ഒരുത്തൻ ഗതിപിടിക്കുന്നത് മറ്റൊരു കൂട്ടർക് ഇഷ്ടപ്പെടില്ല അങ്ങനെ ഗതിപിടിച്ചാൽ ആ മനുഷ്യനെ കൂട്ടമായി ആക്രമിക്കും അവർ അതൊക്കെ എത്രെയോ നമ്മൾ കണ്ടതാണ് അല്ലേ ബ്രോ
ഇതുപോലെ തന്നെയാണ് BB കഴിഞ്ഞു ഒരുപാട് പ്രതീക്ഷകളുമായി പുറത്ത് വന്നവരെയൊക്കെ കൂടെ കൂടി അങ്ങനെ എത്രെയോ പേർ കൂട്ടമായി ചതി ചെയ്ത് ആക്രമിച്ചിരിക്കുന്നു അതാണ് നമ്മുടെ സുന്ദരമായ കേരളം.. കഷ്ടമാണ്... സ്വയം രക്ഷപെടുകയും ഇല്ല മറ്റു മനുഷ്യരെ രക്ഷപെടാൻ സമ്മതിക്കുകയും ഇല്ല ദ്രോഹികൾ
തിരിച്ചും പറ്റില്ല.. ഓരോ സിനിമയും ഓരോ ജോണർ ആണ്.. Marco നല്ലൊരു action movie ആണ്.. അവിടെ suraj ന് റോൾ ഇല്ല.. നല്ലൊരു തമാശ പറഞ് ഫലിപ്പിക്കാനും അഭിനയത്തിന്റെ കാര്യത്തിലും പുള്ളിയെ കടത്താൻ ഉണ്ണിക്കും സാധിക്കില്ല 🤷♂️
@@SaniyaMarysaniya അഭിനയിക്കാൻ അറിഞ്ഞിട്ട് എന്താണ് കാര്യം ആൾക്കാരെ എന്റർടൈൻമെന്റ് ചെയ്യാൻ ഉള്ള കഴിവ് ഉണ്ണിക്കു ഉണ്ട് അതിനുള്ള ഉദാഹരണമാണ് മാർക്കോ മാളികപ്പുറം ഒക്കെ. അഭിനയിക്കാൻ കഴിയ്വുള്ളവരുടെ പടം ആർക്കും വേണ്ടല്ലോ😂🤣എന്നിട്ടു ഒറ്റയ്ക്ക് വന്നവനെ കളിയാക്കുന്നു 🥲
@@Gary007-v6 asooyapettit karyam illa ...ini aroke enthoke paranjalum He is the most charming and action hero.graph ini uyarathe ullu..marichu abhinayichu original life kanichu tharunna emotional drama onnum current generation nu avishyamilla..entertainment +thrilling anu ellavarkkum vendathu..athu unnide kayyil und.
Satyam bro. Malayalathil ithe pole oru item vannite aarum kaanaan poyillenne maatram alla, oru congrats polum parayunnathe kandilla. But innale Lalettan oru tamil interview il Marco ye mention cheythu❤
@SaniyaMarysaniya north india യിൽ ഉള്ളവർ എല്ലാം പൊട്ടെന്മ്മാരാണെന്ന് നീ മാത്രം തീരുമാനിച്ചാൽ മതിയോ....നോർത്ത് ഇന്ത്യ യിൽ എത്ര വർഷം ജീവിച്ചുള്ള പരിചയം ഉണ്ട്.കേരളം ഒരു ഭ്രാന്തലയം ആണെന്ന് പണ്ട് വിവേകാനന്ദൻ പറഞ്ഞത് ഓർമയില്ലെ...നിനക്ക് ഇഷ്ട്ടപെട്ടില്ലെങ്കിൽ നീ കാണേണ്ട,ഇഷ്ട്ടം ഉള്ളവർ ഉള്ളത് കൊണ്ട് ആണല്ലോ സിനിമ ഹിറ്റ് ആയി ഓടുന്നത്
എന്തോന്നടേയ് ഒരുത്തൻ ഗതി പിടികുമ്പോൾ മറ്റുള്ളവന്മാർക് പിടിക്കില്ല എന്ന് പറയുന്നത് എന്ത് സത്യം പൊന്നോ😂😊🙌 Anyway Haters stay back 🤫 Marco and Unni Mukundhan📈🔥🗿
@@SaniyaMarysaniya acting അറിയാവുന്നവരുടെ പടം നിലം തൊടുന്നില്ലല്ലോ 🤣🤣🤣🤣🤣എല്ലാർക്കും മാർക്കോ മതി 🔥aalkare entertainment chyyn athanu kazhivu just like vijay allu prbhas
Story is avg..But cinematography,action scenes and bgm great..Overall its a one time or 2 time watchable movie..Now waiting for the Uncut version in OTT..
