Olu Video Song | Maniyarayile Ashokan | Sid Sriram | Sreehari K Nair | Gregory Jacob | Onima Kashyap

Поділитися
Вставка
  • Опубліковано 21 сер 2020
  • Subscribe ‪@WayfarerFilms‬
    Song : Olu
    Movie Name: Maniyarayile Ashokan
    Cast : Gregory , Anupama Parameswaran , Shine Tom Chacko , Krishna Sankar
    Producer : Dulquer Salmaan , Gregory Jacob
    Direction: Shamzu Zayba
    Banner : Wayfarer Films
    Song Choreography & Direction : Vineeth Kumar
    Music Credits
    Music Composed,Programmed & Arranged By : Sreehari K Nair
    Lyrics : Shamzu Zayba
    Singer : Sid Sriram
    Guitar,Bass : Sumesh Parameshwar
    Violin,Viola : Francis Xavier
    Veena : Biju Annamanada
    Flute : Unnikrishnan Puthuchery
    Backing Vocals, Melodica : Sreehari K Nair
    Additional Rhythm Progarammed By : Sai Prakash
    Recording Engineers : Sai Prakash (My Studio Cochin) ,Avinash Sathish (20db Sound Studios )
    Mixed By : Harishankar V ( My Studio Cochin )
    Mix Assistant :Akshay Kakkoth
    My Studio Sessions Managed By: Murali Krishna Nair
    Mastered By :Balu Thankachan ( 20dB Sound Studios,Chennai )
    20db sessions managed by Sethu Thankachan
    Movie Credits
    Script : Vineeth Krishnan
    D.O.P :Sajad Kaakku
    Music & BGM :Sreehari K Nair
    Editor :Appu N Bhattathiri
    Base Story : Magesh Boji
    Story: Vineeth Krishnan, Magesh Boji
    Art : Jayan Crayon
    Costume : Sameera Saneesh
    Makeup : Anjai Raj S
    Chief Associate Director : Vishak R Warrier
    Associate Director : Maneesh K Thoppil
    Sound Design: Arun S Mani , Vishnu PC
    Production Controllor : Deepak Parameswaran
    Stills : SBK Shuhaib
    P.R.O : Athira Diljith
    VFX & Title Motion : Coconut Bunch Creation
    DI : Poetic Prism and Pixles
    Colorist : Srik Varier
    Design: Vishnu Narayanan
    #Olusong #ManiyarayileAshokan #Dulquer #GregoryJacob #AnupamaParameswaran #MalayalamSong #LatestMalayalamSong #DulquerSalmaan #WayfarerFilms
  • Фільми й анімація

КОМЕНТАРІ • 7 тис.

  • @DQSalmaan
    @DQSalmaan  3 роки тому +21113

    ഓ....ള് ഓ....ള്
    കണ്ണ് തുറന്ന് ഖൽബ്‌ മിടിച്ച്‌ മുന്നിലോളുണ്ട്
    ഓ....ള് ഓ....ള്
    കണ്ണ് തുറന്ന് ഖൽബ്‌ മിടിച്ച്‌ മുന്നിലോളുണ്ട്
    പൂത്താങ്കിരി കിളി കണ്ണുള്ളോരോള്
    കിസ്സകളിൽ പറഞ്ഞൊരാ ചേലുള്ളോരോള്
    പൂത്താങ്കിരി കിളി കണ്ണുള്ളോരോള്
    കിസ്സകളിൽ പറഞ്ഞൊരാ ചേലുള്ളോരോള്
    ഓ...ള് ഓ....ള്
    കണ്ണ് തുറന്ന് ഖൽബ്‌ മിടിച്ച്‌ മുന്നിലോളുണ്ട്
    ഓളൊന്ന് പെയ്യുന്ന ബഹ്‌റായ നേരം
    ആഴങ്ങളാക്കണ്ണിൽ സുറുമ പരത്തി
    തിരകൾ പോലെ....
    കാതോരം ചൊല്ലുന്ന പോരിഷയെല്ലാം
    ഓളെന്ന പെണ്ണിന്റെ നാമങ്ങളായി
    കിസ്സകൾ പോലെ...
    പൂത്താങ്കിരി കിളി കണ്ണുള്ളോരോള്
    കിസ്സകളിൽ പറഞ്ഞൊരാ ചേലുള്ളോരോള്
    ഓ...ള് ഓ....ള്
    കണ്ണ് തുറന്ന് ഖൽബ് മിടിച്ച്‌ മുന്നിലോളുണ്ട്
    ഓളൊരു ചിരിയാലേ
    ആലമിലാകെ,
    രാവൊളി പകരുമ്പോൾ റൂഹൊന്നതുദിച്ചേ...
    പൂത്താങ്കിരി കിളി കണ്ണുള്ളോരോള്
    കിസ്സകളിൽ പറഞ്ഞൊരാ ചേലുള്ളോരോള്
    ഓ...ള് ഓ....ള്
    കണ്ണ് തുറന്ന് ഖൽബ്‌ മിടിച്ച്‌ മുന്നിലോളുണ്ട്.

  • @azimshas.r5618
    @azimshas.r5618 3 роки тому +3382

    പാടുന്നത് sid sriram ആണെങ്കിൽ ഏതു പാട്ടായാലും കേട്ടിരുന്നു പോവും. Magical voice🎶💫

  • @athulthankachan2128
    @athulthankachan2128 3 роки тому +1346

    Sid sriram ഏത് ഭാഷയിലും പാടിയാലും അത് അങ്ങ് കെട്ടിരുന്ന് പോകും...

