നിങ്ങൾ ആഗ്രഹിച്ചത് വെറും 5 മണിക്കൂറിനുള്ളിൽ ലഭിക്കാൻ... ഇത് മാത്രം ചെയ്‌താൽ മതി!!

Поділитися
Вставка
  • Опубліковано 10 лют 2025

КОМЕНТАРІ • 1,1 тис.

  • @priyamohankrishna00
    @priyamohankrishna00 Рік тому +43

    എന്റെ കഷ്ടപ്പാടും ദുരിതവും വാരാഹി അമ്മ തീർത്തു തരും എന്ന് 100%ഉറപ്പ് ഉണ്ട് 🙏🏻🙏🏻

  • @ajithaKurichyan
    @ajithaKurichyan Рік тому +56

    ഞാൻ വളരെ കുറച്ചു ദിവസം മാത്രമേ ആയിട്ടുള്ളു അമ്മയെ പറ്റി കേട്ടിട്ട് അത്ഭുതം എന്ന് പറയട്ടെ അമ്മയുടെ മുഖം മനസ്സിൽ തെളിഞ്ഞു വരും അമ്മ എന്നും കൂടെ ഉണ്ട് എന്നും പ്രാർത്ഥന ഉണ്ട് 🙏🙏🙏അമ്മേ ദേവി കാത്തു രക്ഷി ക്കണേ 🙏🙏

    • @SanthaRavi-nn9sj
      @SanthaRavi-nn9sj 4 місяці тому

      അമ്മേഎന്റെ മോനെ അബുദാബിക് പോകാൻ പ്രാർത്ഥിക്കണ്

  • @anishkumar-sx8hk
    @anishkumar-sx8hk Рік тому +36

    എനിക്ക് ദൈവത്തോട് അന്ധമായ വിശ്വാസം ഇല്ലായിരുന്നു വരാഹി അമ്മയെക്കുറിച്ച് അറിഞ്ഞപ്പോൾ മുതൽ ഒരുപാട് വിശ്വാസം തോന്നുന്നു തീർച്ചയായും അമ്മയെന്നെ അനുഗ്രഹിക്കുമെന്ന് കരുതുന്നു അമ്മയുടെ അനുഗ്രഹത്തിനായി ഞാൻ കാത്തിരിക്കും

  • @ambikaudhayan5689
    @ambikaudhayan5689 Рік тому +18

    അമ്മേ 🙏🙏🙏 ഞാൻ ഇത് എഴുതി ഒരു മണിക്കൂറിനുള്ളിൽ എന്റെ ആഗ്രഹം നടന്നു 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @viMalaL-n8c
    @viMalaL-n8c 10 місяців тому +4

    വരാഹി ദേവി അമ്മേ മഹാമായെ എന്റെ മോളുടെ എല്ലാ കടങ്ങളും തീർത്ത് കച്ചവട o കിട്ടണെ എന്ന് അകമഴിഞ് ദേവിയോട് പ്രാർത്ഥിക്കുന്ന കൈ വെടിയരുതേ അമ്മേ

  • @sujasatheeshsujasatheesh2840
    @sujasatheeshsujasatheesh2840 Рік тому +28

    വരാഹി അമ്മയിൽ വിശ്വാസം ഉണ്ട് എന്റെ കഷ്ട്ടപാടുകൾ മാറ്റിത്തരും എന്ന് കട ബാധ്യത യിൽ നിന്നൊക്കെ ഒഴിവാക്കി തരും എന്ന് ഞാൻ പൂർണ്ണമായും അമ്മയിൽ വിശ്വസിക്കുന്നു 🙏🙏🙏

  • @anjana.arjunmranjanaarjunm2024
    @anjana.arjunmranjanaarjunm2024 Рік тому +30

    വരാഹി അമ്മേ ഞാൻ കടങ്ങൾ കൊണ്ടു വലയുന്നു പണം വാങ്ങിയവരോട് ഇന്ന് തരാംനാളെ തരാം എന്ന് അവധി പറഞ്ഞു മടുത്തു മരിച്ചാൽ മതി എന്നുപോലും തോന്നാൻ തുടങ്ങി എല്ലാത്തിനും തടസമാണ് വരാഹി അമ്മേ ഈ ജന്മത്തിൽ വേദന മാത്രം അനുഭവിച്ച ഈ എന്റെ മനസ്സ്
    ഒരു മരവിച്ച അവസ്ഥയാണ് എല്ലാവരും എന്നെ മാനസികമായി സങ്കടപ്പെടുത്തുന്നു ആരേയും തോൽപിക്കണം എന്നോ വാങ്ങിയ പണംതിരിച്ച് കൊടുക്കാതെ അവരെ പറ്റിക്കണം എന്നോ ഇല്ലാ എനിക്ക് ലോൺ വെച്ചിട്ട് കിട്ടാത്തതു കൊണ്ടാണ് അവരോട് ഞാൻ അവധി പറയുന്നത് വരാഹി അമ്മ ഈ മകളെ രക്ഷിക്കണേ എനിക്ക് ലോൺഎത്രയും പെട്ടന്ന് ശെരിയാക്കി തരണേ🙏🙏🙏🙏🙏

    • @geethurajeev7398
      @geethurajeev7398 8 місяців тому

      എല്ലാത്തിനും പരിഹാരം വരാഹി അമ്മയുടെ കൈയ്യിൽ ഉണ്ട് ചേച്ചീ. മനസു നിറഞ്ഞു പ്രാർത്ഥിക്കുന്നവരെ അമ്മ വിശമിപ്പിക്കില്ല.
      ഓം വരാഹീ ദേവ്യേ നമഃ🙏🏻🙏🏻🙏🏻

    • @vineethgn6876
      @vineethgn6876 5 місяців тому

      അമ്മേ അമ്മേ എന്റെ കടബാധ്യതകൾ എല്ലാം തീർത്തു തരണേ കാര്യങ്ങൾ മടങ്ങി നിൽക്കുന്നു അത് ശരിയാക്കി തരണേ

    • @NeenuTK-n3p
      @NeenuTK-n3p 3 місяці тому +1

      കടം കാരണം ഒരു രക്ഷയുമില്ല എല്ലാരും വന്നു ബഹളം വെക്കുന്നു ചില സമയം മരിച്ചാലോ എന്ന് പോലും ചിന്തിക്കുന്നു

  • @lathapr4017
    @lathapr4017 Рік тому +56

    ഞാൻ രാവിലെ 10 മണിക്കി ശേഷം ആണ് ഈ വീഡിയോ കണ്ടത്, അപ്പോൾ തന്നെ ഈ കാര്യം ചെയ്തു, ഒരുപാട് സങ്കടം ഉണ്ടായിരുന്നു cash ഒന്നും കയ്യിൽ ഇല്ലാതെ ഉച്ചക്ക് ശേഷം 3 മണി ആയപ്പോഴേക്കും എനിക്കി 12 000രൂപ കിട്ടാൻ ഉള്ളത് കിട്ടി, വരാഹി അമ്മേ നന്ദി നന്ദി എത്ര പറഞ്ഞാലും മതി ആയില്ല 🙏🙏🙏