ഉണ്ണിയല്ലാതെ മലയാളത്തിൽ മാർക്കോ പോലുള്ള സിനിമ ചെയ്യാൻ പറ്റിയ ആക്ടർ വേറെ ആരാണള്ളത് ലാലേട്ടെൻ മുമ്പേ പറഞ്ഞു ഉണ്ണിയെ ശ്രെദ്ധിച്ചോ ഇവിടെത്തന്നെ കാണും കഴിവും സുമുകനും ആണ്
we need to support unni mukundan bcz verum middile class kalum thayy thattil ninnu kashttapettu vannu ,down earth annu personaly meet cheythitund ,,kure thetty dharannayil kure peru hate akkitynd,epoyum film industry nala oru team support kittarila nivin tovino pole frnd circle ila ,still kashtapettu arryum thaggannariyila malayalis kalikkkal ariyila stright forward ayyitula oru nadaan annu ,,
We can see that they realise he is a great actor. That they can't accept. Its true jealous nothing more Than that. It's real acceptance of Unnimukundan.
ഈ സിനിമ തെലുയിൽ നിന്നോ വന്നത് എങ്കിൽ ഇവൻമാർ ഈ കമൻറ് കൾ പറയുമോ അസൂയയാണ് ഇപ്പോൾ വരുന്ന തമിഴ് തെലുങ്ക് വലിയ ഹിറ്റ് ചിത്രങ്ങളിൽ ഏതിലാന്ന് വൈലൻസ് ഇല്ലാത്തത്
Soo true...whos is jaffer idukki in front of Unni. Suraj nd jaffer just like ari annan secret agent is jealous. There is one instagram lawyer movie reviewer who thinks he is the master of movie reviewing giving 0 to marco. MARCO❤ 🔥 🎉
Malayalam industry ക്കാൾ സപ്പോർട്ട് മറ്റ് industry നിന്ന് marco ക്ക് കിട്ടുന്നുണ്ട് എന്നുള്ളതാണ് സത്യം. Malayalam film industry members support Marco ✨
സർ. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും, എന്തെല്ലാം ആരൊക്കെപറഞ്ഞാലും . ഭഗവാൻ വിധിച്ചിട്ടുണ്ടെങ്കിൽ ആ ഭാഗ്യം വീടു തേടിയും വരും. ഉണ്ണി മുകുന്ദൻ എന്ന സിനിമാ നടനെ പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു. .ഇനി ആരെക്കൊണ്ടും തകർക്കാൻ കഴിയില്ല. പൗർണ്ണമി നാളിൽ പൂർണ്ണ ചന്ദ്രൻ തിളങ്ങി നിൽക്കുക തന്നെ ചെയ്യും. ആ ഒരു പ്രതിഭാസം ആരെക്കൊണ്ടും തടയാൻ കഴിയില്ല. അത് കാണാൻ ഇഷ്ടമില്ലാത്തവർ കണ്ണ് കെട്ടി വീടിനകത്ത് ഇരിക്കു. എന്തിനാണ് ഇങ്ങിനെ കുറ്റം പറയുന്നത്. . ഒരു കാര്യം മനസ്സിലാക്കു സർ. ഉണ്ണി മുകുന്ദൻ എന്നു പറയുന്ന നടനെ ഇന്ന് സൂപ്പർ സ്റ്റാറായി ജനങ്ങൾ നെഞ്ചിലേറ്റി കഴിഞ്ഞു. .അത് മറക്കരുത്." യൂത്ത് സൂപ്പർ സ്റ്റാർ ഉണ്ണി മുകുന്ദൻ"❤️❤️❤️💪💪✌️
സിനിമയുടെ അടിസ്ഥാനപരമായ നിലവാരം... ആക്ഷൻ..ഓകെ പുള്ളിയുടെ.. സിനിമയ്ക്കു വേണ്ടിയുള്ള.. പുള്ളിയുടെ ഡെഡിക്കേഷൻ സൂപ്പർ... സിനിമ കുറെയൊക്കെ... ചാല മാർക്കറ്റിലെ ഇറച്ചി കടയിൽ നോക്കുന്ന.... പോലെയുണ്ട്
ഞൻ ഉണ്ണിയുടെ ആദ്യത്തെ പടമാണ് തിയേറ്ററിൽ പോയി കാണുന്നത്. ഇനി ആരു പറഞ്ഞാലും ലാലേട്ടൻ മമ്മൂക്ക കഴിഞ്ഞാൽ unniye ആണ് എനിക്കിഷ്ടം.❤❤❤
താരപുത്റൻ അല്ലാത്ത ഒരുത്തൻ ഹിറ്റ് അടിച്ചേ പിടിച്ചില്ല
അതു point
താര പുത്രൻ മാരോ പ്രിത്വിരാജ് ന്റെ ഒക്കെ പടം ആയിരുന്നു എങ്കിൽ ഇവർ ഇപ്പോൾ സിനിമ റിലീസ് പോലും ചെയ്യില്ല 😏
എല്ലാത്തിനും നല്ല അസൂയ ഉണ്ട്
Correct 😂😂
സത്യം
💯
😊
National award nediya suraj nu ivanod nthnu asooya 😂
മാർക്കോ സ്റ്റാർ:- ഉണ്ണി മുകുന്ദൻ
കീ൪ക്കോ സ്റ്റാർ :-ജാഫർ ഇടുക്കി.
