പൊതുവേദിയിൽ വച്ച് മാർക്കോ സിനിമയെ അപമാനിച്ച് സുരാജ് വെഞ്ഞാറമൂട്❌ മറുപടി കൊടുത്ത് ഉണ്ണി?? 🔥| MARCO

Поділитися
Вставка
  • Опубліковано 6 лют 2025
  • പൊതുവേദിയിൽ വച്ച് മാർക്കോ സിനിമയെ അപമാനിച്ച് സുരാജ് വെഞ്ഞാറമൂട്❌ മറുപടി കൊടുത്ത് ഉണ്ണി?? 🔥| MARCO #athulvlogs #idi #marco #unnimukundan #surajvenjaramoodu #sidhique #marcoreview #marcoissue

КОМЕНТАРІ •

  • @navajyothkingfan1779
    @navajyothkingfan1779 Місяць тому +280

    അസൂയ കൊണ്ട് ഒന്നും കാര്യം ഇല്ല മാർക്കോ 100cr ലോഡിങ് 🔥🔥🔥🔥🔥🔥 🔥🔥🔥 🔥🔥🔥 ഒറ്റക്ക് വന്നവൻ ആട ഉണ്ണി ചേട്ടൻ

  • @vipinkavvai
    @vipinkavvai Місяць тому +608

    ഇതെല്ലാം മുൻകൂട്ടി കണ്ടുകൊണ്ടാണ് മാർക്കോയിൽ അങ്ങനെ ഒരു ഡയലോഗ് വച്ചത്🔥🔥🔥

  • @ansarpk7674
    @ansarpk7674 Місяць тому +330

    നമ്മുടെ യൂത്ത് വളരുമ്പോള്‍ നമ്മൾ അല്ല അസൂയപെടെണ്ടത്‌.. മറ്റ് ഭാഷക്കാരും, രാജ്യക്കാരും ആണ്.. നമ്മുടെ പിള്ളേര് കേറി പൊളിക്കട്ടെന്നേ❤❤

  • @picfoks6844
    @picfoks6844 Місяць тому +248

    പാവം ഒറ്റക്ക് വഴി വെട്ടി വന്ന നടൻ
    മലയാളം ഏറ്റെടുത്ത സൂപ്പർ സ്റ്റാർ

  • @AnoopKumar-sp6wp
    @AnoopKumar-sp6wp Місяць тому +364

    Edi കണ്ടു കാശ് പോയി ...
    Marco കണ്ടു സൂപ്പർ സിനിമ...

    • @abhiTalks...
      @abhiTalks... Місяць тому

      Don't degrade anyone effort, ED also a nice movie

    • @AjithKrishnanjaly
      @AjithKrishnanjaly Місяць тому

      ​@@abhiTalks...😂😂😂

  • @Neeraj22663
    @Neeraj22663 Місяць тому +258

    ഇന്നലെ മാർക്കോ കണ്ടു. ഇന്ന് ED കാണാം എന്ന് കരുതിയത് ആയിരുന്നു ഇനി വേണ്ട..💯💯😊

    • @Sne-cu7nx
      @Sne-cu7nx Місяць тому +4

      Endhonnedey kuttikale pole.. Suraj markkoye patti mosham onnum prnjillallo... Ee medias aan ellam scene aakunnath.. Vittu kala... Ellam nammude industry yude cinima alle🙌❤️

    • @sreevarmak
      @sreevarmak Місяць тому +2

      പുള്ളി തമാശ ക്കു പറഞ്ഞത് പക്ഷെ മാർക്കോ ക്കു മുൻപ് ed കണ്ടു പക്ഷെ ഒന്നും മനസ്സിൽ ആയില്ല...

  • @binulekshmananbinulekshman1262
    @binulekshmananbinulekshman1262 Місяць тому +190

    സുരാജേ നീ വന്ന വഴി മറക്കരുത് നിന്റെ മനസ് നന്നല്ല ഇനി നിന്റെ പടം കാണണമെങ്കിൽ നല്ല വണ്ണം ആലോചിക്കും

    • @edfredson
      @edfredson Місяць тому

      അയാളുടെ മുറ എന്ന സിനിമ കണ്ടു നോക്കൂ. കഞ്ചാവിന്റെയും കൊട്ടേഷന്റെയും പരസ്യമാണ്‌. എന്നിട്ടാണു വന്നു കൊണയ്‌ക്കുന്നത്‌

    • @rajeshranathalavattom2159
      @rajeshranathalavattom2159 Місяць тому +18

      സുരാജിന്റെ വിചാരം അവൻ എന്തോ വലിയ സംഭവം എന്നാണ് അവന്റെ വിചാരം

    • @ManipMathew
      @ManipMathew Місяць тому +4

      Avan dhurantham

    • @sunilpaikkatt2977
      @sunilpaikkatt2977 Місяць тому +3

      Njan suraj nayakan aya padam kanarilla. Vrithikettavan

    • @jayeshcb5650
      @jayeshcb5650 Місяць тому

      Chatta​@@sunilpaikkatt2977

  • @habeebind2812
    @habeebind2812 Місяць тому +151

    ഉണ്ണി മുകുന്ദൻ വേറെ ലെവൽ. ഇനിയും ഇത്‌ പൊലെ ഉള്ള ആക്ഷൻ സിനിമകൾ ഉണ്ണി മുകുന്ദനിൽ നിന്നും ജനങ്ങൾ പ്രതീക്ഷിക്കുന്നു. ആരുടെയും സപ്പോർട്ട് ഇല്ലാതെ ഒറ്റക്ക് വഴിവെട്ടി വന്നവൻ തന്നെ ആണ് ഉണ്ണി 👍👍👍👍👍

