ശ്രീനന്ദനം|അമ്പാടിക്കണ്ണാ നീയാട്|Ambadi Kanna NeeAdu|Sree Nandanam|Sree Krishna DevotionalVideoSongs

Поділитися
Вставка
  • Опубліковано 20 жов 2024
  • Subscribe Our Channel For New Devotional Video Songs
    _______________________________________________________
    Ambadi Kanna NeeAdu Song
    Sree Nandanam Album Songs
    Hindu Devotional Songs Malayalam
    Malayalam Bhakthi Ganangal MP4
    Sree Krishna Devotional Songs
    Guruvayoorappan Devotional Songs
    Malayalam Bhakthi Songs Video
    Sree Krishna Bhakthi Ganam Video
    MC Videos Devotional Krishna
    MC Audios And Videos
    """"""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""
    അമ്പാടിക്കണ്ണാ നീയാട്................
    Ambadi Kanna NeeAdu.............
    Album ➡ Sree Nandhanam
    Lyrics ➡ Arshadh K. Rahim
    Music ➡ Jayanandhanan Chethana
    Singer ➡ Swetha Mohan
    Featuring ➡ Manu
    Syam
    Maidhili
    Producer ➡ M. C. Sajithan
    Director ➡ Udhayasankaran ( Watermen)
    """""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""
    sree krishna songs malayalam # jaya vijaya devotional songs # hindu bhakthi ganam yesudas # aditya kiranangal # malayalam # kj yesudas guruvayoorappan devotional songs mp3 # sree krishna song # sree krishna bhajan malayalam # radhika thilak # guruvayoorappan devotional songs # guruvayoorappan devotional songs malayalam # hindu devotional songs malayalam # jayavijaya thiruvabharanam # jaya vijaya ayyappa songs # hindu devotional # hindu devotional songs malayalam remix # hindu devotional malayalam # hindu songs malayalam # malayalam hindu devotional songs # malayalam hindu devotional songs guruvayoorappan # malayalam hindu devotional # radhika thilak devotional songs # malayalam hindu devotional songs latest # malayalam hindu devotional album songs # malayalam hindu devotional songs collection # hindu bhakthi songs # hindu bhakthi ganangal malayalam # hindu bhakthi ganam # hindu bhakthi ganangal # hindu bhakthi songs malayalam # radhika thilak songs # hindu bhakthi ganam malayalam # hindu bhakthi # hindu # bhakthi # ganangal # malayalam # devotional songs # devotional songs malayalam # krishna songs in malayalam # krishna bhajan # krishna songs # sree krishna song # sree krishna songs malayalam # sree krishna devotional songs malayalam # sree krishna devotional songs # sree krishna devotional songs malayalam by madhu balakrishnan # sree krishna devotional songs malayalam non stop # malayalam movie songs # madhu balakrishnan songs # madhu balakrishnan hits # madhu balakrishnan krishna devotional songs mp3 # madhu balakrishnan hindu devotional songs malayalam # madhu balakrishnan hindu devotional songs # madhu balakrishnan devotional songs # madhu balakrishnan devotional songs malayalam # kj yesudas hindu devotional mp3 songs # sree guruvayoorappan devotional songs # krishna devotional songs malayalam # sree krishna # hindu # devotional # songs # guruvayoorappan songsmalayalam # guruvayoorappa suprabhatham # vishu songs # vishu songs malayalam # vishu special # vishu special songs # vishu devotional songs # chethi mandaram thulasi # kanikanum neram kamalanethrante # guruvayoorambalam sreevaikundam
    ____________________________________________________________

КОМЕНТАРІ • 2,6 тис.

  • @dibilck6476
    @dibilck6476 6 місяців тому +309

    2024 വിഷുവിന് ഈ പാട്ട് കാണുന്നവർ ആരൊക്കെ ❤

  • @princeofparakkal4202
    @princeofparakkal4202 4 роки тому +9254

    2020കാണുന്നവരുടെ കണക്ക് എടുക്കുവല്ല. എന്നാലും ജീവന്റെ തുടിപ്പ് അവസാനിക്കും വരെ കണ്ണന്റെ ഈ ഗാനം കേൾക്കാൻ ആഗ്രഹിക്കുന്നവർ

  • @jijinjiji7861
    @jijinjiji7861 3 роки тому +1394

    വിഷുവിനു വെളുപ്പിന് 4 മണിക്ക് എണീറ്റ്‌ ഈ പാട്ട് കേട്ടാൽ കിട്ടുന്ന ഫീൽ പറഞ്ഞറിയിക്കാൻ പറ്റില്ല evergreen for 90kids #dewdrops

  • @AshaAnurag
    @AshaAnurag 6 місяців тому +43

    14/04/2024.. എല്ലാവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ 🥰..

  • @arshadkrahim8672
    @arshadkrahim8672 6 місяців тому +24

    2009 ൽ വിഷുദിനത്തിലാണ് ഈ പാട്ട് റിലീസായത്.
    എല്ലാവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ❣️❣️❣️🙏

    • @chithrangathankt5641
      @chithrangathankt5641 6 місяців тому +2

      മനോഹര വരികൾ... മറ്റൊരു യൂസഫലി കേച്ചേരി അങ്ങിലൂടെ പിറക്കട്ടെ...! ആശംസകൾ❤❤

    • @arshadkrahim8672
      @arshadkrahim8672 6 місяців тому +1

      Thanks ❣️

  • @sachu.m.s2013
    @sachu.m.s2013 5 років тому +3311

    കൈരളി WE ചാനലിലെ എക്കാലത്തെയും രാവിലത്തെ സൂപ്പർ hits ആയിരുന്നു ഈ ആൽബത്തിലെ പാട്ടുകൾ

  • @anoopkrishnan1786
    @anoopkrishnan1786 3 роки тому +3224

    Old ജനറേഷൻ ആയാലും
    New ജനറേഷൻ ആയാലും കൃഷ്ണൻ ഹീറോ ആട ഹീറോ 🔥🔥

  • @Zainu-gi1wn
    @Zainu-gi1wn 5 років тому +1186

    ഗുരവായൂർ പോയി വന്ന പോലെ😍😍അജ്ജാതി ഫീലിംഗ്😍
    ഗുരുവായൂർ പ്പ

    • @badboy-pz7dw
      @badboy-pz7dw 4 роки тому +12

      എനിക്ക് അമ്പലപ്പുഴയിൽ പോയ ഫീൽ

    • @Sarav3
      @Sarav3 4 роки тому +13

      Bagavan aduthu vanna poleee😍😍

    • @anulayalatheesh9425
      @anulayalatheesh9425 4 роки тому +9

      Enik ippo thanne guruvayur pokanam
      Pakshe sadhikkilla😭😭😭
      Karanam corona karanam engum pokan pattillallo