  • @-VINAY
    @-VINAY 3 роки тому +1700

    Malayalis are really awesome, cool and jolly people.. Lots of love from Karnataka ಕರ್ನಾಟಕ ♥️

  • @pialkhan4291
    @pialkhan4291 3 роки тому +771

    Iam Bangladeshi 🇧🇩
    But i loves a lot malayali culture & their film industry🖤
    Also Sid-Sriram😊
    Loves from Bd♥ Happy journey #DQ

  • @uppoopanteradio922
    @uppoopanteradio922 3 роки тому +691

    *ഇങ്ങേര് എന്ത് പാടിയാലും ഹിറ്റാണ്..! ഈ ഗാനവും ആ പതിവ് തെറ്റിക്കില്ലെന്ന് ഉറപ്പിക്കാം 💞sid sriram*

    • @MALLU8D
      @MALLU8D 3 роки тому +3

      എന്റെ ചാനലിൽ ഈ പാട്ടിന്റെ 8d ( use 🎧🎧) ചെയ്തിട്ടുണ്ട് . കണ്ട് ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യണേ 🎧🎵🎵

    • @midhun2205
      @midhun2205 3 роки тому +2

      Uppoopante radio insta😻

  • @mahlilidatulkhumairoh8965
    @mahlilidatulkhumairoh8965 3 роки тому +2282

    I'm From Indonesia, I couldn't understand a word but the senses made me see again and again. And I'm fans of Sid Sriram and DQ :D. Love

  • @songbird2001
    @songbird2001 3 роки тому +444

    These kind of awesome songs force me to learn Malayalam 🤩 Love from West Bengal 🇮🇳

    • @imamp1139
      @imamp1139 2 роки тому +1

      Hlo

    • @songbird2001
      @songbird2001 2 роки тому

      @@imamp1139 👋

    • @Sujimon1
      @Sujimon1 2 роки тому +3

      Try to listen to Dr. K.J Yesudas songs...so you can learn Pure Malayalam. Diction, feel, and the divine vocal.

    • @songbird2001
      @songbird2001 2 роки тому +2

      @@Sujimon1 Thank You 🎶

    • @bijogeorge27
      @bijogeorge27 10 місяців тому +1

      ആ നിന്റെ ഒരു കുറവും കൂടിയേ ഉള്ളൂ .... അല്ലെങ്കിൽ തന്നെ ബംഗാളികൾ കാരണം വഴി നടക്കാൻ വയ്യ 😂

  • @Abhi_Amigo25
    @Abhi_Amigo25 2 роки тому +227

    കേൾക്കുന്ന നേരമെല്ലാം അറിയാത്തൊരു മൊഞ്ചത്തി ഖൽബ് നിറക്കുന്നു 😍❤️
    Sid's Voice nd Singing Superb
    Lyrics nd Music OSM 🔥✌️

  • @sunusuhail7379
    @sunusuhail7379 3 роки тому +778

    ഏറ്റവും ഇഷ്ടമുള്ള നായകന്റെ പ്രൊഡക്ഷനിൽ , ഏറ്റവും പ്രിയമുള്ള ഗായകൻ പാടുന്നു 💯
    Dulquer Salmaan 🤴🕶
    sid sriram 🎼🎤
    Sensations of southindia
    heartthrobs💕

    • @shoukathali9331
      @shoukathali9331 3 роки тому +3

      😍😍

    • @dqntekeralam8605
      @dqntekeralam8605 3 роки тому +2

      😍

    • @MALLU8D
      @MALLU8D 3 роки тому +3

      എന്റെ ചാനലിൽ കുറച്ചു പാട്ടുകളുടെ 8d (use 🎧🎵) ചെയ്തിട്ടുണ്ട് . കണ്ട് ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യണേ ❤🎵🎵🎵

    • @Game_Ov159
      @Game_Ov159 3 роки тому +3

      *10 മില്യൺ അടിക്കും എന്ന് ഉറപ്പ് ഉള്ളവർക്ക് ഇവിടെ ലൈക് അടിക്കാം*

    • @akkuakbar7727
      @akkuakbar7727 3 роки тому

      ലാലേട്ടൻ ഹിറ്റ് സോങ് അടുത്തു വരോ

  • @rahulkk8701
    @rahulkk8701 3 роки тому +1106

    കേരളത്തിൽ അടുത്തതായി വൈറൽ ആകാൻ പോകുന്ന സോങ് 💯
    സിദ് ശ്രീറാം 👌

    • @MALLU8D
      @MALLU8D 3 роки тому +2

      എന്റെ ചാനലിൽ കുറച്ചു പാട്ടുകളുടെ 8d (use 🎧🎵) ചെയ്തിട്ടുണ്ട് . കണ്ട് ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യണേ ❤🎵🎵🎵

    • @Game_Ov159
      @Game_Ov159 3 роки тому +19

      *10 മില്യൺ അടിക്കും എന്ന് ഉറപ്പ് ഉള്ളവർക്ക് ഇവിടെ ലൈക് അടിക്കാം*

    • @Resmi15
      @Resmi15 3 роки тому

      @@Game_Ov159 ❤️❤️❤️❤️

    • @neeranjanamcreations1439
      @neeranjanamcreations1439 3 роки тому

      ഇത് നമ്മുടെ പുതിയ പാട്ടാണ് ദയവായി ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യുക ഷെയർ ചെയ്യുക സബ്സ്ക്രൈബ് ചെയ്യുക താങ്ക്യൂ

    • @antoniomontana742
      @antoniomontana742 3 роки тому

      Already viral

  • @aashaikh3244
    @aashaikh3244 2 роки тому +131

    Being a north Indian guy ..I'm totally fall in love with Malayalalis culture. Now I'm trying to learn Malayalam ❤❤✌

  • @pialkhan4291
    @pialkhan4291 3 роки тому +166

    Iam a Bangladeshi. but there have an invisible magnetic attraction with malayalam industry♥🖤 love their creation love their effort.
    Go ahead 'Mallu Industry'😍
    Gd job #Maniyaraile Ashokan♥💫🇧🇩
    SS💫

    • @rickdalton4890
      @rickdalton4890 11 місяців тому

      CAA and NRC coming 😂😂

    • @bluee45
      @bluee45 19 днів тому

      ​@@rickdalton4890😂😂

  • @commonman671
    @commonman671 3 роки тому +598

    ഹിറ്റ്‌ അടിക്കാൻ #ഭാഷ ഒരു വിഷയമല്ലാത്ത മൊതല്
    .
    സിഡ്‌ ശ്രീറാം 🥰👌

    • @Resmi15
      @Resmi15 3 роки тому +2

      ❤️

    • @mikku_01
      @mikku_01 3 роки тому +15

      Shreya Ghoshal...enna summava..