  • @ഏലിയൻസ്
    @ഏലിയൻസ് Місяць тому +302

    പാവം ഒരു പാട് വിമർശിച്ചിട്ടുണ്ട് പണ്ടൊക്കെ..ഇപ്പോൾ പുള്ളിയോട് നല്ല ഇഷ്ട്ടം ആയി ഫാൻ ആയി മാറി 😎💪

    • @DaakiDaaki
      @DaakiDaaki Місяць тому +2

      Angane aanu sanghiii avunnath. Paavam. Niii😢

    • @spartan3349
      @spartan3349 Місяць тому +1

      ​@@DaakiDaaki ഓടടാ sudu

    • @edwinvoges7791
      @edwinvoges7791 Місяць тому +1

      🫠🫠🫠

    • @Ganesh33683
      @Ganesh33683 Місяць тому +7

      ​@@DaakiDaakieda unni mukundan inu bjp membership pollum undo ennu doubt ah😂 pullik matte modi ye ishtam ath personality cult ah da allathe matte party adima onnum alla pulli eni enth party oh koppo ayalum malayalam movie ano katta support thanne kodukum pan india level namuk um venam kure naal ayi ella industry nammale othukunu nammude remake venam film kollula pollum athinu ulla adi ayit thanne ithupolathe quality movies promote cheynm enna mathre industry vallaru ennu fafa fan lots of respect 4 unni 😊

    • @sreeyaanksh
      @sreeyaanksh Місяць тому

      ​@@DaakiDaakinii aara myre appo..avan sanki aanenkinathe mindset ulla niii aara monkey aano..ninte kaalile manth maattiyit mattullavante kaalile manth maateda naaye

  • @Jaisal-vk
    @Jaisal-vk Місяць тому +68

    ഒറ്റക്ക് ഉള്ളവന്റെ കൂടെയാണ് എല്ലാവരും ഉണ്ടാവുക. ഉണ്ണി മുകുന്ദൻ ഇതിലും വലുതായി വരണം. മാർക്കോ. 1500. കോടി അടിക്കണം. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സൂപ്പർ ഹിറ്റ് ആവണം. മാർക്കോ

  • @sreedevsk577
    @sreedevsk577 Місяць тому +89

    നമ്മുടെ മലയാളത്തിൽ ഇതുപോലെ കുഞ്ഞു വേഷങ്ങൾ ചെയ്ത് ആരും അറിയപ്പെടാതെ നടന്ന ഒരു നടൻ ഇപ്പോൾ മലയാളത്തിൽ ഉള്ള പ്രമുഖ നടന്മാർക്ക് പോലും എത്തിപ്പെടാൻ പറ്റാത്ത ഒരു നടനായി തമിഴകത്തിൽ വാഴുന്നുണ്ട്....നമ്മുടെ സ്വന്തം വിക്രം....അതേ ഉയരത്തി എത്തുന്ന ഒരു നാടനായി മാറട്ടെ നമ്മുടെ ഉണ്ണിയം...

  • @habeebind2812
    @habeebind2812 Місяць тому +109

    ഉണ്ണി മുകുന്ദന്റെ ജോൺ ബ്രിട്ടാസുമായുള്ള ഇന്റർവ്യൂ കാണുമ്പോളും വല്ലാത്ത ഒരു വിങ്ങൽ

