന്നു.

  • @bhasiraghavan3141
    @bhasiraghavan3141 2 роки тому +4

    Thank you for this Video. 🙏🙏🙏🙏🙏

  • @swaminathan1372
    @swaminathan1372 7 місяців тому +4

    ഞാനും ഈ മോനെ കുറിച്ച് ഇടയ്ക്ക് ,ഇടയ്ക്ക് ആലോചിക്കാറുണ്ട്...😔😔😔

  • @rajasreesj9777
    @rajasreesj9777 2 роки тому +7

    Salute mam…seriously..shocking 😢

  • @ecshameer
    @ecshameer 2 роки тому +16

    2005 ഞാൻ പത്താം ക്ലാസിൽ പഠിക്കുമ്പോൾ ഈ വാർത്ത പത്രത്തിൽ വായിച്ചത് ഓർക്കുന്നു....

  • @masterprabhutalks
    @masterprabhutalks 10 місяців тому +1

    എല്ലാ ദിവസവും വിഡിയോ ചെയ്യു

  • @abhijithksagka7595
    @abhijithksagka7595 2 роки тому +12

    🥰👍🏻🤦🏻‍♂️പാവം രാഹുൽ 😥

  • @reejakamath863
    @reejakamath863 7 місяців тому +1

    Search for body was done everywhere in the fine sands of Alleppey but was it done in neighbours homes? Perhaps rojo or some neighbour had enacted drishyam style long back when these things were never thought of.

  • @DanThomas-yy1gc
    @DanThomas-yy1gc Рік тому

    Any updates or progress with CBI inquiry or is the case closed?

    • @sreelekhaips
      @sreelekhaips  Рік тому

      Court finally accepted closure report a few years back, as far as I know

  • @sreedevip4022
    @sreedevip4022 Рік тому +4

    നഷ്ടപ്പെടുക - എവിടെ എന്നറിയാതിരിക്കുക. വല്ലാത്ത വേദനാജനകമാണ്. ടം Painful.

  • @thasneemshahnaz4530
    @thasneemshahnaz4530 7 місяців тому +1

    Last part was really really shocking ma'am🥹 Thank you for this video🙏

  • @feminajoseph6931
    @feminajoseph6931 Рік тому +4

    I always think about Rahul. God keep him safe.😢

  • @AnahitasHomeStyle
    @AnahitasHomeStyle 2 роки тому +17

    ഈശ്വരാ ആ മോനെ ആ അമ്മക്ക് ഇനിയെങ്കിലും തിരിച്ച് കിട്ടിയാൽ മതിയായിരുന്നു. കരഞ്ഞു പോയി video കണ്ടിട്ട്.ദൈവം തീർച്ചയായും ആ അമ്മയക്ക് മോനെ കണ്ടെത്തി കൊടുക്കും. എൻ്റെ മക്കളെ വീട്ടിൽ നിന്നും പുറത്ത് വിടാൻ പോലും പേടിയാണ് എനിക്ക്. Madam ഇത് പോലുള്ള മാഫിയ യ അടിച്ചമർത്താൻ department nu strong action eduthoode. please reply Mam

    • @sreelekhaips
      @sreelekhaips  2 роки тому +10

      തീർച്ചയായും! police department അവരുടെ ജോലി ചെയ്യുന്നുണ്ട്..
      പക്ഷേ ഈ mafia ക്ക് high connectionts at very high places ഉണ്ടെന്ന് വേണം വിശ്വസിക്കാൻ!😔😒

    • @surej.k.m.4971
      @surej.k.m.4971 2 роки тому +1

      It is supposed to be further difficult for law enforcement agencies to act against if such gangs are based in some parts of north India, especially Bihar where law of the jungle is still existent with more than one illicit fire arm being easily available with every household and people getting blinded by means of acid and unless there is political will.

  • @unnyaarcha
    @unnyaarcha 2 роки тому +10

    For a mother losing a child is worst enough then being questioned as a suspect in a made up immoral story must have been the end of the world; kudos to Kerala police.

  • @artworlddddd
    @artworlddddd 10 місяців тому +7

    Mam കുട്ടിയുടെ അമ്മയ്ക്ക് ഒരു വ്യക്തിയെ സംശയമുണ്ടെന്ന് എല്ലാ channel interviewസിലും വന്ന് പറയുന്നണ്ടല്ലോ.....ആ കാര്യം അന്വേഷിച്ചിരുന്നോ?

