@@DaakiDaakieda unni mukundan inu bjp membership pollum undo ennu doubt ah😂 pullik matte modi ye ishtam ath personality cult ah da allathe matte party adima onnum alla pulli eni enth party oh koppo ayalum malayalam movie ano katta support thanne kodukum pan india level namuk um venam kure naal ayi ella industry nammale othukunu nammude remake venam film kollula pollum athinu ulla adi ayit thanne ithupolathe quality movies promote cheynm enna mathre industry vallaru ennu fafa fan lots of respect 4 unni 😊
ഉണ്ണി മുകുന്ദൻ വേറെ ലെവൽ. ഇനിയും ഇത് പൊലെ ഉള്ള ആക്ഷൻ സിനിമകൾ ഉണ്ണി മുകുന്ദനിൽ നിന്നും ജനങ്ങൾ പ്രതീക്ഷിക്കുന്നു. ആരുടെയും സപ്പോർട്ട് ഇല്ലാതെ ഒറ്റക്ക് വഴിവെട്ടി വന്നവൻ തന്നെ ആണ് ഉണ്ണി 👍👍👍👍👍
നമ്മുടെ മലയാളത്തിൽ ഇതുപോലെ കുഞ്ഞു വേഷങ്ങൾ ചെയ്ത് ആരും അറിയപ്പെടാതെ നടന്ന ഒരു നടൻ ഇപ്പോൾ മലയാളത്തിൽ ഉള്ള പ്രമുഖ നടന്മാർക്ക് പോലും എത്തിപ്പെടാൻ പറ്റാത്ത ഒരു നടനായി തമിഴകത്തിൽ വാഴുന്നുണ്ട്....നമ്മുടെ സ്വന്തം വിക്രം....അതേ ഉയരത്തി എത്തുന്ന ഒരു നാടനായി മാറട്ടെ നമ്മുടെ ഉണ്ണിയം...
ഒറ്റക്ക് ഉള്ളവന്റെ കൂടെയാണ് എല്ലാവരും ഉണ്ടാവുക. ഉണ്ണി മുകുന്ദൻ ഇതിലും വലുതായി വരണം. മാർക്കോ. 1500. കോടി അടിക്കണം. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സൂപ്പർ ഹിറ്റ് ആവണം. മാർക്കോ
ഡേയ് ദിലീപ് ചെയ്യാൻ നോക്കിയിട്ട് ഉണ്ടേലും ഇല്ലേലും പൃഥ്വിരാജ് എന്നയാൾ അയാളുടെ 20-2 5വയസ്സിൽ അയാള് അമ്മാതിരി ഐറ്റംസ് ഒക്കെ ചെയ്തു വച്ചിട്ടുണ്ട്.... എന്നാല് ഉണ്ണിമുകുന്ദൻ എന്ത് ഉണ്ട്??? മല്ലു സിംഗ് , വിക്രമാദിത്യൻ,മാളികപ്പുറം.... സാമ്രാജ്യം 2 ഒക്കെ കാണിച്ച് vachekunnath കണ്ടാൽ മനസിലാകും എന്താ എന്ന്...
അല്ല സുരാജ് ,മറ്റുള്ളവരെ അംഗീകരിക്കാന്‍ ,മറ്റൊരു കലാകാരനെ അംഗീകരിക്കാന്‍ തയ്യാറാവണം......അല്ലെങ്കിൽ നിങ്ങളുടെ സിനിമ കാണാന്‍ ഭാവിയില്‍ ജനങ്ങൾ ഉണ്ടാവില്ല. ഈയൊരു തവണ സൂരാജിന്റെ സിനിമ ഞങ്ങൾ കാണുന്നില്ല ....
