പ്രസവ സമയത്ത് അമ്മയുടെയും കുഞ്ഞിന്റെയും ശ്വാസം നിലച്ചപ്പോൾ Testimony of Sr Silu George, USA

Поділитися
Вставка
  • Опубліковано 7 вер 2024
  • Malayalam Christian testimony by Sr Silu George, USA
    Women for Jesus Live 129
    Sr Sherin Mathew Kuwait, അനുഭവ സാക്ഷ്യം
    ക്രിസ്തീയ ജീവിതത്തിന്റെ അനുഭവങ്ങൾ എപ്പോഴും വ്യത്യസ്തമാണ്. ദൈവിക വിടുതലിന്റെ വ്യത്യസ്ത അനുഭവങ്ങൾ. എല്ലാവർക്കും അനുഗ്രഹമാകും.
    Sr Silu George, USA blessed Testimony of faith and endurance in Malayalam
    You must watch this Malayalam testimony of Sr Silu George, USA
    A Challenging Christian testimony in Malayalam, Women for Jesus Christ Episode 129, Women for Jesus, talk show with pastor Finny and Santi
    Women for Jesus Live testimony
    All rights owned by Pastor Finny Yohannan and Truth and Life Multimedia Mumbai. Hence it is not allowed to reuse in any channel.
    Meri Kahani with Pr. Finny and Santi
    Follow us in telegram using the link below
    t.me/aazaditv

КОМЕНТАРІ • 646

  • @sarammageevarghese3944
    @sarammageevarghese3944 Рік тому +9

    സിസ്റ്ററേ എനിക്കും ഇതിനു സമാനമായ ഒരു അനുഭവം എന്റെ ആദ്യത്തെ പ്രസവശേഷം ഉണ്ടായി.ഞാനും സിസ്റ്റർ പറഞ്ഞതു പോലെയുള്ള ഒരു ശക്തിയേറിയ പ്രകാശവും ശാന്തതയും സന്തോഷവും ഞാനും അനുഭവിച്ചു.ഞാൻ ഈ അനുഭവത്തിൽ കഴിയുമ്പോൾ എന്റെ മാതാപിതാക്കളും സഹോദരങ്ങളും മറ്റുള്ളവരും തമ്പുരാനോട് പ്രാർത്ഥിക്കുകയായിരുന്നു.ഇത് മുപ്പതു വർഷത്തിനു മുമ്പ് ആണ്. പ്രാർത്ഥനയുടെ ശക്തിയും ദൈകരുണയും അനുഭവിച്ച് അറിയേണ്ടതാണ്. അനുഭവം ഉള്ളവർ അതിൽ നിന്നും ഒരിക്കലും മാറിപ്പോകുകയില്ല.

  • @nazeelabeevi6757
    @nazeelabeevi6757 Рік тому +5

    സ്വർഗ്ഗവാതിൽ നെക്കുറിച്ചുള്ള ഈ സാക്ഷ്യം സത്യമാണ് ഇത് ഞാൻ പലപ്പോഴും അനുഭവിച്ചിട്ടുണ്ട് എൻറെ മോൻ ഈ ലോകം വിട്ടു പോയപ്പോൾ അവൻ പോകുന്ന വഴി ദൈവം എന്നെ കാണിച്ചിരുന്നു ഇതുപോലെതന്നെ .... ഹല്ലേലൂയാ.... നിശ്ചയമായും അവിടെ തന്നെ എല്ലാ ദൈവ മക്കളെയും എത്തിക്കേണമേ ദൈവമേ...🙏🙏🙏🙏🙏

  • @annakuttyskariah6016
    @annakuttyskariah6016 Рік тому +35

    മരണത്തിനോടു മല്ലിട്ട എല്ലാ മനുഷ്യനും ഈ സഹോദരിയുടെ സാക്ഷ്യപ്പെടുത്താൻ സാധിക്കും.
    ദൈവത്തിനു സ്തോത്രം🙏

  • @johnvarghese5295
    @johnvarghese5295 Рік тому +7

    യേശു ക്രിസ്തു ഇന്നലേയും ഇന്നും നാളെയും ഒരുവൻ തന്നെ അവൻ മാറ്റമില്ലാത്ത ദൈവം നമ്മെ കരുതുന്നവൻ ്് ഹല്ലേലൂയ ആമേൻ

  • @johnjose4227
    @johnjose4227 Рік тому +25

    സിസ്റ്ററിനെ ദൈവം ധാരാളമായി അനുഗ്രഹിച്ച കർത്താവിന് വേണ്ടി പ്രയോജനപ്പെടുത്തേണ്ടത് പ്രാർത്ഥിക്കുന്നു

  • @bijijohn3613
    @bijijohn3613 26 днів тому +1

    Praise the Lord... Blessed testimony... Our Jesus is loving, living, Faithful God... എന്റെ ദൈവത്തിനു അസാധ്യമായി ഒന്നുമില്ല... വിശ്വസിച്ചാൽ നാം ദൈവമഹത്വം കാണും... God bless your family... Amen

