Mathivaraathe| Stand Up Film Song| Vidhu Vincent| Rajisha Vijayan| Venki| Anne Amie & Rithu| Varkey

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 1,2 тис.

  • @phoenixanu5277
    @phoenixanu5277 5 років тому +627

    വെങ്കി വളരെ മനോഹരമായി ചെയ്തിട്ടുണ്ടല്ലോ....😍😍😍😍😍
    അതിലേറെ സന്തോഷം കമന്റുകളിൽ എല്ലാം വെങ്കിയോടുള്ള സ്നേഹം നിറയുന്നത് കാണുമ്പോൾ......
    ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ....

    • @riochegamer
      @riochegamer 4 роки тому +4

      നല്ലൊരു പയ്യനല്ലേ പാവം രക്ഷപെടട്ടെ

    • @aryaab1504
      @aryaab1504 4 роки тому

      @@riochegamer sathyam😍

  • @simpleandhumble7980
    @simpleandhumble7980 5 років тому +685

    വെങ്കി ഒരു പാട് ഉയരങ്ങൾ കീഴടക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു .

  • @Malayalam_news_Express
    @Malayalam_news_Express 5 років тому +1658

    നായികാ നായകനിലെ വെങ്കി ....മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ രജിഷയും നിമിഷയും ....കൂടെ മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ് നേടിയ വിധുവും കൂടി ചേരുമ്പോൾ പ്രതീക്ഷകളും വാനോളം ......ഈ പടം മലയാള സിനിമയിലെ ഒരേടായി മാറട്ടെ 💕💕💕💕💕

    • @jobinjose0708
      @jobinjose0708 5 років тому +16

      സംവിധായകൻ അല്ല, സംവിധായിക ആണേ....

    • @pranavudayakumar9335
      @pranavudayakumar9335 5 років тому +4

      Nimishaye vittu poyathano

    • @sumeshva8022
      @sumeshva8022 5 років тому +4

      ഗോകുലനെ ഈ dp picture ഒന്ന് mattado..

    • @littleflower9808
      @littleflower9808 5 років тому +4

      Arjun ashokanum und.. he is also very talented

    • @Ahambrahmasmi015
      @Ahambrahmasmi015 4 роки тому

      Writer Umesh omanakkutan
      Stand up & manhole

  • @laiqa771
    @laiqa771 5 років тому +755

    ഈ ചെങ്ങായി ഭയങ്കര ഗ്ലാമർ ആണല്ലോ.. വെങ്കി♥️♥️♥️

    • @samanwaya6388
      @samanwaya6388 3 роки тому +1

      Your reminder to check likes 👀

    • @laiqa771
      @laiqa771 3 роки тому +1

      @@samanwaya6388 🙄

  • @cinemabros9691
    @cinemabros9691 5 років тому +624

    വെങ്കിക്ക് വേണ്ടി വന്നു.... പാട്ടും ഇഷ്ടായി 👌

  • @jamshujamshad1258
    @jamshujamshad1258 5 років тому +411

    വെങ്കി യെ ഇപ്പോൾ അക്ഷരം തെറ്റാതെ നടൻ എന്ന് വിളിക്കാം അത്രത്തോളം അയാൾ അഭിനയിക്കുന്നു അടിപൊളി ആവുന്നുണ്ട് ..രജീഷാ വിജയനുമൊത് നല്ല കെമിസ്ട്രി സ്ഥാപിക്കാൻ കഴിഞ്ഞു ..all the very best for stand up ..✌️✌️✌️