അദ്ദേഹം ആക്ഷേപിച്ചൊന്നും ഇല്ല... കുട്ടികൾ ക്ക് കാണാൻ പറ്റിയതല്ല Marco.... But Marco ഒരു നല്ല Movie ആണ് ...One of the best action packed performance from Mr.Unni 🔥
സുരാജ് പറഞ്ഞാൽ എന്താണ് പ്രശ്നം... ബാക്കി എല്ലാവരും പറയുനന്നുണ്ടല്ലോ.... അദ്ദേഹം Marco cinemaye പറ്റി പറയുന്ന വേറെയും കുറെ ക്ലിപ്പുകൾ ഉണ്ട്... ചുമ്മാ ഒരു ചെറിയ Clip eduthitt ... കണ കുണ ആകേണ്ട ആവശ്യമില്ല
Marco മൂവി എന്നാ ഹിറ്റ് മേക്ക് ഉണ്ടാക്കിയ സംവിധായകൻ " ഹനീഫ് sir " നും ഇതിന് കാരണക്കാരൻ ആയ നിർമാതാവ് " ശരീഫ് sir " നും ഒപ്പം അഭിനേതാവ് ഉണ്ണിക്കും അഭിനന്ദനം👍👍👍 ഒടുവിൽ ഉണ്ണിയെ സമാജം സ്റ്ററിൽ നിന്ന് രക്ഷപ്പെടുത്തിയ സംവിധായകൻ ഹനീഫ് എന്നാ കോയക്കും അതിനു പണം ഇറക്കിയ ശരീഫ് എന്നാ കോയക്കും അഭിനന്ദനങ്ങൾ 👍 ഇപ്പോൾ എവിടെ പോയി സമാജം സംവിധായകരും എഴുതുകരും നിർമതവും രക്ഷപ്പെടുത്താൻ കോയ സംവിധായകർ വേണ്ടി വന്നു എന്നർത്ഥം
Marco🔥 A Benchmark Movie🔥 കൂട്ടം ചേർന്ന് ആക്രമിച്ച, ഇനിയും ആക്രമിക്കാൻ തുനി😮യുന്ന ചെന്നായ്ക്കൾക്ക് ഇനി മാളത്തിൽ ഒളിക്കാം. കാരണം ഒറ്റയ്ക്ക് വഴി വെട്ടി വന്ന് Pan Indian Super Star ആയി മാറി ആ യുവ നടൻ സാക്ഷാൽ ഉണ്ണി മുകുന്ദൻ 🔥 ഇനി അയാളുടെ കാലമാണ്... 💪🏻🔥 Marco വേറെ Level ആണ് 👏🏻🔥 എല്ലാവരും തകർത്തഭിനയിച്ച, മികച്ച crew ഒന്നിച്ച Mega Mass Super Hit Movie... 🔥
ഞാനും ഇന്നലെ പോയി Marco ഒരു രക്ഷയില്ല ഗംഭീര പടം ആദ്യ അവസാനം വരെ തനിച്ചിരുന്നു ഒരു നെഗറ്റീവ് പോലും പറയാൻ ഇല്ല ❤❤💪💪ഒറ്റപ്പാലത്തുകാരുടെയും സ്വന്തം ഉണ്ണി മുകുന്ദൻ 🔥🔥
ഞാൻ കഥയും തിരക്കഥയും സംഭാഷണവുമൊരുക്കി വിനു ആനന്ദ് സംവിധായകനായി സുരാജിനെ നായകനാക്കി ജിബു ജേക്കബ് ക്യാമറമാനായി 2017 ൽ ഒരു സിനിമ പ്ലാൻ ചെയ്തു. എല്ലാർക്കും അഡ്വാൻസ് കൊടുത്തു. പക്ഷേ തൊണ്ടിമുതലും ദൃക്സാഷിയും സിനിമയുടെ സുരാജിനെ അഹങ്കാരിയാക്കി. തിരക്കഥ ഫൈനൽ വായന എന്നു പറഞ്ഞ് സുരാജ് ഒഴപ്പി ആ പദ്ധതി നശിപ്പിച്ചു. നിർമ്മാതാവ് അതോടെ പരിപാടി ഉപേക്ഷിച്ചു. എൻ്റെ സ്വപ്നങ്ങൾ ചീട്ടു കൊട്ടാരം പോലെ തകർന്നു വീണു
നമ്മുടെ യൂത്ത് വളരുമ്പോള്‍ നമ്മൾ അല്ല അസൂയപെടെണ്ടത്.. മറ്റ് ഭാഷക്കാരും, രാജ്യക്കാരും ആണ്.. നമ്മുടെ പിള്ളേര് കേറി പൊളിക്കട്ടെന്നേ❤❤
ഇതെല്ലാം മുൻകൂട്ടി കണ്ടുകൊണ്ടാണ് മാർക്കോയിൽ അങ്ങനെ ഒരു ഡയലോഗ് വച്ചത്🔥🔥🔥
💯😂
😂❤
❤️👍
Corect👍
സത്യം
അസൂയ കൊണ്ട് ഒന്നും കാര്യം ഇല്ല മാർക്കോ 100cr ലോഡിങ് 🔥🔥🔥🔥🔥🔥 🔥🔥🔥 🔥🔥🔥 ഒറ്റക്ക് വന്നവൻ ആട ഉണ്ണി ചേട്ടൻ
Edi കണ്ടു കാശ് പോയി ...