😂😂😂😂
തെറ്റിപ്പോയി ബ്രോ... ചുരുളി സ്റ്റാർ ജാഫർ ഇടുക്കി. 👽
😂😂😂😂
@@Wisdom809 🤣🤣
Thavala star...jaappar idukki😂😂😂
ഒരുത്തൻ ഗതിപിടിക്കുന്നത് മറ്റൊരു കൂട്ടർക് ഇഷ്ടപ്പെടില്ല അങ്ങനെ ഗതിപിടിച്ചാൽ ആ മനുഷ്യനെ കൂട്ടമായി ആക്രമിക്കും അവർ അതൊക്കെ എത്രെയോ നമ്മൾ കണ്ടതാണ് അല്ലേ ബ്രോ
Sathyam keralathil prathekichu 😢😢😢
ഇതുപോലെ തന്നെയാണ് BB കഴിഞ്ഞു ഒരുപാട് പ്രതീക്ഷകളുമായി പുറത്ത് വന്നവരെയൊക്കെ കൂടെ കൂടി അങ്ങനെ എത്രെയോ പേർ കൂട്ടമായി ചതി ചെയ്ത് ആക്രമിച്ചിരിക്കുന്നു അതാണ് നമ്മുടെ സുന്ദരമായ കേരളം.. കഷ്ടമാണ്... സ്വയം രക്ഷപെടുകയും ഇല്ല മറ്റു മനുഷ്യരെ രക്ഷപെടാൻ സമ്മതിക്കുകയും ഇല്ല ദ്രോഹികൾ
ഞാൻ വന്നപ്പോ മുതലേ എല്ലാ ചെന്നായകളും എന്നെ കൂട്ടം കൂടി ഇടിക്കാൻ നോക്കാ... ഇനി ഇവിടെ ഞാൻ മതി🔥🔥🔥 അത് പേർസണൽ ആണ്💥
😆😆😆
Dialogue delivery shokam😅
@Humanisam പിന്നെ എങ്ങനെയാണ്.😂
@@Monstermax2024 potiyo kuru
ഇപ്പോഴാണ് യാഥാർഥ്യം മനസിലാകുന്നത്… എല്ലാത്തിനും നല്ല അസൂയ ഉണ്ട്… 😅
സുഹൃത്തുക്കളെയും ശത്രുക്കളെയും തിരിച്ചറിയാൻ കൂടി കിട്ടിയ അവസരം!!! He is celebrating that too.
Suraj..venjaramudu..Jafar..paratta
Narikal
Poda.2.Dogs..mamakal
സുരാജ്. ജാഫർ. നിങ്ങൾ 100 ജന്മം ജനിച്ചാലും ഉണ്ണിയെ പോലെ ആകാൻ പറ്റില്ല..
