എനിക്ക് വലിയ അറിവൊന്നുമില്ല മേളങ്ങളെക്കുറിച്ച് ....പക്ഷേ കാണാനും കേൾക്കാനും വലിയ ഇഷ്ടമാണ്. അടുത്ത പ്രദേശങ്ങളിലെ ക്ഷേത്രഉൽസവങ്ങളാന്നും വിടാറില്ല....... ഒരു കാര്യം മനസിലായതെന്താന്ന് വച്ചാൽ റെക്കോർഡ് ചെയ്ത് കേൾക്കുന്നത് പലപ്പോഴും അരോചകമായ അനുഭവമാണെന്നാണ്. ഇപ്പോൾ നമ്മുടെ available ആയ യാതൊരു recording Instrument ഉം യഥാർത്ഥ ശബ്ദവിന്യാസങ്ങളുടെ 25% quality പോലും പിടിച്ചെടുക്കാൻ കഴിവുള്ളവയല്ല. youtube ൽ വരുന്ന ഇത്തരം വീഡിയോകൾ ഏതെങ്കിലും Smartphone ലെ Single point microphone ൽ record ചെയ്യപ്പെട്ടവയായിരിക്കും. അത് കേട്ടിട്ട് മേളത്തിന്റെ quality യെ judge ചെയ്യുന്നത് ശരിയാണെന്ന് തോന്നുന്നില്ല. ഇതാണെങ്കിൽ 5 വർഷം മുമ്പ് എടുത്ത വീഡിയോ ..... അന്നത്തെ Phone അത്രയും പോലും advanced ആയിരുന്നില്ലതാനും.
മേളത്തെ ക്കുറിച്ച് ഒന്നുമറിയാത്തവർക്ക് വല്ല്യ കോളായി തോന്നും. പരസ്പരം timing ശെരിയല്ല. ഇലത്താളം പല വഴിക്കു കിടക്കുന്നു. കുഴലുകാർ കണ്ട്രോൾ പോയപോലെ. കൊലുമ്പൽ flow തോന്നിയില്ല. ആദ്യമായിട്ട് മേളത്തിന് നിൽക്കുന്നവർ തല്ലിക്കേറിയപോലെയായി.😢
എനിക്ക് വലിയ അറിവൊന്നുമില്ല മേളങ്ങളെക്കുറിച്ച് ....പക്ഷേ കാണാനും കേൾക്കാനും വലിയ ഇഷ്ടമാണ്. അടുത്ത പ്രദേശങ്ങളിലെ ക്ഷേത്രഉൽസവങ്ങളാന്നും വിടാറില്ല....... ഒരു കാര്യം മനസിലായതെന്താന്ന് വച്ചാൽ റെക്കോർഡ് ചെയ്ത് കേൾക്കുന്നത് പലപ്പോഴും അരോചകമായ അനുഭവമാണെന്നാണ്. ഇപ്പോൾ നമ്മുടെ available ആയ യാതൊരു recording Instrument ഉം യഥാർത്ഥ ശബ്ദവിന്യാസങ്ങളുടെ 25% quality പോലും പിടിച്ചെടുക്കാൻ കഴിവുള്ളവയല്ല. youtube ൽ വരുന്ന ഇത്തരം വീഡിയോകൾ ഏതെങ്കിലും Smartphone ലെ Single point microphone ൽ record ചെയ്യപ്പെട്ടവയായിരിക്കും. അത് കേട്ടിട്ട് മേളത്തിന്റെ quality യെ judge ചെയ്യുന്നത് ശരിയാണെന്ന് തോന്നുന്നില്ല. ഇതാണെങ്കിൽ 5 വർഷം മുമ്പ് എടുത്ത വീഡിയോ ..... അന്നത്തെ Phone അത്രയും പോലും advanced ആയിരുന്നില്ലതാനും.
ഇത് എവിടെയാ സ്ഥലം
Skd ashan.... ❤️❤️
അനിയേട്ടൻ.... പാർട്ടി
സൂപ്പർ
Poli
Ara pramanam????
😃😃
Sangaramkulangara radhakrishnan
Chettayi ithetha sthalam??
Very nice
മേളത്തെ ക്കുറിച്ച് ഒന്നുമറിയാത്തവർക്ക് വല്ല്യ കോളായി തോന്നും.
പരസ്പരം timing ശെരിയല്ല.
ഇലത്താളം പല വഴിക്കു കിടക്കുന്നു.
കുഴലുകാർ കണ്ട്രോൾ പോയപോലെ.
കൊലുമ്പൽ flow തോന്നിയില്ല.
ആദ്യമായിട്ട് മേളത്തിന് നിൽക്കുന്നവർ തല്ലിക്കേറിയപോലെയായി.😢
👍
Great ....
💓💓💓💓💓
Ente amme😨😰
ഇതൊക്ക നേരിട്ട് കാണാൻ എനിക്ക് ഭാഗ്യം ഇല്ല
Thank you so much