മദ്യലഹരിയിൽ ഗുണ്ടാസംഘത്തിനോടൊപ്പം പള്ളിയിലേക്ക് കയറിച്ചെന്നവൻ - I Witness Testimony Malayalam

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 147

  • @vinusaju3390
    @vinusaju3390 9 місяців тому +4

    എൻെറ ഈശോയെ മക്കളുടെ പഠിക്കാനുള്ള ബുദ്ധിമുട്ട്‌ മാറ്റിതരണമേ

  • @amminiantony9960
    @amminiantony9960 3 місяці тому

    🙏🙏എന്റെ ഈശോ യേ ലഹരി ക്ക്‌ അടിമ പ്പെട്ട എല്ലാ മക്കളേ യും അതിൽ നിന്നും മോചി പ്പി ക്ക ണ മേ 🙏🙏പ്രാർഥി kkunnu🙏🙏🙏🙏ആ മേ ൻ 🙏🙏🙏🙏🙏🙏🙏🙏

  • @wilsibose3115
    @wilsibose3115 Рік тому

    Praise the lord 🙏

  • @jishajohnyjohny3954
    @jishajohnyjohny3954 Рік тому +1

    Thank you Br.Ji

  • @rosejoseph3334
    @rosejoseph3334 8 місяців тому

    Praise the Lord. Prayers for you and your family.

  • @amminijoy4395
    @amminijoy4395 Рік тому +1

    Amme mathaveee yesuappaaaa pithavee

  • @leelajohnson863
    @leelajohnson863 Рік тому +2

    Amen

  • @j4ever952
    @j4ever952 Рік тому +1

    ആമ്മേൻ

  • @bettynikki5429
    @bettynikki5429 Рік тому +1

    ഇത് പോലൊരു manasandarem tharan prarthikkaname br.

  • @marykuttythomas8680
    @marykuttythomas8680 Рік тому +2

    🙏🙏🙏

  • @princevk1295
    @princevk1295 Рік тому +1

    Amen 🙏

  • @omanascaria4233
    @omanascaria4233 Рік тому +2

    Praise the Lord

  • @sheelabvattoth
    @sheelabvattoth Рік тому

    God bles

  • @devassypl6913
    @devassypl6913 Рік тому +1

    യേശുവേ സ്വസ്തി ❤🙏❤

  • @lillykuttydas3496
    @lillykuttydas3496 Рік тому +7

    ഇടവകയിലെ ആ വൈദികനോട് എല്ലാ ബഹുമാനവും അറിയിക്കണേ...ഇപ്പോഴത്തെ വൈദീകർക്ക് പലർക്കുമിതിനൊന്നും സമയമില്ല എന്നത് സങ്കടകരമായ വസ്തുത.

  • @bettynikki5429
    @bettynikki5429 Рік тому +1

    Ente molkum oru manasandarem undakuvan prarthikkaname br.

  • @simijulian9222
    @simijulian9222 Рік тому +4

    അടിപൊളി സാക്ഷ്യം ഈശോ ഇനിയും കൂടുതൽ അനുഗ്രഹിക്കട്ടെ 🙏🙏🙏👍

  • @aleykuttyvadakumchery5390
    @aleykuttyvadakumchery5390 Рік тому +1

    Very good.inspirational 🙏

  • @anchacko1
    @anchacko1 Рік тому +12

    ബ്രദർ, എന്റെ മകൻ വിശ്വാസത്തിലേക്ക് തിരികെ വരാൻ പ്രാർത്ഥിക്കാൻ
    പ്രാർത്ഥിക്കണമേ 🙏

  • @ali321s7
    @ali321s7 Рік тому +2

    ആമേൻ 🙏

  • @marygracy9360
    @marygracy9360 5 місяців тому

    അപ്പ ❤️❤️❤️😭😭😭

  • @silvygeorge2942
    @silvygeorge2942 Рік тому +13

    ബ്രദർ എൻ്റ മോന്‌ റോജനു മദൃത്തിൽനിന്നും മോചനം
    ലഭിക്കാൻ പ്രാർത്ഥിക്കണേ

  • @gracystephen754
    @gracystephen754 Рік тому +2

    എന്റെ കൊച്ചുമകൻ, ഒരു മാസം പ്രായം, എപ്പോഴും ഭയങ്കര കരച്ചിൽ ആണ്, കുഞ്ഞിനുവേണ്ടി പ്രാർത്ഥിക്കണം

  • @bennymathew8932
    @bennymathew8932 Рік тому +3

    എന്റെ കർത്താവേ എന്നെയും തൊടനെ 🙏🙏🙏😭😭

  • @rubijoseph8528
    @rubijoseph8528 Рік тому +1

    Please help my family 🙏🙏🥰🙏🙏

  • @aleyammababu6366
    @aleyammababu6366 Рік тому +2

    God bless you and your ministry..