    • @simisanthoshsanthoshkumar1116
      @simisanthoshsanthoshkumar1116 Рік тому +2

      സത്യം ആണോ

    • @lathapr4017
      @lathapr4017 Рік тому +1

      @@simisanthoshsanthoshkumar1116 എന്റെ അനുഭവം ആണ് ഞാൻ പറഞ്ഞത്, എനിക്കി ഇപ്പോൾ ഒരുപാട് വിശ്വസം ആയി 🙏🙏

    • @simisanthoshsanthoshkumar1116
      @simisanthoshsanthoshkumar1116 Рік тому +7

      എനിക്ക് കുറച്ച് കാശ് കിട്ടാനുണ്ട് .... സാമ്പത്തിക ബുദ്ധിമുട്ട് നന്നായി അനുഭവിക്കുന്നു ..... അതുകൊണ്ട് ചോദിച്ചതാണ് ധാരാളം പോസിറ്റീവ് കമന്റുകൾ കണ്ടു.എല്ലാ ദിവസവും ഈ മന്ത്രം ചൊല്ലാണോ .... ഭക്ഷണത്തിൽ നിന്നും മത്സ്യം ഒഴിവാക്കണോ

    • @ShinuShinoj-n9o
      @ShinuShinoj-n9o 6 місяців тому

      വെള്ളിയാഴ്ച അല്ലാതെ മറ്റു ദിവസങ്ങളിൽ എഴുതി തുടങ്ങിയാൽ ഫലം ലഭിക്കുമോ?

    • @RajLakshmi-ee5mm
      @RajLakshmi-ee5mm 4 місяці тому

      Varahi amme veedu edukand Paisa kittane

  • @ramanirajesh6440
    @ramanirajesh6440 10 місяців тому +5

    വരാഹി അമ്മയിൽ എനിക്കു o പൂർണ്ണ വിശ്വാസമാണ് അമ്മേ എന്റെ കാലിന് പൂർണ്ണ സൗഖ്യം തരണേ എന്റെ സ്ഥലക്കച്ചവടം എത്രയും വേഗം നടക്കണേ അമ്മേ വരാഹി അമ്മേ ശരണം,🙏🙏🙏🙏🙏

  • @Saralammaharidas-u9c
    @Saralammaharidas-u9c 4 місяці тому +4

    ഞാൻ 2 ആഴ്ച ആയിട് ഒള്ളു വരാഹി ദേവിയെ കുറിച്ച് വീഡിയോ കണ്ടു അന്ന് മുതൽ പ്രാർത്ഥന ഒണ്ട് എന്റെ പ്രാർത്ഥന അമ്മ കേട്ടു എനിക്ക് ഒരു ലക്ഷം മുപ്പത്തി അയായിരം രൂപ കടം വീട്ടാൻ കിട്ടി അമ്മയ്ക് ഒരായിരം നന്ദി 🙏🙏🙏എനിക്ക് 100/വിശാസം ആയി വരാഹി ദേവിയെ നമഃ 🙏🙏🙏🙏

  • @simisudarshan
    @simisudarshan Рік тому +4

    ഞാൻ ഇന്നലെയാണ് ഈ വീഡിയോ കണ്ടത്.. പറഞ്ഞതുപോലെ ചെയ്തു... ഇപ്പോൾ പ്രാർത്ഥിച്ച കാര്യം സംബന്ധിച് ഒരു പോസിറ്റീവ് news വന്നു... വാരാഹി ദേവി ശരണം 🙏

  • @saralakumaran8936
    @saralakumaran8936 Рік тому +61

    ഞാൻ കുറച്ചു നാളായി അമ്മയെ പ്രാർത്ഥിക്കുന്നു.
    ഇന്നലെ 15/5/23 എനിക്ക് അമ്മ അനുഗ്രഹം തന്നു. ഒരു തവണ എഴുതി
    പിന്നെ അമ്മയെ പ്രാർത്ഥിച്ചു കൊണ്ട് Book ൽ 1 Page നിറയെ 24 എഴുതി ഒരു മണിക്കൂറിനുള്ളിൽ കാര്യം സാധിച്ചു
    വാരാഹി അമ്മയ്ക്ക് നന്ദി നന്ദി നന്ദി
    ഈ ചാനലിനും നന്ദി നന്ദി നന്ദി
    എൻ്റെ മനസ്സിലും കൺമുൻപിലും അമ്മയുടെ പ്രാർത്ഥനയും രൂപവുമാണ്.
    പ്രപഞ്ചശക്തിയ്ക്ക് നന്ദി നന്ദി നന്ദി
    വാരാഹി ദേവിയ്ക്ക് നന്ദി നന്ദി നന്ദി

    • @PKsailaja73
      @PKsailaja73 Рік тому +6

      എങ്ങനെ എഴുതി

    • @deepasivapriya4762
      @deepasivapriya4762 Рік тому

      🙏🏽

    • @sreelathapalakkal7314
      @sreelathapalakkal7314 Рік тому +2

      വരാഹി അമ്മേ ശരണം 🙏 ഇന്നത്തെ പ്രാർത്ഥന നിറവേറ്റി തരണേ

    • @jalajajalaja7897
      @jalajajalaja7897 Рік тому +4

      വാരാഹിയമ്മേശരണ൦ അമ്മയുടെനാമ൦ മനസിൽച്ചൊല്ലിയാപ്പോൾഎനിക്ക്ഫല൦കിട്ടി എന്നെഇന്ന്പാബ്കടിക്കഡതായിരുന്നുഇമ്മഎന്നെരക്ഷിച്ചുനന്ദി നന്ദി നന്ദി

    • @PKsailaja73
      @PKsailaja73 Рік тому

      Hlo @@jalajajalaja7897

  • @reshmasuresh7623
    @reshmasuresh7623 Рік тому +3

    അമ്മേ വരാഹ ദേവി ഞാൻ ഇന്ന് ആണ് അമ്മയെ കുറിച്ച് ഈ വീഡിയോ വഴി അറിയുന്നത് അമ്മേ ദേവി ഞാൻ ഇവിടെ ഒരു കേസിൽ പെട്ടിരിക്കുക ആണ്.എന്റെ കേസ്സിന് പോസിറ്റീവ് ആയ ഒരു റിസൾട്ട് എത്രയും വേഗം തീർപ്പ് കല്പ്പിച്ചു തരാൻ സഹായിക്കണേ അമ്മേ 🙏🙏🙏🙏🙏🙏🙏🙏