ജാഫർ സംസാരിക്കുന്നത് മനസ്സിലാവാൻ വേറൊരാളെ വെക്കേണ്ടി വരും 😂😂😂😂😂
😂
സത്യം ശരിയും ആണ്
തിരിച്ചും പറ്റില്ല.. ഓരോ സിനിമയും ഓരോ ജോണർ ആണ്.. Marco നല്ലൊരു action movie ആണ്.. അവിടെ suraj ന് റോൾ ഇല്ല.. നല്ലൊരു തമാശ പറഞ് ഫലിപ്പിക്കാനും അഭിനയത്തിന്റെ കാര്യത്തിലും പുള്ളിയെ കടത്താൻ ഉണ്ണിക്കും സാധിക്കില്ല 🤷♂️
@vishnujs611avan aarem choriyan ponilla😂
ഉണ്ണിമുകുന്ദൻ സൂപ്പർ ആക്ഷൻ മെഗാസ്റ്റാർ 👍👍👍👍👍👍👍👍
Unni mukudan ❤❤❤ fans association ❤
അതെ ആരെയും കുറച്ച് കാണരുത്... അതിന് ഏറ്റവും നല്ല ഉദാഹരണം ആണ് ചിയാൻ വിക്രം 🙏
ഈ 2വാനങ്ങളെ വച്ചു ഒരു ആക്ഷൻ പടം ചെയ്യിപ്പിച്ചാൽ 😂 തീരാവുന്ന കേസ് ഉള്ളു
🤣 nanjarikum 🤣🤣
😂😂😂
ഉണ്ണി മുകുന്ദൻ : സിക്സ് പാക്ക്
ജാഫർ ഇടുക്കി : ഒരു ചാക്ക് 😂
😂😂
They even can’t transform their body into any level, so please don’t compare
സൂപ്പർ സ്റ്റാർ ഉണ്ണിമുകുന്തൻ 🔥🔥🔥
ഇവനെക്കൊണ്ടൊന്നും അതിന് സാധിക്കില്ല അതിന്റെ ചൊരുക്ക് ആണ്, ജാഫർ ഇടുക്കിക്ക് ചുരുളി പോലത്തെ പടമാണ് നല്ലത്.
അത് ശരിയാ ടയർ എന്ന കാറ്റ് ഒഴിയുന്ന പോലുള്ള ഒരു ശബ്ദവും അവൻ പറയുന്നത് തർജ്ജമ ചെയ്യാൻ വേറെ ഒരാളെ വെക്കേണ്ടി വരും
Marco യിൽ ഉണ്ണി കാണിച്ച തിന്റെ മേലെ ചെയ്യാൻ ഇവന്റെ ഒന്നും കൂട്ടത്തിൽ ഒരുത്തനും പറ്റില്ല ഇനി 😂 അതാണ് കാര്യം .
Ivare pole abhinayikkan unnikku pattumo😂😂😂
@@SaniyaMarysaniya അഭിനയിക്കാൻ അറിഞ്ഞിട്ട് എന്താണ് കാര്യം ആൾക്കാരെ എന്റർടൈൻമെന്റ് ചെയ്യാൻ ഉള്ള കഴിവ് ഉണ്ണിക്കു ഉണ്ട് അതിനുള്ള ഉദാഹരണമാണ് മാർക്കോ മാളികപ്പുറം ഒക്കെ. അഭിനയിക്കാൻ കഴിയ്വുള്ളവരുടെ പടം ആർക്കും വേണ്ടല്ലോ😂🤣എന്നിട്ടു ഒറ്റയ്ക്ക് വന്നവനെ കളിയാക്കുന്നു 🥲
@@SaniyaMarysaniyaJafar idukkiye pole yo😂
@@SaniyaMarysaniyaSenti matram ano abinayam ennal Suraj score cheyum.unniye pole action,dance,swag ethoke surajinu patoo.caril kiss cheyan matram surajinu ariyam
@@SaniyaMarysaniyaithinum mele pattum
മാർക്കോ... കിടിലൻ ഫിലിം 👍... ഉണ്ണി വേറെ ലെവൽ 👍❤️
മലയാളിക്ക് പുച്ഛം അല്ലെ സ്ഥായി ഭാവം... ഒരുത്തൻ ഗതി പിടിക്കുന്നത് മലയാളിക്ക് ഇഷ്ടം അല്ല
മലയാളി അല്ല ചില മലയാളികൾക്ക്
Chilark
എന്തിനാ ചങ്ങായി വെറുതെ മലയാളിയെ പറയുന്നത് കേരളത്തിൽ വിജയിച്ചില്ലേ padam പിന്നെ എല്ലാ റീവൂയും പോസറ്റീവ് അന്ന് വെറുതെ....
ജാഫറിന്റ്റെയും സുരാജിന്റ്റെയും പടം ഇനി ആരും കാണില്ല എന്ന് തീരുമാനിച്ചാൽ തീർന്നു😂
എനിക്ക് 21 വയസ്സായി എൻറെ ജീവിതത്തിൽ ഞാൻ രണ്ടുവട്ടം തിയേറ്ററിൽ പോയിട്ടുള്ളു 1ലിയോണ് പിന്നെയുള്ളത് Marco 🔥
ഇവമാറിന്റെ പടത്തിനു പോവില്ല ഉണ്ണി മുകളിലെത്തി 🤩🤩🤩
Unni Mukundan 🔥🔥🔥
അസ്സൂയ...അസ്സൂയ....