  • @nishanthntkr
    @nishanthntkr 5 років тому +1222

    വഴി തെറ്റി വന്നു ഈ song ഇഷ്ടപ്പെട്ടവർക്ക് ഇവിടെ like അടിക്കാം... 🤪

    • @seena344
      @seena344 4 роки тому +3

      Venki chettai ne kand nokkiyathaa

  • @miss_criticle3777
    @miss_criticle3777 4 роки тому +484

    Finally I found it..... And enjoying this song without knowing the language 🖤🖤🖤

  • @jincegeorge1987
    @jincegeorge1987 5 років тому +610

    Venky so happy to see u in big Screen

  • @rafidafathi6615
    @rafidafathi6615 5 років тому +797

    വെങ്കി
    ജൂനിയർ ടോവിനോ 😍😍✌

    • @jiyajohn7416
      @jiyajohn7416 5 років тому +15

      ഞാൻ പറയാനിരുന്നത്

    • @manasikrishna3198
      @manasikrishna3198 4 роки тому +9

      Crct 😁😁

    • @aihanmalik3220
      @aihanmalik3220 4 роки тому +5

      👍

    • @aswathyachus8582
      @aswathyachus8582 4 роки тому +2

      Correct✌️✌️

    • @nikhilthomas1979
      @nikhilthomas1979 4 роки тому +10

      Nte ponnu fathima cherukkan kolllam venki kollam nalla acting okke aahnu ennu vechu ee next tovino nnu oke parayanathu korachu..... Korachu alla over alle

  • @sooryanandavijayakumar8110
    @sooryanandavijayakumar8110 3 роки тому +134

    Kho - Kho👌
    The Priest🤗
    Stand up 😍
    I love these movies of venki chettan ❤️❤️
    Awesome acting 🔥🔥

    • @s.k.d.1794
      @s.k.d.1794 2 роки тому +2

      I was searching his movies. thank you for telling. still only 3 movies??

    • @sooryanandavijayakumar8110
      @sooryanandavijayakumar8110 2 роки тому +1

      @@s.k.d.1794 yahahhhhhhh i think....welcome

    • @wabisabi2246
      @wabisabi2246 Рік тому

      ​@@s.k.d.1794love fully yours vedha

  • @gayathrijc7678
    @gayathrijc7678 5 років тому +55

    Mathivaraathe nimishame....😍😍😍😍
    Addicted to this line😍😍😍😍

  • @anandanil727
    @anandanil727 5 років тому +466

    Venki chettan..😍🤗😘
    വലിയ ഉയരങ്ങൾ കീഴടക്കുമെന്ന് പ്രതീക്ഷിക്കുന്നു❤️😘

    • @anandanil727
      @anandanil727 5 років тому

      @@jishadbin7657 nthaando 🙄😏

    • @safanm1606
      @safanm1606 5 років тому +10

      @@anandanil727 ella commentsinum reply ittu veripikunna hobby ulla aalanu🙄

    • @anandanil727
      @anandanil727 5 років тому +3

      @@safanm1606 Ooo... Paavam 😂😂

    • @jishadbin7657
      @jishadbin7657 5 років тому +1

      @@safanm1606 nee സെൻസെസ് എടുക്കാൻ പോയോ. 🤣🤣🤣🤣🤣eatha ഈ അവലോസ് ഉണ്ട

    • @jishadbin7657
      @jishadbin7657 5 років тому +1

      ഈ മൈതാണ്ടി ഒക്കെ ഏത് മൈരന കേറ്റിയെ ചിൽമയിൽ ഇവനൊക്കെ ശിഖണ്ഡി കളിച്ചു nadanna പോരെ colection ഇതിൽ കൂടുതൽ കിട്ടും 🤣🤣🤣

  • @bubblyqueen0089
    @bubblyqueen0089 4 роки тому +32

    At last I found this song... I dnt undrstnd a single word but soooo sooo gud and romantic..watchd only for this cute couple...❤❤❤❤❤❤
    Love from SL🇱🇰

  • @antopgeorge2778
    @antopgeorge2778 5 років тому +230

    മമ്മൂക്കയുടെ കൂടെ excited ആയി ഇരിക്കുന്ന ആ ഫോട്ടോ കണ്ടതിൽ പിന്നെയാണ് നായിക നായകനിലെ എപ്പിസോഡ് ഒക്കെ കണ്ടത്. Now feeling happy for him. 😍Let this be a great movie.