Marco കണ്ടു സൂപ്പർ സിനിമ...
പാവം ഒറ്റക്ക് വഴി വെട്ടി വന്ന നടൻ
മലയാളം ഏറ്റെടുത്ത സൂപ്പർ സ്റ്റാർ
ഇന്നലെ മാർക്കോ കണ്ടു. ഇന്ന് ED കാണാം എന്ന് കരുതിയത് ആയിരുന്നു ഇനി വേണ്ട..💯💯😊
Endhonnedey kuttikale pole.. Suraj markkoye patti mosham onnum prnjillallo... Ee medias aan ellam scene aakunnath.. Vittu kala... Ellam nammude industry yude cinima alle🙌❤️
പുള്ളി തമാശ ക്കു പറഞ്ഞത് പക്ഷെ മാർക്കോ ക്കു മുൻപ് ed കണ്ടു പക്ഷെ ഒന്നും മനസ്സിൽ ആയില്ല...
പാവം ഒരു പാട് വിമർശിച്ചിട്ടുണ്ട് പണ്ടൊക്കെ..ഇപ്പോൾ പുള്ളിയോട് നല്ല ഇഷ്ട്ടം ആയി ഫാൻ ആയി മാറി 😎💪
Angane aanu sanghiii avunnath. Paavam. Niii😢
@@DaakiDaaki ഓടടാ sudu
🫠🫠🫠
@@DaakiDaakieda unni mukundan inu bjp membership pollum undo ennu doubt ah😂 pullik matte modi ye ishtam ath personality cult ah da allathe matte party adima onnum alla pulli eni enth party oh koppo ayalum malayalam movie ano katta support thanne kodukum pan india level namuk um venam kure naal ayi ella industry nammale othukunu nammude remake venam film kollula pollum athinu ulla adi ayit thanne ithupolathe quality movies promote cheynm enna mathre industry vallaru ennu fafa fan lots of respect 4 unni 😊
@@DaakiDaakinii aara myre appo..avan sanki aanenkinathe mindset ulla niii aara monkey aano..ninte kaalile manth maattiyit mattullavante kaalile manth maateda naaye
സുരാജേ നീ വന്ന വഴി മറക്കരുത് നിന്റെ മനസ് നന്നല്ല ഇനി നിന്റെ പടം കാണണമെങ്കിൽ നല്ല വണ്ണം ആലോചിക്കും
അയാളുടെ മുറ എന്ന സിനിമ കണ്ടു നോക്കൂ. കഞ്ചാവിന്റെയും കൊട്ടേഷന്റെയും പരസ്യമാണ്. എന്നിട്ടാണു വന്നു കൊണയ്‌ക്കുന്നത്
സുരാജിന്റെ വിചാരം അവൻ എന്തോ വലിയ സംഭവം എന്നാണ് അവന്റെ വിചാരം
ഉണ്ണി മുകുന്ദൻ വേറെ ലെവൽ. ഇനിയും ഇത് പൊലെ ഉള്ള ആക്ഷൻ സിനിമകൾ ഉണ്ണി മുകുന്ദനിൽ നിന്നും ജനങ്ങൾ പ്രതീക്ഷിക്കുന്നു. ആരുടെയും സപ്പോർട്ട് ഇല്ലാതെ ഒറ്റക്ക് വഴിവെട്ടി വന്നവൻ തന്നെ ആണ് ഉണ്ണി 👍👍👍👍👍
നമ്മുടെ മലയാളത്തിൽ ഇതുപോലെ കുഞ്ഞു വേഷങ്ങൾ ചെയ്ത് ആരും അറിയപ്പെടാതെ നടന്ന ഒരു നടൻ ഇപ്പോൾ മലയാളത്തിൽ ഉള്ള പ്രമുഖ നടന്മാർക്ക് പോലും എത്തിപ്പെടാൻ പറ്റാത്ത ഒരു നടനായി തമിഴകത്തിൽ വാഴുന്നുണ്ട്....നമ്മുടെ സ്വന്തം വിക്രം....അതേ ഉയരത്തി എത്തുന്ന ഒരു നാടനായി മാറട്ടെ നമ്മുടെ ഉണ്ണിയം...
