Thanks universe Thanks god ഞാൻ കഴിഞ്ഞ ദിവസവും ഈമാജിക്ക്നമ്പർഎഴുതി എൻ്റെമോൻ്റെscholership 2021മുതൽകിട്ടാതിരിക്കുകയായിരുന്നു.അതുകാരണംസാമ്പത്തികബുദ്ധിമുട്ട് വളരെയധികം അനുഭവിച്ച് വളരെയധികം വിഷമത്തിലായി രുന്നു ഇന്നുഉച്ചയ്ക്കുറച്ചുപൈസവന്നു.പ്രപഞ്ചശക്തിക്ക്നന്ദി നന്ദി
ഇന്ന് ഞാൻ വലിയ പ്രയാസത്തിൽ ഇരുന്നപ്പോൾ ഞാൻ വരാഹി പ്രാർത്ഥിച്ചു കൈവെള്ളയിൽ ആ നമ്പർ എഴുതി ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ എനിക്ക് ഉടനടി റിസൾട്ട് ലഭിച്ചു കഴിഞ്ഞു നല്ല പൈസയുടെ കാര്യത്തിൽ ഇന്ന് ഒരുപാട് വേദനിച്ചു സമയത്ത് ഞാൻ പ്രാർത്ഥിച്ചു പ്രാർത്ഥിച്ചു എനിക്ക് അതിനുള്ള ഉത്തരം വരാഹി അമ്മ നൽകി അനുഗ്രഹിച്ചു പ്രപഞ്ചശക്തി ക്യു വരാഹി അണയ്ക്കും ഒരായിരം നന്ദി
നിങ്ങൾ ചെയ്യേണ്ടത് ഇങ്ങനെ ആണ് . മറ്റുള്ള മന്ത്രം ജപിച്ചു ഫലം കിട്ടിയില്ലെങ്കിൽ ഗണപതി മന്ത്രം ജപിക്കുക, പെട്ടന്ന് കാര്യസിദ്ധി കിട്ടും. മന്ത്രം = ഓം ഗം ക്ഷിപ്ര പ്രസാദനായ മഹാ ഗണപതേ നമഃ ഇത് സന്ധ്യക്ക് 108 പ്രാവശ്യം 7 ദിവസം പ്രാർഥിക്കുക. 100% ഫലം തരും 🙏🙏🙏🙏
Mam നമസ്കാരം നിങ്ങളുടെ വീഡിയോസ് ഇപ്പോഴ്ടുത്തിടെയാണ് കാണാനിടയായത് ഒരുപാടു ഭക്തി നിർബരമായ കാര്യങ്ങൾ ആണ് ഒക്കെ ഈ കലിയുഗത്തിൽ ഇതുപോലെ നമുക്ക് പറഞ്ഞുതരാൻ തോന്നുന്ന ആ നന്മയുള്ള മനസിന് നന്ദി 🙏 mam ഒന്ന് കാണാൻ ആഗ്രഹമുണ്ട് അതിനു പറ്റുമോ വരാഹി അമ്മയെ ഉപസിക്കാനും ആഗ്രഹമുണ്ട് . ഗുരു ആയിട്ട് Mam ഉപദേശിക്കുമോ ദയവായി answer തരുമെന്ന് പ്രതീക്ഷിക്കുന്നു 🥰🙏❤️
പലപ്പോഴും വിഷമ ഘട്ടങ്ങളിൽ ഞാൻ വരഹി അമ്മയുടെ അരിഗന്നി നമ: എന്ന മന്ത്രം 108 തവണ paranju പ്രാർത്ഥിച്ചു എനിക്ക് ഫലം ഉണ്ടായിട്ടുണ്ട് ഇന്നലെയും എനിക്ക് ഒരു പ്രശ്നം ഉണ്ടായിരുന്നു അമ്മയെ പ്രാർത്ഥിച്ചു മനസ്സറിയാതെ സാധിച്ചു.. 🙏🙏