Why
@@SaniyaMarysaniya താരപുത്രൻ അല്ലാത്ത ഒരു പയ്യൻ ഇന്ന് മലയാളം ഇൻഡസ്ട്രിയൽ കിടന്നു പൂന്തുവിലയാടുവല്ലേ അതുകൊണ്ട്
Rifle club and ED must ആയിട്ടും തീയേറ്റർ പോയി കാണില്ല😂😂
Rifle club..?. Y??. ഞാൻ കണ്ടില്ല..
Rifle Club njn kandu enik ishtm aayilla entho
@@abhiram-h9p തിയേറ്റർ exp ഉണ്ടെന്നു കേട്ടു.. നോക്കട്ടെ.. നാളെ ബറോസ് ഉം ഉണ്ടാലോ... ഫാമിലി ആയിട്ട് ഏതേലും ഒന്നിന് കേറണം
മട്ടാഞ്ചേരി മാഫിയ 😂😂
അതെന്നും ആരും കാണില്ല😂
ED കാണാൻ ഇരുന്നതാ ഇനി കാണില്ല.. 😐
Unni Mukundan 👍👍👍
Marco ❤❤
Ellarkum nalla visham und
സപ്പോർട് ഉണ്ണി മുകുന്ദൻ
അസൂയ അസൂയ അസൂയ അസൂയ അസൂയ
കുശുമ്പ് കുശുമ്പ് കുശുമ്പ് കുശുമ്പ് കുശുമ്പ്.
മാറ്റാൻ പറ്റില്ല D N A
😂😂😂👍🏻👍🏻👍🏻പൊളി
🤣🤣🤣🤣🤣🤣👍👍
അസൂയപ്പെട്ടു ഇരിക്കും ഉണ്ണിയെ ഇനി ഇവന്മാർക്ക് കാണാൻ ക്യു നിക്കേണ്ടി വരും
അത്രക്കൊക്കെ വേണോ 😂
Thallimarikkalle
Gives us a glimpse of how much resistance Unni has faced and is facing . Unfortunately for haters he is a super star now .
മലയാളം ഇൻഡസ്ടറിയെ കുറച്ചും കൂടെ റേഞ്ചിൽ എത്തിച്ചത് മാർക്കോ തന്നെയാണ്. 💥❤️
ഉണ്ണിയുടെ വളർച്ച കണ്ടിട്ട് കുറേപേർക്ക് കുരുപൊട്ടി ഒലിക്കുന്നുണ്ട് എന്ന് തോന്നുന്നു.. 🤭😁
അതെ 👍🏻
പ്രതേകിച്ചു സുടു കുട്ടൻമാർക്
ബോളിവുഡിൽ അല്ല ഹോളിവുഡി ൽ നിന്ന് പോലും ആൾക്കാര് തേടിവരും ഞാൻ നേരത്തെ പറഞ്ഞതാണ്
Athe Hollywood il ninnu oru adaar offer varatte🔥
Bollywood alla comedywood 😂
@@Gary007-v6 asooyapettit karyam illa ...ini aroke enthoke paranjalum He is the most charming and action hero.graph ini uyarathe ullu..marichu abhinayichu original life kanichu tharunna emotional drama onnum current generation nu avishyamilla..entertainment +thrilling anu ellavarkkum vendathu..athu unnide kayyil und.
@@seenamaya8852true,chumma kidannu abhinayich prakruthy kanichal oru pattikku venda,malayalathile mathram kidannu pizhakkam,unnide lookum swagum okke Bollywood level anu
@@seenamaya8852 njan paranjath Bollywood-neyanu. Indiayil Bollywood aanu ettavum mikachath ennanu ellavarudeyum vicharam. Ettavum worst industry aanu Bollywood. Athanu njan comedywood ennu paranjath.
2:58 Ufff, രോമാഞ്ചം 🔥🔥🔥🔥
ടിനി ടോ മിന് ഇത് ഒരു അവസരം ആണ്. Troll ളിൽ നിന്നും രക്ഷപെടാൻ. അത് അദ്ദേഹം നന്നായി ഉപയോഗിച്ചു.
Tiny is a good chaap with heart not because of his support @unni Mukundan when you analyze his stand on several past issues in the industry
Paranjadhu valare sheriyaanu
Instagramil oru pramugha nadanmaar pollum ee cinema kandathine patti oru storyo appreciation ittadhaay sradhichittilaa..adhoru vyakthiparamaaya kaarymaanenkil pollum..unnimukunthan is an extraordinary person.adhukondu adehathe avaraaarum etteduthilenkil pollum janangal etteduthu kazhinju..Mattulavarkk adehathinte uyarchayyil alppam pollum thaalparyam ilaathavaraanu enn thonunu.adhukondaaavum ee film vijaychappol pollum Ingne okke parayunnadhu
But unnimukundhan nailed it.❤
Satyam bro. Malayalathil ithe pole oru item vannite aarum kaanaan poyillenne maatram alla, oru congrats polum parayunnathe kandilla. But innale Lalettan oru tamil interview il Marco ye mention cheythu❤
Aju vargese story ittirunnu
Prithviraj is different ❤️
@@niyaraju1811 adhu mathrame kandullu
Baakiyulla actors elaaam thirakilaaavum..