    • @aj_s_l
      @aj_s_l 5 років тому

      🥰

  • @echuechuzzz4009
    @echuechuzzz4009 5 років тому +108

    Venki 😍😍നായിക നായകൻ എനിക്കിഷ്ടം venki 😍😍

  • @hamsafmk
    @hamsafmk 5 років тому +260

    പാട്ട് ഹിറ്റാകും എന്ന് തോന്നിയവർ ലൈക് അടി

  • @rakeshkarmakar1044
    @rakeshkarmakar1044 3 роки тому +21

    I am from Westbengle Couldn't understand the lyrics but listening this song more than 500+ time . Such a Master piece ❤

  • @syamilissworld5964
    @syamilissworld5964 5 років тому +99

    ഒന്നിൽ കൂടൂതൽ തവണ കാണാൻ തോന്നുന്ന beautiful song😍😍😘

  • @manjushaji6601
    @manjushaji6601 4 роки тому +15

    Venki ചേട്ടൻ പണ്ടേ pwoliyaaa🤩🤩

  • @mehnazwonderland6906
    @mehnazwonderland6906 5 років тому +54

    മലയാള സിനിമക്ക് നല്ലൊരു നടനേക്കൂടി😍😍

  • @aj_s_l
    @aj_s_l 5 років тому +56

    Venkiyettan uyirr..... oru rakshilla💓💓😍😍😍

  • @t_niya00
    @t_niya00 3 роки тому +18

    First time time i have listened it 4/5months ago...seriously i am soo in love with its cinematography it feels like heaven...then sadly i lost this song and now i found it again...and dl it♥️now um going to listen it everyday 🌻if your mood is off then try this song its really help to feels good...

  • @aswanik3274
    @aswanik3274 5 років тому +3995

    വെങ്കി യേ കണ്ട് വന്നവർ ആരൊക്കെ....

    • @gaanasree7042
      @gaanasree7042 5 років тому +2

      Mwolee😂😂😂

    • @minnaminni4396
      @minnaminni4396 5 років тому +11

      Enikk 1k like okke kittiyoo😱😱😱

    • @abhinandabhinand8346
      @abhinandabhinand8346 5 років тому

      Njaaaan

    • @phoenixanu5277
      @phoenixanu5277 4 роки тому +16

      ഞാൻ വെങ്കിയെ കാണാൻ വേണ്ടി മാത്രം വന്നു 😍😍😍😍

    • @reshusanju
      @reshusanju 4 роки тому +5

      Venki, my neighbor, in West Fort, Trivandrum

  • @VK-vd8fg
    @VK-vd8fg 4 роки тому +7

    എന്റെ മലയാള ടീച്ചർ എഴുതിയ വരികൾ .pillu ടീച്ചേർക് വേണ്ടിയാ വന്നത് പാട്ടും വരികളും ഒരുപാട് ഇഷ്ടം..ടീച്ചർ പൊളിച്ചു🤩

  • @Athira_2
    @Athira_2 5 років тому +136

    അമ്പട കേമാ വെങ്കി കുട്ടാ ❤❤❤❤

  • @haribhasker
    @haribhasker 5 років тому +564

    Venki kutta.. Very happy to se u in big screen.. Thadimaman..

  • @Gopika_K_Gokulan
    @Gopika_K_Gokulan 2 роки тому +7

    ഈ പാട്ടിൽ എന്തോ ഒരു മണമുണ്ട്.... സ്നേഹത്തിന്റെ മണം....
    മതിവരാതെ നിമിഷമെ.... 🦋✨️

  • @anishashameer3535
    @anishashameer3535 5 років тому +11

    വെങ്കി.... very romantic hero..... ഒരുപാട് സന്തോഷം ആയി.... വെങ്കീടെ അച്ഛനെ ഓർമ വന്നു...... ഇങ്ങനെ ഒരു മകന്റെ അച്ഛൻ ആയതിൽ അഭിമാനിക്കുന്നു എന്നു പറഞ്ഞപ്പോൾ ചങ്ക് വിങ്ങിയ ആ നിമിഷം.... നന്മ ഒരിക്കലും കൈ വിടരുത്....