    • @oldisgold1977
      @oldisgold1977 Місяць тому +5

      അതെ തീർച്ചയായും. എനിക്കും. 😔

    • @girijanmenon2053
      @girijanmenon2053 Місяць тому

      Marco..unni.kalak..suraj.nari.minchi..poda..dog

    • @HDvijayanhdv
      @HDvijayanhdv Місяць тому

      അതൊരു വല്ലാത്ത സീൻ ആയിരുന്നു, ചങ്ക് പിടച്ചു പോയി ​@@oldisgold1977

  • @shamnahaseem5979
    @shamnahaseem5979 Місяць тому +104

    ഞാൻ ഇന്നലെ പോയി marco കണ്ടു എന്റ പൊന്നോ superb movie 👍🏽🔥🔥

  • @sourabhbhaskar984
    @sourabhbhaskar984 Місяць тому +51

    ജീവിതത്തിൽ ആദ്യമായി ഒരു പടം 2 തവണ തീയേറ്ററിൽ പോയി കാണുന്നത്. Marco🔥

    • @rajvibes007
      @rajvibes007 Місяць тому +4

      Yes, onnu koodi kaananam

  • @MohanKumar-zh7on
    @MohanKumar-zh7on Місяць тому +63

    സൂരാജിന്റെ പടം OTT യില്‍ പോലും ഞാൻ കാണാറില്ല. അത്രക്ക് വെറുത്തു

  • @Pratheeshprithepratheesh
    @Pratheeshprithepratheesh Місяць тому +93

    Marco മലയാളം സിനിമ ഉണ്ണി ഭരിക്കും 💞

    • @ManipMathew
      @ManipMathew Місяць тому +1

      Unnimukundan matram bharichal mathi

  • @RatheeshKumarG-lh7gn
    @RatheeshKumarG-lh7gn Місяць тому +64

    സുരാജിന്റെ പടം കാണുന്നില്ല എന്നാൽ ഒന്നും കൂടി മാർക്കോ കാണാം

  • @dd-pv1hp
    @dd-pv1hp Місяць тому +61

    അവനവൻ്റെ പടത്തിൻ്റ് promotion nu പോയാൽ അതിനെ പറ്റി പറഞ്ഞാൽ പോരെ, ബാക്കി ഉള്ളത്തിലേക്ക് കടക്കരുതായിരുന്നു.

  • @SureshKumar-r7g3w
    @SureshKumar-r7g3w Місяць тому +147

    ഓർമ വേണം പ്രിത്വിരാജ് വരുന്ന സമയം ദിലീപ് ഇതു പോലെ ഒന്ന് നോക്കി പിന്നെ ഓർമ മാത്രം ഉള്ളു ഇപ്പോൾ എവിടെ

    • @abhishekgs7983
      @abhishekgs7983 Місяць тому

      Dileep enthaarnnu paranje?

    • @edwinvoges7791
      @edwinvoges7791 Місяць тому

      ഇത് എന്ത് പിണ്ണാക്ക് 😂😂

    • @edwinvoges7791
      @edwinvoges7791 Місяць тому +1

      ഡേയ് ദിലീപ് ചെയ്യാൻ നോക്കിയിട്ട് ഉണ്ടേലും ഇല്ലേലും പൃഥ്വിരാജ് എന്നയാൾ അയാളുടെ 20-2 5വയസ്സിൽ അയാള് അമ്മാതിരി ഐറ്റംസ് ഒക്കെ ചെയ്തു വച്ചിട്ടുണ്ട്....
      എന്നാല് ഉണ്ണിമുകുന്ദൻ എന്ത് ഉണ്ട്??? മല്ലു സിംഗ് , വിക്രമാദിത്യൻ,മാളികപ്പുറം....
      സാമ്രാജ്യം 2 ഒക്കെ കാണിച്ച് vachekunnath കണ്ടാൽ മനസിലാകും എന്താ എന്ന്...

    • @abhishekgs7983
      @abhishekgs7983 Місяць тому

      @@edwinvoges7791 20-25 വയസ്സിൽ ചെയ്താലേ അംഗീകരിക്കത്തൊള്ളോ

  • @ArunKumar-je4bm
    @ArunKumar-je4bm Місяць тому +76

    അവൻ പൊരുത്തി വന്നവനാണ് സത്യം bro 🙏

  • @nandanandu5155
    @nandanandu5155 Місяць тому +39

    Ed കാണണമെന്ന് കരുതിയതാ. ഇനി കാണുന്നില്ല. ഉണ്ണി super.. Unni❤

  • @anukumarpk115
    @anukumarpk115 Місяць тому +92

    Marco...... superb film must watch

  • @ayyappanmkm
    @ayyappanmkm Місяць тому +41

    കൂടെ മിമിക്രി കളിച്ചുനടന്ന ഒരാളെ അഭിനയിക്കാൻ വിളിച്ചുവരുത്തിയിട്ട് വണ്ടികൂലിപോലും കൊടുക്കാതെ തിരിചയച്ചവനാണ് സുരാജ്....

    • @madhubalan9958
      @madhubalan9958 Місяць тому

      Very true

    • @Sreejith.93
      @Sreejith.93 Місяць тому

      സത്യം പറഞ്ഞാല്‍ സുരാജ് ഒരു poorimon തന്നെ.

  • @aryasree1111
    @aryasree1111 Місяць тому +110

    എല്ലാവർക്കും അസൂയ 😂😂😂

  • @GirishKumar-gl3ol
    @GirishKumar-gl3ol Місяць тому +50

    2020 ഇൽ ഡിവോഴ്സ് ആയതിനു ശേഷം ആദ്യമായി തിയേറ്റർ പോയി കണ്ട സിനിമ ആണ് മാർക്കോ ഇനിയും പോയി കാണണം എന്ന് ആഗ്രഹിക്കുന്നു...

    • @saranyadileep190
      @saranyadileep190 Місяць тому +1

      Athippo suraj parayanda.. Marco team thanne paranjitund.. 18+ anennu.. Ithingane eduth parayunavark athupolum ariyilla... 18+ enthanennu..