ഒറ്റക്ക് ഉള്ളവന്റെ കൂടെയാണ് എല്ലാവരും ഉണ്ടാവുക. ഉണ്ണി മുകുന്ദൻ ഇതിലും വലുതായി വരണം. മാർക്കോ. 1500. കോടി അടിക്കണം. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സൂപ്പർ ഹിറ്റ് ആവണം. മാർക്കോ
Marco...... superb film must watch
ഞാൻ ഇന്നലെ പോയി marco കണ്ടു എന്റ പൊന്നോ superb movie 👍🏽🔥🔥
♥️🔥
ഉണ്ണി മുകുന്ദന്റെ ജോൺ ബ്രിട്ടാസുമായുള്ള ഇന്റർവ്യൂ കാണുമ്പോളും വല്ലാത്ത ഒരു വിങ്ങൽ
അതെ തീർച്ചയായും. എനിക്കും. 😔
Marco..unni.kalak..suraj.nari.minchi..poda..dog
അതൊരു വല്ലാത്ത സീൻ ആയിരുന്നു, ചങ്ക് പിടച്ചു പോയി @@oldisgold1977
Marco മലയാളം സിനിമ ഉണ്ണി ഭരിക്കും 💞
അവൻ പൊരുത്തി വന്നവനാണ് സത്യം bro 🙏
ഓർമ വേണം പ്രിത്വിരാജ് വരുന്ന സമയം ദിലീപ് ഇതു പോലെ ഒന്ന് നോക്കി പിന്നെ ഓർമ മാത്രം ഉള്ളു ഇപ്പോൾ എവിടെ
Dileep enthaarnnu paranje?
ഇത് എന്ത് പിണ്ണാക്ക് 😂😂
ഡേയ് ദിലീപ് ചെയ്യാൻ നോക്കിയിട്ട് ഉണ്ടേലും ഇല്ലേലും പൃഥ്വിരാജ് എന്നയാൾ അയാളുടെ 20-2 5വയസ്സിൽ അയാള് അമ്മാതിരി ഐറ്റംസ് ഒക്കെ ചെയ്തു വച്ചിട്ടുണ്ട്....
എന്നാല് ഉണ്ണിമുകുന്ദൻ എന്ത് ഉണ്ട്??? മല്ലു സിംഗ് , വിക്രമാദിത്യൻ,മാളികപ്പുറം....
സാമ്രാജ്യം 2 ഒക്കെ കാണിച്ച് vachekunnath കണ്ടാൽ മനസിലാകും എന്താ എന്ന്...
@@edwinvoges7791 20-25 വയസ്സിൽ ചെയ്താലേ അംഗീകരിക്കത്തൊള്ളോ
ജീവിതത്തിൽ ആദ്യമായി ഒരു പടം 2 തവണ തീയേറ്ററിൽ പോയി കാണുന്നത്. Marco🔥
Yes, onnu koodi kaananam
എല്ലാവർക്കും അസൂയ 😂😂😂
അവനവൻ്റെ പടത്തിൻ്റ് promotion nu പോയാൽ അതിനെ പറ്റി പറഞ്ഞാൽ പോരെ, ബാക്കി ഉള്ളത്തിലേക്ക് കടക്കരുതായിരുന്നു.