  • @Lve665
    @Lve665 Рік тому +58

    ദൈവ പ്രവർത്തി നിലച്ചു പോയിട്ടില്ല " PraiseTheLord

  • @jayasudheesh1477
    @jayasudheesh1477 Рік тому +17

    എന്റെ കുടിബത്തിലെ എല്ലാവർക്കും ഒരു മാനസാന്തരം ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കുന്നു 👏👏👏👏ആമേൻ ഹല്ലേലുയ 🙏🙏🙏🙏

    • @bijugeorge3714
      @bijugeorge3714 Рік тому +1

      ഇന്നും ജീവിക്കുന്ന ആ കർത്താവിനോട് പറ. അവൻ നിങ്ങളെ വീണ്ടെടുക്കും ഉറപ്പാ.🙏🙏🙏🙏🙏🙏🙏

    • @robindarly4812
      @robindarly4812 Рік тому

      Sure sister. Jesus is alive.

    • @sunusunusudesh9046
      @sunusunusudesh9046 7 місяців тому

      യേശു വീന്റെ നാമത്തിൽ പ്രാർത്ഥിക്കുക അവർ വരും സ്തോത്രം ചെയ്തു പ്രാർത്ഥിക്കുക

  • @deepadeepa5407
    @deepadeepa5407 Рік тому +43

    സ്വർഗം ഉണ്ടെന്നും അവിടെ ത്രി ഏക ദൈവം വസിക്കുന്നു എന്നും പ്രിയ സിസ്റ്ററിന്റെ ഈ സാക്ഷ്യം ഉറപ്പ് വരുത്തുന്നു, ഈ സ്വർഗത്തിലേക്ക് എനിക്കും എന്റെ കുടുംബത്തിനും വരുവാൻ ഞങ്ങളെ സഹായിക്കേണമേ കർത്താവേ, God bless you sister 🙏🙏

    • @thankamanyjoseph3954
      @thankamanyjoseph3954 Рік тому

      Praise the lord

    • @chithraanil5129
      @chithraanil5129 Рік тому

      എന്റെ പൊന്ന് യേശുയപ്പാ ഇതു ഇന്ന് അപ്പച്ചൻ എന്നെ കേൾപ്പിച്ചതാണ് സ്വർഗം എന്നുള്ളതിനെ പറ്റി ചില ചിന്തകൾ എന്റെ മനസ്സിൽ വന്നു കർത്താവെ മരിച്ചു കഴിഞ്ഞാൽ എത്ര നാൾ പിന്നെയും കാത്തിരിക്കണം ബൈബിൾ പ്രെകാരം ഫസ്റ്റ് പുനർ ഉദ്ധാരണത്തിൽ ഉയിർക്കുന്നവരെക്കുറിച്ച് കുറെ കാരിയങ്ങള് പരാമർശിച്ചിട്ടുണ്ടല്ലോ അപ്പോൾ പിന്നെ എത്ര നാൾ പിന്നെയും കർത്താവിനെ കാണാൻ കാത്തിരിക്കണം പ്രിയപ്പെട്ടവരേ ഒക്കെ കാണാൻ ജീവിക്കാൻ ഒന്നും പറ്റത്തില്ലേ? ആയിരം വർഷം എങനെ അവിടുത്തെ ജീവിതം എന്തു കർത്താവെ എന്നൊക്കെ കർത്താവിനോട് ചോദിച്ചു അതിനുള്ള റിപ്ലൈ ഇന്ന് എന്നെ എന്റെ ചക്കര അപ്പച്ചൻ കേൾപ്പിച്ചു പൊട്ടി കരാജഞാന് ഇതു കേട്ടത് ബോഡി മൊത്തം കോരിതരിച്ചു അവിടുത്തെ എക്സ്പീരിയൻസ് കേട്ടപ്പോൾ അനേകർക്കു ബിലീവ് ചെയ്യാൻ കർത്താവു സിസ്റ്ററെ ഉപയോഗിച്ച് എന്റെ അപ്പാ എന്റെ പ്രിയനെ എങനെ അപ്പച്ചനെ സ്തുതിക്കും സ്തോത്രം എന്റെ പൊന്നു അപ്പച്ചന് ആയിരമായിരം ummaaaaaa 😘😘😘😘🙏🙏🙏🙏🙏🙏

    • @baijuthomas5354
      @baijuthomas5354 Рік тому

      സ്വർഗം ഉണ്ടെന്നും അവിടെ ദൈവം വസിക്കുന്നു എന്നതും ശരി പക്ഷെ അവിടെ ത്രീയേക ദൈവം ഉണ്ടെന്നത് ദുരുപദേശമാണ്1
      Corinthians 8:6
      [6]പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.