  • @bilsysimon3313
    @bilsysimon3313 Рік тому +6

    ആത്മാവിൽ വീണ്ടും ജനിക്കുവാൻ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണെ ബ്രദർ

  • @marykuttymathew2890
    @marykuttymathew2890 Рік тому +13

    തമ്പുരാൻ ബ്രദറിനെ അനുഗ്രഹിക്കട്ടെ എൻറ മക്കൾക്കുവേണ്ടിയും 1 പ്രാർത്ഥിക്കണെ

  • @geethakumaran1512
    @geethakumaran1512 Рік тому +1

    Ente bharthavinte chumayum swasammuttum maaruvan easoyod prarthikename

  • @aleyammape873
    @aleyammape873 Рік тому +18

    Br. ചതിയിലൂടെ എന്റെ വസ്തുവിൽ മരം നട്ടു. എതിർത്താൽ വിധവയായ എന്നെ സകാരിച്ചും, ഭയപ്പെടുത്തും ഇപ്പോൾ സ്ഥലം തട്ടിയെടുക്കാൻ, വില്ലേജ് ഉദോഗത്താനും ചേർന്ന് ശ്രമിച്ചു. എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ.

    • @aarontrikaripur8862
      @aarontrikaripur8862 Рік тому

      You don't afraid
      Jesus loves you
      I am praying for you

    • @Erinhaschannels
      @Erinhaschannels Рік тому

      R bbyees
      V

    • @mariyavc8114
      @mariyavc8114 Рік тому

      Amen 🙏🙏 Love you Jesus Christ ♥️♥️♥️

    • @tishageorgethykadavil2488
      @tishageorgethykadavil2488 5 місяців тому

      Yeshuvintae aviduthae kurishintae shakthiyal ee makaludaeyum veedintaeyum sthalathintaeyum chuttinum oru valayam theerthu ella thinmakkalil ninnum rakshichu aa makalae ninnodu onnipikanamae Amen

  • @sreejithv.r855
    @sreejithv.r855 Рік тому

    ❤❤❤

  • @celinanand3442
    @celinanand3442 Рік тому +1

    എന്റെ മകൻ അര്ജുന് ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണമേ ജീസസ്

  • @MaryPeter-mo8mv
    @MaryPeter-mo8mv 9 місяців тому

    ❤❤😢😢❤❤

  • @Alice-oe7sq
    @Alice-oe7sq Рік тому +23

    ദൈവമേ നിന്നോടുള്ള സ്നേഹത്താൽ കത്തിയെരിയുന്ന ഒരു ഹൃദയം എനിക്കും നൽകണേ നാഥാ.... 🙏🙏🙏

  • @jeromeedward721
    @jeromeedward721 Рік тому +1

    Praise the lord…..🙏🏻 amen

  • @saradham4227
    @saradham4227 Рік тому +12

    ദൈവം സഹോദരനെ ധാരാളമായി അനുഗ്രഹിക്കട്ടെ. കൃപയാൽ ബലപ്പെടട്ടെ. യേശുവിന്റെ നാമത്തിൽ . അനേകർക്കും മാതൃകയായി ജീവിക്കാൻ കർത്താവ് കരുണ കാണിച്ചല്ലോ. സ്തോത്ര

  • @molycherian2343
    @molycherian2343 Рік тому +2

    Praise th Lord ഹല്ലേലുയ

  • @SnakesandLadders01
    @SnakesandLadders01 Рік тому +2

    Amen🙏🙏🙏🙏🙏

  • @seenagg7840
    @seenagg7840 Рік тому +10

    അച്ഛനമ്മമാരുടെ പ്രാർത്ഥന മക്കളെ ദൈവസ്നേഹത്താൽ നിറയ്ക്കും 🙏

  • @sherlyjoseph7064
    @sherlyjoseph7064 Рік тому +1

    Ente makkale saukyappeduthane.