    • @sreelekhaips
      @sreelekhaips  8 місяців тому +3

      അന്വേഷിച്ചു. CBI യും അതേക്കുറിച്ചന്വേഷിച്ചതായാണ് അറിവ്

    • @artworlddddd
      @artworlddddd 8 місяців тому +2

      @@sreelekhaips Mam suppose ആ റോജോ ആണ് ഇതിന് പിന്നില്‍ എങ്കില്‍ അയാള്‍ക്ക് അതിന് ഒരു motive വേണ്ടേ??? അത് എത്നായിരിക്കും എന്നാണ് police assume ചെയ്യുന്നത്?

  • @rajeshkr5760
    @rajeshkr5760 5 місяців тому

    Madam,ee case pvt aayi അന്വേഷിക്കാൻ എന്താണ് procedure?പോലീസിൻ്റെയും സിബിഐ യുടെയും കേസ് റിപ്പോർട്ട് കിട്ടാൻ ന്താണ് നിയമ sadyatha?

    • @rajeshkr5760
      @rajeshkr5760 5 місяців тому

      Madam pls reply

    • @sreelekhaips
      @sreelekhaips  5 місяців тому

      RTI Act പ്രകാരം സിബിഐക്ക് അപേക്ഷ നൽകിയാൽ കേസ് ഫയലിന്റെ കോപ്പി കിട്ടും.

  • @AnithaAnitha-h5d
    @AnithaAnitha-h5d 7 місяців тому +2

    മാഡത്തിന്റെ ശബ്ദം കേൾക്കാൻ നല്ല സുഖം......... രാഹുൽ മോനെ പറ്റി ഞാൻ ഇടക്കിടെ ഓർമ്മിക്കാറുണ്ട് നല്ല മോൻ എന്റെ മനസ്സിൽ ഒരു സ്ഥാനം പിടിച്ച പോലെ.... എന്ത് പറ്റിയതെന്നു ആർക്കും അറിയില്ലല്ലോ

    • @sreelekhaips
      @sreelekhaips  7 місяців тому

      നന്ദി ...

    • @shoukathali5479
      @shoukathali5479 6 місяців тому

      👮👮‍♀️salute
      കേരളത്തിലെ ആദ്യ വനിത ഡിജിപി
      Madam താങ്കൾ സർവീസ് retirement ആയി എന്നറിയാം
      എന്നാലും ആ അമ്മയ്ക്കും നമ്മുടെ സമൂഹത്തിനും ആശ്വാസമാകുന്ന ഒരു വാർത്തക്ക് വേണ്ടി ഈ കേസിന്റെ പുരോഗതിക്ക് വേണ്ടി ഒരു personal focus നൽകാൻ കഴിയുമോ 🤝

  • @breadhouse4355
    @breadhouse4355 2 роки тому +5

    What you revealed is really shocking and disturbing, but It is at the same time worrying also ,as such information give some people really bad ideas

  • @shaijujose9165
    @shaijujose9165 Рік тому +4

    Child Rahul's missing is heartbreaking....The mystery is still unknown....In this regard, one Rojo has been unbearably tortured... He's been proven scientifically innocent...Had the local police been more alert initially, the case could have been a far better result?

    • @sreelekhaips
      @sreelekhaips  Рік тому +8

      Rojo was not tortured like you think. He was questioned, I still think of him as primary suspect. CBI thought so, but he was too smart for us.

    • @jibinjacob8555
      @jibinjacob8555 7 місяців тому

      പെൺ കുട്ടി പറഞ്ഞ താ ടിക്കാരന്റെ കാര്യം എപ്പോഴാണ് സങ്കല്പിക കഥ യായത്? റോജോ ഞങ്ങളുടെ ആത്മീയ കൂട്ടായ്മയിൽ സാക്ഷ്യം പറഞ്ഞിട്ടുണ്ട്. നിങ്ങളുടെ കൂടി അറിവോടെയാണ് അയാൾ കാലു പോലും നിലത്തു കുത്താനാകാത്ത വിധത്തിൽ മർദിക്കപ്പെട്ടത്. ഒരു ആത്മീയ കൂട്ടായ്മയിൽ സ്വന്തം അനുഭവങ്ങൾ പങ്ക് വെച്ച ഒരു നിരപരാധി നുണ പറയുമോ മാഡം?

    • @paulsonkurian7697
      @paulsonkurian7697 7 місяців тому +2

      She is not telling it sincerely. She failed in this case..