സുരാജിന്റെ പടം കാണുന്നില്ല എന്നാൽ ഒന്നും കൂടി മാർക്കോ കാണാം
സൂരാജിന്റെ പടം OTT യില്‍ പോലും ഞാൻ കാണാറില്ല. അത്രക്ക് വെറുത്തു
Ed കാണണമെന്ന് കരുതിയതാ. ഇനി കാണുന്നില്ല. ഉണ്ണി super.. Unni❤
കൂടെ മിമിക്രി കളിച്ചുനടന്ന ഒരാളെ അഭിനയിക്കാൻ വിളിച്ചുവരുത്തിയിട്ട് വണ്ടികൂലിപോലും കൊടുക്കാതെ തിരിചയച്ചവനാണ് സുരാജ്....
Very true
അസൂയക്കും കഷണ്ടിക്കും മരുന്ന് ഇല്ല മാർക്കോ സുപ്പർമുവി👌👍
Mallusi is not less jealous, what he can't do, Unni Mukundan has a lot of fans in Karnataka.
സുരാജ് ന്റെ പതനം അതി ദയനീയം, കഴിഞ്ഞ വർഷങ്ങളിൽ ഇറങ്ങിയ സിനിമകളിൽ എല്ലാം ഇദ്ദേഹത്തിന്റെ പ്രകടനം വളരെ mediocre ആയിരുന്നു 🙌🏻
മാർക്കോ വേറെ ലെവൽ ആണ്....തികച്ചും വേറിട്ടൊരു മലയാളം movie
unni mukundan ❤❤❤
2020 ഇൽ ഡിവോഴ്സ് ആയതിനു ശേഷം ആദ്യമായി തിയേറ്റർ പോയി കണ്ട സിനിമ ആണ് മാർക്കോ ഇനിയും പോയി കാണണം എന്ന് ആഗ്രഹിക്കുന്നു...
Athippo suraj parayanda.. Marco team thanne paranjitund.. 18+ anennu.. Ithingane eduth parayunavark athupolum ariyilla... 18+ enthanennu..
മാർക്കോയെ മുട്ടാൻ ഒരു ed ക്കും കഴിയില്ല ഇത് ഐറ്റം വേറെയാണ്
Super presentation. I liked 👍 ♥️ ❤️
Bro ജാഫർ ഇടുക്കിയും പറഞ്ഞു.... എന്ത് മാർക്കോ കീർക്കോ. എന്ന്
അതിന് ഈ ജാഫർ ഇടുക്കി ആരാ myran
Dileepinte padameee ishtapedooooo😂
100 കോടിയുടെ നായകൻ ജാഫർ ഒക്കോലിയെ കളിയാകുന്നോ😂😂😂😂
Jaafer Idukki...vaaanam
കലാഭവൻ മണിയുടെ കൂടെ ...... വെള്ളമടിച്ച .... പരിപാവന ഹൃദയൻ
ഉമ്മ സുര അണ്ണന്റെ പഴയ കാറിലെ വീഡിയോ പുള്ളി കുടുംബത്തോടെ ഒപ്പം വരെ കണ്ട ആളാണ് സുന അണ്ണൻ 😂😂
Ed kanan vijarichatha,
Ini kanunnilla njan
😂
സിദ്ധിക്ക് എന്തൊക്കെയായാലും ആട്ടിൻ തോലണിഞ്ഞ ചെന്നായയല്ല.... പ്രിത്വി, സുരാജ് ഇവരെ പോലെ...