    • @neeranjanamcreations1439
      @neeranjanamcreations1439 3 роки тому +2

      ഇത് നമ്മുടെ പുതിയ മ്യൂസിക് ചാനൽ ആണ് ദയവായി ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യുക ഷെയർ ചെയ്യുക സബ്സ്ക്രൈബ് ചെയ്യുക നന്ദി

    • @mumthasmumthas4446
      @mumthasmumthas4446 3 роки тому

      Super song💖💓

  • @kl-2family401
    @kl-2family401 3 роки тому +619

    *ജിന്ന് തൊട്ടതെല്ലാം പൊന്നാണ്.*
    സംശയമില്ല *മണിയറയിലെ അശോകൻ ഹിറ്റ് ഓ ഹിറ്റ്* 😍

    • @pavamjinn5568
      @pavamjinn5568 3 роки тому +11

      ഓ... Hit ആക്കി...

    • @mohdmishar9885
      @mohdmishar9885 3 роки тому

      😍

    • @MALLU8D
      @MALLU8D 3 роки тому +2

      @@mohdmishar9885 എന്റെ ചാനലിൽ ഈ പാട്ടിന്റെ 8d ( use 🎧🎧) ചെയ്തിട്ടുണ്ട് . കണ്ട് ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യണേ 🎧🎵🎵

    • @dreamchatwithshahla8679
      @dreamchatwithshahla8679 3 роки тому +1

      @@pavamjinn5568 😍✌️

    • @jordanpulikkan44
      @jordanpulikkan44 3 роки тому +8

      😂 kandu hit hite hit

  • @edgerkbe1115
    @edgerkbe1115 3 роки тому +1620

    2021 ൽ കേൾക്കുന്നവർ ആ 👍 Button ഒന്ന് അമർത്തിയേ😇

  • @RitrishaSarmah
    @RitrishaSarmah 3 роки тому +103

    Such purity such serenity... Such simplicity.. ohh this song and Sid Sriram just had my heart.. thanks a lot to the composer of this divinely beautiful song.. am a singer from Assam. Dint understand a single word of this but still listening on loop.. loved every bit of it..❤️❤️

  • @MalluBMX
    @MalluBMX 3 роки тому +533

    നായികയെ കണ്ടപ്പോൾ തട്ടത്തിൻ മറയത്തിലെ ഇഷാ തൽവാറിനെ ഓർമ്മവന്നു... ❤️

    • @MALLU8D
      @MALLU8D 3 роки тому +1

      എന്റെ ചാനലിൽ ഈ പാട്ടിന്റെ 8d ( use 🎧🎧) ചെയ്തിട്ടുണ്ട് . കണ്ട് ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യണേ 🎧🎵🎵

    • @albesterkf5233
      @albesterkf5233 3 роки тому

      സത്യം

    • @bhavyasubhash8979
      @bhavyasubhash8979 3 роки тому

      What’s her name

    • @MalluBMX
      @MalluBMX 3 роки тому

      @@bhavyasubhash8979 ah 😀

    • @anum7776
      @anum7776 3 роки тому

      @@shaazrahath no it's onima Kashyap

  • @Razu0516
    @Razu0516 2 роки тому +105

    What a magical songs..?
    Love from 🇧🇩

  • @a.dadakhalandhar2591
    @a.dadakhalandhar2591 3 роки тому +63

    Love for Malayalam is increasing the best flim makers

  • @stra_nger4160
    @stra_nger4160 3 роки тому +598

    സൗത്ത് ഇന്ത്യ മുഴുവന്‍ ആരാധകരുള്ള രണ്ട് ജിന്നുകള്‍
    ദുല്‍ഖര്‍ 💞 സിഡ് ശ്രീരാം 💕

    • @ShihabEntertainment
      @ShihabEntertainment 3 роки тому

      🔥🤩

    • @akkuakbar7727
      @akkuakbar7727 3 роки тому +7

      ഒന്നു പോടോ,,,താൻ ലോകത്ത് ഒന്നും കണ്ടിട്ടില്ല

    • @kailas6111
      @kailas6111 3 роки тому +1

      @Leo David shreya ghoshal...sathyaamaa aa paranje

    • @arshadzaina
      @arshadzaina 3 роки тому +1

      അയിൻ ഇതിലെ നായകൻ ദുൽഖർ അല്ല മിസ്റ്റർ ഇജ്ജാതി😬😬

    • @sulaimjazeel
      @sulaimjazeel 3 роки тому +2

      @@arshadzaina athil dulqer nayakn anann paranjo

  • @stra_nger4160
    @stra_nger4160 3 роки тому +540

    പാടിയ മുഴുവന്‍ മലയാള ഗാനങ്ങളും കേരളക്കര മുഴുവന്‍ തരംഗമാക്കിയ അനുഗ്രഹീത ഗായകന്‍ സിഡ് ശ്രീരാം❤️
    ഇതും വൈറല്‍ ആകും എന്ന് ഉറപ്പുള്ളവര്‍ ലൈക്കിക്കോ

    • @MALLU8D
      @MALLU8D 3 роки тому +2

      എന്റെ ചാനലിൽ ഈ പാട്ടിന്റെ 8d ( use 🎧🎧) ചെയ്തിട്ടുണ്ട് . കണ്ട് ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യണേ 🎧🎵🎵

  • @monsterchannel24
    @monsterchannel24 3 роки тому +528

    Really nice!

  • @illyazbsalam2343
    @illyazbsalam2343 3 роки тому +30

    I’m from Jordan this song nice feelling ♥️♥️

  • @ubaidchokkly9595
    @ubaidchokkly9595 3 роки тому +456

    ഓളൊന്ന് പെയ്യുന്ന
    ബഹ്റായ നേരം
    ആഴങ്ങൾ ആ കണ്ണിൽ
    സുറുമ പരത്തി..
    തിരകൾ പോലെ 💕💕💞💞👌👌😍😍

    • @neeranjanamcreations1439
      @neeranjanamcreations1439 3 роки тому +7

      ഇത് നമ്മുടെ പുതിയ പാട്ടാണ് ദയവായി ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യുക ഷെയർ ചെയ്യുക സബ്സ്ക്രൈബ് ചെയ്യുക താങ്ക്യൂ

    • @DANYFF444
      @DANYFF444 3 роки тому +1

      😇👌

    • @aarathyajith3589
      @aarathyajith3589 3 роки тому +1

      😇💞💞💞

    • @ludhiyamaryabrahamludhiyam6162
      @ludhiyamaryabrahamludhiyam6162 3 роки тому +1