    • @akte2116
      @akte2116 3 роки тому +1

      😊😊😊😊😊

    • @sreelakshmivm1320
      @sreelakshmivm1320 3 роки тому +1

      Supr anu

  • @Rockers8973
    @Rockers8973 7 місяців тому +33

    2024ഇൽ ആരൊക്കെ കാണുന്നുണ്ട്, ഈ പാട്ട് കേൾക്കുമ്പോൾ മനസിനകത്തു ഒരു തണുപ് കയറും പോലെ, വെറ്റിലയിൽ നിന്ന് വെണ്ണ വിരലിനു വടിച്ചെടുത് കഴിക്കുന്ന സുഖം 💕

  • @pumpkinpumpkins5117
    @pumpkinpumpkins5117 6 місяців тому +7

    E song kette njan ente mone urkkunne epol
    Lovely song ❤
    Njan oru Christian anelum enk Krishnanne bhakavane oru pade ishttam ane 😘😘
    Chilapol ente Nakshtrm ROHINI ayathe konde agum alle 😊❤

  • @SandeepSPSreenandanam
    @SandeepSPSreenandanam 3 роки тому +566

    😍😍😍ഈ പാട്ട് കേട്ട് ഇഷ്ടം കൂടിട്ട് പുതിയ വീടിന് ശ്രീനന്ദനം എന്ന് പേരിട്ടു 🥰🥰

  • @akhilmm1320
    @akhilmm1320 5 років тому +1266

    E Pattu kelkan dew drops ( kairali we programme vechavar ) 👍adi

  • @saranv.s.2203
    @saranv.s.2203 5 років тому +324

    എന്റെ കൃഷ്ണാ, നിന്നെ കണി കണ്ടു തുടങ്ങുന്ന എന്റെ ദിവസങ്ങൾ എല്ലാം മനോഹരം..

  • @remyaaremyaa6109
    @remyaaremyaa6109 2 роки тому +122

    കൃഷ്ണ സാനിധ്യം ഉള്ള സോങ്... എത്ര കേട്ടാലും മടുപ്പില്ല.. എത്ര വേദന e പാട്ട് കേട്ടാൽ പോവും.. 🙏🏻🙏🏻🙏🏻കൃഷ്ണ

  • @subycb1985
    @subycb1985 2 роки тому +71

    We ചാനലിൽ dew drops ഉണ്ടായിരുന്നപ്പോൾ ഒരു പിടി നല്ല സോങ്‌സ് ഉണ്ടായിരുന്നു. ഒരിക്കലും മറക്കാൻ പറ്റാത്തത് സോങ്‌സ്. ഇപ്പോൾ അതൊക്കെ ഒരുപാട് miss ചെയ്‌യുന് ♥️♥️♥️♥️♥️

  • @gopikachinnu8973
    @gopikachinnu8973 4 роки тому +406

    കൃഷ്ണഭക്തിഗാനങ്ങളിൽ എനിക്ക് ഏറ്റവും ഇഷ്ട് മുള്ള ഗാനം😊🙏

  • @albingeorgeparappillil544
    @albingeorgeparappillil544 4 роки тому +514

    ഈ പാട്ടും.... പിന്നെ നാഥാ നിന്നെ കാണാൻ ...എന്ന പാട്ടും രാവിലെ വീട്ടിൽ ഇടുന്നത് 😘😍😍😍😘😍

    • @gayathrybalanm9481
      @gayathrybalanm9481 4 роки тому

      ,🤩🤩

    • @a_bh_in_a_yamm9097
      @a_bh_in_a_yamm9097 4 роки тому +14

      Nadha ninne kanan enna sng vere level anu oru feeling s ondu

    • @gayathri1524
      @gayathri1524 4 роки тому +1

      😇😇☺️☺️😍😍

    • @_ARUN_KUMAR_ARUN
      @_ARUN_KUMAR_ARUN 4 роки тому +18

      ഏഷ്യാനെറ്റ്‌ പ്ലസ് ഇൽ പണ്ട് ദേവസംഗീതം എന്ന പ്രോഗ്രാം 7am നു ഉണ്ടാരുന്നു അതിൽ. ഈ സോങ്ങും നാഥാ നിന്നെ കാണാൻ.... സോങ് മിക്ക ദിവസം കാണും..

    • @jayalakshmimg4425
      @jayalakshmimg4425 4 роки тому +15

      ഞാൻ ഒരു ഹിന്ദു ആണ് ബട്ട് ഞാൻ എപ്പോഴും പാടുന്ന ഒരു പാട്ടു ആണ് നാഥാ നിന്ന കാണാൻ എന്ന song

  • @sindhuprakash5221
    @sindhuprakash5221 3 роки тому +101

    എന്ത് രസമാണ് എന്റെ കള്ള കണ്ണന്റെ ഈ ഗാനം കേൾക്കുവാൻ എത്ര കേട്ടാലും മതിയാവില്ല

  • @mahi_7four18
    @mahi_7four18 2 роки тому +119

    2022 ലും ഈ പാട്ടു എന്റെ കണ്ണാ😍ഒരേ ഇടിപ്പു നെഞ്ചിൽ,എന്റെ കൃഷ്ണനെ നേരിട്ട് കാണുന്ന ഫീൽ ,മരണം ഇല്ലാത്ത സോങ്💝അന്നും ഇന്നും 😍🤘ജാതി,മതം,നിറം മാറ്റി വെച്ചു ഈ പാട്ടു കേട്ടാൽ എന്റെ കൃഷ്ണാ😍

  • @sharianas3812
    @sharianas3812 3 роки тому +61

    നൊസ്റ്റു ആണ് ഈ സോങ് dewdropsil ഒരുപാട് കേട്ടിട്ടുണ്ട് ഞാൻ oru മുസ്ലിം മത വിശ്വാസി ആയിട്ടുപോലും ഒരുപാട് ഇഷ്ടം 🥰