  • @AloneAlone-mg3tn
    @AloneAlone-mg3tn Місяць тому +40

    അസൂയക്കും കഷണ്ടിക്കും മരുന്ന് ഇല്ല മാർക്കോ സുപ്പർമുവി👌👍

  • @pravithalachu4523
    @pravithalachu4523 Місяць тому +61

    മാർക്കോ വേറെ ലെവൽ ആണ്....തികച്ചും വേറിട്ടൊരു മലയാളം movie

  • @PmpMp-v8u
    @PmpMp-v8u Місяць тому +29

    മാർക്കോയെ മുട്ടാൻ ഒരു ed ക്കും കഴിയില്ല ഇത് ഐറ്റം വേറെയാണ്

  • @Voco_Man
    @Voco_Man Місяць тому +7

    Marco🔥 A Benchmark Movie🔥
    കൂട്ടം ചേർന്ന് ആക്രമിച്ച, ഇനിയും ആക്രമിക്കാൻ തുനി😮യുന്ന ചെന്നായ്ക്കൾക്ക് ഇനി മാളത്തിൽ ഒളിക്കാം. കാരണം ഒറ്റയ്ക്ക് വഴി വെട്ടി വന്ന് Pan Indian Super Star ആയി മാറി ആ യുവ നടൻ സാക്ഷാൽ ഉണ്ണി മുകുന്ദൻ 🔥
    ഇനി അയാളുടെ കാലമാണ്... 💪🏻🔥
    Marco വേറെ Level ആണ് 👏🏻🔥
    എല്ലാവരും തകർത്തഭിനയിച്ച, മികച്ച crew ഒന്നിച്ച Mega Mass Super Hit Movie... 🔥

  • @o..o5030
    @o..o5030 Місяць тому +59

    സുരാജ് ന്റെ പതനം അതി ദയനീയം, കഴിഞ്ഞ വർഷങ്ങളിൽ ഇറങ്ങിയ സിനിമകളിൽ എല്ലാം ഇദ്ദേഹത്തിന്റെ പ്രകടനം വളരെ mediocre ആയിരുന്നു 🙌🏻

  • @manurajyam9307
    @manurajyam9307 Місяць тому +79

    Bro ജാഫർ ഇടുക്കിയും പറഞ്ഞു.... എന്ത് മാർക്കോ കീർക്കോ. എന്ന്

    • @ശുലൈമാൻ
      @ശുലൈമാൻ Місяць тому

      അതിന് ഈ ജാഫർ ഇടുക്കി ആരാ myran

    • @JishaNair-w5i
      @JishaNair-w5i Місяць тому +14

      Dileepinte padameee ishtapedooooo😂

    • @Lordmarco7
      @Lordmarco7 Місяць тому +33

      100 കോടിയുടെ നായകൻ ജാഫർ ഒക്കോലിയെ കളിയാകുന്നോ😂😂😂😂

    • @sadasivanmuthumanu4778
      @sadasivanmuthumanu4778 Місяць тому +25

      Jaafer Idukki...vaaanam

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 Місяць тому +23

      കലാഭവൻ മണിയുടെ കൂടെ ...... വെള്ളമടിച്ച .... പരിപാവന ഹൃദയൻ

  • @ajithmedia3136
    @ajithmedia3136 Місяць тому +5

    ഞാനും ഇന്നലെ പോയി Marco ഒരു രക്ഷയില്ല ഗംഭീര പടം ആദ്യ അവസാനം വരെ തനിച്ചിരുന്നു ഒരു നെഗറ്റീവ് പോലും പറയാൻ ഇല്ല ❤❤💪💪ഒറ്റപ്പാലത്തുകാരുടെയും സ്വന്തം ഉണ്ണി മുകുന്ദൻ 🔥🔥

  • @VijeeshVijeeshbala
    @VijeeshVijeeshbala Місяць тому +55

    unni mukundan ❤❤❤

  • @ramram76291
    @ramram76291 Місяць тому +12

    Marco കണ്ടു 🔥🔥🔥ന്റെ പൊന്നോ... കിടു മൂവി.. മലയാളത്തിൽ ഇങ്ങിനെ ഒരു പടം.. 🔥🔥

  • @husssinkacherikunnu5960
    @husssinkacherikunnu5960 Місяць тому +3

    മലയാളത്തിൽ അല്ല മോനെ ഇന്ത്യൻ സിനിമയിൽ ഇതുപോലെ ഒരു മൂവി ഇല്ല സൂപ്പർ മൂവി

  • @vijukumar5875
    @vijukumar5875 Місяць тому +39

    Mallusi is not less jealous, what he can't do, Unni Mukundan has a lot of fans in Karnataka.