  • @adarshram7620
    @adarshram7620 Рік тому +6

    ആാ അമ്മയുടെ ഒരു വീഡിയോ ഇന്ന് കണ്ടിരുന്നു വളരെ വിഷമം തോന്നി മാഡം 🙁😞

  • @SAMAWORLD-ot5rz
    @SAMAWORLD-ot5rz 7 місяців тому +4

    കാലമിത്ര കഴിഞ്ഞിട്ടും രാഹുൽ മസിൽ നിന്നും പോകുന്നില്ല മരിച്ചുവെങ്കിൽ അങ്ങനെയോർത്തു സമാധാനിക്കാമായിരുന്നു. ഇതിപ്പോ അവർ ഉരുകി ഉരുകി എന്നെങ്കിലും അവരുടെ മുന്നിൽ രാഹുലിനെ എത്തിച്ചു kodukkane🤲🤲🤲😥😥

  • @ajeenachinju6186
    @ajeenachinju6186 2 роки тому +6

    ഞാൻ ഇപ്പോളും ഓർക്കുന്നു. രാഹുലിനെ കാണാതായ news. അന്നൊക്കെ വലിയ പേടി ആരുന്നു തട്ടിക്കൊണ്ടു പോയതാണെന്ന് ഓർത്തു..

  • @basheerkoni3038
    @basheerkoni3038 3 місяці тому

    ഇന്നും നോവുന്ന വേദനയാണ് രാഹുലിന്റെ തിരോധാനം
    😢😢

  • @rajeshkr5760
    @rajeshkr5760 4 місяці тому

    മാഡം,ഞാൻ നേരത്തെ ചോദിച്ചിട്ടുള്ളതാണ്,ഈ കേസ് pvt aayi അന്വേഷിക്കുന്നത്തിൻ്റെ procedure എന്താണ്

    • @sreelekhaips
      @sreelekhaips  4 місяці тому

      ഒരു കുറ്റകൃത്യം പ്രൈവറ്റ് ആയി അന്വേഷിക്കാൻ ആകില്ല

  • @prathapantharayil2473
    @prathapantharayil2473 2 роки тому +10

    നമസ്കാരം 🙏🏻, പോലീസ് കാണിക്കുന്ന മൂന്നാം മുറ വാർത്തകളിൽ നിറഞ്ഞു നില്കുന്നു. പോലീസ് സ്റ്റേഷനിൽ പൗരനുള്ള അവകാശങ്ങളെ പറ്റി ഒരു വീഡിയോ ചെയ്തു സാദാരണ മനുഷ്യർക്ക് ഒരു ബോധവൽക്കരണം കൂടി ആകുന്ന ഒരു വീഡിയോ ചെയ്താൽ നന്നായിരിക്കും മാഡം 🙏🏻നന്ദി.

    • @sreelekhaips
      @sreelekhaips  Рік тому +1

      മൂന്നാം മുറയെക്കുറിച്ചു ഞാൻ നേരത്തെ ചെയ്തിട്ടുള്ള വീഡിയോ ദയവായി കാണൂ.

    • @dinutonytitus5516
      @dinutonytitus5516 Рік тому

      മൂന്നാം മുറ വേണ്ട എന്ന് പറഞ്ഞ സമൂഹം തന്നെ മൂന്നാം മുറ ഉപയോഗിക്കാൻ മാഡത്തെ പ്രേരിപ്പിച്ച കാര്യവും... മാഡം പ്രയോഗിച്ച കാര്യവും പറഞ്ഞ സ്ഥിതിക്ക് ഇനി അതൊക്കെ വേണോ 😀

    • @dinutonytitus5516
      @dinutonytitus5516 Рік тому

      പാപം ചെയ്യാത്തവർ കല്ലെറിഞ്ഞാൽ പോരെ 😀

  • @jyothish7378
    @jyothish7378 3 місяці тому

    ഭൂലോകപരാജയം....
    വേറൊന്നും പറയാനില്ല....🙏

  • @padmajapappagi9329
    @padmajapappagi9329 Рік тому +20

    മാഡം.. എനിക്ക് തോന്നുന്നു ഇനിയും മാഡത്തിന് സാധിക്കും ആ കുട്ടിയുടെ അന്വേഷണം ഏറ്റെടുക്കാൻ....കേരളം മൊത്തം അങ്ങയുടെ കൂടെ നിൽക്കും..... എത്ര വർഷം കഴിഞ്ഞാലും ഇത് കണ്ടെത്തുക തന്നെ ചെയ്യും.. പക്ഷെ നമ്മൾ അന്വേഷിച്ചുകൊണ്ടേ ഇരിക്കണം 🙏🏼🙏🏼🙏🏼🙏🏼