    • @Rockers8973
      @Rockers8973 7 місяців тому +3

      ഇത് എഴുതിയത് ഒരു മുസ്ലിം ആണ് ബ്രോ

  • @vishnusajikrvishnu652
    @vishnusajikrvishnu652 5 років тому +628

    നീയെൻ കായാമ്പൂ വർണ്ണൻ അല്ലെ... കണ്ടാൽ കൊഞ്ചുന്ന പൈതൽ അല്ലെ 😘😘😘😘😘😘😘😘😘😘😘

    • @jissmkumar
      @jissmkumar 5 років тому +7

      അനുപമ സുന്ദരമായ ആലാപനം

    • @ajipk5621
      @ajipk5621 4 роки тому +4

      My favorite album

    • @krishnanteradharadheradhe2369
      @krishnanteradharadheradhe2369 4 роки тому +3

      എന്റെ Channel ഒന്ന് കാണാമോ pls

    • @achuxz804
      @achuxz804 3 роки тому +1

      ❤😘

  • @anchanaar
    @anchanaar 3 роки тому +176

    2021 ഇൽ ആരുമില്ലേ എന്റെ കൃഷ്ണ 🌹🌹🌹

  • @sreeharirnair231
    @sreeharirnair231 3 роки тому +336

    2021 ൽ വിഷുവിന് ഈ പാട്ട് കേൾക്കാൻ വന്നവർ present പറഞ്ഞിട്ട് പൊയ്ക്കോ💓

  • @nivedithsujith8022
    @nivedithsujith8022 3 роки тому +295

    കൃഷ്ണന്റെ നേരിട്ടുള്ള ഇടപെടലുകൾ കൊണ്ടും അനുഗ്രഹം കൊണ്ടും മാത്റം ജീവിച്ചു പോകുന്ന ജന്മം ആണ് ഞാൻ.......🥰🥰🥰

    • @Atom-h9c
      @Atom-h9c 2 роки тому

      Wht u mean?

    • @Nambiar12
      @Nambiar12 2 роки тому +4

      അതേത് കൃഷ്ണൻ

    • @Shimmy1435
      @Shimmy1435 2 роки тому +17

      എനിക് അറിയാം ചേട്ടൻ്റെ മുതലാളിയുടെ പേര് കൃഷ്ണൻ കുട്ടി മേനോൻ എന്നല്ലേ 😜😜

    • @nivedithsujith8022
      @nivedithsujith8022 2 роки тому +3

      @@Shimmy1435 😂😂😂

    • @athiraaravind8595
      @athiraaravind8595 Рік тому +5

      Athenikk manasilakum.....Sherikkm kalippich avasanm twist undakkan pullina kazhinje aal ullu....Experienced aanu njn....Still experiencing...Orikkal ishtapettal...pinna nammalu marann poyalm pulli nammala marakkoola....

  • @ananthuk5372
    @ananthuk5372 2 роки тому +24

    ന്റെ കൃഷ്ണാ ഈ പാട്ട് കേട്ടുകൊണ്ട് ഇതിലെ കമന്റ്സ് വായിച്ചാൽ ജീവിതത്തിൽ നഷ്ടപെട്ട കാലം തിരിച്ചു കിട്ടും ❤️

  • @ajayps7808
    @ajayps7808 4 роки тому +161

    എത്ര തവണ കേട്ടാലും മടുക്കാത്ത പാട്ടാണ് കേൾക്കുമ്പോൾ കിട്ടുന്ന സുഖം ഒന്ന് വേറെയാ 🕉️ അമ്പാടികണ്ണാ നീയാട്.....

  • @sreeragssu
    @sreeragssu 5 років тому +740

    ഈ പാട്ട് ഇറങ്ങിയത് 2008 ലാണ് എന്നാണ് ഓര്‍മ.. ഞാന്‍ 8ാം ക്ളാസില്‍ പഠിക്കുമ്പോ ... എന്‍റെ MX playerല്‍ കഴിഞ്ഞ 7 വര്‍ഷമായി ഈ പാട്ടുണ്ട്.. അത്ര ഇഷ്ടം.. 💓

    • @sujiths4903
      @sujiths4903 5 років тому +18

      Njanum.. . Same😍😍😍😍.. Entelum ind.. Ee song and mazha album song "entho mozhiyuvan"

    • @sreeragssu
      @sreeragssu 5 років тому +6

      Sujith S 😍😍

    • @minumathew8705
      @minumathew8705 5 років тому +9

      Njnum 8thil padikumbo arnnu ee song erangiyth😇

    • @Sunil12612
      @Sunil12612 5 років тому +6

      Same njanum 8 standard

    • @arshadabdulrasheed4897
      @arshadabdulrasheed4897 5 років тому +6

      One of my favourite song.
      2008 il njanum 8th il.

  • @sgayathrinarayanan4380
    @sgayathrinarayanan4380 4 роки тому +2032

    2020 ശ്രീനന്ദനം കാണുന്നവർ ഞാനല്ലാതെ ആരൊക്കെ?

  • @roshinkannan9861
    @roshinkannan9861 Рік тому +40

    കുട്ടികാലത്തേക്ക് ഒരു തിരിഞ്ഞു നോട്ടം...❤ missing those days 😢 we dewdrops 🥰

  • @miss_nameless9165
    @miss_nameless9165 3 роки тому +52

    ഗുരുവായൂരപ്പനെ കാണാൻ ആഗ്രഹിക്കുന്ന നേരത്തൊക്കെ ഈ പാട്ട് കേൾക്കുമ്പോൾ ഉള്ള ഒരു ഫീൽ...😍
    എന്റെ കൃഷ്ണാ❤️🙏

  • @Littleprince1104
    @Littleprince1104 5 років тому +155

    എത്ര നാൾ ആയി കേട്ടിട്ട്.
    എവിടാരുന്നു.......?
    My favourite song....
    And my favourite album 😍😍😍😍😍

    • @arshadkrahim8672
      @arshadkrahim8672 4 роки тому +1

      Thank you

    • @rekhamanu
      @rekhamanu 4 роки тому +1

      @@arshadkrahim8672 🙏thank you for giving such a beautiful song... 🙏wonderful lyrics

    • @arshadkrahim8672
      @arshadkrahim8672 4 роки тому

      @@rekhamanu Thanks a lot for your comment......
      Arshad
      @
      9847492377

  • @sindhuprakash5221
    @sindhuprakash5221 3 роки тому +390

    3വയസ് മുതൽ കേൾക്കാൻ തുടങ്ങിയതാ ഇപ്പോ 16 ആയി ഒരു മടിപ്പും ella

  • @poojavijayan8428
    @poojavijayan8428 5 років тому +826

    ഈ പാട്ട് കേൾക്കാത്ത ഒരു വിഷുക്കാലം പോലും ഉണ്ടായിട്ടില്ല.... .