  • @AnuCalicut-o3g
    @AnuCalicut-o3g Місяць тому +5

    ചൊറിച്ചിൽ തീരാത്തവരൊക്കെ ഇരുന്നു നല്ലോണം അങ്ങ് മാന്തി തീർത്തോ മൂവിയും ഉണ്ണിയും വേറെ വേറെ ലെവൽ ആണ് ❤😂

  • @drkeravikode5974
    @drkeravikode5974 Місяць тому +3

    രാമലീലയിൽ രാമനുണ്ണി പറയും പോലെ ജീവനിൽ കൊതിയുള്ള ഒരുത്തനും ന്റെ മുന്നിൽ വരരുത് എന്നുള്ള താക്കിത് Marco🔥🔥🔥

  • @ajiths8800
    @ajiths8800 Місяць тому +10

    ഉണ്ണിമുകുധൻ ഇവരുടെ സിനിമയെ കുറിച്ച് ഇങ്ങനെ പറഞ്ഞിരുന്നെങ്കിൽ ഒന്ന് ആലോചിച്ചു നോക്കിക്കേ

  • @NKLNKLMKI
    @NKLNKLMKI Місяць тому +46

    അല്ല സുരാജ് ,മറ്റുള്ളവരെ അംഗീകരിക്കാന്‍ ,മറ്റൊരു കലാകാരനെ അംഗീകരിക്കാന്‍
    തയ്യാറാവണം......അല്ലെങ്കിൽ നിങ്ങളുടെ സിനിമ കാണാന്‍ ഭാവിയില്‍ ജനങ്ങൾ ഉണ്ടാവില്ല. ഈയൊരു തവണ സൂരാജിന്റെ
    സിനിമ ഞങ്ങൾ കാണുന്നില്ല ....

  • @SujithaBiju-d1j
    @SujithaBiju-d1j Місяць тому +27

    സിദ്ധിക്ക് എന്തൊക്കെയായാലും ആട്ടിൻ തോലണിഞ്ഞ ചെന്നായയല്ല.... പ്രിത്വി, സുരാജ് ഇവരെ പോലെ...

    • @dreamcatcher024
      @dreamcatcher024 Місяць тому +2

      Prithvi എന്താ ചെയ്തേ 🤔

    • @SujithaBiju-d1j
      @SujithaBiju-d1j Місяць тому

      മാതൃ രാജ്യത്തിരുന്നു, തന്റെ നിലനിൽപ്പിനു വേണ്ടി മാത്രം,രാജ്യത്തിനെതി രെ ശബ്ദമുയർത്തുന്ന ഇവനെ ആട്ടിൻ തോലണിഞ്ഞ ചെന്നായ എന്നല്ലാതെ വേറെന്താ വിളിക്യാ

  • @saniltvm5491
    @saniltvm5491 Місяць тому +16

    അവൻ താഴ്ത്തി കെട്ടും കാരണം അവൻ സൂപ്പർ സ്റ്റാർ ആയിട്ട് അല്ലെ ആദ്യം മുതൽ അഭിനയിച്ചത്

  • @jayanr1250
    @jayanr1250 Місяць тому +26

    Super presentation. I liked 👍 ♥️ ❤️

  • @mrbob2200
    @mrbob2200 Місяць тому +3

    Marco ഇറങ്ങുന്നത് വരെ മലയാള സിനിമ വെറും Script കൊണ്ട് മാത്രം ഓടുന്ന ഒന്നായിരുന്നു. Marco movie സിനിമ industry തന്നെ international level എത്തിച്ചിച്ചിട്ടുണ്ട്. ഇപ്പൊ ഉള്ള നടന്മാരെ വച്ചു നോക്കുമ്പോൾ Unni Mukundan അല്ലാതെ ഈ role മറ്റാർക്കും ചെയ്യാൻ പറ്റില്ല. എല്ലാവൻമാർക്കും അസൂയ ഉറപ്പായും ഉണ്ടാകും. We should appreciate and support him. He is such a hard-working talented actor in the industry. ഇത് പോലുള്ള നടന്മാരാണ് വരേണ്ടത് . അലാതെ ശരീരം അനങ്ങാതെ അഭിനയിക്കുന്നവന്മാരെയല്ല.

  • @rejimonv2758
    @rejimonv2758 Місяць тому +16

    സൂപ്പർ... കിടിലൻ... ഫിലിം... മാർക്കോ 👍... ഉണ്ണി ആറാടി

  • @mahadeva7482
    @mahadeva7482 Місяць тому +13

    സിനിമേടേ ചോറ് തിന്നുന്നവന്‍ ഈ ഡയലോഗ് പറയുന്നത് തികച്ചും മോശമാണ്.😂😂😂
    സ്റ്റാന്‍ഡേര്‍ഡ് അത്ര തന്നെ😂😂

  • @kavithar535
    @kavithar535 Місяць тому +6

    വളർന്നു വരുന്നതിന് അനുസരിച്ചു അഹങ്കാരവും വളരുന്ന ഒരു നടൻ.... 😡😡😡

  • @Mathamery
    @Mathamery Місяць тому +31

    Unni uyir ❤

  • @sonuraju6375
    @sonuraju6375 Місяць тому +5

    Super Star Unni Mukundan❤️

  • @sanjibganguly6002
    @sanjibganguly6002 Місяць тому +6

    Most handsome and muscular in Indian cinema,,,,, Unni Mukundan 💪🔥 just wow ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @keeleriachu1900
    @keeleriachu1900 Місяць тому +24

    ഞാൻ വന്നപ്പോൾ മുതൽ കുറെ ചെന്നായകൾ എന്നെ വളഞ്ഞിട്ട് ഇടിക്ക....🔥ഇനി ഇവിടെ ഞാൻ മതി🔥 ഉണ്ണി💥