എന്റെ നാട് ചിത്തിര നക്ഷത്രമാണ് ഞാനെന്തു ചെയ്തിട്ടും എന്റെ ധനനഷ്ടം നികത്താൻ കഴിയുന്നില്ല കടത്തിന് മീതെ കടം ജീവിക്കാൻ പറ്റാത്ത അവസ്ഥ വീട്ടിൽ എന്നും ദുരിതം എന്തെങ്കിലും ഒരു പ്രതിവിധി കിട്ടുന്ന ഏതെങ്കിലും ഒരു പ്രതിവിധി പറ്റാത്ത ഒരു അവസ്ഥ അത്രയ്ക്കും ബുദ്ധിമുട്ടില്ല ചേച്ചി എന്തെങ്കിലും പ്രതിവിധി ഉണ്ടാകുമോ
എനിക്ക് കടം ഉണ്ട്, ബുദ്ധിമുട്ടും ഉണ്ട് എനിക്ക് അത് വേണം കാരണം കടവും ബുദ്ധിമുട്ടും ഉള്ളത് കൊണ്ടാണ് ഞാൻ അധ്വാനിക്കുന്നത് അല്ലെങ്കിൽ ഞാൻ മടിയനാക്കും മടിയന്റെ മനസ്സ് ചെകുത്താന്റെ പണിപുരയാണ്
@@padmajamurali8576 പത്മജ, മുരളി രണ്ടും കെ. കരുണാകരന്റെ മക്കളുടെ പേര് അതുകൊണ്ട് കടവും, ബുദ്ധിമുട്ടും, ദാരിദ്ര്യവും ഉണ്ടാകില്ല ജീവനും സമ്പാദ്യവും നേരം ഇരുട്ടി വെളുത്താൽ തീർന്നു
Video ഇഷ്ടമായി. പക്ഷെ ആർക്കെങ്കിലും ഇങ്ങനെ ചെയ്തിട്ട് ഫലം ഉണ്ടായിട്ടുണ്ടോ. നമ്മൾ എന്ത് ചെയ്യുമ്പോഴും വിശ്വാസത്തോടെ മാത്രമേ ചെയ്യാറുള്ളു. പക്ഷെ ഇതുവരെ ഒന്നിനും ഒരു ഫലവും ഉണ്ടായിട്ടില്ല
ഈ കൊയ്ത്ത് കഴിയാറായി. വരാഹിഅമ്മയുടെ പേര് വെച്ചുള്ള കച്ചവടം. ഒരു മണിക്കൂറിൽ, 24 മണിക്കൂറിൽ എന്താല്ലേ. ഈ ലേഡി ടൈം ചാർട്ട് ചെയ്യുന്നതനുസരിച്ച് വരാഹിയമ്മ റെഡിയായി നിൽക്കുണം. കുചേലനുമാത്രം കിട്ടിയ ഭാഗ്യം.
ഈ പറയുന്നവരുടെയെല്ലാം ആകെയുള്ള വരുമാനം യൂട്യൂബ് ലൂടെ കിട്ടുന്ന വരുമാനം മാത്രം ആണെന്ന് ആണ് അറിഞ്ഞത്. ഇങ്ങനെ പറഞ്ഞു പറഞ്ഞു പറ്റിക്കുന്നത്, നിങ്ങൾക്ക് ക്യാഷ് ഉണ്ടാക്കാൻ ആണല്ലോ. വേറെ ഒരുത്തൻ ഉണ്ട്... ഒരു മന്ത്രം മതി, കോടീശ്വരൻ ആകാൻ എന്നൊക്കെ തള്ളുന്നുണ്ട്. അങ്ങേര് യൂട്യൂബിലൂടെ കിട്ടുന്ന വരുമാനവും, അത് കണ്ടിട്ട് വിശ്വസിച്ച് ചെല്ലുന്ന പാവങ്ങളെയും പിഴിഞ്ഞ് നന്നായി ക്യാഷ് ഉണ്ടാക്കി അർമാദിച്ചു ജീവിക്കുന്നു. ഇതൊക്കെ നിരോധിക്കാൻ രാജ്യത്ത് സംവിധാനങ്ങൾ ഉണ്ട്.
