|| കമ്പ്യൂട്ടർ ഉപയോഗിച്ച് എങ്ങനെ KORG TR കീബോർഡിൽ FEEDING ചെയ്യാം||

Поділитися
Вставка
  • Опубліковано 27 чер 2023
  • കമ്പ്യൂട്ടർ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ എങ്ങനെ കീബോർഡിൽ feeding ചെയ്യുന്നത് എന്ന വീഡിയോ ആണ് ഇത് cubase സോഫ്റ്റ്‌വെയർ വഴി ആണ് ചെയ്യുന്നത്. ഏതെങ്കിലും ഒരു interface , printer cable,sound monitor or headphone,korg tr midi driver എന്നിവ ആവശ്യമായി വേണം

КОМЕНТАРІ • 28

  • @Kunhisangeeth
    @Kunhisangeeth День тому +1

    ഇതുപോലെ വിലപ്പെട്ട അറിവുകൾ ഇനിയും പ്രതീക്ഷിക്കട്ടെ

  • @panthackan
    @panthackan 8 місяців тому +1

    Thanku

  • @josepaul1372
    @josepaul1372 Рік тому +1

    Use ful video

  • @manoj.tentertainments3579
    @manoj.tentertainments3579 10 місяців тому +1

    സൂപ്പർ ❤❤❤❤bro

  • @shyjushyju5534
    @shyjushyju5534 Рік тому +2

    Good

  • @maheshkumarctla
    @maheshkumarctla Рік тому +1

    Very good information

  • @robertsteephenson4695
    @robertsteephenson4695 Рік тому +1

    Thanks bro . Ithu pole N364 il yenganey feeding cheyyannam

  • @prajeeshmusics7975
    @prajeeshmusics7975 5 місяців тому +3

    ഇതുപോലെ N364 കേബോർഡിൽ ചെയ്യാൻ പറ്റുമോ

    • @SREELALTRIKARIPUR
      @SREELALTRIKARIPUR  5 місяців тому

      16 midi ട്രാക്ക് കീബോർഡിൽ ഉണ്ടെങ്കിൽ ചെയ്യാം പിന്നെ usb midi port ഉണ്ടോ എന്ന് നോക്കണം

  • @roman60082
    @roman60082 Рік тому +2

    വളരെ ഉപകാരപ്രദം ബ്രോ : ... താങ്ക്സ്.മലയാളത്തിൽ ആദ്യമാണെന്ന് തോന്നുണു. : പുതിയ ടോൺ TR ൽ ചെയ്യുന്നത് ഒരു വീഡിയോ ചെയ്യാമോ ?

    • @sreelalmp3350
      @sreelalmp3350 Рік тому

      Thnxxx ❤❤❤ ചെയ്യാം bro

  • @asharafkp9684
    @asharafkp9684 Рік тому +1

    👌👌👌😍👏👏👏

  • @babuthiruthy1535
    @babuthiruthy1535 16 днів тому +1

    സാർ TR ൻെറ display കിട്ടാനുണ്ടോ

    • @SREELALTRIKARIPUR
      @SREELALTRIKARIPUR  16 днів тому

      @@babuthiruthy1535 ചെയ്തു കൊടുക്കുന്നുണ്ട് കൊല്ലം ജില്ലയിൽ 13.500 രൂപ

  • @digitalsolutions5029
    @digitalsolutions5029 Рік тому +1

    വളരെയധികം ഉപകാരമുള്ള വീഡിയോ ആണ്, അതും മലയാളത്തിൽ ...
    എന്നാലും ഇത്രയും പ്രസിദ്ധിയാർജ്ജിച്ച Cubase ൽ Quantise option ഇല്ലാത്തത് ചതിയായിപ്പോയി... പകരം Nuendo ഇതിനായി ഉപയോഗിക്കാൻ പറ്റുമോ? ഇതിലധികം Features ഉണ്ടായിട്ടും റെക്കോർഡിംഗിന് പോലും അധികമാരും ഉപയോഗിക്കാത്തത് എന്തുകൊണ്ടായിരിക്കും? വിശദീകരിക്കാമോ?

    • @SREELALTRIKARIPUR
      @SREELALTRIKARIPUR  Рік тому +1

      Quantise option und but njan theere ariyatha aalkkaarkku vendi e reethiyil kaanichu koduthatha

  • @seenababy6409
    @seenababy6409 Рік тому +1

    thanku bro plz ninagale engane onnu bhandhapedan akum njan wayanad anu

  • @jobinkurian8136
    @jobinkurian8136 27 днів тому +1

    Oru doubt aanu...ingane enthinadu midi undakkunbathu..ipol Ella songinteyum karaoke kittumallo

  • @suneeshtj2390
    @suneeshtj2390 Рік тому +2

    സുഹൃത്തേ താങ്കൾ പറഞ്ഞ പോലെ ചെയ്തു.. പക്ഷേ കീബോർഡ് ഡിറ്റക്ട് ആവുന്നില്ല.. Tr. കീബോർഡ്.. ക്യൂബസ്..12.. ആണ് ഉപയോഗിക്കുന്നത്.. നിങ്ങൾ പറഞ്ഞ ഡ്രൈവർ ഇൻസ്റ്റാൾ ചെയ്തപ്പോൾ നിലവിൽ കീബോർഡ് ഡിറ്റക്ട് ആവുന്നില്ല

  • @deepakjohn6426
    @deepakjohn6426 2 місяці тому +1

    ഞാൻ ചെയ്തു നോക്കിയില്ല.. കീബോര്ഡിൽ ഫീഡിങ് ചെയ്യുന്നതിനേക്കാൾ എളുപ്പം ആണെന്ന് തോന്നുന്നു. സൗണ്ട് കാർഡ് എന്തിനാ ഉപയോഗിക്കുന്നെ?

    • @SREELALTRIKARIPUR
      @SREELALTRIKARIPUR  Місяць тому

      Sound card ഉണ്ടെങ്കിൽ മാത്രമേ കണക്ട് ആകും