  • @deepakd2468
    @deepakd2468 Місяць тому +4

    ഒറ്റ മൂവി കൊണ്ട് സൂപ്പർ സ്റ്റാർ പദവിയിലേക്ക് ഉണ്ണി മുകുന്ദൻ 🔥❤

  • @muhammednisan4805
    @muhammednisan4805 Місяць тому +12

    മാർക്കോ സിനിമയെ കുറിച്ച് ഞാൻ ഒരു വീഡിയോ ഇട്ടിട്ടുണ്ട്

  • @Shamsudheen1
    @Shamsudheen1 Місяць тому +42

    MARCO 🔥🔥വേറെ ലെവൽ 🔥🔥🔥

  • @sureshkonanath7012
    @sureshkonanath7012 Місяць тому +11

    Hats off to Marco...Unni.
    Swaraj is nothing in front of you. He is envious to see the success of Unni's film.

  • @rsjm590
    @rsjm590 Місяць тому +21

    സുരാജ് വെഞ്ഞാർമൂട് വരാൻപോകുന്ന നിൻ്റെ സിനിമ ഏഴ് നിലയിൽ
    പോളിയും പൊട്ടും സാംശിക്യണ്ട

  • @sasthrikal856
    @sasthrikal856 Місяць тому +11

    കൈരളിയിൽ ജെബി ജംഗ്ഷനിൽ മാർക്കോ കണ്ടശേഷം ഞാൻ കണ്ടു സങ്കടം തോന്നി

  • @PramodanKk-qe8on
    @PramodanKk-qe8on Місяць тому +11

    സുരാജ് പൊട്ടനാന്നെന്ന് വിചാരിച്ച് മറ്റുള്ള രും പൊട്ടമ്മാരാണോ😂 സുരാജിന്റെ വളിപ്പൻ കോമടി ആരു കാണും

  • @jayeshjr5036
    @jayeshjr5036 Місяць тому +2

    ഉണ്ണി മുകുന്ദൻ മലയാളികളുടെ ന്യൂ ജനറേഷൻ ജയൻ 💪🏾💪🏾💪🏾

  • @SureshKumar-lb7db
    @SureshKumar-lb7db Місяць тому +5

    സുരാജിന് അറ്റമില്ലാത്ത പഴം കിട്ടുമ്പോൾ വളരെ സന്തോഷമാകും.

  • @vsmtracks
    @vsmtracks Місяць тому +31

    അദ്ദേഹം ആക്ഷേപിച്ചൊന്നും ഇല്ല... കുട്ടികൾ ക്ക് കാണാൻ പറ്റിയതല്ല Marco.... But Marco ഒരു നല്ല Movie ആണ് ...One of the best action packed performance from Mr.Unni 🔥

    • @ArunMohan-u5m
      @ArunMohan-u5m Місяць тому +6

      Kuttikalkku Kanan pattiyathalla yennu Suraj parayenda awashyamilla,Athina 18 + nu vendi A certificate koduthirikkunnathu

    • @pigpvpmcpe
      @pigpvpmcpe Місяць тому +4

      പറയാതെ പറഞ്ഞത് മനസിലാക്കാൻ കൊറച്ചു iq വേണം

    • @grvind223
      @grvind223 Місяць тому +1

      A CERTIFICATE ONDALO

    • @vsmtracks
      @vsmtracks Місяць тому +3

      സുരാജ് പറഞ്ഞാൽ എന്താണ് പ്രശ്നം... ബാക്കി എല്ലാവരും പറയുനന്നുണ്ടല്ലോ.... അദ്ദേഹം Marco cinemaye പറ്റി പറയുന്ന വേറെയും കുറെ ക്ലിപ്പുകൾ ഉണ്ട്... ചുമ്മാ ഒരു ചെറിയ Clip eduthitt ... കണ കുണ ആകേണ്ട ആവശ്യമില്ല

    • @frk6541
      @frk6541 Місяць тому

      Yes bro.. Verdhe oronn paranj ororthat contect erakkaaan... People have become so Sensitive now😂😂

  • @NIDHINTK-w5z
    @NIDHINTK-w5z Місяць тому +12

    best fight in the decade ❤

  • @MuhammadIrfan-hz7um
    @MuhammadIrfan-hz7um Місяць тому +19

    Ed kanan vijarichatha,
    Ini kanunnilla njan

  • @DharmaRaja-i1h
    @DharmaRaja-i1h Місяць тому +15

    സുരാജ് ന്റെ ചൊക്ലി പടം

  • @SudhiSubrahmaniam
    @SudhiSubrahmaniam Місяць тому +1

    Bro നിങ്ങൾ പറഞ്ഞതെല്ലാം വളരെ ശരിയായ കാര്യമാണ്, എന്റെ മനസ്സിൽ ഞാൻ പറയാൻ ആഗ്രഹിച്ച കാര്യമാണത് ❤️,,,

  • @GoogleMax-y8i
    @GoogleMax-y8i Місяць тому +4

    ഒരു തെറ്റും ഇല്ല that's one and Only unni mukundan 😍 ഒറ്റയ്ക്കു വഴി വെട്ടി വന്നവൻ...