@@youtubeuser09 എന്നാ പിന്നെ ഇത്തരം വീഡിയോ കണ്ട് സമയം കളയുന്നതെന്തിന്. ഒന്നും കിട്ടിയില്ലെങ്കിലും ഇതൊക്കെ പെൻഷൻ ഇല്ലാത്ത സാധാരണക്കാരന് ഇത്തിരി ആശ്വാസം കിട്ടുമെങ്കിൽ നല്ലതല്ലേ
മാഡം ഞാൻ വരാഹി ദേവിക്ക് തെ ങ്ങ ദീപo വെച്ചു ദീപo രണ്ട് തവണ കെട്ടു എന്തു കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് നയ്യ് ഉണ്ടായിരുന്നു തിരിയും ദോഷം വല്ലതും കൊണ്ടാണോ എന്താണ് പരിഹാരം പ്ലീസ് റിപ്ലൈ
Thanks universe
Thanks god
ഞാൻ കഴിഞ്ഞ ദിവസവും
ഈമാജിക്ക്നമ്പർഎഴുതി
എൻ്റെമോൻ്റെscholership
2021മുതൽകിട്ടാതിരിക്കുകയായിരുന്നു.അതുകാരണംസാമ്പത്തികബുദ്ധിമുട്ട് വളരെയധികം അനുഭവിച്ച് വളരെയധികം വിഷമത്തിലായി രുന്നു
ഇന്നുഉച്ചയ്ക്കുറച്ചുപൈസവന്നു.പ്രപഞ്ചശക്തിക്ക്നന്ദി
നന്ദി
ഇന്ന് ഞാൻ വലിയ പ്രയാസത്തിൽ ഇരുന്നപ്പോൾ ഞാൻ വരാഹി പ്രാർത്ഥിച്ചു കൈവെള്ളയിൽ ആ നമ്പർ എഴുതി ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ എനിക്ക് ഉടനടി റിസൾട്ട് ലഭിച്ചു കഴിഞ്ഞു നല്ല പൈസയുടെ കാര്യത്തിൽ ഇന്ന് ഒരുപാട് വേദനിച്ചു സമയത്ത് ഞാൻ പ്രാർത്ഥിച്ചു പ്രാർത്ഥിച്ചു എനിക്ക് അതിനുള്ള ഉത്തരം വരാഹി അമ്മ നൽകി അനുഗ്രഹിച്ചു പ്രപഞ്ചശക്തി ക്യു വരാഹി അണയ്ക്കും ഒരായിരം നന്ദി
❤❤❤❤
എല്ലാം മറക്കാതെ ചെയ്യുന്നു. ഞങ്ങൾക്ക്മനസ്സലിവിൽ പറ്റിയതാണ് ചേച്ചി. അല്ലാതെ കടം വലിച്ചെടുത്തതല്ല 🙏🌹
viswasathode Prarthikku..... Bhalam Urappu.... Varahi Amme Thuna
എല്ലാം പറയുന്നത് പോലെ ചെയ്യാറുണ്ട്. ഫലം ഒന്നും കിട്ടുന്നില്ല. പ്രതീക്ഷ കൈവിടാതെ എന്നും പ്രാർത്ഥിക്കാറുണ്ട് 🙏🏻🙏🏻🙏🏻
നിങ്ങൾ ചെയ്യേണ്ടത് ഇങ്ങനെ ആണ് . മറ്റുള്ള മന്ത്രം ജപിച്ചു ഫലം കിട്ടിയില്ലെങ്കിൽ ഗണപതി മന്ത്രം ജപിക്കുക, പെട്ടന്ന് കാര്യസിദ്ധി കിട്ടും. മന്ത്രം = ഓം ഗം ക്ഷിപ്ര പ്രസാദനായ മഹാ ഗണപതേ നമഃ ഇത് സന്ധ്യക്ക് 108 പ്രാവശ്യം 7 ദിവസം പ്രാർഥിക്കുക. 100% ഫലം തരും 🙏🙏🙏🙏
Same
Enikkum angane thanne,pratheesha kyyvidathe vilakku koluthi prarthikkunnu.Amme samayeswari varahi devi namaha
സത്യം
ഞാനും. പക്ഷെ ഒന്നും നടക്കുന്നില്ല. എന്നാലും പ്രതീക്ഷ കൈവിടാതെ വിശ്വാസത്തോടെ ഓരോന്ന് ചെയ്യും
ഞാൻ തികച്ചും ദൈവ
വിശ്വാസിയാണു പക്ഷേ ഇതെല്ലാം ചുമ്മാ
കാശുള്ളവർക്കു പറ്റിയതാണ് ❤ നമസ്കാരം 🌷
kasullavrkklla, kasupokanulla, vazhy
Mam നമസ്കാരം നിങ്ങളുടെ വീഡിയോസ് ഇപ്പോഴ്ടുത്തിടെയാണ് കാണാനിടയായത് ഒരുപാടു ഭക്തി നിർബരമായ കാര്യങ്ങൾ ആണ് ഒക്കെ ഈ കലിയുഗത്തിൽ ഇതുപോലെ നമുക്ക് പറഞ്ഞുതരാൻ തോന്നുന്ന ആ നന്മയുള്ള മനസിന് നന്ദി 🙏 mam ഒന്ന് കാണാൻ ആഗ്രഹമുണ്ട് അതിനു പറ്റുമോ വരാഹി അമ്മയെ ഉപസിക്കാനും ആഗ്രഹമുണ്ട് . ഗുരു ആയിട്ട് Mam ഉപദേശിക്കുമോ ദയവായി answer തരുമെന്ന് പ്രതീക്ഷിക്കുന്നു 🥰🙏❤️
നിർഭര
Rajan.. Korattyil. Thodupuzhapolissteazhan......