Angne aanalloo
Unnimugunthan.... ❤
Unnimukundan🔥❤. jaffer idukki🤮🤮🤮
ഉണ്ണിമുകുന്ദൻ 🔥🔥🔥
Unnimukundan ❤️🔥
മലയാളികൾ പറയുന്ന റിവ്യൂ കേൾക്കേണ്ട....നോർത്ത് ഇന്ത്യ യിൽ ഹിന്ദിക്കാർ പറയുന്നത് കേൾക്കണം എല്ലാർക്കും ഇഷ്ട്ടപെട്ടു
Aviduthe pottanmaar palathum parayum
@SaniyaMarysaniya north india യിൽ ഉള്ളവർ എല്ലാം പൊട്ടെന്മ്മാരാണെന്ന് നീ മാത്രം തീരുമാനിച്ചാൽ മതിയോ....നോർത്ത് ഇന്ത്യ യിൽ എത്ര വർഷം ജീവിച്ചുള്ള പരിചയം ഉണ്ട്.കേരളം ഒരു ഭ്രാന്തലയം ആണെന്ന് പണ്ട് വിവേകാനന്ദൻ പറഞ്ഞത് ഓർമയില്ലെ...നിനക്ക് ഇഷ്ട്ടപെട്ടില്ലെങ്കിൽ നീ കാണേണ്ട,ഇഷ്ട്ടം ഉള്ളവർ ഉള്ളത് കൊണ്ട് ആണല്ലോ സിനിമ ഹിറ്റ് ആയി ഓടുന്നത്
@@SaniyaMarysaniyaമോങ്ങി കഴിഞ്ഞില്ലേ 😂😂q
എന്തോന്നടേയ് ഒരുത്തൻ ഗതി പിടികുമ്പോൾ മറ്റുള്ളവന്മാർക് പിടിക്കില്ല എന്ന് പറയുന്നത് എന്ത് സത്യം പൊന്നോ😂😊🙌
Anyway Haters stay back 🤫
Marco and Unni Mukundhan📈🔥🗿
അസൂയ മാർക്കോ ക്ക് ആശംസകൾ♥️
Unni ❤❤
Unniye kandal thanne chilarku asuya anu what a fantastic personality .All the very best unni
Aacting 😂😂😂
@@SaniyaMarysaniya acting അറിയാവുന്നവരുടെ പടം നിലം തൊടുന്നില്ലല്ലോ 🤣🤣🤣🤣🤣എല്ലാർക്കും മാർക്കോ മതി 🔥aalkare entertainment chyyn athanu kazhivu just like vijay allu prbhas
marco kand irangi 4days ayi ennittum enikku athinte hangover mariyittilla , entha ingane enikku manasilakunilla , youtube open akkiyalum marco search cheyyyanum grosscollection nokkanum reaction video kananum okke ah thonunne .. enikku valla vattu ayo ennu vare njan samshayikkunnu 😵💫
Njanum bro
💯 percentage right bro❤
❤❤
💯💯💯💯
Story is avg..But cinematography,action scenes and bgm great..Overall its a one time or 2 time watchable movie..Now waiting for the Uncut version in OTT..