  • @aswathisanthosh2845
    @aswathisanthosh2845 Рік тому +19

    ദൈവം വളരെ വിശ്വസ്ഥൻ.... ഞാനും ഇതുപോലെ ദൈവത്തിന്റെ miracle ജീവിതത്തിൽ അനുഭവിച്ച.... അല്ല അനുഭവിക്കുന്ന ആളാണ്.... ജനിച്ചതും വളർന്നതും ഒരു ഹിന്ദു ആയിട്ടും ദൈവം എന്നെ വളരെ സ്നേഹിച്ചു..... മറ്റുള്ളവർ അത്ഭുതപെടുമാറ് ദൈവം എന്നെ നിലനിർത്തുന്നു.... എന്റെ സാക്ഷ്യം കൂടെ നിന്ന് കണ്ട 5 ആളുകൾ ദൈവത്തെ അറിയുകയും ചിലർ എന്നോടൊപ്പം സ്‌നനപ്പെടുകയും ചെയ്തു ... ഇതു പോലെ ടൈം പറഞ്ഞു ദൈവം എന്നെ നടത്തി.... ദൈവമേ എന്നെ ഇത്രയേറെ സ്നേഹിച്ചതിനു നന്ദി....എന്നെയും ആ നിത്യ ജീവനു അവകാശി ആകിയതിനു നന്ദി അപ്പാ...
    ഞാൻ എന്റെ ദൈവത്തെ രുചിച്ചറിഞ്ഞു.... എന്റെ വിശ്വാസത്തിലൂടെ എന്റെ ദൈവത്തെ അറിയാത്ത പലരും ദൈവത്തെ അറിഞ്ഞു.... എന്റെ ദൈവം എന്നെ നടത്തിയ വഴിയോർത്തു ദൈവത്തിന് നന്ദി പറയുന്നു..... നന്ദി യേശു അപ്പാ..... 🙏🙏🙏🙏

    • @sukumaranan5337
      @sukumaranan5337 Рік тому

      ഞാനും

    • @MVkkkkk
      @MVkkkkk Рік тому

      Ningl hindu ayrunnallo pinnepola ithilek aye?

  • @sonysssteelwork7139
    @sonysssteelwork7139 Рік тому +140

    യേശു മാത്രം ഇന്നും ജീവിക്കുന്ന, ഒരേ ഒരു ദൈവം 🙏🙏🙏

    • @jinualex5453
      @jinualex5453 Рік тому +9

      Amen amen amen....

    • @miltensunny
      @miltensunny Рік тому +9

      Father,Son and Holy Spirit - The Almighty God.

    • @alphonsaantony9005
      @alphonsaantony9005 Рік тому +4

      Silu sister, please pray for me to finalise my bank loan this month itself. I too want to spread Jesus' teaching through me and want to become a small missionary and come close to Jesus rest of my life. Amen

    • @philominajames3421
      @philominajames3421 Рік тому +4

      Jesus please bless me and my family.

    • @remaputhenpurayil8625
      @remaputhenpurayil8625 Рік тому +2

      @@jinualex5453 pppppppppppppppaaaaaaaaaaaaaaaaaa

  • @prasannashiju5456
    @prasannashiju5456 Рік тому +46

    ആമേൻ, ആമേൻ അപ്പാ,,, നിന്റെ പ്രവൃത്തികൾ അത്ഭുതം. ഈ സാഷ്യം എന്റെ വിശ്വാസം വർധിച്ചു. മാത്രമല്ല നമ്മൾ ദൈവസന്നിധിയിൽ എത്രമാത്രം വിശ്വാസത്തോടുകൂടി നിൽക്കണം. ഒന്നും പറയുവാനില്ല. ദൈവത്തിന്റ അത്ഭുതകരം 🙏🙏🙏🙏

  • @ThankarajThankaraj-if8hq
    @ThankarajThankaraj-if8hq 9 місяців тому +1

    ലാസറിനെ ഉയർപ്പിച്ച ദൈവം യേശു ഇന്നും ജീവിക്കുന്നു യേശുവിന് എന്തും സ്വദ്ധ്യം മാണ് മരണത്തിൽ നിന്നും ജീവൻ തിരികെ കൊടുക്കുന്ന ദൈവം,...... വഴിയും ജീവനും, സത്യവും സത്യം യേശു ആകുന്നു...... ഈ സാക്ഷ്യം പറഞ്ഞ സഹോദരിയെയും കുടുബത്തേയും ദൈവം ഇനിയും അനുഗ്രഹിക്ക് മാറെ കട്ടെ ....ആമേൻ. സോത്രം

  • @thomasantony7366
    @thomasantony7366 Рік тому +8

    അത്ഭുതകരമായ ദൈവീക പ്രവൃത്തി. ദൈവത്തിനു അസാധ്യമായി ഒന്നുമില്ല എന്ന് വീണ്ടും വീണ്ടും സാക്ഷ്യം പറയുന്നു.