Molu parayunnathellam enikku nalla viswasamanutto.. 🙏🙏🙏
Thanku universe
ഓം വരാഹി അമ്മേ ശരണം 🙏🏻🌹
പലപ്പോഴും വിഷമ ഘട്ടങ്ങളിൽ ഞാൻ വരഹി അമ്മയുടെ അരിഗന്നി നമ: എന്ന മന്ത്രം 108 തവണ paranju പ്രാർത്ഥിച്ചു എനിക്ക് ഫലം ഉണ്ടായിട്ടുണ്ട് ഇന്നലെയും എനിക്ക് ഒരു പ്രശ്നം ഉണ്ടായിരുന്നു അമ്മയെ പ്രാർത്ഥിച്ചു മനസ്സറിയാതെ സാധിച്ചു.. 🙏🙏
എനിക്ക് അനുഭവം ആണ് 🙏🙏
Ariganni athu enthuvaa
Arigni Devi varahi ammayude peraanu
ചേച്ചി എനിക്ക് ഒരുപാട് കടങ്ങൾ ഉണ്ട് അത് വേഗം ഒന്ന് തീർക്കാൻ ഞാൻ എന്താണ് ചെയ്യേണ്ടത് എന്ന് എനിക്ക് അറിയില്ല
എൻ്റ മോന് ഒരുജോ ലിക്കുവേണ്ടിപ്രത്തിക്കുന്ന്.അമ്മേവരഹിയേനമ
varahi amma saranam 15 lack kadathilanu jepthiyilanu prapancham sakshi. amme anugrahikkaname 😢😢😢
ഇത് സത്യവാ..... ഞാൻ പ്രാർത്ഥിച്ച കാര്യം ഒരു ദിവസം കൊണ്ട് സാധിച്ചു കിട്ടി..... 🙏🙏🙏🙏
പ്രബഞ്ചശക്തിക് നന്ദി🙏🙏🙏🙏🙏🙏🙏
എന്റെ നാട് ചിത്തിര നക്ഷത്രമാണ് ഞാനെന്തു ചെയ്തിട്ടും എന്റെ ധനനഷ്ടം നികത്താൻ കഴിയുന്നില്ല കടത്തിന് മീതെ കടം ജീവിക്കാൻ പറ്റാത്ത അവസ്ഥ വീട്ടിൽ എന്നും ദുരിതം എന്തെങ്കിലും ഒരു പ്രതിവിധി കിട്ടുന്ന ഏതെങ്കിലും ഒരു പ്രതിവിധി പറ്റാത്ത ഒരു അവസ്ഥ അത്രയ്ക്കും ബുദ്ധിമുട്ടില്ല ചേച്ചി എന്തെങ്കിലും പ്രതിവിധി ഉണ്ടാകുമോ
Chathich poyavark athinte shiksha labhikkuvanulla video cheyyumo pls
24,6,19.25,36,9
അമ്മേ ഈ നമ്പർ ഇന്നത്തെ നറുക്കെടുപ്പിൽ ഉണ്ടാക്കനെ അമ്മേ
Amme varahi katholane
Njn 2 vattam cheithulhu, 😢njn nthucheyanamennariyathe Enik oraal kadamaayi 60000 thannuu. Varahi Amma 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Lottery adichu tta.thanks
അമ്മേ എനിക്കു എന്റെ molkku വിദേശ padanathinu.. Panam aavasiyamund... Sahayikkane അമ്മേ
സഹികെട്ടു ലോട്ടറി എടുത്തിട്ടുണ്ട്. ചേച്ചി അതിൽ നിന്നെങ്കിലും (50.0000)കിട്ടിയാൽ മതി 🙏
Valichu neettaruth
ഞാൻ ഒന്ന് ശ്രമിച്ചു നോക്കട്ടെ 🙏🙏
Thanks 🙏
Ella karyaghalum cheyyunnund Ella dhivasavum prarthikkunnund amme anugrahikkan varahiyamme amme sharanm
Enik 18000roopa lottary adichu thanks univers
Enikum phalam kitit chechi thanks. Varahi amme saranam
AMME VEEDU SOWANTHA MAKKAN PANAM VENAM PRARTHIKUNU 🙏🙏🙏🙏🙏🙏🙏
ഓം വരാഹി അമ്മേ ശരണം
ഓം... ശ്രീവരാഹി ദേവിയേ നമഹ.