  • @sanketgaikwad4149
    @sanketgaikwad4149 4 роки тому +35

    what a beautiful song
    dont understand the language
    but i can feel this song❤️

  • @binayprasad5042
    @binayprasad5042 3 роки тому +25

    She's the beautiful one from Karnan! What an Actor ❤

  • @fasiyasir2973
    @fasiyasir2973 4 роки тому +57

    നായിക നായകൻ ഇൽ വെങ്കിയുടെ പാരൻസ് വന്ന ഒരു എപ്പിസോഡ് ഉണ്ടായിരുന്നു മക്കളേ കരഞ്ഞുപോയി അവർ ഇത് കണ്ടാൽ ഭയങ്കര സന്തോഷം ആവും

  • @arshidanishak3003
    @arshidanishak3003 5 років тому +1795

    ജീവിക്കുമ്പോൾ ഇങ്ങനെയൊക്കെ പാറി പറന്ന് നടക്കാൻ കഴിയണം.... അതൊക്കെയാണ് ഭാഗ്യം....

    • @InduragGS
      @InduragGS 5 років тому +4

      😊😊😒

    • @graphicsupport1542
      @graphicsupport1542 5 років тому +44

      കൂടെ ഒരു കഴമ്പുള്ള ചുള്ളനും വേണ്ടേ മോളെ😜

    • @arshidanishak3003
      @arshidanishak3003 5 років тому +23

      @@graphicsupport1542 തീർച്ചയായുo വേണം സാർ🤩🤩

    • @SanjuSanju-os3my
      @SanjuSanju-os3my 5 років тому +8

      @@arshidanishak3003 rply kalakki 🤣

    • @graphicsupport1542
      @graphicsupport1542 5 років тому +5

      ​@@arshidanishak3003 ആരെങ്കിലും ഉണ്ടോ, വേറെ ആരും ഇല്ലെങ്കിൽ......... 😌

  • @nikhithasid258
    @nikhithasid258 5 років тому +122

    അല്ലേലും വെങ്കി romantic ആണെന്ന് നായിക നായകനിലെ 1983 roundil തെളിയിച്ചതല്ലേ....😍😘❤💞
    🎶🎶ദേവതാരു പൂത്തു എൻ
    മനസിൻ താഴ്‌വരയിൽ....🎶🎶

  • @josymaria_
    @josymaria_ 5 років тому +44

    വെങ്കി ചേട്ടൻ ♥️♥️♥️😍😍🥰🥰😘😘😘

  • @Vini-fq4br
    @Vini-fq4br 5 років тому +89

    Asif Ali,cheruthum valuthumaaya veshangaliloode pathiye Keri vannathu pole varaan sadhyathayulla nadanaanu Venkitesh.

  • @dxbtalks2244
    @dxbtalks2244 5 років тому +25

    നായിക നായകൻ മുതലേ വെങ്കിയെ ഭയങ്കര ഇഷ്ടമാണ്.. ipl ഒത്തിരി സന്തോഷം ayi big screenil kandapol