Prithvi എന്താ ചെയ്തേ 🤔
മാതൃ രാജ്യത്തിരുന്നു, തന്റെ നിലനിൽപ്പിനു വേണ്ടി മാത്രം,രാജ്യത്തിനെതി രെ ശബ്ദമുയർത്തുന്ന ഇവനെ ആട്ടിൻ തോലണിഞ്ഞ ചെന്നായ എന്നല്ലാതെ വേറെന്താ വിളിക്യാ
Unni uyir ❤
അവൻ താഴ്ത്തി കെട്ടും കാരണം അവൻ സൂപ്പർ സ്റ്റാർ ആയിട്ട് അല്ലെ ആദ്യം മുതൽ അഭിനയിച്ചത്
Most handsome and muscular in Indian cinema,,,,, Unni Mukundan 💪🔥 just wow ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
സൂപ്പർ... കിടിലൻ... ഫിലിം... മാർക്കോ 👍... ഉണ്ണി ആറാടി
ഉണ്ണിമുകുധൻ ഇവരുടെ സിനിമയെ കുറിച്ച് ഇങ്ങനെ പറഞ്ഞിരുന്നെങ്കിൽ ഒന്ന് ആലോചിച്ചു നോക്കിക്കേ
M
Hats off to Marco...Unni.
Swaraj is nothing in front of you. He is envious to see the success of Unni's film.
സുരാജിന് അറ്റമില്ലാത്ത പഴം കിട്ടുമ്പോൾ വളരെ സന്തോഷമാകും.
ഞാൻ വന്നപ്പോൾ മുതൽ കുറെ ചെന്നായകൾ എന്നെ വളഞ്ഞിട്ട് ഇടിക്ക....🔥ഇനി ഇവിടെ ഞാൻ മതി🔥 ഉണ്ണി💥
അല്ല സുരാജ് ,മറ്റുള്ളവരെ അംഗീകരിക്കാന്‍ ,മറ്റൊരു കലാകാരനെ അംഗീകരിക്കാന്‍
തയ്യാറാവണം......അല്ലെങ്കിൽ നിങ്ങളുടെ സിനിമ കാണാന്‍ ഭാവിയില്‍ ജനങ്ങൾ ഉണ്ടാവില്ല. ഈയൊരു തവണ സൂരാജിന്റെ
സിനിമ ഞങ്ങൾ കാണുന്നില്ല ....
Super Star Unni Mukundan❤️
best fight in the decade ❤
MARCO 🔥🔥വേറെ ലെവൽ 🔥🔥🔥
സുരാജ് ന്റെ ചൊക്ലി പടം
സുരാജ് വെഞ്ഞാർമൂട് വരാൻപോകുന്ന നിൻ്റെ സിനിമ ഏഴ് നിലയിൽ
പോളിയും പൊട്ടും സാംശിക്യണ്ട
മാർക്കോ സിനിമയെ കുറിച്ച് ഞാൻ ഒരു വീഡിയോ ഇട്ടിട്ടുണ്ട്
Super star 🎉"unni mukundhan"
സിനിമേടേ ചോറ് തിന്നുന്നവന്‍ ഈ ഡയലോഗ് പറയുന്നത് തികച്ചും മോശമാണ്.😂😂😂
സ്റ്റാന്‍ഡേര്‍ഡ് അത്ര തന്നെ😂😂
Sooperb movie❤unniyude effort... And fights ufffff✨🥵
Did not expect this from Suraj very cheap of him Shame on you
സുരാജ് പൊട്ടനാന്നെന്ന് വിചാരിച്ച് മറ്റുള്ള രും പൊട്ടമ്മാരാണോ😂 സുരാജിന്റെ വളിപ്പൻ കോമടി ആരു കാണും
അദ്ദേഹം ആക്ഷേപിച്ചൊന്നും ഇല്ല... കുട്ടികൾ ക്ക് കാണാൻ പറ്റിയതല്ല Marco.... But Marco ഒരു നല്ല Movie ആണ് ...One of the best action packed performance from Mr.Unni 🔥
Kuttikalkku Kanan pattiyathalla yennu Suraj parayenda awashyamilla,Athina 18 + nu vendi A certificate koduthirikkunnathu
പറയാതെ പറഞ്ഞത് മനസിലാക്കാൻ കൊറച്ചു iq വേണം
A CERTIFICATE ONDALO
സുരാജ് പറഞ്ഞാൽ എന്താണ് പ്രശ്നം... ബാക്കി എല്ലാവരും പറയുനന്നുണ്ടല്ലോ.... അദ്ദേഹം Marco cinemaye പറ്റി പറയുന്ന വേറെയും കുറെ ക്ലിപ്പുകൾ ഉണ്ട്... ചുമ്മാ ഒരു ചെറിയ Clip eduthitt ... കണ കുണ ആകേണ്ട ആവശ്യമില്ല
Yes bro.. Verdhe oronn paranj ororthat contect erakkaaan... People have become so Sensitive now😂😂
Marco കണ്ടു 🔥🔥🔥ന്റെ പൊന്നോ... കിടു മൂവി.. മലയാളത്തിൽ ഇങ്ങിനെ ഒരു പടം.. 🔥🔥
Marco❤🔥☠️
കൈരളിയിൽ ജെബി ജംഗ്ഷനിൽ മാർക്കോ കണ്ടശേഷം ഞാൻ കണ്ടു സങ്കടം തോന്നി
ഒരു തെറ്റും ഇല്ല that's one and Only unni mukundan 😍 ഒറ്റയ്ക്കു വഴി വെട്ടി വന്നവൻ...