എത്ര time ആണ് ഒന്നു പറയാൻ 😮😮
Chechi kadam engane veetum ennorthe marikkano jeevikkano ennerthu vishamichirikkuva
Varaahi amme ente aavasingal sathichu tharename
Thanks
വരാഹി അമ്മേ 🙏
എന്റ് അമ്മേലോണിനു കൊടുത്ത് ക്യാഷ് കിട്ടണേ നാളെ ലോൺ അടക്കാൻ.കാശില്ല
എല്ലാം തടസ്സം ആണ്. 🙏🙏🙏
സത്യം
Valichu nettatha
ഇതൊക്കെ ഒന്ന് അടിച്ചു മാറ്റിയിട്ടുണ്ട് ഷൂട്ട്
എനിക്ക് കടം ഉണ്ട്, ബുദ്ധിമുട്ടും ഉണ്ട്
എനിക്ക് അത് വേണം
കാരണം കടവും ബുദ്ധിമുട്ടും ഉള്ളത് കൊണ്ടാണ് ഞാൻ അധ്വാനിക്കുന്നത്
അല്ലെങ്കിൽ ഞാൻ മടിയനാക്കും
മടിയന്റെ മനസ്സ് ചെകുത്താന്റെ പണിപുരയാണ്
ഹൊ, ഭയങ്കരം .എന്നും ഹരിക്ക് കടം ഉണ്ടായിരിക്കട്ടെ
@@padmajamurali8576 ലോകത്തിൽ എനിക്ക് മാത്രമേ കടം ഉള്ളൂ
അത് പത്മജക്ക് അറിയില്ലേ,
ഇളക്കല്ലേ
ഒരുപാട് ഇളക്കല്ലേ
@@padmajamurali8576 പത്മജ, മുരളി
രണ്ടും കെ. കരുണാകരന്റെ മക്കളുടെ പേര്
അതുകൊണ്ട് കടവും, ബുദ്ധിമുട്ടും, ദാരിദ്ര്യവും ഉണ്ടാകില്ല
ജീവനും സമ്പാദ്യവും നേരം ഇരുട്ടി വെളുത്താൽ തീർന്നു
@@padmajamurali8576 അഹങ്കരിക്കരുത് പത്മജെ ഒന്നിന്റെ പേരിലും
എന്റെ കാര്യം ഞാൻ കമന്റായി പറഞ്ഞു
അതിന് നിന്റെ ആശീർവാദം വേണ്ട
@@HARIMON369 ❤
ഓം ഗം ഗണപതയേ നമഃ
അമ്മേ 🙏🙏🙏❤️
ഞങ്ങൾ. ഷേർ ചെയാം ലൈക് ചെയാൻ നിങ്ങൾ പറയുന്നത് falichaalമാത്രം
Om varagi Amme 🙏🙏
Njan ee paryunne ellam cheythu ennittum oru falvumila kadathinumukalil kadama
പല പ്രാവശ്യം എഴുതി നോക്കി പണത്തിനും പകരം പറി കിട്ടി, മറ്റൊന്നും കിട്ടുകയില്ല
നീട്ടി കൊണ്ട് സംസാരിക്കുന്നത് ozhivakkuka
ഏതു സമയത്തു വേണമെങ്കിലും ഈനമ്പർ എഴുതാമോ
Ji ithu like & share kittiyal video idunnavarkku Google ninnu Paisa kittum subscribers kudiyal ,chilarkku kittum by chance not sure
നിര്‍മല. പുരം..