  • @SrishaBiju
    @SrishaBiju 7 місяців тому +1

    Ente veedinte aduthaanithu.ee case ente purake nadannu aa kudumbam kadamkeri nashichu.achan gulfilnnu vannu kure nail munp marichu. Aa ammayum aniyathiyum ottakkaayi. Jeevikkan orupaad kashtappedunnu.Aa kungu ennenkilum thirichu varanennu ennum prarthikkarundu.

  • @satyank.diwakaran1611
    @satyank.diwakaran1611 Рік тому +1

    Madam
    In which year u had your supraranuuation

    • @sreelekhaips
      @sreelekhaips  Рік тому

      I am a retired officer since January 2012

    • @TheDrtomz
      @TheDrtomz 7 місяців тому

      @@sreelekhaips shouldn’t that be 2022? I mean, are you really retired since 2012?
      ?

  • @sonisonu4231
    @sonisonu4231 7 місяців тому +1

    ഈ സംഭവം അക്കാലത്ത് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.

  • @Anjusanth
    @Anjusanth 6 місяців тому +1

    മാം മറന്നിരുന്നതായിരുന്നു.. കിട്ടികാണുമെന്ന് വിചാരിച്ചു ആണ് കണ്ടത്. സങ്കടമായി.

  • @maryisaac3528
    @maryisaac3528 4 місяці тому

    Really painful.

  • @shibuissac5322
    @shibuissac5322 2 роки тому +2

    so painful incident!

  • @Dan16919
    @Dan16919 7 місяців тому +3

    ഇന്നായിരുന്നെങ്കിൽ എത്ര കാമറ ഉണ്ടായിരുന്നു കണ്ടു പിടിക്കാൻ '😢

  • @jayasreereghunath55
    @jayasreereghunath55 Рік тому +6

    രാഹുല്‍ എവിടെ എങ്കിലും ജീവനോടെ ഇരിക്കാന്‍ ഭഗവാ നോട് prathikkunnu അമ്മക്കു തിരിച്ചു kittatey

  • @the_mist
    @the_mist 2 роки тому +4

    ജെസ്‌ന യുടെ വീഡിയോ ചെയ്യുമോ mam

    • @sreelekhaips
      @sreelekhaips  Рік тому +4

      എനിക്ക് നേരിട്ടറിയാവുന്ന കേസുകളെ/സംഭവങ്ങളെക്കുറിച്ചു മാത്രമേ പറയാനാകൂ. Sorry

  • @sumisasikumar9221
    @sumisasikumar9221 8 місяців тому +2

    Marikkunnathinekkal vedanayaanu missing aavunnath.
    Really painful.