വളർന്നു വരുന്നതിന് അനുസരിച്ചു അഹങ്കാരവും വളരുന്ന ഒരു നടൻ.... 😡😡😡
Yes.
Marco movie acceptance is not digesting to so called stars
Book my ഷോയിൽ rating കുറക്കാൻ കുറെ പേര് ടിക്കറ്റ് എടുത്തിട്ട് rating 1 കൊടുക്കുന്നുണ്ട്.. ഇവന്റെയൊക്കെ മനസ് 😡.. അത് നോക്കിയാൽ നിങ്ങൾക്കും മനസിലാകും
Marco❤
❤ two times experience Cheythu 🎉
രാമലീലയിൽ രാമനുണ്ണി പറയും പോലെ ജീവനിൽ കൊതിയുള്ള ഒരുത്തനും ന്റെ മുന്നിൽ വരരുത് എന്നുള്ള താക്കിത് Marco🔥🔥🔥
Dq fan ❤ unni❤ Marco 🔥💀
Marco മൂവി എന്നാ ഹിറ്റ് മേക്ക് ഉണ്ടാക്കിയ സംവിധായകൻ " ഹനീഫ് sir " നും ഇതിന് കാരണക്കാരൻ ആയ നിർമാതാവ് " ശരീഫ് sir " നും ഒപ്പം അഭിനേതാവ് ഉണ്ണിക്കും അഭിനന്ദനം👍👍👍
ഒടുവിൽ ഉണ്ണിയെ സമാജം സ്റ്ററിൽ നിന്ന് രക്ഷപ്പെടുത്തിയ സംവിധായകൻ ഹനീഫ് എന്നാ കോയക്കും അതിനു പണം ഇറക്കിയ ശരീഫ് എന്നാ കോയക്കും അഭിനന്ദനങ്ങൾ 👍
ഇപ്പോൾ എവിടെ പോയി സമാജം സംവിധായകരും എഴുതുകരും നിർമതവും രക്ഷപ്പെടുത്താൻ കോയ സംവിധായകർ വേണ്ടി വന്നു എന്നർത്ഥം
ഉണ്ണിയും നിർമ്മാതാവാണ്
Ennalum aa kotha kunnikka ye kkudi rakshapeduthamayirunnu😂
Visham
Dhe ithan pakka vargeeyavadham enn parayunath..
അവൻ എപ്പോഴേ set ആണ് മോനെ @@mobincgeorge2600
ഇന്ത്യൻ ഫിലിമിൽ നമ്പർ വൺ ആവാൻ നമ്മുടെ ടീംസിന് പറ്റും 👍 അടിച്ചു കേറിവാടാ മക്കളേ🔥🔥🔥
അസൂയ. അസൂയ. Marco
മലയാളത്തിന്റെ. New. Step,. 👍
MARCO🔥🔥🔥🔥🔥🔥🔥
Unni. ❤❤❤❤❤ The real superstar 🔥
❤❤❤
Aroka enthoka paranjalum marco theatre experience inu set aanu😊❤
നിഖില ആരുടെ ഒപ്പവും നിൽക്കില്ല....😄😄😄
കിടക്കത്തേയുള്ളൂ.