  • @syamlysoman5457
    @syamlysoman5457 5 років тому +37

    Venki chettan polichu😍😍😍😍

  • @SS-cl1kz
    @SS-cl1kz 5 років тому +31

    നല്ല ഭംഗിയുള്ള കാലുകൾ
    Rajisha❤vengi

  • @Akash8320
    @Akash8320 5 років тому +60

    Beautiful visuals..,Vidhu eagerly waiting for the movie

    • @viswaR15
      @viswaR15 4 роки тому

      Plz tell which Location this place in kelarala

    • @viswaR15
      @viswaR15 4 роки тому

      Sry Kerala

    • @sashtiprabu4902
      @sashtiprabu4902 4 роки тому

      Please tell me the location

  • @aswathys1528
    @aswathys1528 5 років тому +42

    Venki😍... So happy to see u in big screen.... All d bst👍

  • @arunkumar-kf7sg
    @arunkumar-kf7sg 5 років тому +56

    Super👌👌👌cute romantic couple♥️♥️♥️

  • @revathysreejith8540
    @revathysreejith8540 5 років тому +36

    Venki chettan😍😍

  • @kpkpkp706
    @kpkpkp706 4 роки тому +2

    Aadhyam kettu... Ishtaayillaa..... Kureee kazhinj kett... Korach ishtppettu... Download cheythu... Headset il kettu.... Addicted❤️💕

  • @jthomas4019
    @jthomas4019 5 років тому +316

    I just watching only for venki

  • @nagumpmaranagere7129
    @nagumpmaranagere7129 3 роки тому +10

    Love from kannadiga .....Karnataka ......just awesome song

  • @anusspvt7215
    @anusspvt7215 5 років тому +8

    Rathri headset vechu kanadachu kidannu kelkumbol oru pretyka feeling venkiye kand vannu Bt ipo patt adict ayipoyii

  • @yedhukrishna6703
    @yedhukrishna6703 5 років тому +335

    Venki ❤❤❤

    • @jishadbin7657
      @jishadbin7657 5 років тому

      മൈരൻ shunki

    • @saibharathgoud8285
      @saibharathgoud8285 4 роки тому

      Sir I'm Andhra guy, I don't know Malayalam but song is very nice... I request tell me the movie name..pls

    • @nithichan3885
      @nithichan3885 4 роки тому

      @@saibharathgoud8285 stand up

    • @saibharathgoud8285
      @saibharathgoud8285 4 роки тому

      @@nithichan3885 thankyou so much...😊

    • @someshsomu3994
      @someshsomu3994 4 роки тому

      Movie link chahiye send mi pls sir

  • @safusadi9784
    @safusadi9784 5 років тому +31

    Venki & rajisha chechi 💞

  • @rintaroy
    @rintaroy 5 років тому +123

    Venki♥️Rejisha

  • @farsana9205
    @farsana9205 5 років тому +12

    Awesome:) 😍👌❤❤❤ visual effect m songm kidu👌👌 *venki & rejisha* 😘😘😘othiri ishtaaaayi❤❤❤

  • @rahiyabi1176
    @rahiyabi1176 5 років тому +11

    Such a wonderful song. Spreading into the heart. I can't stop hearing and feeling this song.

  • @sudinksudi6436
    @sudinksudi6436 5 років тому +45

    വെങ്കിചേട്ടാ❤️🙌

  • @rahumath9608
    @rahumath9608 4 роки тому +8

    I am a big fan of venki❤️ am happy to see u in this song🔥ur parents will be very happy to see this.. God bls u...

  • @sadinimaheshika3566
    @sadinimaheshika3566 4 роки тому +18

    Finally i enjoyed this song without knowing language 🇱🇰

  • @poojaranjan26
    @poojaranjan26 5 років тому +5

    Finally venki.. Have been waiting for your Telugu movie which was announced during nayika nayakan.. And this came out as a surprise.. Wanna see you all in silver screen.. All the best

  • @sandhyarathod4410
    @sandhyarathod4410 4 роки тому +9

    Just wow I love this video I'm from Maharashtra i don't understand this song but i love ❤ just sup this video deserve millions like ✨💫