  • @manjupvmanjupv6095
    @manjupvmanjupv6095 Рік тому +2

    ഞാൻ അമ്മയെ വിളിച്ചു പ്രാർത്ഥിച്ചപ്പോൾ. എനിക്ക് പ്രതീക്ഷിക്കാതെ ഒരു ലോൺ പാസായി അമ്മേ വളരെ അധികം നന്ദി എപ്പോഴും അമ്മ കു‌ടെ ഉണ്ട് എന്നു ഞാൻ ഉറച്ചു വിശ്വാസിക്കുന്നു

  • @sreejasunil46
    @sreejasunil46 Рік тому +26

    പണയത്തിലുള്ള സ്വർണ്ണം വിറ്റുപോകാതെ എനിക്കും തന്നെ തിരിച്ച് എടുക്കാൻ പറ്റണേ അമ്മേ വരാഹി ദേവി ശരണം

  • @varshavarsha3671
    @varshavarsha3671 Рік тому +3

    അമ്മേ വരാഹി അമ്മേ കാത്തുരക്ഷിക്കണം 🙏🏻🙏🏻🙏🏻എന്റെ വിഷമം മാറ്റിതരണേ അമ്മേ ആരോഗ്യത്തോടെ ഇരിക്കാൻ കഴിയണം എന്റെ ആഗ്രഹം എല്ലാം നടത്തി തരണംഅമ്മേ 🙏🏻🙏🏻🙏🏻

  • @ShaliniSajeevan-ub3xp
    @ShaliniSajeevan-ub3xp Рік тому +26

    ഇത് സത്യം ആണ്. ഞാൻ പ്രാർത്ഥിച്ച കാര്യം അമ്മ നടത്തി തന്നു. മനസ് അരിഞ്ഞു പ്രാർത്ഥിച്ചാൽ മതി. അമ്മ രക്ഷിക്കും

  • @mohananparaprath2291
    @mohananparaprath2291 Рік тому +4

    അമ്മേ എത്രയും പെട്ടന്ന് തന്നെ എന്റെ കടബാധ്യതകളിൽ നിന്ന് മോചിപ്പിച്ചു എന്നെ സന്തോഷത്തോടെയും സമാധാനത്തോടെയും എന്റെ കുടുംബത്തോടൊപ്പോം ജീവിക്കാൻ അമ്മ എന്നെ അനുഗ്രഹിക്കണം വരാഹി അമ്മേ ശരണം 🙏🙏🙏🙏🙏🙏🙏മഹാമായേ കാത്തുരക്ഷിക്കണേ ഇന്നെനിക്ക് ഒരാളോട് കടം വാങ്ങിയ പൈസ തിരിച്ചു കൊടുക്കാനുണ്ട് വൈകുനേരമവുമ്പോഴേക്കും അത് കൊടുത്തു തീർക്കാനുള്ള ഒരു വഴി അമ്മതന്നെ കാണിച്ചുതരേണമേ എന്നെ കൈ വെടിയരുതേ ദേവി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ശ്രീജമോഹൻ അത്തം 🙏🙏🙏🙏❤️❤️❤️❤️❤️🙏🙏🙏🙏🙏

  • @bindus3668
    @bindus3668 Рік тому +7

    വരാഹി ദേവിയെ പ്രാർഥിച്ചു തുടങ്ങി കുറച്ചു ദിവസം കഴിഞ്ഞു എന്റെ വിവാഹ വാർഷികമായിരുന്നു. എന്റെ ഭർത്താവ് എന്നെ ഞെട്ടിച്ചു കൊണ്ട് ഒരു ഡയമണ്ട് നെക്‌ളേസ്‌ വാങ്ങി തന്നു. ദേവിയുടെ അനുഗ്രഹം ആണ്.

  • @LalitaPk-t6w
    @LalitaPk-t6w 4 місяці тому +1

    ഇപ്പോൾ തന്നെ എഴുതി ഫലം കിട്ടട്ടെ പണം കിട്ടണം Loan നാളെ റെഡിയായി കിട്ടണം മാഡത്തെ അറിയിക്കാം നന്ദി

  • @NishaSingh-zf1tm
    @NishaSingh-zf1tm Рік тому +8

    അമ്മേ അനുഗ്രഹിക്കണേ . എല്ലാദോഷങ്ങളും തടസ്സങ്ങളും മാറാൻ അനുഗ്രഹിക്കണേ

  • @vijit3886
    @vijit3886 Місяць тому +1

    ഞാൻ വളരെ കുറച്ചു ദിവസം ആയിട്ട് ഉള്ളു ഇത് കണ്ടിട്ടു എനിക്ക് ഒരു ചെറിയ കാര്യം ഫലം കിട്ടി ഞാൻ 100%വിശ്വസിക്കുന്നു 🙏

  • @mrprabhakar9638
    @mrprabhakar9638 Рік тому +23

    അമ്മേ, വരാഹി അമ്മേ - രോഗങ്ങളെല്ലാം മാറ്റിതന്നു അനുഗ്രഹിക്കണേ ദേവീ -

  • @Syamala-v4k
    @Syamala-v4k 3 місяці тому +1

    വരാഹി ദേവി... എന്റെ മോൻ ആകർഷിന്റെ phd അവസാന സ്റ്റെപ് രണ്ടു നാളുകൾക്കുള്ളിൽ വിജകരമായി പൂർത്തിയാകണേ..

  • @sreejasunil46
    @sreejasunil46 Рік тому +9

    അമ്മേ ദേവി വരാഹി ദേവി എൻ്റെ കടങ്ങളും സങ്കടങ്ങളും തീർത്തു തരണേ അമ്മേ വരാഹി

  • @SiyaSubin-i7t
    @SiyaSubin-i7t Місяць тому

    ഞാൻ വരാകി അമ്മയെ പ്രാർത്ഥിച്ചു ഞാൻ പ്രതീക്ഷിച്ചതിനെക്കാളും പൈസ എനിക്ക് കിട്ടി എന്നെപ്പോലെ ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും വരാകിയമ്മ അനുഗ്രഹിക്കട്ടെ എനിക്ക് കിട്ടിയ അനുഗ്രഹത്തിന് വരാതി അമ്മയ്ക്ക് നന്ദി നന്ദി നന്ദി