      😍🎧

    • @ajmal275
      @ajmal275 2 роки тому

  • @Goatifiedfootball
    @Goatifiedfootball 3 роки тому +148

    *എല്ലാം കൊണ്ടും ഈ സിനിമ വിജയിക്കും😍💯*
    *ദുൽഖറിന്റെ എൻട്രിയാണ് ഈ സിനിമയിൽ ഏറ്റവും കൂടുതൽ കാത്തിരിക്കുന്നത്💯😘*
    *ചെക്കൻ 2019ലെ ഇന്ത്യയിലെ ടോപ് 10 Most Desrable Men പട്ടികയിലും😍😘*

    • @MALLU8D
      @MALLU8D 3 роки тому

      എന്റെ ചാനലിൽ ഈ പാട്ടിന്റെ 8d ( use 🎧🎧) ചെയ്തിട്ടുണ്ട് . കണ്ട് ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യണേ 🎧🎵🎵

  • @RajeshkumarRajeshkumar-lq3qx
    @RajeshkumarRajeshkumar-lq3qx 6 місяців тому +2

    ശരിക്കും ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങി,,,ആലാപനം,വരികൾ,സംഗീതം എല്ലാം മനോഹരം

  • @abhirn9998
    @abhirn9998 3 роки тому +70

    I am from Orissa but I like Kerala song

  • @sreerajk8331
    @sreerajk8331 3 роки тому +338

    ഇറങ്ങിയ മൂന്ന് പാട്ടുകളും ഹിറ്റ്
    ശ്രീഹരി 👌
    കാസറഗോഡ് നിന്നും പുതിയൊരു music ഡയറക്ടർ
    Hats off😍👏🏼👏🏼

    • @MALLU8D
      @MALLU8D 3 роки тому +2

      എന്റെ ചാനലിൽ ഈ പാട്ടിന്റെ 8d ( use 🎧🎧) ചെയ്തിട്ടുണ്ട് . കണ്ട് ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യണേ 🎧🎵🎵

    • @earthmoon1024
      @earthmoon1024 3 роки тому +8

      Ente school le mash nte monan
      ❤❤❤

    • @saifabdullah3744
      @saifabdullah3744 3 роки тому +1

      😙😙😙😙

    • @sreesubhaknair3
      @sreesubhaknair3 3 роки тому +3

      💕💕

    • @sreerajk8331
      @sreerajk8331 3 роки тому +1

      @@sreesubhaknair3 😉

  • @AkhilsTechTunes
    @AkhilsTechTunes 3 роки тому +891

    നാളെ മുതൽ യൂട്യൂബിൽ Cover Song കളും മറ്റുമായി തരംഗമാവാൻ പോകുന്ന song ആണിത്... എന്താണ്.. സംശയം ഉണ്ടോ... സംശയിക്കേണ്ട.. കാരണം ഇത് പാടുന്നത് Sid Sriram ആണ്... 🤩🤩

    • @mansoormannarkkad6231
      @mansoormannarkkad6231 3 роки тому +1

      Yes broo

    • @pavamjinn5568
      @pavamjinn5568 3 роки тому +2

      തീർത്തും...🔥🔥

    • @MALLU8D
      @MALLU8D 3 роки тому +3

      @@pavamjinn5568 എന്റെ ചാനലിൽ കുറച്ചു പാട്ടുകളുടെ 8d (use 🎧🎵) ചെയ്തിട്ടുണ്ട് . കണ്ട് ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യണേ ❤🎵🎵🎵

    • @gokulkrishna8030
      @gokulkrishna8030 3 роки тому +1

      Pinnallaa sid uyir ❤️

    • @mohammedsafvan2625
      @mohammedsafvan2625 3 роки тому +1

      💯

  • @shabeer3229
    @shabeer3229 3 роки тому +16

    அடிப்பொலி💟 (Adipoli💟)

  • @tamil6871
    @tamil6871 2 роки тому +19

    Love from sri lankan සුපිරී යක්
    😍😍😍

  • @ajmal__shah
    @ajmal__shah 3 роки тому +2195

    ആദ്യം കേട്ടപ്പോൾ ഇഷ്ടപ്പെട്ടില്ല.
    പക്ഷെ ഇപ്പൊ ഇത് കേൾക്കാതെ ഇരിക്കാൻ പറ്റുന്നില്ല

  • @harikrishnan621
    @harikrishnan621 3 роки тому +230

    പാട്ടിന് ഈണം നൽകിയ ആൾക്കിരിക്കട്ടെ എൻ്റെ ഒരു കുതിരപ്പവൻ

    • @MALLU8D
      @MALLU8D 3 роки тому +3

      എന്റെ ചാനലിൽ ഈ പാട്ടിന്റെ 8d ( use 🎧🎧) ചെയ്തിട്ടുണ്ട് . കണ്ട് ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യണേ 🎧🎵🎵🎧🎵🎵

    • @dinsbaby5256
      @dinsbaby5256 3 роки тому +2

      Puthiya Music director aanu ennu thonnunnu songs ellam ore pwly❤️❤️

    • @vijeshnaircherakkara3549
      @vijeshnaircherakkara3549 3 роки тому +3

      Ente naatukaran.sreehari ..kasaragod..😍😍😍🥰🥰🥰🥰😍🤩🤩😘😘☺️☺️☺️

    • @harikrishnan621
      @harikrishnan621 3 роки тому

      @@MALLU8D njan kandu kollam super

    • @harikrishnan621
      @harikrishnan621 3 роки тому

      @@MALLU8D kandu bro super🥰

  • @georgemalngiangmalngiang4676
    @georgemalngiangmalngiang4676 3 роки тому +23

    I am from northeast but I love the song I can understand but it feel

  • @SHREEKUNWARENTERTAINMENT
    @SHREEKUNWARENTERTAINMENT 3 роки тому +55

    Very Nice

  • @ramithkk6017
    @ramithkk6017 3 роки тому +3670

    ആദ്യം ഒന്ന് കേട്ടപ്പോൾ തന്നെ ഈ song addict ആയവർ ഇവിടെ comeon..