  • @Deepthideepzzminu
    @Deepthideepzzminu Рік тому +46

    വിഷുവിന് കണ്ണനെ കണികണ്ടുണർന്നു....
    എനിക്കു ഏറ്റവും ഇഷ്ട്ടമുള്ള കണ്ണന്റെ പാട്ട് കേട്ടു 😍😘✨️💛
    ഹാപ്പി വിഷു ഡിയർ ഫ്രണ്ട്‌സ്😍💕

    • @kannankollam1711
      @kannankollam1711 Рік тому +1

      കണി കാണാൻ പറ്റിയ ആളാ കൃഷ്ണനെ കണികണ്ടാൽ ആ ജന്മം പോക്കാണ്. രണ്ടു കുടുംബം തമ്മിൽ തല്ലിച്ച് അവിടുത്തെ ആളുകൾ മൊത്തം കൊന്ന ടീമിൻറെ നേതാവാണ് ശ്രീകൃഷ്ണൻ. ശകുനിയെ കാൾ ഏറ്റവും വിഷമുള്ള ജന്തു

  • @DJJISHNUCMK
    @DJJISHNUCMK 3 роки тому +37

    *2021... ലും കേൾക്കുന്നവർ ആരൊക്കെ ഉണ്ട് 👍👍👇*

  • @jissmkumar
    @jissmkumar 5 років тому +289

    അർഷാദ് കെ റഹീമിന്റെ മനോഹരമായ വരികൾ ജയാനന്ദന്റെ അതിമനോഹരമായ സംഗീതം ശ്വേതയുടെ ശ്രുതിമധുരമായ ആലാപനം

    • @sabubabu2861
      @sabubabu2861 5 років тому

      @

    • @ayanasreekutty6951
      @ayanasreekutty6951 4 роки тому

      jissmkumar j

    • @abhijithsreedharan5290
      @abhijithsreedharan5290 4 роки тому

      വരി എഴുതിയവൻ സുഡാപ്പിയ അത് പറയണ്ട

    • @user-mwreixqw
      @user-mwreixqw 4 роки тому +22

      @@abhijithsreedharan5290 ഒരല്പം ഉളുപ്പ്.. കഷ്ടം

    • @sssg7250
      @sssg7250 3 роки тому +6

      @@abhijithsreedharan5290 enthu naya aanada nee

  • @sarbath1406
    @sarbath1406 4 роки тому +76

    Cheruppathil mrng apolum kelkarulla song... ithathaa tv vechu nee pattu kelpikkum... ore poli....
    Ma childhood is awesome 💯💞
    Endhaaa feel👌

  • @aiswaryats9466
    @aiswaryats9466 4 роки тому +127

    2:14 എന്റെ ഹൃദയത്തെ സ്പർശിച്ച വരികൾ... 😍♥️എത്ര കേട്ടിട്ടും മതിയാവുന്നില്ലല്ലോ എന്റെ കൃഷ്ണാ... 🙏

    • @arshadkrahim8672
      @arshadkrahim8672 2 роки тому +7

      നന്ദി

    • @jayalekshmi1790
      @jayalekshmi1790 Рік тому +2

      @@arshadkrahim8672 Thankyou for the beautiful Lyrics of this Song🙏

    • @jayalekshmi1790
      @jayalekshmi1790 Рік тому +1

      Yes! Very True, especially this line "നീയെൻ കാരുണ്യസാരമല്ലേ" about Bhagavaan Krishna🙏

    • @shybinthomas5510
      @shybinthomas5510 Рік тому +1

      Ee pattil geevan thudikuna varikal aannu 2.14😌😌

    • @arshadkrahim8672
      @arshadkrahim8672 3 місяці тому

      ​@jayalthanks ❣️🙏🏻ekshmi1790

  • @kaliaspark2394
    @kaliaspark2394 Рік тому +30

    ഈ ഗാനം കേട്ട് എന്തോ കണ്ണ് നിറഞ്ഞു പോകുന്നു❤ കണ്ണന്റെ പരീക്ഷണം എന്റെ ജീവിതത്തിലുള്ളത് കൊണ്ടാവാം🙏 അത് ഒരു അനുഭവമാണ് ദേവാ❤

  • @aswathyviswan
    @aswathyviswan 11 місяців тому +14

    എൻ്റെ മോന് 4 മാസം ആകുന്നു....ഈ പാട്ട് കേൾക്കാതെ ഉറങ്ങില്ല.മറ്റേത് പാട്ട് വച്ചാലും കരച്ചിൽ ആണ്.വീട്ടിൽ എല്ലാവർക്കും ഇതൊരു അത്ഭുതം ആണ്.....എൻ്റെ കൃഷ്ണാ....എല്ലാ കുഞ്ഞുങ്ങളുടെ കൂടെയും ഉണ്ടാവണെ......🙏🙏🙏🙏🙏

    • @mcaudiosandvideos
      @mcaudiosandvideos  10 місяців тому +3

      Thanks for the support.Please share to all friends and family

    • @arshadkrahim8672
      @arshadkrahim8672 10 місяців тому +1

      Thanks ❣️👍🏻

  • @abhishekabhi958
    @abhishekabhi958 4 роки тому +159

    ഒരു ദൈവ വിശ്വാസി അല്ലാത്ത ആളാണ് ഞാൻ... എങ്കിലും ഈ പാട്ട് കേൾക്കുമ്പോൾ അമ്പാടി കണ്ണനെ നേരിട്ട് കാണാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച് പോകുന്നു..
    സംഗീതം❤️... വരികൾ🙌