  • @vijayalakshmirameshan2002
    @vijayalakshmirameshan2002 Рік тому +20

    എന്റെ കടങ്ങൾ വേഗംതീർന്ന് മനസമാധാനം തരണേ. അമ്മേ 🙏🙏🙏

  • @MumthasMH-md5go
    @MumthasMH-md5go Рік тому +1

    വരാഹി ദേവി എനിക്ക് കടം ക്കൊണ്ട് പിടിച്ച് നിൽക്കാൻ വയ്യ ജോലിക്ക് ഇറ്റർവ്യൂ കയറി ഇറങ്ങി മടുത്തു.
    ശനി ആഴ്ച 15000 രൂപ വേണം ഞാൻ ഒരു ലോട്ടറി എടുത്ത് വലിയ തുക വേണ്ട. ചെറിയ തുക ശനി ആഴ്ചക്കൊടുക്കാനുള്ള രൂപ കിട്ടണം. ദേവി ഒരു പാട് വേദനയോടെ ഞാൻ പ്രാർത്ഥിക്കുന്നത്.🙏🏻🙏🏻🙏🏻

  • @sreejasunil46
    @sreejasunil46 Рік тому +19

    വരാഹി അമ്മേ ശരണം എൻ്റെ കടങ്ങൾ തിരാന്നും സന്തോഷങ്ങൾ ഉണ്ടാവാനും അമ്മ പ്രാർത്ഥിക്കണേ

  • @PadmavathyAdukkath
    @PadmavathyAdukkath Рік тому +1

    അമ്മേ എന്റെ പ്രാർത്ഥന, കേട്ടു അനുഗ്രഹിക്കണേ, ദേവി, കേൾക്കാതെ, പോകരുതേ, എന്നും രാവിലെയും, വൈകിട്ടും പ്രാർത്ഥിക്കുന്നുണ്ട്, ഭക്തിയോടുകൂടി, പ്രാർത്ഥിക്കുന്നു,പദ്മവതി,75, ഇതിനു മുൻപും അയച്ചിരുന്നു, കടത്തിന്റെ, കാര്യം, എല്ലാവരും നല്ല സ്നേഹ ത്തിൽ, കഴിയണം എന്നതും, അപേക്ഷിച്ചു, ട്ടോ, മറക്കരുതേ ദേവി

  • @vipindas9403
    @vipindas9403 Рік тому +4

    വരാഹി അമ്മേ ശരണം, ദുബായിൽ ഒരു ജോലിക്ക് വേണ്ടി ഞാൻ അന്നെഷിച്ചുകൊണ്ട് നടക്കുവാണ്, ഇന്നെനിക് ഒരു ഇന്റർവ്യു ഉണ്ട്, ആ ജോലി എനിക്ക് കിട്ടാനും അതിൽ നല്ല രീതിയിൽ അത് മുന്നോട്ട് കൊണ്ടുപോവാനുള്ള ആയുസ്സ് ആരോഗ്യം ബുദ്ധി ശ്രദ്ധ എല്ലാം എനിക്ക് തരണമേ എന്ന് മനസുരുകി പ്രാർത്ഥിക്കുകയാണ്, 🙏🙏

  • @sabithababuraj6033
    @sabithababuraj6033 Рік тому +18

    ഞാനും ചേച്ചി പറഞ്ഞാണ് വരഹിയമ്മയെ പ്രാർത്ഥിക്കാൻ തുടങ്ങിയത്. ചേച്ചിക്ക് ദേവിയുടെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ 🙏🙏🙏🙏

  • @miniv2068
    @miniv2068 Рік тому +17

    രണ്ട് ആഴ്ച ആയിട്ടെ ഉള്ളു വരാഹി അമ്മയെ ക്കുറിച്ച് കേട്ടിട്ട്. അതിനു ശേഷം പ്രാർത്ഥന തുടങ്ങി. വളരെ വിഷമം ഉണ്ടായിരുന്ന ഒരു കാര്യം സാക്സസ് ആയി. അമ്മക്ക് നൂറു കോടി പ്രണാമം. എന്നും അമ്മ കൂടെ ഉണ്ടാവണം🙏🙏🙏

  • @jayakumari9800
    @jayakumari9800 Рік тому +2

    അമ്മേ വരാഹി ദേവിയെ എന്റെയും എന്റെ കൊച്ചുങ്ങളുടെയും കടങ്ങളും സങ്കടങ്ങളും മാറ്റിതരണേ

  • @sreedevimadhu4332
    @sreedevimadhu4332 Рік тому +31

    ദേവി ശരണം... 🙏വളരെ സത്യമായതും ശക്തിയുള്ളതുമായ ദേവി.. മത്സരത്തിൽ വിജയിക്കാൻ കഴിഞ്ഞ്... ഇനിയും അമ്മയുടെ കടാക്ഷം ഉണ്ടായാൽ വൻ വിജയം നേടും 🙏🙏🙏

  • @charammak5279
    @charammak5279 Рік тому +5

    എനിക്ക് ഒരുപാട് കടങ്ങളുണ്ട് ഞാനും പ്രാർത്ഥിക്കും അമ്മ എന്റെ കടങ്ങളും തീർത്തു തരുമെന്ന് ഞാൻ അതിയായ വിശ്വസിക്കുന്നു🙏🏻🙏🏻🙏🏻

  • @durgadiya7639
    @durgadiya7639 Рік тому +3

    മഹാമായേ അമ്മേനെ വരാഹി ദേവി എൻറെ കടബാധ്യതകൾ തീർത്തു അനുഗ്രഹിക്കേണമേ

  • @geethurajeev7398
    @geethurajeev7398 8 місяців тому +2

    എനിക്ക് നല്ല വിശ്വാസം ഉണ്ട്. എൻ്റെ ഒരു വിഷമം വരാഹിഅമ്മയോട് പറഞ്ഞു. എനിക്ക് പൂർണ്ണവിശ്വാസം ആയി അമ്മ കൂടെ ഉണ്ടാകുമെന്ന്. ഒരുപാട് നന്ദി അമ്മേ 🙏🏻🙏🏻🙏🏻

  • @chandranvaikkathchandranva1294
    @chandranvaikkathchandranva1294 9 місяців тому +5

    😊 വരാഹി അമ്മേ അമ്മയിൽ പൂർണ്ണ വിശ്വാസമുണ്ട് എത്രയും പെട്ടെന്ന് എന്റെ സ്ഥലം വിൽപ്പന നടന്നു കിട്ടാൻ അനുഗ്രഹിക്കണേ അമ്മേ🙏🏻🙏🏻🙏🏻

    • @pushpashaji4137
      @pushpashaji4137 4 місяці тому

      സ്ഥലം വിറ്റ് കിട്ടിയോ

  • @Rehna-kp7cy
    @Rehna-kp7cy 8 місяців тому

    Njan innaleyanu ammaye pattiyulla ee channel kandathu Njan oru vishamathilayirunnu appol thanne ammayodu ente sangadam paranju praarthichu innu athinu Amma parihaaram kaanichu thannu valare nanni amme