  • @Muhabbathinte_sulaimani
    @Muhabbathinte_sulaimani 3 роки тому +10362

    യൂട്യൂബ് അപ്ഡേറ്റ് ആയതോണ്ട് നീലം മുക്കാൻ പറ്റില്ല 😊
    അതോണ്ട് എല്ലാരും കറുത്തമഷി പുരട്ടിയിട്ട് പൊയ്ക്കോ 🤭😁😁😁

    • @user-zq2pd6pf5m
      @user-zq2pd6pf5m 3 роки тому +211

      Nk ippozhum neela aanu 😂

    • @Muhabbathinte_sulaimani
      @Muhabbathinte_sulaimani 3 роки тому +60

      PUBG VETERAN 😅😅😂ഇങ്ങള് നീലം മുക്കിക്കൊളി 🤭😂

    • @DeepakJBhasi
      @DeepakJBhasi 3 роки тому +35

      അമ്പട പുളുസൂ

    • @amalavinod2503
      @amalavinod2503 3 роки тому +30

      Neela aanallo

    • @nikita-zg5lp
      @nikita-zg5lp 3 роки тому +28

      Like kittan athokea cheythalla..... 😆😆😆

  • @bijimolevijendra5575
    @bijimolevijendra5575 2 роки тому +1

    E aduthakalathu kttathil vachu enikku ettavum priyapetta ganam valare nalukalkku sheshamanu ithrayum feel ulla oru pattu kelkkunnathu.. manasine kuliraniyikkunna pattu.. ❤️❤️❤️❤️Amazing voice of Sid Sriram… 👏👏

  • @Amanda_2017
    @Amanda_2017 3 роки тому +23

    What a feel ❤️❤️❤️😬I’m in love with this song☺️🥰

  • @prasanths2283
    @prasanths2283 3 роки тому +70

    കുറച്ചു കാലംകൊണ്ട് മലയാളികളുടെ മനസ്സിൽക്കയറിയ ഒരു ജിന്നാണ് ഇവൻ
    സിദ്ദ് ശ്രീറാം❣️❤️🧡💛💚💙💜🖤♥️

    • @MALLU8D
      @MALLU8D 3 роки тому

      എന്റെ ചാനലിൽ ഈ പാട്ടിന്റെ 8d ( use 🎧🎧) ചെയ്തിട്ടുണ്ട് . കണ്ട് ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യണേ 🎧🎵🎵

  • @jineeshvr4578
    @jineeshvr4578 3 роки тому +231

    ഇതുവരെ വന്ന എല്ലാ പാട്ടുകളും.. ഒന്നിനൊന്നു മികച്ചത് 👌❤️❤️❤️music director bro.... നിങ്ങള് വേറെ ലെവൽ sid sreeram ഇ മനുഷ്യന്റെ വോയ്സ് ഒരു രക്ഷയുമില്ല..👌👌💞

    • @neeranjanamcreations1439
      @neeranjanamcreations1439 3 роки тому

      ഇത് ഞാൻ ചെയ്ത ആൽബമാണ് ദയവുചെയ്ത് ഷെയർ ചെയ്യുക സബ്സ്ക്രൈബ് ചെയ്ത സപ്പോർട്ട് ചെയ്യുക നന്ദി

  • @RamArun-um5fq
    @RamArun-um5fq 3 роки тому +29

    பொண்ணுங்களுக்கு புடிக்குமாம் இந்த சாங்கு❤😄😄
    முதல் வார்த்தை மட்டும் தான் எனக்கு புரிகிறது 😭😭😭

  • @alvinbijujohn7767
    @alvinbijujohn7767 3 роки тому +13

    Here sid sriram adds the magic of love and music in this song
    Thatz the cause of addiction in this song
    My favourite singer
    LuV U SID🤩🤩🤩🥰🥰

  • @Nishan_dhakal
    @Nishan_dhakal 3 роки тому +268

    Sid sriram and KS harishankar are the reason South indian songs are soothing . Fan from Nepal !

    • @isabelanna27
      @isabelanna27 3 роки тому +8

      What about Anirudh Ravichandhar

    • @leopauldavis7923
      @leopauldavis7923 3 роки тому +5

      What about ARR and haricharan

    • @Nishan_dhakal
      @Nishan_dhakal 3 роки тому +3

      Ar rahman is legend ! Looking forward to anirudh and haricharan ! thank you for feed

    • @leopauldavis7923
      @leopauldavis7923 3 роки тому +5

      @@Nishan_dhakal haricharan sheshadri is pakka perfect guy..he is more concentrated on live performances upcoming legend

    • @mamatapandey6073
      @mamatapandey6073 3 роки тому +3

      agreed!!

  • @uppoopanteradio922
    @uppoopanteradio922 3 роки тому +183

    'SID SRIRAM'
    ഈ ഒരൊറ്റ പേര് മതി ഈ പാട്ടിന്‍റെ ഗതി അറിയാന്‍.. കുറച്ചു ദിവസത്തേക്ക് ഈ ഗാനം സൃഷ്ടിക്കുന്ന ഓളം ചെറുതൊന്നുമായിരിക്കില്ല!!

    • @Game_Ov159
      @Game_Ov159 3 роки тому +2

      ഉറപ്പല്ലേ 💯
      *10 മില്യൺ അടിക്കും എന്ന് ഉറപ്പ് ഉള്ളവർക്ക് ഇവിടെ ലൈക് അടിക്കാം*

    • @sumeshva8022
      @sumeshva8022 3 роки тому +2

      100% ശരിയാണ് 😊😊

  • @vkhvogtkoyanagiharadasyndr2260
    @vkhvogtkoyanagiharadasyndr2260 3 роки тому +25

    Climax I bursted into laugh!! Twins😂😂!! But song is a masterpiece "" sid sriram" voice❤️❤️

  • @nixonka1400
    @nixonka1400 9 місяців тому +3

    ഈ പാട്ട് കേൾക്കുമ്പോൾ എനിക്ക് ഓളെയല്ല എന്റെ ഖൽബിലുള്ള ഓനെ ആണ് ഓർമ്മവരുന്നേ. ആ ഓനെ അത്രക് ഇഷ്ടമാ ❤❤❤