  • @miniv.r884
    @miniv.r884 3 місяці тому

    ഞാൻ എപ്പോഴും ഓർക്കുന്ന ഒരു കുട്ടിയാണ് രാഹുൽ

  • @sobhitham
    @sobhitham 4 місяці тому +1

    രാഹുലിനെ കാര്യം ഓർക്കാറുണ്ട് ആ കുട്ടിയുടെ ഫോട്ടോയും

  • @rajukg1596
    @rajukg1596 2 роки тому +2

    Salute madam

  • @sonyisac434
    @sonyisac434 Рік тому +4

    Rahul's home about 1km distance from my house. My same age

  • @anitha2081
    @anitha2081 2 роки тому +2

    സുപ്രഭാതം ma'mm

  • @gamingboysfan
    @gamingboysfan 7 місяців тому +1

    Enthanennu ariyilla... Innum Rahul enik oru vingal aanu😢😢😢

  • @Nilaniranjan333
    @Nilaniranjan333 Рік тому +7

    മാം.. ഒന്ന് ചോദിച്ചോട്ടെ.. ഒരു കാർ അന്നവിടെ കണ്ടതായി പറഞ്ഞുവല്ലോ.. അതിനെ ചുറ്റി പറ്റിയുള്ള അന്നെഷണം അത് തൃപ്തികരമായിരുന്നോ..?? കാരണം ഒരു കുഞ്ഞിനെ നടത്തി കൊണ്ട് പോയി കടത്താൻ ബുദ്ധിമുട്ട് ആണ്.. ഏങ്ങനെ പോയാലും ബോഡി അവിടെ നിന്ന് കിട്ടാത്ത സ്ഥിതിക് രാഹുൽ ആ പ്രദേശത്തുണ്ടാകാൻ സാധ്യത ഇല്ല.. അപ്പോ മറ്റൊരിടത്തേക്ക് മാറ്റപ്പെട്ടിട്ടുണ്ട്.. അതിന് ഒരു വാഹനം ആവശ്യമായി വന്നിട്ടുണ്ട്.. May be അതായിക്കൂടെ ആ നീല കാർ..!!!പിന്നെ നാട്ടിൽ നിന്നും മാറി നിന്ന ആ മൂന്നാമതൊരാൾ..??അതും അന്നെഷിക്കേണ്ടിയിരിക്കുന്നു.!!ഞാൻ ഇപ്പോളും ഉറച്ചു തന്നെ വിശ്വസിക്കുന്നു.. ഒരു വണ്ടിയിൽ അല്ലാതെ കുഞ്ഞിനെ അവിടെ നിന്നും കൊണ്ടുപോകാൻ കഴിയില്ല.. അതല്ല എങ്കിൽ നിങ്ങളുടെ അന്വേഷണത്തിൽ പിഴവ് സംഭവിച്ചു ബോഡി അവിടെ എവിടെയോ മണ്ണിനടിയിൽ ഉണ്ടാകും!!

    • @sreelekhaips
      @sreelekhaips  Рік тому +6

      ആ കാർ trace ചെയ്തു, പ്രശ്നങ്ങൾ ഉള്ളതായി കണ്ടില്ല. ചിലപ്പോൾ അതിന്റെ ഡിക്കിയിൽ കുഞ്ഞിനെ ഇട്ടു കൊണ്ട് പോയതാവും എന്ന സംശയത്തിൽ അന്വേഷിച്ചു, ഒരു തെളിവും കിട്ടിയില്ല. അവിടെ നിന്ന് മുങ്ങി എന്ന് പറഞ്ഞ പയ്യനെ ദീർഘ നാളുകൾ ഞങ്ങളും CBI യും ചോദ്യം ചെയ്തു. അതിൽ നിന്നും ഒന്നും തെളിവായി ലഭിച്ചില്ല

  • @arunkumar-gh9hn
    @arunkumar-gh9hn 7 місяців тому

    hospitalukal kendrikarichum--temcell--sambhavangal natakkunnundaakumo?

    • @sreelekhaips
      @sreelekhaips  7 місяців тому

      ചിലയിടങ്ങളിൽ

  • @chaitanyakt1863
    @chaitanyakt1863 7 місяців тому +1

    Eee case onnu thelinjal mathiyayirunnu...

  • @aswinkrishnan630
    @aswinkrishnan630 Рік тому +7

    Madam ,അടുത്ത് നടന്ന ഇലന്തൂർ നരബലി പോലെ സാമ്യം ഉള്ള കേസാകും രാഹുലിൻടെ ..ക്ളോറോഫോം ഒക്കെ വച്ച് wellplanned രീതിയിൽ ചെയ്തതാകും ഈ തിരോധാനവും..അന്ന് cctv ,mobile tracking ഒന്നും ഇല്ല്ലോ😢 ഓരോ വർഷവും മുടങ്ങാതെ ഈ വാർത്ത ഓർമിപ്പിക്കപെടുത്തുന്നു മാധ്യമങ്ങൾ..cctv ഉള്ളത് കൊണ്ട് മാത്രം ആണ് ആലുവയിൽ ഈയിടെ പ്രതി പിടികൂടിയത്..

  • @jiniltful
    @jiniltful 7 місяців тому

    Mon ennu ningal vilikkumbo oramma thante kunjine vilikunna pole ..❤

  • @storybookmalayalam27
    @storybookmalayalam27 2 роки тому +3

    Njan ippolum prarthikkarund rahul nu vendi.