  • @milesh3484
    @milesh3484 Місяць тому +12

    Marco മൂവി എന്നാ ഹിറ്റ്‌ മേക്ക് ഉണ്ടാക്കിയ സംവിധായകൻ " ഹനീഫ് sir " നും ഇതിന് കാരണക്കാരൻ ആയ നിർമാതാവ് " ശരീഫ് sir " നും ഒപ്പം അഭിനേതാവ് ഉണ്ണിക്കും അഭിനന്ദനം👍👍👍
    ഒടുവിൽ ഉണ്ണിയെ സമാജം സ്റ്ററിൽ നിന്ന് രക്ഷപ്പെടുത്തിയ സംവിധായകൻ ഹനീഫ് എന്നാ കോയക്കും അതിനു പണം ഇറക്കിയ ശരീഫ് എന്നാ കോയക്കും അഭിനന്ദനങ്ങൾ 👍
    ഇപ്പോൾ എവിടെ പോയി സമാജം സംവിധായകരും എഴുതുകരും നിർമതവും രക്ഷപ്പെടുത്താൻ കോയ സംവിധായകർ വേണ്ടി വന്നു എന്നർത്ഥം

    • @bhanudasanvk
      @bhanudasanvk Місяць тому +9

      ഉണ്ണിയും നിർമ്മാതാവാണ്

    • @mobincgeorge2600
      @mobincgeorge2600 Місяць тому +8

      Ennalum aa kotha kunnikka ye kkudi rakshapeduthamayirunnu😂

    • @nidhin3724
      @nidhin3724 Місяць тому +4

      Visham

    • @skgd3z751
      @skgd3z751 Місяць тому +2

      Dhe ithan pakka vargeeyavadham enn parayunath..

    • @bachufaisal5553
      @bachufaisal5553 Місяць тому

      അവൻ എപ്പോഴേ set ആണ് മോനെ ​@@mobincgeorge2600

  • @anumonab
    @anumonab Місяць тому +17

    ഉമ്മ സുര അണ്ണന്റെ പഴയ കാറിലെ വീഡിയോ പുള്ളി കുടുംബത്തോടെ ഒപ്പം വരെ കണ്ട ആളാണ് സുന അണ്ണൻ 😂😂

  • @jamesjameschooranoli6562
    @jamesjameschooranoli6562 Місяць тому +1

    ഞാൻ കഥയും തിരക്കഥയും സംഭാഷണവുമൊരുക്കി വിനു ആനന്ദ് സംവിധായകനായി സുരാജിനെ നായകനാക്കി ജിബു ജേക്കബ് ക്യാമറമാനായി 2017 ൽ ഒരു സിനിമ പ്ലാൻ ചെയ്തു. എല്ലാർക്കും അഡ്വാൻസ് കൊടുത്തു. പക്ഷേ തൊണ്ടിമുതലും ദൃക്സാഷിയും സിനിമയുടെ സുരാജിനെ അഹങ്കാരിയാക്കി. തിരക്കഥ ഫൈനൽ വായന എന്നു പറഞ്ഞ് സുരാജ് ഒഴപ്പി ആ പദ്ധതി നശിപ്പിച്ചു. നിർമ്മാതാവ് അതോടെ പരിപാടി ഉപേക്ഷിച്ചു. എൻ്റെ സ്വപ്നങ്ങൾ ചീട്ടു കൊട്ടാരം പോലെ തകർന്നു വീണു

  • @soorajs3741
    @soorajs3741 Місяць тому +9

    Marco❤🔥☠️

  • @ManuManu-tg7mp
    @ManuManu-tg7mp Місяць тому +6

    Unni. ❤❤❤❤❤ The real superstar 🔥

  • @deepakkairalath
    @deepakkairalath Місяць тому +1

    ആദ്യ ദിനം കണ്ടു മാർക്കോ, ഉണ്ണി മുകുന്ദൻ സ്‌ക്രീൻ പ്രെസൻസ്, പുള്ളി ആണ് അടുത്ത സൂപ്പർ സ്റ്റാർ, ഒറ്റക്ക് വഴി വെട്ടി വന്നവൻ, ഈ ദിലീഷ് പോത്തനും ഡിഗ്രേഡ് ചെയ്‌തു മാർക്കോ സിനിമ, I reckon this people doesn’t like unni mukundan’s growth!! Definitely Marco will cross 200 crores including satellite rights and OTT! No one can match the swag /Aura of unni mukundan in Marco 🔥

  • @rajanamal1799
    @rajanamal1799 Місяць тому +3

    അസൂയ. അസൂയ. Marco
    മലയാളത്തിന്റെ. New. Step,. 👍

  • @nobypvnobypv4940
    @nobypvnobypv4940 Місяць тому +1

    എടാ സൂരജെ നിന്റെ സിനിമ ഒക്കെ ഒരു ഇഷ്ടം ഉണ്ടായിരുന്നു പക്ഷെ... ഞാൻ ഉണ്ണി ഫാൻ അല്ലായിരുന്നു പക്ഷെ ആയി പോകും സിനിമ കണ്ടിട്ടു മാത്രം അല്ല ഒരാളെ അടിച്ചമർത്തുമ്പോൾ ഉള്ള വിഷമം എല്ലാവരും കുടി .. 🙏
    എടോ താനൊക്കെ വന്ന വഴി ആലോചിക്കണം .