  • @saikripa3287
    @saikripa3287 Рік тому +6

    എനിക്ക് ഇന്ന് ഒരു അനുഭവം ഉണ്ടായി. വലിയ അത്ഭുതം. ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. അമ്മയെ എനിക്ക് ഇപ്പോൾ വലിയ വിശ്വാസം ആയി. സത്യം ആയ മഹാമായേ 🙏

  • @Kichu444-fz4sl
    @Kichu444-fz4sl 8 місяців тому +1

    അമ്മേ വരാഹി ദേവി ഞാൻ ആദ്യമായിട്ടാണ് അമ്മേയെ പ്രാർത്ഥിക്കുന്നത് എന്റെ ചേട്ടന് ദിവസവും ജോലി ഉണ്ടാവാനായി പ്രാർത്ഥിക്കുന്നു ജോലി സ്ഥലത്ത് ഒരു മാനസിക പ്രയാസങ്ങളും ഉണ്ടാവരുത് സന്തോഷവും സമാധാനവും ഉണ്ടാകണേ

  • @Devendraprasad-u6x
    @Devendraprasad-u6x Рік тому +4

    എന്റെ വരഹി അമ്മേ അനുഗ്രഹിക്കണേ എന്റെ എല്ലാ സങ്കടങ്ങളും തീർത്തുതരണേ വീടുപണി ഭംഗിയായി നടക്കണേ

  • @pradeepankv9831
    @pradeepankv9831 10 місяців тому +2

    Varahi amme ഞങ്ങളെ രോഗങ്ങളിൽ നിന്നും thadassangalil നിന്നും രക്ഷിക്കണേ രണ്ട്.കുട്ടികളും നന്നായി padikkane ❤❤❤❤

  • @tulsisoman5822
    @tulsisoman5822 Рік тому +9

    വരാഹി അമ്മേ ശരണം അമ്മയെ കുറിച്ച് കേട്ട നാൽ തൊട്ടു ഞാനും വരശി അമ്മയുടെ ഭക്തയാണ്,എനിക്ക് കിട്ടാനുള്ള പൈസ എത്രയും പെട്ടന്ന് കിട്ടുവാൻ സഹായിക്കണേ🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @sudharavikumar9044
    @sudharavikumar9044 Рік тому +6

    വരാഹി അമ്മ് ശരണം, എന്റെ അപേക്ഷ അവിടെന്നു നിറവേറ്റി തരണം, നന്ദി

  • @ranir1656
    @ranir1656 Рік тому +360

    അമ്മയോട് എൻ്റെ സങ്കടം പറഞ്ഞു..ഇന്നലെ25000 രൂപ ലോട്ടറി അടിച്ചു..അമ്മേ നന്ദി...

    • @AnushaRajesh-wg4lb
      @AnushaRajesh-wg4lb Рік тому +10

      Chechy bhagyavathi

    • @ranir1656
      @ranir1656 Рік тому +31

      @@AnushaRajesh-wg4lb അമ്മയോട് മനമുരുകി പ്രാർഥിക്കുക..അമ്മ കേൾക്കും ...ഞാൻ 2 മാസമേ ആയുള്ളൂ അമ്മയെ വിളിക്കുന്നു ..ഇത് 3-മത് പ്രാവശ്യമാണ് അമ്മ എന്നെ സഹായിക്കുന്നത് .ആദ്യം ജപ്തി ഒഴിവാക്കാൻ 50000 രൂപക്ക് വഴി കാട്ടി..പിന്നെ 20000 വേണ്ടി വന്നു . അപ്പൊഴും സഹായിച്ചു .ഇപ്പോളും..എനിക്ക് പറഞ്ഞറിയിക്കാൻ കഴിയുന്നില്ല..അത്ര സന്തോഷം .നമുടെ സങ്കടങ്ങളിൽ ഒടിവരാനും കൈ പിടിച്ചു നടത്താനും ഒരാളുണ്ടെന്ന ധൈര്യം എത്ര വലുതാണ് . വാരാഹി അമ്മേ നന്ദി..🙏🙏🙏

    • @ragyp3688
      @ragyp3688 Рік тому +4

      Ragy -Aswathi. Amme rakshikanam🙏🙏😪

    • @shanthakumari3464
      @shanthakumari3464 Рік тому +1

      Ùu⅔eèeeeeeeeeeeeee⅘e😢ee😢e😢e33ee😮e😢r😢

    • @shanthakumari3464
      @shanthakumari3464 Рік тому +1

      ⁴⁴

  • @bijibiji6266
    @bijibiji6266 Рік тому +7

    വരാഹി അമ്മേ ശരണം തായേ എന്റെ കടങ്ങൾ എത്രയും പെട്ടന്ന് തീർക്കാൻ ഒരുവഴി കാട്ടിത്തയെ 🙏🏻🙏🏻🙏🏻

  • @PrinceChacko-f8t
    @PrinceChacko-f8t Рік тому +4

    അമ്മേ വരാഹി ദേവി.. എല്ലാ തടസ്സങ്ങളും മാറ്റി. ആഗ്രഹിച്ച വിവാഹം നടത്തി തരണമേ.. ❤️🙏

  • @vijayajayaprakash4839
    @vijayajayaprakash4839 9 місяців тому +2

    അമ്മേ എല്ലാകടങ്ങളും തീർക്കാൻ സഹായിക്കണേ🙏🙏🙏

  • @sreejasunil46
    @sreejasunil46 Рік тому +69

    എൻ്റെ പ്രാർത്ഥന കേൾക്കണേ അമ്മേ മക്കൾ നല്ല ജീവിതം കൊടുക്കണേ ആരെ കൊണ്ടു മോശമായി ഒന്നും പറയിപ്പിക്കല്ലെ അമ്മേ വരാഹി ദേവി❤❤❤❤

    • @pushpakp4500
      @pushpakp4500 Рік тому

      ❤❤❤

    • @ramvlogs-sh2or
      @ramvlogs-sh2or Рік тому

      അമ്മേ എന്റെ കുഞ്ഞുങ്ങൾക്ക് നല്ല ഭാവി ജീവിതം ഉണ്ടകണമേ നല്ല സ്വഭാവവും കൊടുക്കണേ

  • @ShyminSanthosh-ww4im
    @ShyminSanthosh-ww4im Рік тому +1

    എന്റെ മോൾക്ക്‌ പത്താം ക്ലാസ്സ്‌ പരീക്ഷ യിൽ നല്ല മാർക്ക് വാങ്ങാൻ അമ്മേ വരാഹി ദേവി അമ്മേ അനുഗ്രഹിക്കേണമേ 🙏

  • @sreejasunil46
    @sreejasunil46 Рік тому +24

    അമ്മേ ദേവി വരാഹി ദേവി ശരണം കടങ്ങളും സങ്കടങ്ങളും തിർത്ത് മക്കളുടെ കൂടെ സന്തോഷത്തോടെ മരണം വരെ ജീവിക്കാൻ ഉള്ള ഭാഗ്യം തരണേ അമ്മേ ദേവി വരാഹി ശരണം

  • @aadhisdreamworld8942
    @aadhisdreamworld8942 Рік тому +2

    എന്റെ വരാഹി അമ്മേ എന്റെ ഭർത്താവ് എന്നെയും എന്റെ കൈകുഞ്ഞിനേയും ഇട്ടേച്ചു പോയി.. ഇനി venda എന്നാണ് പറയുന്നത് responsibilty ഏറ്റെടുക്കാൻ വയ്യ free bird ആയി നടക്കണം അതുകൊണ്ട് ഇനി തിരിച്ചു വരില്ല എന്ന് പറയുന്നത് എവിടെ എന്ന് ഒരു അറിവും ഇല്ല. എന്റെ ഭർത്താവ് നെ തിരിച്ചു കൊണ്ട് വരണമേ അമ്മേ.......
    ...