    • @rageshkt1131
      @rageshkt1131 4 роки тому +4

      Adipoli 💀

    • @anoopk6801
      @anoopk6801 3 роки тому +13

      ഹഹ... ദൈവ വിശ്വാസി അല്ല പക്ഷേ ദൈവത്തെ കാണണം... 😂

    • @Archana-aryan18
      @Archana-aryan18 3 роки тому +3

      @@anoopk6801 സത്യം 🤣

    • @aswathynairr5235
      @aswathynairr5235 3 роки тому +2

      ഹഹ.. അത് കൊള്ളാലോ dear😀😀

    • @vibehunter3040
      @vibehunter3040 3 роки тому

      odraaaa

  • @athulyakunju5902
    @athulyakunju5902 4 роки тому +67

    ഒരു സമാദാനം മനസിൽ ഈ പാട്ട് ഓർക്കുമ്പോൾ

  • @amalrajnkochuveettil5639
    @amalrajnkochuveettil5639 5 років тому +172

    എന്നുണ്ണി കണ്ണാ പൊന്നുണ്ണി കണ്ണാ. . എന്നാ തുടക്കം ആണ്. രാവിലെ ബസ്സ് ഓട്ടം തുടങ്ങുമ്പോൾ ഇട്ടിരുന്ന പാട്ടുകളിൽ ഒന്ന്..... 😍😍😍😍

  • @harisreevijayan2155
    @harisreevijayan2155 6 місяців тому +540

    2024 ഏപ്രിൽ മാസം കാണുന്നവർ ഇവിടെ കമോൺ

  • @sadiksalim3855
    @sadiksalim3855 Рік тому +21

    ഇതൊക്കെ ഞങ്ങൾ 90സ് കിഡ്‌സിന് നൊസ്റ്റാൾജിയ ആണ് 🥰❤️

  • @manoop.t.kkadathy2541
    @manoop.t.kkadathy2541 4 роки тому +1325

    ഭഗവാന്‍ കൃഷ്ണനെ ശരിക്കുമങ്ങ് കേറി പ്രേമിച്ചാല്‍ പിന്നെ നമ്മുടെ ജീവിതത്തില്‍ ഒരു പ്രശ്നവും ഉണ്ടാകുമെന്നു തോന്നുന്നില്ല --- അത്രയ്ക്ക് ശക്തിയും, കോണ്‍ഫിഡന്‍സുമാണ് അവിടെനിന്നും ഒഴുകി നമ്മളിലേക്കെത്തിച്ചേരുന്നത്...

  • @Gkm-
    @Gkm- 5 років тому +196

    മനസിന് സന്തോഷം ആണ് ഇതൊക്കെ കേൾക്കുമ്പോൾ

    • @harilal5583
      @harilal5583 3 роки тому +1

      Do
      Gi
      Fl

    • @Gkm-
      @Gkm- 3 роки тому

      @@harilal5583 what

    • @aruns1372
      @aruns1372 3 роки тому +1

      Yes

    • @Gkm-
      @Gkm- 3 роки тому

      @@aruns1372 .m

    • @awaiter1290
      @awaiter1290 3 роки тому

      വീണ്ടും കണ്ട് മുട്ടി...കൃഷ്ണാ ഹരേ💛

  • @shobikasunil9935
    @shobikasunil9935 4 роки тому +78

    2020 ൽ ഈ പാട്ട് കേട്ട് രസിക്കാൻ ഓടിയെത്തിത് ആരാണെന്ന് നോക്കട്ടെ.

  • @rismirismi242
    @rismirismi242 9 місяців тому +600

    My favourite song 2024 കാണുന്നവർ ഇവിടെ കമോൺ

    • @mcaudiosandvideos
      @mcaudiosandvideos  9 місяців тому +12

      Thanks for the support.Please share to all friends and family

    • @beingmevlogs4604
      @beingmevlogs4604 7 місяців тому +15

      2024 marchil kaanunnu😌

    • @malavika5696
      @malavika5696 7 місяців тому +1

      😌🙌

    • @dreamcatcher2946
      @dreamcatcher2946 7 місяців тому +1

      Njn oru 2030 aabo vann 30 le kanunavar undonn chodhikkam😌

    • @sujapk2750
      @sujapk2750 7 місяців тому +1

      👍🏻👍🏻

  • @meerakrishnan4205
    @meerakrishnan4205 2 роки тому +30

    കേൾക്കുമ്പോൾ തന്നെ കണ്ണും മനസ്സും നിറയുന്ന കൃഷ്ണ സാനിധ്യം നിറഞ്ഞ സംഗീതം🥰🙏🥰😍

  • @kl.29dxb80
    @kl.29dxb80 3 роки тому +50

    2⭕️21. വിഷു പ്രമാണിച്ചു ഈ വീഡിയോ കാണാൻ വന്നവർ ഇവിടെ കമോൺ
    80സ്...90സ്....ഇവിടെ കമോൺ

  • @nikhildaas
    @nikhildaas 5 років тому +77

    കുറേ വർഷങ്ങൾക്ക് മുമ്പേ ഒരു വിഷു പുലരിയിൽ ആണ് ഈ പാട്ട് ആദ്യമായി കേൾക്കുന്നത്.. എന്തോ വല്ലാതെ ഇഷ്ടമാണ് ഇന്നും..

  • @4bi_4bin
    @4bi_4bin 3 роки тому +116

    ഞാനും ഒരു ക്രിസ്ത്യാനിയാ പക്ഷേ ഈ പാട്ടിന് എന്തോ വല്ലാത്ത ഒരു ഫീല് തന്നാ 🥰
    നീയെൻ കായാമ്പൂ വർണ്ണനല്ലേ .....😍💖

  • @jijinrjayan7058
    @jijinrjayan7058 6 місяців тому +10

    ദൈവ വിശ്വാസമില്ല എങ്കിലും ഒത്തിരി ഇഷ്ടമാണ് ഈ പാട്ട്. രാവിലെ ലോക്കൽ ചാനലിൽ ഈ പാട്ട് കേട്ടിട്ട് ആയിരുന്നു സ്കൂളിൽ പോയിരുന്നത് ❤

  • @amruthakunniarathu5520
    @amruthakunniarathu5520 2 роки тому +15

    എല്ലാ ദൈവത്തെയും ഇഷ്ടമാണ് പക്ഷെ കണ്ണനാണ് ഏറ്റവും ഇഷ്ട്ടപെട്ട ദൈവം... കണ്ണനോട് എന്ത് വിഷമം ഉണ്ടായാലും സന്തോഷം ഉണ്ടായാലും പറയും ❤️❤️❤️❤️🙏🙏🙏🙏

  • @jyo340
    @jyo340 5 років тому +207

    dew drops orkkunnundoo elarum

  • @darkside3913
    @darkside3913 5 років тому +171

    Adipoli song alle? Allelum kannane kurich padiyal engane super allathavum. Alleee..