  • @risharishana7261
    @risharishana7261 4 роки тому +2

    Venki.. ninakku vendiya vannath...orupaadorupaad uyarangal keezhadakkatte😘😘

  • @harikrishnan4411
    @harikrishnan4411 5 років тому +17

    beautiful song, amazing arrangement, and beautiful voices

  • @sunithacs4551
    @sunithacs4551 4 роки тому +4

    Venki allelum pwoliyanu. 👌 Nayikanayakanil ath theliyichathanu.Movie Super hit aakatte.iniyum orupadu uyarangalilekkethatte 🤗❤️😍

  • @AnilKumar-gj7cf
    @AnilKumar-gj7cf 5 років тому +4

    Cinematography, Coloring, Editing, Direction, song and Acting.... പൊളി... കിടുക്കാച്ചി... good luck.. all.

  • @allabout1550
    @allabout1550 2 роки тому +6

    I dont know how many times i listened this song.. Awesome composition

  • @sreeshac4353
    @sreeshac4353 5 років тому +4

    Venki pwolichu❤️... song oru rakshayum illaa.... 🤩🤩

  • @sethulakshmi6079
    @sethulakshmi6079 4 роки тому +4

    Venki eppolaayalum agrahicha pole thanney ethumennu ariyamayirunnu orupadu santhosham aayi aa achante manasum daivam kandu

  • @rinosharon
    @rinosharon 5 років тому +11

    Wow no words to express the feel of this song.. nice cinematography.. venki and rajisha makes a nice pair...

  • @shahanaabbas2182
    @shahanaabbas2182 5 років тому +8

    Rajisha is always superbb....I think Venki also nailed in this song....His expressions are just perfect not much not low...Hoping it to be a beautiful movie💗

  • @vishnupriya3912
    @vishnupriya3912 5 років тому +7

    venki😙 rajisha polikkum
    waiting....

  • @krishnapriya9936
    @krishnapriya9936 4 роки тому +7

    Nmmde venki alle idhu. So happy to see him on big screen 😍🤩

  • @ananago9761
    @ananago9761 5 років тому +2

    Venki rajisha othiri ishtamaye. Randuperum ente fav aanu. Just wishing the movie to be hit. Love u both. Venki we want u very successful u were the most TALANTED contestant. God bless.

  • @aleenajoseph1191
    @aleenajoseph1191 5 років тому +17

    Venkidesh nu oru new starting aashamsikunnu. Good pair

  • @Angel-yn1lw
    @Angel-yn1lw 5 років тому +16

    Venki ishttam 😍

  • @itidey4180
    @itidey4180 4 роки тому +6

    Ok..now fully addicted with this song🙈🙈...
    Male voice💗💗..
    I became a fan of malayalam movies & song..😍..But i don't understand this language😑..No matter..but it's good to hear..♥️
    Love from WB💛💛

  • @hashim9471
    @hashim9471 4 роки тому

    Ee Patt kand kazhinja sheshamanu nayika nayakante episodes youtubil kanunnath ....venki ... congrats...and always stay blessed

  • @kedarisaiteja54
    @kedarisaiteja54 4 роки тому +576

    Is I am the one who's seeing this video without knowing language..
    I didn't even understood a single word but it's good❤️

  • @ferdinfrancis5496
    @ferdinfrancis5496 5 років тому +7

    Good Feel to hear this song...this song was Remembering me some gud days in my life... With lot of love❤❤❤

  • @sahlamuthu58
    @sahlamuthu58 5 років тому +24

    ഇത് നമ്മുടെ വെങ്കിടേഷ് അല്ലെ 😍

  • @ginufelix4259
    @ginufelix4259 5 років тому +1

    Venki...Iam very happy to see u in big screen..orupaadu kashtapetta oralanu venki...god bless u my dear.

  • @NK-zy2ju
    @NK-zy2ju 4 роки тому +10

    Searched for this a lotttt finally found it!!