🥳🔥🔥🔥ഉണ്ണിമുകുന്ദൻ 🔥🔥🔥❤️
ഉണ്ണി മുകുന്ദൻ കി ജയ്
ആരൊക്കെ എന്ത് പറഞ്ഞാലും marco❤️Unni mukundan rising star❤️Theatre experience ❤️
ഉണ്ണിയല്ലാതെ മലയാളത്തിൽ മാർക്കോ പോലുള്ള സിനിമ ചെയ്യാൻ പറ്റിയ ആക്ടർ വേറെ ആരാണള്ളത് ലാലേട്ടെൻ മുമ്പേ പറഞ്ഞു ഉണ്ണിയെ ശ്രെദ്ധിച്ചോ ഇവിടെത്തന്നെ കാണും കഴിവും സുമുകനും ആണ്
അസൂയ ഒട്ടും ഇല്ല 🤣🤣
Marco it’s wonderful experience ❤
ഇവരുടെ സിനിമ കാണണ്ട അപ്പോ തീരും അസൂയ.😂😂
Marco വെട്ടി കീറിയത് ED ആണ് 😂😂😂
Correct🎉🎉🎉😂
😂😂
രണ്ട് തവണ ഞാൻ കണ്ടു ഇനിം കാണാൻ തോന്നുന്നു. Only MARCO❤️
MARCO🔥🔥🔥🔥
സുരാജ് വെഞ്ഞാർമൂട് വരാൻപോകുന്ന നിൻ്റെ സിനിമ ഏഴ് നിലയിൽ
പോളിയും പൊട്ടും സാംശിക്യണ്ട
Marcoo 🔥
we need to support unni mukundan bcz verum middile class kalum thayy thattil ninnu kashttapettu vannu ,down earth annu personaly meet cheythitund ,,kure thetty dharannayil kure peru hate akkitynd,epoyum film industry nala oru team support kittarila nivin tovino pole frnd circle ila ,still kashtapettu arryum thaggannariyila malayalis kalikkkal ariyila stright forward ayyitula oru nadaan annu ,,
We are with you mone Unni...move on and on ❤
Mammoottye ഉമ്പി ആണ് സുരാജ് സ്റ്റാർ ആയത് എന്നിട്ട് അവൻ konakkunnu
അയാളുടെ മുറ എന്ന സിനിമ കണ്ടു നോക്കൂ. കഞ്ചാവിന്റെയും കൊട്ടേഷന്റെയും പരസ്യമാണ്. എന്നിട്ടാണു വന്നു കൊണയ്‌ക്കുന്നത്
അതെ 🤣🤣😂👍
ഉണ്ണിയുടെ വളർച്ച ഇഷ്ട്ട പ്പെടുന്നില്ല.
Unni bro yude acting super..no comments
ഒറ്റയ്ക്ക് വഴി വെട്ടി വന്നവൻ ഉണ്ണി 🔥
ഇടുക്കി ജബ്ബാർ 😅
We can see that they realise he is a great actor. That they can't accept. Its true jealous nothing more Than that. It's real acceptance of Unnimukundan.
Unni ettaN hardwork , dedication ❤
ഇപ്പോൾ വല്ല മോഹൻലാൽ, മമ്മുട്ടി പടം ആണേൽ ഇവന്മാർ വാ തുറക്കില്ല 😂😂
Also Dq pranav prithviraj 😂aarum vaaya thurakkilla
അസൂയക്കും കുശുമ്പിനും മരുന്നില്ല
മരുന്നുണ്ട് നല്ല അടി
ജാഫർ പറഞ്ഞേ പിന്നെയും ഓക്കെ സുരാജ് എന്നാ മലരപറഞ്ഞത് ഇജ്ജാതി അതാപത്തനം 🙄
Nice video Bro.
What you said is 100% true.
Correct words
Unni mukundan is talented artist ❤❤❤
Suraj Jafar evarokke nanavum manavum illatha vargangal.same field aaya cinema fieldil work cheyyunna var ithupol samsarikkumo.?.Athinte artham Evan manassinte sama nila thettiya pranthan Maro allenkil madyapichavaro aayirikkam.
Kidu video broo.. Ellathinum koduthu nallonam👌🏻👌🏻
ഈ സിനിമ തെലുയിൽ നിന്നോ വന്നത് എങ്കിൽ ഇവൻമാർ ഈ കമൻറ് കൾ പറയുമോ അസൂയയാണ്
ഇപ്പോൾ വരുന്ന തമിഴ് തെലുങ്ക് വലിയ ഹിറ്റ് ചിത്രങ്ങളിൽ ഏതിലാന്ന് വൈലൻസ് ഇല്ലാത്തത്
Movie is avarage
Jafar Idukki ❌Jafar Monna✅
Only watch marco.❤
Soo true...whos is jaffer idukki in front of Unni. Suraj nd jaffer just like ari annan secret agent is jealous. There is one instagram lawyer movie reviewer who thinks he is the master of movie reviewing giving 0 to marco. MARCO❤ 🔥 🎉
Malayalam industry ക്കാൾ സപ്പോർട്ട് മറ്റ് industry നിന്ന് marco ക്ക് കിട്ടുന്നുണ്ട് എന്നുള്ളതാണ് സത്യം.
Malayalam film industry members support Marco ✨
ഈ രണ്ട് പടത്തിന്റെ 5 ദിവസത്തെ കളക്ഷൻ ആണ് മാർക്കോ ഒരു ദിവസത്തെ വേൾഡ് വൈൽഡ് കളക്ഷൻ 💥
മോഹൻലാൽ ന്റ പടത്തിനു വല്ലതും പറഞ്ഞാ പിന്നെ അവൻ സിനിമാ ഫീൽഡിൽ കാണില്ല
You are fully right
മലയാളത്തിലെ പുതിയ ആക്ഷൻ ഹീറോ...