  • @azizulhakimrakib
    @azizulhakimrakib 3 роки тому +92

    Love You Sid Sriram ❤️❤️❤️
    from Bangladesh 🇧🇩🇧🇩🇧🇩

  • @unknown-op3ld
    @unknown-op3ld 3 роки тому +139

    *കുറച്ചു കഴിഞ്ഞാൽ ഉറപ്പായും trending കാണാൻ പോവുന്ന item* 🎀

    • @MALLU8D
      @MALLU8D 3 роки тому +1

      എന്റെ ചാനലിൽ കുറച്ചു പാട്ടുകളുടെ 8d (use 🎧🎵) ചെയ്തിട്ടുണ്ട് . കണ്ട് ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യണേ ❤🎵🎵🎵

    • @amithkm7438
      @amithkm7438 3 роки тому

      Purushettan enth parayunu

    • @unknown-op3ld
      @unknown-op3ld 3 роки тому

      @@amithkm7438 *quarantine ൽ ആണ് . കൊറോണ ഒന്നും വരാതെ പെട്ടെന്ന് തന്നെ തിരിച്ചു പോവാൻ പറ്റാൻ പ്രാർത്ഥിക്കൂ..!*

  • @ak_dark_yt
    @ak_dark_yt 3 роки тому +4

    ഓളൊന്ന് പെയ്യുന്ന ബഹറായ നേരം
    ആഴങ്ങളാക്കണ്ണിൽ സുറുമ പരത്തി
    തിരികൾ പോലെ 😍fav lines 😍

  • @sushmamathi6419
    @sushmamathi6419 3 роки тому +29

    Soulful voice stoles each and every soul💓💓

  • @adwaith2837
    @adwaith2837 3 роки тому +477

    ഉണ്ണിമായ song ഇറങ്ങിയപ്പോൾ- DQ ഫാൻസ് ലൈക്ക് അടി🥰
    പെയ്യും നിലാവ് ഇറങ്ങിയപ്പോൾ- അനുപമ & ഗ്രിഗറി ഫാൻസ് ലൈക്കടി😍
    ഓള് Song ഇറങ്ങിയപ്പോൾ- Sid Sriram ഫാൻസ് ലൈക്കടി😘
    ഇനി ട്രൈലർ ഇറങ്ങിയാൽ ട്രാക്ക് മാറി മക്കളേ...SHINE TOM CHACKO ഫാൻസ് ലൈക്കടി🔥🔥

    • @MALLU8D
      @MALLU8D 3 роки тому +1

      എന്റെ ചാനലിൽ കുറച്ചു പാട്ടുകളുടെ 8d (use 🎧🎵) ചെയ്തിട്ടുണ്ട് . കണ്ട് ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യണേ ❤🎵🎵🎵

    • @anasvk5656
      @anasvk5656 3 роки тому +3

      Waiting

    • @jebineapen939
      @jebineapen939 3 роки тому +9

      Ithellam srishticha sreeharikkalle yadharthathil like adikende!😀

    • @subin3890
      @subin3890 3 роки тому

      Sid sriram💪

    • @luqmanlukku9955
      @luqmanlukku9955 3 роки тому

      പടം കണ്ട് കഴിയുമ്പോ DQ fans ലൈക് അടി...❤️

  • @Abinaya-xv7nb
    @Abinaya-xv7nb 3 роки тому +667

    Na Tamil ponnu.. entha song meaning enna nu theriyala..but song semma.... My fav singer Sid. .. semmmmaaa, 😍😍😍😍😍😍😍😍

    • @gajakrish5152
      @gajakrish5152 3 роки тому +139

      Enaku First word ku Mattum meaning therium😂

    • @dumesh9602
      @dumesh9602 3 роки тому +15

      @@gajakrish5152 😂🤦🏻

    • @sathishdhaya1795
      @sathishdhaya1795 3 роки тому +8

      Yes abinaya..

    • @adil0028
      @adil0028 3 роки тому +48

      Olu - her
      (I get why Tamils get olu confused with the other word 😂)

    • @madhankumar5441
      @madhankumar5441 3 роки тому +7

      @@gajakrish5152 deii 😂

  • @nusrasulaim9585
    @nusrasulaim9585 3 роки тому +43

    I can't understand the meaning. But no word to express ❤️❤️❤️

  • @c.s5565
    @c.s5565 3 роки тому +4

    Sid❤️😘voiceee...entha oru feeeel💝🥰

  • @farhana5719
    @farhana5719 3 роки тому +377

    I love this song....Love from Tamil nadu..❣️

  • @anandanil727
    @anandanil727 3 роки тому +74

    പല താരങ്ങൾക്കുപോലും കിട്ടാത്ത അത്ര പിന്തുണയും സ്നേഹവുമാണ് ശെരിക്കും ഇന്ന് ഇതുപോലുള്ള ഗായകർക്ക്..❤️
    #SidSriram💖

    • @MALLU8D
      @MALLU8D 3 роки тому

      എന്റെ ചാനലിൽ ഈ പാട്ടിന്റെ 8d ( use 🎧🎧) ചെയ്തിട്ടുണ്ട് . കണ്ട് ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യണേ 🎧🎵🎵

  • @amal6561
    @amal6561 3 роки тому +46

    2:50 pinnangott my favourite ❤️

  • @georgedubai5746
    @georgedubai5746 3 роки тому +2

    Awwww what beautiful is the lady.And the kids are so cute lovely

  • @aks915
    @aks915 3 роки тому +155

    എവിടക്കയോ ആയിഷയെ ഓർമ വരുന്നു 😍😍😍😍😍😍

    • @MALLU8D
      @MALLU8D 3 роки тому +2

      എന്റെ ചാനലിൽ ഈ പാട്ടിന്റെ 8d ( use 🎧🎧) ചെയ്തിട്ടുണ്ട് . കണ്ട് ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യണേ ❤🎧✌

    • @athulyasarath6778
      @athulyasarath6778 3 роки тому +1

      Sathyam a filmile isha talwarinte sound polum same anenu thonunu

  • @akhiyadav8674
    @akhiyadav8674 3 роки тому +933

    Sidsriram voice has some magic

  • @AA-zi8qq
    @AA-zi8qq 3 роки тому +3

    Oru rakshayum ella.. Pattu ezhuthiya allk oru big tanks.... And singer kum tanks for giving this beautiful song..... Kelkumpo nalla feeling an ❤️❤️❤️❤️❤️

  • @aksabiju2300
    @aksabiju2300 2 роки тому +4

    Ee patt etra kettalum mathiyaville very nice song💖💖💖

  • @Christyroy99
    @Christyroy99 3 роки тому +188

    His voice is just unexplainable it’s like life to all darkness.