  • @antonyg8635
    @antonyg8635 Рік тому +3

    Please Pray for me and My Family.

  • @kuruvilamathew8051
    @kuruvilamathew8051 Рік тому +2

    ക്രിസ്തുകൂടെ ഉള്ളവർ എത്ര ഭാഗ്യവമാർ.

  • @bindubabu4106
    @bindubabu4106 Рік тому +25

    ദൈവസ്നേഹം വർണിച്ചീടാൻ വാക്കുകൾ പോരാ... ♥️♥️
    നന്ദി ചൊല്ലിത്തീർക്കുവാനി...
    ജീവിതം പോരാ... ♥️♥️

  • @radhamaniradha4503
    @radhamaniradha4503 Рік тому +1

    Pray for my son. Name Akhil,, nikhil. God bless you

  • @SB-mp5jb
    @SB-mp5jb Рік тому +6

    പ്രിയ Brother എന്റെ 3 മക്കളും ഈശോയിൽനിന്നും ഒരിക്കലും അകന്ന് ജീവിക്കുവാൻ ഇടവരുത്തരുതേ എന്ന് എന്റെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏

  • @reenamary9839
    @reenamary9839 Рік тому +1

    മദ്യപാനിയായ എന്റെ സഹോദരനുവേണ്ടി പ്രാർത്ഥിക്കണെ

  • @emilysara2097
    @emilysara2097 Рік тому +3

    God bless you brother

  • @anithajohnson5015
    @anithajohnson5015 Рік тому +42

    എട്ടു വർഷമായി വിവാഹം കഴിഞ്ഞിട്ട് കുഞ്ഞുങ്ങളില്ല എന്റെ മകൾക്ക് വേണ്ടി പ്രാർത്ഥിക്കണേ

    • @dittapunnakkal2973
      @dittapunnakkal2973 Рік тому +3

      Theerchayayum...kittum ..ente chechik 13 varsham ayapozha ente karthavu anugrahich midukkanaya oru kunjine thannadh....prarthicholu kittum

    • @jijimol.m.r738
      @jijimol.m.r738 Рік тому +5

      ഞാൻ 12 വർഷമായി കുഞ്ഞു വാവ ഇല്ലാതെ ഭാരപ്പെടുന്നു എനിക്ക് വേണ്ടി prardhickaname

    • @muhammedajas9330
      @muhammedajas9330 Рік тому

      Valla doctoreum poyi kaanu

    • @JNABBA
      @JNABBA Рік тому +1

      I will pray for u

    • @shibujohn7645
      @shibujohn7645 Рік тому +2

      വിഷമിക്കണ്ട ഇ വർഷം തന്നെ കുഞ്ഞു ലെഭിക്കും.. സ്തോത്രം

  • @sheebajoby4083
    @sheebajoby4083 Рік тому +2

    God bless you brother. Ente two son's madhyapanathinum mayakkumarunninum adimakalanu aarkkuvendi prarthikkename

  • @jessyjoji7635
    @jessyjoji7635 Рік тому +2

    Amen
    Hallelujah

  • @resmioa4384
    @resmioa4384 8 місяців тому

    Cnallaswaram

  • @Kl19Ansaa
    @Kl19Ansaa Рік тому +7

    അവർണ്യമായ ദൈവസ്നേഹാനുഭവം പങ്കുവച്ച ബ്രദറിന് 🙏🙏🙏

  • @lisykuruvila2351
    @lisykuruvila2351 Рік тому +3

    Amen 🙏 🙏 🙏 🙏 🙏

  • @philomenaattendingclassmaz8049

    God.bless.you...God.is.love.&.every.thing.God.is..our.APPA.yanu...prarthanayode..

  • @bindhumuralibindhu3558
    @bindhumuralibindhu3558 Рік тому +1

    എ നി ക് വേ ടി പ്ര ർ ത്തി ക ണ മേ 🙏🙏🙏🙏🙏

  • @maryjose4311
    @maryjose4311 Рік тому +5

    തകർന്ന എന്റെ കുടുംബത്തെ . Br. ന് രക്ഷിക്കാൻ കഴിയും എന്ന് മനസ്സ് പറയുന്നു. ഇടപെടാമോ😥

    • @roohaagnimedia
      @roohaagnimedia Рік тому

      കർത്താവിന് അസാന്ധ്യമായി ഒന്നും ഇല്ല

  • @sab4538
    @sab4538 Рік тому +5

    Praise the Lord!