  • @rajeswaryvedha8464
    @rajeswaryvedha8464 Рік тому +7

    💞🌹🌹 അമ്മേ വരാഹി ദേവി കാക്കണേ എന്റെ സങ്കടങ്ങളൊക്കെ മാറ്റി തരണേ

  • @AdhiAchu
    @AdhiAchu 2 місяці тому

    Kadangal theerkkan oru vazhi kanichu tharane. Amme🙏🙏🙏🙏🙏🙏🙏

  • @lathikanatesan4008
    @lathikanatesan4008 Рік тому +28

    അമ്മേ വരാഹീ ദേവീ എന്റെ മോൾക്ക് സന്താനഭാഗ്യം കൊടുത്ത് അനുഗ്രഹിയ്ക്കണേ

  • @ShyminSanthosh-ww4im
    @ShyminSanthosh-ww4im Рік тому +1

    അമ്മേ വരാഹി ദേവി 🙏എന്റെ എല്ലാകടങ്ങളും നീങ്ങി എനിക്ക് സാമ്പത്തികം ഉണ്ടാകേണമേ 🥲അമ്മേ വരാഹി അമ്മേ അനുഗ്രഹിക്കേണമേ 🙏

  • @seemanthinitk17
    @seemanthinitk17 Рік тому +43

    അമ്മേ വരാഹി മാതെ!24, എന്റെ കടബാധ്യതകൾ തീർക്കാണും ആവശ്യങ്ങൾ നിറവേറ്റാനും ഉള്ള ധനം എത്രയുംപെട്ടന്ന് തന്നു രക്ഷിക്കുവാൻ ദയവ് തോന്നണേ, മഹാമായേ !

  • @AD-ROCK-l7c
    @AD-ROCK-l7c 7 місяців тому +2

    അമ്മയോട് എന്റെ സങ്കടങ്ങൾ പറഞ്ഞു അനിയത്തിയും ഭർത്താവും 50000 രൂപ എനിക്ക് തന്നെ സഹായിച്ചു അതിനാൽ തൽക്കാലം പിടിച്ചുനിൽക്കാൻ എനിക്ക് കഴിഞ്ഞു അമ്മയുടെ അനുഗ്രഹമാണ് അതിനാൽ മുൻപോട്ടു പോകുമ്പോൾ ഭയങ്കര എനർജി തോന്നുന്നു അമ്മേ എന്റെ ഭർത്താവിനെയും മക്കളെയും അമ്മ അനുഗ്രഹിക്കണമേ എന്റെ കടങ്ങളൊക്കെ മാറ്റി സന്തോഷത്തോടുള്ള ഒരു ജീവിതം അമ്മ നൽകണമേ 🙏🙏🙏🙏

  • @prasadkt6109
    @prasadkt6109 Рік тому +82

    വരാഹി അമ്മ എല്ലാവരെയും കാത്തുരക്ഷിക്കുമാറാകട്ടെ 🙏🙏🙏🙏🙏

  • @ranjithsreekumarkaduparamb4399

    അമ്മേ വരഹി അമ്മേ 24 എൻറ്റെ ഭാര്യയും കുഞുo പിണക്കം മാറി തിരിച്ചു ഏറ്റെ വീട്ടിലേക്കുവന്ന് ഞങ്ങൾ സന്തോഷത്തോടെയും സമാധാനവും ആയി ജീവിക്കാൻ അനുഗഹികേണ്ണമേ അമ്മ കൈ വിടരുതേ 🙏🙏🙏ഓം വരഹി നമ്മ

  • @savithapushpan4261
    @savithapushpan4261 Рік тому +6

    അമ്മേ വരാഹി ദേവി 🙏🙏🙏ഞാൻ ആദ്യമായി ആണ് അറിയുന്നത് എന്നെയും കുടുംബത്തെയും കാത്തുകൊള്ളണമേ അമ്മേ 🙏🙏🙏🙏

  • @SureshKt-u4n
    @SureshKt-u4n Місяць тому

    അമ്മേ ശരണം എന്റെ കടങ്ങൾ തീർത്തു തരണേ എന്റെ അമ്മേ🙏🙏

  • @krdharmarajan8876
    @krdharmarajan8876 Рік тому +5

    അമ്മേ ശരണം 🙏. വരാഹിദേവി എന്റെ കടങ്ങളും മറ്റ് ബാധിദകളും തീർത്തു വീട് ബാങ്കിൽ നിന്നും vittukittane🙏അതിനുള്ള വഴി അവിടെനിന്നും കാട്ടിതരണേ 🙏🙏🙏24🙏🙏🙏🙏🙏

  • @sasibharanshashi973
    @sasibharanshashi973 Місяць тому

    Amme Varahi Devi, enikku sambal samrithi tharename, kudumbathil santhosham samadhanam tharename

  • @baskarankvbaskaran3430
    @baskarankvbaskaran3430 Рік тому +3

    എനിക്ക് കിട്ടാനുള്ള . പണ വo കൊടുക്ക > നുള്ള പണം കൊടുക്കാസ ഹായിക്കണേ കഅ മ്മേ ദേവി വ > രാഹി ദേവി അമ്മേ ശരണ o❤

  • @Renju2024
    @Renju2024 7 місяців тому

    Amme vadaka kodukkan paisaa ella enth cheyyanam enn ariyilla. Enne shayikaname amme 🙏🙏

  • @reshmiks3143
    @reshmiks3143 Рік тому +3

    സത്യം എൻ്റെ ഒരു ആഗ്രഹം അമ്മ സാധിച്ചു തന്നു 🙏 💝

  • @Sujatha208-u2w
    @Sujatha208-u2w Рік тому +2

    അമ്മേ എന്റെ സാമ്പത്തികബുദ്ധിമുട്ടുകേൾക്കു ഒരു vazhi കാണിച്ചുതരേണമേ 🙏🏻🙏🏻🙏🏻

  • @sreejasunil46
    @sreejasunil46 Рік тому +8

    അമ്മേ ദേവി വരാഹി ദേവി ശരണം എല്ലാ കാര്യങ്ങളും ഞാൻ അമ്മയിൽ അർപ്പിക്കുന്നു

  • @rojasuresh3782
    @rojasuresh3782 Рік тому +1

    വരാഹി അമ്മേ... എന്റെ കുടുംബത്തിലെ പ്രശ്നങ്ങൾ എല്ലാം തീർത്തു തരണേ...