  • @izaanp6524
    @izaanp6524 2 роки тому

    Goodmorning.mam

  • @satidevi8260
    @satidevi8260 2 роки тому +2

    Sathi Nambiar. 🙏🙏🙏 Always respecting MADAM

  • @rajilarahman744
    @rajilarahman744 Рік тому +8

    എന്റെ വീട്ടിലെ രണ്ടു ഗേറ്റും അകത്തുന്നു ലോക്ക് ചെയ്‌തേക്കും പകലും രാത്രിയും എല്ലാവരും അതിനു കുറ്റം പറയും വീട്ടിൽ വന്നാൽ കേറാൻ പറ്റില്ലെന്ന്.. വീട്ടിൽ കൊച്ചുമോൻ ഉള്ളത് കൊണ്ടാണ് പൂട്ടിയിടുന്നത് പരാതി പറയുന്നവരോട് ഞാൻ പറയുന്നത് രാഹുല്ന്റെ കേസ് ആണ്..ഇത്രയും വർഷമായിട്ടും മനസ്സിൽ നിന്നും പോകാത്തൊരു സംഭവം ആണത്.

  • @vysakhskumarkumar2075
    @vysakhskumarkumar2075 Рік тому +2

    Pavam rahul......

  • @BeenaDas_
    @BeenaDas_ Рік тому +2

    ഞാൻ ഒത്തിരി കരഞ്ഞിട്ടുണ്ട് അന്ന് എന്റെ മോന്റെ prayam😢

  • @georgevarghese3180
    @georgevarghese3180 10 місяців тому

    Where will be Rahul mam??? yesterday I remembered him..

    • @sreelekhaips
      @sreelekhaips  8 місяців тому +4

      May be reborn to enjoy a much better, longer life on earth!

  • @mohanji3375
    @mohanji3375 2 роки тому +1

    Unbelievable 🙏🙏😭

  • @NithisNithusVlogs1390
    @NithisNithusVlogs1390 7 місяців тому +2

    കുട്ടിയെ പീഡിപ്പിച്ചു കൊന്ന് സെപ്റ്റിക്
    ടാങ്കിലെങ്ങാനും ഇട്ടിരിക്കുമോ

  • @SHIHABUDEENMULLATHPADATH
    @SHIHABUDEENMULLATHPADATH Рік тому +1

    Madam കുഞ്ഞു മോനെ കണ്ടെത്താൻ അമ്മ്മയെ സഹായിക്കണേ
    പാവം

  • @shilmlabeegum9576
    @shilmlabeegum9576 7 місяців тому

    ❤🙏

  • @jayakumarchellappanachari8502
    @jayakumarchellappanachari8502 2 роки тому +4

    നരബലിക്കുവേണ്ടി
    രാഹുലിനെ തട്ടിക്കൊണ്ടുപോയതാകാം.
    ഒരു പക്ഷെ അവൻ ജീവിച്ചിരിപ്പുണ്ടാകാം.

  • @reshmakr7783
    @reshmakr7783 2 роки тому +1

    ഞാനും കരുതുന്നത് അടുത്തുള്ള ആരോ ആണെന്നാണ് പണ്ടത്തെ മഹാദേവൻ കേസ് പോലെ

  • @AnasAnas-fq1dd
    @AnasAnas-fq1dd 2 роки тому

    സല്യൂട് സർ

  • @ShonaRegina
    @ShonaRegina 7 місяців тому

    Madam onnukude Pl search once more I too always think of this incident

    • @sreelekhaips
      @sreelekhaips  7 місяців тому

      I can't search now.. I have retired from service

  • @malavika6206
    @malavika6206 7 місяців тому

    Ippozhum aa mone kittiyille mam 😢

  • @shobhithashajahan4794
    @shobhithashajahan4794 3 місяці тому

    ഹായ് മാഡം ❤❤❤

  • @dileepanvm2599
    @dileepanvm2599 2 роки тому +6

    After his missing another child was born to his mother. His father recently committed suicide.

  • @shajigovindshajipappa648
    @shajigovindshajipappa648 Рік тому +3

    ഓർക്കാൻ കൂടി ആവില്ല.. എന്റെ ഒരു നയകുട്ടി മിസ് ആയതിൽ പിന്നെ എനിക്ക് ഒരിക്കലും ഒന്നും കാണാത്തതുപോലെ.. എവിടെ പോയാലും അവനെ തിരക്കും.. ചിലപ്പോൾ ആvan പോകുന്നു യെന്നുതോന്നും... എല്ലാരുടെ ഇടയിൽ നിന്നുംഓടി പോയി നോക്കും അപ്പോൾ അഥവാനാവില്ല... പിന്നെ ഒരു മോൻ പോയാലുള്ള അവസ്ഥ ചിന്തിക്കാൻ കൂടി യാവില്ല.വരും എന്ന് വിചാരിക്കട്ടെ....
    പിന്നെ അവിടെ കരണ്ട് ട്രാൻസ്‌ഫോമാർ എണ്ടെങ്കിലും ഉണ്ടായിരുന്നോ... ഉണ്ടെങ്കിൽ.... ചിലപ്പോൾ... കുട്ടി പിടിച്ചുപോയെങ്കിൽ ഒന്നും ഉണ്ടാവില്ല... സംശയം മാത്രം

    • @sreelekhaips
      @sreelekhaips  Рік тому

      അതൊന്നുമല്ല, കുഞ്ഞിനെ കാണാതായതാണ്...