    • @marysam7625
      @marysam7625 Рік тому +1

      എന്റെ ദൈവത്താൽ അസാധ്യമായൊന്നും ഇല്ല ദൈവം പ്രിയ sister നു ചെയ്ത വലിയ
      നന്മ ജാതികളും കണ്ടു വിശ്വസിക്കട്ടെ

  • @sujaambadi6005
    @sujaambadi6005 Рік тому +19

    നമ്മുടെ കർത്താവ് ജീവിക്കുന്നു 🙏

  • @jayasudheesh1477
    @jayasudheesh1477 Рік тому +4

    യേശുവേ നന്ദി കർത്താവെ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ആമേൻ ഹല്ലേലുയ 🥰🥰🥰🥰❤❤❤❤❤❤❤❤❤❤❤❤❤❤🤗🤗🤗🤗❤❤❤❤❤🤗🤗🤗🤗

  • @smithasikku5140
    @smithasikku5140 Рік тому +11

    എന്റെ അമ്മ ഫെബ്രുവരി 1/2/2023 കർത്താവിന്റെ അടുത്തേക്ക് പോയി എന്റെ അമ്മ മരിക്കുമ്പോൾ യേശുവേ മാതാവേ എന്ന് വിളിച്ചിട്ടാണ് മരിച്ചത്.. ഞാൻ ഹിന്ദുവാണ് 2015 കർത്താവു എന്റെ അമ്മയുടെ അടുത്തേക്ക് വന്നതാണ് ഞാനും അമ്മയും യേശുവിനെ മാത്രമാണ് അന്നു മുതൽ പ്രാർത്ഥിക്കാൻ തുടങ്ങിയത്. 🙏🙏🙏✝️

    • @benz4369
      @benz4369 11 місяців тому

      May Jesus bless your family sister.

    • @vinodmathew4931
      @vinodmathew4931 9 місяців тому

      രണ്ട് പേരെയും കൂടി ഒന്നിച്ചു വിളിക്കണ്ട....😂

  • @jayasudheesh1477
    @jayasudheesh1477 Рік тому +8

    Praise the lord. സിസ്റ്റർ. എന്റെ പേര് ജയ. മോന്റെ പേര് സഞ്ജയ്. മോൻ രണ്ടാം ക്ലാസ്സിലാണ് പഠിക്കുന്നത്. മോന് പഠിക്കാൻ മടിയാണ് വായിക്കാനും എഴുതാനൊക്കെ അറിയില്ല. എല്ലാ പരിഷക്കും 0മാർക്കാണ് മോന്. മറ്റ് കുഞ്ഞുങ്ങളെ അപേക്ഷിച്ചു ഒരുപാട് കുറവുകൾ ഉണ്ട്. എന്റെ ഡെലിവറിയിൽ മോൻ കരയാൻ വൈകിയിരുന്നു. ടീച്ചേർസ് പറയുന്നു അവന് പഠന വൈകല്യമാണെന്ന്. കുഞ്ഞിന് വേണ്ടി പ്രാർത്ഥിക്കണം സിസ്റ്റർ. മോനെ ഓർത്ത് വളരെ ഭാരപ്പെടുന്നു. കർത്താവിന്റെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👏

    • @sheelajoy4299
      @sheelajoy4299 Рік тому +1

      Jesus is for everyone
      Please pray to Jesus
      He will do a miracle
      Maybe it happened to get you in this faith
      Praying for your mon
      I think you can ask someone nearby who has real faith in Jesus or call pastor finny

    • @dinoakhil3509
      @dinoakhil3509 Рік тому +1

      Kreupasanathil poi prarthiku...mathavu nokikolum kunjinea...mathavu ellam padipikum..❤

    • @Justinthoams
      @Justinthoams 4 місяці тому

      ¹¹¹1111111111111111111111111111111111111111111111111111111111111111111111111111111111¹1¹11111111111111111

  • @shruthij8586
    @shruthij8586 Рік тому +12

    My father had a similar experience in 2018 . He got a cardiac arrest at hospital. They gave CPR and he came back to his body . Heaven is very real ❤ Believe in Christ 🙏 He is the only way to eternity ❤

  • @helanvarghese195
    @helanvarghese195 Рік тому +26

    സർവ്വ മഹത്വത്തിനും യോഗ്യൻ നമ്മുടെ കർത്താവ്! ആമേൻ 🙏

  • @s.m366
    @s.m366 Рік тому +5

    ആദ്യം മുതൽ അവസാനം വരെയുള്ള ഈ അനുഗ്രഹിക്കപ്പെട്ട വലിയ സാക്ഷ്യം ലോകത്തിൽ എല്ലാടവും ചെന്നെത്തപ്പെടേണ്ടതാണ്. കാരണം, ദൈവത്തിന്റെ പറഞ്ഞറിയിക്കാൻ വയ്യാത്ത ശക്തിയും പ്രാർത്ഥനയുടെ ശക്തിയും സ്വർഗ്ഗത്തിന്റെ മഹത്വവും ഇനിയും അറിഞ്ഞിട്ടില്ലാത്തവർക്ക് വിശ്വാസവും വിശ്വസിക്കുന്നവർക്ക് കൂടുതൽ വർദ്ധനവും ഉണ്ടാകുവാൻ ഈ സാക്ഷ്യം പ്രയോജനപ്പെടും. കുറച്ചുപേരും കൂടി സഭ എടുക്കപ്പെടുമ്പോൾ ചേരുവാനുണ്ട്. 🙏🏻