  • @hari.efx.10
    @hari.efx.10 Місяць тому +2

    Unnimukundan the super star 🥵📈

  • @Supermansreborn
    @Supermansreborn Місяць тому +4

    Super star 🎉"unni mukundhan"

  • @haridaspillai9665
    @haridaspillai9665 Місяць тому +7

    Yes.
    Marco movie acceptance is not digesting to so called stars

  • @syamprakash3986
    @syamprakash3986 Місяць тому +3

    MARCO🔥🔥🔥🔥🔥🔥🔥

  • @zionizzaaa
    @zionizzaaa Місяць тому +10

    Aroka enthoka paranjalum marco theatre experience inu set aanu😊❤

  • @rajeshnair7884
    @rajeshnair7884 Місяць тому +10

    Did not expect this from Suraj very cheap of him Shame on you

  • @deepachinjzz
    @deepachinjzz Місяць тому +3

    Sooperb movie❤unniyude effort... And fights ufffff✨🥵

  • @ShameerV-kf5tz
    @ShameerV-kf5tz Місяць тому +11

    Dq fan ❤ unni❤ Marco 🔥💀

  • @mukeshvk6297
    @mukeshvk6297 Місяць тому +4

    ❤ two times experience Cheythu 🎉

  • @shamsum213
    @shamsum213 Місяць тому +2

    Marco 🔥 sooper star 🌟 unni mukunthan ❤

  • @Than_os
    @Than_os Місяць тому +2

    Unni and tovino next big names from mollywood ❤

  • @anonacapture506
    @anonacapture506 Місяць тому +8

    മാർക്കോ വേറെ ലെവൽ ഫിലിം... ഈഡി കൂടി ഒക്കെ പോയി തുലയട്ടെ

  • @artist.vinod4226
    @artist.vinod4226 Місяць тому

    ഇന്ത്യൻ ഫിലിമിൽ നമ്പർ വൺ ആവാൻ നമ്മുടെ ടീംസിന് പറ്റും 👍 അടിച്ചു കേറിവാടാ മക്കളേ🔥🔥🔥

  • @hari.efx.10
    @hari.efx.10 Місяць тому +3

    Bro well explained 🫂🔥

  • @shajinesht6225
    @shajinesht6225 Місяць тому +1

    ചൊറിഞ്ഞിട് കാര്യം ഇല്ല... ഉണ്ണി കേറി വന്നു ❤

  • @jithinkbbharathan6288
    @jithinkbbharathan6288 Місяць тому +5

    Now iam unni fan 🔥🔥

  • @shailaasees2945
    @shailaasees2945 Місяць тому +6

    മാർക്കോ കണ്ടു സൂപ്പർ

  • @ratheeshmr982
    @ratheeshmr982 Місяць тому +9

    Marco❤

  • @Shamsudheen1
    @Shamsudheen1 Місяць тому +10

    സുരാജിന്റെ സിനിമക്ക് ആള് കേറാത്തതിന്റെ കലിപ്പാ 😂

  • @rahulkj9947
    @rahulkj9947 Місяць тому +8

    MARCO🥵

  • @syamprakash3986
    @syamprakash3986 Місяць тому +3

    Book my ഷോയിൽ rating കുറക്കാൻ കുറെ പേര് ടിക്കറ്റ് എടുത്തിട്ട് rating 1 കൊടുക്കുന്നുണ്ട്.. ഇവന്റെയൊക്കെ മനസ് 😡.. അത് നോക്കിയാൽ നിങ്ങൾക്കും മനസിലാകും

  • @aswinikckc3247
    @aswinikckc3247 Місяць тому

    മാർക്കോ പോലുള്ള പടം ബാൻ ചെയ്യണം,,ഇതൊന്നും അസൂയ അല്ലാ,,,വളർന്നുവരുന്ന മക്കളും ഇത് കണ്ടാണ് വളരുന്നത്,,,സുരാജ് പറഞ്ഞതാണ് ശരി💪💪💪💪

  • @edittingchannel2454
    @edittingchannel2454 Місяць тому +1

    നമ്മൾ. എല്ലാവരെയും ബഹുമാനിക്കുക, വിജയം നമ്മൾക്കൊപ്പം ഉണ്ടാകും ❤❤❤❤❤❤❤❤❤❤❤❤❤❤

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 Місяць тому +11

    നിഖില ആരുടെ ഒപ്പവും നിൽക്കില്ല....😄😄😄

  • @DharmaRaja-i1h
    @DharmaRaja-i1h Місяць тому +4

    സുരാജ് ചെറിയ artist

  • @sajeevck7813
    @sajeevck7813 Місяць тому +23

    ഇതുകൊണ്ടൊക്കെയാണ് സുരാജിന്റെ ഒരു പടവും ഞാൻ കാണാത്തത്.