  • @abbeeapen4162
    @abbeeapen4162 7 місяців тому

    Rahul's disapearence wrecked that, family, Raju committed suicide
    in 2022.

  • @sajithtalentindia
    @sajithtalentindia 2 роки тому +1

    😢😢 So sad

  • @audiovideolover7628
    @audiovideolover7628 2 роки тому +1

    👏👏👏👏👏👏👏👏👍💪

  • @princelawrance6869
    @princelawrance6869 3 місяці тому +1

    രാഹുലിന്റെ അച്ഛൻ സ്വന്തം നിലയിൽ 4 വർഷം അന്വേഷിച്ചല്ലോ, അതുപോലെ ഒരാൾ പറഞ്ഞതനുസരിച് jcb ഉപയോഗിച്ച് ഒരു തോടിന്റെ അരികിൽ മണ്ണ് മാറ്റി നോക്കിയിരുന്നു അതൊന്നും വീഡിയോ ഇൽ ഉൾപെടുത്തിയില്ലല്ലോ
    അച്ഛൻ ആത്മഹത്യ ചെയ്തത് കുഞ്ഞു മരിച്ച കാരണം അറിഞ്ഞിട്ടായിരിക്കുമെങ്കിലോ?? വേണ്ടപ്പെട്ട ആരെങ്കിലും തന്നെ?? ഭാര്യ?? സഹിക്കാനാവാതെ മനം നൊന്ത് ചെയ്തതാണെങ്കിലോ 🙏

  • @SGM627
    @SGM627 7 місяців тому

    Hai madam.bhikshaadana mafia aakanum chance und.ennelum purath varum.

  • @lixonxavier2954
    @lixonxavier2954 Місяць тому

    ആ കുട്ടിയുടെ അച്ഛൻ ആത്മഹത്യ ചെയ്തു എന്നു പറഞ്ഞല്ലോ അതിൻ്റെ യഥാർത്ഥ കാരണം എന്ത് എന്ന് അന്വേഷിച്ചിരുന്നെങ്കിൽ ഒരു പക്ഷെ ഇതിലെക്കും എന്തെങ്കിലും തുമ്പ് കിട്ടുമായിരുന്നു എന്നു തോന്നുന്നു

  • @lechulechuzz9248
    @lechulechuzz9248 8 місяців тому +3

    Mam with whole respect to your conversation or opnion except suspecting the mother in a immoral story is just feeling creepy or abusive as a child who was brought up by a single mother...who was facing daily these kinds of problems from the society...now also hearing the same conversation from the kerala police...feeling so pathetic .

    • @sreelekhaips
      @sreelekhaips  8 місяців тому

      What do you mean? Should I have told that the mother was immoral without any concrete evidence to prove it?

    • @anneska1032
      @anneska1032 8 місяців тому +2

      ​@@sreelekhaipsMadam in this video you were telling that there was no evidence to prove anything against her . But I personally felt that you are still having some suspicions about her.

    • @artworlddddd
      @artworlddddd 7 місяців тому +2

      ​​@@anneska1032this child's mother also told many allegations against one person who is the father of Rahul's friend......which is also very serious allegations which actually needed great attention but police and CBI completely ignoring this facts....which means she (Rahul's mother) manipulating her statements?

    • @anneska1032
      @anneska1032 7 місяців тому +3

      Recently in a reply to a comment in this video itself sreelekha madam has told that Rojo is the prime suspect . But Rojo was intelligent enough to outsmart them. She said that the police questioned Rahul's friends father and have not found anything suspicious.God only knows what happened.

  • @Nivi_25
    @Nivi_25 2 роки тому +4

    Ith kettappo Jesna ye orma vannu

  • @anilkumar-yx9rd
    @anilkumar-yx9rd Рік тому

    🌹