    • @MALLU8D
      @MALLU8D 3 роки тому +4

      എന്റെ ചാനലിൽ ഈ സോങ്ങിന്റെ 8D (use 🎧🎧) ചെയ്തിട്ടുണ്ട് കണ്ട് ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യണേ 🎧🎵🎵

  • @vasanthragu3199
    @vasanthragu3199 3 роки тому +85

    I think, this song will be hit at Tamilnadu..because that one word ..Olu..🔥🔥🔥

  • @mr.arunnu
    @mr.arunnu 3 роки тому +285

    Olu Means Girls 🔥
    Mallu's : தம்பி தமிழா ?
    We : ஆமாங்கய்யா 😁👋

  • @ylealovevlog9773
    @ylealovevlog9773 3 роки тому +26

    I love it I feel something everytime I'm listening this music❤❤❤

  • @muthuttinesrimol214
    @muthuttinesrimol214 3 роки тому +2669

    പാടുന്ന വോയിസ്‌ ഇഷ്ട്ടമായവർ like അടി &കമെന്റ്

  • @dq_lover_jr4458
    @dq_lover_jr4458 3 роки тому +59

    DQ & SID SRIRAM Next song to go viral
    ✨✨✨🔥🔥🔥🤩🤩🤩🥀❣️

    • @MALLU8D
      @MALLU8D 3 роки тому +1

      എന്റെ ചാനലിൽ ഈ പാട്ടിന്റെ 8d ( use 🎧🎧) ചെയ്തിട്ടുണ്ട് . കണ്ട് ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യണേ 🎧🎵🎵🎧🎵❤

  • @amruthasreenivasan2040
    @amruthasreenivasan2040 3 роки тому +2

    Sid sriram Voice😍 uff enna feel😘

  • @redpingpong9191
    @redpingpong9191 3 роки тому +2

    ആരാധികേ...ഓർമ വന്നു... ,,.......((arradhikee.. singers sound+video scenes+lyrics.....all were suuuuuppo soooop sooppppp സൂപ്പർ❤️❤️❤️❤️❤️

  • @nihalkarakoodathil3284
    @nihalkarakoodathil3284 3 роки тому +310

    SID SRIRAM fans ഒന്ന് പോകുന്ന വഴിക് എവിടെയും കൂടി ലൈക് ഇട്ടേക്കണേ അദ്ദേഹത്തിന്റെ ആ ഒരു വോയിസ് എന്റിഷ്ടാ....

  • @amalbhaskar4995
    @amalbhaskar4995 3 роки тому +62

    Uff 🔥💓എജ്ജാതി, ഫീൽ തന്നു കൊല്ലും എന്ന് ഉറപ്പുള്ള പടം
    DQ fans അടി മക്കളെ ലൈക്‌.💪💪

    • @MALLU8D
      @MALLU8D 3 роки тому

      എന്റെ ചാനലിൽ ഈ പാട്ടിന്റെ 8d ( use 🎧🎧) ചെയ്തിട്ടുണ്ട് . കണ്ട് ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യണേ 🎧🎵🎵

  • @youtubeuser4525
    @youtubeuser4525 3 роки тому +26

    I can't understand anything, but really love this song. Love from u.k

  • @Newmoviesco223
    @Newmoviesco223 3 роки тому +633

    10മില്യൺ ആയതിനി ശേഷം വന്നവർ ഉണ്ടൊ...🙃

  • @al-jusamarkv5378
    @al-jusamarkv5378 3 роки тому +17

    ന്താന്നറിയില്ല, മാപ്പിള ടച്ചുള്ള പാട്ടിനൊക്കെ ഒരു ബല്ലാത്ത മൊഞ്ചാണ് ഓളെപ്പോലെ....😍
    ഒരുമാതിരി ഫീലാക്കീട്ട് മനസ്സിന്റെ കോണിലങ്ങനെ കെടക്കും....😍
    ഓള്.......... ഓള്.......♥️♥️♥️😍

  • @divyavanirayi1676
    @divyavanirayi1676 3 роки тому +235

    i know its gonna be worthy to wait .......

    • @MALLU8D
      @MALLU8D 3 роки тому +1

      എന്റെ ചാനലിൽ കുറച്ചു പാട്ടുകളുടെ 8d (use 🎧🎵) ചെയ്തിട്ടുണ്ട് . കണ്ട് ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യണേ ❤🎵🎵🎵

    • @sandeepgsastry4731
      @sandeepgsastry4731 3 роки тому

      What's the meaning of the title . I'm a Telugu guy . What I understood is " time is passing on ( couldn't observe it passing ) is that the meaning of the title ?

    • @mohammadbasha9647
      @mohammadbasha9647 3 роки тому +2

      @@sandeepgsastry4731 same doubt ekkada kudaaaa

    • @bs_anagha3
      @bs_anagha3 3 роки тому

      @@sandeepgsastry4731 'OLU ' is a malabar slang which means She or Her .

    • @sandeepgsastry4731
      @sandeepgsastry4731 3 роки тому

      @@bs_anagha3 ok but I wanna know the movie title ( meaning) bro

  • @shajahanahmed3516
    @shajahanahmed3516 3 роки тому +12

    Sidsriram What a Voice 👌👌

  • @aleenaab7166
    @aleenaab7166 3 роки тому +12

    What a wonderful feel❤️❤️

  • @minnuprakash6290
    @minnuprakash6290 3 роки тому +218

    What a song. Each and every song that came out so far from the movie is just wow. ♥♥ Hats off to the music director.