  • @meezansa
    @meezansa 4 роки тому +625

    ആൽബം :-ശ്രീനന്ദനം ............(2013)
    ഗാനരചന ✍ :- അർഷദ് കെ റഹീം
    ഈണം 🎹🎼 :- .ജയാനന്ദൻ ചേതന
    രാഗം🎼:- .
    ആലാപനം 🎤:-ശ്വേത മോഹൻ
    💗💜💜💗💗💜💜💗💜💜💗💜💜💗
    എന്നുണ്ണിക്കണ്ണാ പൊന്നുണ്ണിക്കണ്ണാ.....
    നീയെന്തേ വന്നീല......
    നീയിങ്ങു വന്നാൽ പൊന്നുമ്മ തന്നാൽ.....
    വെണ്ണക്കുടം നൽകാം.....
    അമ്പാടിക്കണ്ണാ നീയാട്.....
    പൂമയിൽപീലി തൻചേലാട്
    ....
    ഒരു വെള്ളിത്താലം നിറയെ പൂവും......
    എന്നുണ്ണിക്കണ്ണനല്ലേ.....
    നിറനാഴിയോളം കുന്നിക്കുരുമണി.......
    എൻ വെണ്ണക്കണ്ണനല്ലേ.....
    ഇന്നല്ലേ കണ്ണൻെറ പാലൂട്ട്
    .......
    കാണുമ്പോൾ കണ്ണിനു തേനൂട്ട്
    .........
    (അമ്പാടി......)
    ഒരു വെൺ താരമായ് കതിരിടും മോഹമായ്
    യദുകുല ദേവാ നീയുണരൂ
    സ്വരലയ തീർത്ഥമാം കനിവെഴും മുരളിയിൽ
    ഒരു നവഗീതകം നീ ചൊരിയൂ
    നീയെൻ കായാമ്പൂ വർണ്ണനല്ലേ
    കണ്ടാൽ കൊഞ്ചുന്ന പൈതലല്ലേ
    എന്നും കാതിൽ നിൻെറ നാദം
    തുള്ളിതുളുമ്പി നിന്നൂ
    എന്നുണ്ണിക്കണ്ണാ പൊന്നുണ്ണിക്കണ്ണാ
    നീയെന്തേ വന്നീല നീയിങ്ങു വന്നാൽ പൊ
    പൊന്നുമ്മ തന്നാൽ പൊൻമയിൽപ്പീലി തരാം
    ഒരു വെൺതാരമായ് തെളിയും നിൻ മുഖം
    കണികാണുന്നതും നിറവല്ലേ
    തൊഴുകൈയ്യാലെ നിൻ സവിധം
    പൂകുവാൻ ശ്രീവത്സാംഗിതാ വരമരുളൂ
    നീയെൻ കാരുണ്യസാരമല്ലേ
    ഉള്ളിൽ തൂവുന്ന പുണ്യമല്ലേ
    ഇന്നുമെന്നിൽ നിൻെറ രൂപം
    പീലിയഴിഞ്ഞു നിന്നൂ
    എന്നുണ്ണിക്കണ്ണാ പൊന്നുണ്ണിക്കണ്ണ
    നീയെന്തേ വന്നീല നീയിങ്ങു വന്നാൽ
    പൊന്നുമ്മ തന്നാൽ പൊന്നിൻ പുടവ നൽകാം
    (അമ്പാടിക്കണ്ണാ........)

  • @എന്റെലോകം-ഭ5ര

    കൃഷ്ണ എല്ലാർക്കും ആയുർ ആരോഗ്യവും നല്കണമേ 🙏

  • @dayinmylifejeenamolofficia3300

    ഇന്ന് ഞാൻ ഈ നടിയെ കണ്ട് വളരെ നല്ല വിനയവും സ്നേഹവും..... അതെ ചിരി ഇപ്പോഴും എന്താ ഐശ്വര്യം കാണാൻ മൈഥിലി മാം സൂപ്പർ 👌🏻👌🏻👌🏻👌🏻👌🏻💕💕💕💕💕

    • @Moonlight-as0510
      @Moonlight-as0510 8 місяців тому

      Ee actress ipo evideya? Entu cheyyunnu?

    • @dayinmylifejeenamolofficia3300
      @dayinmylifejeenamolofficia3300 8 місяців тому

      @@Moonlight-as0510 അവർ ബാംഗ്ലൂർ ഉണ്ട്... With ഫാമിലി...

  • @AnainaAnayvlog
    @AnainaAnayvlog 4 роки тому +70

    എന്റെ എക്കാലത്തെയും പ്രിയപ്പെട്ട അമ്പാടിക്കണ്ണൻ🥰😘😘🥰😍

  • @aneeshparthasarathy
    @aneeshparthasarathy 3 роки тому +20

    Ee പാട്ട് ഒക്കെ we CHANNEL പണ്ട് സ്ഥിരം കാഴ്ചയാണ് ❤️

  • @iamagentvikram
    @iamagentvikram 3 роки тому +59

    മരണം ഇല്ലാത്ത പാട്ട് ❤️

  • @sanil.knandanam1639
    @sanil.knandanam1639 2 роки тому +12

    പണ്ട് എന്നും രാവിലെ ഏഷ്യാനെറ്റ്‌ പ്ലസിൽ ഈ സോങ്ങിന് വേണ്ടി കട്ട വെയ്റ്റിംഗ് ആയിരുന്നു.... 🥰🥰🥰