  • @rosammaabraham8252
    @rosammaabraham8252 Рік тому +4

    Amen Praise the Lord

  • @jainkochikkaran
    @jainkochikkaran Рік тому +3

    15 വർഷത്തിലധികമായി അലർജി രോഗത്താൽ കഷ്ടപ്പെടുന്ന എനിക്ക് വേണ്ടി പ്രാർഥിക്കണേ ബ്രദർ. കണ്ണുനീരോടെയാണ് ഇത് കേട്ടത്.

  • @georgethottungal2490
    @georgethottungal2490 Рік тому +7

    God's blessings will remain with you always.

  • @marygeorge463
    @marygeorge463 Рік тому +3

    God bless you 🙏🏻🙏🏻🙏🏻

  • @marythomas3450
    @marythomas3450 Рік тому +13

    Thank You Lord! brother ഞങ്ങളുടെ കുടുംബത്തിനു വേണ്ടിയും പ്രാർഥിക്കണമെ

  • @prameelasebastian3783
    @prameelasebastian3783 Рік тому +3

    ഞങ്ങൾക്ക് വേണ്ടിയും പ്രാത്ഥിക്കണെ ബ്രദർ🙏🙏🙏

  • @minititus7614
    @minititus7614 Рік тому +4

    ആമേൻ ഈശോയെ 🙏🙏🙏🙏♥️♥️♥️

  • @SnakesandLadders01
    @SnakesandLadders01 Рік тому +3

    Halleluyah 🙏 halleluyah 👏👏🔥🔥🔥🔥😭😭😭

  • @vimalasaji1710
    @vimalasaji1710 Рік тому +3

    Pray for me

  • @krishnakumarikristina3725
    @krishnakumarikristina3725 Рік тому +7

    Jesus Christ our Savior. , Wonderful to us

  • @JNABBA
    @JNABBA Рік тому +1

    Ente husband divorce koduthu... Eniku vendi onnu pray cheyane... Bharthavine thirichu kittan

  • @mariammajoshy4271
    @mariammajoshy4271 Рік тому +4

    Thankyou JESUS.

  • @worldaroundusal4735
    @worldaroundusal4735 Рік тому +1

    ഈശോ എനിക്കു നിന്നെ കാണണ०

  • @rosejoseph3334
    @rosejoseph3334 Рік тому +8

    What a great testimony. It made me cry a lots Prayers for you and many others

  • @leelammathankachan6701
    @leelammathankachan6701 Рік тому

    ⅝p6867😢😇😂❤❤😮🎉😮1234

  • @manjumoljoseph9275
    @manjumoljoseph9275 Рік тому +4

    Pls pray for my family too 🙏

  • @susanmanoj8782
    @susanmanoj8782 Рік тому +1

    Please pray for Susan and manoj broken family12 years

  • @uniquedream9589
    @uniquedream9589 Рік тому +4

    Ennakum onn rakshapedannam... Yeshuve enne anugrahikaname..

  • @elsyvarghese7128
    @elsyvarghese7128 Рік тому +2

    Amen god bless you b r 🙏🙏🌹🙏🌹🙏🌹

  • @kunjumoljoseph9883
    @kunjumoljoseph9883 Рік тому +6

    Praise the Lord🙏🙏🙏 Thank you Jesus❤🌹🙏

  • @mahilamanirajendran
    @mahilamanirajendran Рік тому

    8 years ayee entta maghaludde marriage kaghighittu eduvare child ella husband vere Outside contriesil annu varuthi onnichu givichu kuju uddaghan saghayikkanne thanku lord thanku paster

  • @alwinsalphons8129
    @alwinsalphons8129 Рік тому +5

    Thanks Jesus. Hallelujah.🙏🙏🙏🙏🙏🙏🙏

  • @srmarypaulpaul626
    @srmarypaulpaul626 Рік тому +6

    Praise the Lord hallelujah 🙏

  • @binujohn9516
    @binujohn9516 Рік тому +3

    Great testimony

  • @dacemathew8462
    @dacemathew8462 Рік тому +1

    🙏🙏🙏🌹🌹🌹👍

  • @prakashphilip7531
    @prakashphilip7531 Рік тому +2

    May our Lord bless you abundantly 🙏

  • @SnakesandLadders01
    @SnakesandLadders01 Рік тому +2

    🙏🙏🙏🙏🙏🙏🙏🙏♥️❤️🌹🏠😭😭ende karthave njan Kure vaigi poyi🙏

  • @chinnammajacob5625
    @chinnammajacob5625 Рік тому +1

    Hallelujah amen. Praise the Lord. Pray for me and my family.