  • @SHYJUPYESUDASAN
    @SHYJUPYESUDASAN Рік тому +1

    യേശു കർത്താവിനോട് ഏറ്റവും താഴ്മയോട് ഭിക്ഷ ചോദിക്കുന്നു, യേശു കർത്താവു ഏറ്റവും ദയയോട് ഞങ്ങളുടെ കുടുംബത്തെ രക്ഷിക്കുമാറാകട്ടെ, യാതൊരു യോഗ്യതയും ഇല്ലാത്ത ഞങ്ങളുടെ കുടുംബത്തോട് യേശു കർത്താവു ക്ഷെമിക്കുമാറാകട്ടെ

  • @chummaorurasam1320
    @chummaorurasam1320 Рік тому +15

    ദൈവത്തിന് സ്തുതി. ദൈവത്തിൽ വിശ്വാസമില്ലാതിരിക്കുകയും ദൈവത്തെ പുച്ഛിച്ചു സംസാരിക്കുകയും ചെയ്യുന്ന എന്റെ മകൻ വിശ്വാസത്തിലേക്ക് തിരിച്ചു വരാൻ ദയവായി എല്ലാരും പ്രാർത്ഥിക്കണേ 🙏🙏🙏

  • @gracefredi3898
    @gracefredi3898 Рік тому +18

    ആമേൻ ആമേൻ, ജീവിക്കുന്ന ദൈവം albhuthavan.,.....വിശ്വാസത്തിൽ ഒന്നുകൂടെ ഉറപ്പിക്കുന്ന ഒരു സാക്ഷ്യം👍👍👍👏👏

  • @saniyageo8599
    @saniyageo8599 Рік тому +26

    പൊന്നോ ഏങ്ങനെ ഇതിനെ കേട്ടിരുന്നെന്നു പറയാൻ വാക്കുകൾ ഇല്ല. ആത്മാവിൽ കൂടുതൽ dhivathod ചേർന്ന് നില്കുവാൻ ഇടയ്ക്കുന്ന അത്ഭുതം എന്നു പറഞ്ഞാലും തീരില്ല അത് പോലെ ഒരു സാക്ഷ്യം 🙏🙏🙏🥰🥰🥰🥰🙏🙏

  • @amaniphilipose6676
    @amaniphilipose6676 Рік тому +6

    Jesus is alive. Nothing is too difficult for God. Praise be to GOD. Thank you sister, God bless you continually. O' GOD!, have mercy on me and all your children.❤ 🙏🏻🙏🏻👏🏻👏🏻

  • @bessysibi7801
    @bessysibi7801 5 місяців тому +1

    Praise the lord,Our Jesus omnipotent and omnipresent

  • @vegetablecarvingshajan1283
    @vegetablecarvingshajan1283 Рік тому +1

    യേശു ജീവനുള്ള ദൈവം അവൻ വീണ്ടും വരും നമ്മളെ ചേർക്കും ആമേൻ 🔥🔥🔥🔥

  • @renivarghese5460
    @renivarghese5460 7 місяців тому +1

    Nothing is impossible with god🙏🏼🙏🏼🙏🏼 cheriya prayasangalil takarnninrikkumbol Daivam etra valyavan aanu ennu veendum veendum ormippikkunna ee testimonykkaii sthothram❤

  • @marykuttyxavier177
    @marykuttyxavier177 Рік тому +28

    സ്തോത്രം അനുഗ്രഹിക്കപ്പെട്ട testimony ദൈവം സഹോദരിയെയും കുടുംബത്തെയും ധാരാളമായി അനുഗ്രഹിക്കട്ടെ

  • @jesusiscomingsoon2959
    @jesusiscomingsoon2959 Рік тому +9

    പ്രിയ സഹോദരീ സഹോദരന്മാരെ, മതത്തെ ഉപേക്ഷിക്കണം ....രക്ഷിക്കപ്പെടാൻ....നിത്യജീവൻ പ്രാപിക്കാൻ ഒരു മാർഗ്ഗമേ ഉള്ളൂ അത് യേശുക്രിസ്തുവിന്റെ മാർഗ്ഗമാണ്....അതിലൂടെ നിത്യജീവൻ പ്രാപിക്കണം.... നിത്യജീവൻ പ്രാപിക്കണമെങ്കിൽ നിങ്ങൾ ജീവിച്ചിരിക്കുമ്പോൾ യേശുക്രിസ്തുവിനെ രക്ഷിതാവായി സ്വീകരിക്കുക ! ഇഹലോക ജീവിതം പെട്ടന്ന് അവസാനിക്കും......
    * JESUS IS COMING SOON !!
    * JESUS CHRIST IS THE ONLY WAY TO GOD AND HEAVEN .
    * ACCEPT JESUS CHRIST AS YOUR LORD AND PERSONAL SAVIOUR WHILE YOU ARE HERE ON THE EARTH.