    • @MALLU8D
      @MALLU8D 3 роки тому +3

      എന്റെ ചാനലിൽ കുറച്ചു പാട്ടുകളുടെ 8d (use 🎧🎵) ചെയ്തിട്ടുണ്ട് . കണ്ട് ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യണേ ❤🎵🎵🎵

    • @sreesubhaknair3
      @sreesubhaknair3 3 роки тому +2

      💕

  • @anfal.077
    @anfal.077 3 роки тому +173

    Dulquer fans ഇങ്ങ് പോര് ❤️ like അടിക്കാൻ മറക്കല്ലേ ❤️

    • @saleehaselu6807
      @saleehaselu6807 3 роки тому +2

      😍😍

    • @anfal.077
      @anfal.077 3 роки тому +1

      @@saleehaselu6807 😁😁

    • @anfal.077
      @anfal.077 3 роки тому +1

      @Najiya Junaid ok thanks

    • @MALLU8D
      @MALLU8D 3 роки тому +2

      @@anfal.077 എന്റെ ചാനലിൽ ഈ പാട്ടിന്റെ 8d ( use 🎧🎧) ചെയ്തിട്ടുണ്ട് . കണ്ട് ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യണേ 🎧🎵🎵

    • @MALLU8D
      @MALLU8D 3 роки тому +2

      @@saleehaselu6807 എന്റെ ചാനലിൽ ഈ പാട്ടിന്റെ 8d ( use 🎧🎧) ചെയ്തിട്ടുണ്ട് . കണ്ട് ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യണേ 🎧🎵🎵

  • @rowdy.roshian
    @rowdy.roshian 2 роки тому +5

    Sid Sriram .what a magical voice 🥰🥰🥰

  • @anjali9524
    @anjali9524 3 роки тому +4

    Sid Shriram's voice😍😍😍😍

  • @mfwai-asif1398
    @mfwai-asif1398 3 роки тому +993

    Sid sriram fans________
    Tamil people like pannu
    Telugu people like cheyyandy
    പിന്നെ മലയാളിയും 😍

    • @MALLU8D
      @MALLU8D 3 роки тому +8

      എന്റെ ചാനലിൽ ഈ സോങ്ങിന്റെ 8D (use 🎧🎧) ചെയ്തിട്ടുണ്ട് കണ്ട് ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യണേ 🎧🎵🎵

    • @boinualizeh4877
      @boinualizeh4877 3 роки тому

      @@MALLU8D kandu super✌️✌️

    • @amaldasmd5794
      @amaldasmd5794 3 роки тому +3

      Teluge slang😀😀😀 cheyyandy😀

    • @vibintt970
      @vibintt970 3 роки тому +14

      Tamil people like pann
      Telugu people like cheyyande
      Malayali like cheyyu
      Kannadigaru like Maadi🥰

    • @aravindj6550
      @aravindj6550 3 роки тому +6

      If you comment something that others find likable they will like for sure. No point in asking others to like your comment just for the sake of getting likes.

  • @pavamjinn5568
    @pavamjinn5568 3 роки тому +39

    ഓള് ....❤️ ഓള് ...❤️
    "ഓളൊരു ചിരിയാലേ ...
    ആ ആലമിലാകെ, രാവൊളി പകരുമ്പോൾ റൂഹൊന്നതുദിച്ചേ ...."
    എ ജ്ജാതി വരി... Uff ....🔥🔥🔥...😍

    • @MALLU8D
      @MALLU8D 3 роки тому

      എന്റെ ചാനലിൽ ഈ പാട്ടിന്റെ 8d ( use 🎧🎧) ചെയ്തിട്ടുണ്ട് . കണ്ട് ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യണേ 🎧🎵🎵🎧🎵

  • @jananimala2445
    @jananimala2445 3 роки тому +1

    Superb song. Sid Sriram always rocks.

  • @sreehari1428
    @sreehari1428 3 роки тому +6

    Sid magic😍❣️

  • @mubimubashir3318
    @mubimubashir3318 3 роки тому +51

    ന്റെ പൊന്നോ... വേറെ level... എത്ര തവണ കെട്ടുന്നു എനിക്കറീല 🤩

  • @mr.rowdy_1359
    @mr.rowdy_1359 3 роки тому +31

    Sid sriram voice makes the language a therific and loved ones😍 love frm Tamil Nadu76💛

  • @ashishtony3297
    @ashishtony3297 3 роки тому +6

    when I hear this song i will go into another world. ...

  • @unnikrishnan3494
    @unnikrishnan3494 2 роки тому +1

    Pinne Sid sreeraam voice cute very lovely I like it bro thank you very much ❤️🥰

  • @Sreenath892
    @Sreenath892 3 роки тому +157

    ഓളോന്നു പെയ്യുന്ന ബെഹറായ നേരം ആഴങ്ങളാ അ കണ്ണിൽ സുറുമ പരത്തി തിരകൾ പോലെ
    കാതോരം ചൊല്ലുന്ന പോരിഷ എല്ലാം ഒളെന്ന പെണ്ണിന്റെ നാമങ്ങളായി കിസ്സകൾ പോലെ........... പൊളി സാനം

  • @afham2055
    @afham2055 3 роки тому +174

    4 minutes ago
    Ee song Hit avumennnu urappullavar evide like adi

  • @MPVVANAMALI
    @MPVVANAMALI 3 роки тому +2

    മനോഹരം...Loved it....👍👍🤩🎉🎉❤️❤️❤️🎉

  • @wilsonvarkey4288
    @wilsonvarkey4288 8 місяців тому

    Very nice to hear. Some speciality in Sid Sreeram's songs !!!

  • @d230ful
    @d230ful 3 роки тому +77

    Magical Power of Malayalam Visualization and Music.Absolutely brilliant.Much Love from Sri Lanka.❤

  • @rahulkk8701
    @rahulkk8701 3 роки тому +115

    DQ & Sid Sriram Fans Like adikk ❤️

    • @MALLU8D
      @MALLU8D 3 роки тому

      എന്റെ ചാനലിൽ ഈ പാട്ടിന്റെ 8d ( use 🎧🎧) ചെയ്തിട്ടുണ്ട് . കണ്ട് ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യണേ 🎧🎵🎵

  • @unnikrishnan3494
    @unnikrishnan3494 2 роки тому +2

    Wow cute very lovely and Deep feelings now very gd voice of did sreeraam i like it 😍🥰❤️

  • @raseenak.l2075
    @raseenak.l2075 3 роки тому

    My favorite song പൊളിച്ചു song😘😘👌👌nice