ഓം വജ്ര ഘോഷ്🙏🙏🙏
Paranjathupolecheythuphalamkandilla
എനിക്ക് ജോലി ഇല്ലാതെ വിഷമിക്കുന്നു, കടം ഉണ്ട്
Video ഇഷ്ടമായി. പക്ഷെ ആർക്കെങ്കിലും ഇങ്ങനെ ചെയ്തിട്ട് ഫലം ഉണ്ടായിട്ടുണ്ടോ. നമ്മൾ എന്ത് ചെയ്യുമ്പോഴും വിശ്വാസത്തോടെ മാത്രമേ ചെയ്യാറുള്ളു. പക്ഷെ ഇതുവരെ ഒന്നിനും ഒരു ഫലവും ഉണ്ടായിട്ടില്ല
സംഭവം പൊളിഞ്ഞ് തുടങ്ങി ചേച്ചി😂😂😂😂
Angane parayanulla reason ndhanu
❤️
ധനാഘർണ യന്ത്രം വില്പനക്ക് ...
🙋💐💐💐💐💐💐💐💐💐💐💐💐💐
Allam cheyyunnu falam kittunnilla
Nirasa venda. Pretheeksha kaividaruthu🙏
എന്റ കടം മാറി പോകാൻ Prayer ചെയ്യുക
കടം മേടിച്ചയാൾ മാറിപ്പോകാനല്ലേ പ്രാർത്ഥിക്കേണ്ടത്?
ഈ കൊയ്ത്ത് കഴിയാറായി. വരാഹിഅമ്മയുടെ പേര് വെച്ചുള്ള കച്ചവടം. ഒരു മണിക്കൂറിൽ, 24 മണിക്കൂറിൽ എന്താല്ലേ. ഈ ലേഡി ടൈം ചാർട്ട് ചെയ്യുന്നതനുസരിച്ച് വരാഹിയമ്മ റെഡിയായി നിൽക്കുണം. കുചേലനുമാത്രം കിട്ടിയ ഭാഗ്യം.
😂😂😂😂 സത്യമായിട്ടു ഒന്നു നടക്കില്ല അത് ഉറപ്പാണ് അവര് ആ ലേഡി കാശ് ഉണ്ടാക്കുന്നുണ്ട് അത്ര തന്നെ
@@smithar3383👌👌👌 അവരെ കാശുണ്ടാക്കാൻ പറയുന്നു മണ്ടന്മാരായ നമ്മൾ കാണുന്നു അത്രതന്നെ.
👀
🙏🙏
നിങ്ങൾ എല്ലാം ചെയ്തു നോക്കി ഒരു സമാധാനം കിട്ടുന്നില്ല വീട്ടിൽ സമാധാനത്തിനു വേണ്ടിയാണ് ചെയ്യുന്നത് സമാധാനവുമില്ല
😂😂😂
Enthoru neetalanu ethu. Boravunnu
Joshy t
ഈ പറയുന്നവരുടെയെല്ലാം ആകെയുള്ള വരുമാനം യൂട്യൂബ് ലൂടെ കിട്ടുന്ന വരുമാനം മാത്രം ആണെന്ന് ആണ് അറിഞ്ഞത്. ഇങ്ങനെ പറഞ്ഞു പറഞ്ഞു പറ്റിക്കുന്നത്, നിങ്ങൾക്ക് ക്യാഷ് ഉണ്ടാക്കാൻ ആണല്ലോ.
വേറെ ഒരുത്തൻ ഉണ്ട്... ഒരു മന്ത്രം മതി, കോടീശ്വരൻ ആകാൻ എന്നൊക്കെ തള്ളുന്നുണ്ട്. അങ്ങേര് യൂട്യൂബിലൂടെ കിട്ടുന്ന വരുമാനവും, അത് കണ്ടിട്ട് വിശ്വസിച്ച് ചെല്ലുന്ന പാവങ്ങളെയും പിഴിഞ്ഞ് നന്നായി ക്യാഷ് ഉണ്ടാക്കി അർമാദിച്ചു ജീവിക്കുന്നു. ഇതൊക്കെ നിരോധിക്കാൻ രാജ്യത്ത് സംവിധാനങ്ങൾ ഉണ്ട്.
പാറഞ്ഞത് തന്നെ പറഞ്ഞു വെറുപ്പിക്കല്ലേ
ഭയങ്കര കണ്ടുപിടുത്തം തന്നെ.വീട്ടിലെ ആവശ്യങ്ങൾ എല്ലാം ഉള്ളംകൈയ്യിലെഴുതി കാശ് വരുത്തിയാണല്ലേ നടത്തുന്നത്.എഴുത്തുകോൽ ഏതാണാവോ !