  • @aryan1374
    @aryan1374 2 місяці тому +2

    2008 ..ആദ്യത്തെ ലീവ്.. നാട്ടിൽ വന്നപ്പോൾ. അന്ന് ഹിറ്റ്‌ ആണ് ഈ പാട്ട്.. എത്ര കേട്ടാലും മതി വരില്ല.. അങ്ങിനെ കല്യാണ ആൽബത്തിലും ആദ്യം ഈ പാട്ട് വെപ്പിച്ചു, കൃഷ്ണ ഗുരുവായൂരപ്പാ,🙏🙏🙏🙏🙏

  • @snehashilpa27
    @snehashilpa27 5 років тому +116

    ഹൃദയം തൊട്ടുണർത്തുന്ന വരികൾ

  • @chinjuchinji8430
    @chinjuchinji8430 4 роки тому +16

    2020 il nostu adich vannavar nto,kani vakkumbozhum& Sree Krishna jayanthikkum ee paatt manasil varunnor arund?Kairali we il ee paatt kandavar undo 😍😘🤩🎼🎵🎶

  • @ammuraju9719
    @ammuraju9719 5 років тому +850

    2019 il kelkkan vannavarundo🙋🙋

  • @souravsreedhar5310
    @souravsreedhar5310 2 роки тому +10

    നല്ല ഒരു കൃഷ്ണ ഭക്തിഗാനം ❤️❤️❤️❤️🥰🥰🥰❤️❤️
    എന്റെ കൃഷ്ണ 🙏🙏🙏❤️❤️❤️🕉️🕉️🕉️🕉️

  • @archanamanoj133
    @archanamanoj133 6 місяців тому +4

    Happy vishu ❤

  • @krishnenduponnu6703
    @krishnenduponnu6703 11 місяців тому +9

    Song കേൾക്കുമ്പോഴും ഓരോ വരിയും മനസ്സിൽ തട്ടുന്ന നേരത്ത് കൃഷ്ണനോടുള്ള ഭക്തി കൂടി വരുകയാണ്.... 🤗🤗🥰🥰🥰🥰🥰🥰🥰❤❤❤❤

  • @pkdvlog2962
    @pkdvlog2962 3 роки тому +15

    Enikk ഈ പാട്ട് ഭയങ്കര ഇഷ്ടം ആണ് 😘😘❤❤❤😘😘

  • @reshmaramachandran1745
    @reshmaramachandran1745 5 років тому +105

    Neeyen kaayampoo varnanalle 😍💝 my favourite line

  • @y.a.d.u.s
    @y.a.d.u.s Рік тому +4

    കൈരളി we ചാനലിനോട് പ്രണയം തോന്നിപ്പിച്ച ഒരുപിടി നല്ല ഗാനങ്ങളിലൊന്ന്..
    വെളുപ്പിന് ഇതൊക്കെ കേട്ട് ട്യൂഷന് പോയിരുന്ന ഒരു കാലമുണ്ടായിരുന്നു 🥰 90's kids❤

  • @SumaAppu
    @SumaAppu 6 місяців тому +4

    Happy vishuu...🎉

  • @AbhijithA-q4v
    @AbhijithA-q4v 9 місяців тому +52

    2024-il kelkkunnavarundo

  • @adithyanr9567
    @adithyanr9567 6 місяців тому +4

    Happy vishu
    ☺️💛✨

  • @kanmaniworld3851
    @kanmaniworld3851 2 роки тому +36

    കൃഷ്ണനെ ഇഷ്ടമുള്ളവർ like ഇടുക

  • @anoopkr1336
    @anoopkr1336 7 місяців тому +3

    ഒത്തിരി നാളത്തെ ആഗ്രഹമായിരുന്നു.. ഒടുവിൽ ആ പാട്ട് കണ്ടെത്തി...... കണ്ടെത്തി തന്ന ആളിന് ❤നന്ദി...

  • @kiransatheesh6996
    @kiransatheesh6996 7 місяців тому +3

    രോമാഞ്ചാം ❤❤

  • @Raguchimbu
    @Raguchimbu 3 роки тому +6

    കുറെ നാളുകളായി ദിവസം ഒരു നേരമെങ്കിലും കേൾക്കാതെ വയ്യ, അത്രയും ഇഷ്ട്ടമാണ് ഈ പാട്ടിനോട്

  • @ILOVETHRISSUR70256
    @ILOVETHRISSUR70256 Рік тому +9

    എക്കാലവും കേൾക്കാൻ കൊതിക്കുന്ന പാട്ട്

  • @riyasriyas1581
    @riyasriyas1581 4 роки тому +12

    എന്തോ വല്ലാത്ത ഒരു ഫീൽ ആണ് ഈ സോങ് കേൾക്കുമ്പോൾ ..... my fvrt sng...

  • @dreamer-xs6on
    @dreamer-xs6on Рік тому +4

    അമ്പാടിക്കണ്ണാ നീയാട്
    പൂമയിൽപീലി തൻചേലാട്
    ഒരു വെള്ളിത്താലം നിറയെ പൂവും
    എന്നുണ്ണിക്കണ്ണനല്ലേ
    നിറനാഴിയോളം കുന്നിക്കുരുമണി
    എൻ വെണ്ണക്കണ്ണനല്ലേ
    ഇന്നല്ലേ കണ്ണൻെറ പാലൂട്ട്
    കാണുമ്പോൾ കണ്ണിനു തേനൂട്ട്
    🥰
    ഒരു വെൺ താരമായ് കതിരിടും മോഹമായ്
    യദുകുല ദേവാ നീയുണരൂ
    സ്വരലയ തീർത്ഥമാം കനിവെഴും മുരളിയിൽ
    ഒരു നവഗീതകം നീ ചൊരിയൂ
    നീയെൻ കായാമ്പൂ വർണ്ണനല്ലേ
    കണ്ടാൽ കൊഞ്ചുന്ന പൈതലല്ലേ
    എന്നും കാതിൽ നിൻെറ നാദം
    തുള്ളിതുളുമ്പി നിന്നൂ
    എന്നുണ്ണിക്കണ്ണാ പൊന്നുണ്ണിക്കണ്ണാ
    നീയെന്തേ വന്നീല നീയിങ്ങു വന്നാൽ പൊ
    പൊന്നുമ്മ തന്നാൽ പൊൻമയിൽപ്പീലി തരാം
    ഒരു വെൺതാരമായ് തെളിയും നിൻ മുഖം
    കണികാണുന്നതും നിറവല്ലേ
    തൊഴുകൈയ്യാലെ നിൻ സവിധം
    പൂകുവാൻ ശ്രീവത്സാംഗിതാ വരമരുളൂ
    നീയെൻ കാരുണ്യസാരമല്ലേ
    ഉള്ളിൽ തൂവുന്ന പുണ്യമല്ലേ
    ഇന്നുമെന്നിൽ നിൻെറ രൂപം
    പീലിയഴിഞ്ഞു നിന്നൂ
    എന്നുണ്ണിക്കണ്ണാ പൊന്നുണ്ണിക്കണ്ണ
    നീയെന്തേ വന്നീല നീയിങ്ങു വന്നാൽ
    പൊന്നുമ്മ തന്നാൽ പൊന്നിൻ പുടവ നൽകാം