  • @bindua.t8853
    @bindua.t8853 Рік тому +19

    വരാഹി അമ്മേ ശരണം. ഞാൻ ഇന്നലെ ഇനി ഒരിക്കലും നടക്കില്ല എന്ന് കരുതിയ ഒരാഗ്രഹം പറഞ്ഞു. അത് ഇന്ന് സാധിച്ചു 🙏🏻🙏🏻🙏🏻

    • @aruns8918
      @aruns8918 Рік тому +1

      ❤❤❤

    • @malavikamalu1892
      @malavikamalu1892 Рік тому

      രഞ്ജിത് തിരിച്ചു വന്നു എന്നോട് പ്രണയം ആണെന്ന പറഞ്ഞാൽ ഞാൻ ഉറപ്പായും ലൈക്‌ ചെയ്യും... വിശ്വസിക്കുന്നു... 🙏🏻

  • @ChikkuS-tf3ml
    @ChikkuS-tf3ml 3 місяці тому

    അമ്മേ വരാഹി ദേവി എന്റെ ചിക്കുയേട്ടൻ ഇന്ന് വരണേ എന്റെ ആഗ്രഹം നടത്തി തരണേ ഇനിയും ചിക്കുയേട്ടൻ ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല ഞാൻ ഇപ്പോൾ 4 മാസം ഗർഭിണിയാണ് അമ്മേ എന്റെ പ്രാർത്ഥന കേൾക്കണേ

  • @vimalak9214
    @vimalak9214 Рік тому +6

    അമ്മേ വരഹി ദേവി എന്റെകടം വിടാനുള്ള വഴി കാണിച്ചു തരേണമേ അമ്മേ 🙏🙏🙏🙏

    • @AjithKR-nc9jw
      @AjithKR-nc9jw 8 місяців тому

      ലോട്ടറി അടികണേ ദേവി

  • @BOSEV.M
    @BOSEV.M Рік тому

    വരാഹി അമ്മേ കടം കൊണ്ട് ബുദ്ധിമുട്ടി ജീവിക്കുന്നു കടയിൽ കച്ചവടം നല്ല രീതിയിൽ നടത്തി തന്ന് എന്നെയും എൻ്റെ കുടുംബത്തെയും രക്ഷിക്കണേ

  • @hiranniasuchit3969
    @hiranniasuchit3969 Рік тому +4

    വരാഹി ദേവി എന്റെ വിഷമം കേട്ട് എനിക്ക് അതിൽ നിന്നും മോചനം തന്നു . ഒരു വർഷത്തോളമായി ജോലി ഇല്ലാതിരുന്ന എന്റെ ഭർത്താവിന് നല്ല ഒരു ജോലി കിട്ടി . 22 ദിവസമായി ഞാൻ ഇത് ചെയുന്നു . ഇതിന്റെ കൂടെ വേറെ പ്രാത്ഥനയു ദേവി യുടെ ചെയ്തിരുന്നു . എത്ര നന്ദി പറഞ്ഞാലും തീരില്ല . എല്ലവരുടെയും വിഷമകളും ദേവികേൾക്കും . എല്ലാവരും ദേവിയെ പ്രാര്ഥിക്കു . ദേവി ശരണം 🙏

  • @sumasuma364
    @sumasuma364 6 місяців тому +2

    എനിക്ക് കുടുംബത്തിനും അമ്മയെ വിശ്വാസം ആണ്.. അമ്മേ 🙏🙏🙏എന്റെ കുടുബത്തിൽ ഉണ്ടായ എല്ലാം കഷ്ടകാലംങ്ങളും പൂർണ മായും മാറ്റിതരണേ 🙏🙏🙏

  • @beenasreeni3153
    @beenasreeni3153 Рік тому +6

    അമ്മ വരാഹി ദേവി എല്ലാവർക്കും നല്ലതു വരട്ടെ

  • @athiraudayakumar3458
    @athiraudayakumar3458 Рік тому

    Amme orupadu nanni .sarikkum njan surprise ayi orupade nalayi nadakkata karyam ayirunnu itu chwyte with in hours nadannu...nanni amme🙏🙏🙏

  • @girijakumariamma8588
    @girijakumariamma8588 Рік тому +5

    വരാഹി അമ്മേ വലിയ ഒരു സങ്കടത്തിൽ ആണ്. അതിൽ നിന്ന് രക്ഷപ്പെടുത്തണേ ദേവി 🙏🙏🙏🙏

  • @indirapanikar7270
    @indirapanikar7270 Рік тому +1

    അമ്മേദേവീവരാഹിദേവീകടബാധ്യതകള്‍തീര്‍ത്ത് എന്റെമക്കളെരക്ഷിക്കണേ.അമ്മേദേവീജോലിസംബന്ധമായബുദ്ധിമുട്ടുകള്‍മാറ്റിത്തരേണമെ.എനിക്കുസ്വന്തമായൊരുകിടപ്പാടംവാങ്ങുവാനവിടുന്നനുഗ്രഹിക്കേണമെ.എന്റെഅസുഖങ്ങള്‍മാറ്റിത്തരേണമേ.11 സര്‍ജറികള്‍കഴിഞ്ഞു.ഇനിയുംവേണമെന്നുപറയുന്നുഅതില്‍നിന്നുംരക്ഷിക്കേണമേ.

  • @p.manoharanpillaipillai4618
    @p.manoharanpillaipillai4618 Рік тому +4

    അമ്മേ വരാഹി അമ്മേ ദേവീ 🙏അടിയന്റെ ആപത്തുകളും സാമ്പത്തിക ബുദ്ധിമുട്ടുകളും ഒഴിവാക്കി തരേണമേ 🙏🙏🙏ദേവീ 🙏🙏🙏....