Marco🔥 A Benchmark Movie🔥
കൂട്ടം ചേർന്ന് ആക്രമിച്ച, ഇനിയും ആക്രമിക്കാൻ തുനി😮യുന്ന ചെന്നായ്ക്കൾക്ക് ഇനി മാളത്തിൽ ഒളിക്കാം. കാരണം ഒറ്റയ്ക്ക് വഴി വെട്ടി വന്ന് Pan Indian Super Star ആയി മാറി ആ യുവ നടൻ സാക്ഷാൽ ഉണ്ണി മുകുന്ദൻ 🔥
ഇനി അയാളുടെ കാലമാണ്... 💪🏻🔥
Marco വേറെ Level ആണ് 👏🏻🔥
എല്ലാവരും തകർത്തഭിനയിച്ച, മികച്ച crew ഒന്നിച്ച Mega Mass Super Hit Movie... 🔥
Unnimukundan the super star 🥵📈
MARCO🥵
Now iam unni fan 🔥🔥
ഞാനും ഇന്നലെ പോയി Marco ഒരു രക്ഷയില്ല ഗംഭീര പടം ആദ്യ അവസാനം വരെ തനിച്ചിരുന്നു ഒരു നെഗറ്റീവ് പോലും പറയാൻ ഇല്ല ❤❤💪💪ഒറ്റപ്പാലത്തുകാരുടെയും സ്വന്തം ഉണ്ണി മുകുന്ദൻ 🔥🔥
സുരാജിന്റെ സിനിമക്ക് ആള് കേറാത്തതിന്റെ കലിപ്പാ 😂
Marco 2 praavashyam kandaalum kollaam
ഒറ്റ മൂവി കൊണ്ട് സൂപ്പർ സ്റ്റാർ പദവിയിലേക്ക് ഉണ്ണി മുകുന്ദൻ 🔥❤
മാർക്കോ കണ്ടു സൂപ്പർ
ee clip nte full video kittaanundo?????
മാർക്കോ സൂപ്പർ മൂവി
Marco 🔥 sooper star 🌟 unni mukunthan ❤
ഇതുകൊണ്ടൊക്കെയാണ് സുരാജിന്റെ ഒരു പടവും ഞാൻ കാണാത്തത്.
മാർക്കോ വേറെ ലെവൽ ഫിലിം... ഈഡി കൂടി ഒക്കെ പോയി തുലയട്ടെ
Ee christmas MARCO thookki eduthond ang poyi. 🔥🔥🔥
👍👌
Bro well explained 🫂🔥
Marco💥💥💥 2 nd half🥵🥵🥵
Marco polichaduki unni sooper jagadheesh sidheeq polichu
സ്വരാജിൻ്റെ സിനിമ സൂപ്പർ ഹിറ്റ്
ഞാൻ കഥയും തിരക്കഥയും സംഭാഷണവുമൊരുക്കി വിനു ആനന്ദ് സംവിധായകനായി സുരാജിനെ നായകനാക്കി ജിബു ജേക്കബ് ക്യാമറമാനായി 2017 ൽ ഒരു സിനിമ പ്ലാൻ ചെയ്തു. എല്ലാർക്കും അഡ്വാൻസ് കൊടുത്തു. പക്ഷേ തൊണ്ടിമുതലും ദൃക്സാഷിയും സിനിമയുടെ സുരാജിനെ അഹങ്കാരിയാക്കി. തിരക്കഥ ഫൈനൽ വായന എന്നു പറഞ്ഞ് സുരാജ് ഒഴപ്പി ആ പദ്ധതി നശിപ്പിച്ചു. നിർമ്മാതാവ് അതോടെ പരിപാടി ഉപേക്ഷിച്ചു. എൻ്റെ സ്വപ്നങ്ങൾ ചീട്ടു കൊട്ടാരം പോലെ തകർന്നു വീണു
Marco super...👌E D Waste...👎
നമ്മൾ. എല്ലാവരെയും ബഹുമാനിക്കുക, വിജയം നമ്മൾക്കൊപ്പം ഉണ്ടാകും ❤❤❤❤❤❤❤❤❤❤❤❤❤❤
സുരാജ് ചെറിയ artist