  • @soumyashinto8379
    @soumyashinto8379 Рік тому +2

    ബ്രദർ എനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണേ

  • @sussanthomas3162
    @sussanthomas3162 Рік тому +2

    8 yrs boy how can make martiage for sister?
    How can go to Mumbai...

  • @rosejoseph3334
    @rosejoseph3334 Рік тому +2

    Who go through hard times like you

  • @annammamathew1669
    @annammamathew1669 Рік тому +2

    Good god bless you .god is with you.

  • @bijuthaliyath7250
    @bijuthaliyath7250 Рік тому +1

    Praise the Lord Ave Maria pray for my ancestors and cure my health

  • @rajilorance1016
    @rajilorance1016 Рік тому +1

    സഹോദരാ : ഒരു അപേക്ഷ , എന്റെ ഭർത്താവിനെ ഒരു നല്ല മനുഷ്യനായി എനിക്ക് തിരിച്ചു വേണം. അതിനായി എന്നെ സഹായിക്കണം എന്റെ പ്രാത്ഥന എന്റെ ജീവിതകാലം മുഴുവൻ ഞാൻ സമർപ്പിച്ചിരിക്കുകയാണ് അതിനു ഞാൻ പരിധി നിശ്ചയിച്ചിട്ടില്ല.. എനിക്ക് പ്രതീക്ഷയുണ്ട് എന്റെ ദൈവം എന്റെ കണ്ണുനീർ കാണാതിരിക്കില്ല . ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒരാവശ്യം മറ്റൊരാളോട് ആവശ്യപ്പെടുന്നത്. Contact ചെയ്യാൻ സാധിക്കുമോ? കഴിയുമെങ്കിൽ സഹായിക്കണം 🙏

    • @roohaagnimedia
      @roohaagnimedia Рік тому +1

      കർത്താവാണ് പ്രവർത്തിക്കുന്നത് തീർച്ചയായും കർത്താവ് സഹായിക്കും അവിശ്വാസി ആയ ഭർത്താവ് ഭാര്യമുഖേനയും അവിശ്വാസി ആയ ഭാര്യ ഭർത്താവ് മുഖേനയും വിശുദ്ധികരിക്കപ്പെടും ആ മേൻ

  • @akthankachan3767
    @akthankachan3767 Рік тому +10

    ഈശൊ സഹോദരനെ ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏

  • @SnakesandLadders01
    @SnakesandLadders01 Рік тому +2

    Karthave 🙏👏🌹♥️

  • @jollyabraham1830
    @jollyabraham1830 Рік тому +7

    What a great testimony! God is love and His love is unimaginable and ever giving. God bless you brother. Praise the Lord

  • @kpantonyantony
    @kpantonyantony Рік тому +5

    O, Lord, bless us all. Thank you, Jesus.

  • @SnakesandLadders01
    @SnakesandLadders01 Рік тому +1

    Thank you Jesus Christ 🙏 Praise the Lord 🙏 thank you... 🙏❤️♥️🌹👏🙏

  • @annammamathew1629
    @annammamathew1629 Рік тому +2

    🙏🏻🙏🏻🙏🏻🙏🏻

  • @MsRaido
    @MsRaido Рік тому +18

    What a powerful testimony.. പരിശുദ്ധത്മാവിൽ വീണ്ടും ജനനം... കർത്താവിനു എന്നേക്കും സ്തുതിയും ആരാധനയും 👍🙏

  • @lucosjoseph3508
    @lucosjoseph3508 Рік тому +5

    🙌 🙏❣️ Halleluya, halleluya, halleluya 💓💓💓 🙏. Amen.

  • @danyjohnson9711
    @danyjohnson9711 Рік тому +1

    Praise the Lord Jesus christ ✝️ God bless you Brother ✝️ 🙏