  • @Dydhghojojo
    @Dydhghojojo Рік тому

    അമ്മേ വരാഹി ദേവി ശരണം എന്റെ കയ്യിൽ ധനം വന്നുചേരണം... അത് നല്ല രീതിയിൽ ഉപയോഗിക്കാൻ കഴിയണം... എന്റെ സ്വർണം പണയം തിരികെ എടുക്കാനും കഴിയണമേ.... സാമ്പത്തികമായ ഉയരാനും കഴിയണമേ... വജ്രഘോഷം

  • @JayanarayananC
    @JayanarayananC Рік тому +13

    അമ്മേ ദേവീ ആദ്യമായാണ് വരാഹി ദേവി എന്ന് കേക്കണത് ഒരുപാട് കഷ്ടം അനുഭവിക്കണ കുടുംബം ആണ് എന്റെ കുടുംബത്തിന്റെ കടബാധ്യതകൾ എല്ലാം തീർത്ത് സന്തോഷവും സമാധാനവും നിറഞ്ഞ ഒരു ജീവിത o ആഗ്രഹിക്കുന്നു എല്ലാ സങ്കടങ്ങളും അമ്മയുടെ മുന്നിൽ അർപ്പിക്കുന്നു. അമ്മേ ശരണം🙏🙏🙏🙏

  • @BincyprakashBincyprakash-wk9nv
    @BincyprakashBincyprakash-wk9nv 5 місяців тому +1

    അമ്മേ എന്നെ അനുഗ്രഹിക്കണേ അമ്മേ
    എന്റെ ഓണത്തിന്റെ ബോണസ് എത്രയും പെട്ടെന്ന് തരണേ ammme
    കാത്തുരക്ഷിനെ അമ്മേ ശരണം

  • @riyassain1188
    @riyassain1188 Рік тому +38

    വരാഹി അമ്മേ എന്റെ ആൻസി സ്നേഹത്തോടെ എന്നിലേക്ക്‌ എത്രയും വേഗം തിരിച്ചു വരേണമേ ജീവിത അവസാനം വരെ കൂടെ ഉണ്ടാകേണമേ അമ്മേ,,,,,

  • @sreelalshmisanal4175
    @sreelalshmisanal4175 24 дні тому

    Amme ente makante padana vaikalyavum mattu kuravukalum ethrayum pettennu pariharichu tharename

  • @rajanisasi-ir6os
    @rajanisasi-ir6os Рік тому +75

    ഞാൻ ആദ്യമായാണ് ഈ ഈ അമ്മയകുറിയ് കേൾക്കുന്നത് അമ്മേ ദേവി കാത്തുരക്ഷിയ്ക്കണെ

    • @deepasivapriya4762
      @deepasivapriya4762 Рік тому +1

      Njnum

    • @manjupavithran2034
      @manjupavithran2034 Рік тому

      Njanum

    • @supreethar6820
      @supreethar6820 Рік тому

      Njanum

    • @subashsubash-bx8md
      @subashsubash-bx8md Рік тому

      Njanum

    • @subashsubash-bx8md
      @subashsubash-bx8md Рік тому +2

      🙏🏻🙏🏻🙏🏻🙏🏻വരാഹി അമ്മേ മഹാമായേ എന്റെ ഭർത്താവിനെ യും എന്റെ മക്കളെയും എന്നെയും കാത്തോളണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ee🙏🏻😢😢😢😢🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SandhyaMohan-e6w
    @SandhyaMohan-e6w Рік тому

    അമ്മേ വരാഹി ദേവി ഞങ്ങളെ അനുഗ്രഹിക്കണേ ഞങ്ങളുടെ കടങ്ങൾ തീരാനും പണം ഉണ്ടാകാനും അനുഗ്രഹിക്കണേ

  • @Jaya.R
    @Jaya.R Рік тому +27

    വരാഹി അമ്മേ ഞങ്ങൾക്ക് തുണയായി എപ്പോഴും കൂടെ ഉണ്ടാവണെ🙏🙏🙏

  • @swathiswathi5865
    @swathiswathi5865 Рік тому

    Ammeeee etra sankadathilum koode undavane ammeeee🙏🙏🙏

  • @vanajan8346
    @vanajan8346 Рік тому +9

    പുതിയ അറിവിനു നന്ദി....ദേവിയേ ക്കുറിച്ച് ആദ്യമായാണ് കേട്ടത്.നന്ദി നമസ്കാര൦🙏🙏🙏🙏🙏🙏

  • @KrishnaPuri-tl1kl
    @KrishnaPuri-tl1kl Рік тому

    അമ്മേ വരാഹി ദേവീ ശരണം... എന്റെ സ്ഥലം എത്രയും പെട്ടെന്ന് വിറ്റ് ബാങ്കിലെ കടബാധ്യതയിൽ നിന്നും എന്നെ രക്ഷപ്പെടുത്തി തരണേ അമ്മേ.. വരാഹിദേവീ ശരണം.

  • @SudhaSr-d5t
    @SudhaSr-d5t Рік тому +5

    അമ്മേ വരാഹി അമ്മേ ദേവി ശരണം അമ്മേ എന്റെ കടം എല്ലാം വിട്ടാൻ അനുഗ്രഹിക്കന്നെ ❤24❤️❤️❤️❤️

  • @Vaishnashiju
    @Vaishnashiju 6 місяців тому +1

    ഞാൻ വാടകവീട്ടിലാണ് താമസിക്കുന്നത് വളരെ കഷ്ടപ്പാടിലാണ് അമ്മയെ ജീവിക്കുന്നത് ഒരു ഒരു ചെറിയ സംരംഭം തുടങ്ങുവാൻ ആഗ്രഹിക്കുന്ന നമ്മെ എന്നെ അനുഗ്രഹിക്കണമേ പലഹാരങ്ങളും അച്ചാറുകളും ഇട്ട് വീട്ടിൽ കൊടുക്കുന്ന അത് നടക്കുവാൻ വേണ്ടി ഒരു വഴി കാണിച്ചു തരണമേ അനുഗ്രഹിക്കണേ അമ്മ 🙏🏻🙏🏻🙏🏻

  • @babykumari4861
    @babykumari4861 Рік тому +25

    🙏എന്റെ വരാഹി ദേവീ അമ്മ മഹാ മായേ കാത്തു കൊള്ളേണമേ 🙏

  • @ananthuanilkumar3002
    @ananthuanilkumar3002 Рік тому

    ഇത് ഞാൻ ചെയ്തു നോക്കും അമ്മേ ദേവി കാത്തു രേക്ഷിക്കണ

  • @anilanilkumarpd4831
    @anilanilkumarpd4831 Рік тому +23

    വരാഹി അമ്മേ ശരണം 🙏🙏🙏അനുഗ്രഹിക്കണേ,, 🙏🙏🙏

  • @VeenaAjith-z9u
    @VeenaAjith-z9u Рік тому +1

    പരാജയം ഒരു സന്താനത്തെ തരണേ എന്റെ ഈ പ്രാർത്ഥന കേൾക്കണേ അജിത്ത് ചോതി വീണ മൂലം വിവാഹം കഴിഞ്ഞിട്ട് മൂന്നുവർഷമായി കുട്ടികളില്ല