  • @deepan9092
    @deepan9092 5 років тому +57

    Venkiiii🥰🥰🥰 venki fansundankil ivide kamonn

  • @aryatraj7060
    @aryatraj7060 5 років тому +36

    Venkiii😍❤

  • @poojjahhbetty
    @poojjahhbetty 5 років тому +2

    Venki chettaa kiduve..... 😍, love U Rajisha chechi😘

  • @nayanasraj8250
    @nayanasraj8250 3 роки тому +56

    വെങ്കിടെ മുഖത്ത്ന്ന് നോട്ടം മാറ്റാൻ പറ്റണില്ല 🙈

    • @fathimaa.s9954
      @fathimaa.s9954 3 роки тому

      Nayika nayakanilullappil venki kurach melinghittayirunnu ippol glamour koodi

  • @BhavanaRMenon
    @BhavanaRMenon 5 років тому +6

    Venki.....rajisha...... love song.......
    Andass ...💓😍♥️n the feel of the song.....omg

  • @sidharthsidhu8318
    @sidharthsidhu8318 5 років тому +8

    Venki Chetta...Love U Brother😍👌

  • @SamiSami-xv4ge
    @SamiSami-xv4ge 5 років тому +1

    Venki muthaanu. Avan naayika naayakanil sincere aaya oru contestant aayirunnu. Uyarangalil ethum🤩🤩🥰🥰

  • @manumolmohan4170
    @manumolmohan4170 5 років тому +12

    Venkitesh 😍😍😍❤❤❤

  • @strangethings2705
    @strangethings2705 4 роки тому +11

    One of my fav song, video, music, scene, everything that I am loving this song , including lyrics but I really don't understand a little bit of words 😔😔😔😔

  • @anjumalus5261
    @anjumalus5261 5 років тому +28

    Venkieee.....😘😘😘😘😘😘😘

  • @aswathiachu9950
    @aswathiachu9950 3 роки тому +2

    Mathivarathe nimishamee...ufff😻❤️

  • @suhairbakker372
    @suhairbakker372 5 років тому +21

    വെങ്കി ഇഷ്ടം 😍💪

  • @mohammedjabir3036
    @mohammedjabir3036 5 років тому +54

    ഈ song shot ചെയ്യുമ്പോൾ ഞാൻ ആ ഫോറെസ്റ്റിൽ ഉണ്ടായിരുന്നു ഒരു nature campl... ന്തായാലും song പൊളിച്ചു

    • @jaibymary4648
      @jaibymary4648 5 років тому +2

      Location ???

    • @bismiismail6386
      @bismiismail6386 4 роки тому +2

      Location evda

    • @mohammedjabir3036
      @mohammedjabir3036 4 роки тому +2

      Peeeppara wild life sanctuary trivandrum .. pinne ee paraynna poole manj onnum njan avde kandilla

  • @jishna6725
    @jishna6725 5 років тому +15

    Venki n rajisha❤️

  • @vaanixx
    @vaanixx 5 років тому +24

    Venkiii♥️♥️ best wishes

  • @sansuelsasunny
    @sansuelsasunny 5 років тому +10

    Happy for u venki chetta😍

  • @aratimohanty285
    @aratimohanty285 4 роки тому +9

    Finally found it❤ alll scenes are awesome

  • @ffstories.
    @ffstories. 5 років тому +37

    Anne Amie ishtam 😍😋

  • @sreeshnat9819
    @sreeshnat9819 5 років тому +1

    Venki chetta ...katta waiting ayirunn big screenil kanan, super film onnonara vijayamavatte

  • @pranavcp2345
    @pranavcp2345 5 років тому +10

    WoW..What a pair..

  • @teza_johny
    @teza_johny 5 років тому +1

    Venkiii 😍😍😍 polichuu.... Enna chemistry aa... Wish u good luck 🙏😁 rejisha.... 😘

  • @sheikhanus2488
    @sheikhanus2488 4 роки тому +24

    Any one seening this in corone time including me 🤗