  • @johnjose4227
    @johnjose4227 Рік тому +5

    സിസ്റ്ററിന്റെ സാക്ഷി ഞാൻ പൂർണ്ണമായും വിശ്വസിക്കുന്നു

  • @leelafrancis1786
    @leelafrancis1786 6 місяців тому +1

    Ente karthave Angu Parishuthan Appa

  • @s.m366
    @s.m366 Рік тому +22

    Amazing testimony. And beautiful heaven 🙏🏻Thank you Jesus

  • @lizyphilip2520
    @lizyphilip2520 Рік тому +3

    Amen Hallelujah 🙏🏻 👏 നന്ദി അപ്പാ സ്തോത്രം 🙏🏻yes യേശു ഇന്നും അത്ഭുതം പ്രവർത്തിക്കുന്നു
    യേശു വരുന്നു Hallelujah
    ആമേൻ കർത്താവേ വേഗം വരേണമേ🙏🏻🙏🏻

  • @sisterinchrist726
    @sisterinchrist726 Рік тому +22

    What an Amazing testimony!! All praise and glory to our Lord and Savior Jesus 💖

  • @s___j495
    @s___j495 Рік тому

    കർത്താവെ എല്ലാവരെയും അനുഗ്രഹിക്കേണമേ

  • @princyabraham4283
    @princyabraham4283 Рік тому +13

    Amazing testimony by dear sister in Christ & prayer partner Silu💕

  • @susanjacob3267
    @susanjacob3267 Рік тому +2

    Please pray for my son who is born again and baptized.He was even leading small group Bible studies in college. But he is now having doubts about God. Please pray that God will restore him to his faith more than before.

  • @febajoby5596
    @febajoby5596 Рік тому +16

    Very very blessed testimony 🌹. Sister, You are so lucky to see the Heaven. What a wonderful experience!!. My Jesus lives. He is the Almighty God.

    • @lisythomas862
      @lisythomas862 Рік тому

      Thank you God giving such a testimony that increases our faith. Pray for us

  • @joykuttyg2165
    @joykuttyg2165 Рік тому

    ഈ സാഷ്യം എന്റെ വിശ്വാസത്തെ വളരെ മടങ്ങു വർധിപ്പിച്ചു. എന്റെ യേശുവിനു മഹത്വം

  • @thankachenkizhakkedathu2135
    @thankachenkizhakkedathu2135 Рік тому +6

    Thank youpr finny bringing wonderful testimony to us

  • @kochumoljoseph1336
    @kochumoljoseph1336 Рік тому +13

    Glory to God🙏blessed testimony. Thank you Lord

  • @sobhabinoy3380
    @sobhabinoy3380 Рік тому +29

    Thank You Lord ! You are alive and Glorious and Mighty God.

  • @fhhghhg8057
    @fhhghhg8057 Рік тому +14

    Very powerful testmony..... 🙏🙏🙏🙏🙏Thanku jeasus...... and thanku paster and family ❤️❤️❤️❤️

  • @rosammathomas4526
    @rosammathomas4526 Рік тому +6

    I m so happy to see Silu thru Azadi.
    2013 I was in Dallas staying with my dtr
    Susanna Johnson..
    We all prayed for her.
    We were attending the same church
    IPC shalom ,Pr Georgekutty.
    May the Lord Bless you Silu,
    Thank you for the testimony.....

  • @mariammaninan6947
    @mariammaninan6947 Рік тому +8

    I listened this testimony with tears.Our Lord is great.Praise to the Lord !Hallelujah!

  • @gracemathews7585
    @gracemathews7585 Рік тому +10

    Praise God!
    Dear Silu, Nice to hear your wonderful testimony! I have been able to witness everything you’ve been through in your life that day! God is in control of everything and He’s still on the throne! May your testimony touch many souls in the days to come!! ❤🙏

  • @vargheseabraham3716
    @vargheseabraham3716 Рік тому +5

    Thanks Almighty. I am also a surival patient and God save me. Thanks a lot.

  • @EvgUnnikrishnanPunalur
    @EvgUnnikrishnanPunalur Рік тому +16

    Thanks Jesus ❤️❤️❤️

  • @sherlimathew8137
    @sherlimathew8137 Рік тому +6

    Few years back, My mom touched my stomach and prayed for me almost eight months pregnancy the child was dead in position. After a seven days my mom came in Delhi and prayed for me and I delivered a normal delivery in AIMS DELHI. Lost my baby boy. Daivam Ellam nanmakkai chaiyunnu. Sthothram. My mother also worried about the same medical situation which is the sister's experience that day. What a great God our Jesus Christ.