  • @sureshk9428
    @sureshk9428 6 місяців тому +2

    വളരെ മനോഹരമായി പാടി, ശ്വേത.......
    ഓരോ വരികൾക്കും അതിന്റെതായ ഭാവം നൽകി ആലപിച്ചിരിക്കുന്നു..❤

  • @anjalipraveen8744
    @anjalipraveen8744 Рік тому +8

    എത്ര കേട്ടാലും മതി വരാത്ത പാട്ട്. അമ്പാടി കണ്ണാ നീയാട് 🙏🙏

  • @varaahaentertainment8169
    @varaahaentertainment8169 2 роки тому +15

    ഇപ്പോ കാണുന്ന എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

  • @ജയ്റാണികൊട്ടാരത്തിൽ

    എത്ര വർഷമായി കണ്ടിട്ട്... മൈ ഫേവ് ഫേവ് ഫേവ്........

  • @cinemalover6203
    @cinemalover6203 2 роки тому +4

    പണ്ട് എന്നും രാവിലെ ടീവിയിൽ വെക്കും.. ഇതുകേട്ട് ഉണരുമ്പോൾ കിട്ടുന്ന ആ ഫീൽ ❤

  • @krishnenduponnu6703
    @krishnenduponnu6703 6 місяців тому +4

    ഞാൻ കൂടുതലും രാത്രി കിടക്കുമ്പോഴാണ് ഈ പാട്ട് കേൾക്കാറുള്ളത്... കാരണം ഇത് കേട്ടുകഴിയുമ്പോ കണ്ണൻ കൂടെയുള്ളത് പോലെയാണ്... 😘😘🥺🥺🥺🥰🥰🥰🥰🥰💖💖💖💖💖💖💖

  • @gopika_swedhika9412
    @gopika_swedhika9412 3 роки тому +15

    എക്കാലവും കേൾക്കാൻ കൊതിക്കുന്ന ഗാനം......😍

  • @MomentsWithNidhun
    @MomentsWithNidhun 3 роки тому +7

    ഒരു കാലത്ത് നല്ല ഭംഗി ഉള്ള കാതിന് ഇമ്പമുള്ള ഒരുപാട് ആൽബം song's വന്നിരുന്നു. ഏഷ്യാനെറ്റ് പ്ലസ്, അത് പോലെ കൈരളി വി ആണെന്ന് തോനുന്നു ഇതിലയിരുന്ന് കൂടുതൽ കേട്ടിരുന്നത്.. aa സമയത്ത് ഞാൻ കോളേജ് ലൈഫ് ആയിരുന്നു 2005-08. സുന്ദരിയെ വാ, മേലെ മാനത്ത് , കുടജാദ്രിയിൽ കുടി കൊള്ളുമ, കാത്തിരുന്നു കാത്തിരുന്നു കണ്ണ് കഴച്ചു, ചെമ്പകമെ ചേമ്പകമെ അങ്ങനെ കുറെ പാട്ടുകൾ.. mendos ആൻ്റണി ഉദയ് ശങ്കർ ശ്യാം ധർമ്മൻ ഇവരൊക്കെ നല്ല ക്രിയേറ്റീവ് ടീം ആയിരുന്നു

  • @indiantelanganite1933
    @indiantelanganite1933 4 роки тому +26

    *love from Telangana state, INDIA🇮🇳🇮🇳👳🇮🇳👳*

  • @deepikabaiju8161
    @deepikabaiju8161 2 роки тому +6

    2021 ലും ഇതിന്റെ പവർ ഒന്നു വേറെതന്നെയാ 🙏🏻🙏🏻🙏🏻😘🥰

  • @zaman4722
    @zaman4722 Рік тому +2

    oru kalthe super hit album❤.ee paat okke kekumbo ndo manassil vallathoru feel.poya Kalam ndo manassil vallathoru murivundakne pole.90s pole oru nalla kaalam enundakumo.....schoolil kalalaya jeevidham ellam miss cheyyunnu.vallathoru vikara ipo orkumbo 😢.

  • @HappyFamily-ds3xp
    @HappyFamily-ds3xp 6 місяців тому +37

    2024 ഏപ്രിൽ 13 ന് കാണുന്നവർ ഉണ്ടോ 🥰

  • @thedeviloctopus5687
    @thedeviloctopus5687 4 роки тому +16

    Nostalgia,,,, Pandathe asianetplusilum kairali we lokke varumbo thrillarunu

  • @unnikrishnanmadhavan7341
    @unnikrishnanmadhavan7341 4 роки тому +23

    ഞാൻ കേട്ടതിലും കണ്ടതിലും വെച്ച് ഏറ്റവും നല്ല കൃഷ്ണ ഭക്തി ഗാനം.

  • @MukeshNedungatt
    @MukeshNedungatt 7 місяців тому +2

    എന്റെ മോൾക്ക് ഇഷ്ടമുള്ള പാട്ടാണ്❤❤❤❤

  • @aswathyviswan
    @aswathyviswan 9 місяців тому +4

    2023 അവസാനിക്കുന്നു....2024 ഭഗവാൻ്റെ അനുഗ്രഹം കൊണ്ട് ആയുരാരോഗ്യ സൗഖ്യവും സമ്പൽ സമൃദ്ധിയും ഉണ്ടാവട്ടെ🙏🙏🙏