Vandichillenklum nindikkarthu. Vishwasam illenkil cheyyanda .
വലിച്ചു നീട്ടാതെ പറയൂ
ഈ പറയുന്നയാൾക്ക് നമ്മൾ സബ്ബ്സ്ക്രൈ
ചെയ്യുന്നവഴി ആവശ്യത്തിന് പണം കിട്ടുന്നു
ണ്ടല്ലോ അത്രയേ അവരുദ്ദേശിക്കുന്നുള്ളു.
സത്യം
ചേട്ടനും ഇതുപോലെ വീഡിയോ ചെയ്ത് കാശുണ്ടാക്കൂ .
@@saneeshsanu1380
എനിക്ക് അതിന്റെ ആവശ്യമില്ല.മാന്യമായ പെൻ
ഷനുണ്ട്. അദ്ധ്യാത്മിക രംഗത്തും ജ്യോതിഷത്തി
ലും സാമാന്യം അറിവുള്ള വ്യക്തിയുമാണ് ഞാൻ
@@youtubeuser09 എന്നാ പിന്നെ ഇത്തരം വീഡിയോ കണ്ട് സമയം കളയുന്നതെന്തിന്. ഒന്നും കിട്ടിയില്ലെങ്കിലും ഇതൊക്കെ പെൻഷൻ ഇല്ലാത്ത സാധാരണക്കാരന് ഇത്തിരി ആശ്വാസം കിട്ടുമെങ്കിൽ നല്ലതല്ലേ
അമ്മേ വരാഹി ദേവി കടം എല്ലാം വീട്ടി തരണേ ശത്രുവിൽനിന്നു രക്ഷിക്കണെ കേസ് അനുകൂല മാക്കി തരണേ അമ്മേ വരാഹി ദേവി
പറഞ്ഞ് തെലയടി ചുമ്മാ മൊണ മൊണാന്ന് അയ്യോ കടുപ്പം
Wats up no undo
വജ്ര ഗുണ്ടി ഹോമം കഴിച്ചാൽ മതി
എന്തിനാ സഹോദരി ഈ പാവം ചെയുന്നത്
മാഡം ഞാൻ വരാഹി ദേവിക്ക് തെ ങ്ങ ദീപo വെച്ചു ദീപo രണ്ട് തവണ കെട്ടു എന്തു കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് നയ്യ് ഉണ്ടായിരുന്നു തിരിയും ദോഷം വല്ലതും കൊണ്ടാണോ എന്താണ് പരിഹാരം പ്ലീസ് റിപ്ലൈ
- എന്റെ പൊന്നോ നിങ്ങൾക്ക് വട്ട് ആണോ ഈ ലേഡി യ്ക്ക് കാശ് കിട്ടാൻ പറയുന്ന മണ്ടത്തരം കേട്ട് ഒരോന്ന് ചെയ്യാൻ😂😂😂😂
കാറ്റടിച്ചതിനാലായിരിക്കും ദീപം അണിഞ്ഞത്.അതോ ആരെങ്കിലും മനപ്പൂർവ്വം ഊതിയതാണോ എന്ന് ആലോചിച്ചു നോക്കൂ.
@@sanithavijayakumar1486 🤔😀😀😀
ന്തിനാണാവോ ങ്ങനെ വലിച്ചു നീട്ടി കൊണ്ട് പോകണേ,
അതാണ് ബോറ്. ഞാനും പുതിയ വീഡിയോസ് നോക്കാറില്ല. മുമ്പ് കേട്ടത് മതി ധാരാളം.
😂😂😂
ഒന്നും നടക്കുന്നില്ല വെറുതെ സമയം കളയല്ലേ മേം
ഇത് നോക്കട്ടെ 20000മതി മേം ഒന്ന് സഹായിക്കു
ഈ തട്ടിപ്പൂകൊണ്ട് നിങ്ങൾ എത്രകാലം ജീവിക്കും
Bla bla talking.... boring please stop it
oodayippu
Ezhunnettu podi
Ni tharumo 500000 rs podi
897
🙏
897
🙏🙏🙏🙏
🙏🙏🙏🙏🙏
🙏🙏🙏
🙏
🙏🙏🙏