  • @MaryThomas-zh5de
    @MaryThomas-zh5de Рік тому +13

    God is good and greatly to be praised. Nothing is impossible with Him. Thank you Lord with a greatfull heart.

  • @shinyjiju
    @shinyjiju Рік тому +12

    Praise God..My Jesus is alive ✋✋

    • @jushutnomas2154
      @jushutnomas2154 Рік тому +1

      Our Li ving God
      Love you so much ❤️❤️❤️.

  • @lisathomas7743
    @lisathomas7743 Рік тому +9

    Thank you sister,yes God hears our prayers,even if it's a cry from the heart

  • @abiyawilson7918
    @abiyawilson7918 Рік тому +11

    Jesus is alive ❤️🙇‍♀️
    Blessed testimony ✨️🙏

  • @ejomoljoseph3154
    @ejomoljoseph3154 Рік тому +5

    Heavenly miracle 🔥 All glory to God... Our jesus is alive.. Amen Amen

  • @saleenajoseph5286
    @saleenajoseph5286 7 місяців тому +1

    Amen i love my jesus

  • @SunShine-wu1eo
    @SunShine-wu1eo Рік тому +2

    Thank you Jesus I have two girls .one was I. V.f child .always Jesus with me .

  • @shinyperinjelil1916
    @shinyperinjelil1916 Рік тому +10

    What a great testimony. All glory and honor to almighty God ! Thank you pastor Finny for your blessed ministry.

  • @elizabethgeorge5340
    @elizabethgeorge5340 Рік тому +1

    Praise the Lord. Wonderful testimony

  • @luxyfernandez2975
    @luxyfernandez2975 Рік тому +5

    Praise to Lord Jesus my Lord

  • @akhsapalapally3967
    @akhsapalapally3967 Рік тому +4

    Praise the Lord 👏Thank you jesus 🙏 🙏 🙏 Hallelujah 🙋🙋🙋

  • @babumathews3241
    @babumathews3241 Рік тому +5

    O Lord my GOD! You are So Great!!!
    You Answered the Prayers and Brought this beloved Sister back to Life!!!

  • @elzybenjamin4008
    @elzybenjamin4008 Рік тому +4

    Amazing Testimoni🙏Amen🙏GOD IS GOOD🙏AMEN🙏PRAISE THE LORD🙏

  • @luckymathew2946
    @luckymathew2946 Рік тому +1

    I too was there,...that golden streat and buildings. , That bright light,... I've seen that too...God bless you sister
    ..!!.. Praise the Lord...our God..Amen.!!

  • @rejimonk.r2433
    @rejimonk.r2433 Рік тому

    ആമേൻ. സ്തോത്രം.യേശു ഇന്നും ജീവിക്കുന്നു. സ്വർഗ്ഗവും നരകവും യാഥാർത്ഥ്യമാണ്.

  • @chaquita86
    @chaquita86 Рік тому +10

    Amazing testimony . What a miracle working God!!! May God bring many more souls to Him through your testimony 🙏🙏

  • @elizabethvarghese7970
    @elizabethvarghese7970 Рік тому +19

    All Glory to GOD in the Highest ...

  • @leelamathew9357
    @leelamathew9357 Рік тому +1

    My God given me chance to watch this testimony. God is living yesterday today n forever'. God bless this sis. n tell this testimony all over the world. Lord grace be with this sis Amen MARANATHA

  • @anumangalam2642
    @anumangalam2642 Рік тому +7

    Hallelujah Jesus. I praise Jesus for this testimony. Amen

  • @priyaaravind4126
    @priyaaravind4126 Рік тому +8

    Praise the lord .Blessed testimony .All Glory to our one and only living God 🙌

  • @alicerenji2733
    @alicerenji2733 Рік тому +21

    Praise God! Thank you pastor for sharing Silu’s testimony. I missed the live session but I heard it just now. God is so merciful and kind towards us! God still does miracles !

    • @Aazadimalayalam
      @Aazadimalayalam  Рік тому +2

      You are welcome. God bless you too

    • @tonygeor1
      @tonygeor1 Рік тому

      Praise the Lord Silu.. Can you give your..wonderful Testimony in English in a Book form... so that millions can read it.. for those who don't have time to listen in an audeo...and for those who doesn't know Malayalam... can be translated to many launguages.... Pl pray n print it in Malsyalam n English first at least..Oh... our son's name is Elijah.. I just had an experience of " Joy unspeakable Joy of Heaven for a few minutes... a few months ago...GOD BLESS...!

    • @tonygeor1
      @tonygeor1 Рік тому

      Praise the Lord Pastor Finny... n fly.. Azadi T V... bringing this Testimony... of Silu...