ജാഫർ ഇടുക്കി 😂
😂😂😂😂😂😂😂
Very good observations
Unniyettan 💖 💖
Chennayikal kootam kodi akramikunu but ini unni mathram mathy ❤😂
Unni mukundan ❤😊🎉✨️ 😎
ഇവനൊക്കെ നടൻ ആരെന്നു ആരുപറഞ്ഞു ഇതിനെ എത്ര നെഗറ്റീവ് പറയുന്നോ അത്രക്ക് അത് വളഞ്ഞു പടം സൂപ്പർ ഹിറ്റ്
Unnimukuthan pande super star akenda aalanu ayalude movie kanunavark ath manasilakum 100% efforts edukkum 🔥
Eda suraje, Jafare paniyedukkada
Assooyappedathe
Unni Mukundan SUPER STAR AANU❤️😍
ഉണ്ണി ഇഷ്ടം ❤️
ഒറ്റകൈയ്യാൻ.. സിറാജേ.... ഒമ്പിയ... മിമിക്രി. അല്ല
👍🏻👍🏻👍🏻👍🏻
ടിനി ടോം ഒരു നല്ല മനുഷ്യൻ. ജാഫർ ഒന്നും മരിച്ചില്ലേ
ചത്തില്ലേ അതാണ് ശരിയായ വാക്ക്
പനി ഒന്ന് മാറിയിട്ട് വേണം Marko കാണാൻ പോകാന്‍.
ബാക്കി ഉള്ളതൊക്കെ OTT വരുമ്പോള്‍ കാണാനോ എന്ന് നോക്കാം.
പനി വീണ്ടും വരും പടം കണ്ടാൽ😂
@dunedain95 😐
ചിലപ്പോൾ A certificate കണ്ട് മറ്റു പലതും പ്രതീക്ഷിച്ചു തിയറ്ററിൽ കയറി വയലൻസ് കണ്ടപ്പോൾ കുരു പൊട്ടിയതാകാനും സാദ്ധ്യത ഉണ്ട്...😂😂😂
A certified cinema alle athukondu Jafar enna aayitu poyi😂but he disappointed 🤣
സർ. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും, എന്തെല്ലാം ആരൊക്കെപറഞ്ഞാലും . ഭഗവാൻ വിധിച്ചിട്ടുണ്ടെങ്കിൽ ആ ഭാഗ്യം വീടു തേടിയും വരും. ഉണ്ണി മുകുന്ദൻ എന്ന സിനിമാ നടനെ പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു. .ഇനി ആരെക്കൊണ്ടും തകർക്കാൻ കഴിയില്ല. പൗർണ്ണമി നാളിൽ പൂർണ്ണ ചന്ദ്രൻ തിളങ്ങി നിൽക്കുക തന്നെ ചെയ്യും. ആ ഒരു പ്രതിഭാസം ആരെക്കൊണ്ടും തടയാൻ കഴിയില്ല. അത് കാണാൻ ഇഷ്ടമില്ലാത്തവർ കണ്ണ് കെട്ടി വീടിനകത്ത് ഇരിക്കു. എന്തിനാണ് ഇങ്ങിനെ കുറ്റം പറയുന്നത്. . ഒരു കാര്യം മനസ്സിലാക്കു സർ. ഉണ്ണി മുകുന്ദൻ എന്നു പറയുന്ന നടനെ ഇന്ന് സൂപ്പർ സ്റ്റാറായി ജനങ്ങൾ നെഞ്ചിലേറ്റി കഴിഞ്ഞു. .അത് മറക്കരുത്." യൂത്ത് സൂപ്പർ സ്റ്റാർ ഉണ്ണി മുകുന്ദൻ"❤️❤️❤️💪💪✌️
സിനിമയുടെ അടിസ്ഥാനപരമായ നിലവാരം... ആക്ഷൻ..ഓകെ പുള്ളിയുടെ.. സിനിമയ്ക്കു വേണ്ടിയുള്ള.. പുള്ളിയുടെ ഡെഡിക്കേഷൻ സൂപ്പർ... സിനിമ കുറെയൊക്കെ... ചാല മാർക്കറ്റിലെ ഇറച്ചി കടയിൽ നോക്കുന്ന.... പോലെയുണ്ട്
ഇവർ രണ്ടു പേരും വന്ന വഴി .... ജഗതി എന്നൊരു നടൻ ഇന്നും സജീവമായി മലയാളത്തിൽ ഉണ്ടായിരുന്നെങ്കിൽ.... തല്ലേ... പുള്ളേ.... വന്ന വഴി മറക്കരുത്. 🙏.
Respect for Tini Tom....Full Support To Unni