    • @tonygeor1
      @tonygeor1 Рік тому

      Praise the Lord Pastor for sharing the short Testimony of Smiggle worth...

    • @tonygeor1
      @tonygeor1 Рік тому

      Silu.... Pl write the Testimony in simple English... so that... even for the Tean agers to read.... God Bless... Halleluyyah..

  • @nirmalamohan9492
    @nirmalamohan9492 Рік тому +3

    Amen🙏 sthothram🙏🙏 Jesus Christ thanks, nanni appa, varnippan navupora dhaivasneham avarnaneeyam.

  • @anuja5224
    @anuja5224 Рік тому +23

    Praise God...Glory and honour to you Lord My father🙏🙏

  • @bhagyalekshmis7003
    @bhagyalekshmis7003 Рік тому +7

    Glory of the Lord shall be revealed
    Wonderful testmoney 🙏🙏
    Thank you father.....

  • @raphacounselingdrmini8353
    @raphacounselingdrmini8353 Рік тому +1

    Wat a wonderful testimony
    Heard it with tears
    God is true Heaven is real
    Let all people realize it I pray Amen

  • @jayasreedavis7478
    @jayasreedavis7478 Рік тому +1

    🙏, a blessed prayer, love you sister,
    Thanks for your sharing

  • @chandra6501
    @chandra6501 Рік тому +6

    Wonderful testmony

  • @manjuthankachan1586
    @manjuthankachan1586 Рік тому +1

    Never knew Sr. Silu had a near death experience! Your mission on this earth is not completed yet! I believe God sent you back to share your testimony to many and make rest of us to know he is real. What a great testimony! Thank you for sharing your experience. God bless you!

  • @neethathomas5711
    @neethathomas5711 Рік тому +4

    Thanks and praise to our Lord Jesus. Help all of us and my family to love you more Jesus and be with him af

  • @mollyjose3759
    @mollyjose3759 Рік тому +5

    Praise the Lord, Hallelujah 🙏🙏🙏

  • @sandyjames3674
    @sandyjames3674 Рік тому +4

    Amen , praise God, My favorite sister Silukutty, God bless you mol, blessed Testimony ❤️🙏

  • @mercymathew4198
    @mercymathew4198 Рік тому +5

    Praise God, awesome living testimony 🙏🏽

  • @elizabethbohidar1222
    @elizabethbohidar1222 Рік тому +4

    Karthavinte viswasthathakai nanny.karthave ethra viswasthanane nanny karthavee nanny

  • @dollyjohn2619
    @dollyjohn2619 Рік тому +2

    Nothing is impossible by ALMIGHTY FATHER 🙏amazing testimony

  • @suet6106
    @suet6106 Рік тому +4

    What a glorious God we serve!
    Silu you are so blessed to see the sights of heaven! What a blessed hope! Thank you for sharing

  • @beenageorge7416
    @beenageorge7416 Рік тому +3

    All glory to God. Testify this goodness of God all over the world.

  • @jollysubin1944
    @jollysubin1944 Рік тому +1

    Blessed testimony. God bless you സിസ്റ്റർ.. 🙏🙏🙏Thank you Lord.. Jesus christ. 🙏🙏

  • @rajmohanagsa2651
    @rajmohanagsa2651 Рік тому +1

    ഒരു ഉത്തമ സാക്ഷി ആയി ദൈവം നിലനിർത്തട്ടെ ....

  • @EvgUnnikrishnanPunalur
    @EvgUnnikrishnanPunalur Рік тому +6

    Blessed Testimony ❤️

  • @AleykuttyKTomy
    @AleykuttyKTomy Рік тому +5

    Our Jesus is alive. He is faithful everytime.

  • @minivarghese1002
    @minivarghese1002 Рік тому +1

    Sister Silu you are blessed, you have tasted the LORD 🙏🙏🙏🙏

  • @darlidamio
    @darlidamio Рік тому +2

    Praise the Lord!

  • @rincytijo7091
    @rincytijo7091 Рік тому +2

    Powerful testimony. glory to jesus

  • @omanarajan3248
    @omanarajan3248 Рік тому +2

    Praise God. Heart touching testimony. All glory to God Almigjty.

  • @molbyscaria7579
    @molbyscaria7579 10 місяців тому +1

    Glory to God.

  • @thankachenkizhakkedathu2135
    @thankachenkizhakkedathu2135 Рік тому +3

    praise the Lord , wonderful testimony bless you sister silu

  • @femina4Jesus4HisKingdom
    @femina4Jesus4HisKingdom Рік тому +8

    Jesus christ alive today also ,Amen

  • @ashonroy5292
    @ashonroy5292 Рік тому +1

    Ente daivame....makkale rakshikkunnavane aayiram kodi kodanukodi vandhanam.

  • @rosammamathew2919
    @rosammamathew2919 Рік тому +3

    Praisethe Lord AmenHalaluya Wonderful God Jesus Comming soon